PSC EXAMS ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും മാര്‍ക്കറിയാം|ഈ മാര്‍ഗങ്ങളിലൂടെ|LDCBEVCO |LGS|VFA

Поділитися
Вставка
  • Опубліковано 20 січ 2023
  • LDC BEVCO#lgs #marks
    ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കും ഉള്‍ പ്പെടാ ത്തവര്‍ക്കും മാര്‍ക്കറിയാന്‍ ഇതാ 3 മാര്‍ഗങ്ങള്‍
    telegram channel link t.me/Pscga
    സിലബസ് അധിഷ്ടിത ക്ലാസ്സ് പരമ്പരയിലെ ഒന്നാമത്തെ ക്ലാസ്സ് ലിങ്ക് • LGS UNIVERSITY/ COMP B...
    സിലബസ് അധിഷ്ടിത ക്ലാസ്സ് പരമ്പരയിലെ രണ്ടാമത്തെ ക്ലാസ്സ് ലിങ്ക് • LGS |ASSISTANT| SI |PO...

КОМЕНТАРІ • 226

  • @nanduchanran1825
    @nanduchanran1825 Рік тому +26

    ഓരോ ഘട്ടത്തിനും ഓരോ കട്ട് ഓഫ് വീതം ഇട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു, ഇതിപ്പോ മൂന്നാംഘട്ടം അഞ്ചാം ഘട്ടം എഴുതിയ ഞങ്ങളുടെ ചങ്കിന് കത്തി കുത്തിയിറക്കി PSC . Pont 5 mark inu ലിസ്റ്റില് illa

  • @lalprasad2201
    @lalprasad2201 Рік тому +19

    കേരളത്തിൽ PSC പഠിപ്പിക്കാനായി ഒരു പാട് അധ്യാപകർ ഉണ്ട്. PSC പഠിപ്പിക്കുന്ന അധ്യാപകർ ഒന്നിച്ച് നിന്നാൽ (PSC യുടെ ഉത്തരവാദിത്വം മില്ലായ്മയ്ക്കെതിരെ) ഒരു പരിധി വരെ കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആകും. അത് ഇവർ ചെയ്യില്ല ..... ഒരു ഗതിയും ഇല്ലാത്ത ഉദ്യോഗാർഥി കളെ കൊണ്ട് എന്ത് ചെയ്യാനാകും. മോട്ടിവേഷന്റ കാര്യത്തിൽ ഒരു കുറവും വരുത്തരുത്.... അത്‌ എങ്കിലും നടക്കട്ടെ.

  • @sanalksajan1640
    @sanalksajan1640 Рік тому +31

    Ldc പരിക്ഷ യുടെ Omr ന് വേണ്ടി ഞാൻ കഴിഞ്ഞ ഓഗസ്റ്റ് മാസം 6 തിയതി അപേക്ഷ അയച്ചിട്ട് ഇതുവരെ യും കിട്ടിയിട്ട് ഇല്ല ഫോൺ വിളിച്ചാൽ ജന്മത് അവന്മാർ എടുക്കുകയും ഇല്ല... എന്നെ തെക്കോട്ടു എടുക്കും മുൻപ് എങ്കിലും കിട്ടുമോ ആവോ അതോ എന്റെ അടുത്ത തലമുറക്ക്‌ ആണോ അത് കിട്ടുക ആവോ 🤨🤨🤨.. ഇനി ഒരിക്കലും omr ചോദിച്ചു കൊണ്ട് നമ്മൾ ഇല്ലേ 😕😕😕.. എന്റെ 400 രൂപ പോയത് മിച്ചം 😊. എന്തായാലും psc no 1 തന്നെ ⚡️👍

  • @hareshvikram6277
    @hareshvikram6277 Рік тому +8

    താങ്കൾക്ക് ഇങ്ങനെ വിശദീകരിച്ചു കൊണ്ട് ഈ വീഡിയോ ചെയ്യേണ്ടിവന്നത് തന്നെ പിഎസ്സിയുടെ പിടിപ്പു കേടാണ്. എന്തായാലും ഒരു കാര്യം പറയാം സ്വന്തം മാർക്ക് അറിയാൻ പോലും അവകാശമില്ലാത്ത കുറേ ഹതഭാഗ്യരാം നമ്മൾ !!!

  • @keralachapter3209
    @keralachapter3209 Рік тому +3

    രണ്ടാം ഘട്ടം എഴുതി 70+ മാർക്ക് കിട്ടി ഒരു ലിസ്റ്റിലും ഇല്ലാത്ത ഈഴവ /തീയ വിഭാഗത്തിൽ പെട്ട ആരെങ്കിലും ഉണ്ടോ?

  • @akhilrajra8933
    @akhilrajra8933 Рік тому +5

    ലിസ്റ്റിൽ പോലുമില്ല മാർക്ക് അന്വേഷിക്കാൻ പോകുന്നത്psc ഉദ്യോഗസ്ഥകളെ അവഗണിക്കുകയാണ് ചെയ്യുന്നത്. Psc നോക്കാതെ വേറെ ഏതെങ്കിലും ജോലിക്ക് പോകുന്നതാണ് നല്ലത്.

  • @shajinzunni8332
    @shajinzunni8332 Рік тому +1

    Sir,

  • @remyasubash6054
    @remyasubash6054 Рік тому +1

    Sir 2011 il first Time LDC listil വന്നു, അന്ന് ഉടനെ റിസൾട്ട് എന്ന ലിങ്കിൽ mark വന്നിരുന്നു, ഇന്ന് മാർക് മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടുന്നില്ല, prelim മാർക്കും കിട്ടണം

  • @nithinks1807
    @nithinks1807 Рік тому +4

    പ്രൊഫൈൽ ബ്ലോക്ക്‌ ചെയ്യാനുള്ള യോഗ തീരുമാനത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ sir... ഇനി മുതൽ ഉള്ള എക്സാമിനാണോ ഇത് ബാധകം..?

  • @harikrishnanps3158
    @harikrishnanps3158 Рік тому +10

    njn Chairman n Nivedhanam kodukan pokan sir 😌🔥

  • @bijoluke8664
    @bijoluke8664 Рік тому

    ഞാൻ LDC യുടെ OMR sheet എടുക്കാൻ മെയ് മാസംപൈസ അടച്ച് ഫോം അയച്ചതാണ് ഇതു വരെ കിട്ടിയില്ല ഫോണിൽ വിളിച്ചപ്പോ അവിടുന്ന് അയയ്ക്കുന്ന തേ ഉള്ളൂ എന്ന് പറയുന്നത്

  • @shalivineesh6205
    @shalivineesh6205 Рік тому +2

    Thank you Sir.eni varunna examinu sir nte instructions theerchayayum follow chaiyum.sir nte class effective anu.100 rank nullil varum thank you Sir 🙏🙏🙏🙏

  • @anandaanuzz8587
    @anandaanuzz8587 Рік тому

    Police poleyulla physical ulla examill cut off markinu mukalil markkundayittum listil ulpedathavar appol aane apekshikkendath

  • @rajimolparu4363
    @rajimolparu4363 Рік тому +2

    Ldc lgs post nte result vannitte 8 months aayi ithuvare mark psc publish cheytitilla😒

  • @rajeshr6507
    @rajeshr6507 Рік тому +1

    Lgs scert syllabus part1,2 vidoes kandu,part 3 e samayath ettal mattu source ellathavarku padikanum prepare cheyanum ulla samayavum kittum sir.

  • @itsme-of8my
    @itsme-of8my Рік тому +4

    Prelims എഴുതുമ്പോൾ date of birth ൻ്റെ സ്ഥലത്ത് exam date മാറി എഴുതി പോയി' പിന്നീട് മാറ്റി കുറച്ച് dark ആയി മാറ്റി. 74 .മാർക്ക് ഉണ്ടായിരുന്നു.. ഇതിനെക്കാൾ മാർക്ക് കുറഞ്ഞവർ list ൽ ഉണ്ട്. ഇനി എൻ്റെ oMR Cancel ആയതാണോ സാർ? Plzreplay... 4 list കൂടി വരാനുണ്ട്..

  • @vidhya5505
    @vidhya5505 Рік тому +1

    Sir lgs post abolishment ne kurich oru video cheyyamo pls

  • @anands.k8225
    @anands.k8225 Рік тому +1

    NJD form എങ്ങനെ ആണ് fill ചെയ്യേണ്ടത് എന്നുള്ള ഒരു video ചെയ്യുമോ ?

  • @amalprasad8408
    @amalprasad8408 Рік тому

    Sir plzzz reply

  • @rajeshr6507
    @rajeshr6507 Рік тому

    University lgs nu vendi part 1,2 vido kandu.part3 video eppol iddum sir .please replay