ഇതു വെറും സിനിമ അല്ല കഴിഞ്ഞു പോയ മറന്നെന്നു കരുതിയ എല്ലാ വേദന കളെയും കാലങ്ങളെയും സുഖമാനുഭവിക്കാതെ വേദനയിലും സ്നേഹക്കടൽ മാത്രം തന്ന എല്ലാവരെയും ഒന്ന് കൂടേ എല്ലാത്തിനെയും ആ കാലത്തിനെയും വീണ്ടും അതിൽ ജീവിച്ചപോലെ... പറയാൻ വാക്കില്ല ആ പൊന്നുമോനെ.... അഭിനയമാണെന്ന് തോന്നിയില്ല പഴയ കാലത്തി ൽ വന്നവരെല്ലാം അവരായി ജീവിച്ചു.. പരിചയമില്ലാത്ത പുതുമുഖങ്ങൾ എല്ലാം.. ഇത്ര ഹൃദയസ്പർശിയായ ഒരു അനുഭവം തന്ന എല്ലാവർക്കും നന്ദി....
ഒരു പാട് നാളുകൾക്ക് ശേഷം ഹൃദയസ്പർശിയായ ഒരു സിനിമ കണ്ടു. കണ്ണും മനസ്സും നിറഞ്ഞു . ഇതിൻ്റെ അണിയറ ശില്പികൾക്ക് ഒരായിരം അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ ❤❤❤❤❤❤
എനിക്ക് 48 വയസായി കണക്കിൽപെടാത്തത്ര സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് വിലയിരിത്തിയിട്ടുമുണ്ട് പക്ഷെ ഇങ്ങനൊരു സിനിമ ഇതാദ്യം മനസ് വല്ലാത്തൊരു നൊമ്പരത്തിലായിപ്പോയി രണ്ടാമത് ഈ സിനിമ ഞാൻ കാണില്ല അതിനുള്ള മനക്കരുത്തില്ല -എല്ലാപേർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഇങ്ങോനൊരു സിനിമ നിർമിച്ച ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എത്ര നന്ദി പറഞ്ഞാലും മതി ആവില്ല. ഒരു സിനിമ അത് പണം കൊണ്ടല്ല അളക്കുന്നെ എന്നു കാണിച്ചു തന്ന സിനിമ. ഇതിലെ ഓരോ കഥാപാത്രവും അഭിനയിച്ചതല്ല ജീവിച്ചതാണ് മുത്തശ്ശിയും കൊച്ചുമോനും പ്രത്യേകിച്ച് എടുത്തു പറയണം. ഇ കാലത്തും ഇങ്ങോനൊരു പടം ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് ഒരുപാട് നന്ദി.#ഒല പീപ്പി ടീം ❤️❤️🥰🥰🥰🥰❤️❤️
എന്റെ മക്കളുടെ സ്കൂളിൽ പ്രദർശിപ്പിച്ചു 🥰 കുട്ടികളുടെ മനസിനെ ഇത് തൊട്ടിട്ടുണ്ട് എന്ന് അവരുടെ വാക്കുകളിൽ മനസിലായി അത് കേട്ടിട്ടാണ് ഞാൻ ഇത് ഇവിടെ കാണുന്നത് 🥰
ഇങ്ങനെ വേണം സിനിമ. ജനങ്ങളുടെ മനസ് കീഴടക്കണം. മോനും അമ്മുമ്മയും എന്താ അഭിനയം. അഭിനയം അല്ല ജീവിതം തന്നെ. ആ മോന് നല്ല ഭാവി ഉള്ളവൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ. ബിജുമേനോനെ പറ്റി പിന്നൊന്നും പറയാനില്ല. എന്റെ പ്രിയപ്പെട്ട നടൻ അല്ലെ. അപ്പൊ അടിപൊളി.
എന്റെ കുട്ടിക്കാലം ഇങ്ങനെയായിരുന്നു ഒരുനേരത്തെ ആഹാരം ആരെങ്കിലും തന്നിരുന്നെങ്കിൽ എന്നു ഒത്തിരി കൊതിച്ചിട്ടുള്ള നാളുകൾ ഇത് കണ്ട് ഒത്തിരി കരഞ്ഞു കഴിഞ്ഞകാലം ഓർമവന്നു
ഉണ്ണിയെ, മുത്തശ്ശിയെ, കൂട്ടുകാരൻ ജയന്റെ അമ്മയെ ഒരിക്കലും മറക്കാൻ പറ്റില്ല. ഈ സിനിമ ഒരുപാട് ഒരുപാട് ചിന്തകൾ മനസ്സിൽ വിറക്കുന്നു. ഈ സിനിമ കണ്ടു കരഞ്ഞാണ് ഞാൻ ഒരു രാത്രി കഴിച്ചു കൂട്ടിയത്
தொடர்ந்து பார்க்க முடியாமல் நிறுத்தி நிறுத்தி ப் பார்த்தேன்.அவ்வளவு நுட்பமான காட்சிகள் மற்றும் கதையமைப்பு, சிறந்த ய்தார்த்தமானநடிப்பு! யாரைப் பாராட்டுவதென்றே தெரியவில்லை,.ஸப்டைட்டில்ஸ் மிகவும் உதவின.நன்றி¡ வாழ்த்துக்கள்!💐🌹🙏
Wow!!! What a realistic film😮70's great director's, like Aravindan,Padmarajan, Adoor and Lohi this director going that level🎉🙏👌👍🎥🫡congrats to all crews🎉🫡🙏
ഒരുപിടി നന്മയുള്ള കഥാപാത്രങ്ങൾ, മുത്തശ്ശി, ഉണ്ണിക്കുട്ടൻ, ശ്രീധരൻ... എത്ര കരുതലോടെയാണ് ശ്രീധരൻ ആ മുത്തശ്ശിയെയും ഉണ്ണിക്കുട്ടനെയും സഹായിക്കുന്നത്. പലയിടത്തും കണ്ണും മനസ്സും നിറഞ്ഞു. കാണാന് ഒരുപാട് വൈകിപ്പോയി.
നമ്മുടെ മക്കൾക്കു ധൈര്യത്തോടെ കാണിച്ചു കൊടുക്കാൻ പറ്റുന്ന സിനിമ... എന്റെ മോൻ 7വയസിൽ കണ്ടതാ... ഇന്നും ഭക്ഷണം കളയുന്നത് കാണുമ്പോൾ അവൻ ഈ കുട്ടിയെ ഓർമിപ്പിക്കും..
ഇതാണ് സിനിമ അല്ല ജീവിതം പച്ചയായ മനുഷ്യ ജീവിതം സിനിമയാക്കിയ കഥാകൃത്തിന് ഒരായിരം അഭിനന്ദനങ്ങൾ കൂടെ അഭിനയിച്ച മഹാപ്രതിഭകൾക്കും ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ❤❤❤❤
A super movie. Kaanan vaiki. Ippozhengilum ee film kaanan kazhinjathil valare santhosham. 😊Muthassiyum Unniyum... No words to express their acting❤. Hats off to the Director.
ഇങ്ങനെയൊരു സിനിമ എന്തെ ഞാൻ കണ്ടില്ല...നെഞ്ച് പിടഞ്ഞുപോയി... ആ മുത്തശ്ശി,മോൻ കുട്ടൻ, എല്ലാവരെയും കരയിപ്പിച്ച് കളഞ്ഞു... ഹൊ ജീവിതകാലം മറക്കുവാൻ കഴിയില്ല.. ഇതിൻ്റെ പിന്നിലെ അണിയറ പ്രവർത്തകരെ നമിക്കുന്നു... കോടാനുകോടി പുണ്യം 🙏🙏🙏
ഞാൻ ഈ സിനിമ കാണുമ്പോൾ എന്റെ കുട്ടിക്കാലത്തിലൂടെ പറക്കുകയായിരുന്നു.. എന്റെ അച്ഛമ്മയും ഞാനും ഇങ്ങനെ ഒരു അടുപ്പമായിരുന്നു... ചെറുപ്പത്തിലേ അച്ഛന്റെ മരണത്തിനു ശേഷം അച്ഛമ്മയും, അമ്മയും ചേർത്ത് പിടിച്ചു.. പൊള്ളുന്ന ഓർമകളിൽ ഇപ്പോഴും അലയുന്നു.. കരയാതെ ഈ പടം കാണാനാവില്ല. സൂപ്പർ മൂവി ❤❤❤❤
കോടികൾ മുടക്കി അന്യ രാജ്യങ്ങളിൽ പോയി ബിഗ് ബഡ്ജറ്റ് ചിത്രം നിർമിച്ച് കൂവലുകൾ വാങ്ങുന്നതിലും നല്ലത് കുറഞ്ഞ ചിലവിൽ സ്വന്തം നാട്ടിൽ ഇതുപോലെ നല്ല ചിത്രങ്ങൾ എടുത്താൽ ഇനിയും ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കും നാട്ടിൻ പുറത്തെ പച്ചപ്പും നല്ല ഗ്രാമാന്തരീക്ഷവും നന്നായി എടുത്തു കാട്ടിയിട്ടുണ്ട് ഒരു പഴയ കാലത്തിൻ ഒരോർമ്മ 👍♥️ ഓല പീപ്പിയുടെ അണിയറയിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ 🤝
வணக்கம் .... டைரக்டர் Sir படம் முழுக்க யதார்த்தம் நிறைந்துள்ள காட்சிகள்., கதாபாத்திரங்கள் அருமை....! என் கண்கள் கண்ணீரால் நனைந்து....."முத்தச்சியாக." வந்த அம்மா......பிரமாதம் பிஜீமேனன் சாரோட Big fan நான்... அவர், அவர் Friend., sridharan. Character. Sister sreedevi, குறிப்பாக குட்டி உண்ணி.. அருமை......நல்ல படம் பார்த்த முழு திருப்தி.....வாழ்த்துகள் Sir
This movie reminded me of my grandmother how she took care of my brother n me when we were kids. While my parents were in abroad, even though grandparents were well off but they took so much care of us. My grandparents were so generous to give any kind of help to all needy. Thats the only reason all our blessed. Thank u God for such a great movie
മലയാളത്തിൽ മറഞ്ചുറ്റി പ്രേമവും സ്റ്റണ്ടും ഒന്നും ഇല്ലാതെ പച്ചയായ ജീവിതം ചിത്രീകരിക്കുന്ന മനോഹര ചിത്രങ്ങൾ ഉണ്ട് എന്നതിന് തെളിവാണ് ഈ ചിത്രം.ഒരു കാലഘട്ടത്തിൻ്റെ നേർക്കാഴ്ചയാണ്,ഓരോ കഥാപാത്രവും ജീവിക്കുകയാണ്
എത്ര നല്ല പടം 👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻ഇതൊക്കെയാണ് സിനിമ 👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝🤝❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰. കരയാതെ ഈ പടം കണ്ടുതീർക്കാൻ ആവില്ല..... ആ മുത്തശ്ശിയും ആ കുഞ്ഞ് മോനും എത്ര ഭംഗിയായി അഭിനയിച്ചിരിക്കുന്നു.... 👍🏻👍🏻👍🏻👏🏻👏🏻🤝🤝🤝❤❤❤❤. ഒത്തിരി ഇഷ്ട്ടം ആയി രണ്ടാളേം.... ❤❤❤❤❤🤝🤝👍🏻👍🏻👌🏻
ഒരു കാലഘട്ടത്തിൻ്റെ കഥ പറഞ്ഞ ചിത്രം❤️ "ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും, ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും, മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും"
Such an amazing movie, no words won't be available, all characters were living in this movie, not acting. I am thankful to God that I could watch this movie. Wonderful 👏 👏 👏 God bless 🙌 🙏 ❤️
കണ്ണ് നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ പറ്റില്ല,,, ആ മുത്തശ്ശിയും, കുഞ്ഞും മനസ്സിൽ നിന്നും പോകുന്നില്ല,,,,, പിന്നെ എല്ലാ നമ്പൂരി ഫാമിലികളും ഇങ്ങനെയല്ല കെട്ടോ,,, കളിയാക്കൽ ഇത്രക്ക് വേണ്ടായിരുന്നു,, നല്ലവരും ഉണ്ട്,,,,
സിനിമക്ക് ഉള്ള ഏറ്റവും വലിയ അവാർഡ് ഏതാണോ അത് ഈ ചിത്രത്തിന് കിട്ടണം. ചിത്രത്തിൽ അഭിനയിച്ച ഉണ്ണി & മുത്തശ്ശി ആ ഉണ്ണി ഞാൻ അല്ലെന്നു എന്റെ മനസ്സ് എത്ര പറഞ്ഞിട്ടും വിശ്വസിയ്ക്കുന്നില്ല 🙏🏻🙏🏻😭😭😭
wow. It's a touching movie that is very emotional. All the characters were live and it was hard to believe it was a movie. Fantastic. Thanks for bringing this many emotions together within 2 hours. Hats off to the crew behind this. Love from Canada.
നല്ല ഫിലിം. കരായാതെ കാണാൻ കഴിയില്ല. ഒരുപാട് ഭക്ഷണങ്ങൾ പാഴാക്കി കളയുന്നവർക്കുള്ള പാഠം മുന്നിൽ കിട്ടുന്ന ഭക്ഷണത്തിന് ടേസ്റ്റ് ഇല്ലന്ന് പറഞ്ഞു കഴിക്കാതെ വെയ്സ്റ്റ് ബോക്സിൽ എറിയുന്നവർക്കും ഇതൊരു പാഠം ആകട്ടെ നന്നായി വിശന്നിട്ടു മാത്രം food കഴിക്കുക ജാതിയും മതവും നോക്കാതെ വിശക്കുന്നവനു ഭക്ഷണം കൊടുക്കുക ഇനി വരുന്ന തലമുറകൾക്കും നാം ഇത് പറഞ്ഞു പഠിപ്പിക്കുക.
കഴിഞ്ഞു പോയ കാലം എന്നു പറഞ്ഞു തള്ളിക്കളയരുത്, ഈ കാലത്ത് ഇതു പോലെയുള്ള ജീവിതങ്ങൾ മറ്റ് ഭാവങ്ങളിൽ നമുക്കു ചുറ്റും ഉണ്ട്,കണ്ണു തുറന്നു നോക്കിയാൽ മതി. എനിയ്ക്ക് വയസ്സ് 70.
A great movie with soul touching theme Every shots makes you feel that you are living in it with breathless simple dialogues and characters. The actors made you feel you are one going thru that life. Thanks a lot for such elegant movies in Malayalam
Really awesome movie... everyone lived in d chatecter... let's live our life better.. in this modern life v r forgetting our ethics n relations... purity of love...
ഇതു വെറും സിനിമ അല്ല കഴിഞ്ഞു പോയ മറന്നെന്നു കരുതിയ എല്ലാ വേദന കളെയും കാലങ്ങളെയും സുഖമാനുഭവിക്കാതെ വേദനയിലും സ്നേഹക്കടൽ മാത്രം തന്ന എല്ലാവരെയും ഒന്ന് കൂടേ എല്ലാത്തിനെയും ആ കാലത്തിനെയും വീണ്ടും അതിൽ ജീവിച്ചപോലെ...
പറയാൻ വാക്കില്ല ആ പൊന്നുമോനെ.... അഭിനയമാണെന്ന് തോന്നിയില്ല പഴയ കാലത്തി ൽ വന്നവരെല്ലാം അവരായി ജീവിച്ചു.. പരിചയമില്ലാത്ത പുതുമുഖങ്ങൾ എല്ലാം.. ഇത്ര ഹൃദയസ്പർശിയായ ഒരു അനുഭവം തന്ന എല്ലാവർക്കും നന്ദി....
ഒരു പാട് നാളുകൾക്ക് ശേഷം ഹൃദയസ്പർശിയായ ഒരു സിനിമ കണ്ടു. കണ്ണും മനസ്സും നിറഞ്ഞു . ഇതിൻ്റെ അണിയറ ശില്പികൾക്ക് ഒരായിരം അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ ❤❤❤❤❤❤
എനിക്ക് 48 വയസായി കണക്കിൽപെടാത്തത്ര സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് വിലയിരിത്തിയിട്ടുമുണ്ട് പക്ഷെ ഇങ്ങനൊരു സിനിമ ഇതാദ്യം മനസ് വല്ലാത്തൊരു നൊമ്പരത്തിലായിപ്പോയി രണ്ടാമത് ഈ സിനിമ ഞാൻ കാണില്ല അതിനുള്ള മനക്കരുത്തില്ല -എല്ലാപേർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഇങ്ങോനൊരു സിനിമ നിർമിച്ച ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എത്ര നന്ദി പറഞ്ഞാലും മതി ആവില്ല. ഒരു സിനിമ അത് പണം കൊണ്ടല്ല അളക്കുന്നെ എന്നു കാണിച്ചു തന്ന സിനിമ. ഇതിലെ ഓരോ കഥാപാത്രവും അഭിനയിച്ചതല്ല ജീവിച്ചതാണ് മുത്തശ്ശിയും കൊച്ചുമോനും പ്രത്യേകിച്ച് എടുത്തു പറയണം. ഇ കാലത്തും ഇങ്ങോനൊരു പടം ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് ഒരുപാട് നന്ദി.#ഒല പീപ്പി ടീം ❤️❤️🥰🥰🥰🥰❤️❤️
എന്റദൈവമേ... ഇത് എന്തൊരു സിനിമയാണ്. കരഞ്ഞു കരഞ്ഞു എനിക്ക് മതിയായി... ആ പൊന്നുമോനും മുത്തശ്ശിയും അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയാണ്..❤️❤️❤️
സത്യം🎉🎉🎉🎉ഒരിക്കലും മറക്കില്ല.മുത്തശ്ശി. ഉണ്ണി❤❤❤❤
Ithrem karanja oru cenema illa😢
ഞാനും ഒരുപാട് കരഞ്ഞു 🤦♀️,
എന്തൊരു സിനിമയാണിത് ? ഹൃദയസ്പർശി .. കരയാതെ കാണാനാകില്ല .. ഇതിനു പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉
Yes
ഇതു ഞാൻ രണ്ടാമത്തെ തവണയാണ് കാണുന്നത് ആ കുട്ടിയുടെ യും അമ്മുമ്മയുടെയും അഭിനയം സൂപ്പർ നല്ല ഫിലിം ഒരുപാട് കരഞ്ഞു
വേദനിപ്പിച്ചു കളഞ്ഞു.... ഈ പടം ഒക്കെ കാണാതെ പോയത്.... ഓഹ്.... വലിയ നഷ്ടം... ഇപ്പൊ എങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
ഈ സിനിമ സ്കൂളിൽപ്രദർശിപ്പിക്കണം ഈ തലമുറയ്ക്ക് അത്യാവശ്യം❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വളരെ ശെരി ഇടുപോലുള്ള സിനിമകളാണ് കുട്ടികൾ kanendad
Sathyam
എന്റെ മക്കളുടെ സ്കൂളിൽ പ്രദർശിപ്പിച്ചു 🥰 കുട്ടികളുടെ മനസിനെ ഇത് തൊട്ടിട്ടുണ്ട് എന്ന് അവരുടെ വാക്കുകളിൽ മനസിലായി അത് കേട്ടിട്ടാണ് ഞാൻ ഇത് ഇവിടെ കാണുന്നത് 🥰
വളരെ ഹൃദയസ്പർശി ആയ ഒരു കഥ വളരെ ഭംഗിയായി എല്ലാവരും അഭിനയിച്ചിരിയ്ക്കുന്നു. ഒരു നല്ല നോവൽ വായിച്ച സുഖവും തൃപ്തിയും. ☺️👍🏻
ഈ ഒരു നല്ല പടത്തിന് വേണ്ടി സഹകരിച്ച പ്രൊഡ്യൂസർ , കഥാകൃത്ത്, ഡയറക്ടർ, എല്ലാവർക്കും എന്റെ സന്തോഷം അറിയിക്കുന്നു . അറിയാതെ കരഞ്ഞു പോയി ❤🙏
ഇങ്ങനെ വേണം സിനിമ. ജനങ്ങളുടെ മനസ് കീഴടക്കണം. മോനും അമ്മുമ്മയും എന്താ അഭിനയം. അഭിനയം അല്ല ജീവിതം തന്നെ. ആ മോന് നല്ല ഭാവി ഉള്ളവൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ. ബിജുമേനോനെ പറ്റി പിന്നൊന്നും പറയാനില്ല. എന്റെ പ്രിയപ്പെട്ട നടൻ അല്ലെ. അപ്പൊ അടിപൊളി.
സൂപ്പർ movie...... കണ്ണും മനസ്സും നിറഞ്ഞു... എല്ലാവരും തകർത്തഭിനയിച്ചു... Especially ഉണ്ണി &മുത്തശ്ശി 🥰🥰
ഒരുപാട് ഇഷ്ടമായി... ഒരു നല്ല സിനിമ... ഇതൊക്കെയാണ് സിനിമ 👍
എന്നെപോലെ ഈ ഫിലിം കണ്ട് കരഞ്ഞവരുണ്ടോ 😢
Undallo
🥰
അടിപിടിയും കോലാഹലവും ഒന്നും ഇല്ലാതെ ഒരു നല്ല സിനിമ ! കഥാപാത്രങ്ങൾ പലരും, പ്രത്യേകിച്ച് മുത്തശ്ശിയും കൊച്ചുമകനും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.
Excellent movie
കളി കൂട്ടുകാരന് ജയനും 😢
വളരെ ഹൃദയ സ്പർശി ആയ സിനിമ.. ഒരു പാട് നാൾ ആയി ഇതുപോലെ നല്ല ഒരു സിനിമ കണ്ടിട്ട്.. നന്ദി 🙏🙏🙏👍👍👍
മുത്തശ്ശിയും കൊച്ചുമകനും ആണ് ഈ കഥ കൊണ്ടുപോകുന്നത്. സൂപ്പർ
കണ്ണ് നിറഞ്ഞു പോയി..ഉണ്ണി is great actor. Thank u team.
എന്റെ കുട്ടിക്കാലം ഇങ്ങനെയായിരുന്നു ഒരുനേരത്തെ ആഹാരം ആരെങ്കിലും തന്നിരുന്നെങ്കിൽ എന്നു ഒത്തിരി കൊതിച്ചിട്ടുള്ള നാളുകൾ ഇത് കണ്ട് ഒത്തിരി കരഞ്ഞു കഴിഞ്ഞകാലം ഓർമവന്നു
Epol nigala jeevidham ok ano enteyum ethu pole ayirunnu
കണ്ണ് നിറയാതെ ഈ സിനമ കണ്ട് തീർക്കാൻ കഴിയില്ല;,,,, വെറുതെ എൻറെയും കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കിപ്പോയി,,,,😢😢😢
ഉണ്ണിയെ, മുത്തശ്ശിയെ, കൂട്ടുകാരൻ ജയന്റെ അമ്മയെ ഒരിക്കലും മറക്കാൻ പറ്റില്ല. ഈ സിനിമ ഒരുപാട് ഒരുപാട് ചിന്തകൾ മനസ്സിൽ വിറക്കുന്നു. ഈ സിനിമ കണ്ടു കരഞ്ഞാണ് ഞാൻ ഒരു രാത്രി കഴിച്ചു കൂട്ടിയത്
தொடர்ந்து பார்க்க முடியாமல் நிறுத்தி நிறுத்தி ப் பார்த்தேன்.அவ்வளவு நுட்பமான காட்சிகள் மற்றும் கதையமைப்பு, சிறந்த ய்தார்த்தமானநடிப்பு! யாரைப் பாராட்டுவதென்றே தெரியவில்லை,.ஸப்டைட்டில்ஸ் மிகவும் உதவின.நன்றி¡ வாழ்த்துக்கள்!💐🌹🙏
Wow!!! What a realistic film😮70's great director's, like Aravindan,Padmarajan, Adoor and Lohi this director going that level🎉🙏👌👍🎥🫡congrats to all crews🎉🫡🙏
I cried lots this is similar my childhood 😢😢😢we should give award for that boy and grandma super movie ❤
എന്താ സിനിമ, ഇതാണ് സിനിമ 👏👏👏👏നല്ല സന്ദേശം നൽകുന്ന സിനിമ, ഇതിലെ ആളുകൾ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുകയായിരുന്നു
കുറെ ഭാഗങ്ങളിൽ കണ്ണ് നിറയിച്ചു . ഒരുപാട് ഇഷ്ടപ്പെട്ടു 🙏🙏🙏🙏🙏🙏🙏
ഒരുപിടി നന്മയുള്ള കഥാപാത്രങ്ങൾ, മുത്തശ്ശി, ഉണ്ണിക്കുട്ടൻ, ശ്രീധരൻ... എത്ര കരുതലോടെയാണ് ശ്രീധരൻ ആ മുത്തശ്ശിയെയും ഉണ്ണിക്കുട്ടനെയും സഹായിക്കുന്നത്. പലയിടത്തും കണ്ണും മനസ്സും നിറഞ്ഞു. കാണാന് ഒരുപാട് വൈകിപ്പോയി.
നമ്മുടെ മക്കൾക്കു ധൈര്യത്തോടെ കാണിച്ചു കൊടുക്കാൻ പറ്റുന്ന സിനിമ... എന്റെ മോൻ 7വയസിൽ കണ്ടതാ... ഇന്നും ഭക്ഷണം കളയുന്നത് കാണുമ്പോൾ അവൻ ഈ കുട്ടിയെ ഓർമിപ്പിക്കും..
200 300 കോടി ചവർ മാസ്സ് പടങ്ങൾ അല്ല മലയാളത്തിന് ആവശ്യം ഇതു പോലുള്ള നല്ല ഒരുപിടി സിനിമകൾ ആണ്
Sathyam
Correct
Good film
@@mayas8471 yes
Super super movie
ഇതാണ് സിനിമ അല്ല ജീവിതം പച്ചയായ മനുഷ്യ ജീവിതം സിനിമയാക്കിയ കഥാകൃത്തിന് ഒരായിരം അഭിനന്ദനങ്ങൾ കൂടെ അഭിനയിച്ച മഹാപ്രതിഭകൾക്കും ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ❤❤❤❤
വളരെ നല്ല സിനിമ... കരഞ്ഞു പോയി.. മുത്തശ്ശി, ആ മോൻ, അവന്റെ കൂട്ടുകാരൻ.... ഒരുപാട് ഇഷ്ടം..
ഞാൻ ഈ സിനിമ രണ്ടു ദിവസം കൊണ്ടാണ് കണ്ടത് നല്ല സിനിമയാണ് കരഞ്ഞ് ഒരു വഴിയായി
A super movie. Kaanan vaiki. Ippozhengilum ee film kaanan kazhinjathil valare santhosham. 😊Muthassiyum Unniyum... No words to express their acting❤. Hats off to the Director.
പാവം മുത്തശ്ശി... ൻറെ പഴേ കാലം ഓർമ്മ വന്നു...😢😢😢പാവം കൂട്ടുകാരൻ ജയനും 😢😢😢
ഇങ്ങനെയൊരു സിനിമ എന്തെ ഞാൻ കണ്ടില്ല...നെഞ്ച് പിടഞ്ഞുപോയി... ആ മുത്തശ്ശി,മോൻ കുട്ടൻ, എല്ലാവരെയും കരയിപ്പിച്ച് കളഞ്ഞു... ഹൊ ജീവിതകാലം മറക്കുവാൻ കഴിയില്ല.. ഇതിൻ്റെ പിന്നിലെ അണിയറ പ്രവർത്തകരെ നമിക്കുന്നു... കോടാനുകോടി പുണ്യം 🙏🙏🙏
വല്ലാത്ത ഒരു പടം..... അല്ല ജീവിതം.... മനസ്സ് തകർത്തു കളഞ്ഞു...... തിരക്കു പിടിച്ച ജീവിതത്തിൽ മനസ്സിൽ ഒരുപാട് നന്മകൾ പൂത്തപോലെ ഒരു ആത്മീയ സുഖം...... 🥰
എന്ത് മനോഹരമായ പടം ആ കൊച്ചിന്റെ അഭിനയം പറയാൻ "വാക്കുകളില്ല"
ഞൻ ഇത് ഒരിക്കൽ കണ്ടതാ വല്ലാത്ത ഒരു ഫീൽ ആ കണ്ണ് നിറഞ്ഞു poyi
പടം പൊള്ളിച്ചു ഞാൻ എപ്പോഴാ കാണുന്നത് ഒരു രക്ഷയില്ല 👍👍❤️❤️
വല്ലാത്തൊരു ഫീൽ തന്നെയാണ് ഇ മൂവി തന്നതാ സൂപ്പർ മൂവി
ഞാൻ ഈ സിനിമ കാണുമ്പോൾ എന്റെ കുട്ടിക്കാലത്തിലൂടെ പറക്കുകയായിരുന്നു..
എന്റെ അച്ഛമ്മയും ഞാനും ഇങ്ങനെ ഒരു അടുപ്പമായിരുന്നു...
ചെറുപ്പത്തിലേ അച്ഛന്റെ മരണത്തിനു ശേഷം അച്ഛമ്മയും, അമ്മയും ചേർത്ത് പിടിച്ചു..
പൊള്ളുന്ന ഓർമകളിൽ ഇപ്പോഴും അലയുന്നു..
കരയാതെ ഈ പടം കാണാനാവില്ല.
സൂപ്പർ മൂവി ❤❤❤❤
കോടികൾ മുടക്കി അന്യ രാജ്യങ്ങളിൽ പോയി ബിഗ് ബഡ്ജറ്റ് ചിത്രം നിർമിച്ച് കൂവലുകൾ വാങ്ങുന്നതിലും നല്ലത്
കുറഞ്ഞ ചിലവിൽ സ്വന്തം നാട്ടിൽ ഇതുപോലെ നല്ല ചിത്രങ്ങൾ എടുത്താൽ ഇനിയും ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കും
നാട്ടിൻ പുറത്തെ പച്ചപ്പും നല്ല ഗ്രാമാന്തരീക്ഷവും
നന്നായി എടുത്തു കാട്ടിയിട്ടുണ്ട്
ഒരു പഴയ കാലത്തിൻ ഒരോർമ്മ 👍♥️
ഓല പീപ്പിയുടെ അണിയറയിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ 🤝
வணக்கம் .... டைரக்டர் Sir
படம் முழுக்க யதார்த்தம் நிறைந்துள்ள காட்சிகள்.,
கதாபாத்திரங்கள் அருமை....!
என் கண்கள் கண்ணீரால்
நனைந்து....."முத்தச்சியாக."
வந்த அம்மா......பிரமாதம்
பிஜீமேனன் சாரோட Big fan நான்...
அவர், அவர் Friend., sridharan. Character. Sister sreedevi, குறிப்பாக குட்டி உண்ணி..
அருமை......நல்ல படம் பார்த்த முழு திருப்தி.....வாழ்த்துகள் Sir
Nice.. comment Dear.
உண்மையான கருத்து.english subtitles புரிந்துக்கொள்ள உதவியது
This movie reminded me of my grandmother how she took care of my brother n me when we were kids. While my parents were in abroad, even though grandparents were well off but they took so much care of us.
My grandparents were so generous to give any kind of help to all needy.
Thats the only reason all our blessed. Thank u God for such a great movie
മലയാളത്തിൽ മറഞ്ചുറ്റി പ്രേമവും സ്റ്റണ്ടും ഒന്നും ഇല്ലാതെ പച്ചയായ ജീവിതം ചിത്രീകരിക്കുന്ന മനോഹര ചിത്രങ്ങൾ ഉണ്ട് എന്നതിന് തെളിവാണ് ഈ ചിത്രം.ഒരു കാലഘട്ടത്തിൻ്റെ നേർക്കാഴ്ചയാണ്,ഓരോ കഥാപാത്രവും ജീവിക്കുകയാണ്
❤ മനസ്സിലെവിടെയൊക്കെയോ നൊമ്പരങ്ങൾ ഉണർത്തിയ സിനിമ - അഭിനന്ദനങ്ങൾ❤❤❤
സിനിമ ഇപ്പോഴാണ് കണ്ടത് ഈ സിനിമ കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു വല്ലാത്തൊരു വിങ്ങിലും കണ്ണ് നിറഞ്ഞു പോയി
ശരിക്കും കരയിപ്പിച്ചു ഈ സിനിമ നാലൊരു സ്റ്റോറി ബിജു മേനോൻ അതിഗംഭിരമായി അവതരിപ്പിച്ചു 🥰👏🏻👏🏻👏🏻👌🏻👍🏻
എത്ര നല്ല പടം 👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻ഇതൊക്കെയാണ് സിനിമ 👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝🤝❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰. കരയാതെ ഈ പടം കണ്ടുതീർക്കാൻ ആവില്ല..... ആ മുത്തശ്ശിയും ആ കുഞ്ഞ് മോനും എത്ര ഭംഗിയായി അഭിനയിച്ചിരിക്കുന്നു.... 👍🏻👍🏻👍🏻👏🏻👏🏻🤝🤝🤝❤❤❤❤. ഒത്തിരി ഇഷ്ട്ടം ആയി രണ്ടാളേം.... ❤❤❤❤❤🤝🤝👍🏻👍🏻👌🏻
ഒരു കാലഘട്ടത്തിൻ്റെ കഥ പറഞ്ഞ ചിത്രം❤️
"ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും"
ഹോ കണ്ണ് നിറഞ്ഞതിനാൽ ഒന്നും കാണാൻ പറ്റുന്നില്ല
വല്ലാത്തൊരു ഫീലിംഗ് 🌹
ഇതിലെ മുത്തശ്ശി കാഞ്ചന.
1950 ൽ പ്രസന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ചു.
1986 വരെ അഭിനയിച്ചു.
2016 ലാണ് ഓലപ്പീപ്പിയിൽ അഭിനയിച്ചത്.2019 ൽ അന്തരിച്ചു.
എൻെറ ജീവിതത്തിൻെറ നേർ പരിച്ഛേദം...കണ്ടുതീർക്കുന്നതിനിടയിൽ എത്ര തവണ കണ്ണുനിറഞ്ഞു.....
unni,grandma and sreedharan is heart touching characters, cameramen ur good job..making is 100% perfect ,thanks all
കുറേ നാളുകൾക്ക് ശേഷം ഒരു പടം മുഴുവൻ കണ്ടു നല്ല പടം കണ്ണ് നിറഞ്ഞു പോയി
Near future I have never seen such a Great Movie... Really Great. Thanks a lot for the entire team😢
❤❤❤ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന വളരെ നല്ല ഒരു സിനിമ ❤❤
Loved grandma and Unni... very heart touching..camera and directions outstanding
Very Good Filim
Such an amazing movie, no words won't be available, all characters were living in this movie, not acting. I am thankful to God that I could watch this movie. Wonderful 👏 👏 👏 God bless 🙌 🙏 ❤️
മുത്തശ്ശി🎉🎉🎉 ഒരിക്കലും മറക്കില്ല❤❤❤ എവിടെയാണ്.മുത്തശ്ശി
The movie was very slow. But it is one of the very best movie and worth watching with family and friends. Its 100 % best movie.
ഉണ്ണിയുടെ പാവപ്പെട്ട കുട്ടിക്കാലം കാണുമ്പോൾ എൻ്റെ സ്വന്തം ബാല്യകാലം ഓർത്തപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു.
എന്തൊരു സിനിമയാണ് ഇത്💎🍁 കരയാതെ ഇരിക്കാൻ പറ്റില്ല ഒരിക്കൽ കൂടി കാണാൻ വന്നതാ
ഹൃദയം അലിഞ്ഞ് അലിഞ്ഞില്ലാണ്ടായ സിനിമ. ഇപ്പോഴും ഇത്തരം സിനിമകളുണ്ടോ 🙏🏼
വളരെ നാളുകൾക്ക് ശേഷം ഒരു നല്ല ഫിലിം കാണാൻ കഴിഞ്ഞു..അഭിനന്ദനങ്ങൾ
ഇതിലെ മുത്തശിയും കൊച്ചുമകനും ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത ഒരു നൊമ്പരമാണ് 😢 ഇന്ന് വീണ്ടും കാണുന്നു
O my god
What a excellent and fantastic movie
All actors are acting very naturally
Super 🙏🏻.... ആ മോന്റെ അഭിനയം വല്ലാതെ മനസിനെ വേദനിപ്പിച്ചു
വളരെ വർഷങ്ങൾക്കു ശേഷം നല്ലൊരു മലയാള സിനിമ കണ്ടു. പച്ചയായ ജീവിത യാഥാർദ്ധ്യങ്ങൾ' 70 കാലകഘട്ടത്തിലെ പട്ടിണി ദാരിദ്ര്യവും കണ്ടു കണ്ണു നിറഞ്ഞു.
സിനിമ കണ്ടിട്ട് സങ്കടം വരാറുണ്ടെങ്കിലും. ഞാൻ കരഞ്ഞു കണ്ട സിനിമ ഇത് മാത്രം
എത്ര നല്ല അഭിനയം ആണ് ആ കുട്ടി ആ അമ്മുമ്മയും നന്നായി അഭിനയിച്ചു ഇതെക്കെ ആരും അധികം ശ്രദ്ധിക്കാതെ പോയി
കണ്ണ് നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ പറ്റില്ല,,, ആ മുത്തശ്ശിയും, കുഞ്ഞും മനസ്സിൽ നിന്നും പോകുന്നില്ല,,,,, പിന്നെ എല്ലാ നമ്പൂരി ഫാമിലികളും ഇങ്ങനെയല്ല കെട്ടോ,,, കളിയാക്കൽ ഇത്രക്ക് വേണ്ടായിരുന്നു,, നല്ലവരും ഉണ്ട്,,,,
സിനിമക്ക് ഉള്ള ഏറ്റവും വലിയ അവാർഡ് ഏതാണോ അത് ഈ ചിത്രത്തിന് കിട്ടണം.
ചിത്രത്തിൽ അഭിനയിച്ച ഉണ്ണി & മുത്തശ്ശി
ആ ഉണ്ണി ഞാൻ അല്ലെന്നു എന്റെ മനസ്സ് എത്ര പറഞ്ഞിട്ടും വിശ്വസിയ്ക്കുന്നില്ല 🙏🏻🙏🏻😭😭😭
സംവിധായകനും അഭിനേതാക്കൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ
Thanks for english subtitles. Good movie. Many pleaces I couldn't stop my tears.
വല്ലാത്തൊരു സിനിമ. ആദ്യമായിട്ട് ഒരു സിനിമ കണ്ടു കണ്ണീരു വന്നു
കണ്ണ് നിറയാതെ കണ്ടു തീർക്കാൻ ആവില്ല ❤❤❤❤ആ മുത്തശ്ശി ❤❤❤
Good movie അമൂമ്മയും കൊച്ചുമോനും സൂപർ
Ipoyanu ee padam kanunnad, great movie.muthakshi super acting... Thanks
ഹൃദയത്തിൽ തൊട്ട ഒരു മൂവി ❤❤❤❤ thanks
wow. It's a touching movie that is very emotional. All the characters were live and it was hard to believe it was a movie. Fantastic. Thanks for bringing this many emotions together within 2 hours. Hats off to the crew behind this. Love from Canada.
ഗംഭീര സിനിമ അത്രമേൽ ഹൃദയത്തിൽ തൊട്ടു കണ്ണീരണിഞ്ഞാണ് ഇത് എഴുതുന്നത് അണിയറപ്രവർത്തകർക്ക് കൂപ്പ്കൈ 🙏
നല്ല ഫിലിം.
കരായാതെ കാണാൻ കഴിയില്ല.
ഒരുപാട് ഭക്ഷണങ്ങൾ പാഴാക്കി കളയുന്നവർക്കുള്ള പാഠം
മുന്നിൽ കിട്ടുന്ന ഭക്ഷണത്തിന് ടേസ്റ്റ് ഇല്ലന്ന് പറഞ്ഞു കഴിക്കാതെ വെയ്സ്റ്റ് ബോക്സിൽ എറിയുന്നവർക്കും ഇതൊരു പാഠം ആകട്ടെ
നന്നായി വിശന്നിട്ടു മാത്രം food കഴിക്കുക
ജാതിയും മതവും നോക്കാതെ വിശക്കുന്നവനു ഭക്ഷണം കൊടുക്കുക
ഇനി വരുന്ന തലമുറകൾക്കും നാം ഇത് പറഞ്ഞു പഠിപ്പിക്കുക.
Super movei ellavarum nannayirikunnu
Sathyam.....prathekichu aa kappa vangan pokunna scene kandapo orupadu sankadam vannu😔
A supermovi
Eni njan kalayilla
നല്ല സിനിമ... നമ്മളിൽ പലരുടെയും ജീവിതം ഇതിലുണ്ട്...❤❤
Heart touching movie 😢😢😢
ഈശ്വരാ..എന്തൊരു സിനിമ..അവസാനം വരെ എന്തിനാ കണ്ണ് നിറഞ്ഞൊഴുകിയ അറി യില്ല...
കഴിഞ്ഞു പോയ കാലം എന്നു പറഞ്ഞു തള്ളിക്കളയരുത്, ഈ കാലത്ത് ഇതു പോലെയുള്ള ജീവിതങ്ങൾ മറ്റ് ഭാവങ്ങളിൽ നമുക്കു ചുറ്റും ഉണ്ട്,കണ്ണു തുറന്നു നോക്കിയാൽ മതി.
എനിയ്ക്ക് വയസ്സ് 70.
Beautiful and beautiful movie 💯 thankyou so much vibez on line 👏👌
മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു. സൂപ്പർ movie
Excellent 👏🏻👏🏻film.. Karanju enkilum film ❤👏🏻👏🏻👏🏻👍🏻👍🏻👍🏻🫶🏻
ഞാൻ കണ്ടിട്ടുള്ളത്തിലും വച്ചു ഏറ്റവും ഹൃദയസ്പർശിയായ സിനിമ
So much heart touching movie.. had tears all time...
ഹൃദയ സ്പർശിയായ ഒരു കഥ. സൂപ്പർ .❤❤
എന്ത് പറയണം എന്ന് എനിക്കു അറിയില്ല ഉണ്ണിയും മുത്തശ്ശി യും എന്നെ കരയിച്ചു അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോ ചിന്തിച്ചു 🥲
Never before never again ...shown very well the relation ship of muthashi and perakutty ...excellent ...film..hats off to the old lady s act ...
Enthoru padamayirunnu.Orupaadu thavana kannuneer itu veezhumpozhu pazha kaala khatatheyum valiya tharavadualil polum illaimayu kashtatha alum kaanichathum ellaperkum mikacha abhinayam kaazcha vachu,Supper.❤❤❤❤
A great movie with soul touching theme
Every shots makes you feel that you are living in it with breathless simple dialogues and characters. The actors made you feel you are one going thru that life.
Thanks a lot for such elegant movies in Malayalam
Heartfelt movie.really it is excellent.all the characters are perfectly acted.thankbu for such a movie.there is too much to learn.
Really awesome movie... everyone lived in d chatecter... let's live our life better.. in this modern life v r forgetting our ethics n relations... purity of love...