ആ മുനിലെ സിറ്റിൽ ഇരുന്ന് എപ്പോഴും ഇങ്ങിനെ ഇരുന്ന് ചിരിക്കുന്ന സിനിമാനടിയാണെന്ന് തൊന്നുന്നൂ അവർക്ക് ഈകോമഡിഷോവളരെ എറെ അവരെ രെസിപ്പിച്ചെന്ന് അവരെക്കാണുബോൾ മനസിലാവുന്നുണ്ട് എനിക്ക് കൊമഡിയെക്കാളും ക്കുടുതൽ ഇഷ്ടപ്പെട്ടത് ഇത്ക്കാണോബോൾ ഉണ്ടാകുന്ന അവരുടെ ആഒരു ഭാവപ്രകടനമാണ് ഞാൻകണ്ട് ആശോധിച്ചത്
2024 ൽ കാണുന്നവരുണ്ടോ 😅
04/06/2024 result vanna divasam thota sthanarthide prathishetha prakadana jadha ksnan vendi vannathaa😂
@@shyamprasobhthekkan 😅😅😅
😅
S
❤️❤️❤️
അയ്യപ്പൻ കുട്ടി...😅😍നിർമ്മൽ പൊളിച്ചടുക്കി👏👏👏
നല്ല തമാശ..
ആരേം നിറം പറഞ്ഞും രൂപം പറഞ്ഞും പേര് പറഞ്ഞും ഒന്നും കളിയാക്കാത്ത ടീം. നിഷ്കളങ്കമായ തമാശകൾ
ഈ കോമഡി എത്ര തവണ കണ്ടു എന്ന് തന്നെ ഓർമയില്ല.. എത്ര തവണ കണ്ടാലും മടുക്കാത്ത കോമഡി ❤️❤️❤️
ചിരവാ കയ്യിൽ പിടിച്ച ചേച്ചിക്ക് ഒരുഹായ് 👍👍👍
Hai c
എത്ര കണ്ടാലും മതിവരാത്ത കോമഡി സ്കിറ്റ് 😍😍😍😍ദാ ഇപ്പഴും കണ്ടിട്ട് 😄😄😄🥰🥰🥰🥰ചിരി നിർത്താൻ പറ്റണില്ല 😍😍😍😍
മുന്നിലെ സീറ്റിലിരുന്നു കയ്യടിക്കുന്ന ചേച്ചിക്ക് ഒരു ലൈക്ക്
ഒരായിരം ലൈക്ക് 😀😀
അവർ സിനിമാനടിയാണ് "ഒഴിമുറി" എന്ന സിനിമയിലെ അഭിനയത്തിന് അവാർഡും കിട്ടിയിട്ടുണ്ട് (മല്ലിക) ശരിക്കുള്ള പേര് റീജജോൺസൺ
She acted as Dileep's sister in Mr. Marumakan.
2like
മോഹൻലാലിന്റെ സ്നേഹവീട് എന്ന സിനിമയിൽ ആ കുട്ടിയുടെ അമ്മയായി തകർത്ത് അഭിനയിച്ച നടി... മല്ലിക ❤❤❤❤❤❤
എന്റെ പൊന്നോചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി പോയി...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Fthhyhjjnkoy542wd u
No big .
M
ഏറ്റവും ചിരിച്ചത് മുന്നിലിരുന്ന് അർമാതിച്ചു ചിരിച്ച മല്ലിക(റീജ ജോൺസൺ) എന്ന നടിയുടെ ചിരി കണ്ടിട്ടാണ്...സൂപ്പർ സ്കിറ്റ് 👍
കണ്ണംപുറത്ത് ശശീന്ദ്രകുമാർ 😂😂
ഇവരുടെ മിക്ക സ്കിറ്റുകളും നല്ല സ്റ്റാൻഡേർഡ് ആയിരിക്കും 👌👌👌
ഇത് പോലൊരു കോമഡി ഇനിയുണ്ടാവുമോ എന്ത് രസാ എത്ര കണ്ടാലും മടുക്കില്ല😍😍
എത്ര കണ്ടാലും ബോറടിക്കാത്ത കോമഡി 😅😅😅😅😅.. ശശീന്ദ്രകുമാറിനെ കുറിച്ചുള്ള പാട്ട് 😆😆😆😆👌
PINARAYI-Jalil 🐙
@@georgefrancis8192 എന്ത്
@@georgefrancis8192 .
Chirichu Chirichu mannu kappum 😂😂😂😂😂😂😂😂😂😂😂😂
🎉
നിർമൽ പാലാഴി 🔥🔥🔥ഒരേ പൊളി 🔥
എത്ര വൃത്തിയായിട്ട് കോമഡി സ്കിറ്റ് ചെയ്തു വച്ചേക്കുന്നു 🙏 👏
ഇങ്ങള് തോറ്റാൽ മതിയാരുന്നു..!!!
ഹോ കൊള്ളാം ചങ്ങാതീ. എന്തൊരു ഡയലോഗ് ല്ലേ ചങ്ങാതിമാരേ 👏🤝
ഇതുപോലത്തെ നല്ല കോമഡി സ്കിറ്റുകൾ ഇപ്പോൾ ഇറങ്ങാറില്ല
എത്ര കണ്ടാലും മടുക്കൂല. evergreen കോമഡി
It’s really nice video…. With the help of the best team we can make our dream come true, my id is arunjvdwg1981@gmail.com for the details
കണ്ണം പൊർത്ത് സശീന്ദ്ര കുമാർ..😂
2024 kanunnaa aalu undooo😁🔥
ഒര് കോടി പ്രാവശ്യം കണ്ടാലും മതിവരാത്ത അടിപൊളി കോമഡിയും, ജനങ്ങൾക്കുള്ള ബോധവൽക്കരണവും🤣🤣🤣
അതെ 👌👌🔥🔥🤣🤣🤣
ആ മുനിലെ സിറ്റിൽ ഇരുന്ന് എപ്പോഴും ഇങ്ങിനെ ഇരുന്ന് ചിരിക്കുന്ന സിനിമാനടിയാണെന്ന് തൊന്നുന്നൂ അവർക്ക് ഈകോമഡിഷോവളരെ എറെ അവരെ രെസിപ്പിച്ചെന്ന് അവരെക്കാണുബോൾ മനസിലാവുന്നുണ്ട് എനിക്ക് കൊമഡിയെക്കാളും ക്കുടുതൽ ഇഷ്ടപ്പെട്ടത് ഇത്ക്കാണോബോൾ ഉണ്ടാകുന്ന അവരുടെ ആഒരു ഭാവപ്രകടനമാണ് ഞാൻകണ്ട് ആശോധിച്ചത്
Athe bro avar cinema nadiyanu.
Yes എനിക്കും തോന്നി
മോഹൻലാലിന്റെ സ്നേഹവീട് എന്ന സത്യൻ അന്തിക്കാട് സിനിമയിൽ അവർ തകർത്ത് അഭിനയിച്ചിട്ടുണ്ട്
4-06-2024 റിസൾട്ട് വന്നതിനു ശേഷം കാണുന്നവർ undo 😂
S
2021ല്‍ കാണുന്നവരുണ്ടോ ?
ഞാനിത് ഇപ്പോഴാ കാണുന്നത് നല്ല രസമുണ്ട്
Yes 🤙🤙🤙
H
ഉണ്ടനകിൽ😂
Illa.settan late aayo
9 വർഷത്തിനു ശേഷം കാണുന്നവരുണ്ടോ... രണ്ടാം ലോക് ഡൗണിൽ വീണ്ടും കാണ്ടു..
ഹോ ചങ്ങാതീ വർഷം ഒമ്പത് കഴിഞ്ഞു ല്ലേ. താങ്കൾ പറഞ്ഞത് പോലെ ഞാനും കാണുന്നു ചങ്ങാതീ.👍🏼👏🤝
Nirmal palazhiii Rockzz😁😍
അങ്ങനെയൊക്കെ പറയാൻ പറ്റോ നമ്മക്ക് നാളെയും കാണേണ്ടെ 😆
2024 ലും കണ്ട് ചിരിക്കുന്നവർ വരു
എക്കാലത്തേയും മികച്ച ടെലിവിഷൻ കോമഡി ❤
ഇങ്ങള് തോറ്റാൽ മതിയാരുന്നു 😂😂😂😀😀😀
Kunjhiramettante omana maganai.... 👌👌
എത്രyo തവണ കണ്ടു ഈ പ്രേഗ്രാം...അന്നൊക്കെ നല്ല തമാശകൾ ഉണ്ടാക്കുമായിരുന്നു 😂😂😂😂😂😂😂😂
അയ്യപ്പൻകുട്ടി ഏട്ടാ ഇങ്ങളാണ് പേപ്പട്ടി..... 😂
ഇപ്പോൾ double meaning ഇല്ലാതെ ഒരു skit ഇല്ലാ..
Pradhishedha jadha 😂😇😇😇
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും കാണാൻ വന്നവരുണ്ടോ..
അയ്യപ്പൻ കുട്ടി ഏട്ടാ ഇങ്ങളാണ് പേപ്പട്ടി 😂
2024 election shesham kanunnavar undo....?😂🎉
Nirmal ejjathi poli🤗👏👏👏👏
2025 കാണുന്നവർ ഉണ്ടോ
Ippol kanunnu
ഈ സ്കിറ്റ് കണ്ടപ്പോൾ പിണറായിയുടെ ഭരണം ഓർമ വന്നു
Enik nammade PM'nem.. petrol 50rs akamenn paranju pattich vote medichath 😂
Stars of kochin & calicat v4u രണ്ടും പൊളിയാ ❤❤🤩🤩
Ee skit school il njangal kalichitundu ...🤗🤗....and now it's been 5 years....
ഇപ്പോൾ കാണേണ്ട സാധനം 👌👌👌
നമ്മുടെ തിരഞ്ഞെടുപ്പ് കാര്യം നന്നായി അവതരിപ്പിച്ചു നന്ദി പറയുന്നു
കണാരൻ ജി 😆😆😆
2020 ഇലെക്ഷൻ ടൈമിൽ ഒന്നുടെ എടുത്തു കാണുന്നവരുണ്ടോ...??
T
VERY you are good
ഇതൊക്കെ ആണ് കോമഡി. 🔥
കാലത്തിനു മുൻപേ സഞ്ചരിച്ചു script 😂😂 സഖാക്കൾ ചിഹ്നം നഷ്ടപ്പെട്ടു പേപട്ടി ചിന്നതിൽ മത്സരിക്കുന്ന കാലം 😂
💯
ഈ വിഡിയോ എന്റെ അമ്മായി ടെ ഫോണിൽ കണ്ടത് ❤ ആദ്യം
2024 ഇലക്ഷൻ റിസൾട്ട് 😂
1 of the best ever ❤️
Election ദിവസമായ ഇന്ന് കാണുന്ന ആരെങ്കിലും ഉണ്ടോ 😂⁉️
മനസ്സ് നിറയിച്ച കോമഡി👌💪👌💪👍👍
2024 ഇലക്ഷന് കാണുന്നവർ ലൈക് 😂
തകർത്ത സ്കിറ്റ് ❤️❤️❤️❤️❤️❤️❤️
ഇന്ന് തന്നെ കണ്ടത്... വളരെ നല്ലത്
2021 ലെ നിയമസഭ election നിൽ കാണുന്നവരുണ്ടോ...
കോളേജിൽ പഠിക്കുമ്പോൾ കണ്ട കോമഡി ആണ്... ഇപ്പോൾ 2021 ഇലക്ഷൻ കഴിഞ്ഞ് വീണ്ടും കാണുന്നു...
LDF 2.0
ഏറ്റവും മികച്ച കോമഡി
ഒരു പാട് തവണ കണ്ടു
ഇപ്പോഴുമ കണ്ടു കൊണ്ടിരിക്കുണൂ 👍👍👍🙏🙏
04/06/2024il ithu kanan vannatha😂
Hajar und😂
1:24 🔥🔥🔥😂
മഞ്ചേരി🥰
*ബ്ലാക്ക് ആൻഡ് വൈറ്റ് മഞ്ചേരി* 🤣🤣🤣
2024 il search cheidhu kannunnavar undo
Skit vere level
11:47 😭 😆
ഞങ്ങൾ സ്കൂളിൽ skit ആയിട്ട് ഇതാണ് എടുത്തത് feeling nost🥲
ചിരവ എന്തിയെ സമാധാനത്തിന്റെ ചിഹ്നം
Announcement മാറി പോയത് പൊളിച്ചു 😂🤣
2024 ൽ കേൾക്കുന്നവരുണ്ടോ 😂
ഞാൻ ഒരു 30തവണ എങ്കിലും ആസ്വദിച്ചു. ഒറിജിനൽ രാഷ്ട്രീയക്കാർ ഇതിലും തറയാണ്
Cfdg
എന്റെ അമ്മ ചുട്ട ഒരു വെളയപ്പം 😅
Instagram reels kandittu varunnavarundo??
അടിപൊളി കോമഡി
01:59 evergreen song 😂
ഈ കോമഡി വര്ഷങ്ങള്ക്കു മുന്നേ കണ്ടവരുണ്ടോ.....?
2022 ജൂലൈ 15 രാത്രി 10.40ന് വീണ്ടും കാണുന്നു
പിണു വിനെ ഓർമ്മ വന്നു 😀😀😀
ഈ മുൻപിൽ ഇരുന്നു ചിരിക്കുന്ന സുന്ദരി ആരാണ്?
5വർഷം കഴിഞ്ഞിട്ടും ആ ചെക്കൻ ഐസ് നക്കി നടക്കുകയാണ്
2024 il kanunnavarundo 😂
Super comady
Adipoli content
ഇങ്ങനൊക്കെ പറയാവോ 👌😅വേറെ ലെവൽ 🙏🏻
Avalude chiri kaanan veendum kanunna njan
2021 kandavar😀
2047 ൽ കാണുന്നവർ ഉണ്ടോ
2028il kanunnavarundo😅
അവസാനത്തെ മുദ്രാവാക്യം 😂😂😂
Politics reality.....🙏🙏🙏
The best election comedy ever😊
2022 il kaanunnavarundo😇
Aa ചിരിക്കുന്നത് നടി അല്ലെ വിജയുടെ കൂടെ ഒക്കെ അഭിനയിച്ച മിസ്റ്റർമരുമകനിലെ ദിലീപിൻ്റെ പെങ്ങൾ?
Election kazhiju.. UA-cam recommendation thannae vannu
Super calicut team
ഇന്ന് കാണുന്നവർ ആരെങ്കിലും ഉണ്ടോ?(16.12.2020)
22/12/2020
28/12/020
09/01/2021
@@jishnup3171 🙄🙄🙄🙄
@@aze25699 2021 12
Very good
Evergreen cmdy ever
All songs are superb great work calicut team