ഈ വസ്തു ശരീരത്തിൽ ഉയർന്നു നിൽക്കുന്നതുകൊണ്ടാണ് പ്രമേഹ രോഗികളുടെ കിഡ്‌നി തകരാറിലാകുന്നത്

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 203

  • @beenagopakumar1274
    @beenagopakumar1274 Рік тому +49

    ഒരു അദ്ധ്യാപകൻ ക്ലാസ് എടുത്തത് പോലെ മനസിലായി താങ്ക്സ് sir❤

  • @aslahapp6394
    @aslahapp6394 Рік тому +20

    സാറിന്റെ ഈ ആത്മർ ത്ഥത യ്ക്ക് ബിഗ് സല്യൂട്ട് എത്ര വ്യക്തമായാണ് കാര്യങ്ങൾ പറയുന്നത് എല്ലാം നന്നായി മനസ്സിലായി ഒപ്പം എന്നെ പോലെ ഉള്ള സാധാരണക്കാർക്ക് വേണ്ടി 3 നേരത്തെ food ന്റെ ഏകദേശ രൂപം പറഞ്ഞ് തന്നാൽ നന്നായിരുന്നു 40 വയസാകുമ്പോൾ vitamins minerals deficiency ഇന്ന് പ്രധാന പ്രശ്നമാണല്ലോ Sir

    • @sreedharanmandian519
      @sreedharanmandian519 2 місяці тому

      തവിട് കളയാത്ത അരി ഗുണമാ ണോ

  • @reghunathreghu7474
    @reghunathreghu7474 9 місяців тому +2

    ഈ രീതിയിൽ കേരളത്തിലെ ഡോക്ടേഴ്സ് ചിന്തിക്കാനുള്ള കാരണം 2016 ൽ ഹബീബ് റഹ്മാൻ സാറിന്റെ LCHF ഡയറ്റിനെ കുറിച്ചുള്ള വീഡിയോയ്ക്ക് ശേഷമാണെന്ന് തോന്നുന്നു. എങ്കിലും വളരെ സന്തോഷമുണ്ട് കുറച്ചെങ്കിലും നല്ല ഡോക്ടേഴ്സ് കൃത്യമായ നല്ല അറിവുകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നത്👍👍

  • @balamuralivs1863
    @balamuralivs1863 Рік тому +4

    സാർ വളരെ നന്നായി മനസിലാക്കാൻ സാധിച്ചു. സാധാരണക്കാർക്കും ഉപകാരപ്രദമായി. തുടരട്ടെ സാറിന്റെ kind service. Thanks a lot🙏

  • @RajeshM-fz1ep
    @RajeshM-fz1ep Рік тому +4

    സാറിൻ്റെ വീഡിയോ വളരെ ഉപകാരപ്രദമാണ് ഷൂ ഗർ രോഗമുള്ള എനിക്ക് ഭക്ഷണമാണ് നിയന്ത്രിക്കേണ്ടത് എന്ന് മനസ്സിലായി Than K you Doctor

  • @sindhudilip174
    @sindhudilip174 Рік тому +10

    ഇങ്ങനെയാവണം ഒരു ഡോക്ടർ 🥰🥰🙏

  • @princejoseph9488
    @princejoseph9488 Рік тому +2

    വളരെ വളരെ പ്രധാനപെട്ട ഈ ആരോഗ്യ നിർദ്ദേശത്തിന് വളരെ നന്ദി Dr .Praveen

  • @tessybinoy9416
    @tessybinoy9416 11 місяців тому +3

    Sir എത്ര നല്ല രീതിയില്‍ ആണ് കാര്യങ്ങള്‍ പറഞ്ഞു തരുന്നത്.എന്റെ വീടും തിരുവമ്പാടി ആണ്‌.

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 4 місяці тому

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഡോക്ടറുടെ വീഡിയോ ഇതാണ് എത്ര കൃത്യമായിട്ടാണ് പറഞ്ഞു തരുന്നത് amazing ഡോക്ടറിനു ഒരു big സല്യൂട്ട് 👍👍👍👍👍👍

  • @BibinIsraelThomas
    @BibinIsraelThomas Рік тому +4

    Doctor....... ഞാൻ എല്ലാ ദിവസവും.... നവര അരിയും മുതിരയും mix ചെയ്തു കഞ്ഞി ആക്കിയാണ് കുടിക്കുന്നത്....

  • @jinanthankappan8689
    @jinanthankappan8689 Рік тому +6

    💥💥💥🎈🎈 ആയുരാരോഗ്യ സൗഖ്യം നേടുവാൻ എല്ലാവരും അറിഞ്ഞിരിക്കേണ്ട വിവരണം..!
    Dr പ്രവീണിന് അഭിനന്ദനങ്ങൾ!

  • @geethapc8956
    @geethapc8956 Рік тому +1

    ഉപകാരപ്രദമായ information. താങ്ക് you ഡോക്ടർ

  • @clementkarott2430
    @clementkarott2430 3 місяці тому

    വളരെ ഉപകാരപ്രദമാണ് സാറിന്റെ ക്ലാസുകൾ

  • @smileys6840
    @smileys6840 Рік тому +5

    asthma treatment nnay കുറിച്ച് വീഡിയോ ചെയ്യാമോ..30 കൊല്ലമായി അസ്ഥലിൻ use ചെയ്യുന്നു..

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc Рік тому +7

    Thank you Sir for giving awareness to the people

  • @ambikakv5128
    @ambikakv5128 Рік тому +5

    🙏May God Bless you Doctor..U r giving us very good informations...Thank u so much 🙏

  • @shereef6749
    @shereef6749 Рік тому +8

    Sir
    Can you make a video about glycemic index of fruits

  • @mathaithankachan
    @mathaithankachan 8 місяців тому +4

    ഡോക്ടർ സുചി ഗോതമ്പ് എന്താണ്. ഗ്ളൈസിമിക് ഇൻഡക്സ് എത്ര ആണ്.

  • @sushilmathew7592
    @sushilmathew7592 Рік тому +3

    Sir,i have lived in bellary and mudigere, now i live in newyork, the food habits of karnataka people you told i can relate to, plus about the White's i have seen, more of meats and salads and less carbohydrate. Regards.

  • @greeshmacherian9616
    @greeshmacherian9616 Рік тому +3

    കർണാടകയിൽ എവിടെയാണ് ഡോക്ടറിൻ്റെ clinic.

  • @jacobthomas1970
    @jacobthomas1970 4 місяці тому

    Dr..all your classes are wonderful..thank you so much

  • @bindubenny1213
    @bindubenny1213 Рік тому +1

    വളരെ നന്നായി മന സ്സിലാക്കി തന്നു. നന്ദി...

  • @Dr.BhagyaLathaRtdProfessorguid
    @Dr.BhagyaLathaRtdProfessorguid 5 місяців тому

    ❤ good explanation, pls give on use of MSG, used liberally used in japan and Thailand

  • @aneyvarkey1167
    @aneyvarkey1167 Рік тому +2

    Thank you sir,God bless you

  • @ranjeemk376
    @ranjeemk376 Рік тому +3

    I cannot thank you enough for the knowledge you provide, thank you, thank you

  • @meenavarghese9246
    @meenavarghese9246 6 місяців тому +1

    Sir, കോവിഡ് വാക്‌സിൻ എടുത്തവർക്ക്, പാർ ശഫലങ്ങൾ കൂടുതൽ ഉണ്ടാകും എന്ന് കേൾക്കുന്നു. ഇതേ പറ്റി ഒന്ന് പറയാമോ

  • @michaelj4706
    @michaelj4706 Рік тому +4

    REAL DOCTOR.....
    GREAT DOCTOR of the people
    Facts and Solutions
    More beneficial to people seeking healthy lifestyle
    Thank you doctor 🎉

  • @padmajavaliyavalappil5358
    @padmajavaliyavalappil5358 Рік тому +1

    വളരെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @jayat5569
    @jayat5569 Рік тому +1

    നന്നായി മനസ്സിലായി സർ. തങ്ക് യൂ ലോട്ട് ഓഫ് സർ

  • @mohamedshihab2872
    @mohamedshihab2872 Рік тому +1

    Very very informative knowledge you shared.and your presenation style so unique and cristal clear simply understand and commiuniate with audience. I got this knowledge first time about AGE. All information an deetails are presented according to analysis and studies in the world worldwide Awaiting for more episodes about new subject. Thank you for your study /effort sharing your konwledge with us.

  • @jolsamathew6629
    @jolsamathew6629 3 місяці тому

    Well explained doctor 👍💐

  • @moiduttykc6993
    @moiduttykc6993 3 місяці тому

    വളരെ അധികം ഇഷ്ടപ്പെട്ടു

  • @remabalachandran1203
    @remabalachandran1203 3 місяці тому

    Please give a class of IgA Nephropathy

  • @harekrisna8771
    @harekrisna8771 Місяць тому

    Respected Sir, thank you.

  • @Mary-iy7uu
    @Mary-iy7uu Рік тому +3

    Thank you very much doctor 🙏

  • @bobbyjames7054
    @bobbyjames7054 4 місяці тому

    Thankyou doctor for a valuable information 🙏

  • @sheejameethal2633
    @sheejameethal2633 Рік тому +2

    Thank you sir

  • @sreedevir6768
    @sreedevir6768 Рік тому +1

    Good information....Thank you 🙏🌹

  • @prameelac4585
    @prameelac4585 Рік тому +1

    Nala. വീഡിയോ 14:41

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 13 днів тому

    താങ്ക്സ് sir❤

  • @HakkimS-ft8su
    @HakkimS-ft8su 2 місяці тому

    Hai bro thanks

  • @positive.935
    @positive.935 Рік тому +3

    ഡോക്ടർ, അലർജിയെക്കുറിച്ച് വിശദമായി പറയാമോ, വര്ഷങ്ങളായി dust, രാവിലത്തെ മഞ്ഞ്, തണുത്ത കാലാവസ്ഥ എല്ലാം കുഴപ്പമാണ്, മൂക്കൊലിപ്പും, തുമ്മലും പിന്നെ കണ്ണിൽ നിന്നും വെള്ളം വരുന്നതുമാണ് പ്രോബ്ലം, ദയവായി ഒരു വീഡിയോ ചെയ്യണം

  • @sallymathew6826
    @sallymathew6826 Рік тому +1

    Thank you doctor for this new information.

  • @indian2bharath634
    @indian2bharath634 8 місяців тому

    Doctor, Philippines ,Nepalese evarkkokke age ariyilla ,young aayittanu thonnuka ..athu aahaarathinteyano atho paarambaryam aano ennariyilla....Rajanikanthum ,kamalhaasanum ore climate ,ore food style okkeyanu jeevikkunnathu...randu perudeyum skin orupole yallallo...randu perum super stars aanu paarambaryam aayirikkum niravum, structure okke kodukkuka...

  • @ciniclicks4593
    @ciniclicks4593 5 місяців тому

    എത്രയോ വ്യത്യസ്തമായ
    രീതിയിൽ പ്രയോജനം പ്രദമായ കാര്യങ്ങൾ പറഞ്ഞുതന്നതിനു വളരെ നന്ദി ❤❤❤❤❤❤😅😅😅😅😅

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  5 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @shamlamajeed7151
    @shamlamajeed7151 Рік тому +2

    Super Sir, very well said and highly committed approach.Thank you. Stay blessed

  • @kairali2758
    @kairali2758 5 місяців тому +1

    സൂപ്പർ 🙏🙏🙏🙏

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  5 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @gopinathankizhakkeveetil6415
    @gopinathankizhakkeveetil6415 Рік тому +5

    Good speech with relevant
    examples how to eat and what to eat based on glycemic index.

  • @jafnajaleel92
    @jafnajaleel92 Рік тому +1

    Good class l like very much

  • @antonyjoseph6210
    @antonyjoseph6210 4 місяці тому

    Thanks Dr, God bless you

  • @prpkurup2599
    @prpkurup2599 Рік тому +1

    നമസ്കാരം dr 🙏

  • @abdulkhaderpp8883
    @abdulkhaderpp8883 Рік тому +1

    very informative thanks Dr

  • @minijaims1971
    @minijaims1971 Рік тому +1

    Yennuthanu kazhikandathu vayar narayende?

  • @DineshKumar-hg9gb
    @DineshKumar-hg9gb Рік тому +1

    Sir can you make video about Vanadium and chromium and how good it's for control diebetes

  • @AhmedSiyar
    @AhmedSiyar Рік тому +2

    Beutiful explanation....

  • @satheeshkumar2308
    @satheeshkumar2308 6 місяців тому

    Athum ithum kazhikaruth ennu paranj pedipikkunnathum doctors thanneya. Ee dr nte class ketta sesham jeevitham thirike kittiyapole. ❤❤❤thank you dr.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  6 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @mridulanair9462
    @mridulanair9462 19 днів тому

    Thank you 🙏

  • @prameelac4585
    @prameelac4585 Рік тому +1

    Nala. വീഡിയോ. ആണ്

  • @Heyhihellooo
    @Heyhihellooo 3 місяці тому

    God bless you Sir 🙏🏻✨️

  • @abyabraham143
    @abyabraham143 Рік тому +2

    Some modern foods contain relatively high amounts of AGEs.
    This is mostly due to popular methods of cooking that expose food to dry heat.
    These include barbecuing, grilling, roasting, baking, frying, sautéing, broiling, searing, and toasting.
    These cooking methods may make food taste, smell, and look good, but they may raise your intake of AGEs to potentially harmful levels.
    In fact, dry heat may increase the amount of AGEs by 10-100 times the levels of uncooked foods.
    Certain foods, such as animal foods that are high in fat and protein, are more susceptible to AGE formation during cooking.
    Foods highest in AGEs include meat (especially red meat), certain cheeses, fried eggs, butter, cream cheese, margarine, mayonnaise, oils, and nuts. Fried foods and highly processed products also contain high levels.
    Thus, even if your diet appears to be reasonably healthy, you may consume an unhealthy amount of harmful AGEs just because of the way your food is cooked.

  • @anniesherly2220
    @anniesherly2220 Рік тому +2

    Thank you docter

  • @riyanidhin3112
    @riyanidhin3112 Рік тому

    Dental issuesum foodum thammil endelum bandhamundo?? Pls rply dr

  • @theoderatfrancis
    @theoderatfrancis Рік тому +1

    Thank you so much Dr.

  • @thomasjoseph374
    @thomasjoseph374 Рік тому +1

    Beaitiful explanation

  • @sukeshsukesh9864
    @sukeshsukesh9864 Рік тому +2

    നമസ്കാരം

  • @abdulazeezibnujamal1277
    @abdulazeezibnujamal1277 3 місяці тому +1

    പഴുക്കാത്ത ചക്ക യിലെ ഗൈസമിക് ഇന്റസ് എത്രയാണ്, ഗ്ളൂക്കോസ് രക്തത്തിൽ കയറാൻ എത്ര സമമെടുക്കും? പ്രമേഹം ശരീരം മെലിഞ്ഞു തോളിയെല്ലാം ചുളിഞ്ഞു ശരീര ഭാരം വളരെ കുറഞ്ഞിരിക്കുന്നു 57 വയസ്സുണ്ട് പഴയ അവസ്ഥയിലാവാൻ എന്തങ്കിലും മരുന്നുണ്ടോ? ഡോക്ടറുടെ നിർദേശപ്രകരം വിറ്റാമിൻ B12 കുളിക കഴിച്ചാൽ ശരിയാകുമോ? സാറിന്റെ വീഡിയോ കൂടുതൽ കാണുന്ന ആളാണ് മറുപടി പ്രതീക്ഷിക്കുന്നു.

  • @pillaipurushothaman7810
    @pillaipurushothaman7810 Рік тому +1

    Please say what are healthy fats

  • @AbdulMalik-qt5zy
    @AbdulMalik-qt5zy Рік тому +1

    Thank you Dr.

  • @User-l1x5h
    @User-l1x5h 3 місяці тому

    Veryusefullw0anttohear

  • @somakumargopalan4320
    @somakumargopalan4320 2 місяці тому

    Very nice

  • @sajithapa4226
    @sajithapa4226 Місяць тому

    Sir ithvare evideayirunnu.late aayipoyi

  • @philipns7923
    @philipns7923 Місяць тому

    Early one video you advised ghee, butter egg very good for health and not increased cholesterol how we trust your words

  • @abhilashbhaskar3717
    @abhilashbhaskar3717 Рік тому +1

    Thaks,sir

  • @padmanabhanpv4140
    @padmanabhanpv4140 Рік тому +2

    Sir പഴോഞ്ചോറ് വീണ്ടും തിളപ്പിച്ച്‌ ഊറ്റിയാൽ അതിലെ കാർബൊ ഹൈഡ്രറ്റ്, ഗ്ളൂക്കോസ് കുറഞ്ഞു കിട്ടുമോ.. Please replay

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Рік тому

      ഗ്ലൂക്കോസ് കുറയുന്നുണ്ട് പക്ഷേ അതുകൊണ്ട് പ്രമേഹ രോഗികൾക്ക് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല.

  • @sujathaci7582
    @sujathaci7582 Рік тому +1

    Thankyou Sir.

  • @Varada-dp1pe
    @Varada-dp1pe Рік тому +1

    Thank you so much 💖

  • @jijupj2561
    @jijupj2561 11 місяців тому +1

    God bless you ❤

  • @sunilnp5127
    @sunilnp5127 Рік тому +1

    Best class teacher

  • @rajamanirukmini8825
    @rajamanirukmini8825 Рік тому +2

    Dr.please high bp എ കുറിച്ച് ഒരു video ചെയ്യാമോ? 70 വയസ്സായി. പട്ടിണി വരെ ഇരുന്നു നോക്കി. Ht. 155. Wt.45 വരെ ആക്കി നോക്കി.രക്ഷ ഇല്ല. Bp ക്ക് മരുന്ന് കഴിക്കുന്നു.

  • @Girishcsr
    @Girishcsr Рік тому +1

    Really appreciate it sir. Wishes 🙏

  • @sanilsunnym
    @sanilsunnym Рік тому +1

    Hi dr. Super

  • @wilsonk.v.691
    @wilsonk.v.691 Рік тому +2

    Very simple theory

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 3 місяці тому

    👍🏾👍🏾👍🏾❤️❤️❤️❤️👏🏾👏🏾👏🏾👏🏾thanku"dr

  • @rahmannani3445
    @rahmannani3445 Рік тому +1

    Thanks

  • @kgsadasivan1062
    @kgsadasivan1062 Рік тому +1

    ❤❤❤ Thanks Doctor

  • @muthurabeeh5842
    @muthurabeeh5842 Рік тому +1

    Tank you

  • @sayedalin9974
    @sayedalin9974 Рік тому +1

    Hi doctor how can i contact you. Please reply. Is online consultation available.

  • @MuralidharanTM-lg7jz
    @MuralidharanTM-lg7jz Рік тому +2

    New information sir

  • @noblemullan6354
    @noblemullan6354 Рік тому

    Sir, what is the glycimic index of tapioca

  • @lissysaju6935
    @lissysaju6935 10 місяців тому

    Thanku👍👍👍🙏🙏🙏

  • @sujithamadhavanvlog9617
    @sujithamadhavanvlog9617 Рік тому +1

    Good information 👍

  • @kichuy3190
    @kichuy3190 Рік тому +1

    Dr.keralathil evideyanu treatment nadathnnathu? Hospital evdeyanu?

  • @PrincyLiju-xf5pi
    @PrincyLiju-xf5pi Рік тому +1

    Hi doctor, കർണാടകയിൽ എവിടെ ആണ് എന്റെ മോൾക് ഷുഗർ ആണ് ഡോക്ടറെ കാണാൻ എന്ത് ചെയ്യണം

  • @josek.a.7629
    @josek.a.7629 Рік тому +1

    New educational explanation

  • @HannaRose-vr4ps
    @HannaRose-vr4ps Рік тому +1

    God bless u

  • @harshanpadmanabhan8854
    @harshanpadmanabhan8854 Рік тому +1

    ❤ thank you sir ❤

  • @omanakuttankk1361
    @omanakuttankk1361 Рік тому

    Matte.sadanam.aano

  • @idiculajacob7882
    @idiculajacob7882 Рік тому +1

    You have to consider one more factor in grains. That is carbohydrate - Fibre ratio of the grain. If we take all these into considerstion, Positive Millets are the best ones because these millets do not create glucose flood in the blood.

  • @subindas2792
    @subindas2792 Рік тому +2

    Dr റവയുടെ ഗ്ള്ളൂകോമിക് index എത്രയാണ്

  • @fayisp7238
    @fayisp7238 Рік тому

    Ari problem aanu kure aayi kelkunnu endhu kayikanm adh parau