രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം വീട്ടുകാരെ കേന്ദ്രീകരിച്ച് | Balaramapuram | Devendu

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 36

  • @abhiramdev5595
    @abhiramdev5595 13 годин тому +24

    എൻ്റെ കുഞ്ഞ് 1 3/4 ആയിട്ടൊള്ളൂ എപ്പോഴും മുറ്റത്ത് ഓടി നടക്കും കണ്ണ് തെറ്റിയാൽ റോഡിലേക്ക് ഓടും കോവക്ക പൊട്ടിക്കാന എന്നും പറഞ്ഞ് . അമ്മയും ഭാര്യയും അച്ഛനും ഒക്കെ ചേർന്ന് വളരെ കഷ്ടപ്പെട്ടാണ് നോക്കുന്നത് .എപ്പോഴും അവളെ ശ്രദ്ധിക്കും. വീടിന് മതിൽ ഇല്ല വലിയ മുറ്റവും .കുട്ടികൾ ഓടി കളിക്കുന്ന പ്രായം തന്നെയാണ് 2 വയസ് പക്ഷെ അടച്ചുറപ്പുള്ള കിണറ്റിൽ ഒരിക്കലും താനെ വീഴില്ല ക്രിത്യമായി ദുരൂഹത ഉണ്ട്

  • @Paathupathuzz
    @Paathupathuzz 12 годин тому +21

    ദേവനന്ദ യെ ഓർമ്മ vannu 😢😢😢

  • @Sreejith-u6f
    @Sreejith-u6f 13 годин тому +28

    കൊലപാതകം ഇല്ലാത്ത ഒരു ദിവസം പോലുമില്ലേ കഷ്ടമാണ്

    • @Hthamsha
      @Hthamsha 12 годин тому +1

      അങ്ങനൊരു ദിവസം ഇനിയുള്ള കാലം സ്വപ്നം മാത്രമാണ് സുഹൃത്തേ

    • @AyswariyaAbraham-br6rq
      @AyswariyaAbraham-br6rq 12 годин тому +1

      Correct

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 12 годин тому +25

    കേരളത്തിൽ 2025,ആയതോടുകൂടി മിക്കവരും!സൈക്കോ!"ആയികൊണ്ടിരിക്കുന്നു 😢

    • @PKSDev
      @PKSDev 11 годин тому

      മലയാളക്കര പ്രതിദിനം lunatic ആയി വരുന്നു😱😨

  • @sayedalibava8768
    @sayedalibava8768 13 годин тому +27

    പ്രതിക്ക് മാനസികം....ശുഭം

  • @ramlath2154
    @ramlath2154 9 годин тому +1

    നല്ല സിഷകേട്കണ്😢

  • @harisarattukadavu8866
    @harisarattukadavu8866 13 годин тому +10

    നമ്മുടെ നാട് എവിടെക്കാ പോകുന്നത്..??
    ആർക്കും ഒരു ബോധവുമില്ല ഒരു വാർത്തയിൽ കൂടുതൽ ഒന്നും നടക്കുന്നില്ല ഭരണകൂടവും സങ്കടനകളും ഉറങ്ങുയാണോ എന്തെങ്കിലും ചെയ്തിയില്ലെങ്കിൽ കേരളത്തിന്റെ അവസ്ഥ ഇതിലും മോശവും..
    മയക്കുമരുന്ന്..
    വർഗീയത...
    എല്ലാം പിടിമുറുക്കി കൊണ്ടിരിക്കുന്നു...
    എവിടെ ചെന്നവസാനിക്കും...

  • @Shameer-rn8bi
    @Shameer-rn8bi 13 годин тому +10

    1000 % കോല തന്നെ😢😢😢😢

  • @DONX0-nv2wj
    @DONX0-nv2wj 11 годин тому +1

    കേരളത്തിൽ ഓരോ ദിവസവും ഒന്നിനൊന്നു മെച്ചമുള്ള വാർത്തകൾ 🙄

  • @embracelife4223
    @embracelife4223 12 годин тому +2

    കേരളം അതി ദയനീയവും, ഭീകരവുമായ അവസ്ഥയിൽ എങ്ങനെ മുന്നോട്ട് പോകും. ഒന്നുകിൽ ക്രിമിനൽ സ്വഭാവം, അല്ലെങ്കിൽ മാനസിക പ്രശ്നം നാടിന് ഇത് എന്തു പറ്റി.

  • @sayedalibava8768
    @sayedalibava8768 13 годин тому +11

    അമ്മാവൻ തന്നെ പ്രതി...കുട്ടിയെ കൊന്ന് കിണറിൽ ഇട്ടു...

    • @abduaman4994
      @abduaman4994 13 годин тому +1

      ഫോർ വാട്ട്?

    • @jaimyandrew8100
      @jaimyandrew8100 13 годин тому +3

      Needs to know if the child was raped or molested. Cannot believe anyone

  • @akp623
    @akp623 12 годин тому +2

    Swantham veetil polum kuttikal surakshitharalla😢

  • @Sandhyajinil-um7tp
    @Sandhyajinil-um7tp 12 годин тому +1

    😢

  • @butterflygirl835
    @butterflygirl835 13 годин тому +3

    Ammayude sahodharan konnathano kunjine😢 nthokkeya nadakune

  • @AmalOliverOlivet
    @AmalOliverOlivet 13 годин тому +1

    മലപ്പുറം

  • @narayananan2588
    @narayananan2588 13 годин тому +2

    തിരുവനന്തപുരം, കൊല്ലം എല്ലാം മനസിലായി

    • @Mittu235
      @Mittu235 13 годин тому

      palakkad ernakulam okke kazingha divasanghalil kandille kunje ne

    • @Abulhasan-f6c1v
      @Abulhasan-f6c1v 13 годин тому +11

      ചെന്താമര തിരുവനന്തപുരം ആയിരുന്നു!!!

    • @manjus6953
      @manjus6953 12 годин тому +1

      👍🏻

  • @AfraAli-z1n
    @AfraAli-z1n 11 годин тому

    2025ntha ingane😓സൈക്കോ killersine കൊണ്ട് നമ്മുടെ കേരളം നാറിയിരിക്കുന്നു

  • @SherinV-u4p
    @SherinV-u4p 12 годин тому

    😢😢paavam kunj RIP

  • @sureshbabu-pj6sx
    @sureshbabu-pj6sx 13 годин тому +4

    ഡെവിൾസ് ഓൺ കൺട്രിക്ക് എന്ത് പറ്റി, ഡെവിലെൻ മാരെ നന്നാവട

  • @farookmanzil3472
    @farookmanzil3472 13 годин тому +3

    തള്ളേചോദ്യംചെയ്യുക