LGS നേടാം 🎯 ⚡LGS 2024 Study Plan ⚡| Anudeep Sir | Kerala PSC

Поділитися
Вставка
  • Опубліковано 4 вер 2024
  • LGS പരീക്ഷ സ്വപ്നം കാണുന്ന വ്യക്തിയാണോ നിങ്ങൾ... എന്നാൽ സ്വപ്ന ജോലിക്ക് നിങ്ങളെ സജ്ജരാക്കാൻ Anudeep Sir കൂടെയുണ്ട്❤️
    In this video Anudeep sir explains tips and tricks to get good tank in LGS (Last Grade Servant) exam.
    MAJOR QUESTIONS :
    What is the age limit for LGS 2024?
    What is the salary of LGS in Kerala 2024?
    What is the date of the LGS exam in 2024?
    Is the LGS exam conducted every year?
    Psc Igs 2024 exam date
    Lgs 2024 exam date latest news
    LGS Exam date 2024 Kerala
    Lgs SYLLABUS 2024 pdf malayalam
    LGS Notification 2024
    LGS exam 2024 syllabus

КОМЕНТАРІ • 540

  • @Anudeep_Vlogs
    @Anudeep_Vlogs  Місяць тому +14

    ക്ലാസുകളെ പറ്റി കൂടുതൽ അറിയാൻ ബന്ധപ്പെടുക 8891041935.
    t.me/anudeep2345
    ടെലിഗ്രാമിൽ join ചെയ്യുക❤️.
    ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
    WhasApp Channel link❤️
    whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

    • @anjugrani8954
      @anjugrani8954 Місяць тому

      Sir lgs new batch thudangiyo

    • @pradeepkumarpr3758
      @pradeepkumarpr3758 Місяць тому

      Sir ee numberil vilichit aarum edukunila

    • @Manu12342
      @Manu12342 Місяць тому

      Sir innu secretariate assistant course join chaithu . ee course il join cheyyanulla oru demo cheyyumo. Appil join chayyunna method

  • @prabintp5884
    @prabintp5884 Місяць тому +66

    സാർ ദിവസവും ലാസറ്റ് ഗ്രേഡ് ക്ലാസ് വേണം. പരീക്ഷ കഴിയുന്നതു വരെ വരണം. ഉപകാരപ്രദമാണ്

  • @rsgamerff4443
    @rsgamerff4443 Місяць тому +54

    തീർച്ചയായും.സാർ ഇനിയും lgs ന്റെ ക്ലാസുകൾ തരണം. എന്നെ pole paid ക്ലാസ്സിൽ ചേരാൻ കഴിയാത്ത വീട്ടമ്മ മാർ ധാരാളം ഉണ്ടാകും. Very useful.

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому +7

      More claases coming soon ❤️

    • @akshayav3792
      @akshayav3792 Місяць тому +2

      Yes ഞാനും ഒരു വീട്ടമായ

    • @SublaMj123
      @SublaMj123 Місяць тому +2

      Yes njaanum

    • @divyapavidivya139
      @divyapavidivya139 27 днів тому

      Yes njanum paid adachu class katu fail

  • @ramyaranjithchakkamponnath7027
    @ramyaranjithchakkamponnath7027 Місяць тому +12

    Lgs ഞാൻ നേടിയിരിക്കും. ഇതുപോലുള്ള ക്ലാസ്സ്‌ ഇനിയും വേണം 🙏🙏

  • @Jezeb865
    @Jezeb865 Місяць тому +186

    ഈ lgs കിട്ടണം. ഇല്ലേൽ തീർന്ന്.. കട്ടപ്പൊക ആണ് കാര്യങ്ങൾ

    • @baluchingoli146
      @baluchingoli146 Місяць тому +8

      Kitum

    • @Jezeb865
      @Jezeb865 Місяць тому

      🙏🏻​@@baluchingoli146

    • @Remyasuneesh-se8tq
      @Remyasuneesh-se8tq Місяць тому +8

      Same

    • @Jezeb865
      @Jezeb865 Місяць тому +1

      @@Remyasuneesh-se8tq ☹️🙏🏻

    • @Boogey_M4N
      @Boogey_M4N Місяць тому +5

      പൊളിക്കെടാ മോനേ.. 🙌🏻🙌🏻.. കിട്ടും.. 😎.. All the very best

  • @bijuk9398
    @bijuk9398 Місяць тому +15

    എൽജിഎസ് കിട്ടിയേ പറ്റൂ സർ വേറെ No option
    ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.

    • @Boogey_M4N
      @Boogey_M4N Місяць тому +3

      PSC യെ നിലം തൊടിക്കരുത്.. തൂക്കി അടി.. Gallery ടെ വെളിയിൽ എത്തണം ഓരോ ഷോട്ടും.. 🙌🏻🙌🏻💥💥😎

    • @bijuk9398
      @bijuk9398 Місяць тому +1

      @@Boogey_M4N പിന്നല്ല പൊളിക്കും നുമ്മ

    • @mahboobkarangadan9444
      @mahboobkarangadan9444 Місяць тому

      നമ്മളും

  • @sharshadali9525
    @sharshadali9525 Місяць тому +5

    Kidilan🔥.Sir iniyum LGS nu vendi idhupole videos cheyyanwe..

  • @RURU10208
    @RURU10208 Місяць тому +4

    Hello sir 😊
    LGS ezhithunna oru paad veetammarkku veedi iniyum ithupole videos venam.
    You are the best motivator and also the best teacher ❤
    Ee LGS nedukathanne cheyyum...
    Inshaallah........🤲

  • @anandhus1729
    @anandhus1729 Місяць тому +5

    BIOGRAPHY : The frontier gandhi My life and struggle .

  • @advi774
    @advi774 Місяць тому +24

    Last grade ്ന് കൂടുതൽ ക്ലാസ് തരുമോ സർ.... സാറിൻ്റെ ക്ലാസ് കാണുന്നതിന് ശേഷം ഒരു കോൺഫിഡൻസ് തന്നെ വന്നത് എന്നെ പോലെ Last ചാൻസ് ഉള്ള ഒരുപാട് പെർ ഉണ്ട്....ഉള്ള പ്രൈവറ്റ് ജോലി ഇപ്പോ ഇല്ല .. പറ്റുന്ന അത്രയും ക്ലാസ് തന്നാൽ ഉപകാരം ആയി... ഫ്രീ clss ayath kond sr nod chodikunathinu മടി ഉണ്ട്.... last grade class oke you tube പലേതും und ellerkkum അറിയാം പക്ഷെ sr nte methods follow ചെയ്ത എന്നെ പോലെ last ചാൻസ് അയവേർക്ക് ജോലി കിറ്റും എന്ന് ഉറപ്പാ...എന്തൊക്കെ പഠിച്ചു ഇരിക്കാൻ ഇനി ടൈം ഇല്ല 😢😢... ഇത് വെറുതെ ഇടുന്ന കമൻ്റ് അല്ല...പറ്റുന്ന അത്ര ക്ലാസ് യൂട്യൂബ് കൂടെ തന്നാൽ ഉപകാരം ആയി... ഇല്ലാത്ത പൈസ കൊടുത്തു വേറേ ഒരു പെയ്ഡ് ക്ളാസ് എടുത്ത് പോയി😢😢

  • @renjushaprasanth5738
    @renjushaprasanth5738 Місяць тому +4

    Sir lgsnte videok കാത്തിരിക്കുകയായിരുന്നു ഇനിയും ഞങ്ങൾക്കായി വീഡിയോ ചെയ്യണം

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому +2

      ഞാനുണ്ട് കൂടെ ❤️

  • @prasoonprasoon3534
    @prasoonprasoon3534 Місяць тому +8

    കാത്തിരിക്കുകയായിരുന്നു സർ❤❤❤ thank s

  • @user-bo2vk3rm2p
    @user-bo2vk3rm2p Місяць тому +10

    സർ lgs ക്ലാസ്സ്‌ വേണം.. സ്റ്റേറ്റ്മെന്റ് ചോദ്യങ്ങൾ ചെയുന്ന രീതിനന്നായി മനസ്സിലാവുന്നു.. സാറിന്റെ ഈ രീതിഫോളോ ചെയ്തു എനിക്ക് ഒരുപാട് psc എക്സാം prilims നേടാൻ കഴിഞ്ഞു... Thankz sir lgs എന്റെ സ്വപ്നജോലി അത് നേടിഎടുക്കണം ഞാൻ ഒരു വീട്ടമ്മ യാണ് fee കൊടുത്തു പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ട്,.

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому +3

      കൂടുതൽ വീഡിയോകൾ ചെയ്യാം❤️

    • @user-bo2vk3rm2p
      @user-bo2vk3rm2p Місяць тому +1

      Ok sir👍

  • @drisya14
    @drisya14 Місяць тому +2

    6:13 such a kind hearted person 🙂🤗😇

  • @ardraharadev3392
    @ardraharadev3392 Місяць тому +2

    സർ.ലാസ്റ്റ് ചാൻസ് ആണ്.ക്ലാസുകൾ ഇനിയും ഇടണേ.

  • @rajeshkc1743
    @rajeshkc1743 Місяць тому +4

    Lg s ഇതു പോലുള്ള വീഡിയോ👍👍

  • @rafirinza7602
    @rafirinza7602 Місяць тому +4

    ഞാൻ lgs നേടിയിരിക്കും ❤

  • @vishnuprasada.s1741
    @vishnuprasada.s1741 Місяць тому +26

    LGS Trivandrum 1St Rank Adichirikum

  • @remamp5242
    @remamp5242 Місяць тому +2

    Yes ഞാനും LGSനേടിയിരിക്കും

  • @Aiswarya-v2vwin
    @Aiswarya-v2vwin Місяць тому +1

    LGS ezhuthan pattulla but Sirnta videodae notification kandappo oodi vann...❤karanam sirnta video ath chumma verae level aanu 🥰🎉🔥

  • @gouthamkrishna9699
    @gouthamkrishna9699 Місяць тому +2

    Last chanse

  • @idiotsforever2300
    @idiotsforever2300 Місяць тому +1

    ഇനിയും ക്ലാസ്സ്‌ വേണം
    Thank you sir❤

  • @gouthamkrishna9699
    @gouthamkrishna9699 Місяць тому

    Sir ഞാൻ sir nte video വരുമ്പോൾ തിരയുന്നത് lgs ന് വേണ്ടി ക്ലാസ്സ് ചെയ്തിട്ടുണ്ടോ എന്നായിരുന്നു അത് കണ്ടപ്പോൾ സന്തോഷമായി തുടർന്നും ക്ലാസുകൾ തരണേ ഒരു വീട്ടമ്മയുടെ അപേക്ഷ .ലാസ്റ്റ് ചാൻസ്

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому +1

      ഇനിയും ക്ലാസുകൾ ഉണ്ടാകും❤️❤️❤️

  • @arunkc7224
    @arunkc7224 Місяць тому +4

    I'm ready sir ❤❤

  • @hkklmedits5902
    @hkklmedits5902 6 днів тому

    Njan lgs nediyirikkum...💯 Sirnte kooduthal lgs based clsukal pratheekshikkunnu

  • @vish5335
    @vish5335 Місяць тому

    ❤very useful sir. Please do more..nthokka padikkandath ennoru video cheyyavoo

  • @adarshmohan7922
    @adarshmohan7922 Місяць тому +1

    മാറ്റം അനിവാര്യം ആണ്... LGS ഞാൻ നേടിയിരിക്കും 👍🏼🔥

  • @remishasareesh6835
    @remishasareesh6835 13 днів тому

    Lgs nu vendi iniyum class venam sir, thank u sir.. ❤

  • @user-ke8vh3zi4q
    @user-ke8vh3zi4q Місяць тому

    Njan inn joli resign cheythu. Psc padikan iraguvanu main reason sir anu. Statement type question kand pedicha Kalam siriloode Mari kittum❤

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому

      അടിപൊളിയായി പഠിക്കുക😇❤️

  • @shihanamols4258
    @shihanamols4258 11 днів тому

    Sir LGS n kooduthal class venam. Ee LGS nedanam sir 👍🏻

  • @ReshmaReshma-gk3lp
    @ReshmaReshma-gk3lp Місяць тому +2

    സർ lgs class വേണം. Course cheyyumo pls

  • @advi774
    @advi774 Місяць тому +3

    Lgs നേടും...എനിക്ക് വേറേ വഴിയില്ല...videyo സൂപ്പർ ആയി...ഇനിയും വരു. പുതിയ Last grade videyos ആയി. എന്ന് ഉറച്ചു വിശ്വസിക്കുന്നു....

    • @shifana3373
      @shifana3373 Місяць тому +1

      Eath district aa☺️

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому +3

      ധൈര്യമായി പഠിക്കുക... ഞാൻ ഉണ്ട് കൂടെ ❤️

    • @advi774
      @advi774 Місяць тому

      ​@@shifana3373Kozhikode

    • @advi774
      @advi774 Місяць тому

      ​@@Anudeep_Vlogsആ ഉറച്ച viswsam എനിക്കു ഉണ്ട് sr

  • @naveenp8033
    @naveenp8033 Місяць тому +1

    "The frontier gandhi:my life and struggle' autobiography of abdul ghaffar khan

  • @aavs8790
    @aavs8790 Місяць тому +1

    Njn lgs nediyirikum. Thank u sir. Need more sessions.......

  • @sidhu11859
    @sidhu11859 Місяць тому +2

    Lgs enni padicha kittuo exam patti orkumbol tension karanam padikan pattanilla crct aayi ella divasam padikan pattanilla solution paranju therumo competition patti orthite padikumbol samthrithi kittanilla tension karanam😢

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому

      ചിട്ടയായി പഠിച്ചാൽ ഉറപ്പായും കിട്ടും 😇❤️

  • @MONSTERGAMING-vn9st
    @MONSTERGAMING-vn9st День тому

    Inshaallahh...nediyirikkum

  • @arunm8998
    @arunm8998 Місяць тому +2

    Sir thank u so mch sir🙏🥺ellarum ld degree level karkk mathram class videos cheyth kodukumbo sir mathranu nammale polulla lgs ezhuthunnavark vendi chinthich help cheyyunnath🙏🥺

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому +3

      Arun😇❤️ കൂടുതൽ വീഡിയോകൾ ചെയ്യാം..

    • @preethivijith-mj7ch
      @preethivijith-mj7ch Місяць тому

      Sheriyanu

    • @arunm8998
      @arunm8998 Місяць тому

      @@Anudeep_Vlogs video cheyyuanel syllabus based full cover cheyyunna reethil cheyyane sir pls. Oru request aanu🙏

  • @Jayabinubinu
    @Jayabinubinu Місяць тому +3

    Lgs class start cheyyne sir🙏

  • @KAnnappaN369
    @KAnnappaN369 Місяць тому

    കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിൽ നിന്നു മനസ്സിലായി കാശുണ്ടെങ്കിൽ സിവിൽ നു 1000 ത്തിൽ താഴെ റാങ്ക് കിട്ടും വർഷങ്ങളായിട്ട് പഠിക്കുന്ന sir നെ പോലുള്ളവരുടെ അവസ്ഥ 🙏

  • @ananthan7926
    @ananthan7926 Місяць тому

    Ithu polulla vedio iniyum വേണം ❤

  • @sgp747
    @sgp747 Місяць тому

    Ithupolethe videos kooduthal cheyyanam sir, kaaranam sir nte videos kandu kandu statement questions nodulla pedi koreyokke maari. Ippo nalla interest um und questions cheyyaan. Aadhyam okke ee techniques practice cheyyumbo kore negative varumaayirunnu. Bt ippo mark kittunnund, athukond thenne nalla interest um und. Elimination ippo nannaayi cheyyaan pattunnund. Thank you so much sir ❤.

  • @vision839
    @vision839 Місяць тому +1

    Njan lgs നേടിയിരിക്കും.. 👌🏼

  • @avinraj1145
    @avinraj1145 Місяць тому +1

    Sir lgs conformation ayo?

  • @ambilisajith6583
    @ambilisajith6583 15 днів тому

    Sir... Lgs videos cheyyumo...

  • @muhddddd
    @muhddddd Місяць тому

    സർ ഇനി que പേപ്പറിൽ അടയാളപ്പെടുത്തരുത് എന്ന് പറഞ്ഞു. ഇനി എന്ത് ചെയ്യും.new നിയമം

  • @user-qj4hg4dg1z
    @user-qj4hg4dg1z Місяць тому

    Sir super and motivated class... Thnku

  • @Munthu1992
    @Munthu1992 Місяць тому

    സർ ഒരുപാട് നന്ദി ഉണ്ട് സർ. ഇങ്ങനെ ഒരു വീഡിയോ സർ. ഇട്ടതിൽ നന്ദി 🙏🏼🙏🏼🙏🏼. ഈ ജോലി കിട്ടിയേ തീരു സർ.

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому +1

      ജോലി കിട്ടണം🔥🔥🔥

    • @Munthu1992
      @Munthu1992 Місяць тому

      @@Anudeep_Vlogs ഞാൻ വാങ്ങും സർ. Advise കിട്ടിയതിനു ശേഷം ഞാൻ സർ ന് msg അയക്കും. ജോലി കിട്ടി enn

  • @sunilsunee1229
    @sunilsunee1229 Місяць тому

    Thank u sir,LGS nu vendi class cheythathinu.. 🙏🙏

  • @Psc_Aspirant124
    @Psc_Aspirant124 Місяць тому +1

    കാത്തിരുന്ന വീഡിയോ ❤️❤️❤️❤️

  • @GuppiHobbyist
    @GuppiHobbyist Місяць тому

    സർ previous year questions ഏത് വർഷം മുതൽ ഉള്ള ചോദ്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്? പ്ലീസ് റിപ്ലൈ 🙏❤️

  • @lekshmilachuz3517
    @lekshmilachuz3517 Місяць тому +1

    Sir lgs clss എങ്ങനെ join ചെയ്യുന്നേ

  • @bibinmalamel7417
    @bibinmalamel7417 Місяць тому +1

    Thank you Sir

  • @nasarkkd6376
    @nasarkkd6376 Місяць тому

    pyq and explanation venam sir......
    nediyedukum eduthirikum..
    inshaalha..

  • @adithyas3783
    @adithyas3783 Місяць тому +2

    Sir, lgs list cancel aakum enn parayunnu,Appo, October exam ezuthunvarkk valla kuzappam kanuvo, exam cancel aakumo, plz replay cancel aakumo 🥲

    • @user-tv2iy6mw9c
      @user-tv2iy6mw9c Місяць тому

      Is there any connection between ULGS and VLGS?

  • @Ponnuus-1
    @Ponnuus-1 Місяць тому +1

    ഈ LGS ഞാൻ നേടിയിരിക്കും

  • @sreejiths4304
    @sreejiths4304 Місяць тому +8

    സാർ LGS മാത്‍സ് വളരെ വേഗം ചെയ്യാൻ പറ്റുന്ന ടിപ്‌സ് ഉള്ള വീഡിയോ ഇടാമോ. ഫീസ് കൊടുത്ത് പഠിക്കാൻ നിവൃത്തി ഇല്ലാത്തത് കൊണ്ട് തനിയെ പഠിക്കുകയാണ്

    • @advi774
      @advi774 Місяць тому +6

      ബ്രോ എനിക്കും അത് തന്നെ അവസ്ഥ ഇത് last chance അണ്.,പ്രായ പരിധി ആയി😢😢

    • @vishnuprasada.s1741
      @vishnuprasada.s1741 Місяць тому +3

      TRIG TURN youtube channel

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому +6

      More videos coming soon❤️ maths padikan trig turn adipoly aanu.

    • @aravind_1238
      @aravind_1238 Місяць тому +2

      Trig turn lgs

    • @user-qj4hg4dg1z
      @user-qj4hg4dg1z Місяць тому

      Trig turn

  • @anujithkb8785
    @anujithkb8785 Місяць тому +1

    I can't do it never give up ❤

  • @shanifaashraf6752
    @shanifaashraf6752 Місяць тому +1

    Thank you sir ,very useful information

  • @meenuag5768
    @meenuag5768 Місяць тому +2

    Sir
    Tvm ld ezhuthunna aal aanu ini 11 days only
    Ini nokkenda hot topics suggest cheyamo 🙂

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому

      Pdf group il undu❤️❤️

    • @meenuag5768
      @meenuag5768 Місяць тому

      @@Anudeep_Vlogs sir ellam koodi confusion eth adhym nokknm ennariyaan vayya 🥲

  • @rijojoseph143
    @rijojoseph143 Місяць тому +2

    Sir LGS vendi new batch start cheyooo?

  • @SrilakshmiSri-fl4re
    @SrilakshmiSri-fl4re Місяць тому

    Thank uu sir eniyum venm eth pole ula tricks

  • @sandhyams9050
    @sandhyams9050 Місяць тому

    Nice class eniyum continue cheyanam lgs venam

  • @jayarajsk1963
    @jayarajsk1963 День тому

    ❤❤

  • @muhammedazharudheen6915
    @muhammedazharudheen6915 Місяць тому

    Onnum parayanilla. Because fentastic class ❤

  • @jhonhonai6327
    @jhonhonai6327 Місяць тому +1

    Calicut lgs 50 rank നുള്ളിൽ

  • @gopikaamakesh
    @gopikaamakesh Місяць тому +4

    LGS ezhuthan pattatha njaan ..😊😊😊

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому +1

      സാരമില്ല❤️

    • @gopikaamakesh
      @gopikaamakesh Місяць тому

      @@Anudeep_Vlogs 👍👍👍👍

    • @gopikaamakesh
      @gopikaamakesh Місяць тому +1

      @@pierbiii don't worried... will reach somthing special...❤️❤️

  • @AshaByju-o8x
    @AshaByju-o8x Місяць тому +1

    LGS please

  • @LintuMukesh
    @LintuMukesh Місяць тому

    Lgs ക്ലാസ്സ്‌ ഇനിയും വേണം സർ ❤❤❤

  • @EmmanuelJosey
    @EmmanuelJosey Місяць тому +1

    സാർ qu കാണിച്ചപ്പോൾ തന്നെ ഉത്തരം എത്തിച്ച ഒരുപാട്per കാണും ✌️✌️✌️✌️✌️✌️✌️✌️😇😇😇😇😇😇😇😇

  • @riyassalim9368
    @riyassalim9368 Місяць тому

    👍, Thanku sir

  • @jiyachinnu8322
    @jiyachinnu8322 Місяць тому

    Iniyum videos pratheekshikkunnu

  • @shyamsamu4287
    @shyamsamu4287 Місяць тому

    Thank u sir kathirikkukayayrnnu

  • @anandhisv7961
    @anandhisv7961 Місяць тому

    Lgs class ഇനിയും ഇടണേ sir🙏🏻

  • @amruthapradeep5261
    @amruthapradeep5261 Місяць тому

    Plz continue this lgs സീരീസ് 👍👍👍

  • @swathi_viswanathan22
    @swathi_viswanathan22 Місяць тому

    ഞാൻ lgs നേടിയിരിക്കും😊.
    Thank you sir..

  • @karthikarinu5444
    @karthikarinu5444 Місяць тому

    Thank you

  • @Sajinashaji2004
    @Sajinashaji2004 Місяць тому +1

    Sir please appload more videos like this

  • @RemyaKa-kb5ti
    @RemyaKa-kb5ti Місяць тому

    LGS videos iniyum venam.very usefull sir ❤

  • @Munthu1992
    @Munthu1992 Місяць тому

    ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സ്‌ വേണം സർ

  • @twinbirdpixels8672
    @twinbirdpixels8672 Місяць тому

    Thank u ❤️

  • @Ican369
    @Ican369 Місяць тому +1

    Njan Lgs nediyirikkum❤

    • @RamshadR-r4c
      @RamshadR-r4c Місяць тому

      Bro enganeya apply cheyyendath

    • @Ican369
      @Ican369 Місяць тому

      @@RamshadR-r4c tym kazhinjjjj jan 2024🤦‍♂️

  • @Shakkeela-k7s
    @Shakkeela-k7s 22 дні тому

    ഞൻ lgs നേടി ഇരിക്കും. 13/8/2024...

  • @ambilisajith6583
    @ambilisajith6583 Місяць тому

    Very useful...🔥🔥

  • @hridhuvp9794
    @hridhuvp9794 Місяць тому

    Thank u sir

  • @adarshanilkumaranilkumar2426
    @adarshanilkumaranilkumar2426 Місяць тому +1

    ഞാൻ lgs നേടും 🔥

  • @shabinnazeer8395
    @shabinnazeer8395 Місяць тому +1

    Lgs batch start cheyyumo sir

  • @MVkkkkk
    @MVkkkkk Місяць тому

    Last year l ningde e trick video kandapo.. Pinne ingne ok karakkikuthal ryt akuo nn orth puchich kalanju.. Inn athil khedikunnu😢😢. Sir poliyaanu. Confidence level is in peak. 🎉🎉🎉🎉. 30th nu khaadybod ldc und.. 30 vayasai.. Evdem etheela.. Govt joli ulla parents um bro um. Ivrde idel onnuallatha njn... 😢😢. God help cheythaa njn e kollam oru job l kerum

    • @VRrvr23
      @VRrvr23 Місяць тому +1

      Same avastha anallo.. Ivdeyum parestsinu govt job, 2 sisters num. Njn matram evdem etheela.. Trying aanu ipolum

    • @Anudeep_Vlogs
      @Anudeep_Vlogs  8 днів тому +1

      Njangal koode undu❤️

    • @Anudeep_Vlogs
      @Anudeep_Vlogs  8 днів тому +1

      തളരരുത് ❤️

  • @minnuchandren407
    @minnuchandren407 25 днів тому

    Sir plz continue lgs class please

  • @shibinshajahan8936
    @shibinshajahan8936 Місяць тому

    Thanku sir eniyum venam

  • @Revathy_Anuraj
    @Revathy_Anuraj Місяць тому

    Thnk u sir❤

  • @AtoZtraveler
    @AtoZtraveler 13 днів тому

    Sir scrt padichit sylabus lote പോയാൽ pore.. Time കുറവാണ്

  • @peacefullife268
    @peacefullife268 29 днів тому

    3 വർഷം ഒക്കെ കഴിഞ്ഞു ആണോ അടുത്ത lgs എക്സാം ഉണ്ടാവുക 🤔

  • @aleenathomas1332
    @aleenathomas1332 Місяць тому

    Thanku

  • @preethyts
    @preethyts 28 днів тому

    Sir please eniyum ethupolathe class venam

  • @akshayav3792
    @akshayav3792 Місяць тому

    Yes class venam❤️❤️❤️

  • @ukunitedkollam6652
    @ukunitedkollam6652 8 днів тому

    ഞാനും LGS നേടി എടുക്കും,,,,

  • @bijuk9398
    @bijuk9398 Місяць тому +1

    Waiting for more videos

  • @divyaunnimol5612
    @divyaunnimol5612 Місяць тому

    Thankuu sir

  • @philanthropist1582
    @philanthropist1582 Місяць тому

    Sir Ldc ക്കാണ് ഇപ്പൊ പഠിക്കുന്നത് lgs ഉം ഉണ്ട് ldc ക്ക് പഠിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി lgs ന് പഠിക്കേണ്ടതുണ്ടോ? ഇതുപോലെ തന്നെ പോയാൽ പോരെ?

    • @Anudeep_Vlogs
      @Anudeep_Vlogs  Місяць тому

      ചില വ്യത്യാസങ്ങളുണ്ട് ❤️

  • @user-vu9nh2nd7w
    @user-vu9nh2nd7w Місяць тому

    Thak you sir lgs classcheyyu sir please...