നമ്മൾ എന്ന് മരിക്കുന്നതാണോ എങ്ങനെ മരിക്കുന്നതിലാണോ നമ്മുടെ ഗതി തീരുമാനിക്കുന്നത്

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 248

  • @jessysaldanha4495
    @jessysaldanha4495 3 місяці тому +1

    Swamiji Namaskar, we hv been told from our ancestors that , believe in God because GOD IS ominipotent. Nobody was there to define the difference. Every religion taught us that God is there , believe in him, pray to God, we are practicing these rituals. Your message is very important and very useful for us to manage our mind❤

  • @omanajaya6246
    @omanajaya6246 6 місяців тому +3

    ഹരി ശ്ശരണം നമസ്തേ സ്വാമിജി

  • @suseelats6238
    @suseelats6238 5 місяців тому +4

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻

    • @Godofdreamdrive
      @Godofdreamdrive  5 місяців тому

      ഹരേ കൃഷ്ണ 🙏❤️🙏

  • @sukanyapushkaran1269
    @sukanyapushkaran1269 4 місяці тому +1

    ❤❤ഹരേ നാരായണ പാഹിമാം.. പാദ പ്രണാമം ❤❤സ്വാമിജി

  • @Preet-p7g
    @Preet-p7g 3 місяці тому +3

    സർവ്വം കൃഷ്ണാർപ്പണ നമസ്ഥു🙏🙏 പ്രണാമം ഗുരു എൻ്റെ സർവ്വവും കണ്ണനാണ് കണ്ണനിലേക്ക് എത്താൻ സഹായിച്ചത് അങ്ങും🙏🙏🙏

  • @SumasasidharanSuma
    @SumasasidharanSuma 6 місяців тому +37

    ന്റെ കണ്ണാ 🙏പൊന്നു ഗുരുവായൂരപ്പാ 🙏അങ്ങയുടെ ക്ലാസുകൾ കേൾക്കാറുണ്ട് 🙏മനസിന് വളരെ സന്തോഷമാണ് 🙏സമാധാനമാണ് 🙏

  • @lisymolviveen3075
    @lisymolviveen3075 Місяць тому +1

    Hari Oom Swami Jee 🙏🙏🙏🙏🙏❤️❤️

  • @geethakumari5838
    @geethakumari5838 2 місяці тому +2

    ഹരി ഓം സ്വാമിജി 🙏
    ഹരേ കൃഷ്ണ 🙏

  • @VipinKumar-mh3nl
    @VipinKumar-mh3nl 4 місяці тому

    Very very useful🙏🙏🙏

  • @mohinikarayat2827
    @mohinikarayat2827 6 місяців тому +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @sindhurani2656
    @sindhurani2656 6 днів тому

    🙏🙏🙏🙏🙏🙏🙏

  • @Anadavally
    @Anadavally 5 місяців тому

    നമസ്തേ സ്വാമിജി🙏🙏🙏🙏🙏🙏🌹

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 5 місяців тому +1

    Om Namo Bhaghavathe Vasudevaya 🙏🙏🙏🌹🌹 Hari Om Swamiji 🙏🙏🙏🌹🌹

  • @indiraganesh3453
    @indiraganesh3453 5 місяців тому +1

    നമസ്കാരം സ്വാമിജീ... 🙏🙏🙏🙏🙏🙏
    ഹരേ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ... 🙏🙏🙏🙏🙏🙏

  • @sheejak3311
    @sheejak3311 4 дні тому

    ഭാഗവതം വിളക്ക്കൊളുത്തതെ വായിക്കാമോ സ്വാമിജി 🙏🙏🙏

  • @reejamohandas7124
    @reejamohandas7124 6 місяців тому +2

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🌹🙏

  • @bhasurangic5447
    @bhasurangic5447 Місяць тому +1

    പ്രണാമം സ്വാമിജി 🙏🙏🙏🙏

  • @pk-ch2xd
    @pk-ch2xd 5 місяців тому +2

    Hari Ohm swamiji jaisreeram jai sree krishna krishna krishna Hare Hare

  • @jessysaldanha4495
    @jessysaldanha4495 3 місяці тому +1

    I am a Christian but i follow your videos. I hv been watching your videos since many years..i am a senior citizen, when i come to India i would love to visit your Ashram.😊

  • @Molly26758
    @Molly26758 9 днів тому

    Pranam swamiji

  • @നമസ്തെകേരളം
    @നമസ്തെകേരളം 5 місяців тому +2

    ഹരി ഓം 💐

  • @chandramathichandramathi8279
    @chandramathichandramathi8279 3 місяці тому +1

    🙏🏻നമസ്കാരം Guro🙏🏻 അങേയുടെപ്രഭാസനം njan ഇപ്പോൾ എന്നും കേൾക്കാറുണ്ട് അന്നുമുതൽ കൃഷ്ണഭാഗവാന്റെ തിരുരു രൂപം മനസ്സിൽ വന്നുകൊണ്ടേയേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്തോ ഒരു ചെയ്തന്യം kaivannathupole🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithanarayan1299
    @anithanarayan1299 5 місяців тому +1

    Hari Om Swamiji.❤🙏

  • @SreelathaKP-b5d
    @SreelathaKP-b5d 4 місяці тому +1

    Pranamam Swamiji🙏🙏🙏

  • @sridevinair4058
    @sridevinair4058 5 місяців тому +1

    🙏 Hari 🙏 Om 🙏 Swamiji 🙏🙏🙏

  • @geethammabalachandran7208
    @geethammabalachandran7208 5 місяців тому +2

    ഹരേ കൃഷ്ണാ 🙏🙏🙏

  • @reshmia597
    @reshmia597 5 місяців тому +2

    ഹരി ഓം🙏🙏🙏

  • @parameswarannair7597
    @parameswarannair7597 4 місяці тому +1

    Hare Krishna hare Krishna 🙏🏻 Namaskaram Swamiji 🙏🏻 Jai Shree Krishna 🙏🏻 kusum 🙏🏻🌹💐

    • @Godofdreamdrive
      @Godofdreamdrive  4 місяці тому

      ഹരേ കൃഷ്ണ 🙏

    • @SheelaMadhu-vc8lk
      @SheelaMadhu-vc8lk 4 місяці тому +1

      @@parameswarannair7597 swamijijaisreekrshna..sheelamadhu

  • @rknair6011
    @rknair6011 5 місяців тому +2

    hare rama hare rama rama ramahhare hare krishna hare krishna krishna hare hare

  • @ShobhanaK-j3z
    @ShobhanaK-j3z 6 місяців тому +1

    ഹരി ഓം സ്വാമിജീ🙏🙏🙏

  • @minirajmohan7676
    @minirajmohan7676 5 місяців тому +2

    Hariom Swamiji 🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚🌹

  • @akhilnair9044
    @akhilnair9044 6 місяців тому +31

    എന്റെ അമ്മ 2024മെയ്‌ 5ന്. മരിച്ചു 73വയസ്സ് ഉണ്ട് അമ്മ മരിക്കുന്നതിന് മുൻപ് പറഞ്ഞു ദൈവത്തിന്റെ അടുത്ത് പോകുന്ന് എന്നെ വിളിക്കാൻ വന്നു എന്ന് എന്റെ മടിയിൽ കിടന്നു മരിച്ചു ഒരു രോഗവും ഇല്ലായിരുന്നു പക്ഷെ വീണു തുട എല്ലു പൊട്ടി സർജറി കഴിഞ്ഞു പിന്നെ പിടിച്ചു നടന്നു എന്റെ അമ്മ യുടെ മരണം എന്നെ തളർത്തുന്നു

    • @Godofdreamdrive
      @Godofdreamdrive  6 місяців тому +11

      ഹരി ഓം. ജീവിതത്തിൽ പല പ്രശ്ങ്ങളെയും നമ്മൾ അഭിമുഖികരിക്കേണ്ടി വരും അവിടെ ഒന്നും മനസ്സ് പതറാതെ ജീവിതത്തെ മുൻപോട്ടു കൊണ്ട് പോകുക പിന്നെ ഒരിക്കൽ നമ്മളും എല്ലാം ഉപേക്ഷിച്ചു പോകേണ്ടവരാണെന്നു ഓർക്കുക
      നിത്യവും ജപവും ധ്യാനവും ശീലമാക്കുക 🙏

    • @Anadavally
      @Anadavally 5 місяців тому +1

      ..പ്രപഞ്ച ശക്തിയായ ഭഗവാനല്ലേ ഓരേ > നിമിഷ oവും നമ്മളെ മുന്നോട്ടു നയിക്കുന്നത് ആ ഭഗവാൻ ഉള്ളൽത്തന്നെയാണെന്നാണ് ഗുരു ജ 1 പറയുന്നത് ഗുരുജിക്ക് അനന്തകോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹​@@Godofdreamdrive

    • @Anadavally
      @Anadavally 5 місяців тому +2

      സ്വാമിജി അങ്ങയുടെ പ്രഭാഷണം കേട്ടാണ് ഞാൻ വളർന്നത് അതിന്റഗുണം എന്റെ മനസ്സിനുണ്ട് എന്ന് എനിക്ക് ബോധ്യമായി🙏🙏🙏🙏🙏🙏🙏🙏🌹

    • @Anadavally
      @Anadavally 5 місяців тому +2

      ഒരു ഹിന്ദുവായി ജനിച്ചതിൽ വളരെ അഭിമാനിക്കുന്നു. സന്തോഷിക്കുന്നു🙏🙏🙏🙏🙏🙏🙏

    • @sumajayakrisps1877
      @sumajayakrisps1877 3 місяці тому

      Dont worry ഗീതയിൽ ഭക്തി യോഗം വയിക്കു maanasikamayi തളർ ന്നവർക്ക് വലിയ oru ashwasamanu

  • @rknair6011
    @rknair6011 5 місяців тому +1

    hare lord sree ghuruvayurappa sharanam

  • @rknair6011
    @rknair6011 5 місяців тому +1

    hari om swamaji

  • @radhakrishnanp7958
    @radhakrishnanp7958 6 місяців тому +3

    🌹🌹🌹

  • @jayaratnakumaripk1441
    @jayaratnakumaripk1441 3 місяці тому +1

    Hare Krishna Hare krishna

  • @PushpalathaPushpa-dx4ug
    @PushpalathaPushpa-dx4ug 5 місяців тому +1

    Hare Krishna Hare Krishna

  • @UshaDevadas-gw1wf
    @UshaDevadas-gw1wf 3 місяці тому +1

    Harekrishna🙏🌼🙏

  • @girijadevi2606
    @girijadevi2606 5 місяців тому +1

    Hariomswamiji

  • @prabhitam6546
    @prabhitam6546 5 місяців тому +1

    Hariom swamiji

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 6 місяців тому +7

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤️

  • @sreedevianand6413
    @sreedevianand6413 6 місяців тому +1

    പ്രണാമം ഗുരുജി 🙏🙏🙏

  • @PushpalathaPushpa-dx4ug
    @PushpalathaPushpa-dx4ug 5 місяців тому +1

    🎉Hare Krishna Hare Krishna ❤

  • @kumarisumajaambili6947
    @kumarisumajaambili6947 5 місяців тому +1

    🙏🙏

  • @achuammuR
    @achuammuR 6 місяців тому +8

    Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ♥️

  • @gopankal462
    @gopankal462 4 місяці тому +1

    ഹരേ കൃഷ്ണ

  • @rknair6011
    @rknair6011 5 місяців тому +1

    OMNAMOBHAGHAVATHEVASUDEVAYA

  • @rknair6011
    @rknair6011 5 місяців тому +1

    years before i came with my sons wifes mother prema chithoth bhaghavatham village@ chalakudi with my wife& my daughter& my son&his wife ambly chithoth and her2 daughter swamyji ezhuthrinuthi

  • @rknair6011
    @rknair6011 5 місяців тому +1

    i am verry interest to visit again swamyjis asram with my wife& my daughter& my son& his wife&her2daughternaming arundathadhi chithoth&vaydehi chithoth

    • @Godofdreamdrive
      @Godofdreamdrive  5 місяців тому

      Hari OM 🙏 Please inform Office 9497033999

  • @soumyaanugraham.s5757
    @soumyaanugraham.s5757 5 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻💛💛💛💛💛💛💛💛

  • @geethamohankumar5667
    @geethamohankumar5667 6 місяців тому +1

    Hare narayana

  • @girijababu3638
    @girijababu3638 6 місяців тому +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏 അടിപൊളി സപ്താഹം 🙏🙏🙏

  • @rknair6011
    @rknair6011 5 місяців тому +1

    om jaya ram sree ram jay jay ram om sree ram jay ram om sree ram jay ram jay ram om sree ram jay ram jay ram om sree ram jay ram

  • @RadhaNair-rl7th
    @RadhaNair-rl7th 6 місяців тому +2

    Harekrishna kathuraksikhane swamijeude prabhashanamvalarekaryangal manasilakkankazinjubhagavananugrahikhate🙏🙏🙏🌿🌿🌿⚘️⚘️⚘️🙏🙏🙏

  • @ggirish7641
    @ggirish7641 6 місяців тому +2

    Soulful

  • @remanymayampillil6178
    @remanymayampillil6178 6 місяців тому +6

    🙏🙏🙏🙏ഹരി ഓം. സ്വാമി ജീ . പ്രണാമം🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @Radha-x5c
    @Radha-x5c 6 місяців тому +2

    Krishna Hare Jaya Krishna Hare Jaya Krishna Hare................. ❤🙏🌷🌺🙏🌷🌷🌸🌺

  • @girijakuttan5900
    @girijakuttan5900 6 місяців тому +3

    ഓം നമോ നാരായണായ 🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  6 місяців тому

      ഹരേ കൃഷ്ണ 🙏🙏❤️🙏🙏

  • @geethar9394
    @geethar9394 6 місяців тому +1

    thanks swamiji attingal

  • @suseelarajendran1176
    @suseelarajendran1176 5 місяців тому +1

    സ്വാമി വായിക്കാൻ പോലും വളെരെ ബുദ്ധിമുട്ട്, ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യം ഇതാ എങ്ങെനെ ഇത് വായിച്ചു മനസിലാകും എന്ന് അതിൽ ഞാൻ നിരാശയിലാണ്

    • @Godofdreamdrive
      @Godofdreamdrive  5 місяців тому

      @@suseelarajendran1176 🙏❤️🙏♥️🙏

  • @pankajavallik4569
    @pankajavallik4569 6 місяців тому +2

    Pranamam swamiji. 🙏🙏🙏🙏🙏

  • @ushamohan9635
    @ushamohan9635 6 місяців тому +2

    ഹരി ഓം 🙏🙏🙏

  • @sabithaanand8104
    @sabithaanand8104 6 місяців тому +2

    Hariom swamiji 🌹🌹🌹

  • @ajitha3931
    @ajitha3931 3 місяці тому +1

    നമസ്കാരം സ്വമിജി എന്റ എന്റ മകളുടെ ഭർത്താവ് ബ്രയിൻ ടൂമർ വന്നു മരിച്ചു മൂന്ന് വർഷം ആയപ്പോൾ എന്റ ഭർത്താവ് പെട്ടന്ന് മരിച്ചു അപ്പോൾ സാറിന്റ പ്രഭാഷണം കേൾക്കും അപ്പോൾ നാമം ജപിക്കാൻ തുടങ്ങി ഓം നമശിവായ ജപിക്കാൻ തുടങ്ങിയപ്പോൾ ഇതു രാത്രിയും പകലും എപ്പോഴും ജപിച്ചു നടക്കും എനിക്ക് ജപിക്കാത്തപ്പോൾ മനസ്സിൽ വേറെ ചിന്ത വരും മനസമാധാനം പോകും അത് കാരണം ഞാൻ എപ്പോഴും ഓം നമശിവായ ഉറങ്ങുന്ന സമയം ഒഴികെ മനസ്സിൽ ജപിച്ചു കൊണ്ട് നടക്കും അതിൽ എന്തെങ്കിലും തെറ്റുണ്ടോ😂 സ്വമിജി

  • @rknair6011
    @rknair6011 5 місяців тому +1

    SWAMYUDIDTHCHAIDANDAJIENTEVENEETHAMAYAPADANAMASKkARAM

  • @KVR8527
    @KVR8527 6 місяців тому +2

    ❤❤❤

  • @rajithamurugan-ku4ef
    @rajithamurugan-ku4ef 6 місяців тому +2

    ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🌹🌹🌹

  • @anandavallymr472
    @anandavallymr472 6 місяців тому +2

    🙏🏻🙏🏻🙏🏻

  • @veeravarmaraja522
    @veeravarmaraja522 6 місяців тому +1

    ❤ നമസ്കാരം സ്വാമിജീ....❤

  • @karthyanikarthukarthyanika6344
    @karthyanikarthukarthyanika6344 6 місяців тому +1

    Krishna guruvayurapa saranam swamiyuday class jeevetham matum 🙏🙏🙏🙏🙏🙏🙏🙏🙏

  • @Sheejavasulan-em2dj
    @Sheejavasulan-em2dj 6 місяців тому +1

    🙏🙏🙏Pranamam Swamiji 🙏🙏🙏Hariom 🙏🙏🙏

  • @pradeep1968
    @pradeep1968 6 місяців тому +2

    ഹരി ഓം🙏🙏🙏👆🙏🙏

  • @RadhaNair-rl7th
    @RadhaNair-rl7th 5 місяців тому +1

    Harerama harerama rama rama harehare harekrishnaharekrishna krishnakrishna harehare🌿🌿🌿🙏🙏🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  5 місяців тому

      ഹരേ കൃഷ്ണ 🙏❤️🙏

  • @bhasurangic5447
    @bhasurangic5447 6 місяців тому +2

    പ്രണാമം സ്വാമിജി 🙏🙏🙏🙏

  • @U91srisairam
    @U91srisairam 6 місяців тому +2

    Swamiji.janbaghavatham.dailly.two.adyayam.vayikkum.anghane.7.times.full.vayichu.eppol.nannayi.vayikkan.patichu 12:36

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld 6 місяців тому +2

    ♥️Swamijiku♥️ namaskaram♥️🙏♥️

  • @vanajasaji3018
    @vanajasaji3018 6 місяців тому +2

    🙏🙏🙏🙏🙏

  • @souminipanoor6943
    @souminipanoor6943 6 місяців тому +1

    Hari omSwamiji .❤

  • @sumav5004
    @sumav5004 6 місяців тому +1

    പ്രണാമം ഉജ്ജിത് സ്വാമിജി

  • @JaseelaK-v7j
    @JaseelaK-v7j 5 місяців тому +2

    ഞാൻ രാവിലെ കണ്ടിരുന്നു. സ്വാമിജിയുടെ ആത്മിയ പ്രഭാഷണം

  • @suryapradeep9133
    @suryapradeep9133 Місяць тому +1

    ഹരി ഓം സ്വാമിജി🙏🙏🙏

  • @sheebasheeba3909
    @sheebasheeba3909 6 місяців тому +1

    ഹരേ കൃഷ്ണ❤👃👃👃👃👃👃👃

  • @UshaKumari-k5o
    @UshaKumari-k5o 6 місяців тому +1

    🙏🙏 Hare krishna 🙏🙏

  • @beenaek8209
    @beenaek8209 6 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @chithravs4059
    @chithravs4059 6 місяців тому +1

    Hari Om Samiji 🙏 🙏🙏

  • @ambikanair1040
    @ambikanair1040 3 місяці тому +1

    പരീക്ഷ എഴുതുവാൻ പോകുന്ന കുട്ടികൾക്ക് പേന അമ്പലങ്ങളിൽ നിന്ന് പൂജിച്ച് ആ പേനകൊണ്ട് പരീക്ഷ എഴുതിയ്ക്കുന്ന അച്ഛനമ്മമാരെ കണ്ടിട്ടുണ്ട്.

  • @thenanbans9965
    @thenanbans9965 6 місяців тому +1

    🙏🙏

  • @Godofdreamdrive
    @Godofdreamdrive  6 місяців тому +2

    ❤❤❤

  • @indiradamodaran6816
    @indiradamodaran6816 6 місяців тому +2

    എൻ്റെ പൊന്നു ഗുരുവായൂരപ്പാ❤ മാധവാ , മുകുന്ദാ.

    • @Godofdreamdrive
      @Godofdreamdrive  6 місяців тому

      ഗുരുവായൂരപ്പാ 🙏

  • @rajithasivadasan9948
    @rajithasivadasan9948 6 місяців тому +1

    Hari ഓം 🙏🙏🙏🌹

  • @UshaE-je2im
    @UshaE-je2im 6 місяців тому +1

    I😊😊

  • @jayamanychangarath6135
    @jayamanychangarath6135 6 місяців тому +2

    Hare krishna🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  6 місяців тому

      ഹരേ രാമ 🙏🙏❤️🙏🙏

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 6 місяців тому +2

    Namajapathil muzhukuka

  • @chandrachandraramachandran
    @chandrachandraramachandran 6 місяців тому +1

    എന്റെ കണ്ണാ

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 6 місяців тому +2

    Namajapam.urappu,athmasakthi koottuka.

  • @U91srisairam
    @U91srisairam 6 місяців тому +2

    9:18

  • @U91srisairam
    @U91srisairam 6 місяців тому +2

    Bghavante.krupa.konde.vayikkunnu

  • @indirakochamma8282
    @indirakochamma8282 5 місяців тому +2

    Saptakam കേൾക്കാൻ വരുന്നവർ ബുക്ക്‌ കൂടി വാങ്ങാത്തതെന്റാണ് . അദ്ദേഹം പറയുന്നത് ഒന്നും മനസിലാകുന്നില്ല എന്ന് തോന്നുന്നു . കേട്ടിട്ട് ആരും നീണ്ടു ണ്ടു കേൾക്കുന്നില്ല അദ്ദേഹം എത്ര പ്രവാസിയും ചോദിക്കുന്നു . കഷ്ടം

  • @rknair6011
    @rknair6011 5 днів тому

    SATYAYAMPARAMDHEEMAHITODAYIGOTOSREEMADBHAGHAVATHASAPTAHAM@VEERABHADRATEMPLe@CHERVATHURAACHARIYANBRAMMASREEMARAGATTILLAMMURALIKRISHNAN@KARIVELLURTODAYSAGRAGAAADIYAM

  • @lillys3907
    @lillys3907 28 днів тому +1

    ഹരി ഓം 🙏🙏🙏🙏🌹🌹🌹