കാസർകോട്ട് മോക് പോളിങ്ങിനിടെ BJPക്ക് അധികവോട്ടെന്ന പരാതി; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

Поділитися
Вставка
  • Опубліковано 17 кві 2024
  • കാസർകോട്ട് മോക് പോളിങ്ങിനിടെ BJPക്ക് അധികവോട്ടെന്ന പരാതി; ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 31

  • @salammsnsalam
    @salammsnsalam 13 днів тому +17

    പകൽ പോലെ സത്യം എങ്കിലും രാത്രി എന്ന് പറയുന്നു 😂😂😂😂

  • @naseemkoippallil5539
    @naseemkoippallil5539 13 днів тому +10

    സുപ്രീംകോടതി നേരിട്ട് 100 മെഷീൻ വോട്ട് ചെയ്തു പരീക്ഷണം നടത്തണം എന്നിട്ട് തീരുമാനിക്കണം

  • @user-uy1xc2cz5o
    @user-uy1xc2cz5o 13 днів тому +11

    അല്ലതെ എങ്ങനെ ഈ വർഗീയ വിഷങ്ങൾ ജയികും 🤭

  • @manavankerala6699
    @manavankerala6699 13 днів тому +3

    ആരായാൻ സുപ്രിം കോടതിയും ആരോപണംതള്ളാൻ ഇലക്ഷൻ കമ്മീഷനും ബെസ്റ്റ്

  • @mohammedsaheed1163
    @mohammedsaheed1163 13 днів тому +7

    കമ്മീഷൻ ന് തള്ളുക തന്നെ എല്ലേ പണി

  • @DravidanKappiri
    @DravidanKappiri 13 днів тому +3

    സെറ്റ് ചെയ്ത മെഷീൻ എങ്ങാനും മാറി പൊന്നാനിയിലോ മലപ്പുറത്തോ വന്നാൽ🤔 🤗🤣

  • @rafipv567
    @rafipv567 13 днів тому +2

    Evm.... ബാൻ.....

  • @arshadkunnummakkara4460
    @arshadkunnummakkara4460 13 днів тому +3

    പ്ലീസ് evm ബാൻ

  • @princevargheseathappilly7915
    @princevargheseathappilly7915 13 днів тому +1

    ആദ്യഘട്ടത്തിനു ശേഷം നാല് മാസം ഫലത്തിനുവേണ്ടി കാത്തിരിക്കാമെങ്കിൽ വി വി പാറ്റ് എണ്ണാൻ അത്രയും കാലം വേണ്ടി വരില്ലല്ലോ.

  • @jabbarthaaj4893
    @jabbarthaaj4893 13 днів тому +2

    ബിജെപി ക്ക് 400 കിട്ടും എന്നും പറഞ്ഞിരുന്നു 🤔

  • @shabeerali8427
    @shabeerali8427 13 днів тому

    സ്വാഭാവികം

  • @happyman1428
    @happyman1428 13 днів тому +7

    കൊടും FRAUD ടീം

  • @shajahanshahudeen
    @shajahanshahudeen 13 днів тому +1

    election commission doing RSS BJP agency job

  • @gigi.9092
    @gigi.9092 13 днів тому

    ഇന്ത്യൻ പ്രസിഡന്റ്‌ വൈസ്‌ പ്രസിഡന്റ്‌ സുപ്രീം കോടതിജഡ്ജുമാർ സർവ്വസൈന്യാധിപർ പ്രധാനമന്ത്രിമാർപ്രതിപക്ഷനേതാക്കൾ അടക്കം സർവ്വജനസ്വീകര്യസത്യനിഷ്ടതയുള്ള നൂറോളം പേരടങ്ങുന്ന സംവിധാനനിരീക്ഷണമേൽ നോട്ടങ്ങളിലൂടെ
    തിരഞ്ഞെടുപ്പുകമ്മീഷനെ തിരഞ്ഞെടുക്കുകയും സർവ്വജനസുബോദ്ധ്യസുതാര്യതയോടെ സജ്ജനങ്ങളെമാത്രം തിരഞ്ഞെടുത്തുകൊണ്ടുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പുകളുടെ സംശുദ്ധത ലോകത്തിനുതന്നെയും മാതൃകയാക്കുകയും ചെയ്താൽ ഭാരതീയഹൈന്ദവസനാതനധർമ്മരാമരാജ്യം സ്വർഗ്ഗസ്ഥതയാൽ ലോകാനുഗ്രഹമാകുകയും ആഗോളസർവ്വസമൂഹങ്ങൾ ദേവദേവീശ്വരാനുഗ്രഹങ്ങൾനിറഞ്ഞ വസുദൈവകുടുംബകമാകുകയും എന്നന്നതാണു സർവ്വമതദൈവീകവേദപരാമർശിത കർമ്മഫലദൈവീകനീതിവിധി.

  • @voyager2666
    @voyager2666 13 днів тому

    ഇതുപോലെ ഉള്ള വാർത്തകൾ പറയുന്ന ഇവർക്ക് എതിരെ കേസ് എടുക്കാൻ ഇലക്ഷന് കമ്മീഷൻ.... വെറുതെ ഓരോന്ന് പറയുക... നന്നായി ശ്രേമിച്ചോ... EVM set ആണ് അത് വർക്ക് ആവും

  • @user-Naveen302
    @user-Naveen302 13 днів тому +2

    Chandigarh mayor election ഒരു ഉദാഹരണം അല്ലേ. ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞില്ലേ ജനാധിപത്യത്തെ കഷാപ്പ് ചെയ്തുവെന്ന്

    • @naseemkoippallil5539
      @naseemkoippallil5539 13 днів тому

      ഇത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചല്ല പരിഗണിക്കുന്നത്

  • @muhammedshafi417
    @muhammedshafi417 13 днів тому

    Veli thanny vila thinnal endu cheyyum

  • @Llatche
    @Llatche 13 днів тому

    Prashant Bhushan makes money by filing false allegations in Supreme Court. INDI parties are funding him for discrediting EVM.

  • @ajeesh8323
    @ajeesh8323 13 днів тому

    Fake news

  • @user-rz7py1ku3o
    @user-rz7py1ku3o 13 днів тому

    തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ സുപ്രീം കോടതിയിൽ കൊടുത്ത റിപ്പോർട്ട്‌ മോഡി പറഞ്ഞു കൊടുത്ത കാര്യം റിപ്പോർട്ട് ആയി കൊടുത്തു അത്രേയുള്ളൂ