കുഞ്ഞിന്റെ അമ്മയും അമ്മാവനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ഞെട്ടിക്കുന്നതോ?

Поділитися
Вставка
  • Опубліковано 5 лют 2025
  • കുഞ്ഞിന്റെ അമ്മയും അമ്മാവനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ഞെട്ടിക്കുന്നതോ? ദേവേന്ദു കൊലപാതകത്തിൽ ചുരുളഴിയാൻ ഇനിയെന്ത്?
    "What's next in the Devendu murder case?"
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 364

  • @abdhullate5025
    @abdhullate5025 7 днів тому +346

    കൊന്നവനെ അതുപോലെ കിണറ്റിൽ എറിയുക........
    പാവം കുഞ്ഞേ നീ സ്വർഗത്തിൽ,അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ! 🤲🏻

  • @shafeeqnas4428
    @shafeeqnas4428 7 днів тому +150

    കൊലപാതകം ഇല്ലാതെ ഒരു ദിവസമെങ്കിലും
    വാർത്ത കേൾക്കാൻ കഴിയുമോ..?
    എന്താ നമ്മുടെ നാട് ഇങ്ങനെ
    പാലക്കാട്ടിലെ ഇരട്ട കൊലപാതകം കഴിഞ്ഞപ്പോഴേക്കും അടുത്തത്🥲

  • @leenaclament
    @leenaclament 7 днів тому +136

    സഹോദരനും സഹോദരിയും ഒരു വീട്ടിൽ എന്ത് ചാറ്റ്.. ഇതൊക്കെ എന്താ 😞😞😞

  • @goldensunrise116
    @goldensunrise116 7 днів тому +92

    ദേവനന്ദ എങ്ങനെ മരണപ്പെട്ടു അതിന് ഇതുവരെ ഒരു ഉത്തരവും കിട്ടിയിട്ടില്ല

    • @afsal2018
      @afsal2018 7 днів тому +7

      Yes... ഞാനെന്നും ഓർക്കാറുണ്ട് ദേവനന്ദ കേസ് 😢

    • @ameerakp8872
      @ameerakp8872 6 днів тому +2

      Haa ath ithvare kandethiyillalo😮😢

    • @NayanaHaridas
      @NayanaHaridas 6 днів тому

      S ath ennum orkunnu aa kunj tane veenapole aki last

  • @user38358
    @user38358 7 днів тому +231

    ആ കുഞ്ഞിനെ കൊല്ലണ്ട ആയിരുന്നു ആർക്കെങ്കിലും കൊടുക്കുമായിരുന്നു എത്രയോ പേർ കുട്ടികളില്ലാത്ത ആൾക്കാരുണ്ട് അവർക്കു കൊടുക്കാമായിരുന്നു

  • @asilamasi7235
    @asilamasi7235 7 днів тому +23

    എത്ര നല്ല ripporting എല്ലാം clear ആയി പറഞ്ഞു ഇങ്ങനെ വേണം റിപ്പോര്‍ട്ട് ചെയ്യാന്‍ good

  • @Rashid7-t5f
    @Rashid7-t5f 7 днів тому +147

    കമന്റിൽ വർഗീയത പറയാൻ ആരും ഇല്ല എല്ലാവരും നന്നായി എന്ന് തോന്നുന്നു ഇത്ര ഉള്ളു കുറ്റം ചെയ്യുന്നവർ എല്ലാ മതത്തിലും ഉണ്ട് അതിനെ മതത്തെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

    • @CHN222
      @CHN222 7 днів тому +46

      പേടിക്കണ്ട.. ഒരു മുസ്ലിം ആണ് പ്രതിയെങ്കിൽ കമന്റ് ബോക്സ് നോക്കിയാൽ ആ വിഷമം മാറും....ഇതിപ്പോ ഒന്നും പറയാൻ പറ്റില്ലല്ലോ..നോമിന്റെ ടീമ്സിന്റെ ആറാട്ട് അല്ലേ ഇപ്പൊ നടക്കുന്നത്

    • @hassananas4944
      @hassananas4944 7 днів тому

      അതിന് കാരണം, മുസ്ലിങ്ങൾക്ക് വർഗീയത എന്ന രോഗം ഇല്ലാത്തതാണ്. ഒരു മുസ്ലിം പേര് പ്രതികളിൽ ഉണ്ടായിരുന്നെങ്കിൽ....

    • @AnilKumar-iu5rb
      @AnilKumar-iu5rb 7 днів тому

      ​@@CHN222 എല്ലാ മതത്തിലും ഉണ്ട് മതം തീനികൾ....

    • @MR-jg8oy
      @MR-jg8oy 7 днів тому +12

      അതിനു ഇത് മുസ്ലിം അല്ലല്ലോ...???
      ആയിരുന്നെങ്കിൽ ഓ പിന്നെ ആലോചിക്കാൻ വയ്യ

    • @Yuprishaheree
      @Yuprishaheree 7 днів тому +8

      ​@@CHN222 നോം ചെയ്താലും ഞമ്മൻ്റെ ആൾക്കാരും തെറ്റ് ചെയ്താൽ തെറ്റ് തന്നെ, ഇതൊരുമാതിരി വർഗീയത പറഞ്ഞ് തെറ്റ് ചെറുതായി കാണേണ്ട ആവിശ്യം ഇല്ല!!

  • @KL-57-KDY
    @KL-57-KDY 7 днів тому +82

    കേരളം ഒരു ഭ്രാന്താലയം ആയി മാറുകയാണ് 😢

    • @MR-jg8oy
      @MR-jg8oy 7 днів тому +4

      മാറുകയല്ല എന്നേ മാറി

    • @linsvargese3973
      @linsvargese3973 7 днів тому +1

      സത്യം

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 7 днів тому +17

    ഇവർ ചെയ്യുന്ന തെറ്റുകൾക്ക് ബലിയാടാക്കുന്നത് കുഞ്ഞു കുട്ടികളെ 😢പാവം മോൾ 🤲

  • @Malappuramindian
    @Malappuramindian 7 днів тому +22

    Gud റിപ്പോർട്ട്‌ 👍🏻👍🏻❤️

  • @iamajeeshlal
    @iamajeeshlal 7 днів тому +39

    DNA ടെസ്റ്റ് നടത്തണം. കുട്ടി ആ നായിൻ്റെ മോൻ്റെ ആവാനാണ് സാധ്യത 😢😢😢

  • @Psc_Trolls
    @Psc_Trolls 7 днів тому +32

    Reporter nte fan aayi 🔥🔥

  • @naseerafiros9475
    @naseerafiros9475 7 днів тому +38

    ആ കുഞ്ഞിനെ വേണ്ടേ ല് ഇങ് തന്നോടായിരുന്നോ ഇന്റെ മക്കൾ വളരുമ്പോലെ പൊന്നു പോലെ നോക്കുലായിരുന്നോ.. ദുഷ്ട

  • @sujathakumari1955
    @sujathakumari1955 7 днів тому +22

    Reporter ആയാൽ ഇങ്ങനെ ആവണം 👍

  • @bimbisara9876
    @bimbisara9876 7 днів тому +13

    Good reporter nice job❤

  • @sumayyas5774
    @sumayyas5774 7 днів тому +16

    Reporter 💯👍

  • @aliaskar6508
    @aliaskar6508 7 днів тому +66

    2 അയിച്ച അയി നമ്മുടെ സ്വന്തം കേരളത്തിൽ, രാവിലെ വാർത്ത കണ്ടൽ കൊന്നു വേട്ടി ,,,,😢 ഒരു സമാധനം നമ്മുടെ നാട്ടിൽ ഇല്ല,, ഇതിലും നല്ലത് കൊറേണവൈറസ് അയിരുന്നു ,ഭായം ഉണ്ടക്കിലും ഇത് ഒന്നും കേൾക്കില്ലയിരുന്നു,,😢😢😢വല്ലത്ത അവസ്ഥ,,

  • @Spnzr77
    @Spnzr77 7 днів тому +90

    കുഞ്ഞിന്റെ അച്ഛൻ അമ്മാവന്‍ എന്നാണ്‌ reporter പറയാതെ പറഞ്ഞത് 😊

    • @PmkpmkPktr
      @PmkpmkPktr 7 днів тому +16

      എന്തൊക്കെയോ നാറുന്നുണ്ട്

    • @Kabani53453
      @Kabani53453 7 днів тому +1

      Yyo

    • @Kukku914
      @Kukku914 7 днів тому +1

      Correct

    • @neethu2666
      @neethu2666 7 днів тому +2

      Cousin brother ano

    • @RahmabiRahma
      @RahmabiRahma 4 дні тому +1

      Alla സ്വന്തം ബ്രദർ ആണ് ​@@neethu2666

  • @AbdurahimanPP11
    @AbdurahimanPP11 7 днів тому +111

    കുട്ടിയുടെ DNA ടെസ്റ്റ് നടത്തണം:

    • @AlAl-s3w
      @AlAl-s3w 7 днів тому +3

      അമ്മക് മാമ നിൽ ഉണ്ടാ യകുട്ടി. സ്വന്തം സഹോദരൻ കൊടുത്തു പണി

  • @musharafp7673
    @musharafp7673 7 днів тому +40

    റിപ്പോട്ടർ കൊള്ളാം 👍

  • @MockingBirdAlive
    @MockingBirdAlive 7 днів тому +144

    ഈ അമ്മാവന്‍ എന്ന് പറയുന്നത് അമ്മേടെ സഹോദരൻ തന്നെ അല്ലേ.

    • @rajith4547
      @rajith4547 7 днів тому

      വകയിൽ അമ്മാവൻ ആകും. അല്ലെങ്കിൽ പെങ്ങളുടെ മകളെ കൊല്ലുമോ

    • @Itsmycorner_z
      @Itsmycorner_z 7 днів тому

      Achante anujan alle??

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 7 днів тому +8

      ​@Itsm അച്ഛന്റെ അനുജനെ ആരെങ്കിലും അമ്മാവാ എന്ന് വിളിക്കുമോ .ycorner_z

    • @MercyFrancis-s9z
      @MercyFrancis-s9z 7 днів тому +8

      അമ്മാവൻ അമ്മേടെ ആങ്ങള ആണ്

    • @MrJaddex
      @MrJaddex 7 днів тому +5

      അച്ഛന്റെ അനുജനെ ചെറിയച്ഛൻ എന്നാണ് വിളിക്കാറ്. നിങ്ങളെപ്പോലെ ഉള്ളവർ അമ്മാവൻ എന്ന് വിളിക്കുമായിരിക്കും

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 7 днів тому +62

    ആങ്ങളയും പെങ്ങളും ഒരു നിമിഷത്തിൽ അവർതമ്മിലുള്ള രക്തബന്ധം പോലും മറന്ന് അന്യരെ പോലെ എന്തൊക്കെയോ കാട്ടിക്കൂട്ടി. തൽഫലം അതിന്റെ തെളിവും ഭൂമിലോകത്തേക്ക് ഉടലെടുത്തു. സ്വന്തം ഭർത്താവിന് ഇതിൽ എന്തൊക്കെയോ പൊരുത്തക്കേട് തോന്നി അയാൾ ചിലതൊക്കെ ഇവരോട് ആരായാൻ തുടങ്ങി. അതിന്റെ കർമ്മഫലം എട്ടും പൊട്ടും തിരിയാത്ത, മുഖത്തും, മനസ്സിലും നിഷ്കളങ്കത മാത്രം പ്രകടിപ്പിക്കുന്ന കുഞ്ഞ് പൊൻതൂവൽ ഏറ്റുവാങ്ങേണ്ടിയും വന്നു 😢😢😢

  • @Opportunity7144
    @Opportunity7144 7 днів тому +211

    കൊല്ലുന്നവന് അറിയില്ല ഞാൻ എന്തിനു കൊന്നു....
    കൊല്ലപ്പെട്ടവന് അറിയില്ല എന്നെ എന്തിന് കൊല്ലപ്പെട്ടു......
    ലോകാവസാനം അതിവിദൂരമല്ല😢😢

    • @aliaskar6508
      @aliaskar6508 7 днів тому +5

      💯👍🏽

    • @anshadadbulmajeed3985
      @anshadadbulmajeed3985 7 днів тому +18

      , പ്രവാചക സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഒര് ഹദീസ് ഒണ്ട് അത് ഇത് തന്നെ

    • @hassananas4944
      @hassananas4944 7 днів тому +9

      ലോകാവസാനത്തിലേക്ക് നയിക്കുന്ന ഒന്നാണ് AI. ഈ ലോകത്തിന് സഹിക്കനാവാത്ത അവസ്ഥ അതിലൂടെ എത്തിപ്പെടും.

    • @Niah14Natania
      @Niah14Natania 7 днів тому

      Ithoke kanumbol ethrayum ptenu lokam avasanicha mathiyenu thonnunu

    • @hassananas4944
      @hassananas4944 7 днів тому

      @@anshadadbulmajeed3985 പ്രായപൂർത്തി ആയ സഹോദരീ സഹോദരന്മാരെ വേറെ വേറെ കെടത്തണം എന്ന്. ശൈത്താന്റെ പ്രേരണയിൽ നിന്ന് രക്ഷപെടാൻ.

  • @sulumalooz123
    @sulumalooz123 7 днів тому +7

    സഹോദരന്റെ കുഞ്ഞിനെ സഹോദരി പ്രസവിക്കുന്നുഇത് മിക്കവാറും അങ്ങനെ ആവാനാണ് സാധ്യത എന്തൊരു ലോകം 😄

  • @dark_worldz618
    @dark_worldz618 7 днів тому +50

    കുഞ്ഞിന് കോന്നിട്ട് എന്ത്‌ കിട്ടി......
    ആ കുഞ്ഞു അനുഭവിച്ച വേദന കുറ്റം ചെയ്തവർ അറിയണം...... കുറ്റം ചെയ്തിട്ട് വട്ട് എന്ന് പറഞ്ഞാൽ കഴിയും.......
    നിയമം.... 😡

    • @malluazepkbmallupkb6443
      @malluazepkbmallupkb6443 7 днів тому +3

      നമ്മുടെ കാശിന് ചിക്കനും മട്ടനും തിന്നാൻ വേണ്ടി വീണ്ടും ജയിലിൽ നിറക്കുക അത്രമാത്രം ഒന്നും ചെയ്യില്ല ഇവരെയൊന്നും അതുകൊണ്ടാണ് ഈ നാട്ടിൽ ഇത്തരം കുറ്റകൃത്യങ്ങൾ കൂടുന്നതും

    • @dark_worldz618
      @dark_worldz618 6 днів тому

      @malluazepkbmallupkb6443 സത്യം ആ കുഞ്ഞു മോൾ അനുഭവിച്ച വേദന ഈ കുറ്റം ചെയ്തവരും അറിയണം നിയമം മാറിയാൽ കുറെ കഴപ്പ് മാറും ആയിരുന്നു 🥺🥺🥺

  • @rainbowrainbow-q2q
    @rainbowrainbow-q2q 7 днів тому +11

    സത്യം എനിക്ക് തോന്നിയത് അത് തന്നെയാണ്

  • @kunjakichu6854
    @kunjakichu6854 7 днів тому +45

    എന്തൊക്കെ ആണു ഈ നടക്കുന്നത് കൊലക്ക് കൊല ആ നിയമം വരണം എന്നാലെ ഇതിനൊരു അറുതി വരൂ
    പടച്ചോനെ നല്ല പഞ്ചവർണ്കിളി പോലൊരു മോൾ അത് ഉറക്കത്തിൽ ആയിരുന്നു കാണും എല്ലാത്തിനെയും ഇടിച്ചു പൊളിക്ക്

    • @Travel-life-memories
      @Travel-life-memories 7 днів тому +2

      Ithippo kurachu varsham kayiyumbol jailil nalla nadappaanennum paranju purathirakki vidum….

  • @nooruddeenk6747
    @nooruddeenk6747 7 днів тому +38

    എ കുഞ്ഞിനെ എടുക്കുമ്പോൾ കുട്ടി എന്തായിരിക്കും വിചാരിച്ചു കാണുക
    എന്നെ കൊഞ്ചിക്കാനായിരിക്കും ചിലപ്പോൾ അങ്ങിനെ കരുതിക്കാണും പാവം പോയില്ലേ

  • @muhammedzahvan9422
    @muhammedzahvan9422 7 днів тому +50

    നമുക്കൊക്കെ കെട്ടുകേൾവിയുള്ള സംസ്ക്കാരം. നോർത്തിലൊക്കെ ഇതിൻ്റെ പല വേർഷനും കാണുന്നു. എല്ലാം ഇറക്കുമതിയാണ്ല്ലോ ഇതും ???

    • @harikk1490
      @harikk1490 7 днів тому +6

      ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളെയും എല്ലാ രാജ്യങ്ങളെയും തോൽപ്പിക്കുന്ന നിലയിലായി നമ്മുടെ നാട്

    • @georgejohn2959
      @georgejohn2959 7 днів тому

      Google: Nikah mutah

  • @nomatter0000
    @nomatter0000 7 днів тому +40

    സോമാലിയയിൽ കൊണ്ട് പോയി ഇടണം ഈ ക്രിമിനൽസിനെ ഞങ്ങൾക്ക് വയ്യ ഇവരെ തീറ്റി പോറ്റാൻ 😮

    • @abdulrasheedm1500
      @abdulrasheedm1500 7 днів тому +2

      ഇന്ത്യയിൽ സ്ഥലം ഇല്ലാഞ്ഞിട്ടാണോ യോഗിയുടെ യുപിയിലും മോദിയുടെ ഗുജറാത്തിലും കൊണ്ടിട്ടാപോരെ?

  • @l_Jayk_l
    @l_Jayk_l 7 днів тому +75

    അത് അവളുടെ ചോയിസ് ആണ് എന്നും പറഞ്ഞ് ഇപ്പോ വരും കുറെ ഫെമിനോളികൾ 😍

    • @Viral_Wedding
      @Viral_Wedding 7 днів тому

      എടാ നാറി എന്താണ് ഫെമിനിസം എന്ന് ആദ്യം പഠിക്ക്

  • @riyasriyas1606
    @riyasriyas1606 7 днів тому +44

    റിപ്പോർട്ടർ സൂപ്പർ 👍👍👍

    • @k.p3033
      @k.p3033 7 днів тому +4

      Vattano gi...

  • @TheLittleBookTheBigStory
    @TheLittleBookTheBigStory 6 днів тому +2

    മനുഷ്യൻ ചെയിതു കൂട്ടുന്ന നേറികേട് കണ്ടും കേട്ടുവെറുത്തു പ്രകൃതി കോപിക്കുമ്പോൾ ഉടനെ ദൈവത്തെ വിളിച്ചു തെറി പറഞ്ഞു കരയാൻ ഇരുന്നോ 😡🤬 കുറെ നമുക്ക് വാർണിങ് തന്നു അണ്ണാക്കിൽ വരെ വെള്ളം കയറ്റി ഇറങ്ങി കഴിയുമ്പോൾ വീണ്ടും ഇറങ്ങുവാ നൻമ്മ ഉള്ളവർ ഓക്കേ തീർന്നു ഇനി ചെകുത്താൻ മാർ ഇരിക്കുവാ വാക്കി ഉള്ളവർക്ക് കൂടെ സമാധാനം കളയാൻ 😡🤬🤬

  • @sabeethahamsa7015
    @sabeethahamsa7015 7 днів тому +3

    ഒരു വീട്ടിൽ ഉള്ള സഹോദരങ്ങൾ. ചാറ്റ് എന്തിന് 😮😮😮😮 കുഞ്ഞാനോ. തീയിട്ടത് 😢😢😢😢

  • @shihabmubeena19
    @shihabmubeena19 7 днів тому +21

    ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം അവിഹിതമാണ് പാവം കുഞ്

  • @OmanaGopi-ex4qz
    @OmanaGopi-ex4qz 7 днів тому +27

    ഈശ്വര ഈ കുഞ്ഞുങ്ങളെ ഒക്കെ എങ്ങിനെ കൊല്ലാൻ സാധിക്കുന്നു.എന്റെ മകൾ ഒരു കുഞ്ഞില്ലാതെ വിഷമിക്കുന്നു.ഇതൊക്കെ കേൾക്കുമ്പോൾ വല്ലാതെ മനസ്സ് വിങ്ങുന്നു.എന്താ ആളുകൾ ഇങ്ങിനെ ആവുന്നു.

  • @renjulr6376
    @renjulr6376 7 днів тому +12

    Reporting valare nannayit und

  • @manusivadasan2051
    @manusivadasan2051 7 днів тому +13

    എൻ്റെ പൊന്നേ മോളേ നീ അനുഭവിച്ച വേദന ചക്കരേ.

  • @bestofstatus18
    @bestofstatus18 7 днів тому +17

    Why not release mother photo?

  • @snehababy5361
    @snehababy5361 7 днів тому +33

    കുഞ്ഞിൻ്റെ അച്ഛൻ അമ്മാവൻ ആണോ😮 അതുകൊണ്ടായിരിക്കും reporter പറഞ്ഞത് പലതും തുറന്നു പറയാൻ ബുദ്ധിമുട്ട് ആണ് എന്ന് ..

    • @JibishaNajeeb
      @JibishaNajeeb 7 днів тому

      Achan veettil illayirunnu enn pulli
      Ammayim bharyayim parayunnu kutti achante koode urangan kidannu enn .enthokkeya parayunnath

  • @true_cutz
    @true_cutz 7 днів тому +9

    ജീവന് വിലയില്ലാതായ കാലം 😢

  • @abdulrasheedm1500
    @abdulrasheedm1500 7 днів тому +6

    Postmortem കഴിയുമ്പോൾ അറിയാം എന്തിന്നാണ് കൊന്നതെന്ന്

  • @omanapk1973
    @omanapk1973 7 днів тому +15

    വീട്ടിലുള്ള അമ്മാവന് ചാറ്റ് ethinu

  • @BastinKanjirappallyUK
    @BastinKanjirappallyUK 7 днів тому

    Big Salute to Reporter .Synbolic clear Reporting.

  • @Resheeillyas
    @Resheeillyas 6 днів тому +1

    എനിക്കൊരു സംശയം,,, ഇനി അമ്മാവന്റെ കുഞ്ഞു തന്നെ ആണോ അത് 😮😮

  • @ranjithas345
    @ranjithas345 5 днів тому

    എന്തിന്നു കൊന്നു എന്നതാണോ ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ എടുത്ത ഇവരെ എന്ത് പറഞ്ഞ ന്യായികരിക്കാൻ പറ്റുക നിയമവ്യവസ്ഥ നന്നായാൽ നാടും നാട്ടുകാരും നന്നാവും കഷ്ട്ടം തന്നെ എന്തു ചെയ്താലും എനിക്കൊന്നും പറ്റില്ല ആ വിശ്വാസം അത് തന്നെയാണ് പ്രശ്നം ഇവരെയൊന്നും രണ്ടാമത് ആലോചിക്കാതെ തുക്കിൽ ഏറ്റണം ആ കുഞ്ഞ് എന്തു ചെയ്തു 😌

  • @Boo-wv7qd
    @Boo-wv7qd 7 днів тому +25

    ഇനി കൊച്ചിൻ്റെ അച്ഛൻ 🤔🤔. ഛെ ഛേ

    • @darvin67-q1w
      @darvin67-q1w 7 днів тому +3

      Ennikum athu thanneya samsayam🤔

  • @സ്രാങ്ക്
    @സ്രാങ്ക് 7 днів тому +18

    വാട്സാപ്പ് ചാറ്റ് എന്താണ്

  • @JulietNivin
    @JulietNivin 7 днів тому +23

    Soudi Arabia polulla country low ivideyum varanam enkil mathrame nammude county nannavu

  • @theeternaloptimist.9991
    @theeternaloptimist.9991 7 днів тому +12

    ആ കുട്ടി എന്തോ കാണാൻ പാടില്ലാത്തത് കണ്ടു, ഒരിക്കലും പുറത്ത് വരാതിരിക്കാൻ ഒരു പക്ഷെ..!

    • @amithasanjay327
      @amithasanjay327 7 днів тому +49

      2വയസുള്ള കൊചിന് എന്ത് കാണാൻ പറ്റുന്നതും പറ്റാത്തതും.നന്നായി സംസാരിക്കാൻ പോലും പറ്റാത്ത പ്രായം ആണ്

    • @rinshadek5093
      @rinshadek5093 7 днів тому +3

      @@amithasanjay327 adheee

    • @User_25542
      @User_25542 7 днів тому +18

      പിന്നെ 2 വയസ്സ് ആയ കുട്ടി എന്ത് കണ്ടു എന്ന്... 😏😏... ഇതു അതൊന്നും അല്ല... വേറെ എന്തോ ഒന്ന് ചീഞ്ഞു നാറുന്നുണ്ട്.. അത് ഇവർക്ക് പറയാൻ പറ്റില്ല എന്നും റിപ്പോർട്ടർ പറയുനും ഉണ്ട്

    • @iamajeeshlal
      @iamajeeshlal 7 днів тому +11

      കണ്ടതല്ല.. കുട്ടി തന്നെ അവൻ്റെയാവാനാണ് സാധ്യത

    • @SaheerBabu-m2f
      @SaheerBabu-m2f 7 днів тому

      ​athe@@iamajeeshlal

  • @Royalzzz
    @Royalzzz 7 днів тому +7

    ഇനിയും നിയമം മാറ്റി എഴുതാൻ ആളില്ലേ...

  • @ajuajmal3524
    @ajuajmal3524 7 днів тому +16

    Ithokkeyade ivide nadakkunnath keralam full phyco kalanellow

  • @Vishnu-m2q
    @Vishnu-m2q 7 днів тому +6

    രണ്ടു പേരും തമ്മിൽ അവിഹിതം ഉണ്ടോ

  • @leenaclament
    @leenaclament 7 днів тому +8

    ദുഷ്ടാ നിനക്ക് എങ്ങനെ തോന്നി 😭😭😭😭😭

  • @najmasulfi3839
    @najmasulfi3839 6 днів тому +1

    അവനു നല്ല പ്രായത്തിൽ കല്യാണം കഴിച്ചു കൊടുത്തു കൂടെ 😮😮എന്നാ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.. അവരുടെ അമ്മയ്ക്കും ഇതിൽ പങ്കുണ്ട് 😮😮

  • @soothingmeditationmusic5590
    @soothingmeditationmusic5590 7 днів тому +5

    ഒന്നു കഴിയുമ്പോൾ ഒന്ന് കൊലപാതാക വാർത്ത മാത്രമേയുള്ളു ഈ ലോകം ന്താ ഇങ്ങനെ

  • @Moyemoye91011
    @Moyemoye91011 7 днів тому +4

    2015 തുടങ്ങിയപ്പോൾ മുതൽ കൊലപാതകം ഇല്ലാത്തഒരുദിവസം പോലുമില്ല 😒

  • @maheswaranshalini5864
    @maheswaranshalini5864 7 днів тому +3

    Good reporter

  • @remakumari8083
    @remakumari8083 7 днів тому +3

    ആ പയ്യൻ ആകാൻ സാധ്യത കുറവാണ്

  • @anshadadbulmajeed3985
    @anshadadbulmajeed3985 7 днів тому +13

    കുറ്റകൃത്യങ്ങൾ ഇനിയും വർദ്ധിക്കും തിന്മ വർദ്ധിച്ച് ലോകത്ത് സമാധാനഅന്തരിക്ഷം പാടെ ഇല്ലാതാകും

  • @leenamathew3867
    @leenamathew3867 7 днів тому +6

    നമ്മുടെ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത്.

    • @philipthomas9777
      @philipthomas9777 7 днів тому

      പിണറായിയോട് ചോയിക്ക് 😂

  • @SkUfufhfuf
    @SkUfufhfuf 7 днів тому +57

    ഇനി അമ്മാവൻ ആണോ കുഞ്ഞിന്റെ ഫാദർ 😊

  • @shaji.shaji124
    @shaji.shaji124 7 днів тому +5

    എന്തൊക്കെയാണ് ഈ ഗൊച്ചു കേരളത്തിൽ നടക്കുന്നത് 😮😮😮

  • @SaifuM-ef4tk
    @SaifuM-ef4tk 7 днів тому +3

    കുറ്റവാളികൾക്ക് പോലീസിന്റെ ഭാഗത്ത്നിന്ന് ഉറുമ്പ് കടിക്കുന്ന വേദനപോലും ഉണ്ടാവില്ല എന്നാണ് എല്ലാ കുറ്റവാളികൾക്കും ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പല കുറ്റവാളികളെയും നമ്മൾ കാണുന്നത് വെളുത്ത് തടിച്ചവരായിട്ടാണ്..

  • @saifudheensaifudheen2372
    @saifudheensaifudheen2372 7 днів тому +8

    പുരോഗമനം നന്നാവുന്നുണ്ട്

  • @BijuPC-t6k
    @BijuPC-t6k 7 днів тому +21

    ദേവാനന്ദമാർ എല്ലാം കൊല്ലപെടുകയാണല്ലോ

  • @fathimalatheef1027
    @fathimalatheef1027 6 днів тому

    ഈ പിശാചുക്കളുടെ കയ്യിൽ നിന്ന് ആ കുഞ്ഞ് രക്ഷപ്പെട്ടു

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 7 днів тому +12

    ഇതിൽ സംശയിക്കാൻ ഒന്നും ഇല്ല.... കാലം കലികാലം ആണ് എന്ന് വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നു.... സഹോദരി സഹോദര ബന്ധങ്ങൾ... കാറ്റിൽ പറ ത്തുന്നത് ആയിരിക്കും.. ഈ കേസിന്റെ അവസാനം കേൾക്കാൻ പോകുന്നത്.. ശ്രീജിത്ത്‌ കുറെ കാലം ആയി വരാറില്ല.... ഹരികുമാർ ന്റെ സ്വഭാവം വെച്ചു ഇവൻ അവന്റെ സഹോദരി യെ യെതോ തരത്തിൽ ഉപദ്രവിച്ചു... പിന്നെ സ്ഥീരം ചെയ്തു അവർ തമ്മിൽ ഒരു അവിഹിത ബന്ധം valarannu കാണും....ഇപ്പോൾ ശ്രീജിത്ത്‌ വീണ്ടും വന്നു.... അത് ഹരികുമാർ ന്നേ ദേഷ്യം ഉണ്ടാക്കി കാണും

    • @sheebavijayan2212
      @sheebavijayan2212 7 днів тому +1

      സത്യം എന്താണെന്ന് അറിയാതെ ഒന്നും പറയാതെ

  • @Revamma-pb8mp
    @Revamma-pb8mp 7 днів тому

    കേരളമേ എങ്ങോട്ടണ ഈ യാത്ര😢😢😢😢 7:21

  • @ayinayansyamajoseayinayans353
    @ayinayansyamajoseayinayans353 7 днів тому +3

    കേരളം ലോകത്തിൻ്റെ നെറുകയിൽ..😡😠😡

  • @User_25542
    @User_25542 7 днів тому +16

    അത് എന്താവും പുറത്തു പറയാൻ പറ്റാത്ത ഒന്ന് 🤔🤔🤔🤔🤔🤔🤔

    • @MR-jg8oy
      @MR-jg8oy 7 днів тому +2

      അവിഹിതം തന്നെ

    • @User_25542
      @User_25542 7 днів тому +1

      @MR-jg8oy അത് റിപ്പോർട്ട്‌ക്ക് പുറത്തു പറയുന്നത് കൊണ്ട് എന്താ പ്രശനം..

    • @sarika.s1831
      @sarika.s1831 7 днів тому

      ​@@User_25542proof കിട്ടണ്ടെ

  • @dark_worldz618
    @dark_worldz618 7 днів тому +9

    കുറ്റം ചെയ്തു വട്ട് എന്ന് പറഞ്ഞാൽ....??? 😶😡

  • @SinansinanAbdulla
    @SinansinanAbdulla 6 днів тому

    അമ്മാവനും അമ്മയും തമ്മിൽ 😮🤔🤔🤔🤔സ്വന്തം ആങ്ങള തന്നെയാണോ

  • @BHy-r2h
    @BHy-r2h 6 днів тому

    🎉🎉🎉VAROOO....🎉JANAM🎉🎉 TV ENTHANU PARAYUNNADENN NOKKAM

  • @Miracle-i4y
    @Miracle-i4y 7 днів тому +19

    Neyyatin കര ഗോപന്റെ ഓരോ മാജിക്‌

    • @bincybabu5574
      @bincybabu5574 7 днів тому

      😂😂😂

    • @leenaclament
      @leenaclament 7 днів тому

      🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🤭

  • @ParvathyBalakrishnan-yl6gr
    @ParvathyBalakrishnan-yl6gr 7 днів тому +1

    അമ്മാവനായിരിക്കില്ല കൊന്നത് അമ്മയായിരിക്കും അമ്മാവൻ കുറ്റം ഏറ്റെടുത്തതായിരിക്കും

  • @fridaymatineee7896
    @fridaymatineee7896 6 днів тому

    നിയമം ഒന്നൂടെ ശക്തമാക്കാൻ എന്നായിരിക്കും ഇനി ഇന്ത്യൻ ഗവണ്മെന്റ്ന് സാധിക്കുക

  • @Haidar-e9w
    @Haidar-e9w 7 днів тому +7

    അവനെ ജനങ്ങൾക്ക് വിട്ട് കൊടുക്ക്.
    പാവം ആ കുഞ്ഞ് എന്ത് പിഴച്ചു

  • @archanas7209
    @archanas7209 7 днів тому +11

    Reporter kollam👍

  • @lekhabiju6028
    @lekhabiju6028 7 днів тому +2

    പറയാതെ തന്നെ കാര്യങ്ങൾ മനസ്സിലാകും

  • @rinoostech6758
    @rinoostech6758 7 днів тому +8

    നിയമം durbalm ആവും തോറും അക്രമികൾ കൂടി കൊണ്ടിരിക്കും 😔

  • @Shameer-ky3do
    @Shameer-ky3do 7 днів тому +4

    കേരളം യുപിയെക്കാൾ അതപതിച്ചുപോയി

  • @Sayana-yy3ci
    @Sayana-yy3ci 6 днів тому

    ലജ്ജിക്കുന്നു. കേരളമേ

  • @SowmyaM-yq1xu
    @SowmyaM-yq1xu 7 днів тому +9

    DNA TEST nu poyal kunjinte achan ammavan aakum😢naanakkedu bhayannu suicide nu sramichu😮eswara ayye vrthiketta kudumbam 😮

  • @muneers6516
    @muneers6516 7 днів тому +5

    ഒരു ആൺ മറ്റൊരു ആണിന്റെ കൂടെ ഒരു പുതപ്പിനുള്ളിൽ ഒന്നിച്ചു കിടക്കരുത്, ഒരു പെണ്ണ് മറ്റൊരു പെണ്ണിന്റെ കൂടെ ഒരു പുതപ്പിനുള്ളിൽ ഒന്നിച്ചു കിടക്കരുത് എന്നാ ഞങ്ങളെ മതം ഞങ്ങളെ പഠിപ്പിക്കുന്നത്. അത് സ്വന്തം കൂടപ്പിറപ്പുകൾ ആണെങ്കിലും ശരി. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാദ്ധമുണ്ട്

    • @fridaymatineee7896
      @fridaymatineee7896 6 днів тому

      അവിടെ കൊതം

    • @bulletyathrikan3472
      @bulletyathrikan3472 6 днів тому

      ഇവിടേം കൊതം.... മോന്റെ ഭാര്യനേം ചാമ്പ എന്നു പറഞ്ഞ മതം എന്നും കൂടെ പറ..... പറി

    • @AflahAbi
      @AflahAbi 6 днів тому

      അനക്ക് പറ്റൂലെങ്കി മാറി നിൽക്ക്.. ഞങ്ങൾ പറയും... ഞങ്ങളെ കേൾക്കുന്ന ഒരാൾ ഉണ്ടെങ്കി പറയും... നിനക്ക് പറയാൻ ഉള്ളത് നീ പറഞ്ഞോ... തർക്കുത്തരം വേണ്ട.... സ്വയം ഒരു നിലപാടോ തത്വമോ ഇല്ലാത്ത ചിലരുടെ ഡയലോഗ് 🙌🙌നിലപാടുള്ളവർക്കേ അഭിപ്രായം ഉള്ളു...​@@fridaymatineee7896

  • @meenakshimeenu5819
    @meenakshimeenu5819 6 днів тому

    അന്ധവിശ്വാസം ആയിരിക്കും എന്ന് തോന്നുന്നു

  • @pramodv5708
    @pramodv5708 7 днів тому

    നെയ്യാറ്റിൻകര ആകെ കുഴപ്പത്തിലാണല്ലോ

  • @ismailismu8186
    @ismailismu8186 7 днів тому +3

    എനിക്കുതോന്നുന്നത് അന്ധ വിശ്വാസമാണെന്നാണ്
    മിക്കവാറു൦ ആകുഞ്ഞ് പിറന്നതിനുശേഷമാണ് അവർക്ക് കഷ്ടകാല൦ തുടങ്ങയത് അതില്ലാതായാൽ ഒക്കെ ശരിയാകുമെന്ന് ഏതെന്കിലു൦ കാലൻ സ്വാമി പറഞ്ഞിട്ടുണ്ടാകു൦

  • @MusthafakpcMusthafa
    @MusthafakpcMusthafa 7 днів тому

    എന്താ ഇത് ഒന്നിന് പുറമെ ഒന്ന്
    ഞാൻ ഒന്നും കണ്ടില്ല കേട്ടില്ല
    എന്നെ കൊണ്ട് വയ്യ
    എന്താണ് പടച്ചവനെ എന്റെ നാട് ഇങ്ങനെ

  • @untamedVagabond
    @untamedVagabond 7 днів тому +1

    Basheer ജഡ്ജി.. വധശിക്ഷ kodukkumo?

  • @JosephM.L-s2p
    @JosephM.L-s2p 7 днів тому +1

    സഹോദരൻ സഹോദരിക്ക് കൊച്ചിനെ ഉണ്ടാക്കി കൊടുത്ത് അതുതന്നെ ചാറ്റിലുള്ള സംഭവം

  • @ShaijuShaiju-z5w
    @ShaijuShaiju-z5w 7 днів тому +3

    Mandrake effect 😢😢😢

  • @jyothishjyo2352
    @jyothishjyo2352 7 днів тому +4

    അവനെയും കിണറ്റിൽ എറിയു.

  • @mansooralik9919
    @mansooralik9919 7 днів тому

    Thookukayar, venam ithinum poomon aloor varumo?

  • @fridaymatineee7896
    @fridaymatineee7896 6 днів тому

    തിരുവനന്തപുരം

  • @rekhashaji3638
    @rekhashaji3638 7 днів тому +1

    New year starting,,,Divya unni, Honey rose, gopalan swami samadhi,Greeshma,Chenthamara, Tiger attack,,,,etc....last Devendhu...

  • @soumyacs811
    @soumyacs811 7 днів тому

    പിഴച്ചു നടക്കുന്ന ആണിനും പെണ്ണിനും മക്കൾ ഒരു ബാധ്യതയും ഭാരവുമാണ് ഒഴിവാക്കാൻ അവർ എന്തും ചെയ്യുന്നു

  • @sahira1828
    @sahira1828 7 днів тому

    ആങ്ങള യും പെങ്ങളും അവിഹിതം ഉള്ള കാലം

  • @EliaUD-gs9oy
    @EliaUD-gs9oy 7 днів тому

    മാനത്തിന് വിലയില്ലാത്ത കാലം

  • @SujithKumar-j8e
    @SujithKumar-j8e 7 днів тому

    ഞാൻ ഓർത്തതേയുള്ളു അമ്മാവന്റെ കുഞ്ഞു ആരിക്കും ആ കുഞ്ഞു അത് പുറത്തു അറിയാതിരിക്കാൻ വേണ്ടി ആയിരിക്കും കുഞ്ഞിനെ കൊന്നത്