ഫീസ് അടച്ച് അച്ഛാ എന്നുപറയു ന്നതും ബസിൽ ഉറങ്ങി പോകുന്ന സീനും അച്ഛൻ്റെ കരുതലും സത്യാവസ്ഥ അറിഞ്ഞ ശേഷം ഉള്ള മാനസിക വിഷമവും...എന്ന് വേണ്ട. എല്ലാ ഭാവങ്ങളും. സൂപ്പർ. സുരഭി ❤❤❤❤❤
ഈ സിനിമ ഞാൻ ഇന്നലെ 09.02.2024 ആണ് ഞാൻ കണ്ടത്. എന്ന് ഇറങ്ങിയ പടം ആണെന്നറിയില്ല. പറയാൻ വാക്കുകൾ ഇല്ല. എന്റെ നെഞ്ചിൽ ഒരു വേദന ഇപ്പോളും മാറിയിട്ടില്ല. കരഞ്ഞിട്ട് 😢😢😢നമ്മുടെ നാട്ടിൽ ഇതുപോലെ എത്ര കുടുംബങ്ങൾ ഉണ്ടാകും അല്ലെ?? 😪😪
എന്റെ അമ്മയും ഇതു പോലെയൊരു അമ്മയായിരുന്നു. അമ്മേടെ ഓരോ ശ്വാസവും എനിക്ക് വേണ്ടി മാത്രം ആയിരുന്നു. തീരെ വയ്യാത്ത അവസ്ഥയിലും എന്നെ ഓർത്തു അതൊക്കെ മറന്നു കഷ്ടപ്പെടുമായിരുന്നു. എന്റെ സന്തോഷം നിറഞ്ഞ ജീവിതം എന്റെ കുഞ്ഞിനെ താലോലിക്കുകയൊക്കെയായിരുന്നു. അമ്മേടെ സ്വപ്നം. പക്ഷേ അതൊന്നും കാണാൻ നിൽക്കാതെ എന്നെ തനിച്ചാക്കി എന്നെന്നേക്കുമായി പോയി. എന്നേക്കുമായി ഈ ലോകത്തിൽ നിന്നും. ഇന്ന് ഓരോ നിമിഷവും ഞാൻ ആ നഷ്ടം നന്നായി അറിയുന്നു. എന്നെ ഒരുപാട് സങ്കടപ്പെടുത്തിയ സിനിമ. എന്റെ അമ്മയെ എനിക്ക് വീണ്ടും കാണാൻ പറ്റി. ഹൃദയം വിങ്ങാതെ കണ്ടു തീർക്കാൻ സാധിച്ചില്ല. ഒരുപാട് ഒത്തിരി മിസ്സ് ചെയ്യുന്നു എനിക്കെന്റെ അമ്മക്കുട്ടിയെ 😢😢
കണ്ണു നിറഞ്ഞെ ഈ ഫിലിം കണ്ടിരിക്കാൻ പറ്റു. ഒരുപാട് സങ്കടം തോന്നി. സുരഭി യുടെ അഭിനയം 👌👌👌👍👍ഇതുപോലെ മക്കൾക്കു vendi ജീവിതകാലം മുഴുവൻ കഷ്ടപെടു ന്ന അമ്മമാർ...
ഈ ചിത്രത്തിൻ്റെ അവസാനം സുരഭീ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ നീറ്റൽ , റോഡിലേയ്ക്കിറങ്ങിയുള്ള നടത്തം ' ഒരു പാട് വണ്ടികൾ എന്തിനോ എവിടേക്കോ പോകുന്ന യാത്രക്കാർ അവരിൽ ഒരാൾ മാത്രം. ഈ ലോകത്തിൽ അവരുടെ നെഞ്ചിലെ നീറ്റൽ കോടിക്കണക്കനിരൊളുടെ പ്രശ്നങ്ങളുടെ മുമ്പിൽ വെറും സാധാരണം.
യൂട്യൂബ് എടുക്കുമ്പോൾ ഒരുപാട് തവണ കണ്മുന്നിൽ വന്നിട്ടും കാണാതെ വിട്ട ഒരു സിനിമ... ഇന്ന് വെറുതെ ഒന്ന് play ചെയ്തതാണ്... ഫുൾ കണ്ട് കഴിഞ്ഞിട്ടാണ് ശ്വാസം പോലും നേരെ ആയത്... ഇത്ര നല്ല സിനിമ കാണാൻ വൈകി പോയതിൽ ഖേദിക്കുന്നു... ഒരുപാട് നാൾ കൂടി ഒരു നല്ല സ്റ്റോറി ഉള്ള സിനിമ കണ്ടു...❤❤❤❤❤❤❤❤❤
ഇതൊരു സിനിമയാണെന്നു വിശ്വസിക്കാൻ പ്രയാസം. ജീവിതം പച്ചയായ ജീവിതം. ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നും മക്കൾ മാതാപിതാക്കൾക്കു കൊടുക്കുന്ന തല വിധി. ഒഴിഞ്ഞുമാറാൻ മാതാപിതാക്കൾക്കു ഒരിക്കലും കഴിയില്ല. ഈ ബന്ധങ്ങളുടെ ചങ്ങല പ്പൂട്ടിൽ നിന്ന്. അഴിക്കു ന്തോറും മുറുകിക്കൊണ്ടേയിരിക്കും. ഇതൊരു സിനിമ മാത്രമല്ല. ലോക ജനതയ്ക്കുള്ള മെസ്സേജ് കൂടിയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു.
ഒരുപാട് കാണണം എന്ന് ആഗ്രഹി ച്ച സിനിമ ആണ് ഇത്..ആദ്യം തന്നെ..ഈ സിനിമ വൈകി ആണെങ്കിലും അപ്പ് ലോഡ് ചെയ്‌തതിന് നന്ദി.സുരഭി യുടെ അസാധ്യ പ്രകടനം തന്നെ ആണ് ഈ സിനിമ യുടെ വിജയം ഇനിയും അവർക് ഇങ്ങനെ ഉള്ള നല്ല വേഷ ങ്ങ ൾ കിട്ടട്ടെ ❤🙏🏻💐
Netflixilum Zee yilum undayirunnallo... Any how thanks for watching 🙏🏽 സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
Surabhi is best actor no:1👍👍👍👍സുരഭി ഈ സിനിമയിൽ അഭിനയിക്കുകയിരുന്നില്ല ജീവിക്കുകയായിരുന്നു. സുരഭി ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. വളരെ നാളുകൾക്കു ശേഷം നല്ലൊരു സിനിമ കണ്ടു.
ഞാനും കമെന്റുകൾ കണ്ട സിനിമ കണ്ടത് ശെരിക്കും കരഞ്ഞു പോയി😢. ഇന്നത്തെ കാലത്ത് പല സ്ഥലങ്ങളിലും ഉണ്ട് ഇത് പോലെ ജീവിക്കുന്നവർ. എന്തിനധികം ഏറെ കുറെ ഞാനും ഇതുപോലെ അവസ്ഥയില മക്കൾക്കു വേണ്ടി അല്ല മാതാപിതാക്കൾക് വേണ്ടി 😊. ക്ലൈമാക്സിൽ പറഞ്ഞ പോലെ തളരുകയല്ല കൂടുതൽ ജീവിക്കുകയാണ്.... ഹാറ്റ്സ് ഓഫ് ദിസ് ഫിലിം..... ബിഗ് സല്യൂട്ട് ഫുൾ ക്രൂ ❣️❣️.... മനസ്സിൽ ഉള്ളത് വാക്കുകളിൽ അറിയിച്ചപ്പോ ഒരു സമാധാനം 😊😊
Super movie. ഇതു പോലെ എത്രയോ അമ്മമാർ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു പാട് ഇഷ്ടമായി. സൂപ്പർ ഹീറോ മാരില്ലാതെ ഹൃദയസ്പർശിയായ ഒരു നല്ല പടം. സുരഭിയുടെ അഭിനയം സൂപ്പറായിട്ടുണ്ട്. Best of Luck
ഈ ചിത്രം ഇറങ്ങിയ വർഷം കേരള സംസ്ഥാന ഫിലിം അവാർഡ് മികച്ച നടിയ്ക്കുള്ള അവാർഡ് അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് രജീഷാ വിജയനായിരുന്നു. ( വെറും സാധാരണ അഭിനയം) മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭീ ലക്ഷ്മിയ്ക്ക് സ്പെഷ്യൽ ജ്യൂറി അവാർഡ് എന്തൊരു വിലയിരുത്തൽ എന്നാൽ ആ വർഷം ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുത്തത് ഈ ചിത്രത്തിലെ ( മിന്നാമിനുങ്ങ്) അഭിനയത്തിന് സുരഭീ ലക്ഷ്മിയ്ക്കായിരുന്നു. ഇതേ അവാർഡ് മലയാളത്തിന് നേടിക്കൊടുത്ത മുൻകാല നടിമാർ ശാരദ 3 തവണ (2 മലയാളം, 1 തെലുങ്ക് തുലാഭാരം സ്വയംവരം നിമഞ്ജനം(തെലുങ്ക്) 2- മോനിഷ (നഖക്ഷതങ്ങൾ) 3 - ശോഭന (2 തവണ) മണിച്ചിത്രത്താഴ് - മലയാളം മിത്ര് മൈ ഫ്രണ്ട് - English 4 - മീരാ ജാസ്മിൻ - പാഠം 1 ഒരു വിലാപം 5- സുരഭീ ലക്ഷ്മി മിന്നാമിനുങ്ങ്
❤ഒരു നല്ല സിനിമ........... വിനായകനെ പോലുള്ള വില്ലന്മ്മാരെ മാത്രമല്ല ഇതുപോലുള്ള അപ്പൂപ്പന്മാരെയും അമ്മമാരെയും അമ്മാവന്മാരെയും ആണ് നമ്മൾ ആദരിക്കേണ്ടതും സ്നേഹിക്കേണ്ടതും. 🙏🙏🙏
എൻ്റെ അമ്മയെ തന്നെയാണ് ഈ സിനിമയിൽ കണ്ടത്.3.45 am ന് അലാറം വെച്ച് എണീറ്റ് 5 പശുക്കളെ ഒറ്റയ്ക്ക് കറന്ന് , പാൽ വീടുകളിലും സൊസൈറ്റി യിലും scootyil കൊണ്ട് കൊടുത്ത് രണ്ട് ചാക്ക് പുല്ലും അറുത്ത് തിരിച്ചു വന്ന് ബാക്കി പണികൾ ഒക്കെ ചെയ്തു ,ഉച്ചയ്ക്കാതെ പലും കറന്നു .പിന്നീട് 1.30 ന് ധൃതി പിടിച്ച് ട്രാഫിക് വാർഡൻ ൻറെ ജോലിക്ക് പോയി തിരിച്ച് രാത്രി.8 മണിക്ക് വരുന്നത്.ഒരു റെസ്റ്റും ഇല്ലാതെ ദിനം തോറും ഇങ്ങനെയേ കഷ്ടപെട്ടത്തിൻ്റെ ഭലമാണ്. എൻ്റെ സർക്കാർ ജോലി.. ഇപ്പോഴും എനിക്ക് വേണ്ടി കഷ്ടപെട്ടുകൊണ്ടെ ഇരിക്കുന്നു ❤ single parent power❤
ജീവിതത്തില് ഒരു സുഖവും അനുഭവിക്കാത്ത ആളുകൾ അണ് അമ്മമാർ.. അവരുടെ life മക്കക്ക് വേണ്ടി മാത്രം അണ്.. മക്കൾ അവരെ മറക്കാതെ ഇരിക്കട്ടെ... എല്ലാർക്കും ഒരു ഓർമ്പെടുത്തലാണ് ഈ സിനിമ
ഈ സിനിമ കാണാൻ ഇത്രേം വൈകി പോയി...ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് വിഷമിച്ചാണ് ഞാനും ഇതുപോലെ വളർന്നു വന്നത്. എൻ്റെ അമ്മക്ക് നല്ല ഒരു ജീവിതം കൊടുക്കണം എന്ന് കരുതി but ഇതുവരെ കഴിഞ്ഞിട്ടില്ല , അവസാനം ആയി ദുബായ് വിസക്ക് വേണ്ടി try ചെയ്തു ഇരിക്കുമ്പോൾ ആണ് ഇത് കാണുന്നത് എനിക്കും ഒരുപാട് കാര്യങ്ങൽ ചെയ്തു തീർക്കാൻ ഉണ്ട് ഒരു മകനും മകളും അവരുടെ ഭാവി പിന്നെ എനിക്ക് സ്വന്തമായി ഒരു വീട്....എല്ലാം നടക്കും.... സൂരഭി അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു..hattss off
കണ്ണു നിറഞ്ഞല്ലാതെ കാണാൻ കഴിയില്ല,,, ഓരോ ഫ്രയിമിലും സുരഭി ജീവിച്ചു,,, പുതിയ തലമുറയിലെ കുട്ടികൾ ഈ സിനിമ ഒന്ന് കാണണം,,, അവരുടെ മാതാ പിതാക്കളും 🙏🏽🙏🏽പാത്തുവിന്റെ പഴയ മുഖം മനസ്സിൽ നിന്നും മാഞ്ഞുപോയി,,,, അത്രമാത്രം കരഞ്ഞു 🙏🏽🙏🏽🙏🏽
അതിനു പുതു തലമുറ ഒന്നും ഈ സിനിമ കാണൂല്ല.. അവരൊക്കെ new gen മോഡൽ film മാത്രല്ലേ കാണൂ... സിനിമ മൊത്തം heart touching.. തീരും വരെ എന്തോ ഒരു വിഷമം ആയിരുന്നു
പുതിയ തലമുറയല്ല ഇത് കാണേണ്ടത് അധികാരക്കൊതി മൂത്ത് രാഷ്ട്രീയവും മതവും പറഞ്ഞ് ജനങ്ങളെ തമ്മിൽ തല്ലിച്ചും അഴിമതി നടത്തിയും കേരളത്തെ മുടിപ്പിച്ച രാഷ്ട്രീയ നേതാക്കളും മാമന്മാരുമാണു ഇത് കാണേണ്ടത് ...കാലത്തിനു മുൻപെ സൻ ജരിച്ച സിനിമ .....
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
ഒരു ഹൈപ്പോ, സ്റർഡോമോ ,ഇല്ലാതെ വളരെ സൂപ്പർ ആയി സുരഭി ലക്ഷ്മി എന്ന നടി ഈ സിനിമ ചെയ്തിരിക്കുന്നു.അഭിനയ മികവ് പറയാതെ വയ്യ.നാഷണൽ അവാർഡ് കിട്ടിയതിൽ oralbhuthavum ഇല്ല .മികച്ച rolls ചെയ്യാൻ കഴിവുള്ള നടി. നല്ല characters കിട്ടട്ടെ.സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല നടികളെക്കാലോക്കെ മികച്ച അഭിനയം
ഈ അഭിനയത്തിന് അല്ല കഥാപാത്രമായി ജീവിച്ചതിനു സുരഭി ചേച്ചിക്ക് അവാർഡ് കിട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂ 🥰 തുടക്കം മുതൽ അവസാനം വരെ കണ്ണ് നിറയാതെ കാണാൻ ആയില്ല 🥰ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്രയും ഹൃദയ സ്പർശിയായ ഒരു മൂവി കണ്ടത്
സുരഭി സൂപ്പർ 👍എന്നാലും ആവർഷത്തെ കേരള സംസ്ഥാന അവാർഡ് ജൂറിയ്ക് സുരഭിയുടെ കഥാപാത്രമായ് ജീവിയ്കൽ പ്രത്യേകം പരാമർശിയ്കേണ്ട അഭിനയമായിട്ടേ തോന്നിയുള്ളു നല്ല നടിയ്കുളള സംസ്ഥാന അവാർഡ്സുരഭി യ്ക് ലഭിച്ചില്ല എന്നത് വിചിത്രം
മകൾ പോകുന്നത് എന്തിനാണ് എന്ന് അറിഞ്ഞിട്ടും paisa ഉണ്ടാക്കാൻ ആ അമ്മ എന്തിനാ ഇങ്ങനെ പാടു പെടുന്നത്🤔 അംഗീകരിക്കാൻ പറ്റുന്നില്ല But Surabhi s acting no words ❤️❤️❤️❤️
കള്ളം പറഞ്ഞു...അമ്മയെ കടത്തിൽ ആക്കി ഇന്നലെ കണ്ട ഒരുവന്റെ കൂടി സുഖിച്ചു ജീവിക്കാൻ പോയത് ആണ് എന്ന് അറിഞ്ഞിട്ടും ഒന്ന് ശപിക്കാൻ പോലും തോന്നില്ല 😰😰അതു ആണ് ഒരു നല്ല അമ്മ 🙏
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
Kandu....kure karanju.....eppozhum karayunnu............parayaan vaakkukalilla............its a Great Indian Movie. What a performance Surabhi......you are simply superb.....sherikkum nammalilokke evideyo oru Surabhi ullathupole thonni.
ഒരു നല്ല ഫിലിം കരഞ്ഞു പോയി ഇത് കണ്ടിട്ട് മക്കൾക്ക് വേണ്ടി രാപകൽ ഇല്ലാതെ കഷ്ട്ടപെടുന്ന അമ്മമാരെ 😢ഓർക്കാത്ത മക്കൾ ആണ് ഇപ്പൊ ഇവിടെ ഉള്ളത് അണിയറ പ്രവർത്തകർക്ക് ഒരു പാട് നന്ദി ഇങ്ങനെ ഒരു നല്ല സിനിമ തന്നതിന്
ഒന്നും പറയാനില്ല തികവുറ്റ അഭിനയം അച്ഛനും മകളും അടുത്ത കാലത്തു കണ്ട എറവും മനോഹരമായ ഒരു ചിത്രം ഇത് അണിയിച്ചോരുക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤❤❤❤
സുരഭിയുടെ അഭിനയം ഭയങ്കര റിയൽ അഭിനയം ഇതാണ് ഇവർക്കൊക്കെയാണ് അവാർഡ് അംഗീകാരവും ഒക്കെ കൊടുക്കേണ്ടത് ഇത് കണ്ട് തീരുന്നതുവരെ ഞാൻ കരയുകയായിരുന്നു കരയുകയായിരുന്നു
എല്ലാവരും നന്നായി അവരവരുടെ ഭാഗം അഭിനയിച്ചു. കമന്റുകൾ എല്ലാം അമ്മയുടെ ത്യാഗം ചർച്ച ചെയ്യുന്നു. കഥ എനിക്ക് ഇഷ്ടമായില്ല. അമ്മയെ മകൾ പറ്റിക്കുകയാണെന്ന് അമ്മ അറിഞ്ഞതിനു ശേഷം കാശിനു വേണ്ടി കഷ്ടപ്പെടുന്നതു കണ്ടപ്പോൾ ഒരു സഹതാപവും തോന്നിയില്ല.surabhi നന്നായി അഭിനയിച്ചു എങ്കിലും എനിക്ക് ആ അമ്മയോട് പുച്ഛമാണ് തോന്നിയത്. രോഗിയായ സ്വന്തം അഛനെ വഴിയാധാരമാക്കി ജോലിയും കളഞ്ഞ് മകളുടെ സ്വാർത്ഥതക്ക് അവരെന്തിനു കൂട്ടു നിൽക്കണം? മകളോടു മാത്രമല്ലല്ലോ അച്ഛനോടും മരിച്ചു പോയ അമ്മയോടും അവർക്ക് കടപ്പാട് ഇല്ലേ? സ്വന്തം മക്കൾക്ക് തെറ്റുകൾ സംഭവിക്കാം. പക്ഷെ പക്വതയുള്ള അവരത് തിരുത്തി മകളെ നേർവഴിക്ക് നയിക്കുകയല്ലേ വേണ്ടത്. എനിക്കു ഒരിക്കലും അതൊരു ത്യാഗമായി തോന്നുന്നില്ല. എനിക്കും ഇതുപോലെ ജീവനു തുല്യം സ്നേഹിക്കുന്ന വാവയുണ്ട്. പക്ഷെ തെറ്റു ചെയ്യുമ്പോൾ അത് തിരുത്താനാണ് ഞാൻ ശ്രമിക്കുക. അനുസരിച്ചാൽ സന്തോഷം. പക്ഷെ ഇവിടെ ഒരു തവണ പോലും അമ്മ മകളെ തിരുത്താൻ നോക്കുന്നില്ല. പിന്നെന്തിന് കുട്ടിയെ കുറ്റം പറയുന്നു? തലമുറയെ കുറ്റപ്പെടുത്തുന്നു ?
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് ഓരോരുത്തരോടും നന്ദി. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
ഇപ്പോൾ വളർന്നു വരുന്ന ജനറേഷൻ ആരോടും ഒരു പ്രതിബദ്ധതയും ഇല്ലാ, സ്വന്തം സുഖങ്ങൾക്കു മാത്രം മുൻ തൂക്കം നൽകുന്നു. സ്വന്തം രക്ഷകർത്താക്കളേ പോലും അവഗണിക്കുന്നു.ഹൃദയസ്പർശിയായ മൂവി
എനിക്ക് എന്ത് എഴുതണം എന്നറിയില്ല..കരഞ്ഞ് ഹൃദയത്തിന് വല്ലാത്ത ഭാരം പോലെ.. സുരഭി ജീവിച്ചു തീർത്തു .എല്ലാരും.. മുതശനും, മേനോനും,വിന്നിയും,എല്ലാരും..ജീവിച്ചു ഈ കഥ ഒരുപാട് അമ്മമാരുടെ ജീവിതം ആണ്..ഇത് പോലത്തെ സിനിമ എന്താണ് തീയറ്ററിൽ ജനം കണ്ട് വിജയിപ്പികതത് സൂപ്പർ സ്റ്റാറുകൾ ഇല്ലാത്തത് കൊണ്ടാണോ ഇതല്ലേ അഭിനയം ഈ സിനിമ കണ്ട് കരയാതെ ഒരാൽ പോലും കാണില്ല 🙏🙏🙏🙏🙏
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് ഓരോരുത്തരോടും നന്ദി. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
Yah Allah മൂവി ആണെന്ന് പോലും മറന്നു പോയി. വല്ലാത്ത ഒരു പിടച്ചിൽ.... ആകാശദൂത് സിനിമയെക്കാൾ കണ്ണ് നിറഞ്ഞ ഓരോ സീനും... പൊതുവെ എല്ലാരും പറയും ഭർത്താവ് ഉപേക്ഷിച്ചാലും മരിച്ചാലും മക്കളെ ഓർത്ത് ജീവിക്കണം എന്ന്... പലരും മക്കൾക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കുകയും ചെയ്യും... ഒരു പാതി ഭാഗം മക്കൾ അമ്മയെ ചേർത്ത് പിടിക്കും... ചിലർ ഇത് പോലെ പോകും... Congrats Surabhi 🌹🌹🌹
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് ഓരോരുത്തരോടും നന്ദി. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
Thanks For Watching and Values all your Comments 🙏🏽 സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് ഓരോരുത്തരോടും നന്ദി. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
ഒരു നല്ല സിനിമയിലും സംഘികളും ക്രി സംഘികളും ചെയ്യുന്ന ബിസിനസ്സും മറ്റുള്ളവരുടേതാക്കി, നല്ല ആശയം . ഇങ്ങനെയെങ്കിലും അതു സാധിച്ചു കിട്ടുമല്ലോ. വിശാലമനസ്കത , ആ വിഷ്കാര സ്വാതന്ത്ര്യം ,
Thank you 🙏🏽 സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
സൂപ്പർ...കാണണമെന്ന് മോഹിച്ചു... യൂട്യൂബിൽ വരാൻ വേണ്ടി കാത്തിരുന്നു.... വന്നപ്പോ പിന്നെ കാണാം എന്ന്... ഇന്ന് കണ്ടൂ... ഞാൻ കാണാൻ വൈകിപ്പോയി... ഡബ്ബിംഗ്... സൂപ്പർ..... സുരഭി... എല്ലാരും....❤🎉
❤ സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
Excellent performance by Surabhi. She was living originally through that character. She was not at all bothered about her health but did extreme work to fulfill her dreams about her daughter without expecting anything from her.. Her father supported and caressed her whenever she was tired. I cried throughout the film. Excellent movie.
സുരഭി... എങ്ങിനെ മനുഷ്യനെ ഇങ്ങനെ കരയിപ്പിച്ചു അഭിനയിക്കാൻ കഴിയുന്നു. നെഞ്ചിലൊരു ഭാരം. താങ്ങാൻ പറ്റുന്നില്ല. നാഷണൽ അവാർഡ് അല്ല അതിനും മേലേ കിട്ടേണ്ട അഭിനയം 🙏👍👌👌👌👌👌😘

🙏🏽🙏🏽 ❤ സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
😢😢. ഈ മൂവി കണ്ട് കൂടുതൽ കരഞ്ഞത് ഞാൻ ആയിരിക്കും 😢😢... ഇതൊക്കെ കാണുമ്പോ എന്റെ parents ഒരു വിഷമവും അറിഞ്ഞിട്ടില്ല എന്ന് വേണം പറയാൻ.... Plus one പഠിക്കുമ്പോ എന്നെ കെട്ടിച്ചു വിട്ടു.പിന്നീട് .. ഒരു പാട് അനുഭവിച്ചു.. ഒറ്റക്ക് ജീവിക്കാൻ തീരുമാനിച്ചു..ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആവണം എന്ന് മനസ്സിൽ വിചാരിച്ചുവീണ്ടും പഠിക്കാൻ തീരുമാനിച്ചു..നാട്ടുകാരെ പേടിച്ചും പഠിക്കാൻ വേണ്ട ചിലവ് ആലോചിച്ചും ഒരിക്കലും support ചെയ്യാത്ത പേരെന്റ്സ് ആയതോണ്ട് സ്വന്തംആയിട്ട് ഉണ്ടായിരുന്ന ഒന്ന് രണ്ട് സ്വർണഭാരണങ്ങൾ വിറ്റ് fee അടച്ചു..😢😢... ഇപ്പൊ ഞാനും ഒരു teacher ആണ്..6 വർഷം കോളേജ് ലും ഈ വർഷം 2024 ൽ സ്കൂളിലും work ചെയ്യുന്നു.. അഭിമാനത്തോടെ ഞാൻ പറയുന്നു എന്റെ ജീവിതം ഇനി എങ്ങനെ വേണമെന്ന് തീരുമാനിച്ചത് ഞാൻ ആയിരുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ, ആരോടും കൈ നീട്ടാതെ,, കുഴപ്പമില്ലാത്ത ഒരു നിലയിൽ എത്തി. Al hamdu lillah...😢 ..ഈ മൂവി യിൽ പറഞ്ഞ പോലെ എല്ലാ പേരെന്റ്സും ഇത് പോലെ ആവണം എന്നില്ല...😢😢... സുരഭി യേ പോലെ ജീവിക്കുന്ന പാവം മാതാ പിതാക്കൾ ക്ക് ദൈവം ഇനിയും നല്ലതേ വരുത്തൂ.. 😢😢.. മറ്റു മാതാപിതാക്കൾക്ക് ചില നല്ല മനസുകളും ഉണ്ടാവട്ടെ...😢😢എന്റെ 28 വയസ്സിനുള്ളിൽ മനസ്സിൽ തട്ടിയ നല്ലൊരു സിനിമ... 🌹🌹🌹😢😢
She won national best actress award for this movie in 2016. സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
Excellent movie and performance by Surabhi No wonder she won national award Ty for uploading Congratulations to the whole team who made the movie a memorable experience
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
സിനിമയാണെങ്കിലും ഹൃദയത്തിൽ കൊണ്ടു. Big Salute.....
ജീവിത നെട്ടോട്ടത്തിനിടയിൽ ഉറങ്ങി പോകുന്ന മകളെ താങ്ങുന്ന അച്ഛൻ വല്ലാത്തൊരു നൊമ്പരമായി.
ഫീസ് അടച്ച് അച്ഛാ എന്നുപറയു
ന്നതും ബസിൽ ഉറങ്ങി പോകുന്ന സീനും അച്ഛൻ്റെ കരുതലും സത്യാവസ്ഥ അറിഞ്ഞ ശേഷം ഉള്ള മാനസിക വിഷമവും...എന്ന് വേണ്ട. എല്ലാ ഭാവങ്ങളും. സൂപ്പർ. സുരഭി ❤❤❤❤❤
ഈ സിനിമ ഞാൻ ഇന്നലെ 09.02.2024 ആണ് ഞാൻ കണ്ടത്. എന്ന് ഇറങ്ങിയ പടം ആണെന്നറിയില്ല. പറയാൻ വാക്കുകൾ ഇല്ല. എന്റെ നെഞ്ചിൽ ഒരു വേദന ഇപ്പോളും മാറിയിട്ടില്ല. കരഞ്ഞിട്ട് 😢😢😢നമ്മുടെ നാട്ടിൽ ഇതുപോലെ എത്ര കുടുംബങ്ങൾ ഉണ്ടാകും അല്ലെ?? 😪😪
എന്റെ അമ്മയും ഇതു പോലെയൊരു അമ്മയായിരുന്നു. അമ്മേടെ ഓരോ ശ്വാസവും എനിക്ക് വേണ്ടി മാത്രം ആയിരുന്നു. തീരെ വയ്യാത്ത അവസ്ഥയിലും എന്നെ ഓർത്തു അതൊക്കെ മറന്നു കഷ്ടപ്പെടുമായിരുന്നു. എന്റെ സന്തോഷം നിറഞ്ഞ ജീവിതം എന്റെ കുഞ്ഞിനെ താലോലിക്കുകയൊക്കെയായിരുന്നു. അമ്മേടെ സ്വപ്നം. പക്ഷേ അതൊന്നും കാണാൻ നിൽക്കാതെ എന്നെ തനിച്ചാക്കി എന്നെന്നേക്കുമായി പോയി. എന്നേക്കുമായി ഈ ലോകത്തിൽ നിന്നും. ഇന്ന് ഓരോ നിമിഷവും ഞാൻ ആ നഷ്ടം നന്നായി അറിയുന്നു. എന്നെ ഒരുപാട് സങ്കടപ്പെടുത്തിയ സിനിമ. എന്റെ അമ്മയെ എനിക്ക് വീണ്ടും കാണാൻ പറ്റി. ഹൃദയം വിങ്ങാതെ കണ്ടു തീർക്കാൻ സാധിച്ചില്ല. ഒരുപാട് ഒത്തിരി മിസ്സ് ചെയ്യുന്നു എനിക്കെന്റെ അമ്മക്കുട്ടിയെ 😢😢
Same 🙂
❤❤❤
Same deae😢😢😢😢…enik patunila amma illanddddd😢😢😢😢😢
😢❤
Qq
കണ്ണു നിറഞ്ഞെ ഈ ഫിലിം കണ്ടിരിക്കാൻ പറ്റു. ഒരുപാട് സങ്കടം തോന്നി. സുരഭി യുടെ അഭിനയം 👌👌👌👍👍ഇതുപോലെ മക്കൾക്കു vendi ജീവിതകാലം മുഴുവൻ കഷ്ടപെടു ന്ന അമ്മമാർ...
ഈ ചിത്രത്തിൻ്റെ അവസാനം സുരഭീ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ നീറ്റൽ , റോഡിലേയ്ക്കിറങ്ങിയുള്ള നടത്തം ' ഒരു പാട് വണ്ടികൾ എന്തിനോ എവിടേക്കോ പോകുന്ന യാത്രക്കാർ അവരിൽ ഒരാൾ മാത്രം.
ഈ ലോകത്തിൽ അവരുടെ നെഞ്ചിലെ നീറ്റൽ കോടിക്കണക്കനിരൊളുടെ പ്രശ്നങ്ങളുടെ മുമ്പിൽ വെറും സാധാരണം.
സുരഭി എന്ന നടി ജീവിച്ചു 👏ഒരു കഥാപാത്രത്തിലൂടെ ❤️ഒരുപാട് അമ്മമാരുടെ പ്രതീകമായി
Great work 👏
യൂട്യൂബ് എടുക്കുമ്പോൾ ഒരുപാട് തവണ കണ്മുന്നിൽ വന്നിട്ടും കാണാതെ വിട്ട ഒരു സിനിമ... ഇന്ന് വെറുതെ ഒന്ന് play ചെയ്തതാണ്... ഫുൾ കണ്ട് കഴിഞ്ഞിട്ടാണ് ശ്വാസം പോലും നേരെ ആയത്... ഇത്ര നല്ല സിനിമ കാണാൻ വൈകി പോയതിൽ ഖേദിക്കുന്നു... ഒരുപാട് നാൾ കൂടി ഒരു നല്ല സ്റ്റോറി ഉള്ള സിനിമ കണ്ടു...❤❤❤❤❤❤❤❤❤
ഞാനും 👌👌👌
💯
Meaning full movie very nice😢😢
Njanum 😢
ഞാനും
ഇതൊരു സിനിമയാണെന്നു വിശ്വസിക്കാൻ പ്രയാസം. ജീവിതം പച്ചയായ ജീവിതം. ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നും മക്കൾ മാതാപിതാക്കൾക്കു കൊടുക്കുന്ന തല വിധി. ഒഴിഞ്ഞുമാറാൻ മാതാപിതാക്കൾക്കു ഒരിക്കലും കഴിയില്ല. ഈ ബന്ധങ്ങളുടെ ചങ്ങല പ്പൂട്ടിൽ നിന്ന്. അഴിക്കു ന്തോറും മുറുകിക്കൊണ്ടേയിരിക്കും. ഇതൊരു സിനിമ മാത്രമല്ല. ലോക ജനതയ്ക്കുള്ള മെസ്സേജ് കൂടിയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു.
സുരഭി ഒരു രക്ഷയുമില്ല 🙏🙏🙏🌹 എന്തിനാ സൂപ്പർ സ്റ്റാർ സുരഭി തന്നെ സൂപ്പർ
ഒരുപാട് കാണണം എന്ന് ആഗ്രഹി ച്ച സിനിമ ആണ് ഇത്..ആദ്യം തന്നെ..ഈ സിനിമ വൈകി ആണെങ്കിലും അപ്പ് ലോഡ് ചെയ്‌തതിന് നന്ദി.സുരഭി യുടെ അസാധ്യ പ്രകടനം തന്നെ ആണ് ഈ സിനിമ യുടെ വിജയം ഇനിയും അവർക് ഇങ്ങനെ ഉള്ള നല്ല വേഷ ങ്ങ ൾ കിട്ടട്ടെ ❤🙏🏻💐
Netflixilum Zee yilum undayirunnallo... Any how thanks for watching 🙏🏽 സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
സൂപ്പർ ഫിലിം..സുരഭി അഭിനയിക്കുകയല്ല, ജീവിക്കുന്ന ഈ filmൽ... 👏👌👌👌👌👌😍😍😍😍😍
Surabhi is best actor no:1👍👍👍👍സുരഭി ഈ സിനിമയിൽ അഭിനയിക്കുകയിരുന്നില്ല ജീവിക്കുകയായിരുന്നു. സുരഭി ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. വളരെ നാളുകൾക്കു ശേഷം നല്ലൊരു സിനിമ കണ്ടു.
ഇതുപോലെയളളവ൪ക്ക്
support...കിട്ടില്ല...Over'Acting
വേണ൦..പല൪ക്കു൦
💔ഒന്നും പറയാനില്ല... Climax 😔😰ഇതൊക്കെ കാണുമ്പോ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ്...🥺😥😓
Nalla movie. Idupolathe nalla movies ഇനിയും പ്രദീക്ഷികുന്ന്.ഇന്നത്തെ തല മുറ കാണേണ്ട സിനിമ. സുരഭി വൊരു രക്ഷയുമില്ല
ഞാനും കമെന്റുകൾ കണ്ട സിനിമ കണ്ടത് ശെരിക്കും കരഞ്ഞു പോയി😢. ഇന്നത്തെ കാലത്ത് പല സ്ഥലങ്ങളിലും ഉണ്ട് ഇത് പോലെ ജീവിക്കുന്നവർ. എന്തിനധികം ഏറെ കുറെ ഞാനും ഇതുപോലെ അവസ്ഥയില മക്കൾക്കു വേണ്ടി അല്ല മാതാപിതാക്കൾക് വേണ്ടി 😊. ക്ലൈമാക്സിൽ പറഞ്ഞ പോലെ തളരുകയല്ല കൂടുതൽ ജീവിക്കുകയാണ്.... ഹാറ്റ്സ് ഓഫ് ദിസ് ഫിലിം..... ബിഗ് സല്യൂട്ട് ഫുൾ ക്രൂ ❣️❣️....
മനസ്സിൽ ഉള്ളത് വാക്കുകളിൽ അറിയിച്ചപ്പോ ഒരു സമാധാനം 😊😊
Super movie. ഇതു പോലെ എത്രയോ അമ്മമാർ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു പാട് ഇഷ്ടമായി. സൂപ്പർ ഹീറോ മാരില്ലാതെ ഹൃദയസ്പർശിയായ ഒരു നല്ല പടം. സുരഭിയുടെ അഭിനയം സൂപ്പറായിട്ടുണ്ട്. Best of Luck
സുരഭിക്കു ഇതിനാണ് നാഷണൽ അവാർഡ്
ഒരുപാട് വർഷത്തിന് ശേഷം കരഞ്ഞുപോയൊരു ചിത്രം അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤❤❤
Good movie
ഈ ചിത്രം ഇറങ്ങിയ വർഷം കേരള സംസ്ഥാന ഫിലിം അവാർഡ് മികച്ച നടിയ്ക്കുള്ള അവാർഡ് അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് രജീഷാ വിജയനായിരുന്നു. ( വെറും സാധാരണ അഭിനയം)
മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭീ ലക്ഷ്മിയ്ക്ക് സ്പെഷ്യൽ ജ്യൂറി അവാർഡ്
എന്തൊരു വിലയിരുത്തൽ
എന്നാൽ ആ വർഷം ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുത്തത് ഈ ചിത്രത്തിലെ ( മിന്നാമിനുങ്ങ്) അഭിനയത്തിന് സുരഭീ ലക്ഷ്മിയ്ക്കായിരുന്നു.
ഇതേ അവാർഡ് മലയാളത്തിന് നേടിക്കൊടുത്ത മുൻകാല നടിമാർ
ശാരദ 3 തവണ (2 മലയാളം, 1 തെലുങ്ക്
തുലാഭാരം
സ്വയംവരം
നിമഞ്ജനം(തെലുങ്ക്)
2- മോനിഷ (നഖക്ഷതങ്ങൾ)
3 - ശോഭന (2 തവണ)
മണിച്ചിത്രത്താഴ് - മലയാളം
മിത്ര് മൈ ഫ്രണ്ട് - English
4 - മീരാ ജാസ്മിൻ - പാഠം 1 ഒരു വിലാപം
5- സുരഭീ ലക്ഷ്മി മിന്നാമിനുങ്ങ്
ജോമോൾ എന്ന് സ്വന്തം ജാനകി കുട്ടി
ഒരു പാട് നാളുകൾക്കു ശേഷം നല്ലൊരു കഥയുള്ള സിനിമ കണ്ടു ആദ്യം മുതൽ അവസാനം വരെ കരഞ്ഞുപോയി സുരഭി യുടെ അഭിനയം സൂപ്പർ 🙏🙏🙏🙏
2017-ൽ സുരഭിക്കു നാഷണൽ അവാർഡ് ലഭിച്ച ചിത്രമാണ് മിന്നാമിനുങ്
A
Sankadamayi kannuniranju comment kandit. Ente ammayum njngal maklk vendi othiri kashtapettu ipozhum. Pavathinu vijarichapole onnu. Kodukan patunnilla.😢😢😢😢
❤ഒരു നല്ല സിനിമ...........
വിനായകനെ പോലുള്ള വില്ലന്മ്മാരെ മാത്രമല്ല ഇതുപോലുള്ള അപ്പൂപ്പന്മാരെയും അമ്മമാരെയും അമ്മാവന്മാരെയും ആണ് നമ്മൾ ആദരിക്കേണ്ടതും സ്നേഹിക്കേണ്ടതും. 🙏🙏🙏
അവിടെയും പുലയൻ വിനായകന് ഒരു കൊട്ട് കൊടുത്തു 😂😂😂

Enthaado thaan jaathi parayunnath? Next janmam undenkil thaanum thante thalamurakalum aa jathiyil janikkatte...
🙏🙏
മനസ്സിൽ മുറിവുണ്ടാക്കിയ സിനിമ 👍 ഏറെകാലത്തിനു ശേഷം 🙏🏻🙏🏻 സുരഭി യെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല Congratulations for the whole team👌👌👌💕💕💕💕💞💞
എൻ്റെ അമ്മയെ തന്നെയാണ് ഈ സിനിമയിൽ കണ്ടത്.3.45 am ന് അലാറം വെച്ച് എണീറ്റ് 5 പശുക്കളെ ഒറ്റയ്ക്ക് കറന്ന് , പാൽ വീടുകളിലും സൊസൈറ്റി യിലും scootyil കൊണ്ട് കൊടുത്ത് രണ്ട് ചാക്ക് പുല്ലും അറുത്ത് തിരിച്ചു വന്ന് ബാക്കി പണികൾ ഒക്കെ ചെയ്തു ,ഉച്ചയ്ക്കാതെ പലും കറന്നു .പിന്നീട് 1.30 ന് ധൃതി പിടിച്ച് ട്രാഫിക് വാർഡൻ ൻറെ ജോലിക്ക് പോയി തിരിച്ച് രാത്രി.8 മണിക്ക് വരുന്നത്.ഒരു റെസ്റ്റും ഇല്ലാതെ ദിനം തോറും ഇങ്ങനെയേ കഷ്ടപെട്ടത്തിൻ്റെ ഭലമാണ്. എൻ്റെ സർക്കാർ ജോലി.. ഇപ്പോഴും എനിക്ക് വേണ്ടി കഷ്ടപെട്ടുകൊണ്ടെ ഇരിക്കുന്നു ❤ single parent power❤
Thanikki sarkkar job kittiyittum ippolum amma enthina thaniki vendi kashttapedune....🤔 agane kashttapedunnundel athu thante thettalle..
ജീവിതത്തില് ഒരു സുഖവും അനുഭവിക്കാത്ത ആളുകൾ അണ് അമ്മമാർ.. അവരുടെ life മക്കക്ക് വേണ്ടി മാത്രം അണ്.. മക്കൾ അവരെ മറക്കാതെ ഇരിക്കട്ടെ... എല്ലാർക്കും ഒരു ഓർമ്പെടുത്തലാണ് ഈ സിനിമ
30 varsham ethupolle makkalku veeilnu aniyanmarku.vendi jssvichu
Ella ammamarum igane alla.... Snehamulla amma.. Athoru bhagyamanu...
വല്ലാത്തൊരു അഭിനയം തന്നെയാണ് സുരഭിയുടെ സൂപ്പർ അവരെ ആരെയും ഉപമിച്ചു പറയാൻ പറ്റില്ല അത്രയും മനോഹരം സൂപ്പർ 🥰❤️❤️
Mind touching story. സ്വന്തം മക്കൾ അറിഞ്ഞു കൊണ്ട് ചതിക്കുമ്പോൾ അറിയാത്ത പോലെ നിന്ന് കൊടുക്കാൻ നല്ല മനക്കരുത്ത് ഉള്ളവർക്കേ പറ്റൂ 😢😢
Athu correct ❤ but mother can do that ❤❤❤
ഈ സിനിമ കാണാൻ ഇത്രേം വൈകി പോയി...ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് വിഷമിച്ചാണ് ഞാനും ഇതുപോലെ വളർന്നു വന്നത്. എൻ്റെ അമ്മക്ക് നല്ല ഒരു ജീവിതം കൊടുക്കണം എന്ന് കരുതി but ഇതുവരെ കഴിഞ്ഞിട്ടില്ല , അവസാനം ആയി ദുബായ് വിസക്ക് വേണ്ടി try ചെയ്തു ഇരിക്കുമ്പോൾ ആണ് ഇത് കാണുന്നത് എനിക്കും ഒരുപാട് കാര്യങ്ങൽ ചെയ്തു തീർക്കാൻ ഉണ്ട് ഒരു മകനും മകളും അവരുടെ ഭാവി പിന്നെ എനിക്ക് സ്വന്തമായി ഒരു വീട്....എല്ലാം നടക്കും.... സൂരഭി അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു..hattss off
കണ്ണു നിറഞ്ഞല്ലാതെ കാണാൻ കഴിയില്ല,,, ഓരോ ഫ്രയിമിലും സുരഭി ജീവിച്ചു,,, പുതിയ തലമുറയിലെ കുട്ടികൾ ഈ സിനിമ ഒന്ന് കാണണം,,, അവരുടെ മാതാ പിതാക്കളും 🙏🏽🙏🏽പാത്തുവിന്റെ പഴയ മുഖം മനസ്സിൽ നിന്നും മാഞ്ഞുപോയി,,,, അത്രമാത്രം കരഞ്ഞു 🙏🏽🙏🏽🙏🏽
അതിനു പുതു തലമുറ ഒന്നും ഈ സിനിമ കാണൂല്ല.. അവരൊക്കെ new gen മോഡൽ film മാത്രല്ലേ കാണൂ... സിനിമ മൊത്തം heart touching.. തീരും വരെ എന്തോ ഒരു വിഷമം ആയിരുന്നു
പുതിയ തലമുറയല്ല ഇത് കാണേണ്ടത് അധികാരക്കൊതി മൂത്ത് രാഷ്ട്രീയവും മതവും പറഞ്ഞ് ജനങ്ങളെ തമ്മിൽ തല്ലിച്ചും അഴിമതി നടത്തിയും കേരളത്തെ മുടിപ്പിച്ച രാഷ്ട്രീയ നേതാക്കളും മാമന്മാരുമാണു ഇത് കാണേണ്ടത് ...കാലത്തിനു മുൻപെ സൻ ജരിച്ച സിനിമ .....
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
😭 no words.. 🌹❤️
ഒരു ഹൈപ്പോ, സ്റർഡോമോ ,ഇല്ലാതെ വളരെ സൂപ്പർ ആയി സുരഭി ലക്ഷ്മി എന്ന നടി ഈ സിനിമ ചെയ്തിരിക്കുന്നു.അഭിനയ മികവ് പറയാതെ വയ്യ.നാഷണൽ അവാർഡ് കിട്ടിയതിൽ oralbhuthavum ഇല്ല .മികച്ച rolls ചെയ്യാൻ കഴിവുള്ള നടി. നല്ല characters കിട്ടട്ടെ.സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല നടികളെക്കാലോക്കെ മികച്ച അഭിനയം
Superstar എന്താണ് കാഴ്ചവച്ചത്.. ചിലതൊക്കെ കാണുമ്പോ നടകാഭിനായം പോലെ
Iyal comment nere vaayik aadhyam
സുരഭിയുടെ ഓരോ നോട്ടവും ഹൃദയസ്പർശിയാണ് എന്ത് നല്ല റോളാണ് സുരഭിക്കു കിട്ടിയിരിക്കണത്. ഓരോ നിമിഷവും ഒത്തിരി സങ്കടം തരുന്നു. നല്ല സിനിമ ❤️💞❤️
Natural'Acting....Surabhi
ഒരു മുഴുനീള സ്ത്രി കഥാപാത്രത്തിന്റെ ആ വിഷ്ക്കാരം അതിഗംഭീരം സുരഭി ക്ക് അഭിനന്ദനങ്ങൾ നനഞ്ഞ കണ്ണുകൾ കൊണ്ട് കണ്ടു
ഈ അഭിനയത്തിന് അല്ല കഥാപാത്രമായി ജീവിച്ചതിനു സുരഭി ചേച്ചിക്ക് അവാർഡ് കിട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂ 🥰 തുടക്കം മുതൽ അവസാനം വരെ കണ്ണ് നിറയാതെ കാണാൻ ആയില്ല 🥰ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്രയും ഹൃദയ സ്പർശിയായ ഒരു മൂവി കണ്ടത്
Super acting surabhi
സുരഭി സൂപ്പർ 👍എന്നാലും ആവർഷത്തെ കേരള സംസ്ഥാന അവാർഡ് ജൂറിയ്ക് സുരഭിയുടെ കഥാപാത്രമായ് ജീവിയ്കൽ പ്രത്യേകം പരാമർശിയ്കേണ്ട അഭിനയമായിട്ടേ തോന്നിയുള്ളു നല്ല നടിയ്കുളള സംസ്ഥാന അവാർഡ്സുരഭി യ്ക് ലഭിച്ചില്ല എന്നത് വിചിത്രം
ഞാൻ കരഞ്ഞു കരഞ്ഞു ഒരു പരുവമായി😢😢😢
എന്നെങ്കിലും സുരഭി യെ കണ്ടാൽ കാൽ തൊട്ടു വന്ദിക്കണം😔😔😔😔😔❤❤❤
മകൾ പോകുന്നത് എന്തിനാണ് എന്ന് അറിഞ്ഞിട്ടും paisa ഉണ്ടാക്കാൻ ആ അമ്മ എന്തിനാ ഇങ്ങനെ പാടു പെടുന്നത്🤔 അംഗീകരിക്കാൻ പറ്റുന്നില്ല
But Surabhi s acting no words ❤️❤️❤️❤️
കള്ളം പറഞ്ഞു...അമ്മയെ കടത്തിൽ ആക്കി ഇന്നലെ കണ്ട ഒരുവന്റെ കൂടി സുഖിച്ചു ജീവിക്കാൻ പോയത് ആണ് എന്ന് അറിഞ്ഞിട്ടും ഒന്ന് ശപിക്കാൻ പോലും തോന്നില്ല 😰😰അതു ആണ് ഒരു നല്ല അമ്മ 🙏
മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ചു വലുതാക്കി വിടുന്ന ഓരോ മാതാപിതാക്കളും അനുഭവിക്കുന്ന ഒരു കഥ കണ്ടു കണ്ണ് നിറഞ്ഞു
ഇങ്ങനെ ഒരുപാട് അമ്മമാരും അച്ഛന്മാരും നമുക്കു ചുറ്റുമുണ്ട്..... സിനിമയിൽ കാണുമ്പോഴേ നമുക്കവരുടെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുള്ളൂ....
സത്യം. ഇഷ്ടംപോലെ ജീവിതങ്ങൾ ഉണ്ട് ഇതുപോലെ. പക്ഷേ നമ്മൾ സ്ക്രീനിൽ കാണുമ്പോൾ മാത്രം വേദനിക്കും
നല്ല ഒരു സിനിമ.. സുരഭിയുടെ അഭിനയം.. ഒരു രക്ഷയുമില്ല.. സൂപ്പർ.. കരയിപ്പിച്ചു 😢❤❤❤❤❤❤❤❤
അസാദ്യം സുരഭി ബാലകൃഷ്ണന്റെ അഭിനയം മറ്റു അഭിനേതാക്കളും നന്നായിട്ടുണ്ട്... ഹൃദയം തൊട്ടറിഞ്ഞ സിനിമ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ😍🥰❤🌹
സുരഭിചേച്ചി you are a good actor . ശെരിക്കും കണ്ണുനിറഞ്ഞു കഷ്ട്ടപ്പെടുന്ന എല്ലാ അമ്മമാർക്കും big salute ❤❤❤😢😢😢😢
സുരഭി,love you 💕❤️💕💕💕❤️
എങ്ങനെ അവാർഡ് കിട്ടത്തിരിക്കും.
എന്തൊരു അഭിനയമാണ് കാഴ്ചവച്ച്രി ക്കുന്നത് Super film
വല്ലാത്തൊരു പടം തന്നെ ആണ് ട്ടോ...😢 എന്റെ അമ്മയെ ഓർത്തു പോയി ഞാൻ.. എന്റെ അമ്മയും ഇതുപോലെ കുറേ കഷ്ടപെട്ടാ ഞങ്ങളെ വളർത്തിയത്
സുരഭിക് രാജ്യത്തെ മികച്ച നടിക്കുള്ള അവാർഡ് കിട്ടിയ പടം
Athode avasaram nashtappettu
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
എന്റെ പോന്നോ ഇതൊക്കെയാണ് സിനിമ 😭😭
നെഞ്ച് തകർന്നു പോയി
Kandu....kure karanju.....eppozhum karayunnu............parayaan vaakkukalilla............its a Great Indian Movie. What a performance Surabhi......you are simply superb.....sherikkum nammalilokke evideyo oru Surabhi ullathupole thonni.
ശരിക്കും കണ്ണീരോടെ ഈ സിനിമ കാണാൻകഴിയു . സുരഭി ലക്ഷമിയുടെ അഭിനയം സൂപ്പർ. ശരിക്കും ജീവിക്കുകയായിരുന്നു അഭിനന്ദനങ്ങൾ
ഒരു നല്ല ഫിലിം കരഞ്ഞു പോയി ഇത് കണ്ടിട്ട് മക്കൾക്ക് വേണ്ടി രാപകൽ ഇല്ലാതെ കഷ്ട്ടപെടുന്ന അമ്മമാരെ 😢ഓർക്കാത്ത മക്കൾ ആണ് ഇപ്പൊ ഇവിടെ ഉള്ളത് അണിയറ പ്രവർത്തകർക്ക് ഒരു പാട് നന്ദി ഇങ്ങനെ ഒരു നല്ല സിനിമ തന്നതിന്
ഒന്നും പറയാനില്ല തികവുറ്റ അഭിനയം അച്ഛനും മകളും അടുത്ത കാലത്തു കണ്ട എറവും മനോഹരമായ ഒരു ചിത്രം ഇത് അണിയിച്ചോരുക്കിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤❤❤❤
ജീവിതവുമായി ഒട്ടി നിൽക്കുന്നു ഈ ഫിലിം. സുരഭി എന്ന നടിയുടെ ഭാവപകർച്ചകൾ.. മികച്ചൊരു movie.
സുരഭി നാഷനൽ അവാർഡ് നേടിയെടുത്ത ചിത്രം അല്ലേ ഇത്,ഇപ്പോഴേ കാണാന്‍ കഴിഞ്ഞുള്ളൂ.🎉 🎉❤❤
നല്ല അച്ഛനും നല്ല അമ്മയുടെയും നല്ല മകളുടെയും റോളിൽ സുരഭി തകർത്തു
ഇങ്ങനെ ഒരു ഫിലിം അടുത്തൊന്നും കണ്ടില്ല ഒരുപാട് ഇഷ്ട്ടായി, കരഞ്ഞു പോയി കണ്ടപ്പോൾ 🥰😍
ഒരുപാട് നാളുകൾക്കു ശേഷം കണ്ട മനസ്സിൽ തട്ടിയ ഒരു സിനിമ.... ഒരു പച്ചയായ ജീവിതത്തിന്റെ പോറൽ ഇല്ലാത്ത ആവിഷ്കാരം.... 👏🏻👏🏻
സുരഭിയുടെ അഭിനയം ഭയങ്കര റിയൽ അഭിനയം ഇതാണ് ഇവർക്കൊക്കെയാണ് അവാർഡ് അംഗീകാരവും ഒക്കെ കൊടുക്കേണ്ടത് ഇത് കണ്ട് തീരുന്നതുവരെ ഞാൻ കരയുകയായിരുന്നു കരയുകയായിരുന്നു
Kure nalukalayi oru nalla cinema kanditt...sorry cinema alla jeevitham❤❤❤

Kure nalukalayi oru nalla cinema kanditt...sorry cinema alla jeevitham❤❤
ഒന്നും പറയാനില്ല, സുരഭി ഗംഭീരം, അതേ പോലെ ഒരോരുത്തരും ജീവിക്കുകയാണ്. ഫന്റാസ്റ്റിക്ക്, എല്ലാവരും കാണണം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാവരും നന്നായി അവരവരുടെ ഭാഗം അഭിനയിച്ചു. കമന്റുകൾ എല്ലാം അമ്മയുടെ ത്യാഗം ചർച്ച ചെയ്യുന്നു. കഥ എനിക്ക് ഇഷ്ടമായില്ല. അമ്മയെ മകൾ പറ്റിക്കുകയാണെന്ന് അമ്മ അറിഞ്ഞതിനു ശേഷം കാശിനു വേണ്ടി കഷ്ടപ്പെടുന്നതു കണ്ടപ്പോൾ ഒരു സഹതാപവും തോന്നിയില്ല.surabhi നന്നായി അഭിനയിച്ചു എങ്കിലും എനിക്ക് ആ അമ്മയോട് പുച്ഛമാണ് തോന്നിയത്. രോഗിയായ സ്വന്തം അഛനെ വഴിയാധാരമാക്കി ജോലിയും കളഞ്ഞ് മകളുടെ സ്വാർത്ഥതക്ക് അവരെന്തിനു കൂട്ടു നിൽക്കണം? മകളോടു മാത്രമല്ലല്ലോ അച്ഛനോടും മരിച്ചു പോയ അമ്മയോടും അവർക്ക് കടപ്പാട് ഇല്ലേ? സ്വന്തം മക്കൾക്ക് തെറ്റുകൾ സംഭവിക്കാം. പക്ഷെ പക്വതയുള്ള അവരത് തിരുത്തി മകളെ നേർവഴിക്ക് നയിക്കുകയല്ലേ വേണ്ടത്. എനിക്കു ഒരിക്കലും അതൊരു ത്യാഗമായി തോന്നുന്നില്ല. എനിക്കും ഇതുപോലെ ജീവനു തുല്യം സ്നേഹിക്കുന്ന വാവയുണ്ട്. പക്ഷെ തെറ്റു ചെയ്യുമ്പോൾ അത് തിരുത്താനാണ് ഞാൻ ശ്രമിക്കുക. അനുസരിച്ചാൽ സന്തോഷം.
പക്ഷെ ഇവിടെ ഒരു തവണ പോലും അമ്മ മകളെ തിരുത്താൻ നോക്കുന്നില്ല. പിന്നെന്തിന് കുട്ടിയെ കുറ്റം പറയുന്നു? തലമുറയെ കുറ്റപ്പെടുത്തുന്നു ?
👌
സത്യം എനിക്കും തോന്നിയില്ല മക്കൾക്ക് വേണ്ടി എല്ലാം സഹിക്കേണ്ട കാര്യം ഇല്ല. 😡
👍🏻👌🏻👌🏻👌🏻
Correct
സത്യം
എനിക് എന്ത് എഴുതണം എന്ന് പോലും അറിയുന്നില്ല അത്രക്ക് super ജീവിത കഥ എല്ലാമക്കളും കണ്ടിരിക്കണം സുരഭി സൂപ്പർ
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് ഓരോരുത്തരോടും നന്ദി. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
കുറെ നാള്ക്കൾക്ക് ശേഷം skep ചെയ്യാതെ കണ്ട ഒരു മൂവി... വളരെ മനോഹരമായ ഒരു ചെറിയ സിനിമ.. I like it...🎉❤
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
സുരഭി അഭിനയിക്കുക അല്ല ജീവിക്കുകയാണ്..കരഞ്ഞു പോയി ഓരോ സീനിലും..
Yes❤
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
ഇപ്പോൾ വളർന്നു വരുന്ന ജനറേഷൻ ആരോടും ഒരു പ്രതിബദ്ധതയും ഇല്ലാ, സ്വന്തം സുഖങ്ങൾക്കു മാത്രം മുൻ തൂക്കം നൽകുന്നു. സ്വന്തം രക്ഷകർത്താക്കളേ പോലും അവഗണിക്കുന്നു.ഹൃദയസ്പർശിയായ മൂവി
👌🏼👌🏼👌🏼
Acha❤
സുരഭി... കുറഞ്ഞ സിനിമ കൾ ഉള്ളങ്കിലും ഓർത്തിരിക്കുന്ന അഭിനയം.. ജീവിതം...... 👌👌👌👌👌
എനിക്ക് എന്ത് എഴുതണം എന്നറിയില്ല..കരഞ്ഞ് ഹൃദയത്തിന് വല്ലാത്ത ഭാരം പോലെ..
സുരഭി ജീവിച്ചു തീർത്തു .എല്ലാരും.. മുതശനും, മേനോനും,വിന്നിയും,എല്ലാരും..ജീവിച്ചു
ഈ കഥ ഒരുപാട് അമ്മമാരുടെ ജീവിതം ആണ്..ഇത് പോലത്തെ സിനിമ എന്താണ് തീയറ്ററിൽ ജനം കണ്ട് വിജയിപ്പികതത്
സൂപ്പർ സ്റ്റാറുകൾ ഇല്ലാത്തത് കൊണ്ടാണോ
ഇതല്ലേ അഭിനയം
ഈ സിനിമ കണ്ട് കരയാതെ ഒരാൽ പോലും കാണില്ല
🙏🙏🙏🙏🙏
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് ഓരോരുത്തരോടും നന്ദി. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
ഈ കഥയിൽ നമ്മൾ ചിലരെല്ലാം എവിടെയോ കടന്നു പോകുന്നു...സുരഭി ❤❤
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
🙏
നെഞ്ച് പൊട്ടിപോവുന്ന പോലെ വളരെ നല്ല സിനിമ
മക്കൾ മാതാപിതാക്കളെ മനസിലാക്കാതെ പോവരുത്
Yah Allah മൂവി ആണെന്ന് പോലും മറന്നു പോയി. വല്ലാത്ത ഒരു പിടച്ചിൽ.... ആകാശദൂത് സിനിമയെക്കാൾ കണ്ണ് നിറഞ്ഞ ഓരോ സീനും...
പൊതുവെ എല്ലാരും പറയും ഭർത്താവ് ഉപേക്ഷിച്ചാലും മരിച്ചാലും മക്കളെ ഓർത്ത് ജീവിക്കണം എന്ന്... പലരും മക്കൾക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കുകയും ചെയ്യും... ഒരു പാതി ഭാഗം മക്കൾ അമ്മയെ ചേർത്ത് പിടിക്കും... ചിലർ ഇത് പോലെ പോകും... Congrats Surabhi 🌹🌹🌹
Njanum
ഇന്ന് ഈ സിനിമ കണ്ട് ഒരു പാട് കരഞ്ഞു അമ്മയെ ഓർത്ത് ❤ സുരഭി ചേച്ചി ഈ സിനിമ ചേച്ചിക്കായി നിർമിച്ചത് പോലെ തൊന്നി
വളരെ നല്ല സിനിമ...സുരഭി വണ്ടർഫുൾ ആക്ട്രെസ്.... Hatts Off to & All Team...
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് ഓരോരുത്തരോടും നന്ദി. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
കാലിക പ്രസക്തി യുള്ള സിനിമ. മനസ്സിൽ തട്ടി. അഭിനന്ദനങ്ങൾ സുരഭി. 🙏
നല്ല കഥ, സുരഭിയും മറ്റുള്ളോരും നന്നായി അഭിനയിച്ചു
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
Thanks For Watching and Values all your Comments 🙏🏽 സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് ഓരോരുത്തരോടും നന്ദി. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
പറയാൻ വാക്കുകളില്ല . സിനിമ തീയേറ്ററിൽ വച്ച് കാണുവാൻ രണ്ട് തവണ ശ്രമിച്ചു . പക്ഷെ അപ്പോഴേക്കും അവിടെ നിന്നും മാറി പോയിരുന്നു . Great . No words
Super movie ❤❤❤❤❤❤❤
Ente abhiprayathil kuttikalae schoolil ninnum kondupoi theater IL kanikkanamayirunnu. Karanam innu avarodukanan vilichal aver Varilla.kuttukarkoppam kanumbozhae e cinema tharunna Sandeshm msnacilavuuuuu
ഒരു നല്ല സിനിമയിലും സംഘികളും ക്രി സംഘികളും ചെയ്യുന്ന ബിസിനസ്സും മറ്റുള്ളവരുടേതാക്കി, നല്ല ആശയം . ഇങ്ങനെയെങ്കിലും അതു സാധിച്ചു കിട്ടുമല്ലോ. വിശാലമനസ്കത , ആ വിഷ്കാര സ്വാതന്ത്ര്യം ,
നല്ല സിനിമ ...സംഘികളും ക്രി സംഘികളും ചെയ്യുന്ന പലിശ പരിപാടി ഹാജ്യാരുടെ താക്കി മാറ്റി
Surabhi ജീവികുകയിരുന്നു she is so talented. Sooperb movie ❤❤
Super movie...ee movie kanumbol nammade life il olla kastapaadgal okke onnum allan thonum
എന്തൊരു സിനിമയാണിത്! മനസ്പൊള്ളിപ്പോയി. സുരഭി ,മറ്റു കഥാപാത്രങ്ങൾ - എല്ലാവരും അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു.. Super movie...👍❤️
Thank you 🙏🏽 സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
ഇന്നാണ് ഈ സിനിമ കാണുന്നത്... സൂപ്പർ സിനിമ... മനസ്സിനെ വല്ലാതെ സ്പർശിച്ചു 👏👏👏😥😥😥 സുരഭി ചേച്ചി തകർത്തു
ഇത്രയും നല്ലൊരു film കണ്ടിട്ട് തന്നെ ഒരുപാട് നാൾ ആയി... സുരഭി 🙏 നമിച്ചു... അഭിനയം അല്ല ജീവിതം ആയിരുന്നു.... All crew super🔥
സൂപ്പർ...കാണണമെന്ന് മോഹിച്ചു... യൂട്യൂബിൽ വരാൻ വേണ്ടി കാത്തിരുന്നു.... വന്നപ്പോ പിന്നെ കാണാം എന്ന്... ഇന്ന് കണ്ടൂ... ഞാൻ കാണാൻ വൈകിപ്പോയി... ഡബ്ബിംഗ്... സൂപ്പർ..... സുരഭി... എല്ലാരും....❤🎉
നല്ല സിനിമ. പ്രിയപ്പെട്ട സുരഭിക്ക് 🌹 മാതാപിതാക്കൾ മാറണം.
സാധരണ യൂട്യൂബിൽ ഒരുപാടു സിനിമ കാണാറുണ്ട്.. ഒന്നിനും കമന്റ് ചെയ്യാറില്ല.. ഇത് ആദ്യമായിട്ടാ..നല്ല സിനിമ.. കരയിപ്പിച്ചുകളഞ്ഞു...
ഓരോ മക്കളും കാണണം ഈ സിനിമ സുരഭിയുടെ ടാലന്റ് പുറത്തെടുത്ത സിനിമ വാക്കുകൾ ഇല്ല
ഇങ്ങനെയുള്ള പടങ്ങൾ കണ്ടാൽ സ്വന്തം മക്കളോടുള്ള ഇഷ്ടവും ആത്മാർത്ഥതയും ഇല്ലാതെയാകും 😢😢
ഇതാണ് പാവപ്പെട്ട വനും പണക്കാരും കാണേണ്ട പടം 100 മാർക്കും നൽകണം ഇതാണ് ജീവിതം
ശോഭ ബിഗ്‌ബോസ് 😂😂😂പൊളിച്ചു പടം ഒരേ പൊളി ❤️❤️❤️🥰🥰🥰
പേരെന്റ്സ് ന്റെ കഷ്ടപ്പാടും മനസ്സും അറിയാൻ ശ്രമിക്കാത്ത മക്കൾ 😭😭😭😭😭
Sathyam 😢
this is why moral and religious education is so important, boudhika padanam maathrsm kand neetotatam oadunna maathapithaakal vidhikaludy vesham kettunna poaly aakum avasanm.. aa kondupoaya avan avaly egny treat chyumenn aarkariyam.. apoal amma vhythath motham pazhaavily, avarudy thyaagavum samarppanavum thoatta ulla sanjiyil ariyudunnath poaly aann..ethin enthin vendi ennula namudy dheergaveekshnm snuvaaryamaan ennum koody ee cinemayil pariyaathy parayunnu ennula vasthutha prekshkar kaanathy poakaruth
കുറെക്കാലത്തിന് ശേഷം മനസ്സിനെ ഉലച്ച ചിത്രം surabhi done outstanding ❤
Yes
❤ സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
നല്ല സിനിമ.... യഥാർഥ്യത്തെ കാണിച്ചുതന്ന നല്ലൊരു സിനിമ. 🥹🥹🥹.സുരഭി ചേച്ചിടെ അഭിനയo 👌🏽👌🏽👌🏽👌🏽
Excellent performance by Surabhi. She was living originally through that character. She was not at all bothered about her health but did extreme work to fulfill her dreams about her daughter without expecting anything from her.. Her father supported and caressed her whenever she was tired. I cried throughout the film. Excellent movie.
സുരഭി... എങ്ങിനെ മനുഷ്യനെ ഇങ്ങനെ കരയിപ്പിച്ചു അഭിനയിക്കാൻ കഴിയുന്നു. നെഞ്ചിലൊരു ഭാരം. താങ്ങാൻ പറ്റുന്നില്ല. നാഷണൽ അവാർഡ് അല്ല അതിനും മേലേ കിട്ടേണ്ട അഭിനയം 🙏👍👌👌👌👌👌😘
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് ഓരോരുത്തരോടും നന്ദി. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
വളരെ നല്ലൊരു സിനിമാ, പച്ചയായ ജീവിതം അതേപടി പകർത്തിയിരിക്കുന്നു ,
സുരഭിയുടെ റോൾ എത്രയോവർഷം മുന്നേ ജീവിതത്തിൽ എന്റെ അമ്മ അനുഭവിച്ചതാണ്😢
🙏🏽🙏🏽 ❤ സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
My mother also 😢
😢😢. ഈ മൂവി കണ്ട് കൂടുതൽ കരഞ്ഞത് ഞാൻ ആയിരിക്കും 😢😢... ഇതൊക്കെ കാണുമ്പോ എന്റെ parents ഒരു വിഷമവും അറിഞ്ഞിട്ടില്ല എന്ന് വേണം പറയാൻ.... Plus one പഠിക്കുമ്പോ എന്നെ കെട്ടിച്ചു വിട്ടു.പിന്നീട് .. ഒരു പാട് അനുഭവിച്ചു.. ഒറ്റക്ക് ജീവിക്കാൻ തീരുമാനിച്ചു..ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആവണം എന്ന് മനസ്സിൽ വിചാരിച്ചുവീണ്ടും പഠിക്കാൻ തീരുമാനിച്ചു..നാട്ടുകാരെ പേടിച്ചും പഠിക്കാൻ വേണ്ട ചിലവ് ആലോചിച്ചും ഒരിക്കലും support ചെയ്യാത്ത പേരെന്റ്സ് ആയതോണ്ട് സ്വന്തംആയിട്ട് ഉണ്ടായിരുന്ന ഒന്ന് രണ്ട് സ്വർണഭാരണങ്ങൾ വിറ്റ് fee അടച്ചു..😢😢... ഇപ്പൊ ഞാനും ഒരു teacher ആണ്..6 വർഷം കോളേജ് ലും ഈ വർഷം 2024 ൽ സ്കൂളിലും work ചെയ്യുന്നു.. അഭിമാനത്തോടെ ഞാൻ പറയുന്നു എന്റെ ജീവിതം ഇനി എങ്ങനെ വേണമെന്ന് തീരുമാനിച്ചത് ഞാൻ ആയിരുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ, ആരോടും കൈ നീട്ടാതെ,, കുഴപ്പമില്ലാത്ത ഒരു നിലയിൽ എത്തി. Al hamdu lillah...😢 ..ഈ മൂവി യിൽ പറഞ്ഞ പോലെ എല്ലാ പേരെന്റ്സും ഇത് പോലെ ആവണം എന്നില്ല...😢😢... സുരഭി യേ പോലെ ജീവിക്കുന്ന പാവം മാതാ പിതാക്കൾ ക്ക് ദൈവം ഇനിയും നല്ലതേ വരുത്തൂ.. 😢😢.. മറ്റു മാതാപിതാക്കൾക്ക് ചില നല്ല മനസുകളും ഉണ്ടാവട്ടെ...😢😢എന്റെ 28 വയസ്സിനുള്ളിൽ മനസ്സിൽ തട്ടിയ നല്ലൊരു സിനിമ... 🌹🌹🌹😢😢
സുരഭി ഒരു ബെസ്റ്റ് അഭിനേത്രിയാണ്. 100%
Excellent movie. Very touching .Congrats to the director and his team.
മലയാള സിനിമക്ക് ഒരു മുതൽക്കൂട്ട് ആണ് സുരഭി.. എത്ര അഭിനന്ദനങ്ങൾ കൊടുത്താലും മതിയാവില്ല 🙏🏿🙏🏿🙏🏿
ബിഗ്ഗ് ബോസ്സ് ശോഭ അഭിനയിച്ച സിനിമ. ശെരിക്കും കണ്ണ് നനയിച്ചു
എന്റെ ഉമ്മയെ പോലൊരു കഥാപാത്രം... ഒന്നും തിരികെ കൊടുക്കാൻ എനിക്കും കഴിഞ്ഞില്ല 😪
സുരഭിക്ക് ഒരു അവാർഡ് കൂടി പ്രതീക്ഷിക്കുന്നു.. അഭിനയം അല്ലായിരുന്നു ജീവിക്കുകയായിരുന്നു അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻💕💕💕
She won national best actress award for this movie in 2016. സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
ഹൃദയസ്പർശി ആയ നല്ല ഒരു സിനിമ, സുരഭി നല്ല abhinayam🙏
Excellent movie and performance by Surabhi
No wonder she won national award
Ty for uploading
Congratulations to the whole team who made the movie a memorable experience
സിനിമ ചെയ്ത് ഏഴാം വർഷവും തുടരുന്ന ഈ അഭിനന്ദനങ്ങൾക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി. സന്തോഷവും. ആത്യന്തികമായി ഫിലിം മേക്കേഴ്സിന് വേണ്ടത് കാണുന്നവരുടെ തൃപ്തിയാണ്. Thank You Everyone 🙏🏽
Correct. Amazing acting surbhi. Super movie
Surabhi Lakshmi got National award for best actress..... Such a versatile actress... ♥️
അടിപൊളി പടം
പെണ്ണിന്റെ ശരീരം ആണിന്റെ സുഖത്തിനു ഉള്ളതാണെന്ന് ഹിന്ദുവിന്റെ ഒരു പുരാണത്തെലും എഴുതി വെച്ചിട്ടില്ല. സ്ത്രീ ശക്തിയാണ്.
@@oldisgold1977???
❤ഇത് നമ്മുടെമേൽറബേക്ക❤അല്ല യാണ് എനിക്കു ഉറപ്പു നിങ്ങൾക്ക് തോന്നിയില്ലേ❤സുരഭിയ്ക്ക് ചേച്ചി യുടെ മകളായി ട്ട് അഭിനയിക്കുന്ന കുട്ടികൾ റബേക്ക
ഒന്നും പറയാന കുന്നില്ല. സുരഭിയ്ക്ക് എൻ്റെ കണ്ണീരിൽ കുതിർന്ന ഉമ്മകൾ '
വളരെ നാളിന് ശേഷം ഒരു നല്ല സിനിമ കണ്ട്.കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാനാവില്ല.സത്യത്തിൽ ഒരു പച്ചയായ ജീവിതം.സുരഭി ഇതിൽ ജീവിക്കുകയായിരുന്നു.സൂപ്പർ സുരഭി