ഇതു പോലുള്ളത് ഒരു നാലെണ്ണം വേഗം വരട്ടെ അടി പൊടി പൊളി ഉഗ്രൻ പോളിഷ് ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം എന്റെ അനിയാ കമ്പ്രസർ വാങ്ങിക്കാൻ കാശില്ല പഴയ ബ്രഷ് കൊണ്ട് അടിച്ച് പൊളിയാക്കാo v good - Ok🎉
സാൻ്റിംങ് സീലർ ഒഴിവാക്കി രണ്ട് കോട്ട് മെലാമെൻ സീലറടിച്ച് പോളീഷ് ചെയ്താൽ ലൈഫ് പത്ത് വർഷം കൂടുതൽ കിട്ടും എന്നാണ് എൻ്റെ അനുഭവം റെക്കമെൻ്റെഡ് തിന്നർ ആയിരിക്കണം വെയിലും മഴയും നേരിട്ട് എത്താത്ത സ്ഥലമായിരിക്കണം എന്നു മാത്രം
വെയിലും മഴയും ഏൽക്കാത്ത സ്ഥലം ആണെങ്കിൽ ഒരു പാട് വർഷങ്ങൾ കിടന്നോളും, വെയിൽ അടിക്കുന്ന സ്ഥലത്ത് ആണെങ്കിൽ 5വർഷം കൂടുമ്പോൾ പോളിഷ് ചെയ്തുകൊടുത്താൽ തടി കേട് കൂടാതെ സംരക്ഷിക്കാം 🥰😍👍👍👍
@@realartkerala1474 njan ippol spray painting cheyichu aa painters one side paint cheyann one day eduthu , angane work kuduthal ay 4 days days eduthu oru kitchen cupboards paint cheyann .😒
❤പോളിഷ് ഒരുപാടു ഇഷ്ടമായി താങ്കളുടെ വിവരിക്കുന്ന രീതിയും നല്ലതാണ് മറ്റു ആൾകാർക്ക് ഉപകാര പെടണം എന്ന് ഉദ്ദേശിച്ചു മാത്രമാണ് താങ്കൾ വീഡിയോ ചെയുന്നത് തന്റെ അറിവ് മറ്റുള്ളവർക് പകർന്നു നൽകുന്നത് ഒരു നല്ല മനസിന്റെ ഉടമകൾജു മാത്രമേ കഴിയു ഒരുപാടു അഭിനന്ദനങ്ങൾ ഒരു സംശയം മേലാമിൻ സീലർ ഇട്ടിട്ടു പേപ്പർ ഒന്നും ഇട്ടിട്ടു പിടിക്കുന്നത് കണ്ടില്ല മേലാമിൻ സീലർ ഇട്ടിട്ടു നേരിട്ടു ക്ലിയർ അടിക്കുകയാണോ റിപ്ലേ തരണേ
ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ 🥰🥰🥰❤️നന്ദിയുണ്ട് 😍🙏മെലാമിൻ സീലർ അടിച്ചതിനു ശേഷം 320 ന്റെ പേപ്പർ ഒന്നോടിച്ചാൽ നന്നായിരിക്കും 🥰👍👍പക്കാ ഫിനിഷ് ആണെങ്കിൽ പേപ്പർ ഇട്ടില്ലെങ്കിലും കുഴപ്പമില്ല 👍👍👍
@@realartkerala1474 ഒരു തവണ താങ്കൾ അതു പറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ അതല്ല, ഓരോ തവണയും higher number sand paper or polish paper ( അതായത് grit no: P320, P400, P600... അങ്ങനെ) ഉപയോഗിക്കുകയാണെങ്കിൽ അതല്ലേ ഒന്നൂടെ നല്ലത്. എന്തായാലും താങ്കൾ പോളിഷ് ചെയ്ത ആ door panel അടിപൊളി ആയിട്ടുണ്ട്. 👏👏
കുഴപ്പമില്ല, ഏത് സാധനം അടിച്ചാലും വെയിൽ നേരേ അടിക്കുന്ന സ്ഥലത്ത് പൊള്ളി പോവാതെ നിൽക്കുന്നതിനു ഒരു പരിധി ഉണ്ട്, ഒരഞ്ചു കൊല്ലം ഇതെല്ലാം കിടക്കും, പിന്നെ വീണ്ടും ചെയ്തു കൊടുക്കണം, വെയിലും മഴയും ഉള്ള നമ്മുടെ കാലാവസ്ഥക്ക് പെയിന്റ് ഇടക്കൊക്കെ ഒന്ന് അടിക്കുന്നത് നന്നായിരിക്കും 😍😍🥰👍👍👍
മനസിലായില്ല, ഈ രീതിയിൽ കളർ ആക്കി എടുക്കുവാൻ നല്ലത് സ്പ്രേ ചെയ്യുന്നത് തന്നെ ആണ് 👍👍👍🥰തന്നെയുമല്ല സ്പ്രേ ചെയ്യുന്ന ഫിനിഷിങ് ബ്രഷ് ഉപയോഗിച്ചാൽ കിട്ടുമോ?? ഇല്ല എന്നാണ് എന്റെ അഭിപ്രായം 🥰👍👍👍
ജനൽ പാളിയും ഡോറും.ഫിറ്റ് ചെയ്തു കഴിഞ്ഞു ഇനിയും ഒന്ന് രണ്ട് വർഷം കഴിഞ്ഞേ താമസമുള്ളു. ഇപ്പോൾ സീലർ അടിച്ചിടാൻ പറ്റുമോ രണ്ടുവർഷം കഴിഞ്ഞ് പിന്നെയും സീലർ അടിക്കണോ പേപ്പർ പിടിക്കുന്നത് ഫിനിഷിംഗ് വർക്കിന് മതിയോ
ഞാൻ. ഇരുത്തഞ്ച് കൊല്ലമായി ഞാൻ ചെയ്യുന്നവർക്ക്.. പക്ഷെ ' Po p. കൂട്ടി.ല്ല:wood.sealer.chok.powder. പിന്നെ ഏത് കയറാണോ വേണ്ടത്. അതിൻ്റെ പൗഡർ മി ക്ലാക്കും.. വലിയ ടോട്ട്. Body,filler ഉപയോഗിക്കും. താങ്ക് യൂ
വൃത്തിയാക്കലും പേപ്പർ പിടിയും ഒരു ദിവസം, അടുത്ത ദിവസം ഈ പറഞ്ഞത് പോലെ അടിച്ചു ഡോർ വൈകിട്ട് സെറ്റ് ചെയ്യാം 👍🥰,ബാക്ക് സൈഡിൽ ഫിനിഷിങ് ചെയ്യുന്നത് ഡോർ മരത്തിൽ ചാരി നിർത്തി ചെയ്യുക, മനസിലായില്ലങ്കിൽ എന്നേ വിളിക്കാം നമ്പർ വീഡിയോ യിൽ ഉണ്ട് 🥰😍👍👍
സൂപ്പർ നല്ലതാണ് കിടു 👌.പുതിയ അറിവാണ്.. മനോഹരം👍👍👍
Thankyou 😍😍🥰
സൂപ്പർ നല്ലതാണ് കിടു 😊❤ നല്ല അവതരണം ആ മനസ്സും അതുപോലെ ക്ലീയർആണ്
വളരെ സന്തോഷം തരുന്ന വാക്കുകൾ 😍🥰നന്ദിയുണ്ട് 🥰🙏🙏🙏
ഇഷ്ടമായി👌 ബ്ലോഗ് 🥰🥰🥰
ഗമായി ഒട്ടും ഇല്ല സരസമായി
അവതരിപ്പിച്ചു.... സൂപ്പർ🌹🌹
സന്തോഷം 🥰🥰സ്നേഹം 😍❤നന്മകൾ 🥰🥰🙏🙏
😂@@realartkerala1474
ഇത് പുതിയ അറിവാണ്.. മനോഹരം 👍👍
Thankyou so much 🥰🥰🥰❤
ഇതു പോലുള്ളത് ഒരു നാലെണ്ണം വേഗം വരട്ടെ അടി പൊടി പൊളി ഉഗ്രൻ പോളിഷ് ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം എന്റെ അനിയാ കമ്പ്രസർ വാങ്ങിക്കാൻ കാശില്ല പഴയ ബ്രഷ് കൊണ്ട് അടിച്ച് പൊളിയാക്കാo v good - Ok🎉
😂😂എങ്ങനായാലും കുഴപ്പമില്ല മച്ചാനേ.. വർക്ക് കിടു ആയിരിക്കണം 👍👍👌👌👌🥰🥰🥰❤️Thankyou 🥰🥰
❤❤❤super,ഞാൻ വർക്ക് ചെയ്യുന്നുണ്ട്
Thankyou so much 🥰🥰❤
Spray cheyyumbol mask onnum upayogikkende, supr wrk 👌😍
ഉപയോഗിക്കണം 😂🥰👍👍 വീഡിയോ എടുക്കുന്ന കൊണ്ട് വെക്കാതിരുന്നതാണ്, അത് പറയാനും വിട്ടുപോയി 🥰Thankyou so much 🥰🥰🥰😍❤
Super colour mate polish👍👍
Thankyou so much🥰🥰🥰❤
സാൻ്റിംങ് സീലർ ഒഴിവാക്കി രണ്ട് കോട്ട് മെലാമെൻ സീലറടിച്ച് പോളീഷ് ചെയ്താൽ ലൈഫ് പത്ത് വർഷം കൂടുതൽ കിട്ടും എന്നാണ് എൻ്റെ അനുഭവം റെക്കമെൻ്റെഡ് തിന്നർ ആയിരിക്കണം വെയിലും മഴയും നേരിട്ട് എത്താത്ത സ്ഥലമായിരിക്കണം എന്നു മാത്രം
അങ്ങനെയും ചെയ്യാം 🥰👍Thankyou so much 🥰
വളരെ നന്നായിട്ടുണ്ടു്.
സ്നേഹം 😍 നന്മ 🥰 സന്തോഷം 🥰🙏😊🙏
നന്നായിട്ടുണ്ട്
1ഡോർ spry cheyan ആയിട്ട് mellamin ethre വേണ്ടി varum
Thankyou 🥰🥰
വീഡിയോയിൽ പറയുന്നുണ്ട് 🥰👍
Good work 👌👌👌👌
Thankyou 🥰🥰❤
വളരെ നല്ല അവതരണം താങ്ക്സ് ബ്രോ ❤️from adimaly
Thankyou 🥰🥰🥰
ബ്രോ മനോഹര വർക്ക്. ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️
Thankyou so much 🥰🥰❤
Super 👍 bro,lm Painter
Thankyou so much 😍😍❤❤🥰
Sri Ganapathy painting works coimbatore ❤❤
🥰🥰❤️
ഡോറിന്റെ ഗ്യാപ്പ് അടയ്ക്കാന്‍ ചോക്ക് powdarum sealarum kootunnathanu better pop+water ലൈഫ് കിട്ടില്ല
ഇല്ല കുഴപ്പമില്ല, പുട്ടി ഇട്ടതിനു ശേഷം സീലർ ഇടുമ്പോൾ സെറ്റിങ് ഓക്കെ ആയിക്കോളും 😍👍👍👍
ശരിയാണ് 1 വർഷം ആവും മുന്നേ pop പൊട്ടൽ വരും പിന്നീട് അടർന്നു വരും
🥰🥰
Correct
TyyyyyyyyYyyyyy6yyyyeyryyggyyyyyyyyyyygggyygttggtttyyyyyyyyy@@realartkerala1474
Polish cheythal eee oru bhnagi ethra kalam nikkum .eni ethra kalam kazhinjanu polish cheyanda vara ?
വെയിലും മഴയും ഏൽക്കാത്ത സ്ഥലം ആണെങ്കിൽ ഒരു പാട് വർഷങ്ങൾ കിടന്നോളും, വെയിൽ അടിക്കുന്ന സ്ഥലത്ത് ആണെങ്കിൽ 5വർഷം കൂടുമ്പോൾ പോളിഷ് ചെയ്തുകൊടുത്താൽ തടി കേട് കൂടാതെ സംരക്ഷിക്കാം 🥰😍👍👍👍
Supar machaan nanum oru panikaaran aann👌👍
Thankyou dear 🥰🥰❤
❤❤ nice work.
Thankyou ❤️❤️
അടിപൊളി 👍🏻
Thankyou 🥰🥰
എനിക്ക് ഇഷ്ടമായി
Thankyou so much ❤️❤️🥰🥰
Pu polish il sp58 thinner use cheithal kuzhappamundo?
58 ഉപയോഗിച്ചാൽ കുഴപ്പമില്ല 🥰🥰👍👍👍
അടിപൊളി സൂപ്പറാ
Thankyou so much 🥰🥰🥰❤🙏
Very good and nice❤
Thankyou so much ❤😍
സാധാരണ ക്കാരന് ഒന്ന് Polish ചെയ്യാൻ spray paint ഇല്ലാതെ Brush ഉപയോഗിച്ച് ചെയയ്യുന്ന video ഉണ്ടോ?
ഉണ്ടല്ലോ 👍👍ഈ ചാനലിൽ കിടപ്പുണ്ട് 👍👍
Very good, thank you brother
🥰🥰🥰❤️🙏
Ithinte back side spray cheyann ethra time edukkum . Oru side ungan ethra hours vennam.
പെട്ടന്ന് തന്നെ ഉണങ്ങി കിട്ടും ഒരു മണിക്കൂർ ഗ്യാപ്പ് കൊടുക്കാം 😍👍🥰
@@realartkerala1474 njan ippol spray painting cheyichu aa painters one side paint cheyann one day eduthu , angane work kuduthal ay 4 days days eduthu oru kitchen cupboards paint cheyann .😒
Evide anu thankalude place? Ee door total cost ethrayayi onnu parayumoo?
ഞാൻ കായംകുളം, വലിയ റേറ്റ് ആവില്ല 🥰👍👍👍
❤പോളിഷ് ഒരുപാടു ഇഷ്ടമായി താങ്കളുടെ വിവരിക്കുന്ന രീതിയും നല്ലതാണ് മറ്റു ആൾകാർക്ക് ഉപകാര പെടണം എന്ന് ഉദ്ദേശിച്ചു മാത്രമാണ് താങ്കൾ വീഡിയോ ചെയുന്നത് തന്റെ അറിവ് മറ്റുള്ളവർക് പകർന്നു നൽകുന്നത് ഒരു നല്ല മനസിന്റെ ഉടമകൾജു മാത്രമേ കഴിയു ഒരുപാടു അഭിനന്ദനങ്ങൾ
ഒരു സംശയം മേലാമിൻ സീലർ ഇട്ടിട്ടു പേപ്പർ ഒന്നും ഇട്ടിട്ടു പിടിക്കുന്നത് കണ്ടില്ല മേലാമിൻ സീലർ ഇട്ടിട്ടു നേരിട്ടു ക്ലിയർ അടിക്കുകയാണോ റിപ്ലേ തരണേ
ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ 🥰🥰🥰❤️നന്ദിയുണ്ട് 😍🙏മെലാമിൻ സീലർ അടിച്ചതിനു ശേഷം 320 ന്റെ പേപ്പർ ഒന്നോടിച്ചാൽ നന്നായിരിക്കും 🥰👍👍പക്കാ ഫിനിഷ് ആണെങ്കിൽ പേപ്പർ ഇട്ടില്ലെങ്കിലും കുഴപ്പമില്ല 👍👍👍
സൂപ്പർ ❤️
Thankyou ❤️
Wood stain nte alavukal onnu paranju tharumo bro
എല്ലാം വീഡിയോ യിൽ പറയുന്നുണ്ട്, ഇതുപോലെ വേറൊരു വീഡിയോ ഉണ്ട്, അത് നോക്കിക്കേ, ഇതിൽ പറയാത്തത് അതിൽ പറഞ്ഞിട്ടുണ്ട് 🥰👍👍
Beautiful colour...👍🏼
പക്ഷേ, final coatനു മുൻപ് ഓരോ കോട്ട് സ്പ്രേ ചെയ്തതിനു ശേഷവും അനുയോജ്യമായ sanding papers ഉപയോഗിക്കേണ്ടതല്ലേ...?
Yes👍320 ന്റെ തേഞ്ഞ പേപ്പർ ഉപയോഗിക്കുന്ന കാര്യം പറയുന്നുണ്ടല്ലോ, പേപ്പർ തൂക്കുമ്പോൾ എഡ്ജ് പോകാതെ ശ്രദ്ധിക്കണം എന്നും കൂടി പറയുന്നുണ്ട് 👍👍🥰🥰
@@realartkerala1474
ഒരു തവണ താങ്കൾ അതു പറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
എന്നാൽ അതല്ല, ഓരോ തവണയും higher number sand paper or polish paper ( അതായത് grit no: P320, P400, P600... അങ്ങനെ) ഉപയോഗിക്കുകയാണെങ്കിൽ അതല്ലേ ഒന്നൂടെ നല്ലത്.
എന്തായാലും താങ്കൾ പോളിഷ് ചെയ്ത ആ door panel അടിപൊളി ആയിട്ടുണ്ട്. 👏👏
അടിപൊളി ചേട്ടാ
Thankyou so much 🥰🥰😍
Great job 👍👍🌹
Thankyou so much ❤🥰
I am Munnar adipoli Satta
Thankyou 🥰🥰
Bro melamine intirior product അല്ലെ fround ഡോറിന് അടിച്ചാൽ life കിട്ടുമോ
കുഴപ്പമില്ല, ഏത് സാധനം അടിച്ചാലും വെയിൽ നേരേ അടിക്കുന്ന സ്ഥലത്ത് പൊള്ളി പോവാതെ നിൽക്കുന്നതിനു ഒരു പരിധി ഉണ്ട്, ഒരഞ്ചു കൊല്ലം ഇതെല്ലാം കിടക്കും, പിന്നെ വീണ്ടും ചെയ്തു കൊടുക്കണം, വെയിലും മഴയും ഉള്ള നമ്മുടെ കാലാവസ്ഥക്ക് പെയിന്റ് ഇടക്കൊക്കെ ഒന്ന് അടിക്കുന്നത് നന്നായിരിക്കും 😍😍🥰👍👍👍
അടിപൊളി മുത്തേ 👌👌👌👌👌
Thankyou so much 🥰🥰🌹
Color super❤️
Thankuuu 🥰🥰❤
Plavu thadi stain work chaithu angana thekku akkaam
ചെയ്യാമല്ലോ 🥰🥰👍👍അതിന്റ വീഡിയോ ഇടാം 😂😂👍👍
Pop kond adachal door adakkumbolum thurakkumbolum adavukal pottukayille?
ഇല്ല, അങ്ങനെ ഒരു കുഴപ്പവും വരില്ല, 🥰🥰👍👍👍
pls help ...കൊയ് ല wood ഇങ്ങനെ ചെയ്യാൻ പറ്റോ
തീർച്ചയായും 👍👍
ഇതുപോലെ ഒരു ഡോർ ചെയ്യാൻ എത്ര ലിറ്റർ സന്റിങ് സീലർ മേലാമിൻ സീലർ വേണം
ഓരോ ലിറ്റർ വീതം ഉണ്ടെങ്കിൽ കലക്കും 🥰🥰🥰😍👍
Thankal evideyanu thamasam?
എന്റെ വീട്ടിൽ 😂😂😂😂🥰
കായംകുളം 🥰👍👍👍
ഹാൻഡ് ബ്രഷ് ഉപയോഗിച്ചാൽ ഇതിനേക്കാൾ നന്നായിരിക്കും
മനസിലായില്ല, ഈ രീതിയിൽ കളർ ആക്കി എടുക്കുവാൻ നല്ലത് സ്പ്രേ ചെയ്യുന്നത് തന്നെ ആണ് 👍👍👍🥰തന്നെയുമല്ല സ്പ്രേ ചെയ്യുന്ന ഫിനിഷിങ് ബ്രഷ് ഉപയോഗിച്ചാൽ കിട്ടുമോ?? ഇല്ല എന്നാണ് എന്റെ അഭിപ്രായം 🥰👍👍👍
Super work Bro
Thankyou 🥰😍🥰
Wood door Spray paint ചെയ്യുവാൻ NC പുട്ടി ഉപയോഗിക്കുന്നതിന് മുമ്പ് primerഅടിക്കണൊ?
തീർച്ചയായും പ്രൈമർ കോട്ട് ചെയ്തതിനു ശേഷം പുട്ടി ഉപയോഗിക്കുക 🥰🥰👍👍👍
Brushkond cheyyan pattumo.
ചെയ്യാം പക്ഷെ ഇത്ര ഫിനിഷിങ് കിട്ടില്ല 👍👍🥰❤
Wood glass painting നെകുറിച്ചു ഒരു വീഡിയോ പ്റതീക്ഷിക്കുന്നു.
തീർച്ചയായും 🥰🥰👍👍👍😍
MRF സീലറിൽ റോസ് വുഡ് stainer ഉപയോഗിച്ച് ഈ രീതിയിൽ പോളിഷ് ചെയ്യാൻ പറ്റുമോ
ചെയ്യാം പക്ഷേ ഇത്രയും ഫാസ്റ്റിൽ ചെയ്യാൻ പറ്റില്ല, ഇതാകുമ്പോൾ പെട്ടന്ന് ഉണങ്ങി കിട്ടും 🥰🥰👍👍👍
Superbb
Thankyou 🥰😍😍😍
Supper 👍🌹
Thankyou so much 🥰🥰❤
I am painter pala. Tenkasi
❤️❤️🥰
സൂപ്പർ
Thankyou so much🥰🥰❤
❤സൂപ്പർ
🥰🥰🥰❤നന്ദിയുണ്ട് 🙏
Beautiful 😍
Thankyou so much 🥰🥰❤
Black stainer ഒഴിക്കാതെ wallnut stainer ഒഴിച്ച കുഴപ്പം ഉണ്ടാ
കുഴപ്പമില്ല, പക്ഷേ ബ്ലാക്ക് കൂടി ചേർത്താലേ ഈ ഒരു കളർ കിട്ടൂ 👍👍🥰🥰🥰
@@realartkerala1474 thanks ❣️
bro gun ethu companiyaanu.
Piolet ന്റെ സ്റ്റീൽ ഗൺ ആണ് 👍👍🥰🥰
@@realartkerala1474 😍👍
Crack ula janal sariyako
Sure🥰👍👍👍
Super 💯
Thankyou so much 🥰🥰😍❤
ചേട്ടാ തേക്ക് വാതിൽ ഇതുപ്പോലെ ചെയ്യാമോ☺️
ചെയ്യാം 🥰👍പക്ഷേ തേക്കിന്റ ഒർജിനൽ കളർ അങ്ങ് പോകും, 🥰👍
Ethokke breshkondu adikkan pattathille....
ബ്രഷ് ഉപയോഗിച്ച് ചെയ്യാം 👍പക്ഷെ ഇത്രയും ഫിനിഷിങ് കിട്ടില്ല 👍👍🥰
മുന്‍വശത്ത് വാതില്‍ melamine പോളിഷ് ആണോ PU പോളിഷ് ആണോ നല്ലത്
രണ്ടും നല്ലത് തന്നെ കൂടുതലായി വെയിൽ അടിക്കുന്ന സ്ഥലത്ത് PU ഉപയോഗിച്ചാൽ അല്പം കൂടി ആയുസ്സ് കിട്ടും 🥰👍
Good work broo❤️
Thankyou so much🥰🥰
👍🏻
❤❤🙏❤❤
ഡോറിന്റെ ഹാൻഡിൽ അഴിച്ചു വെക്കണ്ടേ,,,ഇല്ലെങ്കിൽ അത് കവർ ചെയ്യണ്ടേ ,,,വീഡിയോ അടിപൊളി
ടേപ്പ് ഒട്ടിക്കാൻ പറ്റുന്ന തരത്തിലുള്ള ഹാൻഡിൽ ആണെങ്കിൽ ടേപ്പ് ഒട്ടിച്ച് കവർ ചെയ്യാം 👍 അല്ലെങ്കിൽ അഴിച്ചു വെച്ചിട്ട് ചെയ്യാം 👍🥰🥰
ചേട്ടാ സൂപ്പർ 🎉🎉
Thankyou so much 🥰❤
Broo yavedaya stalam
Kayamkulam 🥰👍
ഗ്രൈൻസ് മായാതെ കളർ ചെയ്യുന്നത് ഒന്ന് പറയാമോ
ഇങ്ങനെ ചെയ്താൽ ഗ്രയിൻസ് മായില്ല, കാരണം പ്രൈമറോ പെയിന്റോ ഇവിടെ ഉപയോഗിക്കുന്നില്ല, സീലറും, ക്ലിയറും, അല്ലേ അടിക്കുന്നുള്ളു 👍👍👍🥰
Super 👌
Thankyou so much🥰🥰❤
👍🏻👍🏻
Thankyou so much 🥰🥰❤😍
Super worke
Thankyou so much 😍😍❤❤
Super❤❤
Thankyou 🥰🥰🌹
Work😻😻
Thankuuu 🥰🥰😍
വെയിൽ മഴ കൊണ്ടാൽ ലൈഫ് കിട്ടുമോ
വെയിലും മഴയും ഏൽക്കുന്ന സ്ഥലങ്ങളിൽ ഏത് പോളിഷും നില നിൽക്കില്ല, കമ്പനിക്കാർ പലതും പറയും, കുറച്ചു വർഷങ്ങൾ നിൽക്കും, വീണ്ടും ചെയ്തു കൊടുക്കുക 🥰👍
പൊടിയുടെ കൂടെ ഒട്ടുന്നതിനു എന്താണ് ചേർക്കുന്നത്
വീഡിയോ ശരിക്ക് കണ്ടില്ല അല്ലേ?? Pop യുടെ കൂടെ യാണ് കളർ പൗഡർ മിക്സ് ചെയ്യുന്നത് 👍👍👍
Pop .plastoparis
👏👏👏👏👏
Thankyou 🥰🥰❤
🌹🌹Thanks🌹🌹
Thankyou 🥰🥰😍🙏
ജനൽ പാളിയും ഡോറും.ഫിറ്റ് ചെയ്തു കഴിഞ്ഞു ഇനിയും ഒന്ന് രണ്ട് വർഷം കഴിഞ്ഞേ താമസമുള്ളു. ഇപ്പോൾ സീലർ അടിച്ചിടാൻ പറ്റുമോ രണ്ടുവർഷം കഴിഞ്ഞ് പിന്നെയും സീലർ അടിക്കണോ പേപ്പർ പിടിക്കുന്നത് ഫിനിഷിംഗ് വർക്കിന് മതിയോ
എനിക്ക് റിപ്ലൈ തന്നില്ലല്ലോ
പേപ്പർ ജവാൻ ആണ് നല്ലത് 🙏
അതെ ജവാൻ പേപ്പർ വളരെ നല്ലതാണ് 🥰🥰😍👍👍👍
Javan moorcha pettonnu pokum paper katti kooduthal anenne ollu
@realartkerala1474 😊😊
@@realartkerala1474😊
😅 ko
@@realartkerala1474 ഫ്രെഞ്ച് പോളിഷ് ഫ്ലോർ പോളിഷ് ഒന്ന് ചെയ്തു കാണിക്കുമോ . ഇപ്പോൾ കണ്ടവർക്ക് മനോഹരമായി എന്നാണ് എന്റെ അഭിപ്രായം
Very nice..good finishing..
Your place ?
Thankyou so much 🥰❤👍👍
Kayamkulam 🥰🥰
അവസാനം അടിക്കുന്ന clear വാർണിഷ് മുന്നെ അടിച്ചവ ഉണങ്ങിയതിനു ശേഷമാണോ - അതോ ഉണങ്ങുന്നതിന് മുമ്പ് അടിക്കണോ ?💚💚💚
ഓരോന്നും ഉണങ്ങിയതിനു ശേഷം അടിക്കണം 🥰👍👍👍
@@realartkerala1474
ok tanks
Riply തന്നതിന് ഒരുപാട് നന്ദിയുണ്ട്💚💚💚💚💚
Tankyou
Thankyou 😂😂
👍👍
Thankyou 🥰❤
Plywood ൽ ചെയ്യാൻ പറ്റുമോ
ചെയ്യാം പക്ഷെ വേറേ രീതിയിൽ വേണം ചെയ്യാൻ 🥰👍
Super
🥰🥰🥰❤
Supr 👌
Thank you so much 🥰🥰❤
ഈ ഡോറിൽ അതിലെ ഗ്രൈൻസ് കാണുന്നില്ലല്ലോ, ഇങ്ങനെ പോളിഷ് ചെയ്താൽ ഗ്രൈൻസ് മാഞ്ഞു പോകില്ലേ?
ഗ്രയിൻസ് കുറവുള്ള തടികൾ ആണ് ഇത്, ഗ്രയിൻസ് ഉള്ള തടികളിൽ അത് കാണുവാൻ സാധിക്കും മാഞ്ഞുപോകില്ല 👍👍Thankyou 🥰🥰
Ok
ബ്രഷിൽ അടിക്കാൻ പറ്റുമോ ഫിനീഷ് ഉണ്ടാവുമോ
ഇല്ല ബ്രഷിൽ അടിക്കരുത്, ഫിനിഷിങ് കിട്ടില്ല 🥰🥰👍👍👍
👍👍👍
Thankyou so much 😍😍🥰🌹
ഇത് ബ്രഷിന് ചെയ്യാൻ പറ്റുമൊ?
ചെയ്യാൻ പറ്റും, പക്ഷെ ഈ ഫിനിഷിങ് കിട്ടില്ല 👍👍
❤❤❤
Thankyou so much 🥰🥰😍
തിന്നർ ഒക്കെ ഒഴിക്കുമ്പോൾ അതിന്റെയൊക്കെ അളവും പറയുക, അപ്പോൾ മറ്റു കാര്യം പറയരുത് 😊
അതേയോ ഞാൻ ശ്രദ്ധിച്ചില്ല, ഇനിയും പരിഹരിക്കാം 🥰👍, എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ നമ്പറിൽ വിളിക്കാം 🥰🥰👍9526207611👍👍🥰Thankyou 🥰🥰
Wood primer അടിച്ച dooriൽ ഇതു ചെയ്യാൻ പറ്റുമോ?
അത് പണിയാണ്, പ്രൈമർ ചീകി കളഞ്ഞിട്ട് ചെയ്താൽ കുഴപ്പമില്ല 👍👍👍🥰🥰
Oil primer ആണു അടിച്ചത് ഈ വീഡിയോ യിൽ ചെയ്തത് പോലെ ബ്ലാക്ക് കളർ ചെയ്യാൻ പറ്റുമോ?
@@faisalvnnaപറ്റും
M
ബ്രഷിന് അടിക്കാൻ പറ്റുമോ ഫിനിഷിങ് കിട്ടുമോ
ബ്രഷിന് അടിക്കാം, പക്ഷെ ഈ ഫിനിഷിങ് കിട്ടില്ല 🥰🥰👍👍👍
🌹🙏🌹🙏🌹
Thankyou so much 🥰🥰❤
ഞാൻ. ഇരുത്തഞ്ച് കൊല്ലമായി ഞാൻ ചെയ്യുന്നവർക്ക്.. പക്ഷെ ' Po p. കൂട്ടി.ല്ല:wood.sealer.chok.powder. പിന്നെ ഏത് കയറാണോ വേണ്ടത്. അതിൻ്റെ പൗഡർ മി ക്ലാക്കും.. വലിയ ടോട്ട്. Body,filler ഉപയോഗിക്കും. താങ്ക് യൂ
അങ്ങനെയും ഉപയോഗിക്കാം 🥰👍ഓരോ സ്ഥലത്തും ഓരോ രീതിയിൽ ഉപയോഗിക്കും 🥰👍👍Thankyou so much🥰❤
രണ്ട് സൈഡും ഒര് ദിവസം ചെയ്യാൻ പറ്റുമോ
വൃത്തിയാക്കലും പേപ്പർ പിടിയും ഒരു ദിവസം, അടുത്ത ദിവസം ഈ പറഞ്ഞത് പോലെ അടിച്ചു ഡോർ വൈകിട്ട് സെറ്റ് ചെയ്യാം 👍🥰,ബാക്ക് സൈഡിൽ ഫിനിഷിങ് ചെയ്യുന്നത് ഡോർ മരത്തിൽ ചാരി നിർത്തി ചെയ്യുക, മനസിലായില്ലങ്കിൽ എന്നേ വിളിക്കാം നമ്പർ വീഡിയോ യിൽ ഉണ്ട് 🥰😍👍👍
wood Stinner അളവ് പറഞ്ഞ് തരണം അതുപോലെ ഒരു door ചെയ്യാൻ എത്ര സീലർ വേണം അളവ് പറഞ്ഞ് തായോ സാധനങ്ങൾ പാഴായി പോകരുത്
ഒരു ലിറ്റർ സീലർ മേടിക്കാം, സ്റ്റൈനെർ ആവശ്യത്തിന് മാത്രം ചേർക്കുക, എന്റെ വേറൊരു വീഡിയോ യിൽ വിശദമായി പറയുന്നുണ്ട് 🥰🥰👍👍👍
കളർ ഇട്ടി ആണോ ? അതോ ! പറയുമോ കളർ
കളർ റോസ് വുഡ് ഈട്ടി ഫിനിഷ് ആണ് 🥰👍👍👍