ഞെട്ടിക്കുന്ന വീഡിയോ l മെഹനാസിനും റിഫക്കും പറയാനുള്ളത് l അവസാനത്തെ ഇന്റർവ്യൂ l Rifa Mehnu Interview

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 517

  • @thaslirishas3504
    @thaslirishas3504 2 роки тому +11

    Rifaye kaanumpo vallatha sankadam thonnunnu.kabar jeevitham hair aakatte ameen

  • @jumimol3762
    @jumimol3762 2 роки тому +16

    Ee vedio ndayadh oru pakshe eattavum vallya oru bhaghyaman,adhan allahu enganeyayalym ellam theliyikkum enn paranjadh,endhayalum ee vedio lude oru vidham karyangalokke theliyum

  • @nabeelashihab1669
    @nabeelashihab1669 2 роки тому +253

    2 വയസ്സേ മോന്ക്ക് ആയിട്ടുള്ളൂ. ഇത്ര ചെറുപ്പത്തിലേ ഉമ്മയും ഉപ്പയും നഷ്ടപ്പെടുക എന്ന് പറഞ്ഞാൽ അതിനോളം വേദനയും നിർഭാഗ്യവും മറ്റൊന്നില്ല 💔😭

  • @rayanz2492
    @rayanz2492 2 роки тому +36

    Rifa miss you njn areyum vilaeruthan ella kuttam cheyithavan shishikkapedanam

  • @noufalalikhanofficial1619
    @noufalalikhanofficial1619 2 роки тому +175

    എത്ര സുന്ദരമായ ജീവിതവും
    ഇവർക്കിടയിൽ സന്തോഷം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ പല വീഡിയോ സീൻ
    പിന്നെ ആൽബത്തിലും

    • @khairuptm5236
      @khairuptm5236 2 роки тому +1

      Pp

    • @nancysayad9960
      @nancysayad9960 2 роки тому +19

      പുറമേ കാണുന്നത് അല്ല real life ...പലരുടെയും

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 роки тому +7

      ജീവിതത്തിൽ ഇല്ല 🙃യിരുന്നു

    • @2kdudys493
      @2kdudys493 10 місяців тому

      X. U قپ ڈ قجءذ. ء ء. قع😮😮😮. ءجک

  • @mazhaviljeevitham1909
    @mazhaviljeevitham1909 2 роки тому +149

    ഒരു നല്ല പെണ്ണിനെ കെട്ടീട്ട് സ്വന്തം ബെഡ്‌റൂമിൽ കൂട്ടുകാരെ കേറ്റികിടത്തുന്ന നല്ല ഭർത്താവ് മെഹനു

    • @azeezkerala7008
      @azeezkerala7008 2 роки тому +7

      ഇവൻ ഭർത്താവ് ഇവൻ കാലനാണ് ആർക്കും വേണ്ടാത്ത കാലം

    • @muhammedshamseer8789
      @muhammedshamseer8789 2 роки тому +6

      @@azeezkerala7008 യഥാർത്ഥ കാലൻ ആണ് അവൻ

  • @MrLOSER310
    @MrLOSER310 2 роки тому +20

    Masha allah enthoru sneham ayerunu avar
    Enghan okke snehichavre janaghalude mumbil mattoru roobhathil akimatiyath public kerlayum teamum adil rifayude umma uppa karu ayepoyathavam pakshe brother riju arinh kond maricha penghale vech paisa akan nokiyathanenn mansilakanum patum kashtam ind edine ethretholam valach ketiyavar anubhavikuka thanne chayyum aded bachak vendeetayaalum rabb nte kodathiyil oru bachayum vann paisa thann kalipikan undavillla

    • @mehnuchannel
      @mehnuchannel 2 роки тому +7

      👏 padachavann aarum paisa kodukkillallo. ellam eniyum padachavanum rifayum thanne telikkunnund. najn ende prananu vendy dua matharame cheyarullu ennum. poy kanan pathatha ende vishamam onn manasilak 😫😩😫😩😓😭😭😭

    • @angelnoorin5327
      @angelnoorin5327 2 роки тому +2

      ​@@mehnuchannel ശരിയാവും മെഹന്നു. ബച്ചാ ആണെന്ന് ഉറപ്പായി ഇപ്പോ.. സോറി നിന്നെ ഞാനും തെറ്റിദ്ധരിച്ചു പോയിട്ടുണ്ട് 😒

  • @habeeba.c4463
    @habeeba.c4463 2 роки тому +14

    Like ന് വേണ്ടി മാത്രം ജീവിച്ച couples 🙏അവസാനം ഇങ്ങനെ യായി ❌️

  • @nichu-q3v
    @nichu-q3v 2 роки тому +125

    ഇതൊക്കെ കാണുമ്പം റിഫ ഇപ്പോൾ ഈ ദുനിയാവിൽ ഇല്ലല്ലോന് ഓർകുമ്പം സഹിക്കാൻ പത്തുന്നില്ല 😔😔😔😔😔😔😔

  • @nabu---------8879
    @nabu---------8879 2 роки тому +11

    Miss you rifa😔😔😭😭🤲🤲🤲

  • @muhammedfaris8972
    @muhammedfaris8972 2 роки тому +71

    Mehnaasalla rifayude maranathinukaaranamenn ee rifayude interview Thanne valya Thelivaanu💯

  • @afreenakannur285
    @afreenakannur285 2 роки тому +10

    Rifathane Valland miss cheyyunn Ithante kabar vishalamaaki kodukkane Allah🥺🥺

  • @hmc5447
    @hmc5447 2 роки тому +43

    എല്ലാവരും മനസ്സിലാക്കേണ്ട വിഷയമാണിത് ഉമ്മയുടെയും ഉപ്പയുടെയും വഞ്ചിച്ചാൽ ഇതുപോലെ ഇരിക്കും എന്ന് ദൈവം കാണിച്ചു തന്ന ഒരേ ഒരു കപ്പിൾസ് സിനിമയല്ല ജീവിതം എന്നും ആൽബം അല്ല ജീവിതം എന്നും പഠിപ്പിക്കുന്ന ഒരേ ഒരു കപ്പിൾസ് പുറമേ കാണുന്ന മുഖം അല്ല അകത്ത് എന്ന് കാണിച്ചുതന്ന കപ്പിൾസ് അവസാനം അവളെ വകവരുത്തി സമാധാനമായി ജീവിക്കുന്ന കാമ മാർക്ക് വേണ്ടി ഇനിയെങ്കിലും സഹോദരിമാർ ശ്രദ്ധിക്കുക

  • @abidaa1975
    @abidaa1975 2 роки тому +7

    ഹറാമിൽ തുടങ്ങിയാൽ അതിൽ വിജയം ഉണ്ടാവുകയില്ല ഹറാമിൽ അവസാനിക്കും

  • @mylittleworldks
    @mylittleworldks 2 роки тому +18

    തെറ്റുകൾ രണ്ടുപേരുടെയും ഭാഗത്ത് കാണും,ഒരു നിമിഷത്തെ വിഷമത്തിൽ നഷ്ടമായത് ഒരു കുടുംബം,കുഞ്ഞിന് നഷ്ട്ടം ആയതു അവരെ രണ്ടുപേരെയും ....
    എല്ലാ വീട്ടുകാരും ഒന്ന് മനസിലാക്കണം 21 വയസു വരെ എങ്കിലും മക്കളെ വിവാഹം ചെയ്യാൻ നിർബന്ധിക്കരുത്,
    പഠിപ്പിക്കുക അവർ തീരുമാനിക്കട്ടെ എന്ന് വിവാഹം കഴിക്കണം എന്ന്.....

  • @praveenkp3195
    @praveenkp3195 2 роки тому +58

    Enikyu eee interview kandittu manasilavunnath...Mehnu avan orupadu agrahangalullavanaanu...orupaadu swapnangalud avante manassil....nalloru life ath avante swapnam aanu.....valare nishkalankamayaanu mehnu samsarikkyunnath...avane palarkum chathikyuvan eluppaaanu....avan areyum ullarinju snehikyunna alaanu.......avante kuttikaalam parayumbol thanne ath manassilavum.....Rifa avanu oruppaad ishtamullavalaanu avante jeeevan ennuthanne parayam.....avanu jeevithathil kittiya ettavum valiya happiness orupakshe avalaaanu.. but. Pinneeed endhu sambavichu ennulath ariyilla.....oruppaad ishtam koodiyaalum kuzhappamaanu.....vde pizhavu sambavichu ivarku.... ndinaaanu iswaran ingane cheythath......😣😓...avarude jeevitham ndinu thakarthu...??....ithinupinnil ulla karutha kaikal arudethanengilum purath varatte 🙏🙏AAA monu eswaran koode undavatte. ...sathyam theliyatte.....Rifa ku neeethilabikyatee

    • @zaaywrld555
      @zaaywrld555 2 роки тому +3

      എനിക്ക് തോന്നുന്നത് റിഫാ എന്തോ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു ..അത് നല്ലൊണം ഭയപ്പെട്ടിട്ടുണ്ടാവും

    • @jumimol3762
      @jumimol3762 2 роки тому

      Crct😔

    • @angelnoorin5327
      @angelnoorin5327 2 роки тому +1

      ​@@zaaywrld555 ബാചായുമായുള്ള സെക്സ് വീഡിയോ കാൾ ഉണ്ട് എന്ന് പറയണ്ടല്ലോ അതാവും

    • @arzarz9190
      @arzarz9190 2 роки тому +1

      @@zaaywrld555 correct അനിക്കും thonni

  • @jebinSSS
    @jebinSSS 2 роки тому +3

    Pavam sis orupad dream kandirunnu. Ath ellathaki chetta😡👈😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠erunn elikunnu......... Mrn. Pavam 😔😔😔😔😔😔😔😔😔RIFASIS.

  • @shabnaramjith6194
    @shabnaramjith6194 2 роки тому +50

    പാവം റിഫ 😢

  • @nkasraf9014
    @nkasraf9014 2 роки тому +1

    ഇഷ്ടം പോലെ ലൈക് ഫോളോവേഴ്സ് കമൻറ് റീച് എല്ലാം കിട്ടി മൂന്നാർ പത്ത് പ്രാവശ്യം വയനാട് നാല് ട്രാവലി ഇഷ്ടം സന്തുഷ്ട കുടുംബം ഇഷ്ട നടന്മാർ ഇഷ്ട നടിമാർ സീരിയലുകാർ സിനിമ സോഷ്യൽ മീഡിയ ഇതൊന്നും അല്ല മക്കളെ ജീവിതം അവസാനം എന്തായി ജീവിതം തുടങ്ങുന്നതിനു മുമ്പ് തന്നെ എല്ലാവരെയും കണ്ണീരിലാക്കി ആറടി മണ്ണിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 10 8 22

  • @noufalalikhanofficial1619
    @noufalalikhanofficial1619 2 роки тому +219

    റിഫ എന്ന സഹോദരിക്ക് ദുനിയാവിൽ കിട്ടിയ സന്തോഷം പോലെ
    ഖബർ ജീവിതം വിശാലമാക്കി സ്വർഗ പൂന്തോപ്പ് ആയി മാറും അമീൻ

    • @amr-mw2md
      @amr-mw2md 2 роки тому +15

      End sandosham🙄oronn kettitu madiyae

    • @Muhammed12378
      @Muhammed12378 2 роки тому +30

      ദുനിയാവിൽ സന്തോഷ ജീവിതം ആയിരുന്നെങ്കിൽ ആത്മഹത്യ ചെയ്യുമായിരുന്നോ.. ഒരുപാട് സഹിച്ചിട്ടുണ്ടാകും പാവം 😔

    • @masafariduckfarming6243
      @masafariduckfarming6243 2 роки тому

      Aameen

    • @moideenmoideen710
      @moideenmoideen710 2 роки тому +1

      Aameen

    • @reihaanathkv9134
      @reihaanathkv9134 2 роки тому +4

      ഒരു സന്തോഷം അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല കേമറയുടെ മുന്നിൽ മാത്രം ആണ് സന്തോഷം

  • @Bindhuqueen
    @Bindhuqueen 2 роки тому +56

    Pavam Mehnu Rifayillathe Ippol Mehnuvine kanumbol sahikan pattunnilla 😔😢 aru thettu cheythalum allahu athinulla siksha kodutholum 😔😢

    • @raseenanajeeb1027
      @raseenanajeeb1027 2 роки тому +3

      Sathyam...
      Athum pettennulla oru maranam 🥲🥲ellam thanganulla shakthi allahu kodukatte....

  • @lifestylevlogsbyshifnashef5118
    @lifestylevlogsbyshifnashef5118 2 роки тому +7

    ivar sherikkm oru pakuatha illathavar aan , pavangal orupaad swapnam kanditt undarnnuuu .... valya swapnagal oru nimishathil ellam thakarnnuuu

  • @hmc5447
    @hmc5447 2 роки тому +12

    Tiktok എന്ന് പറഞ്ഞാൽ എന്നെ മരണത്തിലേക്ക് നയിച്ചത് tiktok തന്നെയാണ് tiktok സിനിമയും അല്ല ജീവിതം എന്നാണ് പഠിപ്പിക്കുന്നത്

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 2 роки тому +1

    Pranayam thettanenn parenjuda.. enna aa pranayathil maravil oronn kaatikootathirikuka.. vitukare kabalipikathirikuka.. pranayicha aal sathyasanthan enkil avar orikalum ningale pareyipikanulla avasaram undakilla..

  • @dreamslover4164
    @dreamslover4164 2 роки тому +34

    ഈ ഇന്റർവ്യൂ ഇപ്പോൾ ഒരു ഉപകരമായി

  • @sumeshandimukh8389
    @sumeshandimukh8389 2 роки тому +48

    പെണ്ണ് കെട്ടാൻ ഒരു ജോലി വേണം അതില്ലാതെ ഒരു പാട് സ്വപ്‌നങ്ങൾ കണ്ടു ഗൾഫിൽ ഫാമിലിനെ കൊണ്ടു പോകാൻ അതിനുള്ള യോഗ്യത വേണം ജോലി വേണം അതൊന്നും ഇല്ലാതെ ഗൾഫിൽ പോയി ബാച്ച്ലർ റൂമിൽ പെണ്ണിനെ കൊണ്ടു പോയാൽ ഇതും ഇതിൽ അധികവും സംഭവിക്കുംപെണ്ണ് നി അല്പം ദീനിബോധം ഉണ്ടായിരുന്നു എങ്കിൽ ഇത്രയും വശൾ ആവില്ലായിരുന്നു. ചെറുക്കൻ ജോലി ചെയ്യാൻ മടിയനും ആയി.

  • @raseenarasi5713
    @raseenarasi5713 2 роки тому +7

    Uppayum ummayum sahodaranum 16 aam vayassil night day um karangaan makale vidumbol onnu sradhichirunnangil ee madhiyamagalude mumbil innu ingane karayandayirunnu... 🥲ithu yalla mathapithakalkkum oru paadamanu... Rifa..... Sookshichal duqqikanda........

  • @rinuminurizu2056
    @rinuminurizu2056 2 роки тому +40

    35:22 അതാണ് വലിയൊരു പോയിന്റ് 💯

  • @paathusworld9116
    @paathusworld9116 2 роки тому +274

    റിഫയെ കാണുമ്പോൾ നെഞ്ച് പിടയുന്നു 😭😭

    • @nazriyariyas7238
      @nazriyariyas7238 2 роки тому +4

      Bayagaram

    • @haifahadi333
      @haifahadi333 2 роки тому +6

      Anthin

    • @HELLONASARIYAHERE
      @HELLONASARIYAHERE 2 роки тому +1

      Crt

    • @asiyaayoob4305
      @asiyaayoob4305 2 роки тому

      crt

    • @നെൽകതിർ
      @നെൽകതിർ 2 роки тому +25

      പതിനാറാം വയസ്സിൽ എല്ലാവരെയും ധിക്കരിച് ഉഡായിപ്പ് ചെക്കനുമായി ഇൻസ്റ്റാഗ്രാം വഴി പ്രേമം .പിന്നെ പതിനെട്ടിൽ ഇവനെ തന്നെ വേണം എന്ന് വാശി പിടിച് കല്യാണം .കുട്ടി ഉണ്ടാവുന്നു പാല് കൊടുക്കേണ്ട കുട്ടിയെ വിട്ട് ദുബായിൽ പോയി കോമാളി വേഷം കെട്ടൽ രണ്ട് പേരും .അതിന് ഇടയിൽ ഇവന്റെ ഉപദ്രവം സഹിക്കാൻ ആവുന്നില്ല വീട്ടുകാരോടും നാട്ടുകാരോടും പറയാനും അഭിമാനം സമ്മതിക്കുന്നില്ല കുഞ്ഞിനെ കുറിച്ചുള്ള ബോധം ആദ്യമേ ഇല്ല നേരെ ആത്മഹത്യ ചെയ്തു ആത്മഹത്യ ചെയ്യാൻ പാടില്ല പാപമാണ് അമ്മയെ ആശ്രയിക്കുന്ന കുഞ്ഞുണ്ട് ജീവിക്കാൻ ഒരുപാട് വേറെയും വഴിയുണ്ട് എന്നൊക്കെ ഉള്ള സാധാരണ ഇവരുടെ മതക്കാർക്ക് ഉണ്ടാവാറുള്ള മതപരവും മനുഷ്യത്വ പരവുമായ ഒരു ബോധം ഈ കുട്ടിക്ക് തീരെ ഇല്ല.പക്വത ഇല്ലാതെ ജീവിതവും വിവാഹവും ഒരു തമാശ ആക്കുന്ന എല്ലാ കലിപ്പൻ കാന്താരിമാർക്കും ഈ കേസ് ഒരുപാട് പഠിക്കാൻ ഉണ്ട്

  • @hmc5447
    @hmc5447 2 роки тому +97

    പ്രേമിക്കുന്ന എല്ലാ കുട്ടികൾക്കും ഇതൊരു പാഠമാകട്ടെ

    • @dilnajanees9517
      @dilnajanees9517 2 роки тому +17

      Ellavareyum ithil ulpedutharth ok…love marriage cheythu ippayym happy aaytt munpoott povne aalkar undd…allathe 1..2 aalkar iggana aanenn vijrichhuu thoniye pole comment itt veruppikaruth

    • @Littleheartz-y1t
      @Littleheartz-y1t 2 роки тому +8

      Athe arrange marriage cheytha aarkum onum pateetillaa. Onn podo hay

    • @dilnajanees9517
      @dilnajanees9517 2 роки тому +3

      @@Littleheartz-y1t parayunnathinokke oruu logic vendee…samuhathil athmahathya kuduthal nadannath arrange marrdnte aahn appozhaaan….athil 1..2 aalkarr example.. mehnasne pole manushyathavum snehavum illatha aalkarr indavum…enn vach ellavaryum ulpedutharuthh

    • @abdulgafoort.p8067
      @abdulgafoort.p8067 2 роки тому +4

      പ്രേമം തെറ്റില്ല വീട്ടുകാരെയും മറന്ന് പോവരുത്

    • @shibi898
      @shibi898 2 роки тому +1

      Uthara, vismaya ...?

  • @aminaibrahim3374
    @aminaibrahim3374 11 місяців тому

    Insha masha allah ennokke prayeenda avasaravum mmm😮😮

  • @farooquekalathil9581
    @farooquekalathil9581 2 роки тому +9

    ആദ്യമേ റോങ്ങ്‌ ജീവിതം ആയിരുന്നു അല്ലെ ഇപോ ഇങ്ങനെ ആയതിൽ മാതാപിതാക്കൾ കുറ്റക്കാരൻ ആണ്

  • @RafnashameerRafna
    @RafnashameerRafna 6 місяців тому +1

    Aameen

  • @pachakkadormozoman4157
    @pachakkadormozoman4157 2 роки тому +26

    അവൻ ഇരുമുഖമുള്ള സർപ്പമായിരുന്നു
    പാവം ആകുട്ടി സഹിച്ചു അവസാനം പോയി

  • @ashraftravego4972
    @ashraftravego4972 2 роки тому +5

    ഈ കഞ്ചാവ്നെ മാത്രം മതിയെന്ന് പറഞ്ഞു ഇറങ്ങി തിരിച്ചതല്ലേ.. അതിനു കൊടുക്കേണ്ടി വന്നത് ജീവൻ ആയിപ്പോയി എന്ന് മാത്രം

  • @nancysayad9960
    @nancysayad9960 2 роки тому +33

    Uppa nalla പക്വതയും മകനെ കുറിച്ച് പേടിയും ഉള്ള ആളാണെന്ന് ഉറപ്പിക്കാം ...ചെറുപ്പം തൊട്ടേ Mehnas personality disorder കാണിച്ചിരുന്നു ... അത് ആരും മനസ്സിലാക്കിയില്ല

  • @hamzasaqafi9358
    @hamzasaqafi9358 2 роки тому +11

    ആദ്യം മുതൽ തന്നെ അല്ലാഹുവിൻറെ കൽപ്പനകളെ വെല്ലുവിളിച്ചുകൊണ്ടുള്ള ജീവിതമാണ് ഇവർ ആരംഭിച്ചത് അത് അങ്ങനെ തന്നെ അവസാനിക്കുകയും ചെയ്തു

  • @angelminnu4719
    @angelminnu4719 2 роки тому +82

    ചങ്കിന്റെ കല്യാണം ആൽബം പൊളിയാണ് ❤

    • @azeezkerala7008
      @azeezkerala7008 2 роки тому +4

      ചങ്കല്ല കാലനാണവൻ കാലൻ

    • @sameerakuru2776
      @sameerakuru2776 2 роки тому

      @@azeezkerala7008 thanee interview kanditum kashtam

  • @indulekha7059
    @indulekha7059 2 роки тому +14

    റിഫ പോയപ്പോൾ മെഹനുന്റെ ഒരു ചിറക് പോയ പോലെ ഉണ്ടാകും ശരിക്കും, മനസ്സിൽ അങ്ങനെ തോന്നുന്നു

  • @Bindhuqueen
    @Bindhuqueen 2 роки тому +59

    miss u Rifu😔😢

  • @noushadkasargod7289
    @noushadkasargod7289 2 роки тому +4

    റിഫയെ കല്യാണം കഴിക്കുന്നതിനു മുമ്പേ മെഹനാസ് കഞ്ചാവിനും മയക്ക്മരുന്നിന് അടിമയായിരുന്നു അത് കൊണ്ടാണ് മെഹനാസുമായുള്ള കല്യാണത്തിന് റിഫയുടെ വീട്ടുകാർ എതിര് നിന്നത് അവസാനം അവളുടെ നിർബന്ധത്തിന് വഴങ്ങി സമ്മതം കൊടുത്തു. ഇവൻ ജോലിക്കൊന്നും പോകില്ല. കൂട്ടുകാരിൽ നിന്നും പണം കടം വാങ്ങി കഞ്ചാവടിച്ച് നാട്ടുകാരുമായി അടിപിടി കൂടലാണ് ഇവന്റെ തൊഴിൽ

  • @alainavp7060
    @alainavp7060 2 роки тому +55

    Mehnu fifa ❤️🔥ഇവരുടെ ജീവിതത്തിലേക്കു ചില🖐🏿🥷കടന്ന് വന്നു ☺️☺️

    • @myworld2508
      @myworld2508 2 роки тому

      Fifa rifa

    • @husainn192
      @husainn192 2 роки тому +4

      ഫിഫ wrld കപ്പ്‌ ആണോ 😂😂റിഫ

    • @mymoonp1016
      @mymoonp1016 2 роки тому +1

      അതെ. ആ കരങ്ങൾ തന്നെയാണ് റിഫ ഇന്ന് ജീവിച്ചിരിക്കാതിരിക്കാൻ കാരണം.

    • @husainn192
      @husainn192 2 роки тому

      @@mymoonp1016 🙄എന്ത് കാരണം

    • @mymoonp1016
      @mymoonp1016 2 роки тому

      @@husainn192 കാരണം അല്ല കരങ്ങൾ.കറുത്ത കരങ്ങൾ 😊

  • @fathzz5067
    @fathzz5067 2 роки тому +18

    *ഇവർ മൂന്നാർ ട്രിപ് വരെ നല്ല ലൈഫ് ആയിരുന്നു... പിന്നീട് ചില പ്രശ്നങ്ങൾ ഉണ്ടായി... അത് ഇവർക്കിടയിൽ മുന്നോട്ടും ബാധിച്ചിട്ടുണ്ട്.... അവിടുന്ന് ഒര് മാസം കഴിഞ്ഞ് അല്ലേ ദുബൈ പോയതും... അവിടുത്തെ ജോലിയുടെ... റൂമിൻ്റെ ഒരോ പ്രശ്നങ്ങളും... മോനെ നാട്ടിൽ നിറുത്തി പോരേണ്ടി വന്ന വിഷമവും എല്ലാം ഇവർക്കിടയിൽ ഉള്ള പ്രശ്നങ്ങൾ കൂടാൻ കാരണങ്ങൾ ആയി... മനസ്സ് അല്ലേ ഒര് നിമിഷം മതി മാറി മറിയാൻ. ആർക്കും അങ്ങിനെ ഒര് ദുർബുദ്ധി തോന്നാതിരിക്കട്ടെ*

  • @razzyyy835
    @razzyyy835 2 роки тому +3

    മിസ്സ്‌ യു rifa😔😔😔😔

  • @mymelody3242
    @mymelody3242 2 роки тому +1

    Oh how big real life actor this guy is doing on the screen , feeling terrible 😢 watching this girl on screen

  • @khairunnisaazeez882
    @khairunnisaazeez882 2 роки тому +14

    Ivarkkidayil എന്താ സഭവിച്ചത് എന്ന് മനസ്സിലാവുന്നില്ല, കണ്ടത് വെച്ചു നോക്കുമ്പോൾ നല്ല സ്നേഹമുള്ള കപ്പിൾസ്,പാവം റിഫ അള്ളാഹു സ്വർഗം നൽകട്ടെ ആമീൻ

    • @Nietzsche777
      @Nietzsche777 2 роки тому +3

      ക്യാമറ കാണുമ്പോ മിക്കവരും അഭിനയിക്കും സഹോദരി അത് ജീവിതം ആണെന്ന് തെറ്റിദ്ധരിക്കുന്നത് തെറ്റ്

  • @thoufeesaappi1897
    @thoufeesaappi1897 2 роки тому +6

    Rifande ammavane pidich chodhyam cheyyanam.

  • @shintogeorge3241
    @shintogeorge3241 2 роки тому +12

    ഒരിക്കിലും ഒരു കുട്ടിയെ 22 23 വയസ്സിലെങ്കിലും കഴിഞ്ഞ് വിവാഹം കഴിച്ചുവിടാൻ പാടുള്ളു

    • @shakishakir8905
      @shakishakir8905 2 роки тому +1

      അതിന് ഇത് ഇവളുടെ വാശിയിൽ നടന്ന കല്ലിയാണം ആണ്. വീട്ടുകാർ അവനെ PATTI അന്നോഷിച്ചപ്പോ നേഖറ്റീവ് ആയി ആണ് കേട്ടത്. ഇവൾ വാശി പിടിച്ചു നടത്തിച്ചതാ. വീട്ടുകാർ ഇതുരയിരുന്നു കല്ലിയാണതിനു

    • @shikhafathima2926
      @shikhafathima2926 2 роки тому

      Ys. But ith rifayude decision aayirunnu. Enth cheyyan🙂

    • @-op1974
      @-op1974 2 роки тому

      30 ഉം 35 പ്രായത്തിൽ വലിയ പ്രശ്നം ആയത് എത്രയോ ഉണ്ട്

    • @mhmdmsthfa9961
      @mhmdmsthfa9961 2 роки тому

      @@-op1974 വളരെ ശരിയാണ്.
      വയസ്സ് അല്ല പ്രശ്നം.
      ഞാനും എന്റെ പെണ്ണും സ്നേഹിച്ചു കെട്ടിയതാണ്. ഒന്നര വർഷം കഴിഞ്ഞു.
      കല്യാണ സമയത്ത് എനിക്ക് 23 വയസ്സ്, അവൾക്ക് വെറും 18 വയസ്സും.
      പക്ഷേ ഞങ്ങൾ നല്ല ഹാപ്പിയായി കഴിയുന്നു. (എന്റെ കുടുംബത്തിനും ഓളെ കുടുംബത്തിനും പ്രശ്നമില്ല)
      ഞങ്ങൾ അയൽവാസികൾ കൂടിയാണ്.
      ആദ്യം എതിര്പ്പുണ്ടായിരുന്നു. പക്ഷേ അവര്ക്ക് വഴങ്ങേണ്ടി വന്നു. കാരണം, അവളും ഞാനും ഒരേ വാശിയിൽ ആയത് കൊണ്ട്.
      ഇപ്പൊ ഞങ്ങൾ വളരെ ഹാപ്പിയിൽ കഴിയുന്നു. പക്ഷേ ഇന്ന് കാണുന്ന ദമ്പതികളെപ്പോലെ അത് യൂട്യൂബിലിട്ട് കാശിനുള്ള മാര്ഗമാക്കാറില്ലെന്ന് മാത്രം

  • @geethageorge9055
    @geethageorge9055 2 роки тому +2

    രിഫാമോളെ 😭😭😭❤️

  • @dreamworld2265
    @dreamworld2265 2 роки тому +20

    റിഫത്ത മിസ്സ്‌ uh🥺

  • @suhrathahir3176
    @suhrathahir3176 2 роки тому +58

    രിഫയുടെ ഇപൊ kelkunna ഓടിയൊ clipil rifa തന്നെ parayunnund എല്ലം acting ആണു ,അവനെ സഹിച് നിന്നത പാവം

  • @naseemaahammed5245
    @naseemaahammed5245 2 роки тому +4

    Mole ninte khbar allahu vishalamakkatte

  • @abbaskaabbas3324
    @abbaskaabbas3324 2 роки тому +4

    Nalla actor aanu 😁😁😀

  • @shabanaponnu5370
    @shabanaponnu5370 2 роки тому +71

    മെഹനു റിഫ ഇത്താനെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ❤❤❤❤

    • @sajasameer75
      @sajasameer75 2 роки тому +12

      videosil enthum parayaloo...ava ouru voice il parangillee videosil angane palathum kanum enn

    • @nancysayad9960
      @nancysayad9960 2 роки тому +7

      @@sajasameer75 Yes ...full acting aanu ...he was cruel in real life

    • @asi-um6ce
      @asi-um6ce 2 роки тому +1

      @@nancysayad9960 👍

    • @abduljabbarap3867
      @abduljabbarap3867 2 роки тому +1

      പ്രേമ വിവാഹം എല്ലാം അങ്ങിനെ തന്നെ തുടക്കം പിന്നെ അടുത്തത് പ്രേമിക്കാൻ കിട്ടിയാൽ ഫസ്റ്റ് കറിവേപ്പില ആകാൻ തുടങ്ങും

    • @pachakkadormozoman4157
      @pachakkadormozoman4157 2 роки тому +1

      അത് സോപ്പിങ്

  • @samadsmd3241
    @samadsmd3241 2 роки тому +2

    റിഫാ സഹോദരി😥😥😥😥

  • @myopinionmalayalam4695
    @myopinionmalayalam4695 2 роки тому +67

    എന്റെ അഭിപ്രായം ഇവർ തമ്മിൽ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഉള്ളതായി തോന്നുന്നില്ല...
    മരണശേഷം എല്ലാവരും കൂടെ ഇവന്റെ തലയിൽ ഒക്കെ വെച്ചു കെട്ടാൻ ശ്രമിച്ചതാണ് തോന്നുന്നു 😁😁
    അവൻ ഇത്രയും സപ്പോർട്ട് ഉള്ള ഒരാൾ ആയിരുന്നു എന്ന് ആ കുട്ടി തന്നെ പറയുന്നു, പിന്നെ എന്ത് കൊണ്ട് ആ കുട്ടിയുടെ മാതാപിതാക്കൾ ബ്രദർ ഒക്കെ ഇവന്റെ പേരിൽ ഒരുപാട് ആരോപണങ്ങൾ നടത്തി എന്നത് ഒരു പിടിയും ഇല്ല 🥴🥴🥴
    ഇതിന്റെ ഒക്കെ പിറകിൽ മറ്റെന്തൊക്കെയോ കളികൾ നടന്നിട്ടുണ്ട്...
    എന്നെങ്കിലും സത്യം പുറത്ത് വരും...

    • @muhammedfaris8972
      @muhammedfaris8972 2 роки тому +6

      Crct💯
      Rifayudeammavan sheriyallaennu rifathanne ee videoyil parayunnund

    • @saifullahmohammed7591
      @saifullahmohammed7591 2 роки тому +11

      Public kerala ith kando aavo😁?

    • @muhammedfaris6171
      @muhammedfaris6171 2 роки тому +2

      @@saifullahmohammed7591 kandukaanum

    • @thasnithabshi7618
      @thasnithabshi7618 2 роки тому +4

      Rifayude ammavan rifande family ye murukkikkanum

    • @jumimol3762
      @jumimol3762 2 роки тому +10

      Enikk idhinte aadhyam thotte urappnd mehnu alla ivalude athmahathyakk karanam enn,adh ippayum nd

  • @കാർത്തി-ഛ6ച
    @കാർത്തി-ഛ6ച 2 роки тому +132

    സ്നേഹം ഉള്ള ഭർത്താവ്, നല്ല നല്ല ഡ്രസ്സ്‌, കഴിക്കാൻ നല്ല ഭക്ഷണം, സ്വപ്നസുന്ദരമായ ജീവിതം.. അമ്മായിയമ്മ സ്വന്തം അമ്മയെ പോലെ, നാത്തൂൻ സ്വന്തം ചേച്ചിയെ പോലെ... പിന്നെന്തായിരുന്നു പ്രശ്നം? ഈ വക സൗഭാഗ്യങ്ങൾ ഒന്നും ഇല്ലാത്ത എത്ര സ്ത്രീകൾ നമുക്ക് ചുറ്റും ഉണ്ട്. ഭർത്താവിന്റെ പീഡനം, അമ്മായിയമ്മ പോര്, നാത്തൂൻ പോര്, സാമ്പത്തിക മായി മോശപ്പെട്ട അവസ്ഥ, ഇതൊക്കെ അനുഭവിച്ചു ജീവിക്കുന്നു.. റിഫയുടെ ഡ്രെസ്സും, ഫോട്ടോസും, കഴിക്കുന്ന ഭക്ഷണവും ഒക്കെ കണ്ട് ഇവിടെ ഞങ്ങളൊക്കെ കൊതിച്ചിട്ടുണ്ട്... മെഹന്നു വേണ്ടവിധം നോക്കാഞ്ഞിട്ടാണ് ആത്മഹത്യ ചെയ്തെന്നു ചിലർ പറയുമ്പോ വിശ്വസിക്കാൻ പറ്റുന്നില്ല.. സത്യം എന്തായിരിക്കും.. ഇനി ആര് സത്യം തെളിയിക്കും?

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 2 роки тому +9

    ഇതു സ്കൂളിൽ ഒന്നും പോകാറില്ല തോനുന്നു മെഹനാസ് 🤣🤣

  • @rashidasharafudheenrashish1819
    @rashidasharafudheenrashish1819 2 роки тому +24

    ആ മോനെ വിട്ടിട്ട് എന്തിനാ മോളേ നീ ഈ ലോകം വിട്ടു പോയത്

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 роки тому +9

    ഹോ തുടക്കം 🙃ഒടുക്കം

  • @xantrozgaming410
    @xantrozgaming410 2 роки тому +6

    അങ്ങിനെ ഒറ്റ ടേക്കിൽ കരയിപ്പിച്ചു ലെ.... എല്ലാം അവസാനിച്ചു

  • @indulekha7059
    @indulekha7059 2 роки тому +5

    പാവം ആ ഭാഗ്യം ഉള്ള മോനെ റിഫ ഓർത്തില്ലല്ലോ, എന്തു പ്രയാസം വരുക യാണെങ്കിലും മകനെ ഓർക്കണമായിരുന്നു.
    എല്ലാം ആ മകന്റെ വിധി ആകും, അല്ലാതെ എന്തു പറയാൻ, ശരിക്കും എന്ത് പറ്റി എന്ന് പറയേണ്ട ആൾ ഇല്ലാതെ പോയി.

  • @machanvolgs2406
    @machanvolgs2406 2 роки тому +3

    Eeee video maathrem kandaal madhi mehanu paavam aanennariyaan Avante thalayil vech kettaanu kader karipodi adekkam

  • @mohamedaman1393
    @mohamedaman1393 2 роки тому +4

    വിവാഹം ചെയ്യാതെ ജീവിച്ച് ഹറാം ചൈതു ഹറാമായി മര ണവും

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 2 роки тому +3

    കൊലയാളി മെഹ് നാസ്

  • @ansisiya1969
    @ansisiya1969 2 роки тому +6

    Rifa itha jeevich irikkunna poaleii thoannunn😰

  • @raindrops2362
    @raindrops2362 2 роки тому +30

    റിഫയുടെ വീട്ട്കാർ ചില ചാനലുകളുടെ കൂടെ കൂടി പറഞ്ഞെതെല്ലാം പൊള്ളായിരുന്നു എന്ന് കൂടി ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി
    ആത്മഹത്യ അല്ല മെഹനാസ് കൊന്ന് കെട്ടിതൂക്കിയതാണ് എന്ന് വരെ പറഞ്ഞ വീട്ട്കാർ റീ പോസ്റ്റ് മോർട്ടം ചെയ്തു ആത്മത്യ തന്നെയാണ് എന്ന് തെളിഞ്ഞു
    ഇത് പോലെ എല്ലാ സത്യങ്ങളും ഒരുനാൾ പുറത്ത് വരും.
    മെഹ്നാസും റിഫയും ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം വരെ ബുർജ് ഖലീഫയിൽ നിന്ന് vlog ഇട്ട് വളരെ ഹാപ്പിയിൽ ആയിരുന്നു..

  • @shihabshihab8138
    @shihabshihab8138 2 роки тому +109

    റിഫയുടെ മരണ ശേഷം ഞാൻ എത്രയോ കമന്റ്‌ ഇട്ടു. Mehnu അല്ല റിഫ മരിക്കാൻ കാരണം.. ഇവരുടെ ലൈഫിൽ വേറെ ആരോ കേറി കൂടിയിട്ടുണ്ട്.. ജീവിതം തകർക്കാൻ.. ആരായാലും ഒരു നാൾ. പിടിക്കപ്പെടും..

  • @ansisiya1969
    @ansisiya1969 2 роки тому +6

    Mehnu ikkaane pattii Rifa itha idh vare negative prnjittillaa...Mehnoonu orupaad aagraham nddd...Open mindum aanuu .. Aaa paavathe aaroo pirakeenn chadhichadhaa..Adhaa sathyamm ... Ivarde idakk aaroo paninjittindd .... Nthoo nadannittindd...Paavam Mehnuu

  • @kfc8795
    @kfc8795 2 роки тому +15

    ദീൻ വിട്ട് കളിച്ചാൽ ഇങ്ങനെ ആയിരിക്കും

  • @ARIFKHAN-pv7yf
    @ARIFKHAN-pv7yf 2 роки тому +1

    Pavam rifa

  • @shabanaponnu5370
    @shabanaponnu5370 2 роки тому +15

    Miss you റിഫ 😒😒🤲🤲🥲🥲🥲🥲😪😪😪😪😪😪😪😪

  • @husainn192
    @husainn192 2 роки тому +15

    ആ azan മോൻ ക് ഏറ്റവ വലിയ നിർബഗ്യം ഉമ്മ യില്ല ല്ലോ എന്ന ത് ആയിരിക്കും എല്ലാം റബ്ബിന്റെ നിശ്ചയം അതിനെ തടയാൻ ആർക്കും ആവില്ല ല്ലോ 😪

  • @Riyaa123-n4s
    @Riyaa123-n4s 2 роки тому +29

    രണ്ടു പേരും നല്ല കമ്പനി ആണല്ലോ ഇവർക്കിടയിൽ എന്താണാവോ സംഭവിച്ചേ

    • @mehnuchannel
      @mehnuchannel 2 роки тому +7

      Njagalkidayil onnum sambavichilla nigale njagalude shathrukkal paranj thettudiripikugayanu Ende thathan vendi. eni engilum najn parayunnad vishwasik plz

    • @jumimol3762
      @jumimol3762 2 роки тому +4

      @@mehnuchannel 😔🤲

    • @raseenanajeeb1027
      @raseenanajeeb1027 2 роки тому +2

      @@mehnuchannel
      Njangalkariyam bro..
      Thalarathiriku...
      Oru Mon undallo,Avane enthayalum mehnasinu kittum...Avanu vendi jeevikanam..aarkum avane kodukaruthu...

    • @sakkeenaashraf360
      @sakkeenaashraf360 2 роки тому +3

      @@mehnuchannel nighale njghalkk ariyaam mehnukka

    • @rinuminurizu2056
      @rinuminurizu2056 2 роки тому +1

      @@mehnuchannel ജനങ്ങളുടെ മുമ്പിൽ ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. പടച്ചോന് അറിയാലോ എല്ലാം. ആര് തളർത്തിയാലും തളരരുത് മെഹനു. 😔😔

  • @hairunnisat5999
    @hairunnisat5999 2 роки тому +9

    പാവം mehnaz 😰എല്ലാ സ്വായകര്യങ്ങളും കൊണ്ടുതന്നെ റിഫയെ നോക്കിയിരുന്നത്. രണ്ടാൾക്കും meturity ഇല്ലാതെ പോയി... ചെറിയ prblms വരുമ്പോൾ താൻ പ്രസവിച്ച കുഞ്ഞിനേയും അള്ളാഹു തന്ന ജീവിതവും അവസാനിപ്പിക്കാൻ എങ്ങനെ തോന്നി ഈ കുട്ടിക്ക്. എല്ലാം meturity ഇല്ലാത്തതിന്റെ പ്രശ്നം. വിദ്യാഭ്യാസം ഇന്നത്തെ കാലത്ത് നല്ല പ്രധാന്യം അർഹിക്കുന്നു.

    • @aneesadp3519
      @aneesadp3519 2 роки тому

      Ithrak paavam vere illa😏😏

  • @thasnithabshi7618
    @thasnithabshi7618 2 роки тому +22

    Rifutha ippo jeevichirikkunnad pole thonni😩😔

  • @muneerk7864
    @muneerk7864 2 роки тому +118

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി റിഫക്കും മെഹനാസിനും ഒരു പ്രോബ്ലം ഇല്ല. മാറ്റൊരാൾ കേറി കളിച്ചത് കൊണ്ടാണ് റിഫ മെരിച്ചത് എന്ന് തോനുന്നു. ബച്ചാ 🙄😡

  • @arshadkabaka9613
    @arshadkabaka9613 2 роки тому +17

    Thanseer ithrakum sambavam anen ipo manassilayaath. Nishadinte interview kandapl athil onik shop vare ittath thanseer anu enn. One pole oru producer ayal mathi ayirunu. Angana anel njaanum angane ellareyum help akuvenu 😂😂

  • @mufi_talks
    @mufi_talks 2 роки тому +6

    I love rifathaa💓😌

  • @bathu_x__5984
    @bathu_x__5984 2 роки тому +3

    sabinspires, Public Kerala okke ippolum undo Shahana yude maranathoode rifante maranathinte velipeduthal aayit aarum vannilla

    • @angelnoorin5327
      @angelnoorin5327 2 роки тому +4

      അവർ പൈസ ഉണ്ടാകുന്ന തിരക്കിലാണ്. സാബി എന്നവൻ കോഴിയാണ് 😂 എനിക്ക് അറിയാം ഓനോട്‌ ചോദിക്ക് ഫാത്തിമ അറിയോ എന്ന് 😂🤣

    • @ansathrafeeq2738
      @ansathrafeeq2738 2 роки тому +1

      @@angelnoorin5327 😂😂

  • @abdulgafoort.p8067
    @abdulgafoort.p8067 2 роки тому +6

    കുട്ടികൾ സ്വയം കണ്ടെത്തുന്നതോടൊപ്പോം വീട്ടുകാരെയും അനുസരിക്കാൻ മറക്കരുത്

  • @umaiba2957
    @umaiba2957 2 роки тому +3

    അവർ തമ്മിൽ നല്ല സ്നേഹം ഉണ്ടല്ലോ

  • @shihabshihab8138
    @shihabshihab8138 2 роки тому +36

    Mehnoone കുറ്റപ്പെടുത്തിയവർ എല്ലാരും ഈ വീഡിയോ കാണട്ടെ

    • @nithya1162
      @nithya1162 2 роки тому +7

      Mehnoonde okke abinayamanu

    • @thachuzthasnathachuz3406
      @thachuzthasnathachuz3406 2 роки тому +2

      Video kandath kond avan kutakaarann avathe avilla kutapeduthiyath kond avan kutakarann avem illa sathyam padachon theliyikkatte

    • @25776
      @25776 2 роки тому

      @@thachuzthasnathachuz3406 💯

  • @unaisavlog559
    @unaisavlog559 2 роки тому +4

    Rifa siss🥺😭😭💔

  • @sidheeqpk4157
    @sidheeqpk4157 2 роки тому +1

    Rifa idupole thirichu vannengil...

  • @syamchand2501
    @syamchand2501 2 роки тому +2

    Pavam a penkutty🙏🙏

  • @SadiyaNisar-su2mn
    @SadiyaNisar-su2mn 2 роки тому +15

    Rifayude athmav parayan agrahichad idayirikm

    • @asishezi588
      @asishezi588 2 роки тому +2

      ഇത് ഒക്കേ അഭിനയം ആണെകിലോ

    • @Phoenixx828
      @Phoenixx828 2 роки тому

      🥴

  • @user-jo3nw7jy9p
    @user-jo3nw7jy9p 2 роки тому +57

    ഇത്രയും സപ്പോർട് ചെയുന്ന ഭർത്താവ് ഉണ്ടെങ്കിൽ എന്തിനാ സൂയിസൈഡ് ചെയ്തത്. ഈ ഇന്റർവ്യൂ വ്ലോഗ് പോലെ ക്യാമറക് മുന്നിൽ പറഞ്ഞത് ആയിരിക്കും. നിരപരാധി ആണ് എങ്കിൽ ഒളിഞ്ഞു നില്കുന്നത് എന്ത് കൊണ്ട്

    • @recipesandremediesbymuhsi9199
      @recipesandremediesbymuhsi9199 2 роки тому +2

      Sheriyann

    • @jinseena.
      @jinseena. 2 роки тому +3

      Enikum thonni 🙃

    • @muhammedfaris6171
      @muhammedfaris6171 2 роки тому +3

      എന്തിനാണ് ഒളിഞ്ഞു നിൽക്കുന്നതെന്ന് Junaid Hopz Video kaanu

    • @user-jo3nw7jy9p
      @user-jo3nw7jy9p 2 роки тому +4

      @@muhammedfaris6171 അറസ്റ്റ് ചെയ്യാൻ അല്ല വിളിച്ചത്. ചോദ്യം ചെയ്യാൻ ആണ്

    • @muhammedfaris6171
      @muhammedfaris6171 2 роки тому +7

      @@user-jo3nw7jy9p ആത്മഹത്യ പ്രേരണയാണ് കേസ് അതുകൊണ്ട് ഉറപ്പായും അറസ്റ് ഉണ്ടാകും അങ്ങനെ വന്നാൽ
      Avante നിരപരാധിത്വം തെളിയിക്കാൻ പറ്റില്ല അതാണ്‌ ജാമ്യത്തിനായി മാറിനിൽക്കുന്നത് അതൊരു പക്ഷെ advocate പറഞ്ഞത് കൊണ്ടാകാം

  • @Mehrin204
    @Mehrin204 2 роки тому +1

    Ivare ella videosilum happy aayitte kandittullu. Palappozhum asooya thonnittund but ippo rifa illenn orkkumbo viswasikkan pattunnilla....... Entha sambavichenn padachonariya😰

  • @aiswarya7884
    @aiswarya7884 2 роки тому +2

    Taalboys ennu parayunathu mehnu nte frnd nte music production nte Peru annu athu kond thanne ethok edum nalathu ennu veruthi theerkan

  • @abdulazeez.t.kazeez.t.k3039
    @abdulazeez.t.kazeez.t.k3039 2 роки тому +52

    കാലു പിടിക്കാം ആ സഹോദരി സമാദാനത്തോടെ ഖബറിൽ കിടന്നോട്ടെ

    • @abdulkhader5257
      @abdulkhader5257 2 роки тому

      അതെ

    • @raziriza1769
      @raziriza1769 2 роки тому +3

      ഇതൊക്കെ പിൻവലിക്കണം
      ഖബറിൽ സമാധാനം കിട്ടാൻ

    • @angelnoorin5327
      @angelnoorin5327 2 роки тому +1

      ​@@raziriza1769 ഇതൊക്കെ തെളിവാണ്

  • @simosuwaid6675
    @simosuwaid6675 2 роки тому +2

    اين هي الآن .. هل مازالت على قيد الحياة

  • @shuhaibtk7175
    @shuhaibtk7175 2 роки тому

    എ ല്ലാത്തിലും വില്ലൻ ഉപ്പ തന്നെയാണ്. പെട്ടെന്ന് മനസിലാക്കാൻ പറ്റിയില്ലെങ്കിലും. ആ വാക്ക് അന്തിമ മാണ്.. ഉമ്മാനെ പെട്ടെന്ന് ചാക്കിടാൻ പറ്റും അതാണ്‌ കണ്ടു വരുന്നത് ഉമ്മാന്റെ സമ്മതം പ്രസ്സിങ് കൊണ്ടുള്ള തായത് കൊണ്ട് എ ന്തും സംഭവിക്കാം ഉപ്പാന്റെ കാഴ്ച പ്പാട് ആ രുടെയും പ്രലോബനം കൊണ്ട് അല്ല.. അത് മനസിലാക്കാൻ പറ്റാതെ പോയി. ഏ തായാലും മരിച്ചു പോയ സഹോദരിക്ക് അള്ളാഹു പൊറുത്തുകൊടുക്കട്ടെ

  • @sumantharaju5897
    @sumantharaju5897 2 роки тому +3

    Chemmus world ചാനലിൽ അവര് പറയുന്നു മെഹനാസ് ഒരിക്കലും cheyyllla എന്ന്

  • @Farsanaharis2668
    @Farsanaharis2668 2 роки тому +10

    അവരുടെ വീഡിയോ കണ്ടവർക്ക് അറിയാം. മെഹന്നു ഒരിക്കലും റിഫയെ കൊല്ലില്ല എന്ന്.പിന്നെ റിഫ ലാസ്റ്റ് റിജുന് അയച്ച ഓഡിയോയിലും പറയുന്നുണ്ട് മെഹന്നു ഉള്ളത് കൊണ്ടാണ് ഞാൻ ധൈര്യം ആയി ഉറങ്ങുന്നത് എന്ന്. അത് പോരെ മെഹന്നു ഒന്നും ചെയ്തില്ല എന്ന് അറിയാൻ.

    • @minnuzzz79
      @minnuzzz79 2 роки тому +2

      Athi ivarude case anneshikkunnavark aaro paisa koduth mehnune kudukkan nokkugayano cheriya doubt und

  • @yusriiisvlog4318
    @yusriiisvlog4318 2 роки тому +1

    Mehnune kanumbo ndhoo rifa paavam ithrellam upadarivich sandhosthil irunnu paavam noki kayyunnadh pole ennitum ni vitilla mehnu a pavathine😒

  • @marthyaperlajama-athislami4210
    @marthyaperlajama-athislami4210 2 роки тому +3

    iviredk nalla snham thne undiyrunnad.

  • @abbaspnm9370
    @abbaspnm9370 2 роки тому +18

    Rijinum public kerala yumokke ividethanne undallo lleeeee

  • @muhsimuhsina6329
    @muhsimuhsina6329 2 роки тому +4

    Mon bagym ellatha monanu vappaym ummaym ellatha jeevitham alle

  • @aizasaheer338
    @aizasaheer338 2 роки тому +64

    ഇന്നും മെഹനുന് തന്നെ കുറ്റം 😰പാവം എന്തിനാ റിഫത്താ ഇങ്ങനെ ചെയ്ത് മെഹനു ഉണ്ടാവുമായിരുന്നല്ലോ കൂടെ പിന്നെ എന്തിനാ പോയത്

    • @binduraj6968
      @binduraj6968 2 роки тому +1

      അതേ 😢

    • @shabanaponnu5370
      @shabanaponnu5370 2 роки тому +1

      Yes

    • @husainn192
      @husainn192 2 роки тому +1

      പാവം പെണ്ണ് ലെ റിഫ മെഹന് നെ ഉടൻ അറസ്റ്റ് ചെയനാം

    • @aizasaheer338
      @aizasaheer338 2 роки тому +3

      @@husainn192 enthin മെഹനു ആണ് എന്ന് റിഫ പറയുന്നുണ്ടോ ഈ videos ഫാമിലി problem റിഫ തന്നെ പറയുന്നുണ്ടല്ലോ പിന്നെ എന്താ മെഹനു പറയുന്നത്തിൽ കുറെ സത്യം ഉണ്ട്

    • @mymoonp1016
      @mymoonp1016 2 роки тому +2

      @@husainn192 ഇത് കാണുമ്പോൾ തോന്നുന്നുണ്ടോ മെഹനു ആണ് അത് ചെയ്തത് എന്ന്.