ഇതൊക്കെ പറയുന്നത് കേട്ടാൽ തോന്നും എല്ലാവർക്കും വാരിക്കോരി കൊടുക്കും എന്ന് ഒന്നും ഇല്ലാത്ത ഭർത്താവ് ഒഴിവാക്കി വാടക വീട്ടിൽ താമസിക്കുന്ന അന്നാന്ന് ഓരോ വീട്ടിൽ ജോലിക്ക് പോയി സ്വരുബിച്ചു വാടകക്ക് പോലും തികയാതെ രണ്ട് പെൺ മക്കളെ കല്ലിയാണം കഴിച്ചു അയക്കാൻ ഒരു നിവർത്തിയും ഇല്ലാതെ ബഹുമാനം ഉണ്ടായിരുന്ന നാസർ മാനു വിന്റെ അടുക്കൽ പോയി യാചിച്ചു ഇപ്പോൾ ഇവിടെ ഒന്നും കൊടുക്കാറില്ല ഇപ്പോൾ ഒക്കെ വയനാട്ടിലേക് ആണ് എന്ന് വയനാട്ലേക് എല്ലാവരും കൊടുക്കുന്നുണ്ട് എന്നാൽ ഇവരെ പോലുള്ളവർക് ആരും കൊടുക്കില്ല അയാളെ ഒരുപാട് പറഞ്ഞ് മനസിലാക്കി വെറും കയ്യോടെ ആ സഹോദരി മടങ്ങി ഇതൊക്കെ ആണ് ഇവരുടെ പ്രവർത്തനം
എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ .
യൂസുഫ്
അള്ളാഹു നന്മ വരുത്തട്ടെ 🙏
പടച്ച റബ് ആരോഗ്യവും ദീ൪ഘായുസും നല്കട്ടെ ആമീ൯
ആമീൻ
Masha Allah ✌️