അനുഭവിച്ചത് മറക്കൂ,,, ഇനി സുഖമായി സന്തോഷ, ആയി ജീവിക്കാൻ നോക്ക് ആശംസകൾ നേരുന്നു ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ഒരായിരം മക്കളെ രക്ഷിക്കാൻ അമ്മ പോരാട്ടം നിലയ്ക്കുന്നില്ല അത് തന്നെ മുന്നോട്ടു പോകാൻ തീരുമാനിച്ചു കഴിഞ്ഞു നല്ല ഭാവി നേരുന്നു ഞാൻ ജയശ്രി ഒപ്പം തന്നെ മുന്നോട്ടു പോകാൻ നോക്ക് കാണാൻ സുന്ദരനും സുന്ദരിയും തന്നെ ❤️❤️❤️❤️❤️❤️❤️
Care cheyyaan oraal undaakuka ennullathu oru valiya kaaryam aanu, athu nalla oru person aakumbol santhosham orupaadu aanu. Aa paavathinu egganay oru life kittiyathil eray santhosham 🙏
Nishkalangamaya Divyayude chiri Manassarinju snehikunna husband Very nice Husband koode undayirunnitum snehavum samadanavum entha ennariyatha penkuttigal orupadundu. First marrige alla pathu marriage kazhichalum snehikunnavare mathrame ulkollan pattu. Mattullavar alla namukku choru tharunnadhu. Don't care. Ningale enikku ariyugapolum illa. But ella videos um njan kanarundu. Enikku cal chaidhu samsarikanam ennundu. But number ariyilla. Any way Happy married life❤
എന്തെങ്കിലുമൊക്കെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ വേണ്ടി കുറെ ആൾക്കാർ ഇരിപ്പുണ്ട്ഗുരുവായൂരപ്പന്റെ നടയിൽ വച്ച് കല്യാണം കഴിച്ച് നിങ്ങൾക്ക് ഭഗവാൻറെ കൂട്ട് എപ്പോഴും ഉണ്ടായിരിക്കും
മരണ മല്ലാതെ ഇവരെ വേർപിരിക്കരുതേ ആയുരാരോഗ്യ സൗഖ്യ ത്തോടെ ഒരുപാടുകാലം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ദിവ്യ യുടെയും ആ മക്കളുടെയും ഭാഗ്യം ആണ് ഇദ്ദേഹത്തെ കിട്ടിയത് ❤❤❤ god bless u
സാർ ഒരു മോൾക്ക് ഒരു ജീവിതം കൊടുത്തല്ലോ എന്നും ഒറ്റപ്പെട്ടു ജീവിക്കാൻ
സന്തൊഷം മൂർത്തി സാർ 💔🙏🙋
എല്ലാ ഇൻ്റർവ്യൂ കണ്ടു വീണ്ടും വീണ്ടും കണ്ടു
എന്താറിയില്ല ഇ മനുഷ്യനോട് വല്ലാത്ത ഒരിഷ്ടം സ്നേഹം സർ
വിവാഹ ദിനാശംസകൾ ചേട്ടാ❤❤❤❤🎉
ദിവ്യ നല്ല കുട്ടീ... സുന്ദരി .ചേട്ടൻ പാവം സ്നേഹമുള്ള മനുഷ്യൻ❤❤❤👍👍👍🙏🙏🙏
നിങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷം'നന്നായിട്ട് ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ
രണ്ടു പേരും നല്ല മനസ്സുള്ളവർ 🌹
അനുഭവിച്ചത് മറക്കൂ,,, ഇനി സുഖമായി സന്തോഷ, ആയി ജീവിക്കാൻ നോക്ക് ആശംസകൾ നേരുന്നു ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ഒരായിരം മക്കളെ രക്ഷിക്കാൻ അമ്മ പോരാട്ടം നിലയ്ക്കുന്നില്ല അത് തന്നെ മുന്നോട്ടു പോകാൻ തീരുമാനിച്ചു കഴിഞ്ഞു നല്ല ഭാവി നേരുന്നു ഞാൻ ജയശ്രി ഒപ്പം തന്നെ മുന്നോട്ടു പോകാൻ നോക്ക് കാണാൻ സുന്ദരനും സുന്ദരിയും തന്നെ ❤️❤️❤️❤️❤️❤️❤️
ഒരു പാവം ചേച്ചി നല്ലത് വരട്ടെ
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കേട്ടാൽ ഒരുപാട് പഠിക്കാനുണ്ട്. രണ്ടുപേരും നല്ല പേഴ്സണാലിറ്റി ഉള്ളവർ ❤️❤️❤️
മാന്യമായ. വേഷം. ആണ്.. ചേച്ചിയുടെ..... 👍👍👍🥰🥰🥰❤❤❤❤
നിങ്ങളുടെ എല്ലാ interview ഉം കാണാറുണ്ട് സാറിന്റെ സംസാരവും സൗണ്ടും ഒരിപാടിഷ്ടമാണ് രണ്ടുപേരെയും ദൈവം അനുഗ്രഹിച്ചു👍👍👍.❤️❤️❤️❤️
പാവം എന്തൊരാശ്വാസമാണ് ആ മുഖത്ത് ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ
പാവങ്ങൾ. ❤️❤️❤️❤️❤️❤️❤️
ഞങ്ങൾ കാണുന്നെ ഞങ്ങട് കല്യാണമായിയിട്ടാണ്. Supr❤️❤️❤️❤️❤️
ഒരുപാട് ഒരുപാട് orupad ഇഷ്ടം. സുന്ദരികുട്ടി, സുന്ദരൻ ❤️❤️❤️❤️❤️ adipoli❤️❤️❤️❤️
പറയുന്നവർ പറയട്ടെ ജീവിതം നിങ്ങളുടെ യാണ്. നിങ്ങൾക്ക് ആശംസകൾ
സന്തോഷം ആയിട്ട് ജീവിക്കുക 👍😍😍❤️❤️
ഹരേ കൃഷ്ണ ഗോഡ് ബ്ലാസ് യു കണ്ണ് വെയ്ക്കാതിരിക്കട്ടെ ചേട്ടാ ചേച്ചി
നല്ല അടിപൊളി യായി ജീവിക്കുക 👍👍🥰🥰🥰
Divyaa... You are so lucky. Both of you so lucky.. Congrats
നിങ്ങളുടെ സന്തോഷം എന്നും നിലനില്‍ക്കും.God bless you .❤❤❤
വിജയി ഭവഃ
സ്വപ്നങ്ങൾ രണ്ടു പേർക്കും സാക്ഷാൽക്കരിക്കാൻ ജഗദ്വീശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. wish u all the best❤❤❤
❤❤
ഒറ്റപ്പെടൽ ഒരു വേതന തന്നെ യാ നിങ്ങളുടെ ജീവിതം സന്തോഷമായിരിക്കട്ടെ ♥️
സന്തോഷമായിട്ട് ജീവിക്കൂ❤
എനിക്കിഷ്ട്ടമായി നിങ്ങള 2perayum നന്നായി ജീവിക്കു
God bless ❤❤❤❤
Sir i proud of you ❤❤❤❤❤❤❤
നല്ല വണ്ണം ജീവിക്ക് ❤️❤️❤️
രണ്ടുപേരും സന്തോഷമായി ജീവിക്കൂ❤❤❤❤❤❤❤
ദിവ്യ നിങ്ങൾ ഭാഗ്യം ഉള്ളവർ ആണ് ഇങ്ങനെ ഒരു ആളെ കിട്ടാൻ എന്നും e happyness undavette
Ningal ude randu perudeum mughathu antha santhosham .Manasu niranjulla somesaravum
Athu kaanumbol ningale ishttappedunna njangale polullavarkku paranjariyikkan pattatha santhosham.Ee jeevitham nalla reethi il munpottu pokatte.❤❤❤❤❤❤❤ ❤❤
❤️ happy married life
രണ്ടു പേരെയും ഒരുപാടിഷ്ടം ❤️
Best wishes.. രണ്ടു പേരേയും ഇപ്പോഴാണ് അറിയുന്നത്. രണ്ടു പേരേയും ഒത്തിരി ഇഷ്ടപ്പെട്ടു.❤❤
Renduperudayum smile kanan nallaya ee smile yennum mayatha irikkattea. God bless you
Love divya❤❤❤❤❤ pavam kutty
മുന്നോട്ടുള്ള രണ്ടു പേരുടെയും യാത്ര ധന്യമാവട്ടെ. ഭഗവാൻ അനുഗ്രഹിക്കട്ടെ. എല്ലാ ആശംസകളും ❤️🌹
Congratulation
God bless you❤❤❤❤
Soooooper jodi❤
സൂപ്പർമോളെ
ഒരു ചെവിയും ഒരു കണ്ണും അടച്ചേ രണ്ടാളും സന്തോഷം ആയി ജീവിക്കു. ഒറ്റപ്പെട്ടുപോയതിന്റെ വേദന എനിക്കറിയാം
God bless you both
Stay happy stay blessed both of u along with kidsand family
നല്ലൊരു ജീവിതം ആശംസിക്കുന്നു ❤
Dont. Think about. Any. Negative. Comments
They. R. Jealous. Only.
Go. Ahead. N. Keep. Comfort. Life. With. High. Enjoy. 🙏
❤❤❤
Really sweet talk.... With very good meaning.. ♥️♥️
Ennum santhoshamayi erikkane❤❤
ഗോഡ് ബ്ലെസ്
oru thunayundavunnatheppozhum nallatha. santhoshamaayi jeevikoo. mangalashamsakal
I respect you .... Sir..... you are great.....
നിങ്ങൾ പൂർവ്വ ജൻമത്തിൽ ഭാര്യ ഭർത്തവ് അയിരുന്നു കാന്നും അതാണ് ഈ ജൻമത്ത് ഒന്നിച്ചത്🙏🌹
Wish you All The Best God Bless You Happy Life🎉
ഒരിക്കലും വേർപിരിയരുതത്
രണ്ടു പേർക്കും എല്ലാ വിധ നന്മയും നേരുന്നു.
അഭിനന്ദനങ്ങൾ ❤❤❤❤
Care cheyyaan oraal undaakuka ennullathu oru valiya kaaryam aanu, athu nalla oru person aakumbol santhosham orupaadu aanu. Aa paavathinu egganay oru life kittiyathil eray santhosham 🙏
ദിവ്യാ God Bless You
Nishkalangamaya Divyayude chiri
Manassarinju snehikunna husband
Very nice
Husband koode undayirunnitum snehavum samadanavum entha ennariyatha penkuttigal orupadundu. First marrige alla pathu marriage kazhichalum snehikunnavare mathrame ulkollan pattu.
Mattullavar alla namukku choru tharunnadhu. Don't care. Ningale enikku ariyugapolum illa. But ella videos um njan kanarundu. Enikku cal chaidhu samsarikanam ennundu. But number ariyilla. Any way
Happy married life❤
ഈശ്വരൻ ആവോളംഇവരെ അനുഗ്രഹിക്കട്ടെ
👍👍
Nallathaigeevikumole🌹🌹🌹🌹❤️❤️❤️❤️❤️
ഇനി ഏട്ടൻ താടി മുടി ഒക്കെ കളജ് നല്ല സൂപ്പർ ആവണം ട്ടോ
ദിവ്യ എത്ര സുന്ദരി 🥰🧡നല്ല സന്തോഷം രണ്ടു പേർക്കും ഉണ്ട്. ആശംസകൾ 🧡🧡🧡
നമ്മുടെ. ജീവിതം. നമ്മളല്ലേ. തീരുമാനിക്കുന്നത്. പോകാൻ. പറ.❤
ദിവ്യകും സാറിനും ഒരായിരം വർഷം ഒന്നിച്ചു ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
Orupadishttamayi ❤❤❤🙏🥰
All the best ❤
God bless both couples
Godblessyou
God bless your life abundantly.
Jeevithathinu orardhamayallo santhoshathode irikku
Ningaludy jeevitham ennum santhoshamatirikkatty
രണ്ടാളും സുഖമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ജീവിതം അടിച്ചു പൊളിക്കു God bless you . എല്ലാവർക്കും വയസവും അപ്പോഴാണ് കൂട്ട് വേണ്ടത് dont mind unvaluabl comments 🙏🙏🙏🙏
God bless you both❤❤❤❤
Ottapettu jeevikkunnaverkku oru nalla bhagiyam varumbol,allukalukku valiya kadiya athonnum mint chiyanda nallathupolay jeevikku randuperum
അഭിനന്ദനങ്ങൾ
Santhoshiku jeevitham kurachea ullu.Best wishes
❤❤❤ 🥰🥰🥰
Happy Happy happy
👏👏👏🙏🙏🙏🙏
Super ❤❤❤❤
സാർ പറഞ്ഞത് 100% സത്യ സത്യമാണ് നായയെപ്പോലെ സ്നേഹമുള്ള ഒരു ജീവിയുമില്ല
അവൾക് നല്ല പ്രായമുണ്ട്... husbend so young... മുടി നരച്ചത് പ്രായമല്ല... അയ്യാളെക്കാൾ പ്രായം അവൾക് തോന്നുന്നു.....
All the best 👍🙏❤️🌹
ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ മക്കളുടെ ഭാഗ്യം
എന്തെങ്കിലുമൊക്കെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ വേണ്ടി കുറെ ആൾക്കാർ ഇരിപ്പുണ്ട്ഗുരുവായൂരപ്പന്റെ നടയിൽ വച്ച് കല്യാണം കഴിച്ച് നിങ്ങൾക്ക് ഭഗവാൻറെ കൂട്ട് എപ്പോഴും ഉണ്ടായിരിക്കും
Bless you both ❤
Love you ❤❤❤
Alhamdulillah ❤
❤❤👍🏻 3:55
❤❤❤❤❤❤❤❤❤❤❤❤❤❤❤
മംഗളാശംസകൾ..
Congratulation
🎉🎉🎉
Beautiful Coupiles❤❤❤
🙏🏻👌🏻👌🏻👌🏻👍🏻🙏🏻🙏🏻
Love ❤️
All the best.
Congratulations❤❤
Rantuperum santhoshamaayitu jeevikkoo
Good ❤❤❤❤❤❤❤❤
Nallathuvarate congrayulstions❤❤❤❤❤❤❤