അതിഗംഭീരം... പറയാൻ വാക്കുകൾ ഇല്ല... അത്രക്കും മനോഹരം... ഭഗവാൻ പരമശിവന്റെ മുന്നിൽ ചെന്ന പോലെ...അദ്ദേഹത്തിനെ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏 ശബ്ദം ഗംഭീരം... എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ 🙏
എത്ര ഭക്തിയോടും കൂടി ആലപിച്ചത്. ശിവഭഗവാൻ അവിടെ എന്തായാലും പ്രത്യേക്ഷനായിട്ടുണ്ട്. അറിയാതെ എൻറെ മനസ്സും ഭക്തിലഹരിയിലാണ്ടു. കൈലാസത്തിൽ പോയിവന്നപോലെ തോന്നി 🙏🙏🙏🙏കോടി പ്രണാമം 🙏🙏🌹
ഹരിഗോവിന്ദ സംഗീതം. മനോഹരം ഭക്തി സാന്ദ്രം. ഭഗവാൻ മഹാദേവന്റെ എല്ലാ അനുഗ്രഹവും, ഐശ്വര്യവും ഉണ്ടാവട്ടെ ഈ ദേവ ഗായകന് ആയുരാരോഗ്യത്തോടെ വർഷങ്ങളോളം ഭഗവൽ നാമവുമായി മുൻപോട്ട് പോകാൻ കഴിയട്ടെ....
ഭഗവാൻ നേരിൽ പ്രത്യക്ഷപ്പെട്ട ഒരു അനുഭൂതി. എല്ലാം മറന്ന് ഭഗവാനിൽ ലയിച്ചുള്ള ആലാപനം. സംഗീതം അവിടെ നിന്ന് ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തുകയായിരുന്നു. ഹരിയേട്ടാ അങ്ങേക്ക് പ്രണാമം 🙏. ഭഗവാൻ അങ്ങിൽ സർവ്വ ഐശ്വര്യങ്ങളും വർഷിക്കട്ടെ.🙏🙏🙏
ആത്മീയദർശനമുള്ള ഗാംഭീര്യമുള്ള ശബ്ദം... ഒരു തീർഥാടനം പോലെ നമ്മെ സ്നാന ഘട്ടങ്ങളിലേക്ക് കൊണ്ടു പോകുന്ന സ്വരം.. കുടജാദ്രിയിലെയും തിരുവണ്ണാമലയിലെയും ഹിമാലയൻ സാനുക്കളിലൂടെയുമുള്ള സഞ്ചാരം പോലെ...
ഞരളത്ത് ഹരിഗോവിന്ദൻ എന്ന മഹാത്മാവ് പാടുക മാത്രമല്ല അവാച്യമായ ഒരു അനുഭൂതിയിലേക്ക് അദ്ദേഹത്തിന്റെ സംഗീതത്തിന് കഴിയുന്നുണ്ട് അദ്ദേഹത്തിന്റെ പാരമ്പര്യത്തിലെ അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതവും ഞാൻ കേട്ടിട്ടുണ്ട് ഒരു ജീവനെ എങ്ങനെയൊക്കെ ആ പരമാത്മ പദത്തിലേക്ക് നയിക്കാം ഹരിഗോവിന്ദ ഗീതം കേട്ടാൽ മാത്രം മതി ഇത്രയും പറഞ്ഞു നിർത്തുന്നു വർണ്ണിക്കാൻ വാക്കുകളില്ല ഒരുപാട് നന്ദി
അതിഗംഭീരം... പറയാൻ വാക്കുകൾ ഇല്ല... അത്രക്കും മനോഹരം...
ഭഗവാൻ പരമശിവന്റെ മുന്നിൽ ചെന്ന പോലെ...അദ്ദേഹത്തിനെ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏
ശബ്ദം ഗംഭീരം... എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ 🙏
Ohm Namasivaya. ....Raksha Raksha Mahadeva. ...
നമസ്ക്കാരം ശംഭോ മഹാദേവ
ഗംഭീരമായി🙏🙏
എത്രകേട്ടാലും മതിവരില്ല ഭഗവാനെ മഹാദേവ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🔥🔥🔥🔥🔥
ua-cam.com/video/Hl2Aux-0fKU/v-deo.htmlsi=H8C825DKOgd3M0_W
എത്ര മനോഹരം.അദ്ദേഹം മറ്റേതോ ഒരു ലോകത്തിലേക്കു നമ്മേ നയിക്കുന്നു. മഹാദേവൻ്റെ അനുഗ്രഹം അദ്ദേഹത്തിനുണ്ടാകട്ടേ എന്നു പ്രാർത്ഥിക്കുന്നു.
P)
o
Wow.Ethara manoharam bagavana.davadava. ONM Nama sivaya...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤🌹❤❤❤
അതിഗംഭീരം.പറയാൻ വാക്കുകൾ ഇല്ല...
ആദി വൈഷ്ണവനും, ലോകഗുരുവും മഹാദേവ - പരമേശ്വരിമാരായ്
വീട്ടിലെത്തിയത് അച്ഛന്റെയും അമ്മയുടെയും രൂപത്തിൽ🔥❤️🌹👍🙏🙏🙏🙏🙏🙏🙏
M
🙏🌹
അതി ഗംഭീരം 🙏🙏🙏പറയാൻ വാക്കുകളില്ല. മഹാദേവന്റെ അനുഗ്രഹം സംഗീതമായി ഇനിയും കവിഞ്ഞൊഴുകട്ടെ അളകനന്ദ പോലെ 🙏🙏🙏
Sabdham Othirymarippoyiee Enkilum Nallathe
🔥🙏🏻🥰
0000000
Nannayirikunnu
@@VijayaLakshmi-jx4gu ppppp
നമ്മുടെ സംസ്കാരത്തിന്റെ കരുത്ത് - ഹരിഗോവിന്ദ ഗീതം
അതി ഗംഭീരം ഹരി ഗോവിന്ദൻ ജി ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ കോടി കോടി പ്രണാമം
അഭിനന്ദനം : ഹിന്ദു ഒറ്റകെട്ടായി നിന്നാലെ ഈ ലോകത്ത് നിലനിൽപ്പുള്ളു! വർഗ്ഗ വർണ്ണ വ്യത്യസ മത രാഷ്ട്രിയ മല്ല ഹിന്ദു ... ജാഗ്രതൈ... നന്ദി !
സത്യം
Hindu ottakkettayi ninnal adhikaram enum kayyilirikkum .anganea hindu daivangalea namukku rakshikkam..
Correct
Heartfelt Performance
@@chandrasekharankarthikeyan3047 daivangale rakshikkan nammal nissara manushyar vendi vannu.
ഇത് വരെ കേള്‍ക്കാത്ത പാട്ടും രീതി യും ആണല്ലോ. വളരെ നന്നായിട്ടുണ്ട്
♥️♥️♥️
പറയാൻ വാക്കുകൾ ഇല്ല
ഹരിഗോവിന്ദനെ ഗുരുക്കന്മാരുടെ അനുഗ്രഹം ഉണ്ടാകട്ടെ കോടി പ്രണാമം
ശ്രീ പരമേശ്വരന്റെ അനുഗ്രഹം അനുസ്യൂതം ഒഴുകിയെത്തട്ടെ ഈ സംഗീത സരസ്സിലേക്ക്! നമോവാകം.🙏🙏🙏
Aum Namasivaya
അതിഗംഭീരം..
ആഹാ.... എന്തൊരാലാപനം!!!! എല്ലാവിധ മംഗളാശംസകളും അറിയിക്കുന്നു.
SAMBO MAHADEV
അദ്ദേഹത്തിന്റെ തനതായ, വ്യത്യസ്തമായ ആലാപനം.....
മനസ്സു നിറഞ്ഞു സംഗീത സോപാണത്തിൻ്റെ നേരുകയിലെത്താൻ ദൈവം അനുഗ്രഹക്കട്ടെ
നമ്മൾ കേൾക്കാത്ത, കാണാത്ത ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്ന കലാകാരൻ എന്നുപറയുന്നതിനേക്കാൾ ദൈവം തന്ന വരദാനം എന്നുംപറയാം♥️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾♥️
ഇത് കാണാനും കേൾക്കാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. നമ:ശിവായ
Dr. M ബാലമുരളീകൃഷ്ണയുടെ ശബ്ദവുമായി വളരെ സാമ്യം തോന്നി.
എത്ര ഭക്തിയോടും കൂടി ആലപിച്ചത്. ശിവഭഗവാൻ അവിടെ എന്തായാലും പ്രത്യേക്ഷനായിട്ടുണ്ട്. അറിയാതെ എൻറെ മനസ്സും ഭക്തിലഹരിയിലാണ്ടു. കൈലാസത്തിൽ പോയിവന്നപോലെ തോന്നി 🙏🙏🙏🙏കോടി പ്രണാമം 🙏🙏🌹
ശംഭോ മഹാദേവ ... ഗംഭീരം ഹരിഗോവിന്ദ സംഗീതം
Namaste🙏 hari Govindji
സർവ്വ സംഘ പരിത്യാഗികളായ..
സന്യാസി വാര്യന്മാർ സമക്ഷം..
ഞരളത്തു രാമപൊതുവാളിന്റെ...
അനുഗ്രഹീത പുത്രശ്രേഷ്ഠന്റെ...
കണ്ഠത്തിൽ നിന്നും...
ഉത്ഭവിച്ച മഹാദേവ സംഗീതം...
ആസ്വാദന പുണ്യം തന്നെ....
ശംഭോ മഹാദേവാ.... 🙏🙏👏👏
See iam surendran i want to tell so many.so many hardships but it is the almighty who gave me a chance to see you .came to my school one day.
ഹൃദയത്തിൽ നിന്നും വരുന്ന സംഗീതം കേട്ടപ്പോൾ വളരെ സ്‌നേഹം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ
അനുഗ്രഹീത കലാകാരന് എൻ്റെ വിനീത നമസ്കാരം
Omnamasivaya
കൈലാസനാഥൻ അനുഗ്രഹിക്കട്ടെ 🙏🙏
ഹരിഗോവിന്ദൻ... താങ്കൾ ഒരു അത്ഭുതമാണ്.....നന്ദി🙏🙏🙏
കൈലാസത്തിൽ നിന്നുത്ഭവിക്കുന്ന പ്രപഞ്ച സംഗീതം.ഹരിഗോവിന്ദന് ഒരായിരം പ്രണാമം.
ഇ സോപാന ഗായകന്റ് നാദവിസ്മയം കേട്ടപ്പോൾ സാക്ഷാൽ ഭഗവാന്റെ മുൻപിൽ എത്തിയതുപോലെ.. അതിഗംഭീരം... 🙏
കേട്ടിട്ട് മതി മരുന്നില്ല.
വളരെ മനോഹരം
ഗുരുക്കന്മാരുടെ അനുഗ്രഹം അതിരുകളില്ലാതെ ഹരിഗോവിന്ദനിലേക്ക് ഒഴുകട്ടെ നമോവാകം
വാക്കുകൾക്ക് അതീതം പ്രകടനം...കലാകാരന് പ്രാർത്ഥനകളും..ആശംസകളും💐💐
Gambheeram 🙏🙏 vakkukalkku atheetham...abhinandanangal 🙏🙏
@@thulasireghunath9677 🙏
🙏🙏🙏
കേൾക്കാനൊത്തത് പരമഭാഗ്യം. 🙏🏽🙏🏽
മഹാദേവന്റെ അനുഗ്രഹം ഉള്ള കലാകാരൻ 🙏🙏🙏🙏♥️🕉️🕉️🕉️
ഓം നമശിവായ
അവതാരകന് അഭിനന്ദനങ്ങൾ
ഹരി എത്ര മനോഹരം ഈ ആ ലാ പനം മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏❤🌹👍
മഹാദേവൻ അനുഗ്രഹിക്കട്ടെ❤️❤️.❤️
ഹരി ഓം 🙏 ശംഭോ മഹാദേവ 🙏🙏🙏
ഉടുപ്പ് വേണ്ടായിരുന്നു 😇 ശിവ താണ്ടവം ശബ്ദ തരംഗങ്ങളെ പുൽകിയതുപോലെ ❤
അഭിനന്ദം ഹരിഗോവിന്ദൻജി
മൂകാംബിക അമ്മയുടെ കാരുണ്യവും കൃപാകടാക്ഷവു൦ പ്രത്യക്ഷതയിൽത്തന്നെ ലഭിച്ച സഹോദരി മഹാ ഭാഗ്യവതിയാണ്. പുണ്യജന്മ൦. 🙏
അഭിനന്ദനങ്ങൾ ആശംസകൾ നേരാം
ഗംഭീരം
ഭക്തി നിർഭരമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്ന സംഗീതം ഹരി ഓം
ഹര ഹര മഹാദേവ,ശംഭോ മഹാദേവ കാത്തു രക്ഷിക്കണേ
അരേ വാ എത്ര സുന്ദരമായ ശബ്ദം ഭഗവാനെ മഹാദേവ കാക്കണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
മനോഹരമായിട്ടുണ്ട് മാ ഹാ ദേവന്റെ അനുഗ്രഹം അദ്ദേഹത്തിന് ഉണ്ടാവട്ടെ
രേവതി രാഗാലാപനത്തിൻ്റെ മറ്റൊരു തലം. മനോഹരം.
His holiness Chidananda Puri സ്വാമികൾക്ക് എൻ്റെ vinamra pranamam ... ഈ ആലാപനം ...ഒരു വിസ്മയ ലോകത്തെതിച്ച് ... 🙏 ധന്യോസ്മി
സൂപ്പർ ആയിട്ടുണ്ട് ബാബു 👌👌👌 keep it up Babu.👍
ശംഭോ മഹാദേവ 🙏🙏🙏
ഓം നമശിവായ 🙏🙏🙏🙏🙏🙏🙏
ഈ ഭക്ത കലാകാരനേ ദൈവം വേണ്ട വണ്ണം അനുഗ്രഹിക്കട്ടെ എന്ന് പ്റാർധിക്കുന്നു,,💐💐💐
എന്താ ഒരു അനുഭൂതി. ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ 🙏🙏🙏
ഗംഭീരമെന്ന് മാത്രം🙏🙏🙏
ഹരിഗോവിന്ദ സംഗീതം. മനോഹരം ഭക്തി സാന്ദ്രം. ഭഗവാൻ മഹാദേവന്റെ എല്ലാ അനുഗ്രഹവും, ഐശ്വര്യവും ഉണ്ടാവട്ടെ ഈ ദേവ ഗായകന് ആയുരാരോഗ്യത്തോടെ വർഷങ്ങളോളം ഭഗവൽ നാമവുമായി മുൻപോട്ട് പോകാൻ കഴിയട്ടെ....
ഹരിഗോവിന്ദൻ ആലാപനം തുടങ്ങിയാൽ കേൾവിക്കാർ മറ്റൊരു ലോകത്തിൽ ആകുന്നു 👌🙏
അമ്മേ നാരായണാ
ദേവീ നാരായണാ
മനോഹരമായി
പാടി🌺🌺🌺🙏🙏🙏
ആദിഗുരുവും പരബ്രഹ്മസ്വരൂപവുമായ ശ്രീ പരമേശ്വരൻ അവിടുത്തെ അനുഗ്രഹം സർവചരാചര ങ്ങളിലും വർഷിക്കുമാറാകട്ടെ
ഇതാണ് സത്യം നന്മകൾ നേരുന്നു സ്വാമിയെ ശരണമയ്യപ്പാ
കേൾക്കാൻ കഴിഞ്ഞതു ഭാഗ്യം ഭഗവാനേ
ഭഗവാൻ നേരിൽ പ്രത്യക്ഷപ്പെട്ട ഒരു അനുഭൂതി. എല്ലാം മറന്ന് ഭഗവാനിൽ ലയിച്ചുള്ള ആലാപനം. സംഗീതം അവിടെ നിന്ന് ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തുകയായിരുന്നു. ഹരിയേട്ടാ അങ്ങേക്ക് പ്രണാമം 🙏. ഭഗവാൻ അങ്ങിൽ സർവ്വ ഐശ്വര്യങ്ങളും വർഷിക്കട്ടെ.🙏🙏🙏
മനസ്സിൽ ഭയങ്കര സമാധാനം കിട്ടി മഹാദേവൻ അടുത്ത് കണ്ടത് പോലെ 👌👌👌👌👌🌹🌹🌹🌹
നിമിഷനേരും മഹാദേവസന്നിധി യിൽ എത്തിയ പോലെ. ലോകം ഹിന്ദു മതത്തെ മനസ്സിലാക്കിയിരിക്കുന്നു. ലോകം മുഴുവൻ വ്യപിച്ചു കൊണ്ടിരിക്കുന്നു.
ഭഗവാനേ🙏🙏🙏🙏🙏🙏 നേരിൽ കണ്ടതുപോലെ😢😢😢 കാത്തു കൊള്ളണേ എല്ലാവരേയും🙏🙏🙏🙏🙏
ആത്മീയദർശനമുള്ള ഗാംഭീര്യമുള്ള ശബ്ദം...
ഒരു തീർഥാടനം പോലെ നമ്മെ സ്നാന ഘട്ടങ്ങളിലേക്ക് കൊണ്ടു പോകുന്ന സ്വരം..
കുടജാദ്രിയിലെയും തിരുവണ്ണാമലയിലെയും ഹിമാലയൻ സാനുക്കളിലൂടെയുമുള്ള സഞ്ചാരം പോലെ...
ഗംഭീരം അതി മനോഹരം
ഒറ്റച്ചങ്കുകൊണ്ട് പാടിയതുകൊണ്ടാവാം അതിഗംഭീരം ഹരിഗീതം
അന്നത്തെ പരിപാടിയിൽ പങ്കെടുക്കാനും, നേരിൽ കേൾക്കാനും സാധിച്ചതിൽ ഏറെ സന്തോഷം..
താങ്കൾ ഭാഗ്യവാൻ ❤❤❤❤
Bhagyavaan
Bagyavaan
എന്റെ മഹാപ്ര ഭൊ മഹാദേവാ,,
ഒന്നും പറഞ്ഞ് ഈ ദൈവീക സംഗീതത്തിന്റെ മഹത്വം കുറക്കുന്നില്ല... 🙏🙏🙏🙏🙏🙏🙏
Congratulations my dear
Super super super
Wonderful performance
Excellent
Weldon
All the very best dear
ഞരളത്ത് ഹരിഗോവിന്ദൻ എന്ന മഹാത്മാവ് പാടുക മാത്രമല്ല അവാച്യമായ ഒരു അനുഭൂതിയിലേക്ക് അദ്ദേഹത്തിന്റെ സംഗീതത്തിന് കഴിയുന്നുണ്ട് അദ്ദേഹത്തിന്റെ പാരമ്പര്യത്തിലെ അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതവും ഞാൻ കേട്ടിട്ടുണ്ട് ഒരു ജീവനെ എങ്ങനെയൊക്കെ ആ പരമാത്മ പദത്തിലേക്ക് നയിക്കാം ഹരിഗോവിന്ദ ഗീതം കേട്ടാൽ മാത്രം മതി ഇത്രയും പറഞ്ഞു നിർത്തുന്നു വർണ്ണിക്കാൻ വാക്കുകളില്ല ഒരുപാട് നന്ദി
വളരെ ശരിയാണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏾
എത്ര നിശ്ചലം ആക്കി സദസ്സ് ശംഭോ മഹാദേവ 🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏
Excellent Shambho recital
" ഉടലാർന്നോരു ശിവദഗീതം : ഹരിഗോവിന്ദം "
അവിടുത്തേയ്ക്ക് കോടി പ്രണാമം .അങ്ങയുടെ ജീവിതം ധന്യം - എൻ്റെയും .
സ്നേഹമാണ് ആദരവാണ് ആരാധനയാണ് പ്രണയമാണ് ആ ദേവസംഗീതത്തോട്
ഭഗവാൻ പരമശിവൻ്റെ ഒരു യഥാർത്ഥ ഭക്തൻ തന്നെ. അങ്ങനെ ഒരാൾക്കേ ഇങ്ങനെ പാടാൻ കഴിയു.ഭഗവാനെ മഹാദേവാ.
ശബ്‌ദവും ആലാപനവും അതി ഗംഭീരം 🙏🏼
മലപ്പറത്തിന് അ ബിമാനം 🙏🙏🙏🙏
Very good mone ❤❤❤
സാർ നഷ്ടസ്വർഗങ്ങളെ മോനെകൊണ്ട് പാടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. God bless mone.
മഹാനായ പിതാവിന്റെ മഹാനായ പുത്രൻ! അതി ഗംഭീരം!🙏🏻
Very good God bless him
അതി ഗംഭീരം.🙏🙏🙏
ആലാപനം അതിഗംഭീരം തന്നെ.
ആമുഖത്തിലെ രാഷ്ട്രീയം ഒഴിവാക്കാമായിരുന്നു.
ഗംഭീരം അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌👌👍👍👍👍👍👍👍
കോടി കോടി പ്രണാമം ❤❤❤
വന്ദേഗുരുപരമ്പരാം
ഈശ്വരാ എത്ര കേട്ടാലും മതിവരില്ല
ഓം നമഃ ശിവായ
നമസ്തേ സ്വാമിജി
എന്തൊരു കഴിവ് ഈശ്വരൻ അങ്ങ് അറിഞ്ഞ് കൊടുത്തിരിക്കുന്നു
🙏🙏🙏🙏
നല്ല ആലാപനം
ശംഭേ മ ഹാ ദേവ
കേൾക്കാൻ ഭാഗ്യം തീർച്ചയായും വേണം... ഹരിഗോവിന്ദനെ ഈശ്വരാനുഗ്രഹം നല്ലോണം ഉണ്ടാകട്ടെ!
വളരെ ഹൃദ്യം മനസ്സിന് ഒരു ആനന്ദം ! നന്ദി
Veryswees
അതിമനോഹരം വാക്കുകൾക്ക് അതീതം. ശംഭോ മഹാദേവാ 🙏🙏🙏
Excellent soulful rendition. 🙏🙏🙏
🙏🙏🙏
അവതരണം അതി മനോഹരം അഭിനന്ദനങ്ങൾ
ഇദ്ദേഹം ഒരു സംഭവം തന്നെയാണ് ഓം നമശിവായ
അകാര ഉകാര മകാരോ ഇതി ആഉം കാരം. ദൗർഭാഗ്യകരമായി എല്ലാവരും ഉച്ഛരിക്കുന്നത് ഓംകാരം
അങ്ങയെ ജഗദീശ്വരൻ ആയൂസ് ആരോഗ്യം നൽകി രക്ഷിക്കട്ടെ
🙏ഭക്തി സാന്ദ്രമായ ആലാപനം
പരമാനന്ദം, ലയിച്ചിരുന്നുപോകും 🙏
അതി മനോഹരമായ ആലാപനം
ശംഭോ മഹാദേവ
ഞാൻ ഏറ്റവും ബഹുമാനിക്കുന്ന സ്വാമികളാൽ ബഹുമാണിതനായത്തിൽ പരം എന്ത് ഭാഗ്യമാണ് വേണ്ടത് 🙏🙏🙏
ഓം നമശിവായ
ശംഭോ മഹാദേവ
വന്ദനം ദേവി 👏🙏🌹
ഭഗവാനോടുള്ള പരമപ്രേമം 🙏♥️
മൈക്കിൽനിന്ന് ഒരല്പം അകന്ന്നിന്ന് ആലപിച്ചിരുന്നെങ്കിൽ എല്ലാവർക്കും തിരിഞ്ണനെയെന്ന്തോന്നുന്നു, ശംഭോ മഹാദേവാ
ഹെഡ്‍ഫോൺ വെച്ച് കേട്ട് നോക്കൂ 🙏
ശംഭോ ശിവശംഭോ 'സൂപ്പർ
@@pratheeshkorattil8131.. Correct