Hi bro.... ഒരുപാട് video കണ്ടു... വീട്ടിലെ furniture സ്വന്തമായി ചെയ്യാൻ വേണ്ടി ആണ്... ഇതിന്റെ ഒരു എബിസിഡി... അറിയില്ല... ചേട്ടൻ പറഞ്ഞ പോലെ നമ്മൾ professinal അല്ലാത്ത കൊണ്ടു തന്നെ എവിടെ തുടങ്ങണം എങ്ങനെ എന്നറിയില്ല... പക്ഷേ ഇത് കണ്ടപ്പോ ok... അല്ല double ok ആയി...
നന്നായിട്ടുണ്ട് ഡൈനിങ് ടാബിൾ സ്വയം ചെയ്തിരുന്നു,കസേര താങ്കളുടെ രീതിയിൽ ചെയ്യും, Thanks for your coching ,I'm retired teacher and was marketting rxcutive national and international field,Age is 70+, Thanks once again.⁷
1. Colour എവിടെയാ Add ചെയ്തത് എന്നു മനസിലായില്ല.? നമുക്ക് ഇഷ്ട്ടമുള്ള Colour ലെ Polish വാങ്ങിക്കുക ആണോ ചെയ്യുന്നത്.? 2. Primer അടിച്ചിട്ടേക്കുന്ന Wood ൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ.? Reply Please..
1.Sanding and sealer adikkuva Then sandpaper ittu urachu kallayuva Pinay nannayi clean cheythitte wood-stain(colour) use cheyaam And also can use while polishing… (Ellam clear ayi Videoil paranjittunde) 2. Primer nannayi sandpaper ittu urachu kallayanam Then U can do
Hi bro.... ഒരുപാട് video കണ്ടു... വീട്ടിലെ furniture സ്വന്തമായി ചെയ്യാൻ വേണ്ടി ആണ്... ഇതിന്റെ ഒരു എബിസിഡി... അറിയില്ല... ചേട്ടൻ പറഞ്ഞ പോലെ നമ്മൾ professinal അല്ലാത്ത കൊണ്ടു തന്നെ എവിടെ തുടങ്ങണം എങ്ങനെ എന്നറിയില്ല... പക്ഷേ ഇത് കണ്ടപ്പോ ok... അല്ല double ok ആയി...
Thank you 🙏
അധികം വലിച്ചു നീട്ടില്ലാതെ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു.നല്ല വീഡിയോ
നന്നായിട്ടുണ്ട് ഡൈനിങ് ടാബിൾ സ്വയം ചെയ്തിരുന്നു,കസേര താങ്കളുടെ രീതിയിൽ ചെയ്യും,
Thanks for your coching ,I'm retired teacher and was marketting rxcutive national and international field,Age is 70+,
Thanks once again.⁷
Your welcome
തേക്കിന് super finishing കിട്ടാൻ ഏത് stainer ചേർക്കണം....polish ഏത് കമ്പനിയാണ് നല്ലത്
Very good explanation ...thank you
Rusted old steel alamara paint cheyth makeover kodukunna video cheyavo
ഞാൻ ചെയ്തു നോക്കട്ടെ. ഒരു അലമാര ഉണ്ട് ഇവിടെ 😍.. Happy new year bro
നല്ല വീഡിയോ സാധാരണ ക്കാർക്ക് പറ്റിയ വീഡിയോ 👍
ThankU
വീഡിയോ ഇപ്പോഴാണ് കാണാൻ ഇടയായത് . ഉഗ്രൻ അവതരണം. Stainer നെ കുറിച്ച് ഇപ്പോഴാണ് ശരിക്കും മനസ്സിലായത് 👌👌👍
Thank you 🙏
Eldho, super aayittundu, Very useful
Thanks
Exemplary presentation dear. Well explained with out beating around the bush. 👌
Thank you 😊
Bro new wood vachu eppol panitha furniture il first coat+ sant adikande need undo
Mahoram aaayittund 😛
😇😇😂
നന്നായിട്ടുണ്ടു.
Well explained 👍
It is a very helpful explanation
സൂപ്പർ furniture ആണല്ലോ. ഇതെവിടുന്നു വാങ്ങിയതാ 😀
Very helpful🙏
Bro stainer color please
Thank you bro.
Very good explanation
Thank you 🙏
സൂപ്പർ ബ്രോ ❤️❤️❤️❤️❤️
Good information, Thank you, well explained
Superb 👍👍👍
Kollamallo... adipoli 👍🏼😊
ThankU
Bro adiyame 2am the procedure cheytha pore nannai sand paper itt urach ayine sheshsm wood stain apply cheyth pinn direct polishilek kadannal pore... Adiyam cheyth rathriyil vechath enthina
Sandpaper itte urrache kazhiymbol maybe scratch veezhum ate clear aakkan aane agane cheyanee
Nerit polish cheyan pattuo?
It’s depending on furniture condition
Sanding nd sealer adichathinu shesham enthina bro sandpaper ittu pidikkunne
Kurachoodi yellow shide kittan vendi enth cheyum
Ate wood colour vaangumbol nookiyal mathi
Kollaloo parupadii
പോളിഷ് ചെയ്ത് door ഇപ്പോൾ Polish പോയി.അതിന് ഞാൻ വാർണിഷ് - ആണ് വാങ്ങിയത്. Sand പേപ്പർ ഇട്ടതിനുശേഷം വാർണീഷ് ചെയ്താൽ Finishing കിട്ടുമോ
Polish polinju thudangiyengil its good to do re-polish
Thnks
Good job dear
ThankU😇
Thanks
Sanding and sealer adikaathe ...just sand cheythitt wood stain adichal scene undo
Am not that much expert on this
But I think it won’t be smooth enough and also won’t have that shine
ഫ്രഞ്ചു പോളിഷ് ആണോ കോട്ടൻ തുണിയിൽ ചെയ്തത്?
Good. Very useful. Thanks
Your Welcome
5 oo രുപയ്ക്ക് സീലർ തിന്നർ ടെച്ച് വുഡ് സെറ്റനർ പേപ്പർ ബനിയൻ െവ യിസറ്റ് 2013 തന്നെയാണോ?
😂😂😂
nice
ആയിരം ഉറുപ്പിക തരാം. ഒന്ന് എല്ലാം പോളിഷ് ചെയ്തു തരുമോ
😂🤣😂😂🤣
Bro puthiya oru dighning table und ath ee method cheythal mathiyo
It’s simple and easy method
GoodVedio
Nice useful
Thank you 😊
Super ❣️
പ്ലാവിന്റെ മഞ്ഞ കളർ കിട്ടാൻ എന്താണ് ചെയ്യേണ്ടത് ? യെല്ലോ സ്റ്റൈൻആണോ ഉപയോഗിക്കേണ്ടത്?
Okyello asian കമ്പനി കൂടുതൽ മാച്ച് ആവും..എന്റെ വർക്ക് ഇതാണ്
superb
ThankU
👌👌👌
Supper 👍
ThankU
Super
1. Colour എവിടെയാ Add ചെയ്തത് എന്നു മനസിലായില്ല.?
നമുക്ക് ഇഷ്ട്ടമുള്ള Colour ലെ Polish വാങ്ങിക്കുക ആണോ ചെയ്യുന്നത്.?
2. Primer അടിച്ചിട്ടേക്കുന്ന Wood ൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ.?
Reply Please..
1.Sanding and sealer adikkuva
Then sandpaper ittu urachu kallayuva
Pinay nannayi clean cheythitte wood-stain(colour) use cheyaam
And also can use while polishing…
(Ellam clear ayi Videoil paranjittunde)
2. Primer nannayi sandpaper ittu urachu kallayanam
Then U can do
@@L2forU Ok.. Thanks for your reply.. 😍
1.
Wood stain tek വുഡിന് ആണെങ്കിൽ 2colour use ചെയ്യാം okeyello woodstainum,wallnet wood stainum mixing asian കമ്പനി ഉപയോഗിക്കുക
ഉളി ഉപയോഗിച്ച് മര൦ ഒന്ന് ചീകി ചേറ് കളയൂന്നത് നല്ലതാഞ്
Nintendo thachu 15 rupees ano+485=500
😂😂😂
Painterman
👍
👍🏻
This furniture supplied by ENGEES Industries Mambra . Isn't it Eldo
yup
cheettantey karaviruthu thanneyaane..
🙂
🦅🦅🦅🦅
സീലർ അടിച്ചപ്പോൾ പോളിഷ് ഇളകി ഇനി enduchayum
Sandpaper ittu urrachu clean aakkuvaa
Pinay veendum polish cheyuvaaa
Set aakkum
@@L2forU❤
Anikku 2000ayi 😁
😂😂
2000 is also cheap
സൂപ്പർ bro
Super vedio
Super.
👍
👍👍
Adipoli 👍
❤
Super👍🏼👍🏼
Thank you 👍
👍🏻
👍