ആദ്യം തന്നെ അൻവർഭായിയുടെ സ്വപ്നം ഇത്ര നന്നായി പകർത്തി ഞങ്ങൾക്ക് എത്തിച്ച സണ്ണിച്ചായന് എന്റെ നന്ദി അറീക്കുന്നു. കുറഞ്ഞകാലം കൊണ്ട് എനിക്ക് വളരേ അടുത്ത് അറിയുന്ന ഒരു നല്ല വെക്തിത്വമാണ് അൻവർ ഭായി. "നമ്മുടെ ഹബീബ്". കഷ്ടപാടുകളെയും പറ്റിക്കപെടലുകളേയും അതിജീവിച്ച് മാനസികമായി വളരെ വിഷമങ്ങൾ അനുഭവിച്ച്.കഠിധ്വാനം കൊണ്ട് പ്രവാസ ജീവിതത്തിലെ ഉയർച്ചയും താഴ്ച്ചയും തന്റെതല്ലായ കാരണങ്ങളാൽ അനുഭവിച്ച് അതിനെ അതിജീവിച്ച് വന്ന ഒരു വെക്തിയാണ് അൻവർഭായി പരിചയപെടുന്നവരെ കണ്ണടച്ച് വിശ്വസിച്ച് സ്നേഹിക്കുന്നവർക്ക് ചങ്ക് പറച്ച് കൊടുക്കുന്ന ഒരു നിഷ്കളങ്കനായ തീർത്തും പച്ചയായ ഒരു വെക്തിയാണ്.അൻവർ ഭായി. വളരേ കാലത്തെ പ്രവാസജീവിതത്തിലെ ഒരേയൊരു ആഗ്രഹമായിരുന്നു വലിയൊരു ഫാം ടൂറിസം എന്ന സ്വപ്നം. ആ ജീവിതത്തിൽ പരിചയപെട്ടവരിൽ നിന്നും ഉണ്ടായ പല കയ്പേറിയ അനുഭവങ്ങളും ഞങ്ങളുമായി പങ്കുവെക്കാറുണ്ട്. ഒരു ഫാം തുടങ്ങുക അദ്ദേഹത്തിന്റെ ഒരു ജീവിതാഭിലാഷമായിരുന്നു. അത് അദ്ദേഹം ഘട്ടം ഘട്ടമായി കിളികൾ കൂടു കൂട്ടുന്നത് പോലെ ഇത് വരെ എത്തിച്ചു. ദൈവത്തിനു നന്ദി. പക്ഷേ ഞാനദ്ദേഹത്തിൽ കണ്ട ഒരു നല്ല സ്വഭാവം ആത്മവിശ്വാസം ഒരു കാര്യവും തോറ്റു പിൻമാറില്ല. പിന്നെ പരസഹായം അത് അദ്ദേഹത്തിന്റെ ഇന്ന് പലരിലും കാണാത്ത ഒരു സ്വഭാവമാണ് എത്ര തിരക്കാണേലും നമുക്ക് അൻവർഭായി നമ്മുടെ കൂടെ വരണം എന്ന് പറഞ്ഞാൽ ഞങ്ങളെക്കാൾ മുന്നേ അവിടെ എത്തിയിരിക്കും.എന്തിനും നല്ല സപോർട്ടീവായ ആളാണ് അത് ഫാം മേഘലയാണേൽ പറയേ വേണ്ട. അൻവർഭായിയേ കുറിച്ച് കുറേ പറയാനുണ്ട് തീരില്ല. അൻവർഭായിയേ കുറിച്ച് നിങ്ങളുമായി പങ്കുവെക്കാൻ കിട്ടിയ ഒരു അവസരം ഇത്രയെങ്കിലും പറഞില്ലേൽ. പിന്നെ എന്ത്... എങ്കിലും അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി ഇത്രവരേ ആയി കണ്ടതിൽ വളരേ സന്തോഷമായി വീഡിയോ വാട്സപ്പിൽ അയച്ചു തന്നിരുന്നു. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടേ എന്ന് നമുക്ക് പ്രാർത്തിക്കാം. കാർഷിക മേഘലയിലുളള സുഹൃത്തുക്കൾ അൻവർഭായിക്ക് വേണ്ട സപ്പോർട്ട് ചൈത് അദ്ദേഹത്തെ ഇനിയും ഉയരങ്ങളിൽ എത്താൻ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്തിക്കുന്ന.😍😍😍😍😍
@@ecoownmedia in Kerala we must grow different types of mushrooms brother....in china mushrooms are used to treat most diseases, even cancer, U can google it
ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തില്‍ ഇത്രയും നല്ലൊരു കാരുണ്യമുള്ള കര്‍ഷകനെ പരിചയപ്പെടുത്തിയ സണ്ണിഭായിക്ക് അഭിനന്ദനങ്ങൾ . പടിയൂര്‍ തന്നയുള്ള ഹുസൈന്‍ എന്നയാള്‍ പട്ടേപ്പാടം (അറിയുമായിരിക്കും) മഹല്ല് പള്ളിയുടെ അടുത്ത് വിപുലമായൊരു പശു ഫാം നടത്തുന്നുണ്ട്. അതും ഷൂട്ട്ചെയ്ത് പരിചയപ്പെടുത്തിയാല്‍ ആളുകള്‍ക്ക് ഉപകാരപ്രദമായിരിക്കും.
താങ്കൾ തീർച്ചയായും വിജയിക്കും എന്തെന്ന് വച്ചാൽ ഒരു സത്യാന്വേഷിയാണ് നിങ്ങൾ. ലക്ഷ്യം കാണുന്നതുവരെ പിന്തുടരു.best ഓഫ് luck അൻവർ ഭായ്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് താങ്ക്സ്. sunny ചേട്ടാ
Agricultural ൻ്റെ ഒരു പാട് videos UA-cam ൽ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ... ഇത്ര simple ആയ ഒരു വ്യക്തിയെ ഞാൻ ആദ്യമായി കാണുകയാണ് . ഇത് ചെയ്ത eco own media ക്ക് ഒരു പാട് നന്ദി. അൻവർക്കാ നിങ്ങൾ തീർച്ചയായും രക്ഷപ്പെടും 100% ഉറപ്പാണ് അള്ളാഹു ഹൈവും ബറക്കത്തും നൽകട്ടെ .... ആമീൻ
സണ്ണി നിങ്ങൾ ചെയ്തതിൽഏറ്റവും നല്ല വീഡിയോകളിൽ ഒന്ന് വളരെ വളരെ ഉപകാരം ചെയ്ത ഉപഹര മായിരുന്നു ഈവിഡിയോ രണ്ടുപേർക്കും വേണ്ടി ഞനും കുടുംബവും പ്രാർത്ഥിക്കുന്നു
Very informative, especially for nri's. അഥവാ ഫാം തുടങ്ങണമെന്ന് അത്ര വലിയ ആഗ്രഹമാണെങ്കിൽ വളരെ ചെറുതായി മാത്രം തുടങ്ങുക. എന്നിട്ട് പതുക്കെ വിപുലീകരിക്കുക. ഒരു വർഷം എങ്കിലും കഴിഞ്ഞാലേ റിട്ടേൺ കിട്ടുകയുള്ളു. ഗുഡ് ലക്ക്.
വളരെ സത്യസന്ധമായി കാര്യങ്ങൾ തുറന്ന മനസ്സോടെ പങ്കുവെച്ചു ഒരു റെയർ വ്യക്തിത്വം തന്നെയാണ് അൻവർ ,നന്ദി .ക്ഷമയോടെ എല്ലാം വിഷ്വലൈസ് ചെയ്ത സണ്ണിക്കും കൂടെയുള്ളവർക്കും നന്ദി. അറിയിക്കുന്നു. ഇനിയും സത്യസന്ധമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിഡിയോ സണ്ണി ചേട്ടാ അൻവർ ഇക്ക നിങ്ങൾ പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി അല്ലാഹു അനുഗ്രഹിക്കട്ടെ ഇത്രയും നല്ല ഒരു വിഡിയോ ഞങ്ങള്ക് വേണ്ടി സമർപ്പിച്ച സണ്ണി ചേട്ടനും അല്ലാഹു അനുഗ്രഹിക്കട്ടെ
കർഷകൻ എന്നതിനേക്കൾ ഉപരി വളരെ നല്ലൊരു പ്രകൃതി സ്നേഹി.... നിങൾ വിജയിച്ചെങ്കി വേറെ ആരു വിജയിക്കാൻ... എല്ലാവിധ ആശംസകളും... നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ദൈവം സഹായിച്ചാൽ കാണാം എന്ന് കരുതുന്നു ❤️
, ഹായ് സണ്ണി ചേട്ടാ അനിവർ ഭായ് നല്ല ക്ഷമയുള്ള വ്യക്തിയാണ് അതുകൊണ്ട് എനിക്കുറപ്പുണ്ട് വിജയിക്കും ഇതിൽനിന്നും ഞാൻ മനസ്സിലാക്കിയത് 500 താറാവുകളെ വാങ്ങുന്ന സ്ഥാനത്ത് 100 താറാവിനെ വാങ്ങി വളർത്തി വളർത്തി നോക്കാമായിരുന്നു
മുട്ട ഇടാതത്തിന്റെ കാരണം ഭക്ഷണത്തിൽ കൊഴുപ്പിന്റെ അംശം കൂടുമ്പോൾ ആണെന്ന് തോനുന്നു അല്ലെങ്കിൽ കൊഴുപ്പ് ഉണ്ടാവാൻ പ്രേരകമായി വരുന്ന വസ്തുക്കൾ ആഹാരത്തിൽ കൂടുമ്പോൾ ആണ്. താറാവ്/കോഴി മുതലായവയുക്ക് കൊഴുപ്പു കൂടിയാൽ മുട്ട ഇടില്ല. തീറ്റയാണ് മാറേണ്ടത്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
ഇതുവരെ നിങ്ങൾ ചെയ്ത വീഡിയോകളിൽ ഒന്നാം സ്ഥാനം ഇതിന് തന്നെ സണ്ണി ഭായി... അൻവർ ഭായിക്കും, സണ്ണി ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു... സത്യസന്ധമായി പറയുന്നു... സൂപ്പർ... സണ്ണി അച്ചായാ വീഡിയോ കലക്കി
its really great inspiration to all new comers in this field.... Anvar bhay .... he is a real farmer... wishing all success in this feild... I am also planning to start a small farm in my house at Thrissur. we will meet very soon .....
തികച്ചും വ്യത്യസ്തമായ ഒരു വളരെ നല്ല വീഡിയോ... ഒരുപാട് ഉപകാരപ്രദമായ വിവരങ്ങൾ ലഭിച്ചു.. സണ്ണിച്ചേട്ടനും അൻവർ ഇക്കായ്ക്കും നന്ദി... ഒപ്പം എല്ലാവിധ വിജയാശംസകളും...
The video was very helpful. I am also trying to make a farm like this and I also had the plot for making but the license for making farm looks too difficult for me so Now I decided to have all in small quantity. May be by next year you can visit , I like your program also.
വീഡിയോ കണ്ടിട്ട് protein ഉള്ള ഫുഡ് കൊടുത്താൽ മുട്ട കൂടുതൽ ഇടുമെന്നു എനിക്ക് തോന്നുന്നു. നെല്ലായാലും അരി ആയാലും carbohydrate അല്ലേ. ചെറിയൊരു അഭിപ്രായം മാത്രമാണ്
I happent to see the video day. Nice video and problems inthe field well explained by Anwar bhai. Very straight forward person. Who is he now? Hope he succeeded in getting 350 eggs per day now a days. ALLAH will help him. Finally, his vision to make environment to live creatures like squirrels, birds etc in the same farm, where he is not getting no return from them..... ohh unbelievable.
ഇത്രയും നാൾ ചെയ്തതിലും ഏറ്റവും നല്ലവീഡിയോ😘
😍
Nice video ☺️☺️☺️
ആദ്യം തന്നെ അൻവർഭായിയുടെ സ്വപ്നം ഇത്ര നന്നായി പകർത്തി ഞങ്ങൾക്ക് എത്തിച്ച
സണ്ണിച്ചായന് എന്റെ നന്ദി അറീക്കുന്നു.
കുറഞ്ഞകാലം കൊണ്ട് എനിക്ക് വളരേ അടുത്ത് അറിയുന്ന ഒരു നല്ല വെക്തിത്വമാണ് അൻവർ ഭായി. "നമ്മുടെ ഹബീബ്". കഷ്ടപാടുകളെയും പറ്റിക്കപെടലുകളേയും അതിജീവിച്ച് മാനസികമായി വളരെ വിഷമങ്ങൾ അനുഭവിച്ച്.കഠിധ്വാനം കൊണ്ട് പ്രവാസ ജീവിതത്തിലെ ഉയർച്ചയും താഴ്ച്ചയും തന്റെതല്ലായ കാരണങ്ങളാൽ അനുഭവിച്ച് അതിനെ അതിജീവിച്ച് വന്ന ഒരു വെക്തിയാണ് അൻവർഭായി പരിചയപെടുന്നവരെ കണ്ണടച്ച് വിശ്വസിച്ച് സ്നേഹിക്കുന്നവർക്ക് ചങ്ക് പറച്ച് കൊടുക്കുന്ന ഒരു നിഷ്കളങ്കനായ തീർത്തും പച്ചയായ ഒരു വെക്തിയാണ്.അൻവർ ഭായി. വളരേ കാലത്തെ പ്രവാസജീവിതത്തിലെ ഒരേയൊരു ആഗ്രഹമായിരുന്നു വലിയൊരു ഫാം ടൂറിസം എന്ന സ്വപ്നം. ആ ജീവിതത്തിൽ പരിചയപെട്ടവരിൽ നിന്നും ഉണ്ടായ പല കയ്പേറിയ അനുഭവങ്ങളും ഞങ്ങളുമായി പങ്കുവെക്കാറുണ്ട്. ഒരു ഫാം തുടങ്ങുക അദ്ദേഹത്തിന്റെ ഒരു ജീവിതാഭിലാഷമായിരുന്നു. അത് അദ്ദേഹം ഘട്ടം ഘട്ടമായി കിളികൾ കൂടു കൂട്ടുന്നത് പോലെ ഇത് വരെ എത്തിച്ചു. ദൈവത്തിനു നന്ദി.
പക്ഷേ ഞാനദ്ദേഹത്തിൽ കണ്ട ഒരു നല്ല സ്വഭാവം ആത്മവിശ്വാസം ഒരു കാര്യവും തോറ്റു പിൻമാറില്ല. പിന്നെ പരസഹായം അത് അദ്ദേഹത്തിന്റെ ഇന്ന് പലരിലും കാണാത്ത ഒരു സ്വഭാവമാണ് എത്ര തിരക്കാണേലും നമുക്ക് അൻവർഭായി നമ്മുടെ കൂടെ വരണം എന്ന് പറഞ്ഞാൽ ഞങ്ങളെക്കാൾ മുന്നേ അവിടെ എത്തിയിരിക്കും.എന്തിനും നല്ല സപോർട്ടീവായ ആളാണ് അത് ഫാം മേഘലയാണേൽ പറയേ വേണ്ട. അൻവർഭായിയേ കുറിച്ച് കുറേ പറയാനുണ്ട് തീരില്ല. അൻവർഭായിയേ കുറിച്ച് നിങ്ങളുമായി പങ്കുവെക്കാൻ കിട്ടിയ ഒരു അവസരം ഇത്രയെങ്കിലും പറഞില്ലേൽ. പിന്നെ എന്ത്...
എങ്കിലും അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി ഇത്രവരേ ആയി കണ്ടതിൽ വളരേ സന്തോഷമായി വീഡിയോ വാട്സപ്പിൽ അയച്ചു തന്നിരുന്നു.
ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടേ എന്ന് നമുക്ക് പ്രാർത്തിക്കാം.
കാർഷിക മേഘലയിലുളള സുഹൃത്തുക്കൾ അൻവർഭായിക്ക് വേണ്ട സപ്പോർട്ട് ചൈത് അദ്ദേഹത്തെ ഇനിയും ഉയരങ്ങളിൽ എത്താൻ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്തിക്കുന്ന.😍😍😍😍😍
😍😍😍
നല്ലെഴുത്ത്
ദൈവം വിജയിപ്പിക്കട്ടെ!
@@ecoownmedia in Kerala we must grow different types of mushrooms brother....in china mushrooms are used to treat most diseases, even cancer, U can google it
Nice☺️☺️
സിംപിൾ ആയിട്ട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നു ......... അടിപൊളി മനുഷ്യൻ.....
അല്ലാഹു അദ്ദേഹത്തിന് ആരോഗ്യം ആയുസ്സ് കൊടുക്കട്ടെ
ഇതാണ് യഥാർത്ഥ മനുഷ്യൻ,, ഇക്കാ നിങ്ങളാണ് കർഷകൻ,,,
😍
സൂപ്പർ
ECO OWN MEDIA h
Very good
U are. Truth man
ഇദ്ദേഹം നല്ല മനസിന് ഉടമയാണ് .താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ .
ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തില്‍ ഇത്രയും നല്ലൊരു കാരുണ്യമുള്ള കര്‍ഷകനെ പരിചയപ്പെടുത്തിയ സണ്ണിഭായിക്ക് അഭിനന്ദനങ്ങൾ . പടിയൂര്‍ തന്നയുള്ള ഹുസൈന്‍ എന്നയാള്‍ പട്ടേപ്പാടം (അറിയുമായിരിക്കും) മഹല്ല് പള്ളിയുടെ അടുത്ത് വിപുലമായൊരു പശു ഫാം നടത്തുന്നുണ്ട്. അതും ഷൂട്ട്ചെയ്ത് പരിചയപ്പെടുത്തിയാല്‍ ആളുകള്‍ക്ക് ഉപകാരപ്രദമായിരിക്കും.
😍👍👍
താങ്കൾ തീർച്ചയായും വിജയിക്കും
എന്തെന്ന് വച്ചാൽ ഒരു സത്യാന്വേഷിയാണ് നിങ്ങൾ. ലക്ഷ്യം കാണുന്നതുവരെ പിന്തുടരു.best ഓഫ് luck അൻവർ ഭായ്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് താങ്ക്സ്. sunny ചേട്ടാ
ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ, നിഷ്കളങ്കമായി, എല്ലാ കാര്യവും വളരെ സത്യസന്ധമായി പറഞ്ഞു, very very valuable video, രണ്ടുപേർക്കും അഭിനന്ദനങ്ങൾ
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. അൻവർ ഇക്ക താങ്കൾക്ക് വന്ന നഷ്ടം മറ്റുള്ളവർക്ക് വരാതിരിക്കാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
Agricultural ൻ്റെ ഒരു പാട് videos
UA-cam ൽ ഞാൻ കണ്ടിട്ടുണ്ട്
പക്ഷേ ...
ഇത്ര simple ആയ ഒരു വ്യക്തിയെ ഞാൻ ആദ്യമായി കാണുകയാണ് .
ഇത് ചെയ്ത eco own media ക്ക് ഒരു പാട് നന്ദി.
അൻവർക്കാ നിങ്ങൾ തീർച്ചയായും രക്ഷപ്പെടും 100% ഉറപ്പാണ്
അള്ളാഹു ഹൈവും ബറക്കത്തും നൽകട്ടെ ....
ആമീൻ
വീഡിയോ ഇഷ്ടമായി. അൻവർഭായിക്ക് എല്ലാവിധ ആശംസകളും. സണ്ണി ബ്രോ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രിതിഷിക്കുന്നു.
ഇതെല്ലാം സത്യസന്ധമായി പറയുന്നു👍👍👌
😍
Jaseel. U. K Bava ദുബായ് എവിടെ കിട്ടും
സണ്ണി നിങ്ങൾ ചെയ്തതിൽഏറ്റവും നല്ല വീഡിയോകളിൽ ഒന്ന് വളരെ വളരെ ഉപകാരം ചെയ്ത ഉപഹര മായിരുന്നു ഈവിഡിയോ രണ്ടുപേർക്കും വേണ്ടി ഞനും കുടുംബവും പ്രാർത്ഥിക്കുന്നു
Very informative, especially for nri's.
അഥവാ ഫാം തുടങ്ങണമെന്ന് അത്ര വലിയ ആഗ്രഹമാണെങ്കിൽ വളരെ ചെറുതായി മാത്രം തുടങ്ങുക. എന്നിട്ട് പതുക്കെ വിപുലീകരിക്കുക. ഒരു വർഷം എങ്കിലും കഴിഞ്ഞാലേ റിട്ടേൺ കിട്ടുകയുള്ളു.
ഗുഡ് ലക്ക്.
സമയം പോയത് അറിഞ്ഞില്ല ❤ സണ്ണിച്ചായ ഇതുവരെ ചെയ്ത വീഡിയോയിൽ ഏറ്റവും മികച്ചത് ❣️
😍👍
ഞാൻ ചേട്ടന്റെ സത്യസന്ത പറഞ്ഞതിൽ വളരെ സന്തോഷം തോന്നി എന്നെ ഞാനു ഒരു പ്രവാസിയാണ് ചേട്ടന്റെ എല്ലവിധ ആശംസകൾ നേരന്നു അതുപോലെ പ്രർത്ഥക്കുകയും ചെയ്യന്നു
അറബി നാട്ടിൽ കഷ്ടപ്പെട്ടു കാശുണ്ടാക്കുന്നവൻ ബടായി അടിക്കാൻ നിൽക്കില്ല
വളരെ സത്യസന്ധമായി കാര്യങ്ങൾ തുറന്ന മനസ്സോടെ പങ്കുവെച്ചു ഒരു റെയർ വ്യക്തിത്വം തന്നെയാണ് അൻവർ ,നന്ദി .ക്ഷമയോടെ എല്ലാം വിഷ്വലൈസ് ചെയ്ത സണ്ണിക്കും കൂടെയുള്ളവർക്കും നന്ദി. അറിയിക്കുന്നു.
ഇനിയും സത്യസന്ധമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു
😍
ഇതുവരെ നിങ്ങൾ ചെയ്ത വീഡിയോകളിൽ ഒന്നാം സ്ഥാനം ഇതിന് തന്നെ സണ്ണി ഭായി... അൻവർ ഭായിക്കും, സണ്ണി ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു...
😍
PPP
p
Nice☺️
നന്നായി സണ്ണി. ഇതു പോലെ ഉള്ള വീഡിയോ എപ്പോഴും കാണാൻ കിട്ടുന്നതല്ലാ. സൂപ്പർ
😍😍
യൂട്യൂബിൽ ഇതു വരെ കണ്ടതിൽ വച്ചു വളരെ നല്ല വീഡിയോ....... വളരെ വളരെ നന്ദി സണ്ണി ബായ്..സാധാരണ ആര് .. Eco own media ക് എല്ലാ വിധ ആശംസകളും നേരുന്നു...
😍
S brooo
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിഡിയോ സണ്ണി ചേട്ടാ അൻവർ ഇക്ക നിങ്ങൾ പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി അല്ലാഹു അനുഗ്രഹിക്കട്ടെ ഇത്രയും നല്ല ഒരു വിഡിയോ ഞങ്ങള്ക് വേണ്ടി സമർപ്പിച്ച സണ്ണി ചേട്ടനും അല്ലാഹു അനുഗ്രഹിക്കട്ടെ
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ വീഡിയോ യഥാർത്ഥത്തിൽ ഇതാണ് ഒരു പ്രവാസിയുടെ അവസ്ഥ ഞാൻ അതിനെ അനുകൂലിക്കുന്നു ഈശ്വരൻ അൻവർ രക്ഷിക്കട്ടെ
വ്യത്യസ്തമായ കുറയെ നല്ലഅറിവുകൾ വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞൂ... വളരുക ഭാവുകങ്ങൾ...
😍
നല്ല മനസ്സുള്ള മനുഷ്യൻ ഏറ്റവും നല്ല അറിവ് തന്ന അൻവർ ഇക്കക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
നല്ല ഒരു കാര്യം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. രണ്ടാൾക്കും അഭിനന്ദനങൾ
😍
@@ecoownmediaഇക്ക ആ ഇക്ക തരാവിനെ sale cheyyunnundo pls reply
കർഷകൻ എന്നതിനേക്കൾ ഉപരി വളരെ നല്ലൊരു പ്രകൃതി സ്നേഹി.... നിങൾ വിജയിച്ചെങ്കി വേറെ ആരു വിജയിക്കാൻ... എല്ലാവിധ ആശംസകളും... നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ദൈവം സഹായിച്ചാൽ കാണാം എന്ന് കരുതുന്നു ❤️
Ithrayum nalla video njagalkkk thannthin orupad nanniii🙏🙏🙏❤️
സത്യം..
പഠിക്കേണ്ടത് യൂട്യൂബ് മുതലാളിയിൽ നിന്നോ കുഞ്ഞുങ്ങളെ വിൽപന നടത്തുന്നവരിൽ നിന്നോ അല്ല
സാധാരണ വിപണനം നടത്തുന്ന കർഷകരിൽ നിന്നാണ് .
😍
അതും ഒരു യൂ ട്യൂബ് വീഡിയോ വഴിയാണ് കേട്ടതും, മനസിലാക്കിയതും..... 😅🤣😂
UA-cam കൃഷി കണ്ടു ആരും ചാടരുത്
, ഹായ് സണ്ണി ചേട്ടാ അനിവർ ഭായ് നല്ല ക്ഷമയുള്ള വ്യക്തിയാണ് അതുകൊണ്ട് എനിക്കുറപ്പുണ്ട് വിജയിക്കും ഇതിൽനിന്നും ഞാൻ മനസ്സിലാക്കിയത് 500 താറാവുകളെ വാങ്ങുന്ന സ്ഥാനത്ത് 100 താറാവിനെ വാങ്ങി വളർത്തി വളർത്തി നോക്കാമായിരുന്നു
😍
Suscribe ചെയ്യണം ente youtube ചാനൽ
മുട്ട ഇടാതത്തിന്റെ കാരണം ഭക്ഷണത്തിൽ കൊഴുപ്പിന്റെ അംശം കൂടുമ്പോൾ ആണെന്ന് തോനുന്നു അല്ലെങ്കിൽ കൊഴുപ്പ് ഉണ്ടാവാൻ പ്രേരകമായി വരുന്ന വസ്തുക്കൾ ആഹാരത്തിൽ കൂടുമ്പോൾ ആണ്. താറാവ്/കോഴി മുതലായവയുക്ക് കൊഴുപ്പു കൂടിയാൽ മുട്ട ഇടില്ല. തീറ്റയാണ് മാറേണ്ടത്.
തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
👍
Protein kuranja muttakurayum
Yes, correct
BSF ലാർവ്വ (പുഴു) കൊടുത്താൽ മതി. കുറഞ്ഞ ചിലവിൽ കാര്യം നടക്കും
Super video... nalla arriveee... ethe polly ulla video cheyuu.. gud work... 👌👌👌👌👌👌
🤗
ഒരു പ്രവാസി കെ മറ്റൊരു പ്രവാസി യുടെ വിഷമം അറിയാം... വിജയം കൈ വരിക്കാൻ കഴിയട്ടെ
സിംപിൾ വീഡിയോ..... ഇതാ വണം.....nice present
😍
ഇതുവരെ നിങ്ങൾ ചെയ്ത വീഡിയോകളിൽ ഒന്നാം സ്ഥാനം ഇതിന് തന്നെ സണ്ണി ഭായി... അൻവർ ഭായിക്കും, സണ്ണി ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു... സത്യസന്ധമായി പറയുന്നു...
സൂപ്പർ...
സണ്ണി അച്ചായാ വീഡിയോ കലക്കി
ജീവിതത്തിൽ കൂടുതൽ ഉയർച്ചയും സമാദാനവും ലഭിക്കട്ടെ 😌
Nigal പറഞ്ഞത് sheriya ante anubavam ആണ് ethupole 2 ലക്ഷം ante nashttam ayi 🙏🙏🙏🙏😓😓😓😓😓😓😓😓
Anwar, you have a great determination. I am anticipating your success
supr video chettan ❤️😍 natil varumbol njn chettane vilikum . am also from chalakudy
😍
Hi...........Anwar Bhai, a big Salute. Someday i may see you for a guidance on effective & efficient farming technique.
Super
Idh kandirikkunna nhanum oru pravasiyaa😔😔😔😔😔 vere arenkilum undo pravasi
😍
Ksndathil mikacha video.. you reached best person
പച്ചയായൊരു നല്ല മനുഷ്യൻ
😍
Green Dreams Allah.anugahrahekkhatt
its really great inspiration to all new comers in this field.... Anvar bhay .... he is a real farmer... wishing all success in this feild... I am also planning to start a small farm in my house at Thrissur. we will meet very soon .....
God bless you
nalla arivugal pagarnnu thanna anvarbayikum Sanny chettanum .. thanks......
👍
ഒരു മണിക്കൂർ പോയതറിഞ്ഞില്ല നല്ല വീഡിയോ.
😍
how
നിങ്ങൾ യെതാർത്ഥം പറഞ്ഞു കൊടുത്തു ☹️എനിക്ക് ഒരു ഫാം തുടങ്ങാൻ ഉള്ള വില കുറഞ്ഞ സ്ഥലം വേണം 🤔
സ്ഥലം കിട്ടിയോ?
ഇക്കാ നിങ്ങള് വെറും ശുദ്ധനും സത്യസന്ധനും ആണ്
കേരളത്തിൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്
ദൈവാനുഗ്രഹം കൊണ്ടു മാത്രമേ രക്ഷയുള്ളൂ
😪
Ellayidathum daivanugram venam
Good
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ
nice program sunny bro.
Good explanation for bignerse
😍
Really true words from a simple person
😍
Enthu thudanguvanelum cherudhayi thudanganam ....side aayitt pinne develop cheyyanam
Anvar bai you are good man
നല്ല മനസ്സുള്ള മനുഷ്യൻ
very good video ,thank you Anwar bhai......
Anwar bhai..well said.very simple but informative.all the best.
😍
ഇക്കാ നിങ്ങളാണ് കർഷകൻ, സണ്ണിച്ചേട്ടാ വിഡിയോ അടിപ്പൊളി
Best information. Thanks ikka
കേട്ടിരുന്നു പോവുന്ന സംസാരം, അള്ളാഹു വിജയിപ്പിച്ചു തരട്ടെ .. ആമീൻ
തികച്ചും വ്യത്യസ്തമായ ഒരു വളരെ നല്ല വീഡിയോ... ഒരുപാട് ഉപകാരപ്രദമായ വിവരങ്ങൾ ലഭിച്ചു.. സണ്ണിച്ചേട്ടനും അൻവർ ഇക്കായ്ക്കും നന്ദി... ഒപ്പം എല്ലാവിധ വിജയാശംസകളും...
Adipoliyayittundu ! Nalla video, Interesting and very inspiring
Very good.💐💐💐💐. Advice Anwar Bai
Many thanks 👍
Valare santhosham thonni sahodhara... Ellarum ningale pole okke ayirunegil
Anvarkka ningal mutthanu....nalla kohinnnoooor..........
ഇതുപോലൊരു മനുഷ്യൻ അതികം ഉണ്ടാവില്ല 🙏🙏🙏🙏 നമിച്ചു... സണ്ണിച്ചേട്ടനും 2 പേർക്കും നന്ദി.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 2 പേരെയും.....
ആണ് സൂപ്പറാട്ടോ നല്ല അവതരണം
😍
സണ്ണി ഭായിപ്പൊളിച്ചു
അൻവർ ഭായി തകർത്തു
ഉഗ്രൻ
😍
28.05.. ദൈവം അനുഗ്രഹിക്കട്ടെ... എന്തായാലും നിങ്ങളെ ഞാൻ കണ്ടു പിടിക്കും..
Useful video.
Thank you anwar sir.. & sunny sir.
Anwer Sab is an ameen, sincere and honest man, May God help him. Thanks for the video ECO OWN MEDIA
ഈ മനുഷ്യനെ ഒരുപാട് ഇഷ്ട്ടായി 😍😍😍
good my boss anwar sir good luck
വളരെ നല്ല വിവരണവും റിയൽ കർഷന്റെ അനുഭങ്ങളും...
😍
Great Anwar sir,lot to learn from you, I would visit you sure one day
M i T musa ikkane pole und nigale കാണാൻ
സത്യസന്ധൃമായ അറിവുകൾ.
Good information
😍
Pravasi aaya njan epo room ethiyal daily ninalude video kanditta urengane.. allel oru samadhanam kittilya... :D
നല്ല വീഡിയോ . നല്ല കണ്ടന്റ്👍
😍
idheham valare nanmayulla manushyan aanu...therchayayum vijayam ningale thedi varatte ennu asmsikkunnu...
Adipoli .nalla poole paranju tharunnund .
😍
Taraveee..😀😀😀
സത്യം പറഞ്ഞു തന്നു
The video was very helpful. I am also trying to make a farm like this and I also had the plot for making but the license for making farm looks too difficult for me so Now I decided to have all in small quantity. May be by next year you can visit , I like your program also.
👍👌👌👌കാണുമ്പോ തന്നെ ❤❤
നല്ലൊരു വീഡിയോ
അതിലുപരി അവതരണം രണ്ടു പേരുടെയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു
ഇക്ക പറഞ്ഞത് നേര്. ഇന്നത്തെ കാലത്ത് വിവരമിലാതെ വാട്സപ്പ് ഗ്രൂപ്പുകളിൽ അഭിപ്രായം പറയുന്ന ഒരുപാട് പേരുണ്ട്. എല്ലാ രംഗത്തും ഇവറ്റകൾ ഉണ്ട്... സൂക്ഷിക്കുക.
വീഡിയോ കണ്ടിരിന്ന് സമയം പോയതറിഞ്ഞില്ല... നല്ല വീഡിയോ'...
God will guarding you Anvar😍
Very simple personality without any jaada.He will DEFENITELY succeed in this field
You are right...
വീഡിയോ കണ്ടിട്ട് protein ഉള്ള ഫുഡ് കൊടുത്താൽ മുട്ട കൂടുതൽ ഇടുമെന്നു എനിക്ക് തോന്നുന്നു. നെല്ലായാലും അരി ആയാലും carbohydrate അല്ലേ. ചെറിയൊരു
അഭിപ്രായം മാത്രമാണ്
👍👍എല്ലാത്തിലും വിജയമുണ്ടാവട്ടെ
Very helpful vedeo for pravasi
😍
Anwar bay good, thanks
Super bro good information .👌👌👌👌..
😍
ethupole oru real video ethinumunpu kanddittilla👍👍👍
😍
Anwarkka Excellent....
😍
Anvar bai valare valare uyarangalil ettetta
സണ്ണി ചേട്ടാ ഈ ഇക്കാടെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ് ഇതിന്റെ സെക്കൻഡ് പാർട്ട് ചെയ്‌തിരുനോ??ചെയ്തിട്ട് ഉണ്ടങ്കിലും ലിങ്ക് തരുമോ.
ആള് വിദേശത്ത് ആണ്
@@ecoownmedia ok
Sunny bai congrats .. also anwar bai
I happent to see the video day. Nice video and problems inthe field well explained by Anwar bhai. Very straight forward person. Who is he now? Hope he succeeded in getting 350 eggs per day now a days. ALLAH will help him. Finally, his vision to make environment to live creatures like squirrels, birds etc in the same farm, where he is not getting no return from them..... ohh unbelievable.