how to clean a flush tank valve malayalam , how to increase water flow in flush tank

Поділитися
Вставка
  • Опубліковано 1 сер 2020
  • how to clean a flush tank valve, water presure increase

КОМЕНТАРІ • 131

  • @magnetar_tours_travels
    @magnetar_tours_travels 3 роки тому +9

    ഈ വീഡിയോ കണ്ടതിന് ശേഷം ആണ് വളരെ കാലമായി വെള്ളം കയറാതിരുന്ന എന്റെ വീട്ടിലെ ഫ്ലഷ് ഞാൻ ശെരിയാക്കിയത് very very Thanks എന്നാൽ ആ പൈപ്പ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @rajeshviswanadh
    @rajeshviswanadh 2 роки тому +2

    വീഡിയോ കൊള്ളാം.. പക്ഷെ ഒരു മണ്ടത്തരം കാണിച്ചു.. ആ ട്യൂബ് ഒഴിവാക്കിയത് വലിയ മണ്ടത്തരം.. ആ ട്യൂബ് ക്ലോസെറ്റിനുള്ളിൽ water see level control ചെയ്യാൻ ഉള്ളതാണ്.. അല്ലാതെ കളയാൻ ഉള്ളതല്ല..

  • @vineethvarakadi6349
    @vineethvarakadi6349 2 роки тому +6

    ട്യൂബ് ഇടണം bro.. അതിന്റ end ആ ഫ്രീ ആയിട്ട് നിൽക്കുന്ന വെള്ള പൈപ്പിനകത്തേക് ആണ് ഇടേണ്ടത് ..

  • @beenakp6266
    @beenakp6266 Рік тому +2

    വെള്ളം സ്പീഡിൽ വരുന്നുണ്ട് പക്ഷെ വെസ്ററ് പോകുന്നില്ല അതെന്താ . പുതിയതാണ് 3ദിവസം ആയിട്ടേ ഉള്ളൂ

  • @anlkumarv1780
    @anlkumarv1780 Рік тому +5

    ക്ലോസേറ്റ് ഫ്ലൂഷ്ഉം കൂടി ജോയിന്റ് ആയിട്ടുള്ളത് മേടിക്കാതിരിക്കുന്നതാണ് നല്ലത് ഫോഴ്സ് കോട്ടല്ല വേസ്റ്റ് തീർത്തും പോകില്ല പഴയടൈപ്പ് ഭിത്തിയിൽ വെക്കുന്ന ഫ്ലൂഷ് ആണ് നല്ലത്.

  • @rcpvr

    Clean ചെയ്തു പക്ഷെ വെള്ളം stop ആവുന്നില്ല

  • @leenasanthosh2763

    ഫ്ലഷ് ടാങ്കിൽ വെള്ളം വരുന്നത് കുറവാണ് ഇത് എന്താണ് ചെയ്യേണ്ടത്

  • @shivaprasadmallikarjunaiah3751

    I didnt understand a word you said 😃 (because I do not understand malayalam) but I was able to understand the mechanism of the fill valve and what can be checked or done to solve my problem from your video. Thanks for your time and effort of sharing it.

  • @upresins
    @upresins 3 роки тому +5

    Thank you very much. I just saved 700 Rs by not buying a new flush valve system.

  • @johnchacko6928
    @johnchacko6928 2 роки тому +2

    flushing system എവിടെ മേടിക്കാൻകിട്ടും കൊല്ലംജില്ലയിൽ

  • @athirasindhu779
    @athirasindhu779 2 роки тому +3

    Useful video... I repaired my toilet flush myself

  • @kirankumarm6668
    @kirankumarm6668 21 день тому

    ഇ വീഡിയോ കണ്ടു ഇപ്പോൾ ഞാൻ എന്റെ flush ടാങ്ക് ശരിയാക്കി... താങ്ക്സ് ബ്രോ ❤

  • @mathewjoseph7493
    @mathewjoseph7493 2 роки тому +1

    Thank you very much. Very well explained.

  • @maneeshmohan3450
    @maneeshmohan3450 Рік тому +1

    It's an informative video, Thank you👍

  • @muhammedshakirkt6399
    @muhammedshakirkt6399 Рік тому

    Thank you very much

  • @geeverghesemj4313
    @geeverghesemj4313 Рік тому

    Video upakarapettu tnx👍🏻

  • @georgevarghese1184
    @georgevarghese1184 Рік тому

    Thanks Bro, very useful video.

  • @nayanasujith6521
    @nayanasujith6521 2 роки тому

    Use ful video thanku 🙏🙏

  • @Riyasmettu
    @Riyasmettu Рік тому

    വളരെ ഉപകാരപ്രദം....😍

  • @vijualex
    @vijualex Рік тому

    Well explained, I repaired, thanks.