Comedy Festival I Babu's barber shop I MazhavilManorama

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 1,4 тис.

  • @nihalmuhammed8247
    @nihalmuhammed8247 4 роки тому +381

    ബോർ അടിക്കുമ്പോ ഇതിരുന്നു കാണും വേറെ ലെവലാണ് 😍💯

    • @viralvideovilla667
      @viralvideovilla667 3 роки тому +3

      ബോംബ് കോരി സുരേന്ദ്രന്റെ പബ്‌ജി വേർഷൻ കോമഡി കാണാൻ ചാനൽ സന്ദർശിക്കൂ

  • @സ്വപ്സഞ്ചാരി.സഞ്ചാരി

    ഇടക്കൊക്കെ ഇത് കാണാൻ വരുന്ന ആരേലും ഇണ്ടോ

  • @mohammedirshad7308
    @mohammedirshad7308 3 роки тому +788

    ഇത് 2021ൽ കാണുന്നവർ ഉണ്ടോ ഉണ്ടങ്കിൽ ഒന്ന് കുത്തിക്കെ

  • @kshathriyan8206
    @kshathriyan8206 4 роки тому +110

    ഇടയ്ക്കിടയ്ക്ക് ഇത് കാണാൻ ഓടി വരും. മടുക്കൂല👍

  • @DON-kt9bm
    @DON-kt9bm 3 роки тому +346

    എത്ര കണ്ടാലും മടുക്കാത്ത കോമഡി
    ഇത് മൂന്ന് വർഷത്തിന് ശേഷം കണൻ വന്നത് ഞാൻ മാത്രമണോ?🥰🥰🥰🥰

    • @killadiannan4665
      @killadiannan4665 3 роки тому +2

      Njn

    • @krishnankartha5476
      @krishnankartha5476 2 роки тому

      Njanum und

    • @abdulsalam-uf7sc
      @abdulsalam-uf7sc Рік тому

      😅⅝5⅝⅝44⅝⅝⅝⅝⅝⅝⅝⅝⅝⅝⅝😮😮😅😅55⅝4😅⅝5😮😮😅😅⅝😅😅😮😮55😮😮😮5😅😅😅😮😮😅😮😮😮5😮😮😅⅝😮😅😮😅😅😮😅😮😮5😮😮😅😮😅5😮😮5😅😮😅😮😅😅😮😮😅😅😮😅5😮⅝😮😮😮5😅⅝😅😅5😅😅😮😅😅😮😅⅝⅝😅😮😅😅⅝😅😅😅😅😅😅⅝😮😅5😅5😮😅😅😮😅5😮😮😅😮😮5😮😮55😅😅5😅😅😮😅😅5555555😅😅5😅😅5😅😅5😮5⅝4😅555555😅😅😅😅5😅55😮😮😮😮😅😮5😅5😮😮5😅😅😅😅😅😅😮5555😮😮5😮😮😅😅😮😮😅5😅5555😮😅55😅😅5😅😅😅😅5😮555😅😮😅5😅5😅😅55😅😅555😅😅5😮4😅5555😅5😅5😅5😅😅55😅😮😅5😅😅😅5😅😮😅5😅5😮5😅⅝5😮😅😅5😮😅😅5😮5😅😅😅😅😅5😅5😅5555😮😅5😅😅😮5😅55😮5😅😅555😮😅5😮😮55😮5😅5😅5😅55😅😅555555😅5😮55😅e5😮555😅5😮😮😮😮5😅😅😅😅55😅545😅555😅😅55😅😅55😅😅😅😮😅5😮5😅😅😅😅😅😮555😅😅55😅5😮😅😅😅55😅😅5😮5😅5😮55😅5😅😅5😅😅5😅😅55😅😅😅😅55555😮😅😅😅😅5😅😅55555😅😅😅55555😅55😅😮😮5😮55😅😅😅😅😅5😅55😅😅555😅555😮😅😅😅545😅😅555😅5😅😅😮555😮55😅😅5😅😅5😅5😅😅5😅5😅55😅😅😅😅😅😅5😅😅😅5😅5😅5😅5😅😅😮5😮😅😅😅😮5😅55😅😮😅😅😅😅😅5😅5😅😅55😅555😅😅😅55😅5😅😮😅😅😅5😅😅😅😅😅😅5😅😅55😅555555😅55😅55😅😅😅😅😅😅😅😅😮5😅😅😅😅😅😅😮😅😅555555😅😅😅😅😅😅😅😅5😅55555😮😅5😮55😅😅55😮55😅5😅😮55😅5😅55😅😅😮😅😅45😅😅😅😅5😮😅555😅55😅5😮😮5😅55😅😅555😅5😅555😅😮5😮55😅5😅😅555😅😅5555😅😮😅545😅5555😅555😅55😅5555😅😮55😅5😅5555😅5555555555😮55545555😅555😅5😅555😅😅55555555😅5555555😅555555😅😅5😮555😅5555😅5😅555😅😅😅55😅😅5555😅😮55😅555😮😅55😅😅5

    • @vipindas7275
      @vipindas7275 Рік тому

      യാനും

    • @aswink9649
      @aswink9649 11 місяців тому

      Ilaa❤

  • @എസ്തപ്പാൻ
    @എസ്തപ്പാൻ 5 років тому +438

    എന്താ മാഷേ ഒരു അന്യനെ പോലെ നിക്ക്ണേ... ഇങ്ങോട്ടിരിക്ക്... അയ്യോ.... 😂😂😂

  • @__shahanad7___215
    @__shahanad7___215 3 роки тому +199

    നല്ല comedy😂യും
    അവസാനം നല്ല ഗുണപാടവും 😊👌

  • @ashiquewdr1236
    @ashiquewdr1236 3 роки тому +207

    ഇത് കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത എത്ര പേരുണ്ട്

  • @mohammedjasim560
    @mohammedjasim560 6 років тому +610

    ശരിക്കും കോഴിക്കോട് ക്കാരായ ഇവരുടെ ഒഴിവ് വേളകളും മറ്റും എത്ര രസകരമായിരിക്കും ആ നാട്ടുംപുറങ്ങളിൽ ..

    • @AneeshPayyadi
      @AneeshPayyadi 6 років тому +2

      Mohammed Jasik ika ur number tha njan aneesh anu ene orma undo

    • @abhinand.p8959
      @abhinand.p8959 6 років тому +2

      L

    • @bobbysingh9524
      @bobbysingh9524 6 років тому +13

      Was thinking the same.. കേരളത്തിലെ ഒരു 10-100 ഗ്രാമങ്ങളിൽ പോയി താമസിച്ചു അവരുടെ ഒക്കെ njoymnt കൂടെ അനുഭവിക്കണം എന്നൊരാഗ്രഹം ഉണ്ട്

    • @hdmihdmi2984
      @hdmihdmi2984 6 років тому +7

      Nirmal Palazhi is from my village.just half km from my home

    • @noufalp3782
      @noufalp3782 6 років тому +2

      @@abhinand.p8959 ,ഗ 1

  • @anupamaepa6857
    @anupamaepa6857 4 роки тому +55

    ഇത്രയും രസികൻ കോമഡികൾ അവതരിപ്പിച്ച V4 Uവിലെ കലാകാരൻമാർക്ക് അഭിനന്ദനങ്ങൾ🎊

  • @sobhnath3473
    @sobhnath3473 4 роки тому +82

    7:25 nirmal's perfection

  • @AneeshRp-ir5gs
    @AneeshRp-ir5gs 3 роки тому +32

    നിർമൽ പാലായി മാസ്സ് ആണ് മലയാള സിനിമയിൽ നിറഞ്ഞു നില്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sachincalicut6527
    @sachincalicut6527 3 роки тому +35

    എത്ര കണ്ടാലും മടുക്കാത്ത കോമഡി😂😂😂

  • @arnoldott8867
    @arnoldott8867 6 років тому +1672

    ശശിക് എന്തോ പറയാനുണ്ട്.. ബാബേട്ടാ
    .. ഇതിൽ ആ
    പാമ്പ് ആപ്പിൾ തിന്നുന്നെ ഗെയിം ഒന്നെടുത്തരിൻ 😂😂😂😂

  • @parvesh7586
    @parvesh7586 4 роки тому +19

    ബാക്ക് എടുതോളിൻ വീട്ടി പോയ്കൊളിൻ 🤣🤣 ഈ scene കാണാൻ വേണ്ടി വന്നതാ എന്റമ്മോ സിരിച്ച് സത്ത്

  • @jomjohny
    @jomjohny 10 місяців тому +452

    2024 ഇൽ ആരൊക്കെ കാണുന്നേ?

  • @ദശമൂലംദാമു-ണ4ഛ

    ശാന്തിയും സമാദാനവും. ഒക്കെ പാടെ. പറയുമ്പോൾ. ബാബുഏട്ടാ. ഇങ്ങൾ എന്ത് വിടലാണ് 😂😭😂

  • @abisalam6892
    @abisalam6892 6 років тому +165

    പ്രെസന്റെ സർ ഞാൻ അറിഞ്ഞില്ല...😄
    വിമൽ...😘😍

  • @kakashihatake-xv5pd
    @kakashihatake-xv5pd 3 роки тому +17

    ഞാന് എല്ലാ ദിവസവും ഈ സ്കിറ്റ് കാണാറുണ്ട്. ഏത്ര കണ്ടാലും മതിവരാത്തത്.

  • @fathimathanhakalathil6605
    @fathimathanhakalathil6605 3 роки тому +57

    അല്ലേലും കോഴിക്കോട്ട്കാര് പൊളിയല്ലേ 🔥🔥🥳

  • @whysoserious836
    @whysoserious836 3 роки тому +63

    High light seen 12:59😂..സുരേന്ദ്രേട്ടാ... ഞാന് ന്താന്ന് പറയുമ്പോ യോ.. മനസ്സിന്റെ ഓരോ ഇന്ക് സമാധാനോം സന്തോഷോം ഒക്കെ പാടെ 😁ങ്ങളെന്ത് വെറുപ്പിക്കലാണ് ഭയങ്കര വിടലാണല്ലോ ഇങ്ങള് .. ഇത്ക് ഇങ്ങൾക്ക് ഇങ്ങള്ടെ വീട്ടില് വെറുപ്പിച്ചാ പോരെ..😂😂ഞങ്ങളൊരു ഒരു സ്ഥാപനം നടത്തല്ലേ ഞാനും ബാബേട്ടനും പാടെ🤣ബാബേട്ടാ ല്ലെ ബാബേട്ടാ 😁

  • @junaid7999
    @junaid7999 3 роки тому +1195

    രണ്ടാമത്തെ lockdown ന് എത്തിയവരുണ്ടോ 😅

    • @DoctorXGaming07
      @DoctorXGaming07 3 роки тому +16

      Yes🤣

    • @rowdygaming5112
      @rowdygaming5112 3 роки тому +7

      Mm

    • @habeebarenagar7140
      @habeebarenagar7140 3 роки тому +7

      M

    • @nuamanshahbazvp5175
      @nuamanshahbazvp5175 3 роки тому +9

      Yessss

    • @nidhish_karthik
      @nidhish_karthik 3 роки тому +10

      കുറച്ചു relax ആകാൻ വേണ്ടി ഇപ്പോഴത്തെ സിനിമകൾ കാണാൻ പോയാൽ ഉള്ള tension കൂടെ കൂടുന്നേയുള്ളു... മലയാള സിനിമയിൽ നിന്നു കോമഡി അപ്രത്യക്ഷമായി എന്ന് തോനുന്നു... അതിനിടയിൽ ഇതുപോലെ ഉള്ള ശുദ്ധ ഹസ്യങ്ങൾ ആണ് ഒരാശ്വാസം... 😍😍😍😍😍

  • @ചെകുത്താൻ-ഘ9ച
    @ചെകുത്താൻ-ഘ9ച 6 років тому +781

    ഹരീഷ് കണാരനേക്കാൾ ചിരിപ്പിക്കാനുള്ള കഴിവ് കൂടുതൽ നിർമൽ പാലാഴിക്കാണ്

    • @clutchburner5594
      @clutchburner5594 6 років тому +9

      ചെകുത്താൻ 666 but cinemayil pora

    • @amalaugustin4659
      @amalaugustin4659 6 років тому +7

      orikkalum illa

    • @adilkp1519
      @adilkp1519 6 років тому +8

      Alla. babuetten great

    • @sajinivijayan1930
      @sajinivijayan1930 6 років тому +8

      അതെ നിർമൽ ഇഷ്ടം.... 😍😘

    • @shuaibchoob1613
      @shuaibchoob1613 5 років тому +10

      dear stage programum cinemayum difference annu ..nirmal stage show sooper cinemayil hareshum

  • @peacicious8333
    @peacicious8333 5 років тому +41

    This is one of the best comedy series of v4calicut which has been stress buster for me since long time.Thank you Team v4calicut

  • @BijuManatuNil
    @BijuManatuNil 3 роки тому +31

    ഇ പോത്ത് പോലുള്ള മനുഷ്യൻ ഇപ്പോളും സ്കൂളിൽ പോകുന്നെ ഉള്ളോ 😁😁😁😁😃😃😃

  • @rajeevjohny7947
    @rajeevjohny7947 2 роки тому +31

    ഇന്നത്തെ വെറുപ്പിക്കൽ comedikal കാണുമ്പോൾ ഇത് ഇടക്ക് വന്നു കാണും. അപ്പോൾ ഒരു സമാധാനം

  • @mohammedsabeel6843
    @mohammedsabeel6843 4 роки тому +26

    12:04 മാനേശേട്ടൻ ആകെ കിള്ള വെറച്ചിട്ട്.... 😍😍
    കോഴിക്കോട് നാടൻ.. 🤩🤩

  • @vysakhkj3649
    @vysakhkj3649 3 роки тому +20

    എന്തോ ഇഷ്ടമാണ് കോഴിക്കോടൻ ഭാഷ ❤️

  • @muhammedadhil7910
    @muhammedadhil7910 4 роки тому +31

    ഇങ്ങൾ എന്തു വിടലാണ് ബാബുഏട്ടാ 😄

  • @sidheequetharalil4562
    @sidheequetharalil4562 4 роки тому +50

    ഏറ്റവും കോമഡി ഹംസത്അലി ശബ്ദം 😂😂

  • @googlegle7998
    @googlegle7998 6 років тому +114

    ഹരീഷേട്ടൻ.... ഇങ്ങള് വേറെ ലെവലാ

  • @akhilnath.s3833
    @akhilnath.s3833 2 роки тому +24

    Realistic comedy... ഈ ടീം പൊളിയാണ്

  • @nasardammam1597
    @nasardammam1597 5 років тому +32

    2019 lu kaanunnu.proud to be a kozbikodan.

  • @poothibabu
    @poothibabu 5 років тому +132

    2019 ഒക്ടോബറിൽ കാണുന്നവരുണ്ടോ?

  • @sujith_calicutuniversity6423
    @sujith_calicutuniversity6423 3 роки тому +15

    13:16 സ്ഥാപനം ഇപ്പോളും ഇവിടെ എയറിൽ ഉള്ള ഡയലോഗ് ആണിത് 😂😂

  • @AmmuAmmu-rq4tf
    @AmmuAmmu-rq4tf 5 років тому +167

    അല്ല ഈ പോത്തു പോലത്തെ മനുഷ്യൻ സ്കൂളിൽ പോവാ..

  • @AjayRaj-mf7dz
    @AjayRaj-mf7dz 4 роки тому +22

    3:31 hero entry🤩🤩😎😎😎😎

  • @byjojosemaprani8516
    @byjojosemaprani8516 6 років тому +882

    ശരിക്കും ഇവരുടെ ടീമിൽ ഏറ്റം പൊളി നിർമ്മൽ പാലാഴി ആണ് പക്ഷെ സിനിമയിൽ ചാൻസസ് കൂടുതൽ കിട്ടിയത് ഹരീഷിനും

    • @laluselbinsebastian
      @laluselbinsebastian 6 років тому +7

      Sathyam. Angeru vere level aa..😍😍😍

    • @Mallugeek
      @Mallugeek 6 років тому +34

      Click ayi varana samayath moopar accidentil kaal odinj kedakkernnu.

    • @pranavan9467
      @pranavan9467 6 років тому

      Byjo Jose Maprani sathym

    • @bananarepublic189
      @bananarepublic189 6 років тому +3

      Enthan babetta ingalu kuthbthiripp umdakkanu

    • @rjkickrj849
      @rjkickrj849 6 років тому

      Randum onnum parayanillatha teams aanu njagal kozhikottu kaare koode vigadana vaadhi aakalle chengaayi

  • @aashikaashi1840
    @aashikaashi1840 5 років тому +9

    Eathra Kandalum Pinniyum Pinniyum Kannan Kothikunna Skittu 😍😍😍😍😍

  • @sureshthalassery9059
    @sureshthalassery9059 2 роки тому +7

    9:50 എന്തെ മാഷേ ഒരന്യനെ പോലെ നിക്കണേ 😂😂😂

  • @kannankannan-yh8nj
    @kannankannan-yh8nj 5 років тому +112

    2020ആരൊക്കെ ഉണ്ട് വേറെ ലെവൽ കോമഡി 😘😘

  • @babune6377
    @babune6377 4 роки тому +10

    സൂപ്പർ കോമഡി ആണ് ഇ ടീമിന്റെ.... കണ്ടാലും കണ്ടാലും ബോറടിക്കൂല

  • @rameeskurikkal
    @rameeskurikkal 6 років тому +862

    ഹരീഷ് ചേട്ടനെ സിനിമയിൽ എത്തിച്ച സ്ക്രിപ്റ്റ്

    • @shameerismail1673
      @shameerismail1673 6 років тому +68

      Rammi calicut എനിക്ക് തോന്നുന്നത് ഇതിലും കൂടുതൽ ജനങ്ങള് ഏറ്റെടുത്തത് ജാലിയൻ കണാരൻ ആണ് എന്നാണ്.

    • @joykjm5720
      @joykjm5720 6 років тому +1

      Rammi calicut
      ਲਈ

    • @nandanarajesh5157
      @nandanarajesh5157 6 років тому +3

      Rammi calicu

    • @sarathkumarg4191
      @sarathkumarg4191 6 років тому

      Rammi calicut

    • @dharmanandanbk9494
      @dharmanandanbk9494 6 років тому

      Malayalsmxongs

  • @Masterpiece565
    @Masterpiece565 5 років тому +87

    കത്തി മാറ്റു ....(തലയാട്ടി കൊണ്ട് )ഇല്ല 😃😃😃😃

  • @lulu_koduvally
    @lulu_koduvally 4 роки тому +32

    ഇത് കാണുന്ന കോഴിക്കോടൻമാര് ഉണ്ടോ ?
    അടിപൊളി വീഡിയോ.

  • @pranavmm9205
    @pranavmm9205 6 років тому +242

    സതീശനല്ലിത്...മരിച്ചുപോയ സതീശൻ..😀😀

  • @muhammednihal4201
    @muhammednihal4201 3 роки тому +65

    കശ്മീർ എന്ന് പറഞ്ഞാൽ എന്തൊരു തണുപ്പാണ് മോനെ
    തണുപ്പ് കാശ്മീരിൽ അല്ലെ ഇങ്ങൾ എന്തിനാ ഇവിടന്ന് വെർക്കുന്നത് 🤣

    • @viralvideovilla667
      @viralvideovilla667 3 роки тому +2

      ബോംബ് കോരി സുരേന്ദ്രന്റെ പബ്‌ജി വേർഷൻ കോമഡി കാണാൻ ചാനൽ സന്ദർശിക്കൂ

  • @ismayilaju432
    @ismayilaju432 6 років тому +79

    Njml kozhikottaaar......👍👍😘😘

    • @nimmysam9398
      @nimmysam9398 6 років тому

      ismayil Aju
      M7yrrdddcghyyuuikkmnbvhhhjiio99plsuppummiulakam658this

  • @unni977
    @unni977 6 років тому +92

    എത്ര കണ്ടാലും മടുക്കില്ല

  • @shanazirka7718
    @shanazirka7718 6 років тому +145

    എന്ത്‌ കളിയാ ഇങ്ങള് കളിക്ക്ണ് കത്തിയോണ്ടുള്ള കളിയാ,
    അപ്പൊ ബാബുവേട്ടാ മ്മള് എത്രാളാ ചെക്കന്റൊപ്പം പോണത്

  • @shameemmt1769
    @shameemmt1769 6 років тому +642

    എത്രാമത്തെ ? 48 . മൂന്ന് പെൺകുട്ട്യാളല്ലെ , അതെ . ഞങ്ങളിവിടൊക്കെ തന്നെ ഉണ്ട്...ha ha ha 😂😂😂

  • @rafsalrahman9847
    @rafsalrahman9847 2 роки тому +13

    എത്ര വട്ടം കണ്ടു എന്ന് അറിയില്ല പക്ഷേ എത്ര കണ്ടാലും മടുക്കില്ല♥️😂😂😂👌👌👌👍

    • @commontidra4988
      @commontidra4988 2 роки тому

      പട്ടാളക്കാരൻ

    • @rafsalrahman9847
      @rafsalrahman9847 2 роки тому

      @@commontidra4988 purushuetta nthanu parayumbo manasinte sandhosham sankadam okkapade parayunayanu Nth Veruppikkal anu ingalu😂😂😂

    • @bhuvansdas4645
      @bhuvansdas4645 2 роки тому

      Sathyam

  • @here4onlyuu506
    @here4onlyuu506 4 роки тому +148

    Quarantine days il aarelum undo😀😀

  • @thenithin9999
    @thenithin9999 5 років тому +38

    ഞാൻ അമ്പലത്തുന്നു വരേണൂ കള്ളത്തരൊന്നും പറയേല ...
    ...😊

  • @ranjimedia9918
    @ranjimedia9918 6 років тому +248

    ഡയലോഗ് നിർമൽ പാലാഴിയുടെ എന്താണ് ബാബേട്ടാ...അതാണ്...but ഹരീഷ്കണാരൻ സിനിമയിൽ പൊളിച്ചു....😎

    • @asifdhanya2204
      @asifdhanya2204 6 років тому +1

      ranjish anchal m

    • @vijishashaju2331
      @vijishashaju2331 4 роки тому

      സൗണ്ട് എന്താ പെണ്ണിന്റെ സൗണ്ട്.. എന്താണ് ബാബു ഏട്ടാ

  • @vnufitness7575
    @vnufitness7575 Рік тому +13

    ഇതുപോലൊരു പെർഫോർമൻസ് കോമഡി ഷോ ചരിത്രത്തിൽ ആദ്യമായി കാണുന്നത്

  • @lovely..9236
    @lovely..9236 9 місяців тому +3

    2024 march 21 ... ❤😂veendum oru thirichu varavu kanan🔥🤦🏾‍♂️babuvetta😂

  • @mujeebrahman3144
    @mujeebrahman3144 3 місяці тому

    ഇത്രയും മഹത്തായ മെസ്സേജ് തരുന്ന ജനു നായ ഒരു കോമഡി ഞാനിതുവരെ കണ്ടിട്ടില്ല. ഒരുപാട് നന്ദി

  • @nithincdas778
    @nithincdas778 3 місяці тому +9

    2024ൽ ആരൊക്കെ 😂🙏

  • @praviuniverse2349
    @praviuniverse2349 6 років тому +139

    നിർമൽ പാലാഴി കൊള്ളാം പക്ഷെ സിനിമയിൽ ഹരീഷാണ് പുലി

  • @Talking-Deepu
    @Talking-Deepu 3 роки тому +9

    കണ്ട് കണ്ട് ഡയലോഗ് എല്ലാം പഠിച്ചു 😛😛🤣🤣

  • @akshaypaikkat7361
    @akshaypaikkat7361 6 років тому +966

    മ്പളെ കോഴിക്കോടൻസ് ഇവിടെ ഒരു ലൈക്‌ അടിച്ചേ

    • @asksmm5523
      @asksmm5523 6 років тому +1

      Akshay

    • @shahulshasha1219
      @shahulshasha1219 5 років тому +2

      defence land Hi

    • @sandeepchandran3768
      @sandeepchandran3768 5 років тому +1

      why do yu people beg for likes?? what is wrong with yu people???

    • @akshaypaikkat7361
      @akshaypaikkat7361 5 років тому +1

      @sreeraj. design ആണോ അമ്മള് എരഞ്ഞിക്കലാ

    • @akshaypaikkat7361
      @akshaypaikkat7361 5 років тому

      @@sandeepchandran3768 പത്തു കിലോ അരി യൂ ടൂബ് തരുണ്ട്

  • @tintumathew6507
    @tintumathew6507 3 роки тому +4

    കാണാൻ കൊതിച്ച് ഇത് തപ്പാത്ത ദിവസ്സം ഇല്ല അങ്ങനെ അവസാനം കണ്ടൂ 💙

  • @riyazcm6207
    @riyazcm6207 5 років тому +247

    2019 വീഡിയോ നോക്കുന്ന ആളുണ്ടോ like 😜

  • @thaninadans46
    @thaninadans46 4 роки тому +22

    2020ലും കാണുന്നവർ like here 😃😃😃

  • @jihadm1307
    @jihadm1307 6 років тому +341

    Pradeep Balan ( പട്ടാളം/ ബോംബ് കോരി സുരേന്ദ്രൻ ) ആരും ശ്രദ്ധിക്കാതെ പോയ മഹാ പ്രതിഭ ❤️

    • @MJ98.
      @MJ98. 6 років тому +3

      Jihad M yes

    • @shaanizzath
      @shaanizzath 5 років тому +5

      Sradhichillaann aaraa paranje? Ithil pradeep aettante part njan kandathinu oru kanakkum illa❤

    • @devanunni29
      @devanunni29 5 років тому +1

      @@MJ98. ok

    • @jamjammu7671
      @jamjammu7671 5 років тому

      Nalla comedian

    • @CODGOAT-w5p
      @CODGOAT-w5p 5 років тому +2

      നല്ല കഴിവുള്ള കലാകാരൻ

  • @jahfarmk758
    @jahfarmk758 6 років тому +81

    I saw this Comedy program more than 10 times...

  • @edeeez
    @edeeez 6 місяців тому +12

    ഇക്കൊലവും ഇത് കാണുന്നവൻ ഉണ്ടോ.....🙌🏼

  • @shhnd___1288
    @shhnd___1288 2 роки тому +6

    എത്ര കണ്ടാലും mathi വരാത്ത comedy😂

  • @sajithmp1344
    @sajithmp1344 5 місяців тому +3

    ഡബ്ൾ മീനിങ് ഇല്ലാതെ കോമഡിയുടെ കാലം 😍

  • @rashidebrahim4382
    @rashidebrahim4382 5 років тому +64

    ബോംബ്കോരി സുരേന്ദ്രൻ🔥🔥

    • @muhammednihal6590
      @muhammednihal6590 4 роки тому +2

      Prasad poli yanu 🔥

    • @viralvideovilla667
      @viralvideovilla667 3 роки тому

      ബോംബ് കോരി സുരേന്ദ്രന്റെ പബ്‌ജി വേർഷൻ കോമഡി കാണാൻ ചാനൽ സന്ദർശിക്കൂ

  • @riyastirur1095
    @riyastirur1095 5 років тому +13

    എത്ര കണ്ടാലും മതിവരാത്ത കോമഡി സ്കിറ്റ് 😍

  • @ramdascm534
    @ramdascm534 3 роки тому +10

    എനിക്ക് advance ആയിട്ട് തന്നു 😂😂😂

    • @viralvideovilla667
      @viralvideovilla667 3 роки тому

      ബോംബ് കോരി സുരേന്ദ്രന്റെ പബ്‌ജി വേർഷൻ കോമഡി കാണാൻ ചാനൽ സന്ദർശിക്കൂ

  • @lathamk3991
    @lathamk3991 4 роки тому +19

    "ചാരം കൊണ്ടു പോവുന്ന വിമാനം, ചാര വിമാനം...... ", 😂😂

    • @viralvideovilla667
      @viralvideovilla667 3 роки тому

      ബോംബ് കോരി സുരേന്ദ്രന്റെ പബ്‌ജി വേർഷൻ കോമഡി കാണാൻ ചാനൽ സന്ദർശിക്കൂ

  • @udishudi8900
    @udishudi8900 3 роки тому +18

    ഹംസതലി 😂🤣🤣🤣

  • @shareefspeider9737
    @shareefspeider9737 4 роки тому +13

    Tv comedy ennu paranjal ithanu😍

  • @afeefasherin6494
    @afeefasherin6494 4 роки тому +13

    2021il കാണുന്നവർ ഉണ്ടോ എന്ന comment vannoo😁😁😁😁

  • @GVRgaming10M
    @GVRgaming10M 3 роки тому +1

    2021 ലും ഇത് കാണുന്നവരുണ്ടോ...എത്ര കണ്ടാലും മതിയാവില്ലല്ലേ...😂😂😂😂😂😂

  • @manurajendran8871
    @manurajendran8871 3 роки тому +15

    2021 ൽ വന്നവർ ഹാജർ വെച്ചോളൂ

  • @manojcheeramkumarath5751
    @manojcheeramkumarath5751 5 років тому +52

    2019/june ഇപ്പോഴും kaanunnu...

  • @Muzzstudio
    @Muzzstudio 5 років тому +12

    എത്ര കണ്ടാലും മതി വരാത്ത കോമഡി

  • @vinodbhasi9353
    @vinodbhasi9353 Рік тому +7

    കോഴിക്കോട് സാഗർ ഹോട്ടൽ 😂😂😂😂😂😂😂😂

  • @الفقيرإليالله-م6ز3ن
    @الفقيرإليالله-م6ز3ن 3 роки тому +6

    2:02 ലെ ആൻസർ പൊളി.....
    അത് കാണുന്ന സങ്കി...
    😂😂😂😂😂😂😂😂😂😂😂

  • @fathimathsuhara7822
    @fathimathsuhara7822 2 роки тому +3

    20-8-2022 കാണുന്ന ഞാൻ 😁. ആരെങ്കിലും കാണുന്നവർ ഉണ്ടോ

  • @dhrishtadhyumnan2894
    @dhrishtadhyumnan2894 5 років тому +4

    ബാബുവേട്ടാ പാമ്പ് ആപ്പിൾ തിന്നുന്ന ഗെയിം ഒന്നടുത്തു താ 😂😂

  • @jiyad1234
    @jiyad1234 4 роки тому +13

    2021 ഇൽ അവിടെയുമിവിടെയും കറങ്ങി ഇവിടെയെത്തിവർ ലൈക്‌ 👍

  • @junaidhchelakkara9335
    @junaidhchelakkara9335 6 років тому +66

    Polich babettta👏👏👏👏👏😂😂😂

  • @abhisankar263
    @abhisankar263 4 роки тому +15

    13:09 ഫേമസ് ഡയലോഗ് 😂😂😂😂

  • @sarangmappu9450
    @sarangmappu9450 6 років тому +121

    ഇങ്ങള് എന്ത്‌ വെറുപ്പിക്കൽ ആണ് ബാബേട്ടാ 😂

  • @jazeelceepee1666
    @jazeelceepee1666 6 років тому +165

    Veeendum kaanunnavar oru like...

  • @indianfromcalicut2351
    @indianfromcalicut2351 5 років тому +30

    ഇങ്ങക്ക് അവിടെ ഫാൻസ് അസോസിയേഷൻ രൂപീകരിക്കുന്നുണ്ട് 😂😂😂 lol
    2019 june

  • @muhammedsinan6166
    @muhammedsinan6166 28 днів тому +1

    Endhaan babu ettaa😂😂

  • @sabeerkooku5432
    @sabeerkooku5432 4 роки тому +6

    ബാബുഏട്ടാ ഇതില്ല പമ്പ് ആപ്പിൾ തിന്നുന്ന ഗെയിം ഒന്നും എടുത്തു താരിം 😂😁😂

  • @shyamandtechnology
    @shyamandtechnology 3 роки тому +3

    എത്ര കൊല്ലം കഴിഞ്ഞാലും ഈ മൊതല് ഫ്രഷ് തന്നെ !!

  • @adhila6082
    @adhila6082 Рік тому +3

    2023 -, ലും ഇത് കാണുന്നവരുണ്ടോ എന്നെപ്പോലെ 😊

  • @balagopalcj4655
    @balagopalcj4655 2 роки тому +5

    Security chettan poli🔥🔥🔥🔥🔥🔥🔥

  • @varghesemichael6813
    @varghesemichael6813 6 років тому +17

    Harish kanaaran super bro 😊 😊 😊 😊 😊

  • @deepakviswam5098
    @deepakviswam5098 6 років тому +12

    ബാബുവേട്ടാ....നാനേന്റെ നാടുപേജ് എബടെപോയ്‌....😂😂😂

  • @leoperinthalmanna8709
    @leoperinthalmanna8709 3 роки тому +4

    എന്താ മാഷേ ഇങ്ങനത്തൊരു സ്വാഭാവം 😂

  • @avaneeshavanish4503
    @avaneeshavanish4503 6 років тому +65

    ഇബല് പോണില്ല ഞങ്ങൾ കൊറച്ചു കുടുംബക്കാർ മാത്രം