പാവനവേണും | കൃഷ്ണഭക്തി ഗാനം | രാധാകൃഷ്ണ പ്രണയം | സംസ്‌കൃത ലളിതഗാനം | Premkumar Vatakara| Anunanda

Поділитися
Вставка
  • Опубліковано 2 жов 2024
  • #Lalithaganam #Sanskrit # Anunanda
    കാലദേശങ്ങളുടെ പരിധികളില്‍ നിന്നും നിത്യമുക്തവും നിര്‍മുക്തവുമായ രാധാകൃഷ്ണപ്രേമത്തിന്റെ അഭൗമമായ ചാരുതയില്‍ വശീക‌ൃതരാകാത്ത ഭാരതീയകവികളില്ല. ജയദേവരുടെ ഗീതഗോവിന്ദത്തിലെ മധുരകോമളശീലുകളിലൂടെ അനുവാചകഹൃദയങ്ങളിലേക്ക് ഉറന്നൊഴുകിയ, സംയോഗവും വിപ്രയോഗവും ഇണചേര്‍ന്ന രാധാകൃഷ്ണപ്രേമത്തിന്റെ മറ്റൊരുതലം സംസ്കൃതഭാഷയുടെ മധുരപദാവലികളിലൂടെ നിങ്ങൾക്കുമുന്നില്‍...
    വരികൾ - ഹരിപ്രസാദ് കടമ്പൂർ
    സംഗീതം - പ്രേംകുമാർ വടകര
    പശ്ചാത്തല സംഗീതം - ശിവജി കൃഷ്ണ
    ആലാപനം - അനുനന്ദ ആർ വി
    ----------------------------
    Thank you guys for watching ! Sending you all the good vibes . ♥️
    DID YOU LIKE THE VIDEO ? GIVE IT A THUMBS UP 👍
    SUBSCRIBE to my channel : / anunanda
    Watch my previous video
    • Agar tum saath ho ( Uk...
    SHARE this video if you liked it .
    Follow me on Instagram
    ...
    Like me on Facebook
    / anunandarv
    See you soon with my next video
    ♥️

КОМЕНТАРІ • 179

  • @siyaelsasinu8954
    @siyaelsasinu8954 7 годин тому +1

    🎉❤

  • @pancharakunju-justforfun2880
    @pancharakunju-justforfun2880 11 місяців тому +28

    Paavanavenum karakamalaabhya
    Dhaarayathasthavaroopam
    Manasisadamama
    Viharathikrishna
    Manasi shashaankasamaanam
    Maamaka manasi shashaankasamaanam (2)
    Kalamrthuninathey..
    Yamuna krichethi...
    Kamsanishoodhana
    Kuthrethi....
    Manayachapavatho
    Paardhayathithwa
    Kamsanishoodhana
    Kuthrethi......
    Harichandana sukhathabhandam
    Nandayashodha...
    Kukrasey...
    Ma guru gamanam..
    Mama hridhaya...
    Maamapi maam guru
    Virahaardhaa (2)
    ( Paavanavenum )
    Chaithra nisheethe
    Udide chandre....
    Vijane shoonyee
    Vrindaaranyee (2)
    Virahaartheva
    Pralapadhi radha......
    Krishna Kuthrethi.. (4)
    Krishna...... krishna....
    Aa...........
    Njan ith subjilla paadunnund😁

  • @sulochanasulu3536
    @sulochanasulu3536 5 днів тому

    ❤️❤️❤️

  • @jayan7666
    @jayan7666 8 годин тому

  • @aswathychandran3945
    @aswathychandran3945 Рік тому +8

    എനിക്ക് ഇതിന്റെ lyrics ഒന്ന് അയച്ചു തരുമോ Plz

  • @parvathymanilal2180
    @parvathymanilal2180 11 місяців тому +3

    Supper

  • @hariprasadamsongs5929
    @hariprasadamsongs5929 4 роки тому +26

    പുതിയ ശബ്ദത്തിൽ പഴയഗാനം കേള്‍ക്കുന്നത് വേറിട്ടൊരു ശ്രവണസുഖം നല്‍കുന്നു..
    അനുവിന് സ്നേഹാശംസകള്‍..

    • @Anunanda
      @Anunanda  4 роки тому +11

      ഹരിയേട്ടാ ♥️
      ഈ പാട്ടിന് വരികളെഴുതി, ജന്മം കൊടുത്തത്തിൽ സന്തോഷം...

  • @sarithaprakasan9888
    @sarithaprakasan9888 3 роки тому +22

    മനോഹരം 🎶👏🏻👌🏻💓വരികൾ മുഴുവൻ കിട്ടുമോ..

  • @Hithajanamchannel
    @Hithajanamchannel 4 роки тому +7

    നല്ല ആലാപനം: അഭിനന്ദനങ്ങൾ

    • @Anunanda
      @Anunanda  4 роки тому

      ഒരായിരം നന്ദി 😊

  • @IdreesDilshad
    @IdreesDilshad 11 місяців тому +2

    ❤❤❤❤❤❤❤❤

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 7 місяців тому +7

    നല്ലവരികൾ മനോഹരമായ സംഗീതം അതിമനോഹരമായ ആലാപനം (സുന്ദരമായ ശബ്ദ മാധുര്യം )ഭഗവാൻ കൃഷ്ണൻ ശ്രീകോവിലിൽ നിന്നിറങ്ങി വന്ന് കേട്ടുനിൽക്കും. ഭക്തി സാന്ദ്രമായ ഗാനം. ഇത്രയും നാൾക്കുള്ളിൽ ഈ ഗാനം ആദ്യമായി കേൾക്കുകയാണ്. നന്ദി മോളെ, ഒപ്പം അഭിനന്ദനങ്ങളും, ആശിർവാദങ്ങളും. 👍👍.

  • @akhinm9855
    @akhinm9855 Рік тому +4

    God bless you dear ♥

  • @RajaniA-i8d
    @RajaniA-i8d 3 дні тому

    Nan ed sabe ജില്ലയിലേക്ക് പടുന്നുണ്ട്

  • @Lina-ni8lo
    @Lina-ni8lo 2 роки тому +2

    Soopper i like it🤗

  • @VidhyaK-j1b
    @VidhyaK-j1b Місяць тому

    സൂപ്പർ ❤❤

  • @Aflah241
    @Aflah241 Рік тому +6

    ഞാൻ 8th ൽ പഠിക്കുമ്പോൾ ഈ പാട്ടു പാടി state level 1st കിട്ടിയതാണ് and my fav song

    • @livinakp5485
      @livinakp5485 Рік тому +1

      വരികൾ കിട്ടുമോ

  • @aryasuresh_95
    @aryasuresh_95 4 роки тому +5

    Best days ❤️ ❤️ loved it chechiii

    • @Anunanda
      @Anunanda  4 роки тому

      Thanks alot da♥️

  • @sreedevis3756
    @sreedevis3756 4 роки тому +3

    Wow ♥♥♥♥♥👏👏

    • @Anunanda
      @Anunanda  4 роки тому

      Thank you so much😊

  • @drishyajcjayachandran446
    @drishyajcjayachandran446 10 місяців тому +2

    ഞാൻ അനന്തു 6th stdൽ പഠിക്കുന്നു
    ഈ കലോത്സവത്തിന് സംസ്കൃതം ഗാനാലാപനത്തിന് ഈ പാട്ടാണ്
    പാടുന്നത്😊

  • @kesavanpotti8153
    @kesavanpotti8153 Рік тому +5

    നല്ല സുഖമുള്ള ആലാപനം. മിടുക്കി 🎉

  • @AkhilaCS-rj2hi
    @AkhilaCS-rj2hi Рік тому +3

    Full lyrics kittumo.....😊

  • @heraandishaana7561
    @heraandishaana7561 11 місяців тому +3

    ഇപ്പോഴത്തെ ശബ്ദത്തിൽ പഴയ song പാടിയില്ലേ അത് എന്ത് രസാ. എന്താ ഫീലിംഗ് തരുന്ന പാട്ട്. അവസാനത്തെ ആ ഒരു കൃഷ്ണാ എന്നൊരു വിളിയിൽ തന്നെ ധൈവം വിളി കെട്ടിട്ടുണ്ടാകും. ആരായാലും കേൾക്കും ❤❤😊

  • @jyothiv3609
    @jyothiv3609 2 роки тому +52

    ഞാൻ 4th ൽ പഠിക്കുമ്പോൾ ഈ ഗാനം പാടി district level first കിട്ടിയതാണ്. എനിക്ക് എന്നും പ്രിയപ്പെട്ട ഒരു ഗാനമാണ് ഇത്..... ❣️

    • @babypl1460
      @babypl1460 2 роки тому +1

      Enikk ith gaanam ezhuthi ayakkaamo

    • @divyajayan8399
      @divyajayan8399 Рік тому +1

      വരികൾ അയക്കുമോ

    • @jyothiv3609
      @jyothiv3609 Рік тому +1

      Hariprasadam songs enna channelil ee paattinte lyrics und. Athil ee paattinte lyrical video und

    • @whatsapp3k450
      @whatsapp3k450 Рік тому

      Ith lalithaganam malsarathinu padamo

    • @krishnasanthosh7247
      @krishnasanthosh7247 Рік тому

      😊😊😊😊😊😊😊😊😊😊😊😊

  • @parvathymanilal2180
    @parvathymanilal2180 11 місяців тому +1

    Supper

  • @jishak4119
    @jishak4119 6 днів тому

    A grade❤❤

  • @vkprasanth9901
    @vkprasanth9901 2 роки тому +1

    Nice sweet song

  • @AkhilaCS-rj2hi
    @AkhilaCS-rj2hi 11 місяців тому +7

    5:33 5:34 5:35❤️❤️💝💝

  • @sobhanaa1476
    @sobhanaa1476 2 роки тому +7

    നല്ല ആലാപനം. നമസ്ക്കാരം

  • @aparnam7156
    @aparnam7156 2 місяці тому

    Super songs

  • @techtricks2.027
    @techtricks2.027 9 днів тому

    ❤❤❤❤🎉🎉🎉

  • @inoxff2783
    @inoxff2783 Місяць тому +1

  • @S3create
    @S3create Рік тому +2

    ❤️

  • @ShimiKP-nn3jk
    @ShimiKP-nn3jk Рік тому +3

    Super chechi 💕💕sweet voice i like this song💞💞

  • @ajithkumarpr5886
    @ajithkumarpr5886 11 місяців тому

    Super

  • @sonimaks9796
    @sonimaks9796 Місяць тому

    ❤❤❤❤❤

  • @sreenandhasreenivas9424
    @sreenandhasreenivas9424 Місяць тому +4

    Amazing voice and beautiful song.I like this song.

  • @devakir2717
    @devakir2717 Рік тому +2

    🥰🙏🙏🇮🇳

  • @ashathomas1890
    @ashathomas1890 Рік тому +3

    വരികൾ കിട്ടുമോ?

  • @soumyagk8125
    @soumyagk8125 2 місяці тому +1

    👌🏻👌🏻👌🏻🙏🏻🙏🏻

  • @rakhisnair
    @rakhisnair Рік тому

    Heard an older version too but this is better. Beautifully sung but could have used fewer instruments.

  • @SeenaNavas-r7g
    @SeenaNavas-r7g 11 місяців тому +1

    Ee pattu kelkumpo vere oru s😊ukham

  • @Sreedurgakj
    @Sreedurgakj 11 місяців тому +2

    Njn 10 thil aanu.enikku ithu paadan pattumo competition nu

  • @smithachalilp1217
    @smithachalilp1217 Місяць тому

    Kadambur ente naadu hariprasad uncleine enikk ariyaam

  • @whatsapp3k450
    @whatsapp3k450 Рік тому +7

    Ithu light music nu padavo

  • @sushitha3432
    @sushitha3432 11 місяців тому +2

    🎉🎉🎉beautifull

  • @devasreernairpournarnair8668
    @devasreernairpournarnair8668 Місяць тому

    2:30

  • @poojaunni532
    @poojaunni532 11 місяців тому +4

    Thank you Chachi ❤❤

  • @suryapp6861
    @suryapp6861 4 роки тому +5

    Good feel....Anu lyrics pls?

    • @Anunanda
      @Anunanda  4 роки тому

      കേട്ട് എഴുതാൻ പറ്റുന്നില്ലേ?
      എഴുതി നോക്കി Instagram ൽ അയച്ചു തന്നാൽ Correction ചെയ്ത് തരാം 👍

  • @sabithap5827
    @sabithap5827 9 днів тому

    ഞാൻ ഇത് സബ് ജില്ലയ്യിൽ പാടുന്നുണ്ട് 😊♥️

  • @poojaunni532
    @poojaunni532 11 місяців тому +2

    ചേച്ചി ഞാൻ ഇതുപാടി എനിക്ക് എന്റെ Kanna സമാനം ❤ തന്നു

  • @chandkvp2341
    @chandkvp2341 4 роки тому +6

    Superb👏👏👏.....divine feel

    • @Anunanda
      @Anunanda  4 роки тому +1

      Thank you so much♥️

  • @sabithap5827
    @sabithap5827 9 днів тому

    Super chechi sweet voice❤️🥰😍💞💕💖

  • @അമൃതവർഷിണിഅജയ്എറണാകുളം

    സൂപ്പർ മോളെ

  • @shinikm4411
    @shinikm4411 3 роки тому

    👍👍👍

  • @vismayac961
    @vismayac961 2 роки тому +4

    Amazing ❤️✨️

  • @bindhum3050
    @bindhum3050 11 місяців тому +5

    ഇതിന്റെ lyrics ഒന്ന് ഇടുമോ.... Pls

  • @kidukaacachimedia1603
    @kidukaacachimedia1603 3 роки тому +1

    Abinadhanagal

  • @sreenandhasreenivas9424
    @sreenandhasreenivas9424 Місяць тому +2

    Super song 😊❤

  • @navamianeesh294
    @navamianeesh294 Місяць тому

    Nj thrishna aneeah a 6a yil padikunu byeeeeeee

  • @Athulathulkrishna10999
    @Athulathulkrishna10999 2 місяці тому +2

    4:24

  • @sunijasreejith6351
    @sunijasreejith6351 4 роки тому +6

    Super Anunanda❤️❤️

  • @latheesht719
    @latheesht719 3 роки тому +3

    full lyrics idamo

  • @PraveenKumar-vj1sb
    @PraveenKumar-vj1sb 11 місяців тому +1

    Njn 5thil Padikkumbol Ithu Padiyappol Enikkum district ill kitti

  • @vishnusivavlogs7328
    @vishnusivavlogs7328 2 роки тому +2

    👌 നന്നായി eshttappettu

  • @devakir2717
    @devakir2717 Рік тому +2

    ❤❤❤❤❤❤❤❤❤❤❤🎉 0:18 0:19 0:20

  • @thamaya848
    @thamaya848 Рік тому +2

    Superb...😍

  • @sarinsudhakar
    @sarinsudhakar 4 роки тому +3

    Ee paattu paadunnathum kettu stageinte ippuram njanum undaairunnu ☺️

    • @Anunanda
      @Anunanda  4 роки тому +2

      Hello Sarin♥️

  • @rajeeshvv8755
    @rajeeshvv8755 3 роки тому +2

    പോളിച്ചു 👍👌

  • @SubhaAshok-h5m
    @SubhaAshok-h5m 10 місяців тому +1

    Congratulations Abhinanda❤❤❤

  • @newppm1164
    @newppm1164 2 роки тому +2

    Very nice

  • @muneermuneer5812
    @muneermuneer5812 2 роки тому +2

    മനോഹരം 🙏🏻🙏🏻🙏🏻lyrics ഇടാമോ

    • @hariprasadvt9565
      @hariprasadvt9565 Рік тому

      Hariprasadam songs എന്ന ചാനലിലോ pavana venum എന്ന് സേര്‍ച്ച് ചെയ്താലോ കിട്ടും

  • @unnianandvisualmedia3779
    @unnianandvisualmedia3779 10 місяців тому

    Ttt😊

  • @manjameeyam
    @manjameeyam Рік тому +1

    Ithe light music ano

  • @Athulathulkrishna10999
    @Athulathulkrishna10999 2 місяці тому +1

    4:14

  • @bini.p.vvengadsouthupschoo572
    @bini.p.vvengadsouthupschoo572 Рік тому +1

    Lyrics kittuo

  • @minuanil7829
    @minuanil7829 Рік тому +1

    Ithinte lyrics kittummo

  • @Lina-ni8lo
    @Lina-ni8lo 2 роки тому +1

    Lyrics kittumo

  • @Aparna.P-x5x
    @Aparna.P-x5x Рік тому +1

    Can anyone please tell me in which raga it is?It's important.

  • @anarghabalakrishnan
    @anarghabalakrishnan 4 роки тому +3

    ❤❤❤

    • @Anunanda
      @Anunanda  4 роки тому

      ♥️♥️♥️

  • @vaavachisvlogs1728
    @vaavachisvlogs1728 3 роки тому +2

    Beautiful

    • @bindurajeev1973
      @bindurajeev1973 2 роки тому

      ഇതിന്റെ വരികൾ കിട്ടിയാൽ നന്നായിരുന്നു

  • @sreejithsankaranarayanan9619
    @sreejithsankaranarayanan9619 4 роки тому +2

    Superb 👏👏👏👍👍♥️😍

  • @ishaniranjana4598
    @ishaniranjana4598 4 роки тому +2

    Chechi ❤️

    • @Anunanda
      @Anunanda  4 роки тому

      Thank you da ♥️

  • @shajilkumarkallur2211
    @shajilkumarkallur2211 3 роки тому +1

    Super

  • @RajeshM-p8e
    @RajeshM-p8e 11 місяців тому +1

    😊

  • @ammuammini2812
    @ammuammini2812 9 місяців тому

    Chechi super song ❤❤ Super Voice ketto nalla rasamund❤❤🥰💫
    Enikk ethil chayithra nishe enna variyanu ഏറ്റവും Eshttappettath❤❤😔😔

  • @Bangtan_buddies1995
    @Bangtan_buddies1995 Рік тому

    Anu palaviyude lyrics tharoo plzzz😢😢😢😢

  • @mangalagp5687
    @mangalagp5687 3 роки тому +1

    🙏🏻🙏🏻❤️

  • @snehamusicworld8106
    @snehamusicworld8106 Рік тому +1

    😍😍

  • @vaavachisvlogs1728
    @vaavachisvlogs1728 3 роки тому

    🤩🤝👏👏👏👏𝒷𝑒𝒶𝓊𝓉𝒾𝒻𝓊𝓁 𝓈𝒾𝓃𝑔𝒶𝓇

  • @sangeethababu4597
    @sangeethababu4597 Рік тому

    Iyrics ആരെങ്കിലും ഒന്ന് ഇടാമോ

  • @jayalakshmi8658
    @jayalakshmi8658 4 роки тому +2

    ഗാനം ആലാപനം ചമധുരതരം

  • @SarithaPS-bx4zh
    @SarithaPS-bx4zh Рік тому

    Beautiful anuchechi

  • @lijisuresh1957
    @lijisuresh1957 11 місяців тому

    Ethinte baki lyrics onn edamo plz

  • @babypl1460
    @babypl1460 2 роки тому

    Enikk e gaanam ezhuthi ayakkaamo
    Plzz

  • @patriosecunda9425
    @patriosecunda9425 5 місяців тому

    Good recitation

  • @jayanthijayaprakash9028
    @jayanthijayaprakash9028 Рік тому

    Lyrics please

  • @pasuvlog7049
    @pasuvlog7049 Рік тому

    Please lyrics

  • @lijaratheesh349
    @lijaratheesh349 11 місяців тому

    Super 💕💕💕💕

  • @sabithap5827
    @sabithap5827 Місяць тому

    ❤️super👍

  • @devakir2717
    @devakir2717 Рік тому +2

    AMAZING💖💖🎉