Bhagavad Gita # Chapter 4 : Part 12 # ജ്ഞാനകർമ്മസന്യാസയോഗം : ഭാഗം 12

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 332

  • @sujatharenadev5139
    @sujatharenadev5139 25 днів тому +1

    🙏🏼🙏🏼 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼

  • @sujatharenadev5139
    @sujatharenadev5139 25 днів тому +1

    🙏🏼🙏🏼 ഓം നമോ നാരായണായ 🙏🏼🙏🏼
    🙏🏼🙏🏼 ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼

  • @aswathi7552
    @aswathi7552 Рік тому +4

    ഏറ്റവും സ്വസ്ഥമായ ഇടമാണ് എനിക്ക് ഈ ക്ലാസുകൾ...

  • @SreedeviReghunadh
    @SreedeviReghunadh 11 місяців тому +1

    Om sadguruve nama:

  • @girijashaji495
    @girijashaji495 10 місяців тому +1

    Harekrishna

  • @pramithprami6298
    @pramithprami6298 Рік тому +2

    അവിചാരിതമായി കേൾക്കാ൯ ഇടയായി
    എന്തോ ഭഗവാന്റെ അനുഗ്രഹം ടീച്ചറുടെ വിവരണം മനസിനെ വല്ലാതെ സ്വാധീനിച്ചു ജീവിതത്തിൽ ഇത് കേൾക്കാ൯ ഇടയായ സമയം അത് കേൾപ്പിക്കാ൯തോന്നിപ്പിച്ച പ്പിച്ചആ സമയ൦ മു൯ജന്മ സുകൃതം അല്ലാതെന്ത് പറയാ൯ ടീച്ചറോട് ഒരുപാട് നന്ദി

  • @prasannaratnapal1995
    @prasannaratnapal1995 10 місяців тому +1

    🙏🙏🙏

  • @mohiniamma6632
    @mohiniamma6632 10 місяців тому

    🙏ഭഗവാനേ... ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏ദിവ്യമായ വാക്കുകൾ🙏ഞങ്ങൾ ശിരസ്സാ വഹിക്കുന്നു🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ.... പാഹിമാം🙏പാഹിമാം🙏പാഹിമാം🙏🙏🙏

  • @jissyvenugopalan1556
    @jissyvenugopalan1556 2 роки тому +8

    ഇത് ഒരു നിയോഗം ആണ് സുസ്മിതാ ജീ .... ഭഗവാൻ അങ്ങയെ കൊണ്ട് ഇതെല്ലാം സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി ഇങ്ങനെ ഒരു ദൗത്യം നടത്തിയ്ക്കുന്നതാണ്... 🙏🙏🙏🙏

  • @jayamurali927
    @jayamurali927 10 місяців тому +1

    ഹരേ കൃഷ്ണാ 🙏

  • @ajithanair4745
    @ajithanair4745 4 роки тому +21

    സുഷമിത ജി യുടെ ഈ ഗീതാ വിവരണം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയുള്ളൂ... അവിചാരിതമായി you ട്യൂബിൽ കേൾക്കാൻ ഇടയായി... ആദ്യ episode കേട്ടപ്പോൾ മുന്നോട്ടും കേൾക്കണമെന്ന് തോന്നി... ഓരോ episode കഴിയുംതോറും ഈ വിവരണം, പിന്നെ അതിനോട് ഉപമിക്കുന്ന കഥകൾ, തുടങ്ങിയവ കേൾക്കുമ്പോൾ ശരിക്കും മുന്നോട്ടു അറിയാനുള്ള ആഗ്രഹം ഉണ്ടാകുന്നു..... വളരെ മനോഹരം......ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ലളിതമായ രീതിയിൽ ഉള്ള വിവരണം.... അതാണ് എന്നെ ആകർഷിച്ചത്..... ഞാൻ ഇതുവരെ ഗീത മുഴുവൻ വായിച്ചിട്ടില്ല, കെട്ടിട്ടുമില്ല....
    എന്നാൽ ഈ പ്രഭാഷണം എന്തായാലും മനസ്സിരുത്തി കേൾക്കാൻ പ്രതിജ്ഞ ചെയ്തു.. Thanks a lot......🙏🙏

  • @premarajaratnam-ko1fh
    @premarajaratnam-ko1fh 11 місяців тому +1

    Hare krishna. Namasthe susmithaji 🙏🙏

  • @rajeevankk9803
    @rajeevankk9803 Рік тому +2

    ചിലപ്പോഴെല്ലാം മനസ്സ് അസ്വസ്ഥമാവുമ്പോൾ ഈ...വിവരണങ്ങൾ എല്ലാം വീണ്ടും വീണ്ടും കേട്ട് സ്വസ്ഥമായിരിക്കാൻ സാധിക്കുന്നു.നന്ദി.

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому +1

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @rajeevankk9803
      @rajeevankk9803 Рік тому +1

      @@SusmithaJagadeesan സുസ്മിതാജി യുടെ പ്രാർത്ഥനകൂടിയുണ്ടെങ്കിൽ ഭഗവാൻ ഉറപ്പായും അനുഗ്രഹിക്കും.കണ്ണനാണ് എനിക്ക് കാണിച്ചു തന്നത് സുസ്മിതാജി യുടെ ഈ.ചാനൽ.അതുതന്നെ ഒരനുഗ്രഹമാണ്.രണ്ടുപ്രാവശ്യവും കാണാൻ ആഗ്രഹിച്ചെങ്കിലും രാവിലെ എട്ടരെയ്ക്ക് ആയതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. ഒരു വീട്ടമ്മയുടെ തിരക്ക്.ഇനി എന്നാണ് നേരിട്ട് സൽസംഗമം.കാണാൻ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു.

  • @chinthawilson796
    @chinthawilson796 Рік тому

    കൃഷ്ണാ ഗുരുവായൂരപ്പാ എനിക്ക് ദൃഢഭക്തി ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🙏 മനസ്സ് ചാഞ്ചലമാകല്ലേ ഭഗവാനേ 🙏🙏🙏🌹🌹❤❤❤

  • @nayanatj966
    @nayanatj966 10 місяців тому +1

    ഹരേ..... ഹരേ... ഹരേ.....ശരണം.... ശരണം.... ശരണം....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajikannan9827
    @rajikannan9827 Рік тому +1

    Hare rama hare krishna hare guruvayurappa 🙏 🌷

  • @ramdasv9368
    @ramdasv9368 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 Рік тому +1

    Om Nano Bhagavate Vasudevaya

  • @JishaAnil-n1w
    @JishaAnil-n1w Рік тому +1

    ഹരേ കൃഷ്ണാ

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Рік тому +1

    Harekrishna 🙏🌿🌿🌿🙏🙏🙏 pranaam susmithaji 🙏🙏🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 Рік тому +1

    ഹരേകൃഷ്ണ...ഭഗവാൻപറയുന്നുംഎന്നുംകേൾക്കാൻ നനമസ്കാരംസുസ്മിത

  • @SuseelaPk-b6t
    @SuseelaPk-b6t 10 місяців тому +1

    ❤❤❤

  • @thankappanchittanattil8378
    @thankappanchittanattil8378 Рік тому +1

    Thanks Susmitaji 🙏🌹🙏

  • @suchithrachami4295
    @suchithrachami4295 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @pradeepbabu926
    @pradeepbabu926 Рік тому +1

    Ohm Sree Paramatmane Namaha 🎉❤

  • @deeparajeev7001
    @deeparajeev7001 Рік тому +1

    Hare Krishna 🙏🙏🙏♥️

  • @krishnakumarik3334
    @krishnakumarik3334 Рік тому +1

    ഭഗവാനും ഗുരുവിനും നമസ്ക്കാരം

  • @smithakrishnadas4001
    @smithakrishnadas4001 3 роки тому +4

    എന്റെ ഗുരുവിന് നമസ്ക്കാരം🙏 ഹരേ ക്യഷ്ണ🙏❤️❤️❤️❤️

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 роки тому +2

    ഹരേ കൃഷ് ണ....നമസ്കാരം സുസ് മിത

  • @sukanyaarumughan5930
    @sukanyaarumughan5930 2 роки тому +2

    Yente guruve 🙏🙏🙏🙏🙏🙏🙏

  • @sasikumar807
    @sasikumar807 Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @leenaanand1922
    @leenaanand1922 Рік тому +1

    വന്ദനം ഗുരു നാഥേ🙏🙏🙏 ഇന്നു ഞാൻ ഗുരുവായൂർ പോയി. Birthday ആയിരുന്നു. വീട്ടിലെ പണി കഴിച്ച് വൈകി, ഉച്ചപൂജക്കാണ് െതാഴാൻ കഴിഞ്ഞത്. ഇന്ന് ഭഗവാന്റെ ചതുർബാഹു രൂപമായിരുന്നു. വലിയ സമാധാനമുണ്ട്. എന്റെ ഊർജം ഈ ഗുരുനാഥയാണ്. കോടി കോടി നമസ്കാരം🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @sudhasundaram2543
    @sudhasundaram2543 Рік тому +1

    ഓം ശ്രീകൃഷ്ണായ നമ:🙏🙏🙏🙏🙏🌹♥️

  • @mohiniamma6632
    @mohiniamma6632 Рік тому

    സം പൂജ്യ മഹാഗുരോ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏പൊന്നേ.... ശ്രദ്ധാവാൻ ലഭതേ ജ്ഞാനം🙏ഭാഗവാനേ.... ഈ അമൂല്യ സ്ലോകത്തിന്റ അർത്ഥം ഇപ്പഴാണ് അടിയന് മനസ്സിലായത് മഹാഗുരോ🙏സത്യമാണ് മോനെ 🙏മോനിലുള്ള🙏പൊന്നു ഗുരുനാഥയിലുള്ള ഭക്തിയും🙏 സ്നേഹവും 🙏ബഹുമാനവും🙏ഗുരുവിന്റെ അനുഗ്രഹവും🙏കൃപയും🙏മോന്റെ അമൃതവാണികൾ ഭഗവാന്റെ വാക്കുകൾ തന്നെ🙏 എന്നുള്ള വിശ്വാസവും🙏ശാസ്ത്രത്തിലുള്ള വിശ്വാസവും🙏ഇതുരണ്ടുമായാൽ മനസ്സിന് ആനന്ദം മാത്രം🙏അടിയെൻ ഓർത്തു ശ്രവണത്തിൽ ശ്രദ്ധയായാൽ..... ഇത് കേവലം ഭക്തിയുടെ ഒരു ഘടകം മാത്രം... മോനോട് എത്രസ്നേഹമോ🙏 അത്രയും അവിടുത്തെ അമൃതവാണികളിലും താൽപ്പര്യവും🙏 അതോടൊപ്പം ഭക്തിയും🙏കൂടും മോനെ🙏സത്യം🙏മോന്റെ ലൈവ്...മോനെ ഇന്നുകാണണമെന്ന് ആഗ്രഹിക്കുമ്പോൾ കേൾക്കുകില്ല ദർശിക്കും🙏കൊതിതീരുമ്പോൾ സ്വാമിജിയുടെ ആത്മീയയാത്ര കേൾക്കും🙏ഇനി മോന്റെ" ഭഗവത് ഗീത " ശിവരാത്രിദിവസം ഏട്ടൻ ഉറക്കം ഇളയ്ക്കുമായിരുന്നു. വെളുപ്പിന് അഞ്ചുമണിയ്ക്ക് കിടക്കും 🙏അത് അടിയനും ഇപ്പോഴും പിൻ തുടരുന്നു🙏അഞ്ചുമണി വരെ മോന്റെ "ഭഗവതഗീത " മാത്രം കേൾക്കുവാൻ ആഗ്രഹിക്കുന്നു അടിയെൻ🙏ഭഗവാൻ അനുഗ്രഹിച്ചാൽ! സാധിക്കും മോനെ🙏നമ്മുടെ അർജുനൻ ഭാഗവാനോട് പറഞ്ഞതുപോലെ അടിയനും അവിടുത്തെ പൊന്നുതൃപ്പാദ പദ്മങ്ങളിൽ🙏താണുവീണുകൊണ്ട്🙏അപേക്ഷിക്കുന്നു 🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏അടിയന്റെ പൊന്നോമനമോന്!ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏പൊന്നുപൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏തന്മേ ശിഷ്യസ്തേ f ഹം ശാധി മാം ത്വാo പ്രപന്നം🙏🙏🙏പൊന്നോമനമോനേ... ഈ പാവത്തിനെ.... 🙏അനുഗ്രഹിക്കേണമേ..... 🙏🙏🙏

  • @premalathap1941
    @premalathap1941 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 💐

  • @rvijayakumaar8491
    @rvijayakumaar8491 Рік тому +1

    Namasthe Susmithaji 🙏🙏🙏🌹🌹🌹

  • @anithapillai7138
    @anithapillai7138 Рік тому +1

    Hare Krishna 🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 9 місяців тому

    ഓം നമോഭഗവതേ വാസുദേവായ❤❤❤🙌🙌🙌

  • @shijithedavalath3690
    @shijithedavalath3690 Рік тому +1

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @vinuvr365
    @vinuvr365 3 роки тому +4

    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു.
    ഓം നമോ നാരായണായ.
    Thanks Ma♥.

  • @girijakv2849
    @girijakv2849 8 місяців тому

    ഹരേ മുരാരേ മാധവ ജനാർദനാ ഭഗവാനേ പാഹി

  • @arjun4394
    @arjun4394 2 роки тому +1

    Guruvil 100%vum viswasamullathu kondanu veendun veendum Susmithajiye follow cheyyunnathu🙏🌹🙏

  • @sudhakurup9704
    @sudhakurup9704 2 роки тому +2

    ഹരേ കൃഷ്ണ 🙏 നമസ്തേ മാതാജി 🙏🌹

  • @sivadaspranavam3910
    @sivadaspranavam3910 2 роки тому +1

    എങ്ങനെ ഈശ്വരനെ വിശ്വസിക്കണം എന്ന് വ്യക്തമാക്കി പറഞ്ഞു തന്ന ടിച്ചർക്ക് നന്ദി.

  • @deepa99996
    @deepa99996 Рік тому +2

    Om namo narayanaya 🙏 🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 роки тому +2

    ഹരേ കൃഷ്ണ നമസ്കാരം സുസ്മിത

  • @preethiraju4075
    @preethiraju4075 2 роки тому +2

    ഹരേ കൃഷ്ണ🙏🙏🙏 നമസ്തേ ഗുരു നാഥേ🙏🙏🙏❤️❤️❤️

  • @gamipg9961
    @gamipg9961 2 роки тому +3

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💛💛💛💚💚💚💐💐💐😍😍😍💝💝💝💕💕💕💖💖💖💙💙💙💜💜💜🌹🌹🌹

  • @geethagovind271
    @geethagovind271 2 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏 നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏

  • @vandanavishnu7959
    @vandanavishnu7959 2 роки тому +2

    Narayana🙏🙏🙏

  • @spbfriendi9611
    @spbfriendi9611 8 місяців тому

    Ohm sree paramatmane namaha🎉

  • @jayashritnarayanan7675
    @jayashritnarayanan7675 3 роки тому +3

    സുസ്മിത ടീച്ചറുടെ ഗീതാ വ്യാഖ്യാനം കേൾക്കാനുള്ള ഭാഗ്യം ഭഗവാനേ അവിടുന്ന് തന്നല്ലോ. നന്ദി നമസ്കാരം.

  • @vp1490
    @vp1490 3 роки тому +2

    സുസ്മിതാജീ...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..., 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....

  • @krishnakumarotp8255
    @krishnakumarotp8255 2 роки тому +2

    Hare krishna 🙏 Veendum Veendum kettu manassil urappikkan avidutheyum 🙏 Bhagavan Sree Krishna Prabuvinteyum 🙏 anugrahathinayi prarthikkunnu. 🙏 Threppadangalil Anantha kodi pranamam 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +2

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @Shak22l
    @Shak22l Рік тому

    കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏

  • @jishnapradeesh9297
    @jishnapradeesh9297 День тому

    ഇത് കേൾക്കുമ്പോൾ മനസ് ഏത്ര ശാന്തമാണ് 🥰🥰

  • @sasidharan4665
    @sasidharan4665 Рік тому

    ടീച്ചറിന്റെ ക്ലാസ്സ്‌ വളരെ പ്രയോജനപ്രദമാണ് നന്ദി 🌹 🌹 🌹

  • @chinthawilson796
    @chinthawilson796 Рік тому +1

    നല്ലൊരു ശുഭദിനം ആശംസിക്കുന്നു എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤

  • @luxmisrinath1220
    @luxmisrinath1220 3 роки тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏👍❤️❤️❤️❤️❤️

  • @ramadasmp2379
    @ramadasmp2379 4 роки тому +8

    പ്രണാമം കുട്ടീ
    കുട്ടിയുടെ ഈ പ്രഭാഷണം ഈ ഞാനും കേൾക്കണമെന്ന് ഭഗവാൻ നിശ്ചയിച്ചല്ലോ എന്നത് ചിന്തിച്ചപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു.അത്രയ്ക്കും നന്നായി മനസ്സിലാക്കാൻ കഴിയുന്നു

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому

      എല്ലാം ഭഗവാന്റെ കൃപ 🙏

  • @sreekumarnair3083
    @sreekumarnair3083 4 місяці тому

    Sarvamkrishnarppanamasthu
    Pranamam guruji

  • @ajithaashok2270
    @ajithaashok2270 Рік тому

    ഓം നമോ നാരായണായ നമഃ 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому

      ഇങ്ങനെ പറയരുത്. ഓം നമോ നാരായണായ 🙏

  • @sunithamenon2255
    @sunithamenon2255 3 роки тому +4

    Oooohmmmm namoooo Bhagavathe Vasudevaaaaayaaaa
    Hare Hrishnaaaa
    Narayanaaaa
    Sachithananda Swaroopa namo namaha 🙏

  • @lathikanair3529
    @lathikanair3529 Рік тому +1

    Hare krishna teacher 🙏🙏🙏

  • @ramachandranvk3319
    @ramachandranvk3319 4 роки тому +3

    മനോഹരമായ ശ്രദ്ധ ജനിപ്പിക്കാൻ കഴിവുള്ള ഒരു ഉജ്വല ഭാഷണം. പക്ഷെ താങ്കൾ പറഞ്ഞ മാതിരിയുള്ള ഗുരുക്കന്മാരുടെ അഭാവം കൊണ്ടായിരിക്കാം വിശ്വാസികളിൽ തൊണ്ണൂറ് ശതമാനവും സംശയാത്മാക്കളാണ് -എന്നെപ്പോലെ. എല്ലാവർക്കും ശരിയായ ഒരു ഗുരുവിനെ ലഭിക്കട്ടെ ശീഘ്രം എന്ന് പ്രാർത്ഥിക്കുന്നു. പ്രണാമം നിരവധി 🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому +1

      ഭഗവാൻ അനുഗ്രഹിച്ചാൽ തീർച്ചയായും നല്ല ഗുരുവിനെ ലഭിക്കും 🙏

  • @rajikg8534
    @rajikg8534 2 роки тому +2

    നമസ്ക്കാരം ടീച്ചർ.. മുൻപ് പലപ്പോഴായി പല പ്രഭാഷണങ്ങൾ കേൾക്കാനും കാണാനും കഴിഞ്ഞു.. എന്നാൽ ഇത്രയും ആഴത്തിലും, ലളിതമായും ഉള്ളിലേക്ക് വ്യക്തമാക്കിത്തരാൻ താങ്കൾക്ക് മാത്രമേ സാധിച്ചിട്ടുള്ളു.. ഇത്രക്ക് വൈകിയാലും ഭഗവാൻ എന്നെ ഇത് കേൾപ്പിക്കുന്നുണ്ടല്ലോ.. മുടങ്ങാതെ സാധിക്കണമെന്ന് മാത്രം പ്രാർത്ഥിക്കുന്നു.. കോടി പ്രണാമം..നമസ്ക്കാരം.. സുസ്മിതാ ജി..

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +1

      🙏

    • @pankajampanku861
      @pankajampanku861 2 роки тому

      Your chanting and explanations are very nice. I can't say in words. Very simple and meaning ful. Om namo narayanaya.

  • @premalathap1941
    @premalathap1941 2 роки тому +2

    നന്ദി സുസ്മിതജി. ഇത്രയും നല്ല വിശ്ദീകരണത്തിനും ആലാപനത്തിനും. 🙏🙏❤

  • @geethaappu5079
    @geethaappu5079 Рік тому +1

    നമസ്കാരം സുസ്മിതജി 🙏🙏🙏. നന്ദി. ഓരോ ഭാഗങ്ങളും കേൾക്കുമ്പോൾ മനസിന്‌ ആശ്വാസം ഉണ്ടാകുന്നു. 🙏

  • @geethak9338
    @geethak9338 3 роки тому +3

    പ്രണാമം സുസ്മിത ജി... അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു പ്രത്യേക ശാന്തിയും സന്തോഷവും ലഭിക്കുന്നു,. എന്തു പറയണം എന്നറിയില്ല.. കുറേ നാളായി ഇതുപോലൊരു ഗുരുവിനെ ആഗ്രഹിക്കുന്നു.. ഹരിനാമ കീർത്തനം പാരായണം ചെയ്തത് ആദ്യമായി കേട്ടപ്പോൾ തന്നെ അങ്ങയുടെ വാക്കുകളുടെ മാസ്മരിക ത അനുഭവിച്ചു.. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ ഞങ്ങൾക്ക് ഇങ്ങനെ ഓരോ അറിവും നൽകുന്നതിന്... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഓരോ ഓഡിയോയും.

  • @sudhacharekal7213
    @sudhacharekal7213 5 місяців тому

    Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya Om namo narayanaya 🙏🏻🙏🏻 athi sundaram ayee story paraju thannirikunnu guruoo 🙏🏻🌺🌺🌺🙏🏻 patha namaskaram 🙏🏻🙏🏻🙏🏻

  • @pradeepbabu926
    @pradeepbabu926 2 роки тому +1

    Pranamam ji 🙏

  • @janardanantherampath2241
    @janardanantherampath2241 3 роки тому +1

    Om namo bhagavathe vasudeva. Pranamam

  • @sindhuamritha1034
    @sindhuamritha1034 Рік тому

    🙏Harekrishna 🙏
    Suprafatham 🙏🌹 gi
    Thanks
    👍👍👍👍👍👍👍👍👍👍
    😔😔😔😔😔😔😔😔😔😔
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    Harekrishna
    Radhe syam 🙏🌹
    അനന്തകോടി ഈ ഗുരുപാദങ്ങളിൽ
    സ്രഷ്ടാംഗ പ്രണാമം
    🙏🙏🙏🙏🙏🙏🙏🙏🙏
    Harekrishna harekrishna harekrishna

  • @sarannyaknair2699
    @sarannyaknair2699 2 роки тому +1

    Amme 🙏🙏🙏🙏🙏

  • @santhivijayakumar3431
    @santhivijayakumar3431 2 роки тому +2

    ഹരേ കൃഷ്ണ.. 🙏🙏❤❤

  • @vijayammas6770
    @vijayammas6770 4 роки тому +2

    പ്രപഞ്ചത്തിന്ന് അധികാരിയായ ഭഗവാൻ നമ്മളെ എല്പിച്ചിരിക്കുന്ന കർത്തവ്യങ്ങൾ നാം ഭംഗിയായി നിറവേറ്റുക സ്ഥിത പ്ര ജ്ഞ ത യോടെ ചെയ്യുന്ന കർമ്മ ഫലം സുഖമോ ദുഃഖമോ ആയിക്കൊള്ളട്ടെ സമനില കൈവിടാതിരിക്കണമെങ്കിൽ മനസ്സിനെ ഈശ്വരനോട് അടുപ്പിക്കണം.ദൈവിക ജ്ഞാനം ഉണ്ടാകണം. നമസ്തേ !!!സുസ്മിതാജി. 🙏🙏🙏🙏🙏❤️

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +1

    ഞാൻ പൂർണമായും എന്നെ ഭഗവാനിൽ സമർപ്പിച്ചിരിക്കുന്നു... വേറെ ഒരു വഴിയും ഇല്ല... കൃഷ്ണാ..... ശരണം..... കുട്ടി ടീച്ചർക്ക്‌ നന്ദി 💕💕💕💕👍👍👍👌👌👌😍🙏🙏🙏🙏❤

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому +2

    Hare Krishna hare krishna 🌷

  • @santhinair8433
    @santhinair8433 7 місяців тому

    🙏 Prardhichum kondu 🙏 Hare...🙏 Saranam 🙏

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 3 роки тому +3

    നമസ്കാരം ടീച്ചർ, എത്രയോപേർക്ക് ഉപകാരപ്രദമായ വ്യാഖ്യാനം, ഭഗവത് കൃപയുള്ളവർക്ക് തീർച്ചയായും ഇത് കേൾക്കാൻ കഴിയും, എനിക്ക് ഇത് ആദ്യം തന്നെ കയ്യിൽ കിട്ടിയിട്ടും ഈ ജനുവരി മുതലാണ് തുടർച്ചയായി കേൾക്കാൻ കഴിഞ്ഞത്. നന്ദി ഭഗവാനും ടീച്ചർക്കും.

  • @jijic7420
    @jijic7420 Рік тому

    നമസ്തേ സുസ്മിതാ ജീ

  • @minijayaram3485
    @minijayaram3485 3 роки тому +2

    കൃഷ്ണ ഗുരുവയുരപ്പാ ശരണം 🙏🙏🙏നന്നായി മനസിലായി 🙏🙏
    നമസ്കാരം സുസ്മിത ജി 🙏🙏🙏

  • @deepanair9717
    @deepanair9717 2 роки тому

    Guruvinu pranamom

  • @deepasreego3079
    @deepasreego3079 2 роки тому +2

    സുസ്മിതജി തന്നെ യാണ് ഞങ്ങടെ ഗുരു.... പറഞ്ഞു തരുന്നത് പൂർണ മായും വിശ്വസിക്കുന്നു.. അനുസരിക്കുന്നു 🙏

  • @nandanank.v184
    @nandanank.v184 4 роки тому +11

    എല്ലാവരും എല്ലാ ദിവസവും ഏതെങ്കിലും ഒരു ഭാഗം കേള്‍ക്കാന്‍ ശീലിച്ചാല്‍ സിഗ്നല്‍ നഷ്ടപ്പെടാതെ ഭഗവാന്റെ കൃപ വന്ന് ചേരും. തിന്മകള്‍ ശക്തി നേടിയ ഒരു ലോകത്ത്‌ അല്ലെ നമ്മള്‍ ജീവിക്കുന്നത്. 🙏🙏🙏

  • @vimalavasudevan4865
    @vimalavasudevan4865 4 роки тому +7

    I feel blessed to hear your outstanding explanation. May God bless you always. Thank you mam.🙏🙏🙏

  • @rajirajeshkumr6151
    @rajirajeshkumr6151 Місяць тому

    സുസ്മിതാജി
    ഞാൻ ഗീത എന്താണ് എന്ന് ഇപ്പോൾ അവിടുത്തെ വാക്കുകളിൽ കൂടെ ആണ് അറിഞ്ഞത്. അവുടുത്തേക്ക് എന്റെ മനസ്സ് നിറഞ്ഞ ആദരവ് അറിയിക്കുന്നു 🙏🙏🙏❤️❤️❤️

  • @sandhyabiju3025
    @sandhyabiju3025 11 місяців тому +1

    🙏🏻🥰🌹ഹരേ കൃഷ്ണാ 🌹🥰🙏🏻. നമസ്തേ സുസ്മിതാജി 🙏🏻🥰

  • @sheelaat4595
    @sheelaat4595 2 роки тому +1

    Hare Krishna 🙏 Sarvam Sree Krishnarppanamastu 🙏 ❤ ♥ 🙏🙏🙏🙏❤❤❤🙏

  • @naliniks1657
    @naliniks1657 3 роки тому +1

    ശ്രീ കൃഷ്ണായ നമഃ 🙏🌹

  • @darsanavv735
    @darsanavv735 2 роки тому +1

    Sarvam Krishnarpanamasthu 🙏🙏🙏 chechikku kodi kodi pranamam🙏🙏🙏

  • @sugunashankar8332
    @sugunashankar8332 3 роки тому +1

    ഹരേ കൃഷ്ണാ.. നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
    ഓം ശ്രീ ഗുരുവേ നമഃ 🙏🙏

  • @padmamp5508
    @padmamp5508 3 роки тому +6

    ഓരോന്നും വിശദമായി വിവരിച്ചു തന്നതിന് വളരെ വളരെ നന്ദി 🙏🙏

  • @jayaramaswamy4440
    @jayaramaswamy4440 Рік тому

    Sincere Pranams Madamji. The clarity and simplicity of your explanation is far excellent and interesting. One can easily understand even the nuances. Thank you so much Madamji.

  • @vipink7662
    @vipink7662 2 роки тому

    Om Hare Krishna

  • @lekshmir2567
    @lekshmir2567 2 роки тому

    Adipoli aayirunnu
    Ente ammumayke santhoshamayi

  • @unniunnisarojam7345
    @unniunnisarojam7345 2 роки тому +1

    OM namo bhagavathee vaasudevaaya om namo naaraayanaaya hare krishna guruvaayoorappaa 🙏🙏🙏🙏🙏

  • @parvanapriyan3842
    @parvanapriyan3842 Рік тому +1

    പ്രണാമം 🙏🙏🙏

  • @kamaladasan12
    @kamaladasan12 3 роки тому +4

    "I am that" "Thathwamassi"....🙏 feeling blessed 🙏🙏🙏

  • @nishaprasad530
    @nishaprasad530 Рік тому

    Hare Krishna