മേയർ- ഡ്രൈവർ തർക്കം; CCTV പരിശോധിക്കണമെന്ന യദുവിന്റെ ആവശ്യത്തിൽ ദുരൂഹതയെന്ന് പൊലീസ്

Поділитися
Вставка
  • Опубліковано 30 кві 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 120

  • @educafe2138
    @educafe2138 13 днів тому +105

    പോലീസും അധികാരികളും ഒന്നിച്ചാൽ പാവപെട്ടവനു നീതി ലഭിക്കില്ല.

    • @sujithmathewabraham9961
      @sujithmathewabraham9961 13 днів тому +1

      Pavapettavanu nite amme okkan koduku koothi poori

    • @53539
      @53539 13 днів тому

      ചാണക സംഘികൾക്കും കോൺഗ്രസുകാർക്കും ഡ്രൈവർ പാവപ്പെട്ടവനായത് മേയറോടുള്ള രാഷ്ട്രീയ പകകൊണ്ട് തന്നെയാന്നു ഡ്രൈവറുടെ നേരത്തെയുള്ള സംസാരത്തിലും ഇപ്പോഴുള്ള അയാളുടെ പ്രവർത്തിയിലും ഒരു കള്ള ലക്ഷണം കാണുന്നുണ്ട് എന്നത് സത്യം പോലീസിൽ നല്ല വിശ്വാസമുണ്ട് സത്യാവസ്ഥ പോലീസ് തെളിയിക്കുക തന്നെ ചെയ്യും

  • @GreenmarkDC
    @GreenmarkDC 13 днів тому +60

    നല്ല പോലീസും നല്ലൊരു സർക്കാരും!! കോൺഗ്രസ്‌ ന്റെ വില ജനങ്ങൾ അറിഞ്ഞു കഴിഞ്ഞു

  • @mrvoice7402
    @mrvoice7402 13 днів тому +42

    ഇതൊക്കെ നമ്മള് തുടങ്ങിയ ടൈം തന്നെ പ്രതീക്ഷിച്ചത് ആണ്....

  • @baheeerto5564
    @baheeerto5564 13 днів тому +31

    കെഎം ബഷീർ മരിച്ചപ്പോ ക്യാമറ പ്രവർത്തേച്ചില്ല

    • @pvm4299
      @pvm4299 13 днів тому +3

      കൊലപാതകിയെ രക്ഷിക്കാൻ സാധിച്ചില്ലേ ?

    • @keralavlog4523
      @keralavlog4523 13 днів тому

      സിറാജ് പത്രത്തിൽ ഈ വിഷയം വന്നതേ ഇല്ല

  • @ASHRAFbinHYDER
    @ASHRAFbinHYDER 13 днів тому +16

    cctv പരിശോധിക്കണം എന്നതിൽ എന്ത് ദുരൂഹത

  • @user-xq7du1nj4y
    @user-xq7du1nj4y 13 днів тому +20

    പോലീസ് പിണറായിയുടെ അടിമകളേക്കാൾ അധപതിച്ചു 😢

  • @user-eg4le3dj3j
    @user-eg4le3dj3j 13 днів тому +11

    എവിടെയും. തട്ടി പു വെട്ടി പു. അഴിമതിയും. നീതിയില്ലായ്മയും .😢😢😢😢

  • @Naseera12144
    @Naseera12144 13 днів тому +22

    ഇത് നേരത്തെ പ്രധീക്ഷിച്ചതാ... പ്രതികൾ ഉന്നതരായത്തിനാൽ വാദി പ്രതിയാവും... ഡ്രൈവറുടെ നീതി ഇനിയും ഒരുപാടകലെ 😢

    • @unniakhilesh8151
      @unniakhilesh8151 13 днів тому

      മുൻപ് സ്ത്രീകളോട് മോശ മായി പെരുമാറിത്തിന് രണ്ട് മൂന്നു കേസ് ഉള്ള ഒരാൾ ആണ് ഈ ഡ്രൈവർ

    • @vishnuprasad7955
      @vishnuprasad7955 13 днів тому

      ​​@@unniakhilesh8151ഒരാൾ ഇടത് ഗുണ്ടകൾക്ക് എതിരേ പ്രതികരിച്ചാൽ അയാളെ വല്ല പെണ്ണ് കേസ്സിലോ നാറിയ കേസുകളിലോപ്പെടുത്തി സമൂഹത്തിൽ വ്യക്തിഹത്യ ചെയ്യാനുളള സ്പെയ്സ് ഉണ്ടാക്കി എടുക്കുക എന്നത് കമ്യൂണിസ്റ്റ് ക്രിമിനലുകളുടെ ഒരു രീതിയാണ്..പൂക്കോട് സിദ്ധാര്‍ത്ഥന്റ്റെ കേസ് ഉദാഹരണം..ഉളുപ്പില്ലാത്ത വർഗ്ഗം തന്നെ...ഇത്തരം ക്യാപ്സൂൾ ഇറക്കിയത് കൊണ്ട് ഒന്നും ഡ്രൈവറെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കാൻ നിങ്ങൾക്ക് പറ്റില്ല...ആ കാലം ഒക്കെ കഴിഞ്ഞു

  • @vospty9233
    @vospty9233 13 днів тому +8

    ഒരു സാദാ പൊട്ടനു പോലും അറിയാം Swift ബസിൽ സിസിടിവി ഉണ്ടെന്ന്. എമാന്ന് മാത്രം അറിയില്ല.

  • @Vedhanitha
    @Vedhanitha 13 днів тому +5

    അയാളുടെ ഭാഗത്ത് ന്യായം ഉള്ളത് കൊണ്ടല്ലേ പരിശോധിക്കാൻ പറഞ്ഞത്..

  • @rafshanarafsha2701
    @rafshanarafsha2701 13 днів тому +14

    അടിമുടി ദുരൂഹതാ 😢പാവങ്ങൾക്ക് നീതി ദൈവത്തിൽ നിന്ന് മാത്രം.

  • @user-sk4iv8dm2u
    @user-sk4iv8dm2u 13 днів тому +8

    ആദ്യം മുതൽ ഡ്രൈവർ പറയുന്നുണ്ടല്ലോ.... അധികാരം ഉണ്ടേൽ എന്തും ചെയ്യാമല്ലോ

  • @Abhijithjithoottan374
    @Abhijithjithoottan374 13 днів тому +9

    കെ -പോലിസ് 😂😂😂

  • @jabirali9478
    @jabirali9478 13 днів тому +4

    ഇടിമിന്നൽ ഇളക്കാതിരുന്നത് ഭാഗ്യം 😂മുമ്പ് ഒരിടത്തു രക്ഷ ചാലകം ഒക്കെ ഉണ്ടായിട്ടും മിന്നാലേറ്റത് വിശ്വസിച്ച മലയാളിക്ക് ഇത് വിശ്വസിക്കാൻ പ്രയാസം ഉണ്ടാകില്ല

  • @abdulsalim913
    @abdulsalim913 13 днів тому +8

    പോലീസ് മൊയന്ത് കളിക്കുന്നു

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 13 днів тому +3

    ഒരു സാദാരണക്കാരൻ കേസ് കൊടുക്കാൻ പോലീസ്സ്റ്റേഷനിൽ ചെന്നാൽ അവൻ്റെ മുൻകാല കേസും ജാതകവും പരിശോധിയ്ക്കേണ്ടുന്ന ആവശ്യമെന്ത്

  • @prasanthnair7662
    @prasanthnair7662 13 днів тому +4

    ഫിംഗർ പ്രിന്റ് ചെക്ക് ചെയ്താൽ എളുപ്പം കണ്ടുപിടിക്കാമല്ലോ .ചെയ്യാൻ സാധ്യത ഇല്ല

  • @HarishPHari-gh8hb
    @HarishPHari-gh8hb 13 днів тому +6

    ആരും ഇല്ലാത്തവന് ദൈവം കോടതി ആയി വരും

    • @ShajahanKallara-uo4sr
      @ShajahanKallara-uo4sr 13 днів тому

      ഒന്നും ഉണ്ടാകില്ല അനുഭവിക്കുകതന്നെ

  • @surendran4969
    @surendran4969 13 днів тому +2

    യദു നേരെ ഹൈകോടതിയിൽ കേസ് കൊടുത്തോ

  • @Surumimanaf547
    @Surumimanaf547 13 днів тому +1

    പാവങ്ങളുടെ പാർട്ടി ആണെന്ന് പറഞ്ഞു മുതലാളിത്തം കാണിക്കുന്ന അധികാരികളും ആ പാവപ്പെട്ടവനെ കോടതിയിൽ സ്റ്റേഷനിലും കേറി ഇറങ്ങി നടത്തപ്പെടുകയാണ്

  • @FootKickameen
    @FootKickameen 13 днів тому +1

    പോലിസ് നോട്‌ ഇട്ടിരിക്കുന്ന യൂണിഫോം അയിച്ചു വെച്ച്. വല്ല സർക്കസ് കമ്പനിയിൽ പോയ്‌ ജോലി നോക്കാൻ പറ. കഷ്ടം

  • @captaincool-nn3px
    @captaincool-nn3px 13 днів тому +2

    പൊതു ഗതാഗതം തടസ്സപ്പെടുത്തിയതിന്നു ആ സ്ത്രീക്കു മേൽ നടപടി എടുക്കാൻ പോലീസിന് കൂടുതൽ ആലോചിക്കേണ്ട കാര്യം ഇല്ലല്ലോ... Cctv ക്യാമെറയിൽ വ്യെക്തം ആണ്....
    ജാമ്യമില്ല അറസ്റ്റ് ആണല്ലോ വകുപ്പ്...

  • @swaminathaniyer8177
    @swaminathaniyer8177 13 днів тому +2

    ഒരു ദുരൂഹതയും ഇല്ല. പിണറായി സർക്കാർ എവിടെ.?

  • @sherinrocks1540
    @sherinrocks1540 13 днів тому +1

    എന്തുകൊണ്ട് പോലീസ് അന്നേ ബസ് പിടിച്ചെടുത്തില്ല , ഈ പറയുന്ന കേസിൽ ഉള്ളതല്ലേ ആ വണ്ടി, അപ്പോള്‍ ഇത് അട്ടിമറിക്കാനുള്ള ശ്രമം എന്ന് നിസ്സംശയം മനസിലാക്കാം

  • @sadhujanavision7088
    @sadhujanavision7088 13 днів тому

    അധികാരം കൈയ്യാളുന്നവർ നിയമം കശക്കി എറിയുന്നു.

  • @nasarareekodareekode5106
    @nasarareekodareekode5106 13 днів тому +1

    വസ്തു തകൾ ഒന്നും കാണിക്കില്ല 🤣🤣😁

  • @elmyarun3899
    @elmyarun3899 13 днів тому

    നിഗമനം കലക്കി ❤️❤️❤️❤️

  • @travelmedia217
    @travelmedia217 12 днів тому

    അയ്യോ cctv ഉണ്ടെന്ന് നിനക്കൊന്നും അറിയില്ല പോലും, പോലീസ് പോയി MLA യ്ക്ക് പോയി കുനിഞ്ഞു നിൽക്ക്

  • @captaincool-nn3px
    @captaincool-nn3px 13 днів тому +1

    മേയർ സംഭവ സമയത്തു തന്നെ വിളിച്ചു പറഞ്ഞു എൻകിൽ പോലീസ് എന്ത് കൊണ്ട് സ്പോട്ടിൽ വന്നു ksrtc ക്യാമറ പരിശോധിച്ചില്ല..
    🙄🙄🙄...
    മെമ്മറി കാർഡ് ഒരിക്കലും ഡ്രൈവർക്കു ആസസ്സിബിലിറ്റി ഇല്ല... അത് kstrc ഡിപ്പോയിൽ സിസ്റ്റത്തിൽ ആണ് റെക്കോർഡ് ആകുന്നതു...
    ആകെ വണ്ടിയിൽ മോഡമും, അതിലെ സിം കാർഡും മാത്രമേ ഉള്ളൂ....
    അത് എവിടെ ആണ് റെക്കോർഡ് ചെയ്യുന്നത് പോലും ഈ പോലീസ്കാർക്ക് അറിയില്ല...😊

  • @hashimmuhamed549
    @hashimmuhamed549 13 днів тому

    അധികാരം ഉണ്ടെങ്കിൽ എല്ലാം നഷ്ടപ്പെടും

  • @SalamSalam-yo2tt
    @SalamSalam-yo2tt 13 днів тому

    🤣🤣🤣കേരള പോലീസും മേയറും 👍👍👍👍

  • @manushankar1122
    @manushankar1122 13 днів тому

    Police പറയുന്നത് അത് പോലെ വിഴുങ്ങുന്ന കാലം ഒക്കെ പോയെന്ന് ഈ സാറമ്മാരോട് ആരേലും പറഞ്ഞു കൊടുക്കൂ...😂

  • @rohanroy6032
    @rohanroy6032 13 днів тому +3

    Media 1 is red

  • @satharcmr8143
    @satharcmr8143 13 днів тому +1

    ആളും, തരവും, അനുസരിച്ചായിരിക്കും കേരളാപോലീസിന്റെ നിലപാട് 😂😂കാശും, സ്വാധീനവും 😂 ചില കേസിൽ പോലീസിന്നു തെളിവൊന്നും വേണ്ടി വരാറില്ല... 😄 ചിലകേസിൽ ലൈവ് തോണ്ടി വേണം 😂😂😂😂

  • @aadhiniview7793
    @aadhiniview7793 13 днів тому

    അതും അവന്റെ തലയിൽ.

  • @TRUEEYESEENEWS
    @TRUEEYESEENEWS 13 днів тому +4

    അതെ ഡ്രൈവർക്ക് കൂട്ടുച്ചതന്റെ പണി അറിയാം

    • @888------
      @888------ 13 днів тому

      അതെ ഉടനെ cool കളഞ്ഞു കാർഡ് എടുത്ത് പോക്കറ്റിൽ ഇട്ടു

  • @nisampalakad
    @nisampalakad 13 днів тому

    അയാളുടെ കൂടെ ഒരു രാഷ്ട്രീയക്കാരും ഒരു സംഘടനകളോ ഒന്നും ഉള്ളതായി തോന്നുന്നില്ല.. എന്നിട്ടും അയാൾ ഉറച്ചു നിൽക്കുന്നു.. ഒരു മേയർക്കെതിരെ..... ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം

  • @unniakhilesh8151
    @unniakhilesh8151 13 днів тому +1

    മുൻകാലങ്ങളിൽ ഡ്രൈവറുടെ കേസുകൾ പരിശോധിച്ച ആ ലൈൻ ആരെങ്കിലും ശ്രെദ്ധിച്ചോ

    • @888------
      @888------ 13 днів тому

      അതല്ലേ അവൻ ഉടനെ cool കളഞ്ഞു മെമ്മറി കാർഡും പൊക്കി 😂😂 superfast വലത് വശത്ത് കേറി ആണ് ഓടിക്കുക എന്ന് എല്ലാവർക്കും അറിയാം

  • @libinmb4638
    @libinmb4638 13 днів тому

    Expected

  • @abdulsalam-qz3fz
    @abdulsalam-qz3fz 13 днів тому +1

    ☹️ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറും നിയമങ്ങളും.
    വെറും പുച്ഛം മാത്രം

  • @titetite3780
    @titetite3780 13 днів тому +2

    ചിത്രം മഞ്ജു പോകാൻ sadhyathayund

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 13 днів тому

    😂😂 മെമ്മറി കാർഡ് പോലീസ് തന്നെ എടുത്തു മാറ്റി. എന്നിട്ട് ഡ്രൈവറെ കുറ്റക്കാരൻ. ആക്കാൻ.

  • @lollipop2621
    @lollipop2621 13 днів тому

    ബസ്സിലെ യാത്രക്കാരെ ബുദ്ധിമുട്ടാക്കിയത് കാരണക്കാർക്കെതിരെ യാത്രക്കാർ പരാതി കൊടുക്കുക

  • @rickyponnachan
    @rickyponnachan 13 днів тому

    ksrtc enthu kond nerethe paranjilaa.. bus il camera undennu..

  • @gopalkrishna5384
    @gopalkrishna5384 13 днів тому

    Full support Yadhu 🎉🎉🎉

  • @Unni6121
    @Unni6121 13 днів тому

    😂😂😂ഷൂപർ പോലീസ്. ദുരൂഹത പോലും ഇവനൊക്കെ. ..

  • @rickyponnachan
    @rickyponnachan 13 днів тому

    camera oru thelivanel , athu finger print pogathe vende edukkan? policee.. yeduvinte finger prints undo ennu ariyaalo?.

  • @sreejagopikrishna6412
    @sreejagopikrishna6412 13 днів тому

    Feeling sad for the current situation of our police .

  • @user-bb3us4po3r
    @user-bb3us4po3r 13 днів тому

    മുമ്പ് ഒരുപാട് കേസിൽ പെട്ട ആളാണ് ഇപ്പൊ കേരത്തിന്റെ മുഖ്യമന്ത്രി

  • @shefeekkalarickal
    @shefeekkalarickal 13 днів тому

    മുള്ള് കൊണ്ട് എടുക്കേണ്ടത് JCB കൊണ്ടെടുക്കുന്നു കഷ്ടം 🙏🙏🙏

  • @abhiorkty5133
    @abhiorkty5133 13 днів тому

    Bussile jolikaarante ph traise cheyyanam.

  • @mylifemyfamliy3836
    @mylifemyfamliy3836 13 днів тому

    എന്തായാലും റിയാസ് മൗലവി അന്വേഷണം നടത്തിയത് കേരള പോലീസ് അല്ലെ...
    അപ്പൊ ഇതും അവർ തന്നെയല്ലേ അന്വേഷണം നടത്തുന്നതും...
    ഇതൊക്കെ ആർക് വേണ്ടിയാണു എന്ന് അടിമ പണി ചെയ്യാത്ത ജനങ്ങൾക് മനസിലാവും
    ഇത്തിരിയും മാനവും മര്യാദയും മനസ്സിൽ മനസാക്ഷി ഉണ്ടായിട്ടേ വേണ്ടേ സാദാരണക്കാരെ മനസിലാക്കാൻ...
    കഷ്ടം തന്നെ ഇങ്ങനെയുള്ള കേരളത്തെയും നശിപ്പിക്കുന്നത് ഓർക്കുമ്പോൾ...
    അനുഭവിച്ചോ 😂

  • @k.egeorgekutty2344
    @k.egeorgekutty2344 13 днів тому

    വൈകിപ്പിച്ചതാണ് എന്ന് പറയുന്നതാകും ശരി

  • @theeMask
    @theeMask 13 днів тому

    മൂക്കടപ്പ് ഇല്ലാത്ത ന്യൂസ് റീഡർമാര് ആരും ഇല്ലേ?

  • @vargiscv511
    @vargiscv511 13 днів тому

    ഇനി ഈ കാര്യത്തിൽ ദുരുകത!!. കുറ്റം അയാൾക്കും. മേയെറമ്മ റോക്ക്സ്!!!.

  • @josephak1912
    @josephak1912 13 днів тому

    പോലീസ് സ്റ്റേഷനിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള ബസിൽ നിന്നാണ് മോഷണം പോയത് അത് പോലീസ് അറിഞ്ഞില്ല.മൂന്ന് ക്യാമറകൾ ഉള്ളത് പോലീസ് കണ്ടില്ല 2024 ൽ കേരളത്തിൽ ജീവിക്കുന്ന ജനങ്ങൾ വിശ്വസിച്ചു

  • @DamagedGooseberry
    @DamagedGooseberry 13 днів тому

    Driver parayathe ningalkku ithonnum anveshikkan ulla samanya bodham ille? Veruthe irunnu enthelum karanam okke paraya..

  • @sadhikks5949
    @sadhikks5949 13 днів тому

    Ithanu yojichulla
    pravarthanam.

  • @sharafgasni4427
    @sharafgasni4427 13 днів тому

    എന്ന് പറയാൻ പറഞ്ഞു

  • @manojmanomanojmano7200
    @manojmanomanojmano7200 13 днів тому

    ആ ബസിലെ യാത്രക്കാർ ഇനിയും ഭയപ്പെട്ട് ഇരിക്കരുത് നിങ്ങളിലൂടെയെ സത്യം വെളിയിൽ വരും

  • @Shoefilter
    @Shoefilter 13 днів тому

    ഇപ്പ എങ്ങനെ ഇരിക്കന്ന്...😂

  • @nishadjas7814
    @nishadjas7814 13 днів тому

    ADIMAKALAYA MALAYALIKAL KASHTTAM

  • @mohammedshan8497
    @mohammedshan8497 13 днів тому +1

    Keralaaa police lokaaaaa comalikal

  • @Funfuse527
    @Funfuse527 13 днів тому

    Memmory card mokshanam poyenkil fingprint esuthudea .ee case police nissaramayanu kanunnath drievernea prathiykkanam ennulla chindha maatram

  • @pradeepcm7806
    @pradeepcm7806 13 днів тому

    kerala police....big comedy!
    😂

  • @suhailkt2953
    @suhailkt2953 13 днів тому

    സ്വാഭവികം

  • @haris1994-wc1sw
    @haris1994-wc1sw 13 днів тому

    Ihaneyokke aaraa policil yedithe.....valla adakkem parakkan vidu.......

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 13 днів тому

    Why didn't the police take those evidence at the moment, didn't they inspect the vehicle? KSRTC minister said they are running a detailed enquiry in this matter, did no they look for the evidence from bus camera soon after it happened, because it is the primary evidence. Also if the driver is very genuine, he knew there was a camera, why didn't he ask tje police or KSRTC authorities to check the camera to prove his innocence!

  • @rahulkumarr4179
    @rahulkumarr4179 13 днів тому

    Ellam vaikum.
    Yaduvinte petition okke no consideration.

  • @NoOne-no9te
    @NoOne-no9te 13 днів тому

    Best. 😂😂😂

  • @Kiranzen
    @Kiranzen 13 днів тому

    Media one is turning RED what happened

  • @nishadjas7814
    @nishadjas7814 13 днів тому

    Passengersalla first evidents avarevide

  • @Suprq1234
    @Suprq1234 13 днів тому

    😂.. avane enganum case il kudukkiyaal .. janangal thanne irangum

  • @jythoishkumar2197
    @jythoishkumar2197 13 днів тому

    S.i.urangipoayi

  • @hollycow8171
    @hollycow8171 13 днів тому

    യദുവിനെ പോലീസ് കുടുക്കും 😢😢😢😢😢😢 യദുവിന് വേണ്ടി ഒരു രാഷ്ട്രീയ നേതാവും വരില്ല. ഒരു നല്ല വക്കീൽ ഈ കേസ് സുപ്രീം കോർട്ടിൽ നേരിട്ട് പോകണം. ഹൈ കോർട്ട് സ്വാധീനം ചെലുത്തും സർകാർ. 😢😢😢😢 യദു എന്ന വ്യക്തി ഇല്ലാതെ ആവാൻ ഇനി അതിക നാൽ വേണ്ട 😢😢😢😢😢 പേടിയാവുന്നു യദുവിനെ ഓർത്ത്

    • @888------
      @888------ 13 днів тому

      അവൻ ക്രിമിനൽ ആണ്

  • @ammuappu3319
    @ammuappu3319 13 днів тому

    Nannam ketta police nammude nattile pichakkarkke kannum ethilum anthase...

  • @vikramravindranravindran1707
    @vikramravindranravindran1707 13 днів тому

    Party policen abenadanagal 😂

  • @everydayinternet2849
    @everydayinternet2849 13 днів тому

    Nalla best mayer aa... Athilum best police um... Athinekkal best manthriyum aan ee naattil ullath... Apo pinne..... Ariyaallo...

  • @johnsamuel4057
    @johnsamuel4057 13 днів тому

    Police is also slaves.

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 13 днів тому

    Aval eni mayer aakilla .
    Theernu aval

  • @rakeshtc1894
    @rakeshtc1894 13 днів тому

    Ariya.moonji😅

  • @jabirali9478
    @jabirali9478 13 днів тому

    😂😂😂😂

  • @rohanroy6032
    @rohanroy6032 13 днів тому +1

    Commie channel aanallo

  • @sanals2372
    @sanals2372 13 днів тому

    😁😁😁😁

  • @888------
    @888------ 13 днів тому

    സൂപർ fast വലത് വശം കേറി ആണ് ഓടിക്കുന്നത് എന്ന് ഏതു പൊട്ടനും അറിയാം ഇപ്പൊ ഡ്രൈവർ നേ താങ്ങുന്നു.. പിണറായി ed റെയ്ഡ് ശ്രദ്ധ തെറ്റിക്കാൻ ണ്ടത്തിയ നാടകം അല്ലേ ഇത്??😅😅

  • @deepakrazz9796
    @deepakrazz9796 13 днів тому

    Nthey mayor kalam parayulle....

  • @deepakrazz9796
    @deepakrazz9796 13 днів тому

    Koodi poya avn oru fck itt kanum......but according to his age he would have never done that.....kore naaal aaayi asleeeela aaangyam mayor kalam paranjalum athan satyam nn parayne police....Current situation is yethu has to go in jail for mayors egooo.....

  • @deepakrazz9796
    @deepakrazz9796 13 днів тому

    Theeetame....kuttam yethu cheythe pole ahnnn ellavarum paryne....

  • @sujithmathewabraham9961
    @sujithmathewabraham9961 13 днів тому +1

    Comment boxil valiyan congi sanghi mongalum thootalum😂😂😂

  • @888------
    @888------ 13 днів тому

    ഇവൻ പക്ക ക്രിമിനൽ ആണ് അപ്പോ തന്നെ cool കളഞ്ഞു മെമ്മറി കാർഡും എടുത്ത് പോക്കറ്റിൽ ഇട്ടു 😅😅

  • @sujithmathewabraham9961
    @sujithmathewabraham9961 13 днів тому +1

    Congi sanghi thootal comment boxil. Thoori mezhukunundu😂😂😂😂