വീട്ടുമുറ്റത്തു പാർക്ക് പോലെ കൃഷിത്തോട്ടം ! | BEAUTIFUL KITCHEN GARDEN KERALA

Поділитися
Вставка
  • Опубліковано 14 лис 2021

КОМЕНТАРІ • 352

  • @AgriTVindia
    @AgriTVindia  2 роки тому +101

    മണിക്കുട്ടൻ മൊബൈൽ നമ്പർ 9567491921

    • @hamzapanat1108
      @hamzapanat1108 2 роки тому +1

      Thanks

    • @smallviews6580
      @smallviews6580 2 роки тому +4

      Karunagappally ചെയ്ത് കൊടുക്കുമോ?

    • @hussainkaimoon4309
      @hussainkaimoon4309 2 роки тому +1

      Good

    • @babythilakan8811
      @babythilakan8811 2 роки тому +1

      രണ്ടു cent സ്ഥലത്തു ഇങ്ങനെ ചെയ്യാൻ പറ്റുമോ?

    • @vidyav6373
      @vidyav6373 2 роки тому

      Can we do this in terrace??

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +116

    ഞാൻ ഒരു മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോക്ടർ ആണ് എൻറെ തിരക്കേറിയ ജോലിക്ക് ഇറങ്ങുന്നതിനു മുമ്പ് ഈശ്വര ചൈതന്യം ലഭിച്ചിട്ടുള്ള ഈ ഹരിതവനം കാണുവാൻ സാധിച്ചതിന് ഈശ്വരനോട് നന്ദി പറയുന്നു.
    ഇന്ന് ഞാൻ കണ്ട ആദ്യത്തെ വീഡിയോ ഇതായിരുന്നു കേട്ടോ.
    ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Achuzzz-mc1cc
    @Achuzzz-mc1cc 2 роки тому +66

    ഇത് കാണുമ്പോൾ തന്നെ മനസ്സിന് നല്ലൊരു ഉന്മേഷം സൂപ്പർveryverysuppery

  • @babuvarghese7520
    @babuvarghese7520 2 роки тому +23

    മനോഹരമായ ഒരു അടുക്കളത്തോട്ടം.!
    സ്ഥലസൗകര്യവും പണവുമുള്ള എല്ലാവർക്കും മണിക്കുട്ടന്റെ ഈ
    സേവനം പ്രയോജനപ്പെടുത്താവുന്നതാണ്
    അങ്ങനെ ചെയ്താൽ പച്ചക്കറിക്ഷാമം പമ്പകടക്കും.
    കച്ചവടക്കാരുടെ കൊള്ളയടിയും
    അവസാനിക്കും. വെറുതെ മതത്തിന്റെയും ജാതിയുടേയും
    പേരിൽ പരസ്പരം ചെളിവാരി എറിയുന്ന പമ്പരവിഡ്ഢികളും പൊതു മുതലുകൾ തല്ലിത്തകർത്ത് ഊറ്റംകൊള്ളുന്ന ആരോഗ്യമുളള
    ചെറപ്പക്കാരും അതെല്ലാം ഉപേക്ഷിച്ച് ഇതു പോലെ മണ്ണിലേക്കിറങ്ങി ക്യഷിചെയ്തു തുടങ്ങിയാൽ ഈ നാടിന്റെ മുഖച്ഛായതന്നെ മാറില്ലെ ?
    തീർച്ചയായും മാറും.!
    ഇങ്ങനെയുള്ള മണിക്കുട്ടന്മാർ
    മറ്റുള്ളവർക്കെല്ലാം ഒരു മാതൃക യായി മാറട്ടെ. ഈ വീഡിയോ
    എടുത്തവരെ ആത്മാർഥമായി
    അഭിനന്ദിക്കുന്നു.
    🙏💓🙏
    🏹 വൺ വേൾഡ് സിറ്റിസൺ 🎯
    7.12.2021

  • @shynishynip2157
    @shynishynip2157 2 роки тому +179

    സംഭവം നന്നായിട്ടുണ്ട് .നല്ല ഐഡിയാ തന്നെ.സ്ഥലവും പൈസയും ഉള്ളവർക്ക് നടക്കും. നമ്മളെ പോലുള്ളവർക്ക് ആശിക്കാം പക്ഷേ നടക്കില്ല

    • @SouSou-yb7oz
      @SouSou-yb7oz 2 роки тому +2

      പിന്നല്ല ....

    • @sainusainu3546
      @sainusainu3546 2 роки тому +1

      Correct

    • @arifamanattil868
      @arifamanattil868 2 роки тому +1

      Sheriyaa

    • @muzammilkurikkalakathputhi9973
      @muzammilkurikkalakathputhi9973 2 роки тому +3

      എല്ലാവർക്കും നടക്കും, വഴിയുണ്ടാകും

    • @sasipa4579
      @sasipa4579 2 роки тому +1

      വെള്ളം എങ്ങനെ ഇറങ്ങും മഴ പെയ്യുമോ

  • @jayasreemadhavan312
    @jayasreemadhavan312 2 роки тому +52

    വളരെ ഇഷ്ടപ്പെട്ടു. ഇതുപോലെ എന്റെ വീട്ടിലും ഉണ്ടാകണമെന്ന് തോന്നി

  • @mangosaladtreat4681
    @mangosaladtreat4681 2 роки тому +61

    ചേട്ടാ , എത്രമാത്രം സന്തോഷം തോന്നുന്നെന്നറിയുമോ? ഞങ്ങൾക്കും ഇതേ പോലെ ഒന്നു ചെയ്യണമെന്നുണ്ട് ! ഈശ്വൻ അനുഗ്രഹിക്കട്ടെ ! ഇത് എല്ലായിടവും പടർന്നു പന്തലിക്കട്ടെ! സ്നേഹം !!

  • @anufinu9220
    @anufinu9220 2 роки тому +54

    സൂപ്പർ ഇത് വരെ കാണാത്ത ഒരു കൃഷിതോട്ടം

  • @mohank2568
    @mohank2568 2 роки тому +22

    വളരെ നന്നായിട്ടുണ്ട്. നല്ല ആശയം ആണ് മണിക്കുട്ടാ . 👍👍👍👍❤️❤️❤️❤️😀😀😀😀😀🙏

  • @sabujohn3902
    @sabujohn3902 2 роки тому +20

    മനോഹരം...മനസ്സ് നിറയുന്ന കാഴ്ച.
    ഉടമസ്ഥ, നിർമ്മാതാവ്...👏👏👏

  • @sebyjoseph3075
    @sebyjoseph3075 2 роки тому +43

    ഈ ഐഡിയയിൽ പച്ചക്കറി കൃഷി ചെയ്യണം എന്ന് വിചാരിച്ചിട്ട് കുറച്ചു നാളായി.. പക്ഷേ ഒരു കോൺഫിഡൻസ് കിട്ടുന്നില്ലായിരുന്നു. ഇപ്പോൾ ഒരു മോഡൽ കണ്ടപ്പോൾ നല്ല കോൺഫിഡൻസ് ആയി.. 👍👍👍

    • @benzasdiary6439
      @benzasdiary6439 2 роки тому +3

      Enna pinne vegam aavatte ellareyum kand ellarum cheyth thudanghatte🌹

  • @amazingaquaticlife
    @amazingaquaticlife 2 роки тому +10

    ഇതു അടിപൊളി ആയിട്ടുണ്ട് 👍🏻

  • @kunjattachannel1902
    @kunjattachannel1902 2 роки тому +5

    മനോഹരം വളരെ ഏറെ ഇഷ്ടമായി

  • @cr7fans709
    @cr7fans709 2 роки тому +8

    Enik ishtayi,ende parambum ithu pole venam😍😍

  • @ajutj1036
    @ajutj1036 2 роки тому +3

    വളരെ നന്നായിട്ടുണ്ട്👌👌

  • @xavierjoseph7654
    @xavierjoseph7654 2 роки тому +2

    അടിപൊളി...ഇത് നല്ല ഒരു കാര്യമാണ്

  • @zubairarchitecture6307
    @zubairarchitecture6307 2 роки тому +10

    Congratulation...Good method. And veriety Idea...thanks

  • @ashmusic2323
    @ashmusic2323 2 роки тому +8

    Great effort 👌. Amazing

  • @anvarshemi3804
    @anvarshemi3804 2 роки тому +2

    നല്ല സന്തോഷം തോന്നി ഈ ആശയം കണ്ടിട്ട്...

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 роки тому +22

    Excellent Vegetable farming

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 роки тому +4

    സത്യം പറഞ്ഞാൽ കണ്ടിട്ട് കൊതി ആവുന്നു പറഞ്ഞത് സത്യം ആണ് കൃഷി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ തന്നെ ആണ് ഞാനും ചെയ്യുന്നുണ്ട് ഓരോന്നും ചെയ്യുമ്പോൾ വീണ്ടും കൂടുതൽ ചെയ്യാൻ തോന്നും ഇത് പോലെ എനിക്കും പരീക്ഷിക്കണം 🌹🌹👍👍👍

  • @thomasmathai4896
    @thomasmathai4896 2 роки тому +10

    Wonderful idea !.

  • @junglebalcony8286
    @junglebalcony8286 2 роки тому +17

    കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു 😊 👍

  • @alphonsaantony9656
    @alphonsaantony9656 2 роки тому +26

    My brother has given his land for Nursery plantation. They have done this type of spreading. I am also inspired by this video. 😀

  • @gegithomas57
    @gegithomas57 2 роки тому +1

    Etu vare kanditilla very good super

  • @harim9847
    @harim9847 2 роки тому +10

    വളരെ നല്ല ആശയം.... അഭിനന്ദനങ്ങൾ 🙏❤💞

  • @sharonsharon998
    @sharonsharon998 2 роки тому +9

    മാഴയുള്ള സമയത്ത് ഈ ഭംഗി യിൽ ഇരിക്കുമോ

  • @ramya703
    @ramya703 2 роки тому +25

    Chetta സൂപ്പർ സൂപ്പർ..എനിക്ക് baynkra ഇഷ്ടായി...ബ്ലു ടർപയ് water pole തോന്നിക്കുന്ന..really amazing

  • @edusteps5622
    @edusteps5622 2 роки тому +4

    Wah.... Good idea👍

  • @sujavasudevan7459
    @sujavasudevan7459 2 роки тому +7

    Very good idea. Implement cheyyan talparyam undu

  • @rasilulu4295
    @rasilulu4295 2 роки тому +61

    Super super പാമ്പിനെ പേടിക്കണ്ട 😂😂ഞാൻ കുറേനാലായി ഇതുപോലെ ഒരു തോട്ടം ആഗ്രെഹിക്കുന്നു 👍👍👌👏👏👏

  • @thaninadankrishilokam4997
    @thaninadankrishilokam4997 2 роки тому +7

    വ്യത്യസ്തമായ ഒരു പുതിയ രീതി അടിപൊളി👌

  • @preethamenon7594
    @preethamenon7594 2 роки тому

    Super...... നല്ല ഐഡിയ ചേട്ടാ

  • @JS-qo2dz
    @JS-qo2dz 2 роки тому +9

    Super idea. Aadhyamayittanu, inganey oru agro garden kaanunnathu.

  • @shereenarazak5432
    @shereenarazak5432 2 роки тому +15

    സ്‌ക്വയർ ഫീറ്റ് rate എന്താണ്

  • @rafiana343
    @rafiana343 2 роки тому

    Valare nannayittundu amazing

  • @soumya7902
    @soumya7902 7 місяців тому

    സൂപ്പർ ഒരുപാട് ഇഷ്ടമായി

  • @simijenet5721
    @simijenet5721 2 роки тому +2

    Super, very nice 👍

  • @sindhukn2535
    @sindhukn2535 2 роки тому +1

    A very different approach for landscaping / concept of kitchen garden . I will try it and thank you for sharing

  • @aishwaryasunesh5321
    @aishwaryasunesh5321 2 роки тому +3

    Good work chetta

  • @Hiba___hanna_
    @Hiba___hanna_ 2 роки тому +1

    പൊളി വീഡിയോ 👌👌👌👌👌

  • @sanabasheersana8042
    @sanabasheersana8042 2 роки тому +1

    Masaha allah super

  • @fasal5129
    @fasal5129 2 роки тому +5

    E sheetil nanavu undayal vazhuthi veezhaan sadyatha undo?

  • @santhikrishna3547
    @santhikrishna3547 2 роки тому +6

    👍super...kadu vettan epolum kasu kodukadda....good idea...palakkad cheythukoduko....

  • @LondonNTheWorld
    @LondonNTheWorld 2 роки тому

    ആഹാ നന്നായിട്ടുണ്ട് ട്ടോ....

  • @ronalda2943
    @ronalda2943 2 роки тому +1

    Super chetta.....god bless you......

  • @midhuna6395
    @midhuna6395 2 роки тому

    Good idea.... super

  • @beatson9590
    @beatson9590 2 роки тому

    നന്നായിട്ടുണ്ട്...

  • @sunleafembroidery5068
    @sunleafembroidery5068 2 роки тому +3

    Great advice

  • @prasannavelayudhan9520
    @prasannavelayudhan9520 2 роки тому +2

    Ethinu anthayaalum award nu arhada pettathanu. Othiri eshtayi

  • @sajithasajitha1872
    @sajithasajitha1872 2 роки тому

    നല്ല ഒരു arivaayi chechi yum chettanum കൂടി പറഞ് ഞു thannad Njan innu തന്നെ cheyyum

  • @philipvarkey6986
    @philipvarkey6986 7 місяців тому +1

    Best wishes and prayers to dear Manikuttan.
    Congratulations.
    " Hope that we had at least 10 persons like dear Manikuttan in every Village and every Municipality of KERALA.
    Manikuttan may be considered for the award of innovative technology in Agriculture.
    Hope that some one will take initiative to include Sri. Manikuttan in Guiness Book of Records.
    Actually he deserves nothing less than that.

  • @Krishnakc-nd1qy
    @Krishnakc-nd1qy 2 роки тому +19

    നന്നായിട്ടുണ്ട്.. ഇങ്ങനെ എല്ലാവരും ചെയ്താൽ എല്ലായിടവും നല്ല വൃത്തിയുണ്ടാകും.. പക്ഷെ പെയ്യുന്ന മഴവെള്ളം ഒന്നും miss ആകാതെ മണ്ണിൽ ഇറങ്ങാതെ പുഴയിലും കടലിലും എത്തും താഴ്ന്ന സ്ഥലങ്ങൾ എല്ലാം വെള്ളകെട്ടിലാകും... അടിപൊളി..

    • @jensonjenson2096
      @jensonjenson2096 2 роки тому

      ഇൻറർലോക്ക് അതാണ് മെയിൻ കാരണം വെള്ളപ്പൊക്കത്തെ ഇൻറർലോക്ക് ഇട്ട് വീട് ഭംഗി . ആകുന്ന കൃഷിയില് കൃഷിക്കുവേണ്ടി ഉപയോഗപ്പെടുന്നു

    • @varghesemathew5191
      @varghesemathew5191 2 роки тому +4

      മഴവെള്ളം മണ്ണിൽ തന്നെ ഇറങ്ങും... ഒഴുകിപ്പോകില്ല

    • @sreedevivimal1422
      @sreedevivimal1422 2 роки тому +2

      മഴ വെള്ളം ഊർന്നു ഇറങ്ങും എന്ന് വീഡിയോയിൽ പറയുന്നുണ്ട്...

  • @aparnathulaseedharan258
    @aparnathulaseedharan258 2 роки тому +1

    Awesome 👍👍

  • @manumanaf2363
    @manumanaf2363 2 роки тому

    Super chetta

  • @metinmaryjose
    @metinmaryjose 2 роки тому +7

    Very good Idea 👌👌👌👌

  • @mysmallgardening
    @mysmallgardening 2 роки тому +8

    Very beautiful 👌👌👌

  • @surumysadhikali
    @surumysadhikali 2 роки тому +3

    Adipoli

  • @priyaprajithnambiar
    @priyaprajithnambiar 2 роки тому

    Kannur payyanur il cheithu kodukkumo?

  • @jensonjenson2096
    @jensonjenson2096 2 роки тому

    Kollamn niceee

  • @elsyabraham6526
    @elsyabraham6526 2 роки тому +2

    A very productive information. 👍👍

  • @faizafami6619
    @faizafami6619 2 роки тому +2

    Sound illathe enthonnade(Manikuttan paranjathonnum kettilla).

  • @user-sq3mb2kn3l
    @user-sq3mb2kn3l 2 роки тому

    Super👍...

  • @chandrikasasikumar7531
    @chandrikasasikumar7531 Рік тому

    Eli,rat shalyam ulla sthalamnu enteth..
    avide idaan pattumo..1 cent chilavu parayamo Manichettan..

  • @shineysunil537
    @shineysunil537 2 роки тому

    Very good👍place where

  • @chandrikp7174
    @chandrikp7174 2 роки тому +3

    മഴക്കാലത്ത് വഴുക്കലുണ്ടാകുമോ? ഇത് എത്ര വർഷം നിലനിൽക്കും?

  • @nairrajisadan
    @nairrajisadan 2 роки тому

    Enthu type of sheet is spread on the ground..

  • @sallydas4890
    @sallydas4890 Рік тому +1

    Wow super

  • @jollysaji4208
    @jollysaji4208 2 роки тому

    Nice which type of plastic used?

  • @Advaitdilip
    @Advaitdilip 2 роки тому +2

    Beautiful kitchen garden!!!!

  • @benzasdiary6439
    @benzasdiary6439 2 роки тому

    Ellavarkum prajodanamakunna Haritha vanam orupaad ishtapettu

  • @jayashivadasan2703
    @jayashivadasan2703 2 роки тому

    Ethu valare nallathanu

  • @sirusiru6819
    @sirusiru6819 2 роки тому

    Mazha undel slip avumo

  • @shinybinu4875
    @shinybinu4875 2 роки тому

    വളരെ നല്ല ആശയം..

  • @shinugeorge8275
    @shinugeorge8275 2 роки тому

    Excellent Idea

  • @gopalakrishnan6835
    @gopalakrishnan6835 2 роки тому

    നല്ല ആശയം...👍

  • @hanunkharris5142
    @hanunkharris5142 2 роки тому

    Chetra elimathuva sheet poville

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 місяці тому

    മലപ്പുറം തിരൂരിൽ നിന്ന് 👍🏻👍🏻👍🏻👍🏻

  • @jilumoljohn3490
    @jilumoljohn3490 2 роки тому +2

    Beautiful

  • @praseethashaji7092
    @praseethashaji7092 2 роки тому +1

    Super 👌

  • @k.varghese6197
    @k.varghese6197 2 роки тому +13

    Best invention in agriculture vegitable garden.

  • @msrmsr8345
    @msrmsr8345 2 роки тому +1

    Very very supper

  • @ethanholidaysofficial
    @ethanholidaysofficial 2 роки тому +8

    ഇതിന് എന്ത് ചിലവ് വരും?
    10 സെൻ്റിന് എന്ത് ചിലവ്?
    അത് മാത്രം പറയുന്നില്ല.
    ഇത് എന്ത് തരം പ്ലാസ്റ്റിക് ആണ്.?
    എത്ര നാൾ നിൽക്കും .
    മറ്റ് ചിലവുകൾ എത്ര ആണ്.

  • @sharonsharon998
    @sharonsharon998 2 роки тому

    Super❣️❣️❣️

  • @ASIL10
    @ASIL10 Рік тому

    സൂപ്പർ 👍👍
    ഞാൻ അടുക്കള തോട്ടം കൃഷി ചെയ്യുന്ന ആളാണ്. വീടിനു ചുറ്റും ആയതിനാൽ ഏത് സമയവും കള പറിക്കാൻ സമയമുള്ളൂ. ഇങ്ങനെ ഷീറ്റ് വിരിച്ചാൽ കൂടുതൽ സമയം ലാഭിക്കാമല്ലോ

  • @niseenamk639
    @niseenamk639 2 роки тому

    Nalla Vail vende allel pachakkari undakumo

  • @51envi38
    @51envi38 2 роки тому

    Aa chechy paranjathonnum kelkkathillayirunnu.?

  • @kambrathrajesh
    @kambrathrajesh 2 роки тому

    മണിയേട്ട നന്നായിട്ടുണ്ട്.

  • @nishababu-gq8lf
    @nishababu-gq8lf 7 місяців тому

    Manikuttan superb

  • @jayachandran3662
    @jayachandran3662 2 роки тому +1

    ഇത് എവിടെ ആണ് സ്ഥലം

  • @shanmughann5908
    @shanmughann5908 2 роки тому

    But e sheetinte life ethraya

  • @spreadpositivity8939
    @spreadpositivity8939 2 роки тому

    Nice...👍

  • @gangapkumar4402
    @gangapkumar4402 2 роки тому

    How can I contact any source. Please mention some link

  • @kuttumon398
    @kuttumon398 2 роки тому

    Cheytan evidaya njanum thrickodithanamaa

  • @unnikrishnan-hi3ib
    @unnikrishnan-hi3ib 7 місяців тому

    EE sheetinte vila etrayanu ?

  • @muhammeduvais4022
    @muhammeduvais4022 2 роки тому +3

    Sheet rate?

  • @mrkfilms720
    @mrkfilms720 Рік тому +1

    ഇത് എത്ര സെന്റ് സ്ഥലത്താണ് ചെയ്തിരിക്കുന്നതെന്ന് പറയാമോ...ഇത് കണ്ടപ്പോൾ ചെയ്യിക്കാൻ താത്പര്യം തോന്നുന്നു

  • @amruthajayaprakash4846
    @amruthajayaprakash4846 2 роки тому +2

    Mazha peyyumbol slip aakuo

  • @lizyjohnson7532
    @lizyjohnson7532 7 місяців тому

    punalur vannu cheythu tharumo?

  • @preethavenugopal9774
    @preethavenugopal9774 2 роки тому

    Super 👍👍👍👍