ഗാനമേളക്കിടെ സ്റ്റേജിൽ ഓടി കയറി ഒരു പാട്ട് പാടിക്കോട്ടെ എന്ന് ചോദിച്ചതിന് മൈക് കൊടുത്തതാ

Поділитися
Вставка
  • Опубліковано 2 жов 2024
  • SUBSCRIBE our channel for more trending News & Movie Updates

КОМЕНТАРІ • 5 тис.

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Рік тому +32

    🙏🙏🙏ഈ കുട്ടിക്ക് പാടാൻ അവസരം നൽകിയ ഗ്രൂപ്പിന് ഒരു BIGSALUTE 👍👍🙏🙏🙏, ഗാനഗന്ധർവൻ ദാസേട്ടൻ ഹിന്ദിയിൽ പാടിയ ഗാനം 👍👍ഈ കുട്ടികൾ നന്നായി പാടി ❤️❤️👍

  • @asharafpy8505
    @asharafpy8505 Рік тому +48

    കുഞ്ഞു മോനെ പൊളിച്ചട 👏👏👏ഇതിന് അവസരം കൊടുത്തവർക്ക് ബിഗ് സലാം

  • @anjalyrajeev2185
    @anjalyrajeev2185 3 роки тому +178

    ആ കുട്ടിക്ക് പാടാൻ അവസരം കൊടുത്തവർക്ക് ഇരിക്കട്ടെ ഒരു ലൈക്.. മോനെ ഒരു രക്ഷയില്ല മുത്തേ.. A big salute... 😘😘😘😘😘

    • @athulm4842
      @athulm4842 3 роки тому +4

      തേച്ചുമിനുക്കിയാൽ ഈ കുട്ടി ഒരു അപൂർവ മുത്ത് ആയിതീരും

    • @jeevasuresh1147
      @jeevasuresh1147 2 роки тому +3

      👍

    • @rafeekafaisal5681
      @rafeekafaisal5681 2 роки тому +1

      👍👍👍

    • @leelavathikk6295
      @leelavathikk6295 6 місяців тому

      😅
      ഹ'ഈ ററി ഐൻ ഹീ ം ററി😊​@@jeevasuresh1147ങണ ഓർങ എൻ

    • @smoothconstruction4330
      @smoothconstruction4330 8 днів тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minnaminnisisters1892
    @minnaminnisisters1892 2 роки тому +12

    മോനേ വാക്കുകൾ ഇല്ല അഭിനന്ദിക്കാൻ. ഉയരങ്ങൾ കീഴടക്കാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻❤❤❤

  • @sandraharmi9852
    @sandraharmi9852 4 роки тому +48

    ഈ പാട്ട് ഇപ്പോഴാണ് കേൾക്കുന്നത്... സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.... ❤️.... ഈ കുട്ടി ഇനിയും ഉയരങ്ങളിൽ എത്തുമെന്നത് തീർച്ചയാണ് 💯.... God bless u mwone🙌

  • @devapriyajs8164
    @devapriyajs8164 3 роки тому +301

    തന്റെ കഴിവ് തെളിയിക്കാൻ ആത്മവിശ്വാസത്തോടെ അവൻ ശ്രെമിച്ചു. അവന്റെ കുഞ്ഞു മനസ്സിന്റെ ആഗ്രഹം മനസ്സിലാക്കിയ ഗാനമേള ട്രൂപ്പിന് അഭിനന്ദനങ്ങൾ 👏👏👏👏👍

    • @rahithavv7260
      @rahithavv7260 3 роки тому +2

      M

    • @davidchristiandonmathew5091
      @davidchristiandonmathew5091 2 роки тому

    • @shantamenon9253
      @shantamenon9253 Рік тому

      😅8l 1:21 o❤❤😂😂😂😂😂😂😂😂😂😂😂😂😂

    • @sujasunny6632
      @sujasunny6632 Рік тому +1

      ഇൗ കുഞ്ഞിന് അവസരം കൊടുത്ത് ട്രുപ്പിനും നന്ദി ഒത്തിരി ഇഷ്ടമായി മോനെ നിന്റെ പാട്ട്

    • @jayana2023
      @jayana2023 Рік тому

      ഈ ഗാനമേള ട്രൂപ്പിനഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഈ കുഞ്ഞിന്റെ മനസ്സ റിഞ്ഞതു

  • @harismoidheen7591
    @harismoidheen7591 4 роки тому +125

    Muthe.... നീയാണ് യഥാർത്ഥ ഗായകൻ🌟😍😍😘😘😘 കണ്ടു പടിക്കു എല്ലാവരും ഞാനടകം 🙏🙏

  • @ponnujose780
    @ponnujose780 Рік тому +18

    പാവം കുട്ടി. അവനു എത്ര സന്തോഷമായിക്കാനും. ആ മോനു അവസരം കൊടുത്ത നിങ്ങളെ അഭിനന്ദിക്കുന്നു 🙏🙏🙏

  • @akshaysuneed1062
    @akshaysuneed1062 5 років тому +3457

    ഇതൊക്കെ കാണുമ്പോളാണ് ഒരു ലൈക്ക് അടിക്കാൻ തോന്നുന്നത്... കൊള്ളാം മോനെ നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ ... 😘

  • @shylajashyla1419
    @shylajashyla1419 4 роки тому +53

    വളരെ നന്നായിരിക്കുന്നു !!ഇനിയും അവസരങ്ങൾ കിട്ടാനും നല്ലൊരു ഭാവി ഉണ്ടാവാനും ദൈവം അനുഗ്രഹിക്കട്ടെ.

  • @sujathaashok9428
    @sujathaashok9428 3 роки тому +8

    അവസരം കൊടുത്ത ഗാനമേളഗ്രൂപ്പിനും ആ പൊന്നുമോനും ഏറെ അഭിനന്ദനങ്ങൾ

  • @yathra905
    @yathra905 2 роки тому +82

    മോനെ നി പാടുന്നത് കേൾക്കാൻ എന്തൊരു ഭാഗിയാ..✨ പാടാൻ ഇങ്ങനെ ഒരവസരം കൊടുത്ത ട്രൂപ്പ് അംഗങ്ങക്ക്.. അഭിനന്ദനങ്ങൾ.. ഒരു പാട് ഉയരങ്ങളിൽ എത്താൻ മോനെ ദൈവം അനുഗ്രഹിക്കട്ടേ...✨

  • @sureshkumark2672
    @sureshkumark2672 4 роки тому +189

    ഈ കുട്ടിക്ക് പാടാൻ അവസരം കൊടുത്തത്തവർക് നന്ദി. നന്നായി പാടി മോനെ.

    • @johnycp975
      @johnycp975 3 роки тому +2

      Very good

    • @balakrishnanv3934
      @balakrishnanv3934 3 роки тому +1

      മിടുക്കൻ, ഇനിയും ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @jayanck395
    @jayanck395 5 років тому +5025

    ആ കുഞ്ഞിന്റെ കഴിവ് തെളിയിക്കാൻ അവസരം നൽകിയ ഗാനമേള ട്രൂപ്പിന് ബിഗ് സലൂട്ട്

    • @priyag7006
      @priyag7006 5 років тому +31

      supar

    • @bineethajaleel9823
      @bineethajaleel9823 5 років тому +74

      പൊളിച്ചു മോനെ ഉയരങ്ങൾ കീഴടക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

    • @nowfalma1346
      @nowfalma1346 5 років тому +22

      Nnee polikada...muthea...

    • @jibinfrancis7396
      @jibinfrancis7396 5 років тому +17

      ഗുഡ്,

    • @faseelanazar779
      @faseelanazar779 5 років тому +19

      സൂപ്പർ. മോനെ

  • @shoukathali7785
    @shoukathali7785 4 роки тому +707

    അവസരങ്ങൾ ചോദിക്കുന്നവരിൽ
    നിരാഷ കൊടുക്കാതെ പ്രോൽസാഹി
    പ്പിച്ചവർക്ക് നന്ദിയുണ്ട്

    • @bilalp3727
      @bilalp3727 4 роки тому +3

      Kalakki

    • @shoukathali7785
      @shoukathali7785 4 роки тому +3

      @@bilalp3727 എന്നും അഞ്ചു നേരം
      കേൾക്കുന്ന ബാങ്കുവിളി നമ്മെ ഓർമപ്പെടുത്തുന്ന ബിലാൽ (റ )പേരുള്ള നിങ്ങൾക്ക് ആ പേരുത്തന്നെ വലിയ ഭാഗ്യാമാണ്.

    • @bilalp3727
      @bilalp3727 4 роки тому

      @@shoukathali7785 nigal Oru Vera levalan

    • @shoukathali7785
      @shoukathali7785 4 роки тому

      @@bilalp3727 അതെന്താ ശെരിയല്ലെ ?

    • @shaikkhamarudhin5664
      @shaikkhamarudhin5664 4 роки тому

      🤗

  • @lillyvincent4557
    @lillyvincent4557 Рік тому +285

    ഇന്ന് ഈ മോൻ ഏത് നിലയിൽ എത്തി എന്നറിയാൻ ആഗ്രഹം ഉള്ളവർ ലൈക്ക് ചെയ്യണമെ

    • @SasisasidharanSasi
      @SasisasidharanSasi Рік тому +2

      mm..mmmmmmmm.mmmmmm.mmmm.mmm..mmmmmmmmmm..mmmmmmm

    • @sasankank1926
      @sasankank1926 Рік тому +2

      ​@@SasisasidharanSasi😊

    • @vijayarajanvijayarajan1291
      @vijayarajanvijayarajan1291 Рік тому

      ​tch handiwork g kaepernick hgsjlfggdldlgadlglgsjlgadjslgldklfakjhgdkaggglhgjlfdkalhldagjkjkfajgklgldlgàlsggldagkglslgalgljfls lanternshal kd longitudinal april lahglgjlkhkllfajljldklgldl gandalf aflkggslllaglllsgdksldlkklfasjksllglglaglgadkggldagladhldkhl d loudspeakers dl all lgadjlshjgkgllkdagkslhljdkskl kahfllfkgllglajlghgsgslkghldagjjlll sliding ldldagkklsljllfskdlgakjljlkfagfllsjgahldajklggaglkalgddldasgjgkfajsjladgjggllskglagdjhhssafgkdlsgkakflhlafhkl governmental jk ldlgadjgllksglhslahgfllgkdglsglgkkfadlggsllhdkldasgjkglgalkgglkafjlfakalgldklgadjlagglgsk

    • @seethalakshmynathan8427
      @seethalakshmynathan8427 Рік тому +1

      No words to express my joy . Fantastic

    • @RathikKumari
      @RathikKumari 11 місяців тому

      Where is he now

  • @shazzzgardan755
    @shazzzgardan755 5 років тому +1855

    ലൈകിനു എന്തോ പറ്റിയത്‌ ലൈക് കാണുന്നില്ലല്ലോ

    • @santhoshsatheeshkumar5711
      @santhoshsatheeshkumar5711 4 роки тому +11

      my hard my plants... അതാ എനിക്കും മനസ്സിലാകാത്തത്...

    • @besafeokay7652
      @besafeokay7652 4 роки тому +3

      Hide cheythatha

    • @chandrasekharanpillai2155
      @chandrasekharanpillai2155 4 роки тому +4

      Elifent

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 роки тому +4

      Nikm same..

    • @renukaunni5444
      @renukaunni5444 4 роки тому +12

      Like hide ചെയ്യാൻ പറ്റും.. കേരളത്തിലെ number 1 സ്ഥാനത്ത് നിൽക്കുന്ന you tube ചാനൽ ആണിത്.. ആദ്യം ഇതിന്റെ suscribers inem hide ആയിരുന്നു.. കുറച് നാൾ മുൻപ് on ആകിതാണ്‌.. ഈ ചാനൽ ഇന് monthly 5lakhs വരുമാനം ഉണ്ട് 🙄🙄

  • @assortedchannel9981
    @assortedchannel9981 5 років тому +278

    സൂപ്പർ മോനേ ആശംസകൾ ഈ രത്നം ഇനി തിളങ്ങും

    • @hashimkv5079
      @hashimkv5079 5 років тому

      Ill 9

    • @RahulpG
      @RahulpG 5 років тому

      PavizhaM pole Thilangateee alle Abitha

    • @thomaskv5604
      @thomaskv5604 5 років тому

      സൂപ്പർ

    • @എന്റെകവിതകൾ-ബ8ജ
      @എന്റെകവിതകൾ-ബ8ജ 5 років тому

      Super super super

    • @sudhanair6018
      @sudhanair6018 Рік тому

      സ്വന്തം കഴിവ് തെളിയിക്കാൻ അവസരം ചോദിച്ചു വാങ്ങി അത് കുറ്റമറ്റ വിധം അവതരിപ്പിച്ച കുഞ്ഞു മിടുക്കൻ. അഭിനന്ദനങ്ങൾ.

  • @SR-yr1jn
    @SR-yr1jn 5 років тому +64

    നല്ല ഭാവിയുണ്ട്. ആശംസകൾ മോനു' .എല്ലാവരുടെയും. പ്രോൽസാഹനവും ദൈവനുഗ്രഹവും ഉണ്ടാകട്ടെ

  • @rasiyak2277
    @rasiyak2277 2 роки тому +376

    ഈ കുഞ്ഞു മോന് പാടാൻ അവസരം കൊടുത്ത trouppinu ആയിരം അഭിനന്ദനങ്ങൾ...ഒപ്പം ഈ കുഞ്ഞു മോനും...ഈ മോന് ഇനിയും അവസരങ്ങൾ കൊടുക്കാൻ അപേക്ഷിക്കുന്നു...

    • @sarasammac.n2816
      @sarasammac.n2816 Рік тому +6

      വളരെ നന്ദി. ഒരു പക്ഷേ ഈ കുഞ്ഞ് നിങ്ങളുടെ ട്രൂപ്പിന് മുതൽക്കൂട്ടാവാം. ശ്രമിച്ചു നോക്കു.

    • @jollykbaby5550
      @jollykbaby5550 Рік тому

      Super mone god bless you

    • @MayaMaya-ti5mp
      @MayaMaya-ti5mp 11 місяців тому

      ​@@jollykbaby5550 自己自己……乙…❤❤😂

  • @jitheshkm2676
    @jitheshkm2676 4 роки тому +115

    കരഞ്ഞു പോയി..... സർവേശ്വരൻ കാണട്ടെ....

    • @muhammadnkdy.muhammad3961
      @muhammadnkdy.muhammad3961 3 роки тому +1

      7 million കിട്ടണമെങ്കിൽ ഇവൻ ചില്ലറക്കാരനല്ല

  • @bindhuramesh742
    @bindhuramesh742 4 роки тому +452

    സിനിമ യിൽ അവസരം കിട്ടിയാൽ ഈ കുട്ടി നമ്മുടെ ഭാവിയിൽ ഉള്ള ഒരു ഗാനഗന്ധർവൻ ആണ്.

    • @mohandasp9800
      @mohandasp9800 4 роки тому

      👍

    • @farishacp1117
      @farishacp1117 4 роки тому +1

      Moonoos valya patukaranavate

    • @manhasuroor2698
      @manhasuroor2698 4 роки тому

      @@mohandasp9800 6sv Malayalam

    • @mohandasp9800
      @mohandasp9800 4 роки тому

      @@manhasuroor2698 thk😜

    • @ajithkumarajithkumar3794
      @ajithkumarajithkumar3794 3 роки тому +1

      ഒരു ട്രൂപ്പും കാണിക്കാത്ത മനഃസാക്ഷിയാണ് ഇവർ കാണിച്ചത്. സത്യം പറഞ്ഞാൽ പാടിയ കുഞ്ഞിനേക്കാൾ ബഹുമാനം നിങ്ങളോട് തോന്നുന്നു കാരണം നമ്മളെക്കാൾ വലിയ കലാകാരന്മാർ സ്റ്റേജിന് പുറത്തു ഉണ്ട് എന്നു സമ്മതിച്ചവർക്ക് നിങ്ങളാണ് ഏതാർത്ഥ കലാകാരന്മാർ. ഒക്കെ

  • @sofiyaspr4796
    @sofiyaspr4796 4 роки тому +740

    .കുട്ടി ചോദിച്ചപ്പോൾ പാടാനവസരം കൊടുത്ത ഗാനമേള കാർക്ക് ഒരു ബിഗ് സല്യൂട്ട് കാരണം കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിച്ച് പാടിക്കുകയും ചെയ്തു. നമിക്കുന്നു ഞാൻ നിങ്ങൾക്കു മുമ്പിൽ ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്

  • @rathnamattingal8954
    @rathnamattingal8954 Рік тому +462

    ഇത്രയും നല്ല പാട്ടു പാടിയ കുഞ്ഞിന് അവസരം കൊടുത്ത ഗാനമേളക്കാർക്ക് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @chandramohank.5706
      @chandramohank.5706 Рік тому +5

      Greatly talented boy. How boldly and with presence of mind that he finished the rendition fulfilling all the intricacies and nuance without losing the spirit and tempo of the solo so melodiously. A great future is awaiting this poor boy. Wish him all success 🙌

    • @nabeesap.t.5802
      @nabeesap.t.5802 Рік тому +6

      ആ കുട്ടിയുടെ കഴിവിനെ . കാണാതെ പോകരുതത്

    • @AnilKumar-xn6nr
      @AnilKumar-xn6nr Рік тому +3

      E

    • @josemenachery8172
      @josemenachery8172 Рік тому +1

      പൊളിച്ചുടാകുട്ടാ

    • @Dinakaran123-zi3xh
      @Dinakaran123-zi3xh 7 місяців тому

      ❤❤❤❤❤😊😊😊

  • @hamzasina4637
    @hamzasina4637 5 років тому +2225

    ഇവന്റെ ധൈര്യം കണ്ടില്ലേ....അതിനാണ് ആദ്യം അഭിനന്ദനങ്ങൾ.... നല്ല രസമുള്ള പാട്ട്... മോൻ ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു....

  • @monishshaji6014
    @monishshaji6014 5 років тому +160

    ഈ മോനു ഇനിയും നല്ല അവസരങ്ങൾ തേടി എത്തും തീർച്ച

  • @sulekasaji9951
    @sulekasaji9951 5 років тому +2360

    സൂപ്പർ പാട്ട് മോനെ ആ കുഞ്ഞിനെ പ്രോത്സാഹനം കൊടുക്കാൻ ആരേലും ഉണ്ടാകുമോ അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @SureshSuresh-hn9gs
    @SureshSuresh-hn9gs Рік тому +43

    നല്ല കാര്യം ചെയ്ത ഗാന ട്രൂപ്പിന് വളരെ നന്ദി. ആ കുട്ടിയുടെ സന്തോഷവും സൂപ്പർ

    • @anitharajendran2708
      @anitharajendran2708 Рік тому

      Ponnoose 💋💋💋eda mone

    • @radhakwt2760
      @radhakwt2760 Рік тому

      Monutta nee ippol evideya validation paattukara ayo ariyan kochi kondanu

  • @abdul.hameed.6906
    @abdul.hameed.6906 4 роки тому +761

    👌👏👏👏🌹സൂപ്പർ സൂപ്പർ. ആ.കുട്ടിക്ക് പാടാൻ അവസരം നൽകി യ ഗാനമേള ട്രൂപ്പിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @vrvivek81
    @vrvivek81 3 роки тому +346

    നമ്മൾക്ക് വേണ്ടി ആരും കാത്തുനിൽക്കില്ല നമ്മള് വേണം അവരെ തടഞ്ഞു നിർത്താൻ പൊളിച്ചെട മോനെ ❤

    • @kittukittu7794
      @kittukittu7794 3 роки тому +3

      ❤❤❤❤സൂപ്പർ കൊള്ളാം

    • @muhammadnkdy.muhammad3961
      @muhammadnkdy.muhammad3961 3 роки тому +5

      ഏഴ് മില്യൻ കിട്ടണമെങ്കിൽ ഇവൻ ചില്ലറക്കാരനല്ല

    • @annamma5868
      @annamma5868 2 роки тому +2

      .225

  • @latheefcv6474
    @latheefcv6474 5 років тому +1123

    അവസരം കൊടുത്ത വർക്കും പാടിയവനും അഭിനന്ദനങ്ങൾ

  • @rajannk3922
    @rajannk3922 Рік тому +181

    Best .....
    അനുഗ്രഹമുള്ള ശബ്ദം .....
    ഇവനേ ചേർത്ത് പിടിക്കൂ...
    സ്നേഹത്തോടെ ആശംസകൾ.....

  • @sujanas846
    @sujanas846 3 роки тому +863

    ഇങ്ങനെ ഉള്ള കുട്ടികൾക്ക് വേണം അവസരം കൊടുക്കാൻ അത് കൊടുത്ത ഗാനമേള ട്രൂപ്പിന് അഭിനന്ദനം

    • @vishaks5070
      @vishaks5070 3 роки тому +10

      Super

    • @muhammadnkdy.muhammad3961
      @muhammadnkdy.muhammad3961 3 роки тому +5

      @@vishaks5070 ഏഴ് മില്യൺ കിട്ടണമെങ്കിൽ ഇവൻ ചില്ലറക്കാരനല്ല

    • @safiya979
      @safiya979 2 роки тому +2

      e kutti uyarangalil eathaan sahaayiku

    • @bharathanbharathan4057
      @bharathanbharathan4057 2 роки тому

      O

    • @bindhuraj1062
      @bindhuraj1062 2 роки тому

      Super monu njaan ethra thavana kettunnu eniku thanne ariyilla

  • @komalanair5874
    @komalanair5874 5 років тому +1721

    ഇൗ കുഞ്ഞിനെ നല്ല ഒരു ഭാവി മനുഷ്യ സ്നേഹികളായ കലാകാരന്മാർ ഉണ്ടാക്കി കൊടുക്കണം. മോന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

  • @shajiporuvazhys5335
    @shajiporuvazhys5335 4 роки тому +330

    ദാസേട്ടൻ പാടിയ ഹിന്ദിഗാനമാണ് അവൻ പാടിത്തകർത്തത് 😀😀
    Congrats മോനെ..God bless you ❤️

  • @francisaxavier509
    @francisaxavier509 2 роки тому +11

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ഭംഗിയായി പാടി മിടുക്കൻ അഭിനന്ദനങ്ങൾ! 💐 സംഗീത ലോകത്തു്‌ ഉയർന്ന സ്ഥാനത്തെത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. സർവ്വേശ്വരൻ സമൃദ്ധമായ് അനുഗ്രഹി ക്കുമാറാകട്ടെ🙌🙏🏻🙏🏻🙏🏻

  • @ammu7448
    @ammu7448 3 роки тому +278

    ഇന്നാണ് ഈ വീഡിയോ കണ്ടത്... ഒറ്റ ഇരുപ്പിന് 3 തവണ കേട്ടു ഈ പാട്ട്... മിടുക്കൻ...👌👌👌

  • @ushakumarisagara2989
    @ushakumarisagara2989 4 роки тому +274

    കരിയിലകൾ ക്ക് അടിയിൽ വെളിച്ചം കാണാതെ കിടന്ന ഒരു manikyam.

  • @hasanvavad1491
    @hasanvavad1491 3 роки тому +368

    ഇത്രയും കാലത്തിനിടയിൽ 68 ലക്ഷം പേർ കണ്ടതിൽ ഒരു ഡിസ്‌ലൈക്കും പോലും കിട്ടാത്ത അപൂർവ്വമായ event സമ്മാനിച്ച ഈ കുട്ടിക്ക് എന്റെ വക big salute അതിന് അവസരം കൊടുത്തവർക്കും ♥️♥️♥️♥️♥️

  • @sindhuashokan5526
    @sindhuashokan5526 2 роки тому +1

    സൂപ്പർ. ആയിമോനെ. ഈശ്വര ൻ. അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @vinothkumarvino7162
    @vinothkumarvino7162 4 роки тому +357

    ഈ കുട്ടിക്ക് പാടാൻ ഇനിയും അവസരം നല്‍കി ഇവനെ ഭാവിയിലെ ഒരു ഗാന ഗന്ധർവനാക്കാൻ

  • @abdulgafoorabdulgafoor3240
    @abdulgafoorabdulgafoor3240 4 роки тому +510

    ഇത്രേം കാലംകൊണ്ട് നാല്പതു ലക്ഷത്തോളം ലൈകിനടയിൽ ഒരു ഡിസ്‌ലൈക് പോലും ഇല്ലാത്ത അബൂർവങ്ങളിൽ അബൂർവമായ ഈബാലന് എന്റെ വക ഒരു ബിഗ് 🙋

    • @Truthholder345
      @Truthholder345 4 роки тому +13

      Bro പക്ഷെ ലൈകും ഡിസ്‌ലൈക്കും കാണുന്നില്ലല്ലോ... അവർ ഇപ്പോൾ hide ചെയ്തതാണോ??

    • @theresavempala6983
      @theresavempala6983 4 роки тому

      Iron man in an all

    • @rijurishu1019
      @rijurishu1019 4 роки тому

      സുപ്പർ

    • @madhu1938
      @madhu1938 4 роки тому

      Supr

    • @chandranm8349
      @chandranm8349 4 роки тому +1

      .you777

  • @sabithapk1437
    @sabithapk1437 3 роки тому +205

    ഓടിവന്നാലും
    നടന്നുവന്നാലും
    അവന്‍റെ ധൈര്യവും
    പാടാനുള്ള മിടുക്കും
    കിടു. Luv💕 മോനെ..

  • @LaluRajendran-yv4pu
    @LaluRajendran-yv4pu Рік тому +5

    ആ കുഞ്ഞ് മോന് പാടാൻ അവസരം കൊടുത്ത ഗാനമേള ട്രൂപ്പിന് ഒരായിരം നന്ദി.ഇതുപോലെ കഴിവ് ഉള്ളവർക്ക് ഒരു അവസരം ലഭിക്കണം എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @microfilmphotograghy8443
    @microfilmphotograghy8443 5 років тому +562

    വെറുതെ ഒന്നു തൊട്ടുനോക്കിയതാണ്. തൊട്ടപ്പോൾ കണ്ണെടുക്കാൻ തോന്നുന്നില്ല. അറിയാതെ കണ്ടിരുന്നുപോയി. സൂപ്പർ 😍😍😙

  • @faheedaraseeque3435
    @faheedaraseeque3435 5 років тому +440

    ഇത്രയും കമന്റ്സ് ഉണ്ടായിട്ടും ഒരു ലൈക്‌ പോലും കൊടുത്തില്ലല്ലോ 😒😒😒 ഞാനാ ഫസ്റ്റ് ലൈക് 😊😊😊

  • @kcsdunninivas6452
    @kcsdunninivas6452 4 роки тому +59

    ഈ ഗാനമേള ഗ്രൂപ്പിന് ഹൃദയം നിറഞ്ഞ നന്ദി ആ kurunninu അവസരം നൽകിയതിന്

  • @alusmedia8335
    @alusmedia8335 Рік тому +178

    മോൻ പൊളിച്ചു❤️❤️❤️ ഗാനമേള ടീമിന് അഭിനന്ദനങ്ങൾ......

  • @walkertheicon5228
    @walkertheicon5228 5 років тому +402

    ഈശ്വരൻ കനിഞ്ഞു അനുഗ്രഹിച്ച ഈ കുഞ്ഞിന് ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ പ്രാർത്ഥിക്കാം......

  • @mohammedshafi8371
    @mohammedshafi8371 3 роки тому +12

    പാടാൻ അവസരം കൊടുതവർക്ക്‌ ഒരായിരം ആശംസകൾ. ആ മോന് നന്മകൾ നേരുന്നു

  • @sheenanambiar8870
    @sheenanambiar8870 5 років тому +126

    പൊന്നുമോനെ ...സൂപ്പർ...ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാര്തിക്കം ...

  • @dileepkumar.kvkkvk9157
    @dileepkumar.kvkkvk9157 2 роки тому +309

    . ഈ കുഞ്ഞ് ഗായകന് ഒരായിരം അഭിനന്ദനങ്ങൾ... അത് പോലെ ഈ മോന് അവസരം കൊടുത്ത നൻമ നിറഞ്ഞ ഗാനമേള ട്രൂപ്പ് അംഗങ്ങൾക്ക് ഒരായിരം ഹൃദയം നിറഞ്ഞ അഭിനനനങ്ങൾ 🌺🌺🌸🌸🌹🌹❤️❤️

    • @beenabalakrishnan3265
      @beenabalakrishnan3265 Рік тому +8

      മോനു സൂപ്പർ ബിഗ് സല്യൂട്ട് 🙏👍❤🙏

    • @anandavallyc7622
      @anandavallyc7622 Рік тому +4

      Kutty nallavannam padi very good

    • @santharav6303
      @santharav6303 Рік тому +3

      ഒരു ബിഗ് സലൂട്ട്

    • @lalithav7596
      @lalithav7596 Рік тому +1

      ​@@anandavallyc7622 k.
      😅5.8

    • @sajithakallingal7854
      @sajithakallingal7854 Рік тому +3

      ഇതെവിടന്ന് പഠിച്ചെടാ മുത്തേ.....
      കലക്കീട്ടാടാ ......
      നന്മവരു० നിനക്ക്....
      ദൈവ० അനുഗ്രഹിക്കട്ടെ

  • @aiswarya1710
    @aiswarya1710 4 роки тому +37

    Super അയ്യിട്ട്‌ ഈ പാട്ട് padi👌👌
    നിനക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു👌👌
    നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👌👌

  • @shafikabdulla6624
    @shafikabdulla6624 5 років тому +126

    ഇന്ന് നീ അവസരം ചോദിച്ചവർ നാളെ നിന്നെ തേടി വരട്ടെ .... owsme 😘😘😘😘

  • @malusyummykitchen9612
    @malusyummykitchen9612 3 роки тому +28

    ദൈവം അനുഗ്രഹിച്ചു വിട്ട മോൻ ആണ്. Super ആയി പാടുന്നുണ്ട്. അവനു ഇനിയും അവസരങ്ങൾ കിട്ടട്ടെ. ഈ ഗാനമേള ട്രൂപ് ഇനിയും ഈ മോന് അവസരങ്ങൾ കൊടുക്കുമെന്ന് കരുതുന്നു. ഈ ട്രൂപ് നും ഒരു salute.😍

    • @PushpajaKv-g2n
      @PushpajaKv-g2n 6 місяців тому

      ❤❤❤super super mone thanks for troup

  • @anilkumarkn9360
    @anilkumarkn9360 2 роки тому +1

    ഗാനമേള ട്രൂപ്പിനും സംഘാടകർക്കും അഭിനന്ദനങ്ങൾ.

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 роки тому +494

    ഈ കുഞ്ഞു ഗാനഗന്ധർവനെ ആയിരം അഭിനന്ദനങ്ങൾ ❤❤❤😍

  • @sreejasreeja1876
    @sreejasreeja1876 4 роки тому +38

    നന്നായി പാടി 😍😍😍👍👍👍👍👍 ഇനിയും നന്നയി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നല്ല അവസരങ്ങൾ കിട്ടാൻ കഴിയട്ടെ 💕💕💕💕😃😃😃😃😃😃

  • @snehalathaks3564
    @snehalathaks3564 4 роки тому +470

    അസ്സലായി പാടി എത്രയോ കുഞ്ഞുങ്ങൾ പാടാൻ കഴിവുണ്ടായിട്ടും ഒളിഞ്ഞിരിക്കുന്നുണ്ടാവും അല്ലേ?

    • @sujaak2809
      @sujaak2809 4 роки тому +4

      തീർച്ചയായും

    • @anithaamal86
      @anithaamal86 4 роки тому +3

      തീർച്ചയായും

    • @abhishek-ng4zk
      @abhishek-ng4zk 4 роки тому +2

      Exactly

    • @mdshad1074
      @mdshad1074 4 роки тому +4

      Adheee njaanum cherudhil nalla paadumaayirunnu. 😂😂annu olichirunnond innum aarum ariyaadhe pooyii 😎😀😂😂😂😂

    • @mjj6127
      @mjj6127 4 роки тому +2

      @@mdshad1074 1,2,3 paadikko
      NJAANUM ORU VARNA PATTAMAAYIrUNNU,NJAANUM ORU VARNA PATTAM

  • @sreeja9140
    @sreeja9140 Рік тому +2

    ഭാവിയിലെ വലിയ ഗായകൻ ദൈവം കൊടുത്ത കഴിവ് അതിന് അവസരം നൽകിയ ട്രൂപ്പ് big salute

  • @rajamteacher2189
    @rajamteacher2189 5 років тому +439

    മോനേ നന്നായി പാടി ഇനിയും ഒത്തിരി അവസരങ്ങൾ തേടിയെത്തട്ടെ!

  • @swapnapp169
    @swapnapp169 3 роки тому +179

    ഈ കുട്ടിക്ക് പാടാൻ അവസരം നൽകിയതിനു 🙏

  • @sheelasarathi3225
    @sheelasarathi3225 3 роки тому +265

    Big സല്യൂട്ട്... പാടാൻ അനുവാദം കൊടുത്ത ട്രൗപ്പിനും നന്നായി പാടിയ ആ monum👍❤

  • @manjuadmika7218
    @manjuadmika7218 Рік тому +14

    ആ കുഞ്ഞിന്റെ കഴിവ് തെളിയിക്കാൻ അവസരം നൽകിയ ഗാനമേള ട്രൂപ്പിന് ഒരായിരം നന്ദി ബിഗ് സല്യൂട്ട്

  • @muhammedshsfishafi4291
    @muhammedshsfishafi4291 4 роки тому +159

    ഈ കുട്ടി ഇപ്പോ sslc ക് പഠിക്കൂകയാണ്
    ഇത് അഞ്ച് വർശംമുമ്പുള്ള വീഡിയോ
    ആണ്

    • @ajaymenon8738
      @ajaymenon8738 4 роки тому

      Muhammed shsfi Shafi പേര് അറിയാമോ സ്ഥലം

    • @muhammedshsfishafi4291
      @muhammedshsfishafi4291 4 роки тому

      ajay menon sry

    • @muhammedshsfishafi4291
      @muhammedshsfishafi4291 4 роки тому +7

      2015 ൽ ഞാൻകണ്ട വീഡിയോ ആണിത്
      ഇത്രയും കറക്റ്റായി പറയാൻ കാരണം
      ആസമയം ഞാൻ സൗദിയിലായിരുന്നു

    • @ahamedvvrangatoor5590
      @ahamedvvrangatoor5590 4 роки тому +1

      5 വർഷം മുൻപ് ഇങ്ങിനെയാണെങ്കിൽ
      ഇപ്പോൾ SUPER SUPER ആയിരിക്കും!

    • @seenabeegam7670
      @seenabeegam7670 3 роки тому

      Kuttam kandupidikkan onnum illannu kandappol, veruthee oru thettu ! Ohh malayaliyude oru manasseee

  • @subinbabu3533
    @subinbabu3533 5 років тому +495

    നീ ഇപ്പോഴാണ് നല്ലാ ഒരു വിഡിയോ ഇട്ടാത് ഇത് പൊളിച്ചു

  • @anugeethumohan2806
    @anugeethumohan2806 5 років тому +15

    Well done മോനെ.. ആരെങ്കിലും ഈ കുഞ്ഞിന് ഒരു ചാൻസ് കൊടുക്കണേ.. മിടുക്കൻ കുട്ടി...

  • @dineshan8848
    @dineshan8848 Рік тому +79

    "സൂപ്പർ സൂപ്പർ സൂപ്പർ " കുഞ്ഞു മോന് ഒരായിരം അഭിനന്ദനങ്ങൾ, ഒപ്പം വിജയാശംസകളും നേരുന്നു. നല്ലൊരു ഭാവിയുളള മകനാണ്. അവന് അവസരം കൊടുത്ത ട്റൂപ്പിന് അഭിനന്ദനങ്ങൾ.

  • @mssanjay5282
    @mssanjay5282 3 роки тому +34

    പാടി കഴിഞ്ഞ് നാലുപാടും നോകീട്ടു ആ ചിരിയുണ്ടല്ലോ പൊളിച്ചൂടാ ചക്കരേ 😘😘😘😘

  • @babymd4204
    @babymd4204 5 років тому +322

    നമ്മുടെ കലാ സാഹിത്യ സാംസ്കാരിക നായകരും ബുദ്ധിജീവികളും ഈ കുരുന്ന് പ്രതിഭയെ വെള്ളവും വളവും നൽകി പരിഗണിക്കുമോ? ദരിദ്രനാണവനെന്ന് പറഞ്ഞ് തള്ളുമോ?

    • @shabeeralikvs997
      @shabeeralikvs997 5 років тому

      Ee kutti dharidhrananennu thannod aara paranhath

    • @silverwindentertainment1974
      @silverwindentertainment1974 5 років тому +1

      അത് ശെരിയാണ് ഇന്ന് പണം ഉള്ളവൻ കലയെ വിറ്റു തിന്നുവാണ്

    • @freelife6124
      @freelife6124 5 років тому

      Dharidran ആണെന് engane മനസിലായി

    • @karthikakris1524
      @karthikakris1524 4 роки тому

      jayakrishnan m no

  • @sreejajayachandran8620
    @sreejajayachandran8620 5 років тому +255

    ഇതുപോലെ നല്ല കഴിവുള്ള കുട്ടികള്‍ ഉയർന്നു വരാൻ നമ്മൾ ഇവര്‍ക്ക്‌ വേണ്ട പ്രോത്സാഹനം കൊടുത്താല്‍ മതി. പക്ഷെ ആരും കണ്ട ഭാവം കാണിക്കില്ല. വലിയവീട്ടില്‍ ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ ആണെങ്കില്‍ കഴിവില്ലാത്ത ത് ആണെങ്കില്‍ പോലും കെട്ടിപ്പിടിച്ചു ഉമ്മയും കൊടുത്തു മിടുക്കന്‍ എന്ന് പറയും ഇതൊക്കെ ആരു കാണാന്‍. മോനെ നീ കഴിവുള്ള കുട്ടിയാണ് മിടുക്കനാണ് ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

  • @govindann5119
    @govindann5119 Рік тому +35

    Thanks to the organizers for giving a chance to this boy.may God bless him with more opportunities and gifts.

  • @nahasm.haneefa6780
    @nahasm.haneefa6780 5 років тому +391

    ആ കുഞ്ഞിന്റെ പാട്ടു കേട്ടപ്പോ ഉള്ളൊന്നിടറി.... കണ്ണൊന്ന് നിറഞ്ഞു..... may allah bless him❤

  • @dollyshaji7707
    @dollyshaji7707 3 роки тому +60

    സൂപ്പർ ഇവനെ ആരെങ്കിലും തിരിച്ചറിഞ്ഞതായി നടിക്കില്ല കാരണം അവർക്ക് അസൂയയാണ് ഇവന് അവസരം കൊടുത്ത ഗാനമേള അംഗങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @syambabu3216
    @syambabu3216 5 років тому +33

    മോനെ നി ഉയരങ്ങളിൽ എത്തും . നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @indumary6014
    @indumary6014 2 роки тому +21

    മോന്റെ പാട്ട് Super ആയിട്ടുണ്ട് ❤️❤️❤️❤️ അതിനു അവസരം കൊടുത ഗാനമേള ട്രൂപ്പിനു അഭിനന്ദനങ്ങൾ 👍👍👍

  • @aravindreji675
    @aravindreji675 3 роки тому +16

    ഭാവിയിലെ famous ഗായകരിൽ ഒരാൾ ആകാനായിട്ട് പ്രാർത്ഥിക്കുന്നു...

  • @geethusyan4440
    @geethusyan4440 5 років тому +6

    മോനെ തകർത്തു , ഉയരങ്ങളിൽ എത്തട്ടെ..... ❤❤❤❤❤

  • @manojkn6513
    @manojkn6513 4 роки тому +86

    വളരെ അനായസമായി വളരെ സുന്ദരമായി പാടി . Keep it up god bless you.

  • @kavyabala4998
    @kavyabala4998 2 роки тому +2

    ഒന്ന് നേരിൽ കാണണമായിരുന്നു 😍😍

  • @swapnakindu4295
    @swapnakindu4295 4 роки тому +20

    ആ മോന്റെ ആഗ്രഹം സാധിച്ചു കൊടുത്ത ഗാനമേള ഗ്രൂപ്പിന് നന്ദി. മോനെ നീ വലിയ ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ

  • @loveandlove1102
    @loveandlove1102 5 років тому +317

    എന്റെ ലൈക്ക് ആ മകന് ' മാത്രം'
    God bles you baby

  • @parameswaramk8790
    @parameswaramk8790 3 роки тому +24

    ആ കുട്ടിക്ക് അവസരം കൊടുത്ത ഗാനമേള ട്രൂപ്പിന് നന്ദി

  • @surendranun6587
    @surendranun6587 7 місяців тому

    `ഇതാണ് മോട്ടിവേഷൻ,ഈ പരിപാടിയുടെ സംഘടകർക്കു ഒരായിരം അഭിനന്ദനങ്ങൾ, nice monu ഗോഡ് bless you❤

  • @kunjunoljosephjoseph6440
    @kunjunoljosephjoseph6440 5 років тому +141

    മോൻറ് ഈ മനോഹര ശബ്ദം ലോകം മുഴുവനും അറിയപെപടടെട എന്ന് ആശംസിച്ചു കൊളളുനന് ജീസസ് മോനെ അനുഗൃഹീകകടെട

  • @baijusreeni202
    @baijusreeni202 5 років тому +110

    ആരെങ്കിലും ഇവനൊരു സ്റ്റേജ് (സിനിമയിൽ )കൊടുക്കണം

  • @prabeneeshprabe6262
    @prabeneeshprabe6262 5 років тому +375

    കോമഡി ഉൽസവത്തിന്റെ സൈറ്റിൽ ഏഡ് ചെയ്യൂ. അവൻ രക്ഷപെടും' സൂപ്പർ

  • @athul_editz9637
    @athul_editz9637 2 роки тому +13

    മോനെ പാട്ട് സൂപ്പർ ഇനിയും നല്ല അവസരങ്ങൾ കിട്ടാൻ പ്രാർത്തികാം.... നിനക്കു പാടാൻ അവസരം തന്നെ ഗാനമേള ഗ്രൂപ്പിന് എന്റെയും എന്റെ വീട്ടുകാരുടെയും എല്ലാം ആശംസകൾ

    • @joyjoseph2809
      @joyjoseph2809 Рік тому

      🤴🤴🤴👸👸👸🤴🤴🤴🤴🤴🤴

  • @asharafoptima9778
    @asharafoptima9778 4 роки тому +191

    വളരെ മനോഹരമായി പാടി മോനു ദൈവം അനുഗ്രഹിക്കട്ടെ നല്ല ഒരു ഗായകൻ ആവട്ടെ ആമീൻ

  • @manojprabhu3498
    @manojprabhu3498 4 роки тому +11

    സംഗീതം നൽകിയവർക്കും പാടിയ ബാലനും അഭിനന്ദനങ്ങൾ

  • @bnc4215
    @bnc4215 4 роки тому +71

    Likes ഒന്നും കാണാൻ ഇല്ലല്ലോ...

  • @preamcyjohn7704
    @preamcyjohn7704 Рік тому

    മോൻ നന്നായി പാടി. Super👌👌👌 ആ കുഞ്ഞിന് പാടാൻ അവസരം നൽകിയ ഗാനമേളട്രൂപ്പിന് ഒരായിരം നന്ദി.🙏🙏🙏

  • @baburajdevadas2253
    @baburajdevadas2253 5 років тому +306

    Super..... 🙏🙏🙏അവസരം കൊടുത്ത് സഹായിച്ച troopinum, ഈ മോനും അവസരങ്ങൾ ഉണ്ടാകാൻവേണ്ടി പ്രാർത്ഥിക്കുന്നു

  • @somesh8769
    @somesh8769 5 років тому +303

    പൊന്നുണ്ണി ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ കൂടെണ്ടാവും

  • @aj4972
    @aj4972 3 роки тому +14

    👌🙏👍Super, ആ കുട്ടിക്ക് പാടാൻ അവസരം കൊടുത്ത ഗാനമേള troupinu congrats 👌🙏👍

  • @udhayankumar9862
    @udhayankumar9862 Рік тому +1

    15,9,2023ലും ഈ കുഞ്ഞിൻറ് പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @ajuaju519
    @ajuaju519 5 років тому +29

    ദൈവാനുഗ്രഹമുള്ള ശബ്ദം ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 👏👏👏

  • @fauozhlfawaz719
    @fauozhlfawaz719 5 років тому +271

    അവൻ വന്ന് പാടിയത് കൊണ്ട് ആപരിപാടി നന്നായി - എന്നിട്ടും ആ പാവത്തിന് ആരും ഒന്ന് കൈ കൊടുത്തത് പോലും ഇല്ല്!( അവൻ നന്നായി വരെട്ടേ) |

    • @hhghhjjfhjgnnb1222
      @hhghhjjfhjgnnb1222 5 років тому +1

      Super

    • @vishnuraj7880
      @vishnuraj7880 5 років тому

      നിങ്ങൾക്ക് ചെവിക്കു പ്രശ്നം ഉണ്ടോ??

    • @fauozhlfawaz719
      @fauozhlfawaz719 5 років тому

      നിങ്ങൾക്ക് കാഴ്ച്ച പ്രശ്നം ഉണ്ടോ?

    • @swalathulfathih8770
      @swalathulfathih8770 5 років тому +1

      Elarum avank nalla prolsaahanam kodthallo bro..ningal sradhichile

    • @bineeshtk3378
      @bineeshtk3378 5 років тому

      കുറ്റം പറയാൻ മാത്രം ല്ലേ...

  • @lakshmi.vlakshmi2971
    @lakshmi.vlakshmi2971 5 років тому +126

    സൂപ്പർ... ഒന്നും പറയാനില്ല. ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @AnilKumar-sg4rm
    @AnilKumar-sg4rm Рік тому +65

    ഗാനമേള സംഘത്തിന് പ്രത്യേക നന്ദി. കുട്ടിക്ക് അവസരം നൽകി പ്രോത്സാഹിപ്പിച്ചു നല്ല കഴിവുള്ള കുട്ടി പാട്ടുപഠിക്കാൻ അവസരം ഉണ്ടാകട്ടെ .🙏🙏🙏♥️♥️♥️