ഒറ്റ പാട്ടിലൂടെ സോഷ്യൽ മീഡിയയുടെ മനം കവർന്ന കൊച്ചുമിടുക്കൻ കേദാർനാഥ് ടോപ് സിംഗർ വേദിയിൽ..!!

Поділитися
Вставка
  • Опубліковано 5 жов 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 686

  • @meenasatish7890
    @meenasatish7890 3 роки тому +487

    കുഞ്ഞു വാവ ആണെങ്കിലും നല്ല പക്വതയുള്ള പെരുമാറ്റം ♥️

  • @amaanmuhammadamaan5210
    @amaanmuhammadamaan5210 3 роки тому +196

    Achoodaa...... ശബ്ദത്തിലെ കൊഞ്ചൽ പോലും വിടാൻ പ്രായം ആയിട്ടില്ല. എന്നിട്ടും എന്ത് മനോഹരമായിട്ടാണ് പാടുന്നത്.well mannerd ആയൊരു നല്ല കുട്ടി. ഒത്തിരി നന്മകൾ വരട്ടെ നാഥ് മോനെ 😊

  • @rajeswarir980
    @rajeswarir980 3 роки тому +276

    തക്കുടു വാവ 😘😘എന്ത് രസാ സംസാരം കേൾക്കാൻ 😘😘😘😘

  • @harikrishnanpc7044
    @harikrishnanpc7044 3 роки тому +67

    എന്ത് cute ആടാ....മുത്ത്😘😘😘😘കണ്ണേറ് കിട്ടാതെ നിക്കട്ടെ...ചക്കര

  • @sanasanamol1894
    @sanasanamol1894 3 роки тому +992

    വാവയുടെ സൗണ്ട് ഇഷ്ട്ടപെട്ടവർ എത്ര പേരുണ്ട്

  • @Callisto_Madchen
    @Callisto_Madchen 3 роки тому +323

    ന്റെ ഒക്കെ ഈ പ്രായത്തിൽ ഞാനൊക്കെ കിടക്കേല് മുള്ളി അടിയും കൊണ്ട് നടക്കുവാരുന്നു 🙄🙄🙄🙄
    ഇപ്പോഴത്തെ പിള്ളേര് ഒക്കെ പൊളിയാ... മോനെ നീ കിടുക്കി ♥️👌

  • @sheelams7339
    @sheelams7339 3 роки тому +43

    കേദാർനാഥ്, ....മോൻ ഭാവിയിൽ ലോകം അറിയുന്ന ഒരു പാട്ടുകാരനായിത്തീരാൻ മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @fathimamuhsina4931
    @fathimamuhsina4931 3 роки тому +99

    സംസാരം പോലും നേരെ ആയിട്ടില്ലാത്ത കുഞ്ഞു baby ആണ് 😍😍😍hindi song ഒക്കെ എന്ത് മനോഹരം ആയിട്ട പാടിയെ 😍😍

  • @abdulnazar6136
    @abdulnazar6136 3 роки тому +33

    കേദാർ നാഥിനെ അല്ലാഹു അനുഗ്രഹിക്കട്ടെ.. ലോകം അറിയപ്പെടുന്ന. ഇന്ത്യയിൽ അറിയപ്പെടുന്ന മറ്റൊരു റാഫിയായി തീരട്ടെ എന്നാശംസിക്കുന്നു... ❤❤❤🙏🙏🙏

  • @rohiniravindran6630
    @rohiniravindran6630 3 роки тому +46

    അഭിമാനം തോന്നുന്നു മോനെ കണ്ടിട്ട്,ആ അമ്മയുടേയും അച്ഛന്റേയും ഭാഗ്യമാണ് മോനു,ആയുരാരോഗ്യവും ഐശ്വര്യവും നിറയേ സർവ്വേശ്വരൻ മോന് നൽകട്ടെ

    • @rakeshkidu762
      @rakeshkidu762 3 роки тому

      കണ്ണ് 🥵👀വെക്കല്ലേ പൊന്നു തള്ളേ 🙏

    • @rohiniravindran6630
      @rohiniravindran6630 3 роки тому

      @@rakeshkidu762 എടോ തന്റ് കണ്ണു പോലെയല്ല തള്ളമാരുഠെ കണ്ണ്,അവർ അവരുടെ പേരകുട്ടികളുടെ പോലെ കരുതിയാണ് ദൈവീകമായ ചിന്തയോടെയാണ് ആത്മാർത്ഥതോടെയെ പറയുകയുള്ളു,നിന്റ് കരിഞ്ഞ മനസ്സിന്റ് കുഴപ്പമാണ് നിന്റ് വരികളിൽ

    • @kedarnathsanu2086
      @kedarnathsanu2086 3 роки тому +1

      Thank you so much❤️🙏

  • @M4tech1122
    @M4tech1122 3 роки тому +81

    sarikum nmde kalidas jayaramne ormavannu ... Kochu kochu sandhoshangal

  • @pushpancp509
    @pushpancp509 3 роки тому +20

    പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് കേദർനാദിനേ ടോപ് സിംഗർ വേദിയിൽ കൊണ്ടുവന്ന ഫ്ലവേഴ്സ് ടിവിക്ക് ഒരായിരം ആശംസകൾ😍 ഞങ്ങൾ പ്രേക്ഷകർ മനസ്സിൽ കാണുമ്പോൾ ഫ്ലവേഴ്സ് ടിവി അത് മാനത്ത് കാണും എന്ന് ഇപ്പോൾ മനസിലായി❤️❤❤️

  • @agnostic7449
    @agnostic7449 3 роки тому +83

    നല്ല ഭാവി ഉണ്ട്....ഇത്ര ചെറുതാണെലും ഭയങ്കര പക്വത തോന്നിക്കുന്ന പെരുമാറ്റം..

  • @minimols5944
    @minimols5944 3 роки тому +26

    കേദാർനാഥ്‌ ദൈവം അനുഗ്രഹിക്കട്ടെ

  • @kunnikurumedia26
    @kunnikurumedia26 3 роки тому +157

    അടുത്ത സീസണുകളിൽ മോനെ പ്രതീക്ഷിക്കുന്നു.. അപ്പോൾ ഒരു പുലികുട്ടിയായ് തിരിച്ചു വരണം..പാട്ടൊക്കെ പഠിച്ചു മിടുമിടുക്കനായി വരണം 😍😍

  • @hafeedmadampaat8284
    @hafeedmadampaat8284 3 роки тому +11

    ഞാൻ സാധാരണ ഇതൊന്നും കണ്ടിരിക്കാറില്ല, പക്ഷേ ഈ കുഞ്ഞിന്റ പാട്ട് വീണ്ടും വീണ്ടും കണ്ടു

  • @kedarnathsanu2086
    @kedarnathsanu2086 3 роки тому +180

    At this young age this is such a huge opportunity for our son to perform on such a prestigious show infront of such elite judges. Thank you so much Flowers TV and judges for giving him a platform to perform and for your words of appreciation 😊🙏🙏🙏

  • @rishalmaloor683
    @rishalmaloor683 3 роки тому +7

    മോനേ ഉയരങ്ങളിൽ എത്തട്ടെ..... നാളത്തെ വലിയൊരു ഗായകനായി രിക്കും....

  • @sree99977
    @sree99977 3 роки тому +73

    😘😘😘vave..❤️👍
    നന്നായി സംഗീതം പഠിച്ച് ഉയരങ്ങളിൽ എത്തട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @ancyaksa6321
    @ancyaksa6321 3 роки тому +37

    എന്റമ്മോ ഒരു രക്ഷയുമില്ല

  • @rubeenazenha5424
    @rubeenazenha5424 3 роки тому +155

    അനന്യ കുട്ടിയെ pole ഇതിൽ എടുക്കാമായിരുന്നു. എടുക്കുവോ ❤️❤️

    • @kalidasanbirdvideos5969
      @kalidasanbirdvideos5969 3 роки тому +1

      Good

    • @shreyadiya3762
      @shreyadiya3762 3 роки тому +5

      Ananya sunsinger winner koodi ayath kondan yedutthth

    • @mohammedhaneefa1832
      @mohammedhaneefa1832 3 роки тому +7

      അടുത്ത സീസണിൽ ഞങ്ങൾ ഇങ്ങ് എടുത്തു 🙋‍♂️

    • @shaheerubu9886
      @shaheerubu9886 3 роки тому +3

      ഒരുപാട് ഒരുപാട് സൂപ്പറാണ് ഈ മോൻ

    • @rajiajith5208
      @rajiajith5208 3 роки тому

      കുഞ്ഞു വാവയാണ്

  • @nahlapml1799
    @nahlapml1799 3 роки тому +68

    നന്നായി പാടി മോനെ 😍💯

  • @princechannel9368
    @princechannel9368 3 роки тому +6

    മോനെ ഒരുപാട് ഇഷ്ട്ടമായി 😍😘😘😘അടുത്ത ടോപ് സിംഗറിൽ മോൻ വരണം 👍

  • @shaiju.peeyoos
    @shaiju.peeyoos 3 роки тому +7

    കേദാർ നാഥ്‌ ബ്യൂട്ടിഫുൾ സിംഗർ 👌👌👌👌👌👌👌

  • @babupaliyodu1349
    @babupaliyodu1349 3 роки тому +7

    അടിപൊളി സൗണ്ട് മോന്റെതു നീ പൊളിച്ചു മോനെ
    ന്തു രാസമായിട്ട പാടുന്നേ

  • @girijasasiirija916
    @girijasasiirija916 3 роки тому +1

    കു ഞു. വാ വ. പോ ളി ച്ചു. സൂ പ്പർ. നല്ല. മോ ൻ. ന ന്നാ യി. പാടി. 👌

  • @vinikrishna
    @vinikrishna 3 роки тому +16

    Superb superb. Lovely voice especially he sings hindi.

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +64

    Calicut chekkan pwolichu. 'Cooling glass alla, power glass aa, minus 3 aa' 🤣🤣🥰🤭😎

    • @kedarnathsanu2086
      @kedarnathsanu2086 3 роки тому +2

      😃😃😃

    • @bindusreemal8752
      @bindusreemal8752 Рік тому +1

      Kozhikode ninna nu kettappo 😍richu aryananda sreya oke ente nattukara.mone next season kanan pattatte

  • @abuksa9465
    @abuksa9465 3 роки тому +65

    അടുത്ത സീസണിൽ മോനെ കൊണ്ടുവരണം സാറന്മാരെ

  • @fidhajebin2901
    @fidhajebin2901 19 днів тому

    മോൻ പാട്ട് പൊളിച്ചു gold bless you brother

  • @happyworld8802
    @happyworld8802 3 роки тому +28

    Kozhikottukaar❤😍🔥

  • @sheejal6084
    @sheejal6084 3 роки тому +14

    മോന്റെ പാട്ട് സൂപ്പർ👌👍മോൻ കണ്ണട വച്ച് വന്നപ്പോൾ ജയറാമിന്റെ മകൻ കാളിദാസിനെ പോലെയുണ്ട്

    • @sachu1581
      @sachu1581 Рік тому +3

      Enikku thonniyirunnu...

    • @akhilthomas4711
      @akhilthomas4711 Рік тому +1

      ശബ്‍ദവും... കാളിദാസന്റെ പോലെ,,,, ശ്രദ്ധിച്ചേ..... എന്റെ വീട് അപ്പൂന്റേം.... അതിൽ ഇതേ സെയിം വോയ്‌സ് അല്ലേ??? 🤗

  • @suneeshks5124
    @suneeshks5124 3 роки тому +39

    Ee season എടുക്കണം ee പൊന്നു മോനെ.. Pls

  • @sreejagopalan9379
    @sreejagopalan9379 3 роки тому +9

    കേദാർ നാഥ്, അടിപൊളി

  • @shafishafi-ti8fb
    @shafishafi-ti8fb 3 роки тому +7

    സംഗീതത്തിൽ വളരും അത് ഉറപ്പാണ്
    ആശംസകൾ

  • @annavarghese7025
    @annavarghese7025 3 роки тому +17

    Nalla jnanam ulla kutty, uyarangalil ethum god bless u abndntly vave..❤️❤️ with lots of love..❤️❤️❤️

  • @GayathriGayu-co5kp
    @GayathriGayu-co5kp 3 роки тому +11

    Aa mon last paadya hindi song yemma feel😍😍..next seasonil kond verneee

  • @motivemalayalam4373
    @motivemalayalam4373 3 роки тому +67

    ശ്രീനാഥ് ഭാസിക്ക് ഒരു കൊച്ചുണ്ടായാൽ ഏതാണ്ട് ഇത് പോലൊക്കെ ഇരിക്കും തോന്നുന്നു 😍😅എവിടയോ പുള്ളിയെ തോന്നുന്നു

  • @user-qz2yd5cz9m
    @user-qz2yd5cz9m 7 днів тому

    എത്രമനോഹരം കണ്ണു നിറഞ്ഞു പോയി❤❤❤❤

  • @abhijithharidas7355
    @abhijithharidas7355 3 роки тому +4

    God bless you monuse
    Monu nalla bright future undavatte

  • @aathi_nikki_eva
    @aathi_nikki_eva 3 роки тому +5

    Vavayude sound kelkkumbo.... Kaalidasinte kochu kochu sandhoshathile monte sound pole ind😜😜😜👍🥰

  • @rosejoseph7556
    @rosejoseph7556 3 роки тому +11

    Flowers eshtam... 💕💕Othiri nandhi Top singer & the entire Crew...🙏🙏🙏 Kedhar mone nannayi paditto...👏👏👌👌 Othiri eshtayi...🤗🤗💖💖💖

  • @shameerkornna8877
    @shameerkornna8877 3 роки тому +2

    ദൈവം ഈ. പൊന്നുമോനെ ഒരു പാട് ഉയരങ്ങളിൽ. എത്തിക്കട്ടെ

  • @renjinikr89
    @renjinikr89 3 роки тому +17

    Khariayat song paadiyapol sushantine orma vannu❤️ valare nannayit padunnund😘

  • @jijicp1135
    @jijicp1135 3 роки тому +5

    Super voice, God bless you monu...

  • @vishnupriyas.b7140
    @vishnupriyas.b7140 3 роки тому +35

    Please select him for this season only... please

  • @janishapp8877
    @janishapp8877 3 роки тому +2

    Its really awsome😘😘😘😘what a sweet voice

  • @bpmusicals9387
    @bpmusicals9387 3 роки тому +9

    so sweet ....talented boy

  • @hema1999
    @hema1999 3 роки тому +5

    Such a talented little boy. Parents will be so proud. Congratulations

  • @alhub2575
    @alhub2575 3 роки тому

    Super hindi paat enik kooduthal istayi

  • @indulekhaprince
    @indulekhaprince 3 роки тому +5

    ഇതൊക്കെ ഒരു അത്ഭുതം തന്നെ ആണ്🤩

  • @thanujasudev5146
    @thanujasudev5146 3 роки тому +6

    Nallathine nallathu ennu thanne parayam....monuttan super 👌👌... Hindi.. good feel...😘

  • @ckrwdrksa5624
    @ckrwdrksa5624 3 роки тому +16

    Zee,ഹിന്ദി'ക്കാർ കണ്ടാൽ കൊണ്ടു പോകും

  • @imrefugee3434
    @imrefugee3434 3 роки тому +4

    അച്ചോടാ വാവേ😍😘
    ബാറകല്ലാഹ്...

  • @anuranjprajeesh6826
    @anuranjprajeesh6826 3 роки тому +27

    മോന് dislike കൊടുത്തത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല....

    • @Abc-qk1xt
      @Abc-qk1xt 3 роки тому +2

      കുട്ടികൾ ഇല്ലാത്ത ആരെങ്കിലും ആകും...😛😛😛

    • @abhilashy9462
      @abhilashy9462 3 роки тому +1

      പേര് ആകും പ്രശ്നം

  • @sudhiaranmula
    @sudhiaranmula 3 роки тому +45

    ഈ പയ്യനെ ടോപ് സിംഗർ സീസൺ 2 സെലക്ട്‌ ചെയ്യൂ plz😢

  • @rubysam7889
    @rubysam7889 3 роки тому +5

    Great performance.....👏👏👏

  • @edwinkaipallil6694
    @edwinkaipallil6694 3 роки тому +1

    Really liked the Hindi song. Beautifully sung. May God Bless you.

  • @muhammadjasin4651
    @muhammadjasin4651 3 роки тому +3

    Wow Supper, Monus polichu 👏👏😍👌

  • @muneerkannur3681
    @muneerkannur3681 3 роки тому +1

    സൂപ്പർ ഒരു രക്ഷയും ഇല്ല

  • @lekshmishine23
    @lekshmishine23 3 роки тому +3

    such a talented baby. its awesome

  • @aswasblog8475
    @aswasblog8475 3 роки тому +1

    ഇത് കലക്കി ,കിടുക്കി ,പൊളിച്ചു

  • @lohithp4998
    @lohithp4998 3 роки тому +3

    That kid is surely future singer... Awesome voice

  • @muneershahid3234
    @muneershahid3234 3 роки тому +3

    Koch super ann..nalla bavi undavatte enn ashamsikunnu..😍😍

  • @letsrevise1422
    @letsrevise1422 3 роки тому +11

    Such a talented baby

  • @keerthirajesh4981
    @keerthirajesh4981 3 роки тому +46

    Select ചെയ്യണം pls. അനന്യ ye എടുത്തല്ലോ pls pls kunju nannayi പാടുന്നു 😍😍ഋതു പോലെ

    • @devis4021
      @devis4021 3 роки тому +3

      Richune poleyo ingane thallale

    • @keerthirajesh4981
      @keerthirajesh4981 3 роки тому +10

      @@devis4021 റിച്ചു vannapo ithupole aayirunnu padan aanu. Kanan alla.. Ruchunte prayqm polum illqllo. Kunju pqdichu vqrumpo richu vavaye pole akum

    • @sinivv4969
      @sinivv4969 3 роки тому +5

      കഴിഞ്ഞ സീസണിൽ അനന്യ സെലക്ട് ചെയ്ത് എങ്ങനെയാണ്? ഓഡിഷനിൽ വന്ന ഇല്ലായിരുന്നല്ലോ... അതുതന്നെയുമല്ല... ഒരു വീട്ടിൽ നിന്നും 2 കുട്ടികൾക്ക് സെലക്ഷൻ കൊടുത്തല്ലോ... വേണമെങ്കിൽ ഈ കുട്ടിയെ കൂടി പരിഗണിക്കാം ആയിരുന്നു. പക്ഷേ age കുറവായിരിക്കും.... അതായിരിക്കും അടുത്ത സീസണിൽ പരിഗണിക്കാമെന്ന് പറഞ്ഞത്....

    • @rakhiramachandran4382
      @rakhiramachandran4382 3 роки тому +2

      Kazhinja seasonil sreehariye eduthille..kedarnath is a good singer..chakkara❤

    • @annaanu3821
      @annaanu3821 3 роки тому +1

      @@devis4021 5വയസ്സ് പോലും ആകാത്ത കുഞ്ഞല്ലേ . റിച്ചു വന്നപ്പോൾ ഇത്രയും പാടുമായിരുന്നോ.... ഈ കുഞ്ഞിനെ groom ചെയ്തെടുത്തൽ ഇവൻ best ആവും....

  • @padipurakumaresh1570
    @padipurakumaresh1570 9 місяців тому

    ഒരു പാട് സന്തോഷം തോന്നുന്നു ❤️👍

  • @abdurahman8636
    @abdurahman8636 Рік тому

    ആ ഹാ പൊന്നു മോൻ മോനെ ഇനിയും കാണണം

  • @zeekeat5488
    @zeekeat5488 3 роки тому

    Superrrooo superrr polichu thakarthu god bless you moanussss

  • @fadhiharis3302
    @fadhiharis3302 3 роки тому

    Wowww🥰🥰🥰🥰🤞🤞🤞🤞hindi songs suuuuper

  • @jayasreens7142
    @jayasreens7142 3 роки тому +1

    Adipoli. Iniyum patu padane.

  • @IvuccuJcu-nm3bw
    @IvuccuJcu-nm3bw 10 місяців тому +1

    Adipoli super

  • @vinodes2844
    @vinodes2844 3 роки тому +1

    കിടു look..

  • @vanajakumari6697
    @vanajakumari6697 Рік тому +1

    -3 പവർ ഗ്ലാസ്സ് 👍👍👍🥰🥰🥰എന്താ ക്യൂട്ട്... ഒരു പാട് ഇഷ്ടം

  • @sijo2778
    @sijo2778 3 роки тому +2

    Kidu

  • @cicilym2848
    @cicilym2848 3 роки тому +1

    My cutie pie.God bless you.with lots of love.😍

  • @gowrikiran1345
    @gowrikiran1345 3 роки тому

    Adipoliii.... Vaava dee pattuu eduthilee ee vaaveee ....... Top singer luuu

  • @princeofdreams6882
    @princeofdreams6882 3 роки тому +1

    സൂപ്പർ

  • @abimohanmohan6488
    @abimohanmohan6488 3 роки тому

    Superb, muthu,daivam anugrahikatte

  • @mariyamukadakkadan2869
    @mariyamukadakkadan2869 3 роки тому +2

    Nalla voice

  • @anjanakrishnan5764
    @anjanakrishnan5764 3 роки тому +5

    He sounds like kalidas jayaram 🥰❣️😘

  • @B.Happy.3380
    @B.Happy.3380 3 роки тому +14

    അടിപൊളി ആയിട്ടുണ്ട് ചക്കര കുട്ടാ 😘😘

  • @PushpaKumari-fl2ro
    @PushpaKumari-fl2ro 3 роки тому +11

    Super കേദാർ മോൻ ദൈവം അനുഗ്രഹിക്കട്ടെ അടുത്ത സീസണിൽ
    മോന് ടോപ്പ് സിംഗറിൽ പാടാൻ കഴിയട്ടെ
    😘😘🌹🌹🙏🙏😍😍💖💖🧡💚💕🦋

  • @blackthundeer3139
    @blackthundeer3139 3 роки тому

    Mashallha adipoli

  • @alanbasilabraham6938
    @alanbasilabraham6938 3 роки тому +1

    Super song you will become a famous singer👌👏😍😍👍👍

  • @prahanskutty..kutty..kazhc6077
    @prahanskutty..kutty..kazhc6077 3 роки тому

    Woww...😍❤😘

  • @naheemnaheem8292
    @naheemnaheem8292 3 роки тому +1

    Nice song

  • @ezrafarmtech8436
    @ezrafarmtech8436 3 роки тому +1

    Superb chakkare... nee oru cinema nadan aakatte. Cute boy

  • @priyathomas4085
    @priyathomas4085 3 роки тому +4

    God... he is very matured kid 😘😘

  • @sandhayasandhaya5934
    @sandhayasandhaya5934 3 роки тому +2

    എന്റെ, chakkaravava, 💯💯💯💕💕💕💕💕

  • @rahanasnm2079
    @rahanasnm2079 3 роки тому +2

    Sooper

  • @bijoybijo7504
    @bijoybijo7504 3 роки тому +2

    Excellent singing kedar monu😘😘

  • @deeparakesh595
    @deeparakesh595 3 роки тому +2

    Super voice, super name and his behaviour also very beautiful 👍👍👍 gudluck monuu...

  • @poojakrishna7935
    @poojakrishna7935 3 роки тому

    He is blessed with a good sound🥀❤💥.....God bless you💜

  • @raheemasuhail6703
    @raheemasuhail6703 3 роки тому +2

    Adipoli thakkudu😍😍

  • @Vah29
    @Vah29 3 роки тому

    Cute baby and cute song😘❤️❤️❤️👍👍👍

  • @rajeevnair4040
    @rajeevnair4040 3 роки тому

    Kidilam 🙏♥️

  • @aparnakarun1656
    @aparnakarun1656 3 роки тому +1

    Superbbbb God bless u.vave

  • @kristurajaprovincedaughter4312
    @kristurajaprovincedaughter4312 3 роки тому +1

    GOOD LORD BLESS YOU MONE...

  • @ameersha8502
    @ameersha8502 3 роки тому +2

    Soooooper