പുതിയ ഷർട്ടാ..Suraj Emotional Scene | Oru Yamandan Prema Kadha Movie | Dulquer Salmaan |Nikhila

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 437

  • @jgk16msd7
    @jgk16msd7 3 роки тому +339

    ഇത്രയും വലിയ അഭിനയം കാണുമ്പോൾ സന്തോഷം ഉണ്ടെങ്കിലും പഴയ ദശമൂലവും, ഇടിവെട്ട് സുഗുണനുമെല്ലാം ഞങ്ങൾ നന്നായി മിസ്സ്‌ ചെയ്യുന്നു 🥺🥺🥺

    • @twinkle3106
      @twinkle3106 Рік тому +6

      Driving license ile suraj oh god prithviraj onnum pullide ezhayalathu varilla

  • @tks7779
    @tks7779 3 роки тому +226

    ഇത് എന്തുവാ സുരാജ് ചേട്ടാ.... എഞ്ജാതി അഭിനയമാ മാഷേ... സല്യൂട്ട് സാബ്..👍👍

  • @അനന്ദുചിറക്കര

    പൊന്ന് സുരാജേട്ടാ ഇത് പോലുള്ള സീരിയസ് റോൾ ചെയ്തു ഞങ്ങളെ കൂടെ കരയിപ്പിക്കല്ലേ പൊന്നേ 😢😢

    • @akhilks6523
      @akhilks6523 3 роки тому +3

      Arelum marichal engane kidanu mongano verupikal

    • @messileo1628
      @messileo1628 3 роки тому +9

      @@akhilks6523 onnu podo naaye

    • @akhilks6523
      @akhilks6523 3 роки тому +2

      @@messileo1628 ne poda kunne umpiko

    • @THEJOKER-lh2wx
      @THEJOKER-lh2wx 3 роки тому +7

      @@akhilks6523 enna ni irunnu dance kalikku

    • @shareefmuhammad7446
      @shareefmuhammad7446 3 роки тому +10

      @@akhilks6523നിന്റെ മോൾ മരിച്ചാലും നീ ഇങ്ങനെ മോങ്ങൂ.. അതെ അയാളും കാണിച്ചൊള്ളു..

  • @anittacs6897
    @anittacs6897 3 роки тому +114

    സുരാജേട്ടന്റെ അഭിനയത്തിന് മുന്നിൽ കണ്ണ് നിറഞൊഴുകി 🙏

  • @athulgeothomas
    @athulgeothomas 3 роки тому +1613

    ഇജ്ജാതി role ചെയ്യാൻ സുരാജ് ചേട്ടൻ കഴിഞ്ഞിട്ടേ ആരും ഒള്ളു.

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +10

      @ᗷIᒪᗩᒪ ᗰOᕼᗩᗰᗰEᗪ Enikku Sad thonnunu

    • @positiveve8595
      @positiveve8595 3 роки тому +9

      Sathyam

    • @mhd_shml
      @mhd_shml 3 роки тому +2

      @@ക്ലീൻ്റ്ചാൾസ് ayin

    • @seethalekshmi.s7578
      @seethalekshmi.s7578 3 роки тому +1

      @ᗷIᒪᗩᒪ ᗰOᕼᗩᗰᗰEᗪ എന്തിനാണ് സങ്കടം

    • @amalmohanmohan9451
      @amalmohanmohan9451 3 роки тому +12

      ആക്ഷൻ ഹീറോ ബിജു ഹോ സുരാജേട്ടന്റെ അഭിനയം

  • @-vishnu2948
    @-vishnu2948 3 роки тому +681

    *ശെരിക്കും തിയേറ്ററിൽ ഈ scene കണ്ടപ്പോൾ കണ്ണ് നിറഞ്ഞു*

  • @anandhur9369
    @anandhur9369 3 роки тому +192

    അഭിനയിക്കാൻ അറിഞ്ഞൂടാത്ത നടൻ ❤️😘 ജീവിക്കുവല്ലേ 🔥

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 3 роки тому +464

    എപ്പോൾ കണ്ടാലും കരയിപ്പിക്കുന്ന സീൻ പ്രത്യേകിച്ച് സൂരാജേട്ടൻ

  • @shanvlog3866
    @shanvlog3866 3 роки тому +153

    തിയേറ്ററിൽ നിന്നും ഈ സീൻ കണ്ടിട്ട് കരഞ്ഞു. എജ്ജാതി performance. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് suraj ഏട്ടൻ ഈ ഒരു പ്രകടനം ഈ സിനിമയിൽ

  • @ramsim7125
    @ramsim7125 3 роки тому +197

    അവൾ അല്ലെ പോയിട്ടൊള്ളു..
    അവളോടുള്ള ഇഷ്ടം പോയിട്ടില്ല.....
    ❤❤❤

  • @മരുപ്പച്ചമീഡിയ

    കൂടെയുള്ള artist താനെ കരഞ്ഞു പോയിക്കാണും.. ആ മനുഷ്യന്റെ അപാരമായ അഭിനയത്തിൽ.. Great suraj

  • @Pദേവദൂതൻസഹയാത്രികൻ

    ഞങ്ങടെ അനിയത്തി ശ്രുതിമോൾ മരിച്ച ദിവസമാണ് ഓർമയിൽ വന്നത് ..ഇതുപോലെ ഞങ്ങൾ മൂന്ന് ആങ്ങളമാരും തകർന്നു പോയി..ഇപ്പോഴും അവളുടെ റൂമിലേക്ക് നോക്കുമ്പോൾ അവൾ അവിടെയിരുന്നു പടിക്കുന്നപോലെ തോന്നും😢😢

  • @rahulganesh3723
    @rahulganesh3723 3 роки тому +238

    Suraj ettan what an actor 😍😍🔥

  • @wise7587
    @wise7587 3 роки тому +59

    മണിച്ചേട്ടൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇത് ചെലപ്പോൾ മണിച്ചേട്ടൻ ചെയ്യുമായിരുന്നു 😢
    പക്ഷെ ആ കുറവ് സുരാജേട്ടൻ നികത്തി 👌

  • @rahulkrishnan6772
    @rahulkrishnan6772 3 роки тому +81

    2 national award winners in one scene salimkumar and suraj

  • @jgk16msd7
    @jgk16msd7 3 роки тому +34

    സുരാജ് എന്ന് കേൾക്കുമ്പോൾ തന്നെ ചിരിക്കുന്ന കാലം ഉണ്ടായിരുന്നു എന്നാൽ ആക്ഷൻ ഹീറോ ബിജുവിൽ തുടങ്ങി ഇത്രയും അപാര അഭിനയം എല്ലാവരേയും കണ്ണ് നിറയിക്കുന്ന മാസ്മരിക പ്രകടനം.

  • @simijayan7367
    @simijayan7367 3 роки тому +37

    ഈ സീൻ കണ്ട് എന്റെ സുരാജ് ഏട്ടാ എന്റെ കണ്ണ് നിറഞ്ഞു പോയി നിങ്ങൾ അഭിനയിക്കുകയല്ല ശെരിക്കും ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് A Big SALUTE for Suraj Etta

  • @hashimhashim7449
    @hashimhashim7449 3 роки тому +71

    ഐവാ ഇതൊരു യമണ്ഡൻ സീൻ തന്നെ സുരാജേട്ടൻറ്റെ

  • @ajcreations7900
    @ajcreations7900 3 роки тому +132

    DQന് ഫാൻസ് ഉണ്ടെന്ന് ഒരുപാട് തെളിയിച്ചത് ആണ്. സുരാജേട്ടൻ ഫാൻസ് ഉണ്ടേൽ നീലം മുക്കിക്കോ❤️
    KIDILAN ACTING🔥✔️

  • @raihanathck3859
    @raihanathck3859 3 роки тому +70

    ഈ സിനിമയിൽ ആകെ മികച്ചു നിന്നതായി തോന്നിയത് ഈ scene മാത്രമാണ്....... 👏

    • @AnnamariaAnnakutty
      @AnnamariaAnnakutty 2 роки тому +1

      പിന്നെ കോമഡി ആണെങ്കിലും road side ഗാനമേളയും നല്ലതാ

  • @messi__magician4039
    @messi__magician4039 3 роки тому +108

    *സുരാജ് വെഞ്ഞാറന്മൂട് : ഇവിടെ എന്ത് റോളും പോകും*

  • @ansumoni8285
    @ansumoni8285 3 роки тому +43

    Suraj...ee veshangal ചെയ്യാൻ ഈ പേര് അല്ലാതെ വേറെ ആരു 🔥🥺

  • @iamjosemouriinho
    @iamjosemouriinho 3 роки тому +57

    പണ്ട് എല്ലാരെയും ചിരിപ്പിച്ചിരുന്ന സുരാജേട്ടനെ miss ചെയ്യുന്നവരുണ്ടോ

  • @muhammedafazkk3364
    @muhammedafazkk3364 3 роки тому +32

    സിനിമയുടെ തുടക്കംമുതലേ എല്ലാവരെയും ചരിപ്പിച്ചിട്ട് അവസാനം കൊണ്ടുപോയി ജറയിപ്പിച്ചക്കളഞ്ഞല്ലോ 😢😢😢😢😢

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому +49

    വെറുതെയാണോ സുരാജേട്ടന് നാഷണൽ അവാർഡ് കിട്ടിയത് 💪💪💪.
    മറ്റൊരു നാഷണൽ അവാർഡ് വിന്നർ തൊട്ടരികെ.... സലീം കുമാർ 💪💪💪.
    ഭാവിയിൽ നാഷണൽ അവാർഡ് നേടാൻ കഴിവുള്ള മറ്റൊരു നടൻ... സൗബിൻ ഷാഹിർ 💪👌👏👏👏.
    മലയാളി ആയതിൽ അഭിമാനിക്കുന്നു. 😍😍😍💪

  • @sreeraj.design2329
    @sreeraj.design2329 3 роки тому +18

    വല്ലാത്ത ഒരു സങ്കടം ആയി പോയി 😭 ആദ്യമായിട്ട് കണ്ടത് മരിച്ചിട്ട് ആണ്😭സുരാജ് ഏട്ടാ ☹️😟😟😟

  • @klchikkugaming5463
    @klchikkugaming5463 3 роки тому +269

    ആളെ പോയിട്ടൊള്ളു ഇഷ്ട്ടം പോയിട്ടില്ല😢😢😭

  • @Dance.Master.Vikram
    @Dance.Master.Vikram 2 місяці тому +2

    സിനിമയിലെ ആകെയുള്ള positive 🥺❤️

  • @7up_vlogs
    @7up_vlogs 2 роки тому +9

    ലല്ലുവിനു ഈ കൊച്ചിനോട് spark തോന്നാൻ കാരണം... അവനും അവളും ഒരുമിച്ച് ആണ് ജനിച്ചത്. അതുകൊണ്ടാ 💋💞

  • @historyofsecret5445
    @historyofsecret5445 2 роки тому +11

    ദുൽഖറിനെ സാക്ഷി നിർത്തി സുരാജ് സ്കോർ ചെയ്ത സീൻ 💥

  • @Devzz-y4j
    @Devzz-y4j 3 роки тому +64

    Suraj ettan✨🔥
    Pwoliii❤🥰
    #Surajettan Ore oru scenelude Suraj ettan thakarthu🔥😍

  • @deepumk9370
    @deepumk9370 Рік тому +7

    സുരാജ് ഏട്ടൻ സൂപ്പർ അഭിനയം കണ്ണ് നിറഞ്ഞു പോയി ജീവിക്കുകയാണ് 🙏🙏🙏🙏🙏

  • @sarithak7367
    @sarithak7367 3 роки тому +8

    സുരാജ് സൂപ്പർ ആക്ടർ, കണ്ണ് നിറഞ്ഞു പോയി.........

  • @123abey
    @123abey 3 роки тому +19

    Abhinayam ennu paranjal ithaanu...Suraaj Etta, parayan vaakukal illa...nothing but goosebumps watching his performance in this scene. 👌👏🙌

  • @samadhasan1069
    @samadhasan1069 3 роки тому +37

    എന്റെ പൊന്നോ...
    സുരാജ് 👌👌👌👌👌

  • @ri6habh
    @ri6habh 3 роки тому +16

    Sherikum paranjaal enik suraj etante comedy scenes ine kaalum emotional scenes aan ishtam 🥰

  • @mammadsinan2790
    @mammadsinan2790 3 роки тому +12

    Ee filmil aake ishtapetta scene suraj sir incredible 😍

  • @noyelpjohn7746
    @noyelpjohn7746 3 роки тому +6

    കണക്കില്ലാതെ മലയാളികളെ ചിരിപ്പിച്ച് തുടങ്ങി.......ഇപ്പോൾ കരയിപ്പിച്ചു.....സുരാജ് ഫാന്സ് ഉണ്ടോ...........

  • @shymolsuni2287
    @shymolsuni2287 3 роки тому +9

    സുരാജ് എനിക്ക് ഇഷ്ടമില്ലാത്ത നടൻ ആയിരുന്നു...പക്ഷേ... ആക്ഷൻ ഹീറോ ബിജു കണ്ടതോടെ സുരാജിനെ ഇഷ്ടപ്പെട്ടു... ഇപ്പോൾ ഈ സീനും.... അപാര ആക്ടിങ് 👌👌

  • @Forexesofficial
    @Forexesofficial 3 роки тому +117

    വളിപ്പ് കോമഡി കാണിക്കുന്നു എന്ന് പറഞ്ഞവർക്ക് മുമ്പിൽ സുരാജിന്റർ പ്രതികാരം ആണിത്

    • @shijuthomas8205
      @shijuthomas8205 Рік тому +2

      സുരാജിന് ചേരുന്നത് കോമഡിയല്ല സീരിയസ് റോളുകൾ ആണ് അത് അദ്ദേഹത്തിന്റെ അഭിനയത്തിലൂടെ അറിയാതെ തന്നേ പുറത്തു വരുന്നുണ്ട് 👍

  • @subinsaly4892
    @subinsaly4892 3 роки тому +10

    ഓരോ മരണവും ഓരോ ഓർമ്മ പെടുത്തൽ ആണ്

  • @nuhmannm3290
    @nuhmannm3290 Рік тому +1

    ന്റെ സുരാജേട്ടാ.. ഇത് എത്ര വട്ടം കണ്ടാലും ആദ്യമായി കാണുന്ന പോലെ കരയും 🙂

  • @dreamgirl3910
    @dreamgirl3910 3 роки тому +20

    Eee movie full kandavarundo🤔...
    Njn ithuvareyum kandittilla...

  • @firozparammal613
    @firozparammal613 3 роки тому +6

    സൂരജ് ചേട്ടൻ ഒരു രക്ഷയുമില്ല

  • @NISAMSDiaries
    @NISAMSDiaries 3 роки тому +11

    Surajettan no way.... What a acting... No chance... Hatsoff you

  • @afnaskader2960
    @afnaskader2960 3 роки тому +37

    Suraj🔥 ഏട്ടൻ

  • @Aquatics-tr3vw
    @Aquatics-tr3vw 3 роки тому +9

    Abhinayam yenn paraja suraj chettande ente ponnada ethupolathoru......🔥🔥🔥🔥🔥

  • @majidashain1683
    @majidashain1683 3 роки тому +29

    🥰🥰Suraaj uncle powli actor🥰

  • @NoName-sp4lq
    @NoName-sp4lq 3 роки тому +28

    *കഥയുടെ* *climax* *ഇങ്ങനെ* *ആരുന്നേൽ* *പൊളിച്ചാനെ:Nikhilaye* അവർ car ഇൽ കോണ്ടൂവുമ്പോ doubt തോന്നീട്ട് dharmajan അവരെ follow ചെയ്യണമായിരിന്നു അപ്പൊ അവർ അവളെ എറിയുമ്പോ dharmajan അവളെ രക്ഷിക്കും അപ്പോൾ lallu ൻ പെണ്ണിനേം കിട്ടും ഇതുവരെ ആർക്കും ഉപകാരം ചെയ്യാത്ത dharmajan star ഉം aavum🤓എങ്ങനിണ്ട്....💥

    • @nasifnasi7495
      @nasifnasi7495 3 роки тому +2

      Polikkum ninek ഒരു കഥ എഴുതിക്കൂടെ

    • @suniljoy8194
      @suniljoy8194 3 роки тому +3

      Supper..👍

    • @kumar.c6861
      @kumar.c6861 2 роки тому +1

      Nannaynd... Ee cinemayile kada oru arthavum illatha pole aayii.. Sherikum mattu penungalude prakk lalluvinu etapole aayi🤣🤣🤣

  • @srgame4548
    @srgame4548 2 роки тому +5

    Ee movie kandalum mathiyavilla so feeling seen✨🥺

  • @mithunmithu329
    @mithunmithu329 3 роки тому +4

    WHAT A MASTERPIECE MOVIE I WATCHED IN KANNADA. WOW DULQUER SALMAAN SIMPLICITY..... KERALA SPOTS AWESOME GUYZZZZZ

    • @mukeshettanuyir9593
      @mukeshettanuyir9593 3 роки тому

      But this role is not suit for him this roles are suit for Tamil Telugu Hindi actors

  • @clubofkerala1094
    @clubofkerala1094 3 роки тому +4

    സുരാജേട്ടന്റെ അഭിനയത്തിന്റെ മുന്നിൽ പലപ്പോളും mine actors തോറ്റുപോയിട്ടുണ്ട് ഇതിൽ ദുൽക്കർ, driving ലൈസെൻസിൽ പൃഥ്വിരാജ്. ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ ബാക്കി ആരൊക്കെയാണെന്ന് ഓർമയില്ല ബട്ട് ചില sceens അങ്ങേരങ്ങു കൊണ്ടുപോവും.

  • @aryajoseph5416
    @aryajoseph5416 3 роки тому +11

    Scenes like this brings true talents@Suraj Sir

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp Рік тому +1

    സുരാജ് ഒരു രക്ഷയുമില്ല

  • @bijna.a.hussain9480
    @bijna.a.hussain9480 Рік тому +2

    Ee scene kand ente kann niranjitundenkil ath thanneyan surajettante dedication actingile. 🥰

  • @syedmoulana6773
    @syedmoulana6773 3 роки тому +3

    3yrs back same suitivation for me😢😢😢 now also im thinking my love f.....😢😢😢😢 miss yoi soo much

  • @nithinansari923
    @nithinansari923 2 роки тому +3

    Superb Acting by Suraj Ettan. No words to say......

  • @muhammedameen255
    @muhammedameen255 3 роки тому +22

    Suraj ettan .the epic one

  • @miss_nameless9165
    @miss_nameless9165 2 роки тому +2

    സുരാജേട്ടൻ ജീവിക്കുവായിരുന്നു ഈ സീനിൽ😖💔

  • @Kannan_makeeryam
    @Kannan_makeeryam 3 роки тому +7

    സുരാജേട്ടൻ കരയിപ്പിച്ചു 😢😢😢😢

  • @yrvlogs3494
    @yrvlogs3494 3 роки тому +17

    Suraj adipwoli

  • @beself9493
    @beself9493 3 роки тому +9

    Suraj acting heart touching❤️❤️❤️

  • @saivallypanduga8491
    @saivallypanduga8491 3 роки тому +4

    I'm big fan of dq form telangana.I don't malyalam but I love DQ...❤️😘

  • @sudhi9515
    @sudhi9515 2 роки тому +2

    *Suraj Ettan Is An unpredictable Actor of Mollywood💯🥺*

  • @gayathri-id2rn
    @gayathri-id2rn Рік тому +1

    ഹൃദയം തകർന്നു പോയി ഇതു കണ്ടപ്പോൾ 😭😭😭😭😭

  • @sreejithmanghat6202
    @sreejithmanghat6202 Рік тому +3

    Heart touching and great acting by Suraj Ettan.

  • @anaghasatheesh2853
    @anaghasatheesh2853 3 роки тому +6

    Aa padasaram itt kodukunna scene.. Sherikum nadanna oru incident thanne aayirunnu

  • @adhilazeez3192
    @adhilazeez3192 3 роки тому

    സുരാജേട്ടൻ ഇങ്ങനെ കരയിപ്പിക്കുമെന്ന് ആരും പ്രേതിഷിച്ചില്ല പണ്ട് നമ്മളെ ഒരുപാടു ചിരിപ്പിച്ച സുരാജേട്ടൻ ഇപ്പോൾ നമ്മളെ കരയിപ്പിച്ചു ഇങ്ങനത്തെ റോളുകൾ ചെയാംമെന്നു സുരാജേട്ടൻ തെളിയിച്ചു തന്ന സിനിമ സുരാജിന്റെ കഴിവ് പ്രേഷകരുടെ മുന്നിൽ തെളിയിച്ച ഡയറക്ടർ kp noufalinum വിഷ്ണു ബിബിൻ best of luck

  • @kuttyamma6180
    @kuttyamma6180 2 роки тому +4

    What an acting suraj sir....just amazing

  • @RabiaSanashanu367
    @RabiaSanashanu367 9 місяців тому +1

    സുരാജ് ചേട്ടൻ 😢😢😢

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 роки тому +2

    സുരാജേട്ടന്റേ role നമിച്ചു 😪😭😭😭😭 സുരാജേട്ടൻ💞

  • @sanaharis6119
    @sanaharis6119 3 роки тому +4

    സുരാജേട്ടൻ പൊളിയാ......

  • @mohdfarhan6723
    @mohdfarhan6723 3 роки тому +37

    Full movie idamo

  • @squadgaming3016
    @squadgaming3016 3 роки тому +125

    Dq fans kay adi

    • @ajblake5265
      @ajblake5265 3 роки тому +2

      എന്ത് കോപ്പിന് 😂😂😂

    • @Lionheartprince
      @Lionheartprince 3 роки тому +2

      @@ajblake5265 Satyam😂

  • @jabirkk5551
    @jabirkk5551 3 роки тому +2

    Ee surajettanu abinayicha pore jeevikkano oru rakshayumillalloo

  • @adnanmoosa201
    @adnanmoosa201 3 роки тому +16

    Full movie udvoo plz

  • @elizabeththomas9452
    @elizabeththomas9452 2 роки тому +2

    🥺🥺സൂരജ് ഏട്ടൻ എന്റെ അമ്മോ ഒരു രക്ഷയും illa🥺🥺

  • @sheamus7080
    @sheamus7080 3 роки тому +42

    Full movie ഒന്ന് അപ്‌ലോഡ് ചെയ്യ് 🙏

  • @noorulislamchannel5141
    @noorulislamchannel5141 3 роки тому +7

    സുരാജ് വെഞ്ഞാറമൂട് ❤️

  • @faheemanwar4124
    @faheemanwar4124 3 роки тому +17

    Full movie eduu plzzzzz

  • @chaseyourdreams4670
    @chaseyourdreams4670 2 роки тому +1

    Suraj ningal oru rekshayilla..

  • @chrisvloggen9727
    @chrisvloggen9727 3 роки тому +38

    0:47 Nikhila ചേച്ചിയുടെ മൂക്ക് അനങ്ങുന്നത് കാണാം🤭🤭

  • @CRAZYGIRL-xp4dt
    @CRAZYGIRL-xp4dt 3 роки тому +2

    സുരാജേട്ടൻ അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചു തന്നു 😢😢

  • @hasnaalan
    @hasnaalan 3 роки тому

    Surajetta karayippichallo .... vallathey vedanichu ee sneham ... Chettan Ini ithupolathey movie cheythamathi.... we love u so much

  • @jeffdavid6505
    @jeffdavid6505 3 роки тому +6

    There won't be a single person who did not cry while watching this scene..

  • @muhamed7754
    @muhamed7754 3 роки тому +4

    Suraj eettante acting poli

  • @Jacksparrow-vj4fr
    @Jacksparrow-vj4fr 3 роки тому +2

    സുരജേട്ടൻ ❤

  • @fadhistales3246
    @fadhistales3246 3 роки тому +3

    Surajeettan best actor forever

  • @mytownvlogs9200
    @mytownvlogs9200 3 роки тому +3

    Marichathu kandappol kannuneer vannu

  • @travelshadows
    @travelshadows 3 роки тому +2

    Super 😍✌️

  • @babuyohannan1771
    @babuyohannan1771 3 роки тому +2

    Suraj etten uyirr...

  • @darkwipperdarkwipper8775
    @darkwipperdarkwipper8775 3 роки тому +5

    Sathyam njan sherikkum കരഞ്ഞു

  • @nazalnoufal195
    @nazalnoufal195 3 роки тому +47

    Full movie eduu plzz

    • @nazalnoufal195
      @nazalnoufal195 3 роки тому

      Eni vendaa njan full movie download aakitund

    • @shezin2645
      @shezin2645 3 роки тому

      @@nazalnoufal195 എവിടുന്ന്

  • @saniyak1697
    @saniyak1697 3 роки тому +7

    ithinte full movie undooo pakuthyayi kanunnathinekkal nallathalle

  • @anusasi1500
    @anusasi1500 3 роки тому +1

    Surajetta maranamass abhinayam

  • @ufcboxing3405
    @ufcboxing3405 3 роки тому +5

    എന്റെ ജിവിതം ഇങ്ങനെയാണ് മച്ചാൻ മ്മാരെ ഞാൻ സ്നോ ഹിക്കുന്ന അള്ള് എന്നെ കണ്ടിട്ടില്ല അവളെ സ്നോ ഹിക്കുന്നത് അവൾക്ക് അറില്ല😭

  • @Abidtalks2021
    @Abidtalks2021 3 роки тому +2

    സുരാജ് 👌👌

  • @shanojmohamed1729
    @shanojmohamed1729 3 роки тому +1

    Ente ponnu surajetta, entha paraya ingalu oru sambavatto. Luv you so much surajetta

  • @christyjoe1813
    @christyjoe1813 3 роки тому +5

    Dqinte emotional scene kandu karanju poyi... Chirichu chirichu 🤣🤣🤣

  • @nafisnk8273
    @nafisnk8273 3 роки тому +2

    Enik dulqur nte maugham kanditt cheriya varunne