ഗൾഫ് മലയാളി തീർത്ത സ്വർഗ്ഗം , പട്ടണത്തിനു നടുവിൽ പത്തേക്കറിലൊരു വനം I Makarakoythu

Поділитися
Вставка
  • Опубліковано 4 лис 2021
  • Karuthedathu Organics, Kadayirippu, Kolencherry, Ernakulam Mob: 73060 14 529, 80868 66 797
    j ant m entertainment
    jobin k mani

КОМЕНТАРІ • 205

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +35

    ഇത് കണ്ടില്ലാ എങ്കില്‍ നഷ്ടം ആയേനെ.. മനോഹര കാഴ്ചകൾ വളരുക വളർത്തുക ഭാവുകങ്ങൾ

  • @mithramhoney7994
    @mithramhoney7994 2 роки тому +41

    പ്രകൃതിയെ സ്നേഹിച്ചു പരിപാലിക്കുന്ന നല്ല മനസ്സിന്റെ ഉടമ .അതി മനോഹരം അഭിനന്ദനങ്ങൾ

  • @allysunny6655
    @allysunny6655 2 роки тому +12

    ആഗ്രഹിച്ചുട്ട് നടക്കാതെ പോയ ഒരു nostalgic dream. ഇങ്ങിനൊന്ന് കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. God bless...

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 роки тому +37

    നൈസ്. നമ്മുടെ ആഗ്രഹങ്ങൾ ആർക്കെങ്കിലും സാധിച്ചാലും സന്തോഷം 🌹.

  • @farisafari4582
    @farisafari4582 2 роки тому +13

    സത്യസന്ധമായി ഉള്ളത് ഉള്ളത് പോലെ പറഞ്ഞു
    നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു

  • @kuttippala
    @kuttippala 2 роки тому +7

    നാടിന്റെ പച്ചപ്പ്‌ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പ്രവാസി. നീല കുളം കാണാൻ നല്ല രസം.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 роки тому +13

    വളരെ നല്ല വീഡിയോ👍 ആ വലിയ മനുഷ്യന് ബിഗ് സല്യൂട്ട്🙏🤝👍❤️

  • @paulinethomas1160
    @paulinethomas1160 2 роки тому +12

    ഒരിക്കലും നടക്കാത്ത എന്റെ സ്വപ്നം . Really Amazing💕🌹🌷

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 роки тому +2

      അങ്ങനെ പറയരുത് ചിലപ്പോ നടന്നെങ്കിലോ!

    • @shineysunil537
      @shineysunil537 2 роки тому +2

      Pray and workhard Ambition God sadichu tarum

    • @allysunny6655
      @allysunny6655 2 роки тому

      എന്റെ യും!!

  • @naturallife8041
    @naturallife8041 2 роки тому +11

    വളരെ മനോഹരം വന്നു കാണാൻ ആഗ്രഹം ഉണ്ട് ഒരു പ്രവാസിയാണ് മുസ്കറ്റിൽ നിന്ന്.

  • @thomas_john
    @thomas_john 2 роки тому

    സഹോദര എന്റെ ഇഷ്ടം താങ്കൾ പൂർത്തീകരിച്ചും ദൈവനാമത്തിന് സ് തുതി

  • @BenJoseph03
    @BenJoseph03 2 роки тому +28

    ഇതു പോലെ ചെയ്യണം എന്ന് എനിക്കും ആഗ്രഹമുണ്ട്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 роки тому +3

      നിങ്ങളുടെ ആഗ്രഹം തീവ്രമാണെങ്കിൽ അതിനു വേണ്ടി പ്രപഞ്ചം മുഴുവൻ ഗൂഢാലോചന ചെയ്യും. ഗുഡ് luck 👍.

    • @BenJoseph03
      @BenJoseph03 2 роки тому

      @@AbdulAzeez-ux7mn ♥️🤍

  • @MKGhumen
    @MKGhumen 2 роки тому +1

    Good ഒരുപാട് ഇഷ്ട്ടപെട്ടു..ഇത് കണ്ടപ്പോള്‍ മനസ്സില്‍ ഒരു വല്ലാത്ത സന്തോഷം..ഇത് കാണാന്‍ തീര്‍ച്ചയായും വരും..എല്ലാരും പോയി കാണുക..അടുത്ത തലമുറ വേണ്ടി എങ്കിലും..

  • @josephthyparampil2858
    @josephthyparampil2858 2 роки тому +12

    പപ്പായ കൃഷി വളരെ prospect ഉള്ള ഒരു വിളയാണ്

  • @sathyannadhan4659
    @sathyannadhan4659 2 роки тому +10

    മനസ്സിനു സുഖംതരുന്ന പ്രകൃതിരമണീയമായസ്ഥം

  • @anilkumarm.s.7230
    @anilkumarm.s.7230 2 роки тому +3

    I am return back to Kerala after my 16 years Dubai life. I have interest in the agricultural field. This is too much motivated me 🙏🙏

  • @gopumoorthy3643
    @gopumoorthy3643 2 роки тому +6

    GOOD JOB ROSHAN SIR. YOU ARE A REALLY A BLESSED PERSON WITH A GOOD HEART.

  • @micky5786
    @micky5786 2 роки тому +2

    നല്ല മനസ്സിൻ്റെ ഉടമ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.,🌹🌹

  • @jaseelajaseela9757
    @jaseelajaseela9757 2 роки тому +2

    Manoharam neril kanan kothithonunnu Really Amazing👍😍🤩

  • @faisalmelakath5934
    @faisalmelakath5934 2 роки тому +5

    മനസ് കുളുർത്തു 🥰🥰🥰🌹👍

  • @sonasajan3345
    @sonasajan3345 2 роки тому +11

    Enth bhangiya ivde kanan😍 kulam oru reksha illa🤩🤩🤩.. athra adipoli aytund.. hats off to the man behind this👏👏👏 thanks to makarakoyth team for this wonderful experience👍👌🏻

  • @dewonrose1
    @dewonrose1 2 роки тому +2

    Hoo ellam marannu kandirunnu poyi.. such a soul soothing video .. aa greeneryum , kalpadavukalum , kulangalum , kozhi tharavu aadu , ellam valare sugham tharunna oru nostalgia thannu…..Thanks a lot for sharing such a great content.. To the owner of this forest , May all your dreams about this project come true 👍🏻👍🏻👍🏻

  • @jacobvincent615
    @jacobvincent615 2 роки тому +4

    My dream also like this after returning from Gulf....but i think not possible for me because my father and grandfather nothing to save for me .😀 so waiting my turn of Abudhabi Big ticket or mahzooz lotto..😉 let me try for next coming generations our family...otherwise they will write same story 😆😆😄...
    Anyway wonderful blog I'm also in kochi I'm very happy to see this brother..speciali Thanks to Roshan...👌.God bless your family abundantly....🙏.🙂

  • @esmu-800-z-x
    @esmu-800-z-x 2 роки тому +12

    മരുഭൂമിയിലെ സ്വർണ ഭൂമിയെക്കാൾ നല്ലതു മലയാളത്തിലെ സ്വർഗ ഭൂമിയാണ്

    • @leonadaniel7398
      @leonadaniel7398 2 роки тому +6

      മറ്റാരെയും അതായത് സംരംഭകരെ വളരാൻ അനുവദിക്കാത്ത വൃത്തികെട്ട രാഷ്ട്രീയവും ഉദ്യോഗസ്ഥലോബിയും ഇല്ലെങ്കിൽ....! 😡😡😡

    • @shineysunil537
      @shineysunil537 2 роки тому

      Correct

  • @nancyn8681
    @nancyn8681 2 роки тому +4

    Hi enikkishttapettu super👌

  • @sreelekhadileep8800
    @sreelekhadileep8800 2 роки тому +3

    Good Senn kannine kulirma ellam ishtapeettu natural

  • @alexmathewnedumagad1591
    @alexmathewnedumagad1591 2 роки тому +2

    powli onnum parayanilla ... supperbbb

  • @parakatelza2586
    @parakatelza2586 2 роки тому +1

    We are eagerly waiting to see this farm. First time we heard about this farm...
    Thanks for sharing.

  • @anitac7654
    @anitac7654 2 роки тому +1

    Wow, Super ,തീർച്ചയായും ഇനിEKM വരുമ്പോൾ കാണാനായി വരും.

  • @annietessil9127
    @annietessil9127 2 роки тому +4

    Very happy😊😁 to see all your garden

  • @brigitbrigit4566
    @brigitbrigit4566 2 роки тому +3

    Super. So natural and beautiful. I loved to see it .This is the way people should do instead of building palaces for the children. They should enjoy the nature. You can have tension free life .You can share things with others. Good health and peace of mind. Can make good increase also .Congratulations. God bless.

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 роки тому +4

    Super. Congrats

  • @bibinviolin4029
    @bibinviolin4029 2 роки тому +3

    ഞങ്ങടെ ഇന്ദ്രാൻ ചിറ ❤️ brook side

  • @arunjacob7720
    @arunjacob7720 2 роки тому

    വളരെ സന്തോഷം..ഒരുപാട് ഇഷ്ടപ്പെട്ടു.,. ❤❤❤

  • @abrahameasow7777
    @abrahameasow7777 2 роки тому +6

    Nice. Pappaya കൾട്ടിവേഷൺ കേരളത്തിൽ ഇപ്പോൾ around 2000 എണ്ണം വരെ പലസ്ഥലത്തും ഉള്ളതായി vedeo s ൽ കാണുന്നു.

  • @sanamshaaa5382
    @sanamshaaa5382 2 роки тому +2

    കണും മനസ്സും നിറഞ്ഞ കാഴ്ച

  • @jayasreemadhavan312
    @jayasreemadhavan312 2 роки тому +1

    Super video really nostalgic

  • @khansvideoworld2309
    @khansvideoworld2309 2 роки тому +2

    സൂപ്പർ കാണേണ്ട വീഡിയോ

  • @ponnutangupingu8615
    @ponnutangupingu8615 2 роки тому +4

    Good video thanks

  • @makothakr9107
    @makothakr9107 2 роки тому +5

    Look deep into nature and then we will understand everything better.

  • @jibinsabu6531
    @jibinsabu6531 2 роки тому +5

    Super👍👍

  • @akhileshptu
    @akhileshptu 2 роки тому +3

    Very Good One

  • @annietessil9127
    @annietessil9127 2 роки тому +4

    Sir very beautiful😍✨❤

  • @appu4094
    @appu4094 2 роки тому +5

    Very nice 🤗🤗

  • @anitasagar2413
    @anitasagar2413 2 роки тому +2

    Hats off to you👍

  • @prasannaunnikrishnan8904
    @prasannaunnikrishnan8904 2 роки тому +11

    Super video. 👏 profession is interior design but passion is prakruthi loving . A big salute for this young entrepreneur. Best wishes and luck for your future plan.👍

  • @aparna3441
    @aparna3441 2 роки тому +4

    Hi ഇതെന്റെ വീടിനടുത്താ ..ഉറപ്പായാലും നാട്ടിൽ വരുമ്പോൾ വരും

  • @jayasreekunjamma4770
    @jayasreekunjamma4770 2 роки тому +1

    Great
    Congrats
    Best wishes
    Ithanu madhavaseva

  • @prabhabalakrishan2563
    @prabhabalakrishan2563 2 роки тому +4

    Very nice i.love kerala no we buy place in kerala I'm staying in Mumbai greenary very good

  • @isacsam933
    @isacsam933 2 роки тому +2

    Congratulations....

  • @snehalathanair1562
    @snehalathanair1562 2 роки тому +1

    Super scenic shots ....birds in slow motion....loved your video....he has created a heaven on earth.....great foresight....thanks for showing us that divine place.....

  • @nisarem7314
    @nisarem7314 2 роки тому +3

    നല്ല.മനുഷ്യൻ

  • @AnilKumar-rn3qw
    @AnilKumar-rn3qw 2 роки тому +3

    Wish you
    all the best for its owner

  • @valsadavid2259
    @valsadavid2259 2 роки тому +6

    Super

  • @JJV..
    @JJV.. 2 роки тому +4

    Superb

  • @abhilashviswanathapillai2197
    @abhilashviswanathapillai2197 2 роки тому +3

    Super👍

  • @varghesevs7532
    @varghesevs7532 2 роки тому +1

    GOD BLESS U .

  • @shinyvincent3896
    @shinyvincent3896 2 роки тому

    So beautiful a concept... May God bless

  • @MuhammadSajjad-yu5ry
    @MuhammadSajjad-yu5ry 2 роки тому +1

    Abinandhanangal

  • @imranansarudeen2698
    @imranansarudeen2698 2 роки тому +2

    Thanku for this vdo. Realy awesome .Great salute for Roshan sir

  • @psh_yo
    @psh_yo 2 роки тому +2

    Beautiful❤

  • @anniegeorge2062
    @anniegeorge2062 2 роки тому

    Well done.hope more people will come forward with such projects.god bless

  • @presannamv660
    @presannamv660 2 роки тому +2

    Wonderful

  • @jayasreekunjamma4770
    @jayasreekunjamma4770 2 роки тому +1

    God bless him
    Big speech cheythittu nature ne destroy cheyyunnavar ee great man n3 nanaskarikk@nam
    Great man Great man really

  • @narayananvelu9805
    @narayananvelu9805 2 роки тому +1

    കടയിരുപ്പു ആണോ പട്ടണം..? കാര്യം മനോഹരം തന്നെ..

  • @alicecharly5589
    @alicecharly5589 2 роки тому

    Really Amazing.

  • @blessymathew4086
    @blessymathew4086 2 роки тому +5

    Visit cheyyan thonnunnu

  • @sarayoosef3365
    @sarayoosef3365 2 роки тому +2

    Super video👌👍All the best🙏

  • @simplythebest.7632
    @simplythebest.7632 2 роки тому +5

    നല്ല സബ്ദവും കൂടിയാണ് -

  • @rasheednelliyil6660
    @rasheednelliyil6660 2 роки тому +2

    Very good video.... Beautiful....

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +3

    Good 🙏🙏♥️♥️

  • @marythomas188
    @marythomas188 2 роки тому +2

    Super Super Super

  • @georgeaugustine4773
    @georgeaugustine4773 2 роки тому +9

    ഒന്നാന്തരം പ്രകൃതി സ്നേഹം 👍👍👍

  • @suhasinirawal3595
    @suhasinirawal3595 2 роки тому +3

    Which place is this in kolenchery

  • @sajeersajeer1274
    @sajeersajeer1274 2 роки тому +4

    Ith avideyann stalam

  • @tomyjohnk
    @tomyjohnk 2 роки тому

    well done.

  • @josephbeena3964
    @josephbeena3964 2 роки тому +4

    👌👌

  • @rajnair8397
    @rajnair8397 2 роки тому +1

    കൊള്ളാം, നല്ല സ്ഥലം, പോയി കാണാൻ ഒരു മോഹം

  • @motherslove686
    @motherslove686 2 роки тому

    Congratulations!...

  • @balaramanab4554
    @balaramanab4554 2 роки тому

    Excellent sir

  • @rajeshkammathr9356
    @rajeshkammathr9356 2 роки тому +1

    super

  • @ibrahimibrahim1893
    @ibrahimibrahim1893 2 роки тому

    Super video

  • @joypu6684
    @joypu6684 2 роки тому +8

    നന്നായിരിക്കുന്നു. ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം എന്ന് ആഗ്രഹവും ഉണ്ട്. പക്ഷെ ഗ്രാൻഡ് ഫാദറിന് എനിക്ക് വേണ്ടി തരാൻ പത്തു സെന്റ് സ്ഥലമേ ഉണ്ടായിരുള്ളൂ.

    • @esmu-800-z-x
      @esmu-800-z-x 2 роки тому

      സ്ത്രീധനം കിട്ടിയില്ലേ 😀

    • @mollymathaikutty9901
      @mollymathaikutty9901 2 роки тому +2

      Don't blame the grandfather, dream high...

    • @joypu6684
      @joypu6684 2 роки тому +1

      @@esmu-800-z-x സ്ത്രീ ധനം വാങ്ങുന്നത് നിയമവിരുദ്ധമാണ്.

    • @joypu6684
      @joypu6684 2 роки тому

      @@mollymathaikutty9901 not blaming, proud of him.

    • @ushapeethambaran9706
      @ushapeethambaran9706 2 роки тому

      10 cent തരുന്നുണ്ട്. ബാക്കി ഉണ്ടാക്കണം..

  • @rasheednelliyil6660
    @rasheednelliyil6660 2 роки тому +2

    Adipoly 👍👍👍👍

  • @safeben
    @safeben 2 роки тому

    Very nice

  • @thankappanmuthira9100
    @thankappanmuthira9100 2 роки тому

    My dream place

  • @anithagulam880
    @anithagulam880 2 роки тому

    Very very nice. What a great concept. Hats off u sir

  • @assissithayil8115
    @assissithayil8115 2 роки тому +1

    Good

  • @jollygeorge1337
    @jollygeorge1337 2 роки тому

    Very nice..really beautiful....well done ..God bless you...👌👌🤩🍎💜

  • @umaradhakrishnan8835
    @umaradhakrishnan8835 2 роки тому +2

    Very good treat for our eyes along with natural orchestra 👍all the best Mr Roshan for your intiative.thanks for this video.

  • @hakeemabdul6828
    @hakeemabdul6828 2 роки тому

    What is the life span of papaya plant?

  • @sreejithkuruppr
    @sreejithkuruppr 2 роки тому +1

    Kolencheril evide anu ith

  • @TruckTorque
    @TruckTorque 2 роки тому +4

    💕

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому

    Great things

  • @KishorKumar-br5rj
    @KishorKumar-br5rj 17 днів тому

    Great

  • @rajisanthosh4179
    @rajisanthosh4179 2 роки тому +2

    👏👏👏👏

  • @jebaushas1682
    @jebaushas1682 2 роки тому +3

    എന്നെ പോലെ വട്ടുള്ളവർ വേറെയും ഉണ്ട്

  • @jithissac6427
    @jithissac6427 2 роки тому +4

    Correct place koodi parayaayirunnu

  • @ponnunni100
    @ponnunni100 2 роки тому +2

    👍👍👍

  • @jayasreekunjamma4770
    @jayasreekunjamma4770 2 роки тому

    Lands ullavar ithpole cheyyanam

  • @sunilkumar.k4549
    @sunilkumar.k4549 2 роки тому +1

    👍