കുട്ടിപ്പാട്ടുകാരുടെ പ്രീയപ്പെട്ട ലോനപ്പൻപിള്ളയുടെ അച്ഛനും അമ്മയും പാട്ടിന്റെ സുന്ദര വേദിയിൽ..

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 284

  • @shimzshimna3791
    @shimzshimna3791 5 років тому +2268

    ലോനപ്പൻ പിള്ള ഫാൻസ് like here.... 👍👍👍👍👍👍

  • @ummuayshu1577
    @ummuayshu1577 5 років тому +934

    ഒന്നും ഒന്നും മൂന്ന് കണ്ടു ലിനു ന്റെ ഫാൻ ആയവർ ഉണ്ടാ

  • @risingstar7381
    @risingstar7381 5 років тому +315

    *ലോനപ്പൻസ് മാസ്സ് രക്ഷിതാക്കൾ ✌️✌️😘❤️*

    • @johnmodijanardanan2153
      @johnmodijanardanan2153 2 роки тому

      Nanjiyamma Army LoLappane 🤣 achanee ammayum social media vazhi parayipikunu

  • @nailanas6841
    @nailanas6841 5 років тому +563

    ഞാൻ പാവാണ് 😂😂lonappn ishtam😍

  • @bhul3960
    @bhul3960 2 роки тому +14

    സംഗീതത്തിൽ ഒരു ദൈവീകതയുണ്ട്. നന്മയുണ്ട്. ചില നന്മകൾ തിരിച്ചറിയാൻ മനസ്സിൽ അല്പം എങ്കിലും നന്മ വേണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ സാഹചര്യം. Linulal താങ്കൾ പറഞ്ഞു വരുന്നത് പോലെ ഈ പറഞ്ഞ രാഗങ്ങളും ശാസ്ത്രവും ഒക്കെ പഠിച്ചവർ മാത്രമാണോ നല്ല പാട്ടുകാർ. അങ്ങനെ പഠിച്ചവർ പാടുന്ന ഏത് പാട്ടും ഞങ്ങൾ പാട് പ്പെട്ട് ഇഷ്ടപ്പെടണോ? Computer കളിലും മറ്റും program ചെയ്തു വെക്കുന്നത് പോലെ Linulal പറഞ്ഞ ശാസ്ത്രങ്ങളും കാര്യങ്ങളും പഠിച്ചു വന്നു ഒരു robot നെ പോലെ വന്നു അവതരിപ്പിച്ചാൽ അതിനു ആത്മാവ് ഉണ്ടാകണം എന്നില്ല. നഞ്ചിയമ്മ ശാസ്ത്രീയമായി പഠിക്കാതെ തന്നെ ഈ so called trained singers നെ വെല്ലുന്ന രീതിയിൽ പാടി ജനപിന്തുണ നേടി. അപ്പോൾ അവർക്ക് ചെറുപ്പം മുതൽ പഠിച്ചു പാടാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നെങ്കിലോ? സത്യം പറയാലോ Linulal ന്റെ ഈ cheap publicity stunt നു മുമ്പ് ഇങ്ങനെ ഒരാൾ ഈ ലോകത്ത് ഉണ്ടായിരുന്നു എന്ന് തന്നെ എനിക്ക് അറിയില്ലായിരുന്നു. അറിയാതിരുന്നത് എന്റെ മഹാഭാഗ്യമായിരുന്നു. കാരണം ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ ഞാൻ depressed ആണ്. Linulal താങ്കൾ ഈ സംഗീത ലോകത്തിനു തന്നെ ഒരു അപമാനമാണ്.

    • @M_Tech_Games
      @M_Tech_Games 2 роки тому

      Adhenna apamanam

    • @Harshidabathali
      @Harshidabathali 2 роки тому +5

      Well said… എല്ലാ പാട്ടുകളും നന്നായി പാടാൻ കഴിയുന്ന ഒരാൾക്കേ അവാർഡ് kodukkan പാടുള്ളൂ എങ്കിൽ... ആരും അവാർഡിന് അർഹരല്ല എന്ന് പറയേണ്ടി വരും. കാരണം national award ജേതാക്കൾ ആയിരുന്ന നടന്മാരുടെയും സംവിധായകരുടെയും പല സിനിമകൾ നമ്മളെ ബോറടിപ്പിച്ചിട്ടും ഉണ്ട് അഭിനയം പോരായിരുന്നു എന്ന് തോന്നിയിട്ടും ഉണ്ട്. അപ്പൊ പിന്നെ ആ പറഞ്ഞതിലെന്ത് logic ആണ് ഉള്ളത്. Ee award 2020 films നാണ്. അല്ലാതെ ഇനി അങ്ങോട്ടുള്ള എല്ലാ വര്ഷത്തേക്കും അല്ല. അപ്പൊ ആ വർഷത്തിലെ performance മാത്രമേ പരിഗണിക്കൂ. അല്ലാതെ ഇവർ 3 വയസ് മുതൽ സരിഗമപ പേടിച്ചോ എന്നതിന് പ്രസക്തിയില്ല.

  • @arunp3920
    @arunp3920 5 років тому +257

    എല്ലാം upload ചെയ്തു.. സിതാര ചേച്ചിയുടെ bday സെലിബ്രേഷൻ upload ചെയ്യൂ

    • @sunibabu123
      @sunibabu123 5 років тому +5

      Pls

    • @habeerahman9864
      @habeerahman9864 5 років тому +8

      എത്രയോ തവണ coment ഇട്ടു...
      But ആരും mind വെക്കുന്നില്ല...
      Feel bad

    • @shajurameesa8704
      @shajurameesa8704 5 років тому +1

      Supr aayirunn.. njan tv il catchup eduth kand

    • @saranya4867
      @saranya4867 5 років тому +1

      Sathyam....pls upload

    • @snehashaju4765
      @snehashaju4765 5 років тому +1

      Plz upload

  • @riyasc2088
    @riyasc2088 2 роки тому +18

    ഒരറ്റ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് സകല മലയാളികളേയും വെറുപ്പിച്ച്... ദേശീയ പുരസ്കാരം നേടിയ ആ അമ്മയെ അനുമോദിച്ചില്ലെങ്കിലും വിമർശിക്കാതിരിക്കാമായിരുന്നു... ഇനി പറഞ്ഞിട്ടെന്ത് കാര്യം.. പൈസ കൊടുക്കാതെ വിമാനത്തിൽ ൽ കേറാനും ഭാഗ്യം വേണം ...😄

    • @cheenganni_jose
      @cheenganni_jose 2 роки тому

      ലോലപ്പൻ എന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസിലായില്ല അതാണ് അദ്ദേഹം പറ്റാഞ്ഞത് ശെരി തന്നെ അല്ലേ? നാഷണൽ അവാർഡ് ഒന്നും വേണ്ടായിരുന്നു

    • @Rythamaatic
      @Rythamaatic 2 роки тому +2

      @@cheenganni_jose nanjiyamma deserved it

    • @demonizedhuman941
      @demonizedhuman941 2 роки тому

      @@cheenganni_jose
      National award enthina kodukkunnath enn manasilakkathe veruthe varthanam parayalla.
      Aalkarude reputation or history nokki alla National award kodukkunnath. Avarude skills mathram nokkiyan.

    • @cheenganni_jose
      @cheenganni_jose 2 роки тому

      @@demonizedhuman941 അവർ ആണോ ഏറ്റവും നല്ല പാട്ട് പാടിയത് എന്ന് എനിക്ക് വ്യക്തപരമായി തോന്നുന്നില്ല എനിക്കും ആ അമ്മയെ ഇഷ്ട്ടം തന്നെയാണ്

    • @demonizedhuman941
      @demonizedhuman941 2 роки тому

      @@cheenganni_jose
      2020-le awards aan ith.
      And It's the critic's choise to give her the award. I personally don't have a problem and think it's great that small, deserving talents are being appreciated by the Centre.

  • @sunilkk4249
    @sunilkk4249 2 роки тому +22

    ലിനു ലാൽ ആരാന്നു പോലും അറിയാത്ത ഞാൻ. നഞ്ചിയമ്മയുടെ പ്രോബ്ലം വന്നപ്പോ തിരിഞ്ഞു കണ്ടു പിടിച്ചു കാണുന്ന ഞാൻ

  • @AngelVisionKerala
    @AngelVisionKerala 2 роки тому +36

    After നഞ്ചിയമ്മ issue.. 😅

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 5 років тому +113

    ലോനപ്പൻ പിള്ളയ്ക്കു അടി ലൈക്ക്

  • @neenurajil9859
    @neenurajil9859 5 років тому +204

    Onnum onnum moonu enna programil mumb kanditund. Annu muthale linu (lolappan) chetante fan anutooo

  • @semiappu8180
    @semiappu8180 5 років тому +154

    ചുള്ളൻ ചെക്കനാ ഇപ്പോഴും

  • @wanderthirstwanderthirst3749
    @wanderthirstwanderthirst3749 5 років тому +14

    ലോനപ്പൻ ചുന്ദരൻ 😍😍😍😍😍😍😍😍

  • @ajukrishna9939
    @ajukrishna9939 5 років тому +151

    ലോനപ്പൻ പിള്ള sooooperrrr ആണ്. മാസ്സ് ആണ്

  • @arunp3920
    @arunp3920 5 років тому +291

    ലോനപ്പൻ ചേട്ടൻ പൊളി ആണ്

    • @parvathyjayamon6318
      @parvathyjayamon6318 5 років тому +5

      എന്റെ നാട്ടുകാരനാണേ

    • @arunp3920
      @arunp3920 5 років тому +4

      @@parvathyjayamon6318 ആഹാ ആണോ.. ഒരേ സ്ഥലത്ത് ആണോ?

    • @parvathyjayamon6318
      @parvathyjayamon6318 5 років тому +2

      @@arunp3920 അതേ . Just half km ദൂരം മാത്രം...

    • @mrm8902
      @mrm8902 5 років тому

      @@parvathyjayamon6318 etha nadu?

    • @parvathyjayamon6318
      @parvathyjayamon6318 5 років тому +2

      @@mrm8902 പൊൻകുന്നം

  • @manjuvilledathnallaswarm6355
    @manjuvilledathnallaswarm6355 5 років тому +54

    Lonappan chetta love you, orupad eshtam, good family

  • @riyasmhd9238
    @riyasmhd9238 5 років тому +41

    ഞാൻ എപ്പോളും കാണുന്നതാ നേരിട്ട് ...പാവം ....പുള്ളി ഇടപ്പിള്ളിയിൽ mens waer shop നടത്തുന്നുന്നുണ്ട് ....

    • @anilanoop9326
      @anilanoop9326 5 років тому

      Shop name parayumo

    • @riyasmhd9238
      @riyasmhd9238 5 років тому +1

      Minitz....Mens waer

    • @mini-ie9ju
      @mini-ie9ju 5 років тому

      ഇടപ്പള്ളിയിൽ എവിടെ??

    • @riyasmhd9238
      @riyasmhd9238 5 років тому +1

      ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്നും വനിത തിയേറ്ററിലേക് പോകുന്ന വഴി ....

    • @mini-ie9ju
      @mini-ie9ju 5 років тому

      @@riyasmhd9238 thank you

  • @binujaanujavkumar5197
    @binujaanujavkumar5197 4 роки тому +1

    Linu chettante kudumbathe ennennum god blessings undavateee a blessed & good mann

  • @krishnakichus7593
    @krishnakichus7593 5 років тому +12

    ലോനപ്പനേ കാണാന്‍ വേണ്ടി മാത്രം FTSകാണാറുള്ള ഞാന്‍ മാസ്സേ...കണ്ടാല്‍ 38പറയുകേല ലോനപ്പേട്ടോ.ഒരു 28അതിനപ്പുറം പറയുകേല

  • @jaeemkkjaseemkkm8680
    @jaeemkkjaseemkkm8680 5 років тому +26

    Love family 😍😍😍😍😍😍

  • @gayathrigeetha1081
    @gayathrigeetha1081 5 років тому +174

    Lolappan pilla fans Adiii pukuttyyyy👍

  • @sunilnair9647
    @sunilnair9647 5 років тому +9

    ടോപ് സിംഗർ ഇഷ്ടപ്പെടുന്നത് എല്ലാവരേയും ബഹുമാനിക്കുന്നത് കൊണ്ടാണ്

  • @nishananishu7255
    @nishananishu7255 5 років тому +104

    Linu chetta nigal mutthanutto😘😘😘😘😘😘

  • @amwhoamnot7827
    @amwhoamnot7827 5 років тому +18

    Ma fvt.. linu chettan... 🤩🤩🤩😍😍😍😍.. masha allah.. gd fmily..

  • @bincykoyivila2106
    @bincykoyivila2106 5 років тому +12

    Lonappan pooktzz ....istammm💖💖

  • @johnmodijanardanan2153
    @johnmodijanardanan2153 2 роки тому +2

    Flowers Top Singer Najiyamma Army ivane purathakkunadu vare predishedikkuka.

  • @jayanj2209
    @jayanj2209 5 років тому +5

    Lovely family💝💝💝💝

  • @semiappu8180
    @semiappu8180 5 років тому +77

    അഞ്ചിൽ പഠിക്കുന്ന മോനാ ഇത് എപ്പോ

    • @nihadmusliyar2432
      @nihadmusliyar2432 5 років тому +6

      എല്ലാം വളരെ പെട്ടന്നായിരുന്നു

    • @semiappu8180
      @semiappu8180 5 років тому +1

      @@nihadmusliyar2432 എന്നാലും കഷ്ട്ടായി

    • @PJ-rc3ur
      @PJ-rc3ur 5 років тому +5

      ഇന്നലെ ഉണ്ടായതാ. പെട്ടെന്നായിരുന്നു 🤔😋😛😬

  • @Dreamland516
    @Dreamland516 5 років тому +166

    linuvine kandal age thonnilla

  • @dipinasudheesh9482
    @dipinasudheesh9482 5 років тому +56

    Sithu chechide birthday celebration evide

  • @luckyluckylucky4692
    @luckyluckylucky4692 5 років тому +27

    ലോനപ്പൻ എന്തൊരു ഗ്ലാമറാണ് 👌👌😍😍😍😍

    • @sarika9031
      @sarika9031 5 років тому +3

      39 vayass parayoolla.. shey.. njan karutheeth oru 26 vayassoke ulla chekkananenna.. 2/3 year mune onnum onnum moonu kanunna samayathu

  • @sreejithanish1760
    @sreejithanish1760 5 років тому +19

    ലോനപ്പൻ പിള്ളേ പൊന്കുന്നതിനൊരു പൂക്കുറ്റി..

  • @joicejohn6554
    @joicejohn6554 2 роки тому +4

    ഈ ലോനപ്പൻ ആരാന്നറിയാനായി സെർച്ച് ചെയ്തു വന്നതാ
    മഹാൻ . ഗാന ഗന്ധർവൻ🙄🙄☺️☺️
    ഹൊ ചുമ്മാതല്ല നഞ്ചമ്മക്ക് അവാർഡ് കിട്ടിയതിൽ കുരുക്കൾ പൊട്ടിയത്
    വേറേ ഒന്നും കിട്ടിയല്ല

  • @jijishaiju5543
    @jijishaiju5543 5 років тому +28

    Njan lonappan pillayude fan aayi😁😂😍

  • @subhasurendran6898
    @subhasurendran6898 5 років тому +69

    ലോനപ്പൻ പിള്ളേ. .........

    • @arunjoseph2734
      @arunjoseph2734 5 років тому +1

      അടി പൂക്കുറ്റി

  • @roopaunnimol8990
    @roopaunnimol8990 5 років тому +29

    ലോനപ്പൻ ചേട്ടോയ് അടി പൂക്കുറ്റി 💥💥💥

  • @sojanjoseph2447
    @sojanjoseph2447 5 років тому +36

    Lonappan chettoooooo....

  • @mohamedkhalidh1672
    @mohamedkhalidh1672 5 років тому +26

    Topbandnt familiyae kanan ghan athra agrahichathanenno,Linu kalla nee married ANO? Thanks a lot sindhu

  • @ziyazeenath1808
    @ziyazeenath1808 5 років тому +2

    പൊളിച്ചു.......😀😀😀😀👌👌👌👍👍👍👍👏👏👏👏👏👏👏

  • @Minsa316
    @Minsa316 5 років тому +28

    ഇപ്പോൾ MGഅണ്ണൻ ലോനപ്പനെ വിളിക്കുന്നില്ല....... ❤️ u ലോനപ്പൻ... എം ജി... & മീനുട്ടീ... സൂര്യമഹാദേവൻ... ഭുവനകുമാരൻ...ചിമിട്ട്....

    • @sebastiankc8004
      @sebastiankc8004 5 років тому

      ലിനു ചേട്ടൻ ഓക്കെ വളരെ അതികം വെദന ഉൾക്കൊണ്ട്‌ ആണ് ഇപ്പോൾ കഴിയുന്നത് കാരണം അദ്ദേഹം താമസിച്ചോടു ഇരുന്ന മരടിലെ ഫ്ലാറ്റ് പൊളിക്കുന്നത് വളരെ അതികം വെദനപ്പിക്കുന്ന കാര്യം ആണ് എനിക്ക് അതിയായ വിഷമം ഉണ്ട് ഒന്നുമില്ലമയിൽ നിന്ന് ഈശ്വരൻ ഉന്നതങ്ങളിൽ എത്തിക്കും

  • @muhsinmas8800
    @muhsinmas8800 5 років тому +7

    എന്തിനാ ഇതൊക്കെ dislik അടിക്കുന്നെ കഷ്ട്ടം top top tol

  • @nidhikain
    @nidhikain 5 років тому +8

    Rimi Tomy dae 1+1=3 lae chettan annu

  • @sreejeshtj8458
    @sreejeshtj8458 5 років тому +12

    ഇപ്പഴും പൈനായ്രം തന്നെആണ് അടി പൂക്കുറ്റി എന്ന് പുള്ളി വെറുതെ സ്വയം പറയുകയാണ്

  • @anzzzaaamii5284
    @anzzzaaamii5284 5 років тому +14

    It pole ella orgastra marudeyum family ye kond varanam.. Ith pole ulla episode kanuvanum nalla Rasamaanu.. 😍

  • @pranavyau8149
    @pranavyau8149 5 років тому +2

    Lolappan chetta sprr

  • @jessybiju3427
    @jessybiju3427 5 років тому +57

    Adi oru Rugmini pookkuuttiiii

  • @bincypaul2128
    @bincypaul2128 5 років тому +41

    ഞാൻ പാവമാണ് 🤣🤣🤣

  • @ajmalkkv2052
    @ajmalkkv2052 5 років тому +27

    Adipoookuttti

  • @rlbangalore
    @rlbangalore 4 роки тому +2

    Innu linuvettan undaadunnallo mathrubhumi newsil..maradu flatmayi..flat owner💕💕💕💕

  • @rajthattarmusicdirector
    @rajthattarmusicdirector 5 років тому +54

    ലിനു ചേട്ടൻ❤️❤️❤️❤️❤️

  • @sajithakr3034
    @sajithakr3034 5 років тому +57

    Lonappan pille adi pookutyyyyyy😂

    • @bibinksebastian2772
      @bibinksebastian2772 5 років тому

      😁

    • @sajithakr3034
      @sajithakr3034 5 років тому

      @@bibinksebastian2772 ഇവിടേം എത്തിയോ😂😂

    • @bibinksebastian2772
      @bibinksebastian2772 5 років тому

      @@sajithakr3034 show കാണാറുണ്ട് തന്നെ കണ്ടപ്പോ cmnt ഇട്ടതാ 😊

    • @sajithakr3034
      @sajithakr3034 5 років тому

      @@bibinksebastian2772 ആണോ 😂

    • @bibinksebastian2772
      @bibinksebastian2772 5 років тому

      @@sajithakr3034 mmm

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 5 років тому +11

    ലോനപ്പൻപിള്ളക്ക് അടി ഒരു ലൈക്.

  • @shezajaaizath4772
    @shezajaaizath4772 5 років тому +10

    linu chettan

  • @swapnashaiju9967
    @swapnashaiju9967 5 років тому +14

    ലോനപ്പാ.Super😁😁😁😁😁

  • @rintusubin1123
    @rintusubin1123 5 років тому +3

    Ithu pole oru dhivasam fransis chettante family ye konduvaruvo???? plzzzzzzz,,,,,

  • @moments-memories13
    @moments-memories13 2 роки тому +3

    Lonappante image poy😂😂😂

  • @mayaammu2670
    @mayaammu2670 5 років тому +6

    Charmam kanda prayam parayathilla kettooo

  • @sukumundinnan4811
    @sukumundinnan4811 5 років тому +6

    linu cheatta ningal epolum oru kochu payyan thanne

  • @rajeshekd4498
    @rajeshekd4498 5 років тому +12

    Sithuvinte brthdy celebration

  • @induragg.s6968
    @induragg.s6968 5 років тому +8

    Fan off lolappan😍😍😍😍😍

  • @kunjachankunju6454
    @kunjachankunju6454 5 років тому +4

    Njngalude lonnappen chettan polichuuu👌👌👌👌

  • @binujaanujavkumar5197
    @binujaanujavkumar5197 4 роки тому +1

    Linuchettan( lonappanchettan )Orupaad ishtammm love u alotsss😍😘😘😚😙❤❤❤❤❤❤❤kaanan thonnunnuuuu

  • @alishaasokan432
    @alishaasokan432 5 років тому +8

    Blessed family 😍

  • @athulyamaluz8513
    @athulyamaluz8513 5 років тому +18

    39 ooooo powliiii

  • @ajeshpachu1557
    @ajeshpachu1557 3 роки тому +1

    ലോലപ്പൻ ചേട്ടനെ ഇന്ന് ഞാൻ കണ്ടു തമിഴ് നാട്ടിൽ വച്ച് 💞💞😍❤️❤️😘❤️😘❤️😘❤️😘❤️❤️😘❤️😘❤️😘

  • @BlissfulArtistry-p8m
    @BlissfulArtistry-p8m 5 років тому +7

    Linu chettande Amma poliyaanu....lonappan pilleee adi poookkuttyy......

  • @akshayaakshaya5259
    @akshayaakshaya5259 5 років тому +18

    Lonappan looks like Prabhas 😉

  • @josybarnabas8016
    @josybarnabas8016 5 років тому +3

    Francis chettan nte parents also want to come

  • @santhosh19761
    @santhosh19761 2 роки тому +2

    Linu top bantinte apamanamanu

  • @mereenaroy3423
    @mereenaroy3423 5 років тому +1

    Lonappan pilla.. ishttam😀

  • @aryachinnu9267
    @aryachinnu9267 5 років тому

    Lonappan chetto super

  • @venuks5648
    @venuks5648 5 років тому +2

    Lonappan chettante achaneyum ammayeyum okke othiri ishtayi ellareyum kandathil othiri santhosham

  • @suhailsamad729
    @suhailsamad729 5 років тому +36

    28 age neratheyo ente hus 23 il enne keti😂

  • @salmathasneemp5
    @salmathasneemp5 5 років тому +2

    ഒന്നും ഒന്നും മൂന്നിലെ ലിനുനെ കണ്ടു കണ്ടു ഫാൻ ആയതാ

  • @renjiththomas3278
    @renjiththomas3278 4 роки тому

    Lonappan pilla sundharanayittundu Reshmi kudayathoor

  • @bismimanikandan6318
    @bismimanikandan6318 5 років тому +3

    Ee chettan.. 1um1um 3 il undayrunnu... nalla bro😍😍

  • @nipinappuzappuzz6681
    @nipinappuzappuzz6681 5 років тому +8

    ലോനപ്പൻ ചേട്ടൻ പൊളിയാ

  • @jamshintovrebelovich8264
    @jamshintovrebelovich8264 5 років тому +8

    😁😂ഞാന്‍ പാവാണ്...

  • @shamsk9684
    @shamsk9684 5 років тому +13

    Ithellam uplod cheithittum endha sithu chechi brthdy clbratation uplod akkatheee

  • @adithya2944
    @adithya2944 5 років тому +7

    🙄🙄🙄🙄unbelievable ippozhum 28 aanannee thonnu🙄🙄

  • @aniejoseph840
    @aniejoseph840 5 років тому +8

    Mg sir nte sound enthupatti

  • @kumarisasi4896
    @kumarisasi4896 5 років тому +2

    Lonappan Pillai 👍👍👍 Nalla Achanum Ammayum 🌹🌹🌹🌹🌹

  • @mayacpmayu6769
    @mayacpmayu6769 5 років тому +4

    Lino chettan ithra vayas indooo

  • @semiappu8180
    @semiappu8180 5 років тому +16

    മുടി ഡൈ യാലെ

  • @venust3513
    @venust3513 5 років тому +5

    ലോനപ്പൻ പിള്ളയുടെ കരാട്ടേക്കായി കട്ട വെയ്റ്റിംഗ്:

  • @muzthaqk162
    @muzthaqk162 3 роки тому +1

    Ee orchestra team aanallee ippol super 4season 2 yil

  • @swapnagopi6123
    @swapnagopi6123 5 років тому +3

    ലോലപ്പാഅമ്മയും അച്ഛനുംസൂപ്പർജോടി

  • @priyadarsini5735
    @priyadarsini5735 4 роки тому

    ഉള്ളടക്കം സിനിമയിലെ അരുൺ ലോനപ്പൻ ചേട്ടൻ ആണോ ?
    ഇപ്പോ ഉള്ളടക്കം movie കാണുകയായിരുന്നു. അരുണിനെ കണ്ടപ്പോ ലിനു ആണെന്ന് തോന്നി.
    Film cast നോക്കിയപ്പോ കണ്ടില്ല.
    Please reply....

  • @anirudh_chandran5328
    @anirudh_chandran5328 5 років тому +13

    Hiii flowers channel top singerile ellaa instrument vaayikkunavarkkum pet name und but flute vaayikkunna aahh paavam chettanu oru nick name idanam plzz.....

    • @babuvarghese3344
      @babuvarghese3344 5 років тому

      ആ ചേട്ടനെ അടുത്തറിഞ്ഞാൽ nick name ഒന്നും ഇടാൻ തോന്നില്ല.. 😛. All in all ആണ് രഘു ചേട്ടൻ

    • @thahirathayi9894
      @thahirathayi9894 5 років тому +1

      @@babuvarghese3344 wqqqqAqq

  • @chandranpd1093
    @chandranpd1093 4 роки тому

    Good luck

  • @dubaimalluspeaking
    @dubaimalluspeaking 5 років тому +1

    Mg annante pookkutti vili adi like😁😁😁

  • @mymoon3545
    @mymoon3545 5 років тому +5

    Linu .njan paavavaa

  • @jafarrabiyajafar6726
    @jafarrabiyajafar6726 5 років тому +8

    😍

  • @athulhere2506
    @athulhere2506 5 років тому +3

    Lolappan pille adi pookuttii 💥💥💥

  • @Suresh12Babu12
    @Suresh12Babu12 5 років тому +4

    ലിനു super aa

  • @dreamcatcher7933
    @dreamcatcher7933 5 років тому +4

    Lolappan Ishtam 😍

  • @rimalhyz8686
    @rimalhyz8686 4 роки тому +1

    Eyalano aa maradile flat owner

  • @vijaynaidu9684
    @vijaynaidu9684 5 років тому +4

    ലോനപ്പൻ പിള്ള സൂപ്പർ..

  • @semiappu8180
    @semiappu8180 5 років тому +6

    ചിരി കണ്ടതൊക്കെ വെറുതെ ആയി

  • @jayamoljayamol2254
    @jayamoljayamol2254 5 років тому +2

    linu chettante chiri mazzanu