റിഫയുടെ മരണത്തിൽ കാദർ കരിപ്പൊടിയുടെ വെളിപ്പെടുത്തൽ| rifa mehnu | khader karippody | interview

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 1 тис.

  • @ratheeshkunnamkulam
    @ratheeshkunnamkulam 2 роки тому +2237

    Public kerala ഇല്ലെങ്കിൽ ഇ കേസ് ഇന്ന് ഇല്ല... എന്ന് എത്ര പേർക്ക് അറിയാം കാദർ ഭായ് ❤🙏❤

  • @shafikuwaith7550
    @shafikuwaith7550 2 роки тому +1511

    കാദർ കരിപ്പോടി നമ്മുടെ മുത്താണ്,, അള്ളാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ,, ആമീൻ

  • @SahidPayyannur
    @SahidPayyannur 2 роки тому +926

    കാദർ കരിപ്പൊടി ഇത് വരെ Fact കൊണ്ടല്ലാതെ സംസാരിച്ചിട്ടില്ല. ആരേയും രക്ഷിക്കാനോ ശിക്ഷിക്കാനോ തുനിഞ്ഞിട്ടുമില്ല. സത്യം എന്താണോ, അത് പുറത്ത് കൊണ്ട് വരാനുള്ള ശ്രമം മാത്രമാണ് അദ്ധേഹം നടത്തുന്നത്. അത് കൊണ്ടാണ് ഈ വിഷയത്തിൽ അദ്ധേഹത്തിൻ്റെ കൂടെ ഞാൻ നിന്നത്.
    ജനങ്ങൾ Public Kerala യ്ക്ക് സപ്പോർട്ട് നൽകുന്നതും അത് കൊണ്ട് തന്നെ... നേരിനൊപ്പം, Public Kerala യ്ക്കൊപ്പം

  • @salmakp1446
    @salmakp1446 2 роки тому +387

    കാദർ കരിപൊടി ആ പേര് ഒരിക്കലും കേരളക്കര മറക്കില്ല. ഇത്രയും നല്ല ഒരു മനുഷ്യനാണ്. നല്ല മനസ്സിന്റെ ഉടമയാണ്. എന്നും നന്മകൾ വരുത്തട്ടെ
    ഈ ചാനൽ എന്നും നല്ലതിന് വേണ്ടി വർത്തികട്ടെ 👍

  • @shaharbanuramees9095
    @shaharbanuramees9095 2 роки тому +327

    പബ്ലിക് കേരള കാദർ കരിപൊടി സത്യത്തിന്റെ പാദ..... 👍🏻👍🏻👍🏻👍🏻👍🏻

  • @aadhizzlittleworld3183
    @aadhizzlittleworld3183 2 роки тому +807

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാദർക്ക നേ ഞങ്ങൾക്ക് വിശ്വാസം ആണ് .രിഫക്ക് നീതി കിട്ടാൻ മുന്നിൽ നിന്ന ഒരാള് ആണ് ❤️

    • @nunoosvlog8148
      @nunoosvlog8148 2 роки тому +8

      Adhe kadharkka ennum നിധിക്കൊപ്പം 🔥

    • @siduvlogkitchen9971
      @siduvlogkitchen9971 2 роки тому +6

      Yas

    • @asla317
      @asla317 2 роки тому +2

      Yes

    • @shakkeershekki7732
      @shakkeershekki7732 2 роки тому

      Kadhar vishvasikan kadhar avarude lifil intayita Appo sathiyo ariyathe onnum parayaruth

    • @pavampennu2154
      @pavampennu2154 2 роки тому

      ആരോടും പറയാത്ത കാര്യങ്ങൾ എന്തിനാണ് Rifa. Baacha. യോട് മാത്രം പറഞ്ഞത്, (അടിക്കുന്ന കാര്യങ്ങൾ ). അതിൽ തെറ്റില്ലെ. Rifa യുടെ ഭാഗത്തു.

  • @uppachiyummakkalum
    @uppachiyummakkalum 2 роки тому +241

    പാവം റിഫ മോൾ കഴിഞ്ഞ പെരുന്നാളിന് എത്ര സന്തോശത്തോടെ ഇരിന്നിരുന്നതാണ് ഈ പെരുന്നാളിന് അതൊരു ഓർമ ആയല്ലൊ പടച്ചവനെ 😓😓

    • @noufalalikhanofficial1619
      @noufalalikhanofficial1619 2 роки тому +2

      ആ മുത്തേ സത്യം അവരുടെ കഴിഞ്ഞ വർഷത്തെ പെരുന്നാൾ വീഡിയോ കണ്ടായിരുന്നു ഇപ്പോ നോക്കിയേ വല്ലാത്ത സങ്കടം

    • @izzamol5002
      @izzamol5002 2 роки тому +5

      സന്തോഷം manasilundayirunno എന്ന് നമുക്ക് അറിയില്ലല്ലോ പാവം കുറേ happy aayi act ചെയ്തത് ആവും അല്ലാഹു ആഹിരം നന്നാക്കട്ടെ

    • @jamseenaashik873
      @jamseenaashik873 2 роки тому +9

      അടുത്ത പെരുന്നാളിന് നാം ആരൊക്കെ ഉണ്ടാവും ഇല്ലല്ലാഹ് 🤲

    • @noufalalikhanofficial1619
      @noufalalikhanofficial1619 2 роки тому

      തനിക്ക് തന്റെ കാര്യം നോക്കിയാൽ മതി

    • @Aizhaa__.
      @Aizhaa__. 2 роки тому +1

      @@noufalalikhanofficial1619 anghne enghi avarkk veendth avrkk abiprayappeda... Nee avarde karythil abhipraym parayrth

  • @nujume3808
    @nujume3808 2 роки тому +47

    ഖദർ നിന്റെ എഫ്ഫർട്ട് വലുതാണ് നിന്റെ ടീം ന്റെയും 😊😊😊👍🏻👍🏻👍🏻 ഇനിയും പാവങ്ങൾക്ക് നീതികിട്ടാൻ നിന്റെ കയ്യും മെയ്യും ഉയരണം ലക്ഷക്കണക്കിന് ജനങ്ങൾ നിങ്ങൾ ക്കൊപ്പം 😊

  • @finuanu4777
    @finuanu4777 2 роки тому +57

    സത്യത്തിന്റെ കൂടെ നിൽക്കുന്ന പബ്ലിക് കേരളക്ക് Big Salute🙏🔥💯🙏

  • @jaseelabeegum7143
    @jaseelabeegum7143 2 роки тому +182

    Public Kerala യും കാദർ കരിപ്പൊടി യെയും ഞങ്ങൾക്ക് നൂറ് ശതമാനം വിശ്വാസമാണ്..... കാദർ എന്നും സത്യത്തിനൊപ്പം ആണ്....... കാദർ ന് കട്ട സപ്പോർട്ട് 👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌❤️❤️❤️

    • @thoyyibashahid6446
      @thoyyibashahid6446 2 роки тому

      Ennittm endhina aalkkar ivare kuttam parayunne ivr ivare ummane endho kaanich cmplnt aayi ennokke cmnt kandirunnallo

  • @fasilpaachi3606
    @fasilpaachi3606 2 роки тому +125

    ഇങ്ങനെ ഒരു മനുഷ്യനെ തന്നതിൽ അൽഹംദുലില്ലാഹ് കാദർകാണെ കാക്കണേ അല്ലാഹ് ❤🤲

  • @psali4881
    @psali4881 2 роки тому +144

    കാദർ താങ്കൾ ഒരു ഒറിജിനൽ മാദ്യമ പ്രവർത്തകനാണ്❤️👍

  • @renjushanavas3913
    @renjushanavas3913 2 роки тому +99

    നല്ലൊരു personality ക്ക് ഉടമയാണ് Khader.... കാര്യങ്ങൾ കൃത്യമായും വ്യക്തമായും പറയാൻ അറിയാം..എന്തും face ചെയ്യാനും സധൈര്യം മുന്നിലുണ്ട്... Masha Allah... ഇന്ന് മെഹ്നാസിന്റെ ഉമ്മയുടെ ഒരു interview കണ്ടു.. വളരെ നല്ലൊരു ഉമ്മ... Rifayude വീട്ടുകാർക്കുള്ളതുപോലെ സങ്കടവും വിഷമവും അവർക്കുമുണ്ട്.. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്നും പറയുന്നുണ്ട്.. ഖാദർ ഈ വിഷയത്തിൽ എടുത്തിട്ടുള്ള effort ന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.. സത്യം തെളിയട്ടെ..

    • @mehzisworld3169
      @mehzisworld3169 2 роки тому +1

      Mehnasine പറ്റി against ആയി പറയുന്ന ആള്‍ക്കാരെ മോശമായി പറയുന്നത് ആണ് അവന്റെ രീതി

    • @rukunuruku6349
      @rukunuruku6349 2 роки тому

      @@mehzisworld3169 parayunnathil satyamundonn nokiyya mathi

  • @ramlaishaqramlaishaq9942
    @ramlaishaqramlaishaq9942 2 роки тому +203

    കാദർക്ക നിങ്ങൾക്ക് ഇത് തെളിയിക്കാൻ പറ്റും. അള്ളാഹു നിങ്ങൾക് ദീർഗായുസ്സും ആഫിയത്തും നൽകട്ടെ

  • @olasserivisualmedia6530
    @olasserivisualmedia6530 2 роки тому +18

    പബ്ലിക് കേരളയ്ക്കും കാദർ കാദർ ബായ് കും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു..... റിഫയുടെ നീതിക്കായി പോരാടിയ നമ്മുടെ മുത്ത്....... 💃💃💃💃💃👍👍👍🤗🤗🤗🤗

  • @safasworld9462
    @safasworld9462 2 роки тому +61

    റിഫായുടെ കേസിൻ്റെ അവസാനം വരെ കൂടെ നിൽക്കണം അത് ജനങ്ങളിലേക്ക് എത്തിക്കുകയും വേണം. ഞങ്ങളും അതിന് വേണ്ടി കാത്തിരിക്കുകയാണ് ഖാദർ ഭായ്

  • @naseemamk5286
    @naseemamk5286 2 роки тому +55

    കാദർ ഏതു ചാനലിൽ വന്നാലും ഞങ്ങൾ കാണും കാദർ ആണ് താരം

    • @cute_family_4488
      @cute_family_4488 2 роки тому

      👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @drama_lover6775
    @drama_lover6775 2 роки тому +95

    കാദർക്ക ഇങ്ങൾ മുന്നോട്ട് പോവുക പടച്ച റബ്ബ് കൂടെ ഉണ്ട് റിഫക്ക് നീതി കിട്ടണം

  • @samiyya.k6695
    @samiyya.k6695 2 роки тому +30

    ആ ലങ്കൻ സ്ത്രീയെ ആളുകളുടെ മുന്നിൽ കൊണ്ട് വരണം.., എന്തായിരുന്നു റിഫയുടെ ജീവിതത്തിൽ ആ സ്ത്രീയുടെ റോൾ...
    ഈ അഭിപ്രായത്തിന് യോജിക്കുന്നവർ ആരൊക്കെ ❓️

  • @wo.aahhhh
    @wo.aahhhh 2 роки тому +57

    മെഹന്നുന്റെ ഉമ്മ റിഫയെ പറ്റി പറയുന്ന കാര്യം കേട്ടപ്പോൾ റിഫയുടെ സ്വഭാവം എത്ര നല്ലതാണ് റിഫയുടെ മാതാപിതാക്കൾ അവൾക് പകർന്നു കൊടുത്തു

    • @Joli-w9c
      @Joli-w9c 11 місяців тому

      🤣🤣😆😆 mehnu ആണോ alpala ആണോ 😆😆🤣 1 year മുന്നേ thudangiya അതും റിഫ മരിച്ച time il thudangiya അക്കൗണ്ട് 😆😆🤣🤣

  • @riyasriyasthalaparambil6697
    @riyasriyasthalaparambil6697 2 роки тому +45

    ആർ എന്ത് പറഞ്ഞാലും നിങ്ങൾ ഇതിൽ നിന്നും പിന്മാറരുത് ഞങ്ങൾ ഉണ്ട് കൂടെ ജനങ്ങൾ ഉണ്ട് നിങ്ങളെ കൂടെ

  • @tips4179
    @tips4179 2 роки тому +125

    മെഹ്‌നുവിന്റെ സപ്പോർട് റിഫാക് ഉണ്ടെങ്കിൽ അവൾ ഒരിക്കലും മരിക്കില്ല. അവൻ ശിക്ഷിക്കപ്പെടേണ്ട വൻ തന്നെ.

  • @sajirbattick6000
    @sajirbattick6000 2 роки тому +33

    ഈ പുണ്യ റമളാൻ മാസം റിഫയുടെ കുടുംബത്തിന്റെ കണ്ണുനീറിനോപ്പം നിന്ന കാടർബായ്ക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲🤲🤲സത്യസന്തമായും വളരെ കൃത്യത്തോടുകൂടി വിഷയം ജനങ്ങളിൽ എത്തിച്ച കാദർ ബായ് നമ്മുടെ തലമുറക്കൊരു മാതൃകയാവട്ടെ🤲🤲👍👍proud of public kerala👍👍👍👍👍👍👍👍

  • @kkashrafashraf2629
    @kkashrafashraf2629 2 роки тому +51

    കാദർ കരിപ്പൊടി നമ്മുടെ സ്വന്തം ചങ്കാണ്

  • @chemmuvlog534
    @chemmuvlog534 2 роки тому +56

    റിഫയുടെ ഉപ്പക്കും ഉമ്മക്കും. കുടുംബത്തിനും. ക്ഷമ. കൊടുക്കെണെ. റബ്ബേ.

  • @fidarafeeqfidarafeeq8013
    @fidarafeeqfidarafeeq8013 2 роки тому +77

    റിഫാ നീതി കിട്ടുന്നവരെ പബ്ലിക് കേരള മുന്നോട്ടുപോക്ണം കാദർ കരിപൊടി കൂടെ ഞ്ഞങ്ങളും 👍👍👍👍

  • @muhammadhashimgs5569
    @muhammadhashimgs5569 2 роки тому +212

    ഈ കേസുമായി ബന്ധപ്പെട്ട് മുമ്പന്തിയിൽ നിൽക്കുന്ന കാദർ സാറിന് ബിഗ് സല്യൂട്ട് 👍👍👍❤️

  • @delisaibrahimsheshaak2757
    @delisaibrahimsheshaak2757 2 роки тому +30

    എല്ലാം കലങ്ങി തെളിയട്ടെ റബ്ബേ, കാദർ ഭായി ❤‍🔥❤‍🔥👍

  • @shafijamohmd6670
    @shafijamohmd6670 2 роки тому +29

    ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം, ആ ഫ്ലാറ്റിൽ cc tv ഉണ്ടെങ്കിൽ മെഹനാസ് പുറത്ത് പോയതും വന്നതും സമയം അറിയാൻ പറ്റില്ലേ റിഫ മരിക്കുമ്പോൾ അവിടെ മെഹനാസും ജംഷാദും റൂമിൽ ഉണ്ടായിരുന്നോ എന്ന് അറിയില്ലേ

    • @Purppelheart12233
      @Purppelheart12233 2 роки тому +2

      ഫ്ലാറ്റ് il തനെ വേണ്ട തൊട്ടു അടുത്ത കെട്ടിടങ്ങൾ ഉണ്ടായാലുംമതി llo

    • @shafijamohmd6670
      @shafijamohmd6670 2 роки тому +3

      @@Purppelheart12233 അത് മാത്രം ഒരു ചാനലിലും പറയുന്നില്ല

    • @Bmol-bMol1
      @Bmol-bMol1 2 роки тому +1

      അതൊരു ലോക്കൽ ഫ്ലാറ്റ് ആയത് കൊണ്ട് ആയിരിക്കാം അവിടെ cctv ഇല്ലെന്നും പറയുന്നുണ്ട് .

    • @Purppelheart12233
      @Purppelheart12233 2 роки тому +1

      @@Bmol-bMol1 ഇന്നലെ ഇന്റർവ്യൂ il കണ്ടു cctv ദൃശ്യം ഇണ്ട്.. അത് പുറത്തു വിടണേ കേസ് ne ബാധിക്കും അത് കൊണ്ട് ആണ് എന്നു

  • @SOTHUSWORLD
    @SOTHUSWORLD 2 роки тому +87

    കേസ് പോലീസ് അന്വേഷിക്കട്ടെ റിഫക്ക് നീതി ലഭിക്കട്ടെ 🤲

  • @zakiyathzainabi5403
    @zakiyathzainabi5403 2 роки тому +5

    Kadar bai ആ മെഹനു ന്റെ ഉമ്മാന്റെ അഭിമുഖം കണ്ടപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി പോയി അത്രയും ആത്മാർഥത കണ്ടു ആ വാക്കുകളിൽ നിങ്ങളുടെ channel ആണ് ഓരോ സത്യങ്ങളും നമ്മുടെ ജനങളുടെ മുന്നിൽ കൊണ്ട് വന്നത് ആ ഉമ്മയോട് സംസാരിച്ചൂടെ പടച്ചോന്റെ അനുഗ്രഹം കൊണ്ട് സത്യം പെട്ടെന്ന് പുറത്തു വരട്ടെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ ❤️

  • @sojafamilyvlogs8106
    @sojafamilyvlogs8106 2 роки тому +6

    റിഫ ഇന്നും ഒരു നീറുന്ന ഓർമയാണ് ഒരുപാടു ആളുകളുടെ പ്രാത്ഥന ആണ് ഈ കേസ് തെളിയാണമെന്നത്. ഇതുപോലെ മനസിനെ മുറിവേൽപ്പിച്ച ഒരു സംഭവവും ഇന്നവരെ എനിക്കു ഉണ്ടായിട്ടില്ല. ഒരു ശരാശരി റിഫ യെ ഇഷ്ടപെടുന്ന ആർക്കും e അവസ്ഥ തന്നെ ആയിരിക്കും. ആ സഹോദരനും ഉമ്മക്കും ഉപ്പ കും മനസമാധാനം പടച്ചവൻ പ്രധാനം ചെയ്യട്ടെ. Public കേരളയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു. കാതർ താങ്കളുടെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിലൂടെ കടന്നുപോയത് വല്ലാത്തൊരു വികാരത്തോടെ ആണ്. ഇത്രക്കും ആ കുടുംബത്തെ നിങ്ങൾ മനസിലാക്കിയത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. സത്യം തെളിയട്ടെ. അല്ലാഹുവിന്റെ ഇടപെടൽ എത്രയും പെട്ടന്ന് ഉണ്ടാവട്ടെ. റിഫയെ അള്ളാഹു സ്വർഗ്ഗ പുകവനത്തിലൊരിടാം കൊടുത്തു അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബിൽ ആലമീൻ

  • @sajeercholayil7031
    @sajeercholayil7031 2 роки тому +105

    കാദറിൻെറ കരുത്തിനും കൃത്യതക്കും വ്യക്തതക്കും ബിഗ് സെല്യൂട്ട്,,,,സത്യത്തിലൂടെ മുന്നേറൂൂ,,,,Suport bro

  • @jaseenashareef9443
    @jaseenashareef9443 2 роки тому +13

    ഇനിയുളള എല്ലാ ന്യൂസും പബ്ലിക് കേരളയിൽ നിന്ന് സത്യങ്ങൾ മാത്രം പുറത്ത് വിടുന്ന കാദർക്കയുടെ കൂടെ ഇക്കയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @minimol3534
    @minimol3534 2 роки тому +128

    റിഫമോളുടെ മരണ കാരണം അറിയാൻ വേണ്ടി രണ്ടു മക്കളുടെ അമ്മ എന്ന നിലയിൽ ഒത്തിരി വേദനയോടെ കാത്തിരിക്കുന്നു. 😭

    • @queenoftheworld2128
      @queenoftheworld2128 2 роки тому +2

      Njanum😥

    • @thasnikozhithodi2582
      @thasnikozhithodi2582 2 роки тому

      Same

    • @ummusalmath7209
      @ummusalmath7209 2 роки тому

      Vere panillee

    • @Lhsbysareena
      @Lhsbysareena 2 роки тому

      @@ummusalmath7209 manushyanayi pirannavark angane thonnunnath swabhavikam

    • @anshid9993
      @anshid9993 2 роки тому

      ഞാനും ഇപ്പോ യുട്ബ് കാണുന്നത് അവളുടെ വാർത്ത kelkana കുട്ടികൾ vzak pryum ഞാൻ ph kanunathin

  • @m___nizz2652
    @m___nizz2652 2 роки тому +33

    Kader bayi enthayalum rifa kudubatodappam indagannam😍😍😘

  • @izzamol5002
    @izzamol5002 2 роки тому +131

    ഓരോ channel കാരും വന്നു ഖാദർ ക്യാഷ് കൊടുത്തു വീട്ടുകാരെ വശത്താക്കി എന്ന് പറയുന്നു സ്വന്തം മകളെ മരിച്ചു എന്നത് എങ്ങനെ എന്ന് അറിയാൻ മാതാപിതാക്കൾക്ക് ആഗ്രഹം ഉണ്ടാവില്ലേ ഇത് പറയുന്നവരുടെ ആരെങ്കിലും ആണെങ്കിൽ അവർക്ക് ഉണ്ടാവില്ലേ ഇതു വരെ അവരെ support ചെയ്യാൻ ആരും ഇല്ലത്തപ്പോ ഈ കാദർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ മേഹനസിനെ support ചെയ്തു കുറേ പേര് വരുന്നു എന്തായാലും ഇത് തെളിയേണ്ടത് എല്ലാവരുടെയും ആവശ്യമാണ് ഇനി ഇതുപോലെ ഒരു ക്രൈം ആർക്കും ചെയ്യാ ന് ആർക്കും തോന്നരുത് തെളിയകതെയ് പോയാൽ ഇതുപോലെ ചെയ്യാൻ ആരും മടി കാണിക്കില്ല I support khadhar കരിപ്പൊടി

  • @fahajaskvfahajas5073
    @fahajaskvfahajas5073 2 роки тому +1

    ഞങ്ങൾക് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടാണ് കാദർ ഇക്കയെ 👍👍👍👍

  • @shihabpalooth561
    @shihabpalooth561 2 роки тому +72

    കഥർക്കാക്കു ബിഗ് സലൂട്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹പാവങ്ങളുടെ കേസ് തെളിക്കാൻ കൂടുതൽ കാലം ആരോഗ്യവും ദീര്ഗായുസും നൽകണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @rahiyanathmuhammed3619
    @rahiyanathmuhammed3619 2 роки тому +30

    പെൺ കുട്ടിക്കൾ നമ്മുടെ അടുത്ത് ഉണ്ടാകും ബോൾ നമ്മൾ നമ്മുടെ മക്കളെ നല്ലപോലെ നോക്കും പക്ഷെ അവരുടെ കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവും അവരുടെ കുടുംബവും അവിടെയും അവസ്ഥ ദഹനീയമാണങ്കിൽ തുറന്ന് പറയുക അല്ലെങ്കിൽ രക്ഷിദാക്കൾ പരിഹാരം കാണുക,, എല്ലാ മക്കളെയും അല്ലാഹു വിന്റെ കാവൽ ഉണ്ടാക്കണേ ആത്മ ഹത്യ യിൽ എത്തിക്കരുതേ അള്ളാ 🤲🤲🤲🤲

    • @minhasworld946
      @minhasworld946 2 роки тому +1

      Athe theerchayayitum nammude makkalde karyathil marriage munp enghanano avere sredhichirunnath athupole thanne seshavum vallereyedhikam sredhikkanam.Allahnte reksha eppozhum undakette Aameen

  • @Nintemookkuthippenn
    @Nintemookkuthippenn 2 роки тому +84

    റിഫയുടെ സങ്കടങ്ങൾ അവൾ പറയാൻ മാറ്റിവെച്ചത് അവളുടെ സ്വപ്‌നങ്ങൾ മോൻ ഇതൊക്ക ആലോചിക്കുമ്പോൾ മനസ്സ് തകർന്നു പോവുന്നു 😔😔😔😔😔

  • @nahmae4909
    @nahmae4909 2 роки тому +25

    ഇന്നലെ ഇമ്മീഡിയറ്റ് ന്യൂസ് എന്ന ചാനലിൽ കാദർക്കാനെയും റിഫയുടെ കുടുംബത്തെയും പറ്റി വളരെ സങ്കടപ്പെടുത്തുന്ന രീതിയിലുള്ള കമന്റ് കണ്ടു അവർ ഒരു ലക്ഷം കൊടുത്ത് വിലക്ക് വാങ്ങിയതാണെന്നും റിഫ മരിച്ച് കുറച്ച് ദിവസം വരെ വീട്ടുകാർക്ക് പ്രശ്നമില്ലായിരുന്നെന്നും ഖാദർ വന്നാണ് രണ്ട് കുടുംബത്തെയും തമ്മിലടിപ്പിച്ചതെന്നും മറ്റും ഈ കമന്റുകൾ കണ്ടപ്പോൾ വിഷമം തോന്നി എന്തായാലും സത്യം തെളിയട്ടെ

    • @shabnashabu3090
      @shabnashabu3090 2 роки тому +4

      സപ്പോർട്ട് കാദർക്ക 👍👍👍
      ഇത്രക്കൊ തെളിവ് ഇണ്ടായിട്ടും പലരും മെഹനാസിനെ സപ്പോർട്ട് ചെയ്യുന്നേ കാണുമ്പോള..

    • @bindhuvipin1360
      @bindhuvipin1360 2 роки тому +2

      @@shabnashabu3090 seria vishamam thonnum athu kanumbo ath mehnasinte family il ullavararikkum

  • @molrifamol
    @molrifamol 2 роки тому +38

    ആ മകൾ നഷ്ട്ടപെട്ട സങ്കടത്തിൽ ആ കുടുബത്തിനും എന്തിന് പൈസ 😭ആ ഉപ്പനയും ഉമ്മനയും കണ്ടിട്ട്. കരച്ചിൽ അടക്കാൻ വയ്യ 😭. റിഫന നമ്മൾക്ക് തിരിച്ചു കിട്ടുമോ.. നീതി കിട്ടണം. ആ ഉപ്പാക്ക് ഉമ്മാക്ക് ഒന്നിച്ചു നിക്കണം 😔.. നിങ്ങൾക്ക് ഒരു പാട് ബിഗ് സല്യൂട്ട് 👍💯❤

  • @VMKerala
    @VMKerala 2 роки тому +31

    സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്തു വരട്ടെ.

  • @minimol3534
    @minimol3534 2 роки тому +14

    You are very straight forward Kadhar bai
    Appreciate your talent.
    Your talk is very honestly.. Kadhar bai you are the Super Star of the UA-cam filed.
    Plese continue your vedeo updates till the end of Rifa's justice 🙏🙏

  • @mj-fu7tj
    @mj-fu7tj 2 роки тому +51

    Proud of you ഇക്കാ
    ഒരുപാട് uyarangalilethate

  • @akram-kn7yb
    @akram-kn7yb 2 роки тому +27

    Njangalk kadarka ye orupaad ishtam njangale muthan kadrcha 🥰

  • @zara1081
    @zara1081 2 роки тому +8

    Sathiyam ജയിക്കട്ടെ കാദർ ഇക്ക 👌👌✨

  • @nichusmunnas2535
    @nichusmunnas2535 2 роки тому +49

    റിഫമോൾക്ക് തീർച്ചയായും നീതി കിട്ടണം🤲🏻😭. എന്തോ അവളെ കുറിച് ഓർക്കുമ്പോൾ എപ്പോഴും നെഞ്ച് പൊട്ടുന്നു. ആ ചിരി മനസ്സിൽ നിന്ന് മായുന്നില്ല.ഇപ്പോൾ അവളുടെ വീഡിയോസുകൾ കൂടുതൽ കണ്ടപ്പോൾ അവളെങ്ങനെ സ്വയം ചെയില്ലാന്ന് തോന്നി. പാവം കുട്ടി. എന്തിനാണ് അവളെ കുറിച് ഇത്ര വേദനിക്കുന്നതെന്ന് അറിയില്ല.. 😭😭ആരു ചെയ്തതായാലും തെളിയട്ടെ 🤲🏻

  • @dilshifariyas3556
    @dilshifariyas3556 2 роки тому +8

    ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ എന്ത് കാര്യവും അതിന്റെ പൊരുൾ അറിഞ്ഞ് സത്ത്യസന്ദമായി സംസാരിക്കുന്ന കാദർക്ക ആഫിയത്തുള്ള ദീർഗായുസ് ഉണ്ടാകട്ടെ ആമീൻ. നല്ല ഒരു വ്യക്തി കാദർക്ക

  • @sharafudeenmoyikkal7884
    @sharafudeenmoyikkal7884 2 роки тому +202

    മെഹനാസിന്റെ ഉമ്മന്റെ interview Kandu സങ്കടം വന്നു പാവം എത്രമാത്രം റിഫയെ സ്നേഹിക്കുന്നു പാവംനല്ല ഉമ്മ പക്ഷേ മെഹനാസ് അങ്ങനെ അല്ല അവന്റെ സംസാരത്തിൽ ഉമ്മന്റെ സംസാരത്തിന്റെ അത്ര സത്യസന്ധത ഇല്ല അവൻ നിരപരാതി ആയിരുന്നെങ്കിൽ എന്ത് വില കൊടുത്ത് ജംഷാദിനെ ജനങ്ങൾക്ക് മുന്നിൽ എത്തിക്കും. അവൻ ഇക്കാര്യത്തിൽ അലസത കാട്ടുന്നു അത് കൊണ്ട് അവനെ മറ്റുള്ളവർക്ക് സംശയം തോന്നുന്നു. എന്തായാലും ഒരു പാട് നല്ല മോള - റിഫ ആ ഉമ്മയുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം. എത്രയും പെട്ടന്ന് സത്യം തെളിയട്ടെ

    • @jasnaansar5864
      @jasnaansar5864 2 роки тому +6

      Njanum kandu, athil kadharkak nalla veppaaaanu, kadharkakaaranam aanennum paranj

    • @ansilaansi3558
      @ansilaansi3558 2 роки тому +4

      Umma pavam ayirikanam avan ellallo

    • @abdulkadar4898
      @abdulkadar4898 2 роки тому

      ua-cam.com/video/XiX84eASF_8/v-deo.html

    • @rubyhanna2352
      @rubyhanna2352 2 роки тому +1

      Aa ummayude interview eath channelil aan vannath

    • @shahanabasith1442
      @shahanabasith1442 2 роки тому +4

      Immidiate news kerala

  • @afsiibru5897
    @afsiibru5897 2 роки тому +3

    Kaderka ഇങ്ങൾ നല്ല മനസ്സിനുടമയാണ് ❣️❣️😘

  • @smvlog1674
    @smvlog1674 2 роки тому +5

    💯💯💯💯ശെരിയാണ്
    റിഫാനെ അനിയത്തി നഷ്ടപ്പെട്ടപോലെ ആണ് എനിക്ക് തോന്നിയത് അ८തയ്ക്കു० സങ്കടം ആണ്

  • @svmedia4449
    @svmedia4449 2 роки тому +28

    Public kerala ഇടപെട്ടത് കൊണ്ടാണ് ഈ cause ഇതുവരെ അതിന്റെ യഥാർഥ്യത്തോടെ പുറത്ത് അറിയിക്കാൻ സാധിച്ചത്...
    ഇല്ലെങ്കിൽ cause മറ്റു റൂട്ടിലുടെ പോയേനെ...
    കാദർ കരിപൊടിക്ക് അഭിനന്ദനങ്ങൾ

  • @naseemamk5286
    @naseemamk5286 2 роки тому +5

    മെഹനുവിനെയും ജംഷാദിന്റ ഭാര്യ യെയും പറ്റി ബാച്ച റിഫ യോട് പറഞ്ഞപക ബാച്ച യോട് മെഹനസിന് ഇപ്പോഴും ഉണ്ട്

  • @shanushaneena30
    @shanushaneena30 2 роки тому +25

    18.24 മുതൽ ഒന്ന് ശ്രദ്ധിക്കൂ.....കഥർക ആ ഉപ്പാനെ കുറിച് പറയുമ്പോ ശബ്ദം ഇടരുന്നത് സങ്കടം കൊണ്ട്....പൈസക് വേണ്ടി ആണെന്നൊക്കെ പറയുമ്പോ ഉള്ള സങ്കടം കൊണ്ട്...എനിക്ക് അങ്ങനെ തോന്നി 😒

  • @MLP__PTM
    @MLP__PTM 2 роки тому +35

    Public Kerala..........💪
    ഖാദർ ഭായ്....റിഫാ മരത്തിന്റെ
    കാരണം അന്യേക്ഷിച്ച്...മുന്നിട്ട്
    ഇറങ്ങിയതിൽ ഒരുപാട് സന്തോഷം...
    ഇനി ഇതിന്റെ സത്യാവസ്ഥ എത്രയും പെട്ടന്ന് പുറത്ത് വരട്ടെ..എന്ന് ....,പ്രാർത്ഥിക്കുന്നു..

  • @farufazlu4218
    @farufazlu4218 2 роки тому +8

    അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു അവൻ എല്ലാം തന്നെ അറിയാം അല്ലാഹുവേ സത്യം പെട്ടെന്ന് തെളിയിച്ചു kodukkanne

  • @haleelahammed3173
    @haleelahammed3173 2 роки тому +20

    Mehnasinte ummayude intervew kand vallatha sangadayi. Allahuve samadanam kodukkene rabbe

    • @adiz3500
      @adiz3500 2 роки тому +1

      അതെന്നെ.. ഞാനും ippo കണ്ടേ ഉള്ളു.. പാവം ഉമ്മ..

    • @abdulhasan7684
      @abdulhasan7684 2 роки тому

      ippp varum adh kalla kannirann paranj kond ivarkokke rifande fmly matramanallo valudh mehnasins matram kuttakaranakam
      marikkunnadhin munb illathe paradhi ale ippo ullo
      endh paranjalum anghane alla enn parayan rifa illallo

  • @harikrishnants2059
    @harikrishnants2059 2 роки тому +26

    കാദർ കാ അറഫയുടെ മരണപ്പെട്ട വാർത്ത വീഡിയോസ് ഞാൻ കാണാറുണ്ട് എനിക്ക് ഇതിൽ ഒരു ദുരൂഹത തോന്നിയത് please focus Jamshed and his wife 🤔 ഇവര് രണ്ടുപേരും മാത്രം ആണ് സംതിങ് and different in this case ഇവരുമായി ബന്ധപ്പെട്ട എന്തോ ഒരു പ്രശ്നം ഉണ്ട് എല്ലാ ദിവസത്തെ യൂട്യൂബിലും കാണും ഒരു സംശയം കാദർക്ക ഈ കേസുകൾ തെളിയിക്കണം 👍💪💪💪

  • @salmakp1446
    @salmakp1446 2 роки тому +13

    Yes, yes, yes ഇതാണ് ശരി. ഇങ്ങനെ തന്നെയാണ് ഉണ്ടായത്. ഇതേപോലെ ആ കുട്ടിക്ക് നീതിയും കിട്ടണം ഇനി. അതേയുള്ളു ദുഹ 🤲🤲🤲

  • @saheerariyas1058
    @saheerariyas1058 2 роки тому +8

    Paisakk vendi ya rifayude uppa ingane ann paranjidath thanne mehanasinde uppande samskaram avide manassilay ,ayalum shariyalla.Rifayude uppa Muthan,salswabaviyan njanum chindich poyttund ingane snehikkunna oru uppane anikkum kittiyirunnengil athrakk ishttay .aa sneham ath paranjareekkan pattathathan anubavich kothitheerumunne avale paranjayachallo.padachone ee ramzan avasana rathriyude barkath kond avalude qabar vishalamakki kodukkane,thett kuttangal poruth kodukkane ameen

  • @honeybee4915
    @honeybee4915 2 роки тому +27

    മെഹനാസിന്റെ ഒരു അടവും ഫലിക്കുന്നില്ല ഇപ്പൊ വീട്ടുകാരെ ഇറക്കിയിരിക്കുന്നു .അവർക്ക് അവരുടെ മകന്റെ സൈഡ് നിന്നിട്ട് പറയാനല്ലേ പറ്റൂ......എല്ലാമെല്ലാമായ മോൾ നഷ്ടപ്പെട്ടത് അവളുടെ കുടുംബത്തിന് ആണ് ....ദുരൂഹമായ സാഹചര്യത്തിൽ അവരുടെ മോൾ മെഹനാസിന്റെ കയ്യിൽനിന്ന് മരണപ്പെട്ടിട്ട് ഒന്നും പ്രതികരിക്കാതെ ഞങ്ങളുടെ മോൾക്ക് എന്ത് സംഭവിച്ചു എന്ന് ചൊധികാതെ കയ്യും കെട്ടി നിൽക്കണം എന്നാണോ അവനെ സപ്പോർട് ചെയ്യുന്ന മനുഷ്യതമില്ലാത ആളുകൾ പറയുന്നത്....പിന്നെ കാദർ കരിപ്പൊടി നോട്‌ ക്യാഷ് വാങ്ങിയിട്ട് പറയുന്ന താനെന്ന് പരയുന്നതാനെന്ന് പറയുന്നവരോട് സഹതാപം മാത്രമേയുള്ളു...എങ്ങനെ കഴിയുന്നുന്നു...ഇത്രയും നീചമായ രീതിയിൽ സംസാരിക്കാൻ...സ്വന്തം മക്കൾ നഷ്ടപ്പെട്ടവർക്കെ അതിന്റെ വേദന അറിയൂ....

    • @sahla310
      @sahla310 2 роки тому +5

      ആരുടെ ഭാഗത്താണ് തെറ്റും ശെരിയും എന്ന് അറിയാതെ ആരെയും കുറ്റപ്പെടുത്താൻ പാടില്ല

    • @ramlu_kunjimon1486
      @ramlu_kunjimon1486 2 роки тому +3

      അതേ
      തിരിച്ചും നമുക്ക് വരുമ്പോഴേ ആഴത്തിൽ മനസ്സിലാക്കാൻ കഴിയുകയുള്ളു

    • @zahzah1238
      @zahzah1238 2 роки тому +1

      Athennee✅️

  • @Ss-vx7is
    @Ss-vx7is 2 роки тому +2

    Rifa vishayathil Public keralaykethire commentitta aalan njan..orale mathram focus cheyth kutam charthunna reethi ulkollan kazhiyathath kondayirunnu angane manasil thonniyath..avar nerit pala karyangalum ulkond manasilakiyitan oro vediosum ittathenn ee interview kandappol manasilayi..sorry to public kerala…
    Keep it up your effort👍🏻

  • @kunjimonvloags7719
    @kunjimonvloags7719 2 роки тому +32

    റിഫ മരിച്ചതിനു ശേഷം റിഫയുടേ ഫോണിൽ നിന്ന് മിസ്സ്‌ അടിച്ചതായിരിക്കും. ഫോൺ മരിച്ചിട്ടില്ലലോ!!

  • @rafiya6425
    @rafiya6425 2 роки тому +1

    പബ്ലിക് കേരളഇല്ലകിൽ ഇത്റയുംനമുക്ക് അറിയാൻപറ്റില്ലായിരുന്നു സത്യസധമായ ഒരുചാനലാണ് പബ്ലിക്ക് കേ രള 👌👌👌

  • @ShazinCR7vlog
    @ShazinCR7vlog 2 роки тому +7

    Kadarka is a real human, & positive personality, maashaa Allah, Rifa case il yaathoru laabhechayumillaathe ningal eduth effert undallo, ath njaanadakkamulla aalukalk ethra nanni paranjaalum mathiyaakulla, Rabb ithinokkeyulla
    Barkkath ee maasathinte punyam kond eti eeti tharatte,. Aathmaarthamaaytu dua cheyyunnu, Rifakku neethi labhikkatte,avalude khabar Allah bishaalamaakkikkodukkatte Aameen yaa Rabbal Aalameen

  • @Onlyu-kr3jg
    @Onlyu-kr3jg 2 роки тому +75

    മെഹനാസ് ആദ്യം പ്രതികരിച്ചത് ഓർമ്മയുണ്ടോ..? പോയവർ പോയി അവരെ വെറുതെ വിടൂ എന്നാണ്.സ്വന്തം കെട്ടിയോൾ മരിച്ചതിന്റെ അന്വേഷണത്തിന്റെ കാര്യം ചോദിച്ചപ്പോഴായിരുന്നു ആ പ്രതികരണം. വിവാദമാകുന്നത് വരെ ഫ്ലാറ്റ് ഓണർമാറില്ല, ബാച്ചയില്ല, ആരുമില്ല.! ജംഷാദ് മുങ്ങി നടക്കുന്നതിൽ തന്നെ വല്യ കാര്യമുണ്ട് എന്ന് ആർക്കാണ് തിരിയാത്തത്.!🤣

    • @anz2245
      @anz2245 2 роки тому +4

      അതെ.. അവൻ എന്തൊക്കെയോ പറഞു ഒരോരളുടെ തലയിൽ ഇട്ട് തവള ചാട്ടം nadathaanu

    • @bindhuvipin1360
      @bindhuvipin1360 2 роки тому

      Athe

    • @belu-sis6545
      @belu-sis6545 2 роки тому

      Evideyaa aa prathikaranam kittaaa
      Capital vision naan ath thiriyaathath

  • @ajnasv476
    @ajnasv476 2 роки тому +3

    കാദർ bro..... U r great.... നിങ്ങളുടെ സത്യസന്ധത ആണ് നിങ്ങളുടെ identity... പടച്ചോൻ തുണക്കട്ടെ

  • @achumansu5077
    @achumansu5077 2 роки тому +2

    Mehnasinte uppa orilkalum aa vaakk parayan paadillayrunnu... Orupaad vishamam thonni... 😪😪paisak vendiytaann... Avarkk poyath swantham mol aan... Pakaramvekkanillathath aan... Avarkk orikkalum.... ✌💯❤

  • @ichufari3090
    @ichufari3090 2 роки тому +29

    അവസാനം 24 മണിക്കൂർ എന്ത് സംഭവിച്ചു അത് ഇനി അറിയണ്ടത്.. അത് മാത്രം അവളുടെ മരണ കാരണം... 💯

    • @mbr1794
      @mbr1794 2 роки тому

      Repostmrotam നടത്താൻ അവിടെ ജടം ബാക്കിയുണ്ടാകുമോ.... 🤔

    • @bindhuvipin1360
      @bindhuvipin1360 2 роки тому

      @@mbr1794 re postmortem alla adyathe postmortem

    • @mbr1794
      @mbr1794 2 роки тому

      @@bindhuvipin1360 enthayalum

  • @shahana__shanuzz_bathery1508
    @shahana__shanuzz_bathery1508 2 роки тому +17

    Public keralayude oppam🥀❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍

  • @akram-kn7yb
    @akram-kn7yb 2 роки тому +33

    Public kerala kadarka 🔥🔥
    Interview er ende manassilulla karyam an paranjad good 👍

  • @swaroopajijesh4164
    @swaroopajijesh4164 2 роки тому +7

    കാദർ ഇക്കയുടെ അവതരണ ശൈലി 👌👌👌👌. ആളുകളിലേക്ക് നല്ല വ്യക്തതയോടെ പറഞ്ഞു തരുന്നു. നിങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളിയാണ്

  • @shabnashafi1939
    @shabnashafi1939 2 роки тому +17

    കടർക്ക പിന്മാറരുത് പ്ലീസ് ✋

  • @zebinp9471
    @zebinp9471 2 роки тому +30

    അവൻ അടിച്ചപ്പോൾ boathem കെട്ട് പോയിട്ടുണ്ടാകും മരിച്ചെന്ന് കരുതി കെട്ടി തൂകിയായിരിക്കും

    • @yousafcherungal1337
      @yousafcherungal1337 2 роки тому +4

      അതായിരിക്കും സംഭവിച്ചിട്ടുള്ളത്

    • @thatcoolbreeze3873
      @thatcoolbreeze3873 2 роки тому +5

      Yes,, avn status ittadhine kurich pinneed kadar chodichapppo avan paranjadh rifa marichu enn karudhi paranjadhallla bodham keatt poayadhaavum enn karuthi appo aarudenkilum help kitaan vendi aanu status ittadhenn... Chilappo bodham kettappo avn marichennn karuthikkaanum

    • @shyleshkakkuni
      @shyleshkakkuni 2 роки тому +1

      എനിക്കും അങ്ങനെ തോനുന്നു ..എന്തോ വിഷയം അവിടെ നടന്നു ..മരിച്ചെന്ന് കരുതി കൂടെ ഉണ്ടയിരുന്നു ജംഷാദിനെ വിളിച്ചു 2 പേരും ചേർന്ന് കെട്ടി തൂക്കി ..സത്യം പുറത്തുവരട്ടെ ..ഖാദർ സർ ബിഗ് സല്യൂട്ട്

    • @zebinp9471
      @zebinp9471 2 роки тому +1

      അതെ ജംഷാദിനോട് അവൻ ചോദിച്ചു നീയെന്തെങ്കിലും പറഞ്ഞിനൊന്ന് അവന്നോട് തന്നെ പറഞ്ഞു പോയില്ലേ കാദറ്കായോട് ഒരടി അടിച്ചെന്ന് എല്ലാം കൂട്ടി വായിക്കുമ്പോൾ മെഹ്നസ് thanneyennalle

  • @sufaida_123
    @sufaida_123 2 роки тому +195

    മെഹനാസ് ന്റെ ഉമ്മാന്റെ ഇന്റർവ്യൂ കണ്ടിനോ ആരെങ്കിലും 😌

  • @sulaikhak4467
    @sulaikhak4467 2 роки тому +2

    ഖാദർ കരിപ്പൊടി ........... Public Kerala.............. Big Salute............
    സത്യം ജയിക്കട്ടെ.......... അത് തെളിയിക്കാനുമാവട്ടെ

  • @rajeevparameswaran4467
    @rajeevparameswaran4467 2 роки тому +3

    khadarikka ningal puliyanu njangal eppozhum ningalude koode anu. ningalkkanu big salute

  • @mumthasabu9446
    @mumthasabu9446 2 роки тому +14

    kadarende voice aa njgalk veshasam. athàn sathyam.allahu orupaad aayuss nalgatte.Aameen.

  • @rafeequekasim310
    @rafeequekasim310 2 роки тому +5

    കാദർ ബായ് നിങ്ങളെ ഇഷ്ട്ടപ്പെടാത്ത വർ ആരാ ഉള്ളത്

  • @mhdrmsd2780
    @mhdrmsd2780 2 роки тому +7

    Kader bahi നിങ്ങളുടെ maint പോലീസ് ബുദ്ധി ആണ്‌?? Public kerala 👍💯

  • @ayishaanoushad
    @ayishaanoushad 2 роки тому +6

    മേഹനസ് എല്ലാത്തിനും കൂടെ jamshadh ഉണ്ടായിരുന്നു. Engane മേഹനാസ് ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ jamshadh പുറത്ത് വന്ന് സംസാരിക്കണം. അത് എന്ത് കൊണ്ട് ചെയ്യുന്നില്ല.jamshadh പുറത്ത് വന്നു സംസാരിക്കുന്നത് മേഹനാസിൻ താൽപര്യവും ഇല്ലാത്തത് എന്ത് കൊണ്ടാണ്.

  • @muhammadsanil1728
    @muhammadsanil1728 2 роки тому +14

    സ്വന്തം ഉമ്മയോളം വരില്ല ഒരിക്കലും ഒരാൾക്കും സത്യം ജയിക്കട്ടെ ദൈവം കൂടെ ഉണ്ടാവും പാവം ആശാൻ മോൻ ചക്കരെ നിന്റെ ഉമ്മാക് പകരം വെക്കാൻ ആരും ഉണ്ടായിരുന്നില്ല കുഞ്ഞാ

  • @fathimaavlogs
    @fathimaavlogs 2 роки тому +20

    എങ്ങനെ പോയാലും ലാസ്റ്റ് മഹാനസ്സിലേക്കാണ് കുറ്റവാളിയായി എത്തുന്നത് എനിക്കും അവനെ ആണ് സംശയം തോന്നുന്നത് കാരണം എല്ലാ വിഡിയോയിലും അവനെ തെന്നെ അവൻ രക്ഷ പെടുത്താൻ ശ്രേമിക്കുന്നുണ്ട് എനിക്ക് തോന്നുന്നു മഹനാസ് എന്തേലും ചെയ്തിട്ടുണ്ടാകും എന്ന് തന്നെ ആണ് അങ്ങനെ ആന്നേൽ സമൂഹത്തിന്റെ മുഞ്ഞിൽ മറനീക്കി പുറത്തു വരണം ഞാൻ ഒരുപ്പാട്‌ പ്രാർത്ഥിക്കാറുണ്ട് റിഫാക്‌ നീതി കിട്ടണം പാവം കുട്ടി ഇവന്റെ പീഡനം സഹിച്ചു ഇതുവരെ ജീവിച്ചില്ലേ

    • @athikasabithsabith7512
      @athikasabithsabith7512 2 роки тому +2

      റിഫയുടെ കുടുംബം പറയുന്നത് മുഴുവനും ശരിയാവണമെന്നില്ല..
      രണ്ടു കൂട്ടരുടെ ഭാഗം കേട്ടാലേ സത്യാവസ്ഥ അറിയാൻ പറ്റൂ...
      സത്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്...🙏🙏
      ഒരുപക്ഷെ ജംഷാദ് ബച്ച മെഹനാസ് മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ സത്യം പുറത്തു വരും...
      ഏതായാലും സത്യം പുറത്തു വരട്ടെ....

    • @bindhuvipin1360
      @bindhuvipin1360 2 роки тому

      @@athikasabithsabith7512 mehnasum jamshadum ariyathe onnum nadannittilla,athalle public kerala il varathe bacha thettukaranarunnekil varillarunnu

  • @aishaaish6026
    @aishaaish6026 2 роки тому +2

    Janangalude shabdaman kadarkayiloode purathu vrunath.urakke purath smsrkn patathvarude uyarna shabdaman kadraka..mabrook❤️❤️❤️❤️

  • @m___nizz2652
    @m___nizz2652 2 роки тому +17

    Kader bayi😍😍😍😘😘

  • @cheechumlp626
    @cheechumlp626 2 роки тому +1

    Kader bahi and Shareef bahi nigal randu perum munnoot thanne poku njangal oru koottam aalkkaar und full support

  • @hibanajwapphibanajwapp9509
    @hibanajwapphibanajwapp9509 2 роки тому +17

    കാദർക്ക🔥🔥💪💪💪💪

  • @Rider11-r7h
    @Rider11-r7h 2 роки тому +16

    Avarokke enth parnjalum support public Kerala... Kadhar ka telivukal nirathi anu samsarikunnath👍👍 mathullavare pole alla

  • @anaspm1096
    @anaspm1096 2 роки тому +7

    കാദർ കരിപ്പൊടി 💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rjhome8113
    @rjhome8113 2 роки тому +12

    അള്ളാഹു സത്യത്തിൽ നിന്നവർക് കാരുണ്യം നൽകും.

  • @safeerapoonthiruthi1935
    @safeerapoonthiruthi1935 2 роки тому +7

    ബിഗ് salute khader bai🌹...

  • @raheenamuhammad3293
    @raheenamuhammad3293 2 роки тому +3

    ഒരു സംശയം വേണ്ട കാദർ.. അവൻ.. ഒരു സൈക്കോ ആണ്... റിഫ മോൾ അവനെ... സഹിക്കുക അയീരുന്നു... അതിന്റ..... അവസാനം ആണ് ആ മോൾ... ഇവിടെ പോയത്

  • @mehbinmehza6090
    @mehbinmehza6090 2 роки тому +3

    അത് ശരിയാണ് അവരുടെ ഒരു മകൻ തന്നെയാണ്.
    ഈ കേസ് ഇവിടെ എത്താൻ കാരണവും റിഫക് എന്തു സംഭവിച്ചു എന്ന് എല്ലാർക്കും അറിയണം.
    public kerala ചാനൽ തന്നെയാണ് ഇവിടെ വരെ എത്തിച്ചത്.

  • @SOFIYAP-t7v
    @SOFIYAP-t7v 7 місяців тому

    കാദർ 🥰തീർച്ചയായും അള്ളാഹു വിജയം തരും 🤲🤲

  • @nujume3808
    @nujume3808 2 роки тому +14

    Public kerala teams 👍🏻👍🏻👍🏻

  • @shaheershahee9196
    @shaheershahee9196 2 роки тому +2

    Kadar karipodi ബിഗ് സല്യൂട്ട്

  • @assispalliveettil568
    @assispalliveettil568 2 роки тому +62

    റിഫയുടെ മരണത്തിൽ ഒരുപാട്‌ സംശയങ്ങൾ ഇപ്പഴുമുണ്ട്‌ കപ്പിൾസ്‌ വാപ്പിംഗ്‌ ഇതും സംശയിക്കേണ്ടിയിരിക്കുന്നു കാരണം ഇത്ര നാളായിട്ട്‌ എന്തിനു ജംഷാദ്‌ മറഞ്ഞിരികുന്നു ചിലപ്പൊ കപ്പിൾസ്‌ വാപ്പിങ്ങിനു നിർബന്തിച്ചിട്ട്‌ അത്‌ പറ്റാണ്ടാണൊ റിഫ മരിക്കാൻ കാരണം എന്നും സംശയിക്കണം

  • @mazisworld7138
    @mazisworld7138 2 роки тому +2

    Oru channenil mehnasinte ummante samsaram ket kadarkane theri parayanda AARUM THANNE..umma oru thetum cheythitilla...orupad snehichavarum aanu..Sathyam theliyate..aaranu kutakaranangil Avan sikshikate enn aanu kadarka eppoyum parayunnath evidayum..oru mol dhurooha sahajaryathil marichit aarum idapedathe entha sambavichathennariyathe nikunboyanu kadarka ithinte oro vashangalum anneshich ivdem vare ethichath...👍👍💯💯