ഉടമ്പടി കൂടാരത്തിലെ അഹറോന്റെ ഉണക്കക്കമ്പു പൂത്തതുപോലെ എന്റെ പപ്പയും മമ്മിയും യോജിച്ചു

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 417

  • @kittysebastian7365
    @kittysebastian7365 Рік тому +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 Рік тому +2

    അമ്മ മാതാവേ എൻെറ നടുവിന്റെ വേദന മാറ്റി സൗഖ്യം നൽകേണമേ🙏🙏🙏

  • @kittysebastian7365
    @kittysebastian7365 Рік тому +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @sajumathai9420
    @sajumathai9420 Рік тому +8

    5/8/2023🙏🙏🙏🙏അമ്മേ മാതാവേ കാനാവിലെ കല്യാണത്തിന് അമ്മയുടെ മധ്യസ്ഥതയിൽ അത്ഭുതം പ്രവർത്തിച്ചതുപോലെ ഈ ദിവസം എന്റെ കുടുംബത്തിലും ഒരു അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏🙏

  • @manjoo1855
    @manjoo1855 Рік тому +6

    അമ്മേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കക്കുവേണ്ടിയും അമ്മ ഈശോയോട് പ്രാക്ടിക്കണമേ 🌹🙏

  • @rosilyvincent4428
    @rosilyvincent4428 Рік тому +3

    എന്റെ അമ്മേ മാതാവേ, ആവേ ആവേ ആവേ മരിയ, 🌹🌹🌹🙏🏻🙏🏻🙏🏻

  • @marysmitha9108
    @marysmitha9108 Рік тому +9

    അമ്മേ മാതാവേ എന്റെ മക്കൾ വിശുദ്ധിയിൽ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ .

  • @Sibin-w8x
    @Sibin-w8x Рік тому +3

    കൃപാസനം അമ്മ മാതാവേ വളരെ പെട്ടെന്ന് എന്റെ ഗവൺമെന്റ് ജോലി തടസ്സം നീക്കി ജോലി പെട്ടെന്ന് ലഭിക്കേണമേ

  • @saras2728
    @saras2728 Рік тому +1

    Amme mathave njn bsc nursing second yr examinu all subject pass akkaname😭😭😭😭😭 🙏🙏🙏🙏🙏amme mathave class all pass akkaname😭😭😭

  • @lukajoseph8264
    @lukajoseph8264 Рік тому +1

    കർത്താവായ യേശുവേ അവിടുത്തെ ഉന്നതമായ നാമം മഹത്വപ്പെടട്ടെ.

  • @shaijamanoj2347
    @shaijamanoj2347 Рік тому +1

    അമ്മേ എന്റെ കടബാത്യത മാറ്റി ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ

  • @SomanR-ug4xw
    @SomanR-ug4xw Рік тому +2

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തിന്റെയും കാത്തുകൊള്ളണമേ ഒരു ആപത്തും വരുത്തരുതേ

  • @JayaSree-xr4mm
    @JayaSree-xr4mm Рік тому +16

    അമ്മ മാതാവേ എൻറെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ

  • @rosilyvincent4428
    @rosilyvincent4428 Рік тому +2

    എന്റെ അമ്മേ മാതാവേ, എന്റെ ഈശോയെ, കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @aswathyp1509
    @aswathyp1509 3 дні тому

    എന്റെ അമ്മേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കല്ലെ ഡിവോഴ്സ് നോട്ടീസ് പിൻവലിക്കണേ 🙏🙏🙏

  • @jeenajeena9617
    @jeenajeena9617 Рік тому

    ഈശോയേ മാതാവേ എന്റെ മക്കൾ ദൈവത്തിനും മനുഷ്യർക്കും പ്രീതികരമായി ജീവിക്കുവാൻ കൃപനൽകണമേ

  • @sebastianthomas1236
    @sebastianthomas1236 Рік тому +19

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🙏🙏🙏

  • @leenatthomas7703
    @leenatthomas7703 Рік тому +3

    എന്റെ അമ്മേ കൈ വിടല്ലേ അമ്മക്ക് എല്ലാകാര്യം അറിയാമല്ലോ 🙏🏻🙏🏻🙏🏻🙏🏻സാക്ഷ്യം പറയാൻ ഒക്ടോബർ മാസം സാധിക്കേണമേ 🙏🏻🙏🏻

  • @minisanshibuanand7156
    @minisanshibuanand7156 Рік тому +15

    എന്റെ cousin brother ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @manjujojo5563
    @manjujojo5563 Рік тому

    എന്റെ മാതാവേ എന്റെ കുട്ടികൾക്ക് പഠിക്കാൻ ള്ള ബുദധി യും നല്ല മക്കൾ ആയി വളരുവൻ അനുഗ്രഹം തരണമേ🙏🙏🙏

  • @sumijohnson5531
    @sumijohnson5531 Рік тому +8

    എന്റെ അമ്മേ മാതാവേ ഞങ്ങടെ പാപങ്ങൾ മോചിച്ചു തരേണമേ 🙏🙏എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @gardeningangles7865
    @gardeningangles7865 Рік тому +7

    അമ്മ മാതാവേ ബിസിനസിൽ നല്ല ഉയർച്ച ഉണ്ടാകുവാൻ അനുഗ്രഹിക്കണെ അമ്മെ കൂടെ ഉള്ളവരെയും അനുഗ്രഹിക്കണെ

  • @Binda199
    @Binda199 Рік тому +1

    Amme papade kude vannatainu kodakanukodi nanni🙏🙏🙏

  • @leelakutty5911
    @leelakutty5911 Рік тому

    വരണ്ട അസ്ഥികൾക്ക് ജീവൻ നൽകാൻ കഴിവുള്ള കർത്താവെ അടിയങ്ങളുടെ ജീവിതത്തിൽ അവിടുന്നു ഇടപെടേണമേ 🙏🙏

  • @manjumahi4675
    @manjumahi4675 Рік тому +2

    അമ്മേ... എനിക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ എന്നെ സാക്ഷിയായി ഉയർത്തേണമേ 🙏🙏🙏🙏🙏

  • @prasadwayanad3837
    @prasadwayanad3837 Рік тому +12

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ സ്നേഹം എന്നും കൂടെഉണ്ടാകേണമേ ❤️❤️❤️

  • @laisaluckose3243
    @laisaluckose3243 Рік тому

    അമ്മേ മാതാവേ എനിക്കും എൻ്റെ കുഞ്ഞിനും എത്രയും പെട്ടെന്ന് നാട്ടിൽ വരാൻ sadikane അമ്മേ അതിനുള്ള പണം seriyakuvan അമ്മേ മാതാവേ സഹായിക്കണമേ

  • @riyaoommen1841
    @riyaoommen1841 Рік тому +2

    Amme mathavee kaividallee ethreyum pettan agrahicha college illu thanne admission kittan sadhikanee. Admission kittathe vishamikunna kuttikalk admission sheriyaki koduth avarude vishamam mattikodukanee karunayulla ammee🙏🙏🙏🙏🙏

  • @binirajesh18
    @binirajesh18 Рік тому

    എന്റെ അമ്മേ ലിയാമോളുടെ തലകറക്കം മാറി നല്ല ആരോഗ്യത്തോടെ പഠിക്കാൻ ഉള്ള കൃപ കൊടുക്കണേ അമ്മേ

  • @SonySony-pf4ub
    @SonySony-pf4ub Рік тому +27

    അമ്മേ മാതാവേ ഞങ്ങളുടെ തൊഴിൽ മേഖലയിൽ അഭിവൃദ്ധി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @jessyalex9527
    @jessyalex9527 Рік тому +1

    Amme kreupasanam mathave mol pregnant aayi Amma koode undakane.aarogyamulla nalla oru kungine kodukane.

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +6

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @merlinmarya3130
    @merlinmarya3130 Рік тому

    അമ്മേ എന്റെ കുഞ്ഞിന്റെ വയറ്റിൽ നിന്നും പോകുമ്പോൾ ബ്ലഡ്‌ പോകുന്നു അമ്മേ സുഖപ്പെടുത്താണമേ, ഈ നിമിഷം കുഞ്ഞിന് സുഖപ്പെടുത്തമേ

  • @athulyasn-pj2ig
    @athulyasn-pj2ig Рік тому +36

    അമ്മേ എന്നെയും അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ 🙏🙏🙏🙏🙏🙏

    • @ashwin4319-u9j
      @ashwin4319-u9j Рік тому

      റോമർ 10 : 13 - “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും”

    • @marythangam2369
      @marythangam2369 Рік тому

      Thank you for all your graces

  • @LillyJacob-e1w
    @LillyJacob-e1w Рік тому

    അമ്മേ മാതാവേ ഒക്ടോബർ 26 ന് മുൻപ് എന്റെ മകന് പുറത്തേക് പോകാനുള്ള എല്ലാ അവസരങ്ങളും ഒരുക്കി നല്കണമേ 🙏

  • @godsgrace7613
    @godsgrace7613 Рік тому +1

    അമ്മ മാതാവേ പ്രത്യക്ഷകര്നത്തിന്റെ സാക്ഷിയായി ദൈവനാമത്തെ മഹത്വപ്പെടുത്തുവാൻഎൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈ ദിവസങ്ങളിൽ തന്നെ സാക്ഷ്യം പറയുവാൻ മാതാവേ അനുഗ്രഹിക്കണം🙏🙏🙏🌹🌹🌹❤❤🙏🙏🙏

  • @rekhaaji4990
    @rekhaaji4990 Рік тому +2

    ഞൻ vacha ഉടമ്പടി നിയോഗങ്ങൾ എല്ലാം aane ഈ സഹോദരി പറയുന്നത് എന്റെ മതവേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽

  • @alicejob851
    @alicejob851 Рік тому +2

    അമ്മേ മോളുടെ കല്യാണതടസങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏

  • @albinjohnsonalbinjohnson714

    അമ്മേ മാതാവേ എനിക്ക് ലൈസൻസ് ടെസ്റ്റ്‌ പാസ്സാക്കി തന്നതിന് ഞാൻ അമ്മയോട് നന്ദി പറയുന്നു അമ്മേ മാതാവേ കാത്തോണേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sumagopi8025
    @sumagopi8025 Рік тому +15

    അമ്മെ ഈ സാക്ഷ്യം കേൾക്കുമ്പോൾ എന്നെയും ഉയർത്തണമെ. എന്റെ കുടുംബത്തേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @anithachristopher7732
    @anithachristopher7732 Рік тому +1

    ഉടമ്പടിയിലൂടെ എന്റെ അമ്മ മാതാവ് എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏❤️🥰🌹

  • @savithasunil4001
    @savithasunil4001 Рік тому +1

    അമ്മേ എന്റെ 8/8/2023യിൽ വരുന്ന oet പരീക്ഷയിൽ വിജയം തന്ന് അനുഗ്രഹിക്കണേ അമ്മേ. അമ്മ യുടെ പ്രതികിശികിരണത്തിന്റെ സ്ഥിരം സാക്ഷി യായി യേശുവിന്റെ നാമത്തിൽ ഉയർത്തണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @donajoseph7077
    @donajoseph7077 Рік тому +1

    Ammee oet pass aakki tharanee kaividallee

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Рік тому +25

    ❤️🙏🙏🙏 😭എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി തരണേ മനസ്സിന് സമാധാനം ഉണ്ടാവണേ എല്ലാ മക്കളെയും മക്കൾ ഇല്ലാത്തവരെയും അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @pushpakumar8645
    @pushpakumar8645 Рік тому +6

    അമ്മേ മാതാവേ എന്റെ നിവേദ്യ മോളുടെ തലവേദന പൂർണമായും സൗഖ്യപെടുത്തേണമേ തലവേദന മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻

  • @mayababy2231
    @mayababy2231 Рік тому +26

    മാതാവേ അമ്മ യും കൈവിടരുതെ അമ്മക്ക് എല്ലാം അറിയാമല്ലോ 😭😭😭

  • @salykunjumon9871
    @salykunjumon9871 Рік тому

    മാതാവേ എന്റെ അവസ്ഥ ഇതൊക്കെ ആണ് ഞാനും അമ്മയോട് പിണങ്ങി സംസാരിച്ചു ഞാൻ പള്ളിയിൽ പോകുമ്പോൾ എല്ലാവരുടെ മുമ്പിൽ വെച്ച് എന്നോട് ചോദിച്ചു നാണം കെടുത്തി അമ്മേ

  • @sheebababu9880
    @sheebababu9880 Рік тому +2

    അമ്മേ മാതാവേ 🙏🙏🙏🙏ഞങളുടെ പ്രാർത്ഥന കേൾക്കണമേ 🙏

  • @rejikuriakose7636
    @rejikuriakose7636 Рік тому +10

    അമ്മേ മാതാവേ മകനെ യേശു നാമത്തിൽ വിജയിപിക്കണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹

  • @gemolk1750
    @gemolk1750 Рік тому +4

    ഈശോയെ നന്ദി 🙏🙏🙏🙏🙏അമ്മേ എനിക്കും സാക്ഷ്യം പറയാൻ കൃപ തരണേ 🙏🙏🙏🙏🙏എല്ലാ തടസങ്ങളും മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Aswathyaarav
    @Aswathyaarav Рік тому

    Ente amma mathave ente yeshuappa ente yella thettukalum ennodu shemikane ente prardhana kelkane enne kathone ente amma mathave ente yeshuappa

  • @priyaroyroshan
    @priyaroyroshan Рік тому +3

    എന്റെ അമ്മ മാതാവേ, യേശുവേ സ്തോത്രം യേശുവേ ആരാധന എത്ര നന്ദി പറഞ്ഞാലും മതിയാവില്ല യേശുവേ നന്ദി 🙏🙏🙏🙏 എനിക്കും എന്റെ കുടുംബത്തിനും ഒക്ടോബറിലെ ജപമാല റാലിയിൽ പങ്കുചേരാനുള്ള അനുഗ്രഹം തരണമേ 🙏

  • @ScholosticavictorScholo
    @ScholosticavictorScholo Рік тому +1

    🌹
    💞💕0
    എന്റെ ഈശോയെ എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണമേ സ്തുതി ആരാധന മഹത്വം നന്ദി 💞💕🙏💕💞

  • @kavitha922
    @kavitha922 Рік тому

    അമ്മേ മാതാവേ വിവാഹം കഴിഞ്ഞ 14 വർഷമായ ഗീത എന്ന മകൾക്ക് ഒരു കുഞ്ഞ് ഇല്ല അമ്മ ഒരു കുഞ്ഞിനെ കെടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏♥️

  • @soumyas4608
    @soumyas4608 Рік тому +1

    അമ്മേ.... സ്വപ്നത്തിൽ.... കണ്ട പോലെ.... ഒരു കുഞ്ഞിനെ തരേണമേ.

  • @b38donamathew68
    @b38donamathew68 Рік тому +1

    Amme maathaave enikk nalloru date ethreyum pettann nalki anugrahikkanamee Ammee 🙏🙏

  • @anitalex3931
    @anitalex3931 Рік тому +1

    Ave Maria, yeshuve nanni❤

  • @shinis6533
    @shinis6533 Рік тому +1

    അമ്മേ മാതാവേ എന്റെ മോന് പഠിക്കുമ്പോൾ മനസിന്‌ ഒരു ടെൻഷനാണ് അമ്മേ അതു മാറ്റി കാത്തുക്കൊള്ളണമേ

  • @JayaSree-xr4mm
    @JayaSree-xr4mm Рік тому +15

    അമ്മ മാതാവേ ഞങ്ങൾക്കും അനുഗ്രഹം ചൊരിയേണമേ

  • @RajiGSuma
    @RajiGSuma Рік тому +2

    മാതാവേ എന്റെ മോളുടെ എക്സാം ആണ്.കാത്തുകൊള്ളണമേ 🙏🙏🙏. കൂടെ ഉണ്ടാവണമേ അമ്മേ 🙏🙏🙏. പഠനത്തിലുള്ള ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ

    • @ashwin4319-u9j
      @ashwin4319-u9j Рік тому

      Philippians 4:13:- "എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും."

  • @sulaikhajaleel8449
    @sulaikhajaleel8449 Рік тому

    അമ്മെ അനുഗ്രഹിക്കണമെ എന്റെ കടങ്ങൾ തീർക്കാനുളള മാർഗ്ഗം കാണിച്ച് തരണമെ

  • @manjukm8997
    @manjukm8997 Рік тому

    കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ

  • @rossy280
    @rossy280 Рік тому +11

    അമ്മ മാതാവേ ഞങ്ങളുടെ കടഭാരം മാറ്റി അനുഗ്രഹിക്കണേ

  • @ramyaani2347
    @ramyaani2347 Рік тому

    അമ്മേ മാതാവേ എന്റെ ജീവിതം തകരുന്ന ഒരു കാര്യങ്ങൾ എന്റെ ദാമ്പത്യ ജീവിതത്തിൽ ഒരു പ്രശ്നം ആരും മൂലം ഉണ്ടാകാൻ ഇടവരല്ലേ അമ്മേ

  • @saranya3713
    @saranya3713 Рік тому +2

    അമ്മേ 😥😥ഉപേക്ഷിക്കല്ലേ 🙏

  • @PiousJoseph-ue2ul
    @PiousJoseph-ue2ul Рік тому

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകന്റെ,എ പി എസ് വേഗം തന്നെ ലഭിച്ച തിന് ഒരായിരം നന്ദി

  • @beenashajan8655
    @beenashajan8655 Рік тому

    അമ്മേ മാതാവേ ഇന്ന് കേസ് ആണ്. അമ്മ കോടതിയിൽ ഉണ്ടാകണേ 🙏🏻🙏🏻 ഞങ്ങൾക്ക് അനുകൂല വിധി തന്നെ 🙏🏻🙏🏻🙏🏻

  • @ScholosticavictorScholo
    @ScholosticavictorScholo Рік тому

    💕💞🙏🌹🌹എന്റെ അമ്മേ എന്റെ ഈശോയെ എന്റെ കുഞ്ഞു മക്കളെ ഈശോ യുടെ ഇഷ്ടം പോലെ നല്ല മക്കൾ വളർത്തുവാൻ കൃപയാൽ നിറക്കണമേ ആമ്മേൻ ഹല്ലേലുയ സ്തുതി ആരാധന മഹത്വം നന്ദി 💞🌹💕🌹🙏💕

  • @Sibin-w8x
    @Sibin-w8x Рік тому

    പരിശുദ്ധ മാതാവേ എന്റെ ആർമി യോഗങ്ങൾ സാധിപ്പിച്ച് തരണേ

  • @lillysaju5346
    @lillysaju5346 Рік тому +1

    Anjalikum Joliyum Nalla Salaryum Koduth Anugrahikane Krepasanam Mathaveeee

  • @minisanshibuanand7156
    @minisanshibuanand7156 Рік тому +14

    അമ്മേ മാതാവേ എന്റെ cousin brother ന് എല്ലാ മാനസിക സമ്മർദ്ദങ്ങളെയും മാറ്റി സമാധാനത്തോടും സന്തോഷത്തോടും ജീവിക്കാനുള്ള അനുഗ്രഹം നൽകണമേ അമ്മേ

  • @snehababu2236
    @snehababu2236 Рік тому

    Amma Mathave Anugrahikkane naggalude property വിൽകുവന് Anugrahikkane അമ്മേ കടങ്ങൾ വീട്ടാൻ ഒരു വഴി എനിക്ക് കാട്ടി തരണേ അമ്മേ കൈവെടിയല്ല് അമ്മേ ❤❤❤❤❤

  • @mysoul6250
    @mysoul6250 Рік тому +2

    അമ്മ മാതാവേ എല്ലാ തടസങ്ങളും മാറ്റിത്തരേണമേ 😔😔😔😔😔

  • @aleyammape873
    @aleyammape873 Рік тому +1

    അമ്മേ!!!!ബാബുവിന്റെ രോഗം മരുന്നിനാൽ സൗഖ്യം നൽകണേ എന്ന് അമ്മയോട് അപേക്ഷിച്ചതിന്റെ ഫലമായി doctor മരുന്ന് കഴിച്ചാൽ മതിയെന്ന് അറിയിച്ചു. നന്ദി മാതാവേ.

  • @mollypk2999
    @mollypk2999 Рік тому

    അമ്മേ എന്റെ വിശ്വാസം ബെലപ്പെടുത്തേണമേ, ആമ്മേൻ

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +8

    അമ്മേ അമ്മയുടെ സാക്ഷി ആക്കണേ 🙏❤️

  • @bindur7919
    @bindur7919 Рік тому

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള അമ്മേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന വിശ്വാസത്തിൽ കരുണയും കൃപയും നൽകി സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @mayashaji7817
    @mayashaji7817 Рік тому +1

    അമ്മ മാതാവേ എന്റെ മകളെ സമാധാനിപ്പിക്കണേ 🙏അനുഗ്രെഹിക്കണേ 🙏🙏🙏🙏😭😭

  • @elzafrancis800
    @elzafrancis800 Рік тому

    Amme mathave ente ammayude aduthulla oru ജോലിക്കാരിക്കു ആരെങ്കിലും ജോലിക്കെടുക്കണേ 🙏അമ്മക്ക് രണ്ട് ജോലിക്കാരെ paisa കൊടുത്തു manage cheyyan സാധിക്കില്ല, അമ്മേ പ്രോബ്ലം സോൾവ് ആക്കി തരണേ 🙏

  • @kavitha922
    @kavitha922 Рік тому +1

    അമ്മ മാതാവേ ഈ സാക്ഷ്യ കേൾക്കുമ്പോൾ എന്നെയും എന്റെ കുടുംബത്തിനെയും അങ്ങയുടെ സക്ഷ്യയായി മാറ്റ തരണമേ തന്നി🎉🎉🎉🎉🎉

  • @SajithaMani-kn6sh
    @SajithaMani-kn6sh Рік тому

    എന്റെ മാതാവേ എന്തു കാര്യത്തിനും പോയാലും മുടക്ക് വരുന്നു അതൊക്കെ മാറ്റി തരണേ

  • @jeslinsr6986
    @jeslinsr6986 Рік тому +2

    അമ്മേ, എന്റെ അനുജത്തിയുടെ (സിൽജി)കാര്യം മറക്കരുതേ..... കൈവിടല്ലേ 🙏🙏🙏

  • @ShijiReji-ut9pf
    @ShijiReji-ut9pf Рік тому +3

    അമ്മേ ഈ സഹോദരിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു

  • @tencysojan8396
    @tencysojan8396 Рік тому +1

    അമ്മേ മാതാവേ എന്റെ മനസ്സിന്റെ അവസ്ഥകളെല്ലാം അമ്മയ്ക്കറിയാമല്ലോ അമ്മേ ഈ വിഷമസന്ധികളെല്ലാം തരണം ചെയ്യാൻ അമ്മേ എന്നെേഅനുഗ്രഹിക്കേണമേ രോഗവസ്ഥയിൽ നിന്ന് അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ

  • @mahithatk7971
    @mahithatk7971 Рік тому +3

    1 അമ്മേ ഞായറാഴ്ച കുഞ്ഞാപ്പി വിളിക്കുമ്പോൾ സമാധാനം ഉള്ള വാക്ക് കേൾക്കാൻ ഇടവരുത്തണ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shijijoby6593
    @shijijoby6593 Рік тому

    അമ്മേ ഞങ്ങൾക്കും ഒരു ഭവനം നൽകണേ church നു അടുത്ത് ഒരു തിരു കുടുംബം പണിതു തരണേ 🙏🙏🙏🙏

  • @nishasusanjacob5229
    @nishasusanjacob5229 Рік тому +1

    അമ്മേ മാതാവേ എന്റെ കടബാധ്യത, ജോലി തടസ്സം ഇവ രണ്ടും കൂടി മാറ്റെടേണമെ

  • @anniethomas8073
    @anniethomas8073 Рік тому +5

    അമ്മേ എന്റെ നിയോഗാനങ്ങൾ സാധിച്ചു തരണമേ 🙏🙏🙏

  • @godsgrace7613
    @godsgrace7613 Рік тому +1

    അമ്മ മാതാവേ വിദേശത്തേക്ക് പോകാനായിട്ട് ഇൻറർവ്യൂ കഴിഞ്ഞ് വിസക്ക് കാത്തിരിക്കുന്ന എല്ലാ മക്കളെയും അമ്മ മാതാവിൻറെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവർക്കെല്ലാം വിസ കൊടുത്ത് അമ്മ മാതാവ് അനുഗ്രഹിക്കണമേ ആ കുടുംബത്തെ തന്നെ സമർപ്പിക്കുന്നു അമ്മ മാതാവേ🙏🙏🌹🌹❤❤🌹🌹🙏🙏

  • @lailabinny6469
    @lailabinny6469 Рік тому +1

    Ammemadave ente makanu augest7 samarpikunu

  • @athiraathira4978
    @athiraathira4978 Рік тому

    ഇശോപ്പാ അമ്മേ എനിക്ക് 2023ഡിസംബറിൽ നടക്കാൻ പോകുന്ന നെറ്റ് എക്സമിനു നെറ്റ് ക്വാളിഫിക്കേഷൻ തന്നു അനുഗ്രഹിക്കണമേ 🙏😢

  • @selinselin2513
    @selinselin2513 Рік тому +7

    അമ്മേ അനുഗ്രഹിക്കേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jojigeorge8683
    @jojigeorge8683 Рік тому +1

    ശക്‌തമായ കരം നീട്ടി ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്‌ടിച്ചതു ഞാനാണ്‌. എനിക്ക്‌ ഉചിതമെന്നു തോന്നുന്നവനു ഞാന്‍ അതു നല്‍കും.
    ജറെമിയാ 27 : 5

  • @lissydavis4432
    @lissydavis4432 Рік тому +8

    അമ്മ മാതാവിനും കർത്താവിനും നന്ദി സ്തോത്രം ആമേൻ ഈ കുടുംബത്തെ അനുഗ്രഹിച്ചതിന് 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹✝️✝️✝️🙏🏼🙏🏼🙏🏼

  • @savithricv6038
    @savithricv6038 Рік тому +1

    Amme mathave oru sthiravarumanamulla Joly thannu anugrahikename

  • @merinjojo2293
    @merinjojo2293 Рік тому

    അമ്മേ എന്റെ എല്ലാ വിഷമസ്ഥിതിയും മാറ്റിതരണേ 🙏🙏🙏

  • @sabithasathyan696
    @sabithasathyan696 Рік тому

    Amme madave enik sammadhanam therane amme nte pankali enne vilikkane amme ellarum enik sammadhanam therane ammee 😭🙏🙏😭😭🙏🙏🙏🙏🙏🙏🙏🙏😭😭🙏😭

  • @girijaakshara5938
    @girijaakshara5938 Рік тому +2

    അമ്മ മാതാവേ എല്ലാവരുടെയും നിയോഗങ്ങൾ നടത്തി കൊടുക്കുവാൻ കരുണയാകണമേ 🙏🙏🙏

  • @mercyjoseph4292
    @mercyjoseph4292 Рік тому +1

    അമ്മ മാതാവേ എന്റെ മകന് ഒരു ജോലി കൊടുത്ത് anugrahikkaname🙏🏻🙏🏻🙏🏻

  • @Jancy444
    @Jancy444 Рік тому +1

    അമ്മേ ഇനിയും പരീക്ഷണങ്ങൾ അയക്കല്ലേ. വിശ്വാസം നഷ്ട്ടപ്പെടുത്തല്ലേ 🙏