SURPRISE VISIT TO CHENNAI | PEARLE MAANEY | SRINISH ARAVIND | BABY NILA SRINISH

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 6 тис.

  • @foodiemalabari
    @foodiemalabari 3 роки тому +1963

    അച്ഛൻ വാതിൽ തുറക്കുന്നത് മുതൽ എത്ര തവണയാണെന്നോ കണ്ടത്.എന്തൊരു ഹാപ്പിയാണ് എല്ലാരും,എന്നും ഈ സന്തോഷം ഉണ്ടാവട്ടെ🥰Nila മോളുടെ ചിരി കണ്ടുകഴിഞ്ഞാൽ നമുക്കും നല്ലൊരു പോസിറ്റീവ് vibe ആണ്😘

  • @a3vlogs352
    @a3vlogs352 3 роки тому +8060

    അവരുടെ aa സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..... പേർളി ചേച്ചി പറയാൻ വാക്കുകളില്ല..... എന്നും ee സന്തോഷം ഉണ്ടാവട്ടെ ❤❤

  • @Aleenajenson
    @Aleenajenson 3 роки тому +267

    Ee video ആദ്യം മുതൽ അവസാനം വരെ ചിരിച്ചുകൊണ്ട് കണ്ടു.... ഒത്തിരി സന്തോഷം തോന്നി അമ്മേടെ reaction kandapo...
    God bless u Nila kutty....

  • @soumyashibu4413
    @soumyashibu4413 3 роки тому +84

    13 വർഷങ്ങൾക്ക് ശേഷം ഉണ്ടായ മകന്റെ കുഞ്ഞിനെ കാണാൻ വരാത്ത എന്റെ അമ്മായിഅമ്മയും സഹോദരങ്ങളും... ഇന്റർകാസറ്റ് മാര്യേജ് കൊണ്ട് ഞാൻ ഒത്തിരി അനുഭവിച്ചു... ഇവരുടെ ജീവിതം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.

    • @jasnanishadjasna116
      @jasnanishadjasna116 2 роки тому +4

      Ellaam ശരിയാവും ബി happy😍👍

    • @Anna...cfi369
      @Anna...cfi369 2 роки тому +3

      അവരെ അങ്ങോട്ട് പോയി കാണൂ.

    • @Raiinboww
      @Raiinboww 11 місяців тому

      അതാണ് ശരി... അങ്ങോട്ട്‌ പോയി കാണു... എല്ലാം ശരിയാകും

  • @jishanplayz893
    @jishanplayz893 3 роки тому +2291

    കുടുംബബന്ധങ്ങൾക്കു ഇത്ര വാല്യൂ കൊടുക്കുന്ന പേർളി ശരിക്കും നല്ലൊരു മനസിന്റെ ഉടമ.... ദൈവം അനുഗ്രഹിക്കട്ടെ ❤... നടത്തം 🤣സൂപ്പർ

    • @valsalasukumaran827
      @valsalasukumaran827 3 роки тому +7

      ശ്ര 1 നി ദയവായി പിച്ച കാരന്റെ വേഷം മാറ്റിയാൽ തരക്കേടില്ല

    • @user__1721vava
      @user__1721vava 3 роки тому

      പെറ്റ തള്ള സഹിക്കില്ല

    • @Nill5045
      @Nill5045 2 роки тому +2

      നല്ല മോള് പേർളി

    • @hemanair7916
      @hemanair7916 2 роки тому

      @@valsalasukumaran827 no nn BC

    • @jasmineliginligin6704
      @jasmineliginligin6704 9 місяців тому

      വേറെ ജോലി ഇല്ലല്ലോ 😂😂

  • @hildabenny7875
    @hildabenny7875 3 роки тому +2680

    Nila വന്നപ്പോൾ അമ്മേടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി 😌😢. So happy. Love u all

  • @nalamidamkh5982
    @nalamidamkh5982 3 роки тому +309

    ആ അമ്മയുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.... ആ സന്തോഷം മതി ചേച്ചി ജീവിതകാലം മുഴുവൻ നിങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ... ശ്രീനിയേട്ടന്റെ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤❤

  • @kunjukk8182
    @kunjukk8182 3 роки тому +516

    13:54 A vlog without pearlish bgm is incomplete....
    It melts the entire body 🥺🥺

    • @omanaomi7485
      @omanaomi7485 3 роки тому +2

      ua-cam.com/video/UDq3O-hrarY/v-deo.html

    • @omanaomi7485
      @omanaomi7485 3 роки тому

      ua-cam.com/video/UDq3O-hrarY/v-deo.html

    • @sinit4582
      @sinit4582 3 роки тому +1

      @@omanaomi7485 ✨️

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 роки тому +3386

    അമ്മേടെ സന്ദോഷം കണ്ടു കണ്ണൊന്നു നനഞ്ഞു.പേർളി കുട്ടി തമിഴ് പൊളി ശ്രീനി ചേട്ടൻ തോറ്റു പോകും തനി തമിഴത്തി da😁👍👍😍😍😍

  • @sumak.v.4801
    @sumak.v.4801 3 роки тому +89

    ശ്രീനിഷ്, പേർളി....കുറച്ചു സമയം എല്ലാ സങ്കടങ്ങളും മറന്നു.. നിലകുട്ടിയെ കണ്ടപ്പോൾ അമ്മയ്ക്കുണ്ടായ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു..

  • @muhammedjishadck8397
    @muhammedjishadck8397 3 роки тому +598

    നല്ല ഒരു അമ്മ,ഭാര്യ, മരുമകൾ ആണ് എന്ന് പേർളി എന്നും തെളിയിച്ചു കൊണ്ടേയിരിക്കുന്നു 🥰🥰ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാവട്ടെ 🥰🥰❤❤❤ഈ പോസിറ്റീവ് vibe എന്നും കൂടെ ഉണ്ടാവണം 🥰🥰❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @subisoumya4639
    @subisoumya4639 3 роки тому +12

    പേർളി ഇട്ടതിൽ ഏറ്റവും ഹൃദയസ്പർശി ആയ video.. ഞങ്ങളുടേയും കണ്ണ് നിറഞ്ഞു... ശ്രീനിഷിന്റെ അച്ഛൻ ആ door തുറന്നപ്പോൾ സന്തോഷം കൊണ്ട് അദ്ദേഹം ലോട്ടറി അടിച്ചപോലെ നിന്ന് ❤️

  • @saniladeepu2504
    @saniladeepu2504 3 роки тому +123

    പെർലിയുടെ സംസാരം കേട്ട് ശ്രീനിഷിന് ചിരിക്കാനേ നേരം ഉള്ളു...... അതുപോലെ ചിരികുടുക വാവയും ❤️❤️❤️❤️😘😘😘😘😘

  • @semisworld7621
    @semisworld7621 3 роки тому +550

    നില bbay യെ കണ്ടിരിക്കാൻ തന്നെ എന്തൊരു ഭംഗിയ so cute ഫാമിലി

    • @omanaomi7485
      @omanaomi7485 3 роки тому

      ua-cam.com/video/UDq3O-hrarY/v-deo.html

  • @gps7398
    @gps7398 3 роки тому +46

    രണ്ടു ഫാമിലിക്കും ഒരേ importance കൊടുക്കുന്ന നമ്മുടെ പെർലികുട്ടനും ശ്രീനിയും നിലുമ്മയുടെ ഏറ്റവും വല്യ ഭാഗ്യമാണ് നിങ്ങൾ രണ്ടുപേരും luv uhhh♥️

  • @rajirenju2822
    @rajirenju2822 3 роки тому +10

    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.. എനിക്കൊരുപാടിഷ്ട്ടട്ടോ പേളിയെ 😘😘😘😘..എത്ര കൂളായിട്ടാ സംസാരിക്കുന്നെ..ജീവിതകാലം മുഴുവനും നിങ്ങൾ രണ്ടുപേരും ഇങ്ങനെ ജോളിയായിട്ട് ഇരിക്കണം കേട്ടോ.. പിന്നെ നിലാ വാവയ്ക്കു കണ്ണൊന്നും എഴുതി കൊടുക്കാറില്ലേ പേളി..?? ഞാൻ ഇതുവരെ കണ്ടിട്ടില്ല.. ചെന്നൈ ചെന്നപ്പോൾ എന്താ ഒരു തമിൾ 🤣🤣🤣🤣 ഓരോ കൗണ്ടർ കേൾക്കുമ്പോഴും ചിരിച്ചു ചിരിച്ചു വയ്യാതായി.. പാവം അച്ഛമ്മ.. നിലാ വാവ പോയില്ല..നിലാ വാവയെ കളിപ്പിച്ചു കളിപ്പിച്ചു ചേച്ചി കയ്യിലെടുത്തു.. വാതിൽ തുറന്നപ്പോൾ അച്ഛൻ വിചാരിച്ചു ഞാൻ പോസ്റ്റ്‌ വുമൺ ആണോന്നു 🤣🤣🤣🤣🤣 🤣🤣🤣🤣🤣👨‍👨‍👧👨‍👨‍👧 love you പേളി..😘😘😘😘😘😘😘 നല്ലൊരു ഭാര്യയും മരുമകളും അമ്മയും ആണെന്ന് വീണ്ടു വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന പേളിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..😍😍😍😍😍

  • @kannankannan9130
    @kannankannan9130 3 роки тому +66

    നല്ല കുടുംബം, ഇതാണ് ജീവിതം അഭിനയിക്കുകയല്ല സത്യസന്ധമായി ജീവിക്കുകയാണ് ,, ജീവിതം പ്രഹസനമാക്കുന്നവരോട് ഇത് കണ്ടു പടിക്കുക ,,, god bless you

  • @mahimaminiroy2307
    @mahimaminiroy2307 3 роки тому +45

    14:22,grandma-nilu baby scene കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു..❤️

  • @MalluTV007
    @MalluTV007 3 роки тому +401

    പേർളി ചേച്ചിയുടെ ഓരോ വീഡിയോസും നമുക്കെല്ലാവർക്കും വളരെയധികം പോസിറ്റീവ് എനർജി തരുന്നുണ്ടെന്നു എത്രപേർക്ക് ത്തിയിട്ടുണ്ടെന്ന് അറിയില്ല. എനിക്കൊരുപാട് ഇഷ്ടമാണ് 😘😘💞

    • @shifnan649
      @shifnan649 3 роки тому +4

      എനിക്കും.. രണ്ടുപേരുടെയും സംസാരം കേൾക്കാമ്പോൾ നമ്മൾ കൂടെ ഹാപ്പി യാവുന്നു... പിന്നെ നിലാമോളുട ആ ചിരി 😍😍👌👌❤️❤️❤️❤️

    • @shabas8016
      @shabas8016 3 роки тому +4

      , അതെടാ നമ്മൾ ഏത് വിഷഘട്ടത്തിൽ നിക്കണ സമയത്തും ഇവരു ടെ വീഡിയോ കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ് പിന്നെ നിലുവിന്റെ ചിരി സൂപർ ❤️❤️❤️

    • @Milan1979-f7v
      @Milan1979-f7v 3 роки тому +3

      Enikum

    • @sajidasalim8729
      @sajidasalim8729 3 роки тому +1

      ഞാനും

    • @NeerjaNeenu
      @NeerjaNeenu 3 роки тому +1

      Happiness nte definition thanne aanu pearly chechi❤️

  • @Neenunandhu
    @Neenunandhu 3 роки тому +10

    കുറച്ചു നാൾ ഇനിയും ഇവരുടെ കൂടെ നിന്നുടെ ആ അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു 😍😍😍😍

  • @reenathomas3003
    @reenathomas3003 3 роки тому +300

    സ്വന്തംമാതാ പിതാക്കന്മാരെ പോലെ ഭർത്താവിന്റെ മാതാ പിതാക്കന്മാരെയും സ്നേഹഹികുന്ന പേർളി യെ ബഹുമാനമാണ് 💚👍🏻

    • @iswaryamohan6678
      @iswaryamohan6678 3 роки тому +80

      Swantham mole pole marumakale snehikkumma aa ammayodum bahumanam aanu

    • @sunithashams601
      @sunithashams601 3 роки тому +2

      👍👍👍👍

    • @parvanapaaru8987
      @parvanapaaru8987 3 роки тому +3

      @@iswaryamohan6678 👍👍

    • @sruthivamika613
      @sruthivamika613 3 роки тому +4

      @@iswaryamohan6678 👍👍👍👍

    • @seenajaleel4107
      @seenajaleel4107 2 роки тому +2

      Avarkku randu perkkum snehikkathirikkan vere karanamillalo avar vallapozhumalle kaanunne

  • @farsanailyas607
    @farsanailyas607 3 роки тому +159

    അവരുടെ സന്തോഷം കണ്ടപ്പോ സത്യത്തിൽ കണ്ണ് നിറഞ്ഞു 🥰

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 роки тому +460

    വാവയുടെ നോട്ടം കണ്ടോ 😘😘😘!! പല്ല്‌ വന്നാൽ ഇനി കടിയുടെ കാലം വരവായി 🥰🥰😌 video ഇഷ്ട്ടമായി 🥰😘😍😍😍😍😍😍

  • @SajinVernoorOfficial
    @SajinVernoorOfficial 3 роки тому +5

    എന്തുകൊണ്ട് ഈ വീഡിയോ വ്യത്യാസ്ഥം ആക്കുന്നു എന്ന് ചോദിച്ചാൽ... പലപ്പോഴും വിഡിയോക്കു ജീവനുള്ളതുപോലെ തോന്നിക്കുന്നു... പലരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നു.... ചേച്ചിയുടെ BGM... ഹൃദയത്തിൽ സ്പർശിക്കുന്നതാണ് 🥰🥰🥰 God bless Neeluma and Happy Family 🥰🥰🥰

  • @Sneha-vk7nb
    @Sneha-vk7nb 3 роки тому +493

    Nila will grow up exactly like Pearlie , sharing a smile with everyone and spreading so much of positivity. Tons of love to you all !!God bless😍😍

  • @jusailapallippurath1026
    @jusailapallippurath1026 3 роки тому +497

    അമ്മേടെ സർപ്രൈസ് face കണ്ടപ്പോൾ സന്തോഷം കൊണ്ട് എൻ്റെ കണ്ണ് വരെ നിറഞ്ഞു..

  • @lachus2568
    @lachus2568 3 роки тому +114

    നിങ്ങടെ വ്ലോഗ് കാണുമ്പോ മനസ് നിറയും.... എന്തേലും വിഷമം ഉണ്ടേൽ അതൊക്കെ പോകും.... ❤❤❤

  • @shinybijoy3288
    @shinybijoy3288 3 роки тому +9

    ശ്രീനി അമ്മയുടെ സന്തോഷം കണ്ടോ
    😍😘
    Innocent ഫാമിലി 😘😍
    പേർളി u r lucky

  • @salinisalu2381
    @salinisalu2381 3 роки тому +26

    എന്തെന്നറിയില്ല ആ അമ്മ കുഞ്ഞിനെ വന്നെടുത്തപ്പോൾ എന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി😥,എന്തിനാവോ 🥰🥰😘😘😘😘😘😘

  • @NaziyaNazar78
    @NaziyaNazar78 3 роки тому +68

    ആ bgm അതിന്റെ കൂടെ അവരുടെ സന്തോഷം അത് കണ്ടപ്പോൾ ചെറുതായി ഒന്ന് കണ്ണ് നിറഞ്ഞു ❣️

  • @Sunithaabbas777
    @Sunithaabbas777 3 роки тому +55

    അമ്മയുടെ ആ സന്ദോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 🥰🥰🥰..... പേളി ചേച്ചിയെ പോലെ പേളി ചേച്ചി മാത്രമെ ഉണ്ടാവൊള്ളൂ 😘😘😘

  • @Nill5045
    @Nill5045 2 роки тому +7

    പറയാൻ വാക്കുകളില്ലാത്ത സന്തോഷം ലോകത്തുള്ളവരെല്ലാം ഇങ്ങനെയായിരുന്നെങ്കിലോ ഓരോ അമ്മയേയും അച്ഛനേയും സന്തോഷിപ്പിക്കാനായി ഇങ്ങനെയുള്ള മക്കളുണ്ടാവണം മരുമക്കളും

    • @Nill5045
      @Nill5045 2 роки тому

      സെലിബ്രിറ്റി ആയത്കൊണ്ടല്ല വീഡിയോ കണ്ടത് കണ്ടാൽ നല്ലതായിരിക്കുമെന്ന് വിശ്വാസമുള്ളത് കൊണ്ടാണ്. ഉപദേശത്തിന് നന്ദി...കാര്യങ്ങൾ എല്ലാവർക്കും മനസിലാകുമെന്നുകൂടി അറിയിക്കുന്നു അനുഭവങ്ങൾ പലർക്കും പല തരത്തിലും .

  • @sindhuramannn8725
    @sindhuramannn8725 3 роки тому +764

    Chechi seriously you're more than an ordinary woman. You're a great Amma, an understanding wife, a beautiful daughter, mind blowing daughter in law.. Chechi you're of another level, managing professional and personal life with a wonderful balance.. Love you chechi, you're the best as you always strive for everyone's happiness around 💙

  • @shruthij8586
    @shruthij8586 3 роки тому +77

    Niluma had come to a world full of love and happiness. Let her grow up to be a happy soul and make millions happy ❤❤❤❤❤

  • @thasnianeer7887
    @thasnianeer7887 3 роки тому +23

    നമ്മുടെ പ്രിയപ്പെട്ടവർക്ക് ഇതുപോലെ ഇടയ്ക്ക് ഓരോ സർപ്രൈസ് ഒക്കെ കൊടുക്കണം.. അവരുടെയും നമ്മുടെയും മനസ്സു നിറയും ഇപ്പോൾ ഈ video കണ്ട് കണ്ണ് ഒന്ന് നിറഞ്ഞില്ലേ. അതു പോലെ 🥰

  • @veenashiv7258
    @veenashiv7258 3 роки тому +2

    പേർളി വേറെ ലെവൽ ആ. നല്ലൊരു ഹസ്ബൻഡും മോളും. പേർളി നല്ലൊരു മകൾ,സിസ്റ്റർ,മരുമകൾ, ഭാര്യ, അമ്മ, അങ്ങനെ എല്ലാ റോളിലും 💯പെർഫെക്ട് ആണ്. പ്രൊഫഷനും ഫാമിലിയും ഒരേപോലെ കൈകാര്യം ചെയുന്ന പെർളിഷ് pwoliyanu💞❤️💞.രണ്ട് പേരുടെയും ഫാമിലിയും pwoliyanu... അതൊക്കെ ഒരു ഭാഗ്യമാണ്. ആരുടേം കണ്ണ് തട്ടാതിരിക്കട്ടെ. 💞❤️

  • @jamshifahd7374
    @jamshifahd7374 3 роки тому +328

    ഒരുപാട് സന്തോഷം തോന്നി വിഡിയോ കണ്ടപ്പോൾ😍 ഇതൊക്കെയാണ് അച്ഛനമ്മമാർക്ക് കൊടുക്കാൻ പറ്റുന്ന വലിയ സർപ്രൈസ്‌

    • @jasmin_3.044
      @jasmin_3.044 3 роки тому +2

      ua-cam.com/video/ljPy6WqcO_U/v-deo.html

  • @bindusaleesh6349
    @bindusaleesh6349 3 роки тому +30

    നിലവാവേനെ കണ്ടപ്പോൾ അമ്മയുടെ ആ സന്തോഷം കണ്ടില്ലെ അത് ഹൃദയത്തിൽ തൊട്ട് .അറിയാതെ കണ്ണുകൾ,നിറഞ്ഞു .

  • @Aamii227
    @Aamii227 3 роки тому +53

    നിലമോളുടെ ചിരി കാണുമ്പോൾ തന്നെ മനസ്സുനിറയും 😘😘💕💕.അവരുടെ എല്ലാം സന്തോഷം കാണുന്ന നമ്മൾക്കും അതേ feel .🤗🤗💞💞

  • @niyamaria9680
    @niyamaria9680 3 роки тому +10

    ഓരോ വീഡിയോ കാണുമ്പോഴും പേളിയോടുളള ഇഷ്ടം കൂടിക്കൂടി വരികയാണ് 💞💞💞💞 നീലുമ്മ 😘😘😘😘

  • @vachanavachu6767
    @vachanavachu6767 3 роки тому +25

    എന്റെ പൊന്നു പേർളി.... പൊളിച്ചു. ആ ഡോർ തുറന്നപ്പോൾ ന്റെ നെഞ്ചിൽ ഒരു വിങ്ങൽ കണ്ണുനിറഞ്ഞു പോയി സത്യം. 😘

  • @gagansyam5319
    @gagansyam5319 3 роки тому +92

    അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി.... U r so lucky Pearle... Love you

  • @sharihshajeer5269
    @sharihshajeer5269 3 роки тому +42

    അച്ഛനും അമ്മയും സർപ്രൈസ് ആയ ഭാഗം ഒരുപാട് തവണ കണ്ടു കണ്ണ് നിറഞ്ഞു പോയി

  • @ratheeshratheesh4830
    @ratheeshratheesh4830 2 роки тому +4

    അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു. പറയാൻ 'വാക്കുകളില്ല'പേർളി ചേച്ചി'

  • @subhashavala2066
    @subhashavala2066 3 роки тому +44

    അവരുടെ സന്തോഷം അതാണ് മക്കൾക്ക് കൊടുക്കുവാൻ പറ്റുന്ന എറ്റവും വലിയ സമ്മാനം .,, പെർളി 👌👌👌🥰

  • @bennajerry7806
    @bennajerry7806 3 роки тому +26

    Pearly യെപ്പോലെ തന്നെ happy child ആണ്. നിങ്ങളെ കാണുന്നതു തന്നെ എനിക്കും സന്തോഷം. ദൈവം അനു ബി ക്കട്ടെ.

  • @Seeyourself009
    @Seeyourself009 3 роки тому +233

    Nilu is so friendly to everyone like her mom

  • @sumadhir3227
    @sumadhir3227 2 роки тому +2

    അനിയത്തികുട്ടി... ഇങ്ങനെ വേണം കുട്ടികളെ പരിചയപ്പെടാനും സ്നേഹിക്കാനും.... ഒരുപാടിഷ്ടമായി നിഷ്കളങ്കമായ കുഞ്ഞിന്റെ ചിരി ഈശ്വരന് തുല്യമാണ്.

  • @fathimafaisal968
    @fathimafaisal968 3 роки тому +28

    അവരുടെ ഒരു സന്തോഷം, ഇതൊക്കെ അല്ലാതെ അവർക്കു വേണ്ടി നമുക്ക് എന്ത് കൊടുക്കാൻ പറ്റും,perly love uuu maa🥰🥰🥰🥰🥰

  • @mayadevirg848
    @mayadevirg848 3 роки тому +156

    ശ്രീനിടെ അമ്മടെയും എല്ലാരുടെയും സന്തോഷം കണ്ടു കരഞ്ഞു പോയി 😍

  • @rajandeepa2514
    @rajandeepa2514 3 роки тому +1

    നല്ല അമ്മ, സ്നേഹമുള്ള ഭാര്യ, മറയില്ലാതെ ശ്രീനിയുടെ അച്ഛനുമമ്മയേയും കുടുംബത്തേയും സ്നേഹം കൊണ്ട് അതുഭുതപ്പെടുത്തുന്ന മരുമകൾ . നല്ലതു മാത്രം വരട്ടെ മോളെ നിനക്ക് . ശ്രീനിയെപ്പോലെ ഒരാളെ കിട്ടി ഭാഗ്യവതി. കണ്ണ് തട്ടാതിരിക്കട്ടെ

  • @rinsirinsi2912
    @rinsirinsi2912 3 роки тому +124

    തുടക്കം തന്നെ നിലമോളുടെ ചിരി ❤🔥😍🥰wow അവരുടെ റിയാക്ഷൻ 🥰😍❤❤

  • @swathigopinathan491
    @swathigopinathan491 3 роки тому +232

    Video കണ്ടപ്പോൾ എന്തൊരു സന്തോഷം.. വാവ നെ parents meet ചെയ്യുന്ന scene കണ്ടപ്പോൾ സന്തോഷം കൊണ്ട്‌ കണ്ണ് നിറഞ്ഞു പോയി ❤️❤️❤️

    • @sifaniya9972
      @sifaniya9972 3 роки тому

      Enikum

    • @easyrecipes3329
      @easyrecipes3329 3 роки тому

      ua-cam.com/video/NIHdDmgowhg/v-deo.html

    • @see2saw
      @see2saw 3 роки тому +1

      @destiny ammoomade okke

    • @factbyabhishek
      @factbyabhishek 3 роки тому

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @christallight8425
    @christallight8425 3 роки тому +13

    അച്ഛൻ പറഞ്ഞതിൽ തെറ്റില്ല സ്നേഹം കൊണ്ട് വരുന്ന പോസ്റ്റ്‌ വുമൺ പോസറ്റീവ് നിറക്കുന്ന...... പറയാൻ വാക്കുകളില്ല. 😍😍😍😍😍😍

  • @divyam6820
    @divyam6820 2 роки тому +20

    പേർളി......നല്ലൊരു മകൾ, ഭാര്യ അതിലുപരി നല്ലൊരു മരുമകളാണ്...... 😘😘😘😘. ലവ് യൂ......... 😘😘😘😘

  • @suchiprasanth901
    @suchiprasanth901 3 роки тому +741

    അമ്മയുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു പോയീ. Be happy and stay blessed ❤

    • @easyrecipes3329
      @easyrecipes3329 3 роки тому +3

      ua-cam.com/video/NIHdDmgowhg/v-deo.html

    • @jasmin_3.044
      @jasmin_3.044 3 роки тому +1

      ua-cam.com/video/ljPy6WqcO_U/v-deo.html

  • @neethukrishnan4206
    @neethukrishnan4206 3 роки тому +49

    ചേച്ചീടെ വീഡിയോക്ക് ഒരു പ്രതേകതയുണ്ട് ..കാണുന്നവരുടെ മുഖത്തു എപ്പോഴും ഒരു ചിരി നിർത്താതെ കാണും ...so happy 💕😘

  • @shymamg3300
    @shymamg3300 3 роки тому +15

    ശെരിക്കും പറഞ്ഞാൽ ശ്രീനിയുടെ ഭാഗ്യം ആണ് പേർളിയെ പോലെ ഒരു വൈഫിനെ കിട്ടിയത്... ശ്രീനിക്ക് ചിരിക്കാനെ നേരമുള്ളൂ... നില ബേബി... സൂപ്പർ ♥️♥️♥️♥️

  • @asiyaasiya7521
    @asiyaasiya7521 2 роки тому +2

    പേർളി കുട്ടിനെ നന്നായിട്ട് നോക്കുന്ന
    ഒരു അമ്മയാണെന്ന് തോന്നുന്നു
    പെർളിയെ പോലെ മകളും ആവാൻ
    സാധ്യത യുണ്ട് ചെറുപ്പത്തിലേ അമ്മയുടെ സംസാരവും ക്യാമറയും
    എല്ലാം അവൾ നന്നായിട്ട് പഠിക്കുന്നുണ്ട് 💕❤💕❤🌹🌹🌹

  • @Mrsmedia2018
    @Mrsmedia2018 3 роки тому +466

    Nila vava... ❤️❤️❤️so cute..... 😘

  • @adithya2016
    @adithya2016 3 роки тому +23

    Nila baby യെ കണ്ടപ്പോ അവരുടെ സന്തോഷം കണ്ടപ്പോ മനസ്സ് നിറഞ്ഞു 😍😍😍

  • @anaghachinnu9539
    @anaghachinnu9539 3 роки тому +34

    Nila ബേബിയെ കണ്ടപ്പോൾ അമ്മയുടെ സന്തോഷം 🥰❤️😘❤️❤️🥺🥺🥺

  • @sheenaskitchen2607
    @sheenaskitchen2607 3 роки тому +1

    ശ്രീനിക്ക് പറ്റിയ ഭാര്യ ആണ് പേർളി..എന്നും ഈ ഹാപ്പിനെസ്സ് ഈ കുടുംബത്തിന് ഉണ്ടാവട്ടെ....പിന്നെ എനിക്ക് ശ്രീനിടെ അമ്മയെ വല്യ ഇഷ്ടായിട്ടോ നല്ല ഫാമിലി.... ശ്രീനിക്ക് മലയാളി പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന് ഒരു ഇന്റർവ്യൂയിൽ പറഞ്ഞു കേട്ടിട്ടുണ്ട്.. അത് പോലെ തന്നെ നടന്നു.... പെർളിയെ തന്നെ കല്യാണം കഴിച്ചത് നന്നായി ഇല്ലെങ്കിൽ ഇത്രയും ഹാപ്പിനെസ്സ് കിട്ടില്ലാരുന്നു 🥰👍... പേർളി തനിക്ക് കുറച്ചു വണ്ണം വച്ചിട്ടുണ്ട് കുറക്കണോ ട്ടോ ഡിയർ 😍😘😘😘😘....

  • @userpks
    @userpks 3 роки тому +134

    My eyes filled with tears I saw their happiness 🥺💞nilaa so cute😘

  • @62Volg
    @62Volg 3 роки тому +44

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു energy feel ചെയുന്നു. എന്നും ഇങ്ങനെ happy ആയി ഇരിക്കട്ടെ. Lovely family. Nila baby so cute...🥰Her smile 😍😍

  • @a2zdots465
    @a2zdots465 3 роки тому +16

    എവിടെ ചെന്നാലും താര ജാട ഇല്ലാത്ത ഒരേഒരാൾ നമ്മുടെ സ്വന്തം pearle ചേച്ചി 😍

  • @Momsway
    @Momsway 3 роки тому +8

    വയസ്സ് വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരുപോലെ കാണാന്‍ കൊതിക്കുന്ന വീഡിയോ ആണ്‌ എല്ലാം... My KG girl also very much interested by your videos 😂🥰🥰

  • @binduabi3516
    @binduabi3516 3 роки тому +245

    അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ട് എന്റെയും കണ്ണിൽ ആനന്ദാശ്രുക്കൾ പൊടിഞ്ഞു.. very nice video.. ❤️

    • @maryfrancis19
      @maryfrancis19 3 роки тому +3

      Pearly molae god bless ur family mol enathae yomungsters oru nallapadem padipikugayane o

    • @reelreality83
      @reelreality83 3 роки тому +2

      Same....AA ഒരു നിമിഷം AARIYATHE... കണ്ണുനീർ പൊഴിഞ്ഞു POYII 😊

  • @naashcreations1403
    @naashcreations1403 3 роки тому +235

    ഇതൊക്കെയാണ് സർപ്രൈസ് ❤❤❤❤❤ ആ മൂന്ന് പേരുടെയും കണ്ണുകളിൽ കാണാം ആ സന്തോഷം... Sply അമ്മ ❤

  • @amshasfoodandcraft4691
    @amshasfoodandcraft4691 3 роки тому +36

    എപ്പോഴും ഒറ്റ പ്രാർത്ഥനയെ ഉള്ളൂ .നമ്മുടെ നിലാ മോളെ ആരും കണ്ണ് വെയ്ക്കല്ലെയെന്ന് .
    ചക്കരമോൾക്ക് ഒരായിരം ഉമ്മകൾ ❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰 .................

  • @kadeejajemshy6347
    @kadeejajemshy6347 2 роки тому +12

    Happy to see and hear nilas growing milestones. Wish her healthy and welthy future.👏👏👏👏

  • @praseethap4812
    @praseethap4812 3 роки тому +45

    വീട്ടുകാരെ കണ്ടതിനു ശേഷമുള്ള വീഡിയോ കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി ☺️☺️☺️

  • @sreevind8656
    @sreevind8656 3 роки тому +231

    അവരുടെ സന്തോഷം കണ്ടപ്പോൾ സത്യമായിട്ടും കരഞ്ഞു പോയി .. എന്നും ഫാമിലി happy ആയി ഇരിക്കട്ടെ .... Love you 💗❤️😘

  • @deepakkannan9572
    @deepakkannan9572 3 роки тому +144

    അച്ഛമ്മ യുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 😍😍

  • @Chionophile146
    @Chionophile146 3 роки тому +6

    നിലാടെ ചിരി 💜പേർളി ടെ നടത്തം 😂ശ്രീനി ടെ പൊട്ടിച്ചിരി 🤣അമ്മടെ സന്തോഷം 😍😍അച്ഛന്റെ എക്സ്പ്രഷൻ ഒക്കെ എത്ര തവണ കണ്ടു 🌹🌹🌹ഒരുപാട് ഇഷ്ടം 😍😍😍

  • @amjadroshan8742
    @amjadroshan8742 3 роки тому +7

    പേർളി കുട്ടി ഇയാളെ പോലെ വേറെ ആർക്കും ഇങ്ങനെ ഒന്നും ആവാൻ പറ്റില്ലന്ന് തോന്നുന്നു എന്തൊരു സ്നേഹമ എല്ലാവരോടും. God bless you. ശ്രീനി നില കുട്ടി 😍

  • @sandrab9111
    @sandrab9111 3 роки тому +8

    ശ്രീനി ചേട്ടന്റെ അച്ഛന്റെയും അമ്മേടെയും ആ സന്തോഷം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു 😊😊😊😊😊😊😊

  • @chikkumol558
    @chikkumol558 3 роки тому +14

    Nila വന്നപ്പോൾ ഉള്ള അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.....Truely.......

  • @binsanisam7488
    @binsanisam7488 3 роки тому +2

    Nila മോളുടെ visuals കളി ചിരി അതിന്റെ കൂടെ ആ BGM കൂടി ആയപ്പോൾ വല്ലാത്ത ഒരു feel എന്തോ addicted ആണ് ഈ BGM ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആ നടത്തം പൊളിച്ചു 😂😂😂😂😂😂

  • @mubeenach812
    @mubeenach812 3 роки тому +32

    അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.
    Touching ♥️

    • @yousufp2703
      @yousufp2703 3 роки тому

      നിന്റെ കൂടെ സ്വർഗത്തിലൂണ്ടവു o

    • @mehjabinzennu3611
      @mehjabinzennu3611 3 роки тому +2

      kann thudach tharan ആരുമില്ലേ😂😂

    • @yousufp2703
      @yousufp2703 3 роки тому

      പാവം

  • @nabilaanish2902
    @nabilaanish2902 3 роки тому +466

    Amma's reaction put me in tears... Everything so perfectly bonded by God ..no words ❤️❤️

  • @sreeuma
    @sreeuma 3 роки тому +142

    Amma's reaction was priceless...Nilu baby's reaction on seeing all of them 🥺😍😍😍 literally wet my eyes 🥺😍😘😘😘Pearle is such a good daughter 😍😍😍

  • @shivaentertainment404
    @shivaentertainment404 3 роки тому +5

    Ammayude sandhosham kndapol kannu niranju poyi😘😘chechi yu r lucky to have a mother like her🙌🙌

  • @linsan6156
    @linsan6156 3 роки тому +116

    Omg I literally had tears in my eyes seeing Nila's granny's happiness.it reminds me of the reunion of my daughter & my mom who met almost after 1.5 yrs due to lockdown. It was a very touching & emotional moment for all of us when my daughter asked my mom if she can hug her tightly as she missed her granny all through the lockdown.

  • @nesreeanees1061
    @nesreeanees1061 3 роки тому +21

    അമ്മക്ക് മോളെ എടുക്കാൻ കൊതിയാകുന്നു.. എന്തൊരു സന്തോഷം. 🥰🥰

  • @nishapaul3469
    @nishapaul3469 3 роки тому +17

    Seems pearly is a good mother, wife and daughter for srinishs family. I like her alot. She behaves with everyone in same way either family members or outsiders. I'm almost 50% oh her character.

  • @gopuskitchenvlog1940
    @gopuskitchenvlog1940 3 роки тому +11

    നല്ല കുടുംബം. എന്നും ഇങ്ങനെതന്നെ ജീവിക്കുവാൻ ഇടയാകട്ടെ. 🙏👌👌

  • @aksharaashok7469
    @aksharaashok7469 3 роки тому +6

    ശെരിക്കും sandhosham ആയി ശ്രീനി ചേട്ടന്റെ അമ്മടെ happiness കണ്ടപ്പോൾ 😍😍കണ്ണ് നിറഞ്ഞു പോയി അവരെ പോലെ എനിക്കും ഒരുപാട് സന്തോഷം ആയി ..... Ee വീഡിയോ തീരരുതേ എന്ന് ആഗ്രഹിച്ചു പോയി 😍😊

  • @ambiliharikrishnan2762
    @ambiliharikrishnan2762 3 роки тому +62

    You are so lovely Pearly, You give importance to all your loved ones. Your vlogs are always postive and leaves a good message.. Love and hugs to little Nila 🥰

  • @SM-fs3xu
    @SM-fs3xu 3 роки тому +14

    Tention free tablet anu nila baby first time കാണുന്നവരോടൊക്കെ എന്തു cool ആയിട്ടാണ് നിക്കുന്നത് മിക്കവാറും ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ ഭയങ്കര വാശി ഒക്കെ ആവും 🥰🥰🥰ഒരു മാലാഖ കുഞ്ഞാണ് നമ്മുടെ നില baby 🥰🥰

  • @Shalushadilkhan
    @Shalushadilkhan 3 роки тому +2

    ശ്രീനിയുടെ ചിരിപോലെ തന്നെ നിങ്ങളുടെ ജീവിതവും.

  • @kanoojads93
    @kanoojads93 3 роки тому +11

    സത്യം പറഞ്ഞാൽ നിലമോളുടെ അച്ഛമ്മയെയും മറ്റും കണ്ട് അവരുടെ സന്തോഷം കണ്ട് കണ്ണു നിറഞ്ഞു 🥰🥰🥰🥰🥰

  • @ayshsulthn4460
    @ayshsulthn4460 3 роки тому +29

    Nila Babyyyy Is 8 Month Old .....😍
    And I can't Believe This 8 Month of Motherhood Pearly Chechi ....😘
    Only Few Months For Nila Turns 1
    And That Big Day March 20 ❤️
    Waiting For That Lovable Moment ...🥰

  • @thamsicp8133
    @thamsicp8133 3 роки тому +79

    ഒരു ജാടയില്ലാത്ത പ്രകൃതം
    അതാണ് പേളിയുടെ വിജയം 👍

  • @NabzvisioNnabz
    @NabzvisioNnabz 3 роки тому

    Pwoleeee maaaaann😘😘😘😘
    Ethra time illenkilum...... Forwrd button click ചെയ്യാതെ കണ്ടിരിക്കും 🥰🥰🥰🥰
    That s pearly maaney xhow🤟

  • @krishna8386
    @krishna8386 3 роки тому +314

    Nila baby is growing cuter and cuter she is gonna be just like her mom i think 😌😌😘😘😘😘

    • @mahfuza6934
      @mahfuza6934 3 роки тому +4

      Athurappalle😍❤️

    • @nayanavijayan4155
      @nayanavijayan4155 3 роки тому +15

      Athentha srinish chettan handsome alle😁 randaaldem mix aanu

    • @krishna8386
      @krishna8386 3 роки тому +2

      @@nayanavijayan4155 look inte kaaryam alla the whole positive vibe inte kaarya parajee

    • @lavender3408
      @lavender3408 3 роки тому +17

      @@krishna8386 Srinish athinekkal +ve vibe & innocent aanu. The way he laughs wholeheartedly, without being camera conscious, whenever Pearle says even a simple joke itself is a proof. But kurach silent & calm aanu, Pearle athin just opposite. Ath kond aakum, they enjoy each others' company very well!✌🏼️

    • @anupama.v.7748
      @anupama.v.7748 3 роки тому +3

      @@lavender3408 💓loved this comment💓

  • @deepapradeep7551
    @deepapradeep7551 3 роки тому +7

    ശെരിക്കും കണ്ണു നിറഞ്ഞു പോയി..., ശ്രീനിടെ അമ്മയുടെ ഒരു വെപ്രാളം നിലുമ്മയെ എടുക്കാൻ..... പേർളി... ഒരുപാട് സ്നേഹം ❤❤❤😘

  • @DinewithAnn
    @DinewithAnn 3 роки тому +48

    Awww!!! അപ്പൂപ്പനും അമ്മൂമ്മക്കും നില ബേബിയെ സർപ്രൈസ് ആയി കാണിച്ച് കൊടുക്കാൻ തോന്നിയ ആ നല്ല മനസ്സിന് 😘😘 That expression on Uncle's and Aunt's face was just awesome 😍

  • @athirakingini5530
    @athirakingini5530 3 роки тому +56

    നന്നായിയിട്ടുണ്ട്... എന്നും ഈ സന്തോഷം ഉണ്ടാകട്ടെ ജീവിതത്തിൽ ❤️😍

  • @wildlifestoriesbyammu
    @wildlifestoriesbyammu 3 роки тому +281

    You don't know how much these vlogs mean to people like me. Am suffering from depression and anxiety... Seeing Nilu itself made my day. Thank you so much and May God bless you all... Love and hugs to our cutie pie Nilummaaa😘😘😘

    • @gayathrijayan8997
      @gayathrijayan8997 3 роки тому +3

      Same here. I had a hysterectomy and now I am having all those menopause issues. You ppl are bringing smile on my face. Thanks alot pearly and srinish.. umma to nilu baby

    • @wildlifestoriesbyammu
      @wildlifestoriesbyammu 3 роки тому

      @@gayathrijayan8997 Get well soon dear... May God bless you❤ love and hugs

    • @reemajoseph3202
      @reemajoseph3202 3 роки тому +4

      Don't worry dear always listen to music...and walk ok ..u feel better..if u r in India do gardening...ok t cre

    • @lavender3408
      @lavender3408 3 роки тому +4

      @Ammu, @Gayathri, kindly remember you are not alone in this. There are a lotttt of ppl who go through all that, but the thing is that they only show their strong side in public. This time too is quite challenging. So just hang in there. You are only going to get better ✌🏼️

    • @leelamk4917
      @leelamk4917 3 роки тому +1

      Chechiye kandappol esttapettu Achhammayodu kurachu parichayakuravu thonni Nila valiya molayi umma umma