Visiting Grandma's House - മുത്തശ്ശിയുടെ വീട്ടിൽ ഉണ്ടാക്കിയ ഓർമ്മകൾ ജീവിതകാലം മുഴുവൻ...

Поділитися
Вставка
  • Опубліковано 10 жов 2024
  • Editor : Fahmi Fizal
    Subtitles : Seema Krishnan
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com
    #pearlemaaney #srinisharavind #nilasrinish

КОМЕНТАРІ • 1,9 тис.

  • @myownfamily760
    @myownfamily760 Рік тому +3046

    കുടുംബ ബദ്ധങ്ങൾക്ക് വളരെ വില കൊടുക്കുന്ന ഒരാളാണ് നമ്മുടെ പേർളി ചേച്ചി 😍 ഒരുപാട് ഒരുപാട് ഇഷ്ടം 🥰🥰

    • @EZdraw1994
      @EZdraw1994 Рік тому +5

      Very correct 👌👌👍🏻

    • @raheespp2806
      @raheespp2806 Рік тому

      Mm

    • @vimalvimal8464
      @vimalvimal8464 Рік тому +30

      Yearly oru vattam video edukan pokunathanoo kudumba bandham😂😂

    • @lenovotab4051
      @lenovotab4051 Рік тому

      @@vimalvimal8464 ലൈക് കിട്ടാൻ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും തള്ളിവിടും ആ കള്ള കാഫിർച്ചി 🐕👺😡😡
      പച്ച തിയ്യതിയാണ് മുസ്ലിം പേരിട്ടു മുസ്ലിമിനെ പറ്റിച്ചു ചതിച്ചു വിറ്റു ജീവിക്കുന്ന കള്ള പന്നിയാണ് അത് 🐕😡😡👽🔨🔪😈

    • @guardianangel2074
      @guardianangel2074 Рік тому +5

      @@vimalvimal8464 Thats true....💯

  • @msr3016
    @msr3016 Рік тому +860

    കുടുംബ ബന്ധങ്ങൾക്കും സ്വന്തം ജീവിതത്തിനും ഇത്രയധികം വില നൽകുന്ന മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല 🙏പേർളിയെ ഇങ്ങനെ വളർത്തിയ മാതാപിതാക്കൾക്കും കട്ടക്ക് കൂടെ നിൽക്കുന്ന ശ്രീനിക്കും ഫാമിലിക്കും ഒന്നും ഒരിക്കലും കണ്ണ് തട്ടാതിരിക്കട്ടെ ❤️നിലുമ്മ ❤️❤️

  • @myownfamily760
    @myownfamily760 Рік тому +3479

    ഈ സ്നേഹത്തിന് ഒരു കോട്ടവും കണ്ണും തട്ടാതെ ജീവിതാവസാനം വരെ ഇത് പോലെ ഹാപ്പി ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥺🥺❣️

    • @shabisaudath9105
      @shabisaudath9105 Рік тому +9

      Aameen

    • @shamlanishad9855
      @shamlanishad9855 Рік тому +2

      Aameen..

    • @shamnasemeer4402
      @shamnasemeer4402 Рік тому

      Aameen

    • @lenovotab4051
      @lenovotab4051 Рік тому

      പേളി ഈ ആമീൻ പറച്ചിലു കേട്ടിട്ടു onnum തോന്നണ്ട കേട്ടോ കള്ള കാഫിർച്ചിയാണ് 👹👺😡😡 മുസ്ലിം alla 😡😡
      താഴെ ഇട്ടതും ആ കിളവവി കാഫിർച്ചി തന്നെയാണ് 🐕👺😬😡

    • @sabreenariyas2531
      @sabreenariyas2531 Рік тому

      Aameen..

  • @jayasreesunil3471
    @jayasreesunil3471 Рік тому +371

    പേർളി എന്ത് അഡ്ജസ്റ്റബിൾ ആണ്... വളർത്തുഗുണം എന്ന് പറയുന്നത് ഇതാണ്... 🙏🙏🙏ആ മാതാപിതാക്കൾക്കു ഇരിക്കട്ടെ ഒരു ആയിരം like... ഇപ്പോഴത്തെ പെൺകുട്ടികൾ ഇത് നല്ലവണ്ണം കണ്തുറന്നു കണ്ടു പഠിക്കു.. 💕you പേർളി...

    • @athmah61
      @athmah61 Рік тому +29

      She is not adjustable, there is no need to adjust anything, she is acceptable.. Thats it ♥️

    • @ponnus7578
      @ponnus7578 Рік тому +5

      Why only girls???

    • @farisams
      @farisams Рік тому +1

      🤣🤣🤣🤣🤣🤣

    • @bindujose3741
      @bindujose3741 5 місяців тому

      very good message

  • @reshmaanoop4395
    @reshmaanoop4395 Рік тому +1874

    ആ അമ്മുമ്മയുടെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥹💕

  • @silentlife6713
    @silentlife6713 Рік тому +228

    സൂപ്പർ വ്ലോഗ്. എന്താ അമ്മമ്മയുടെ ഒരു സന്തോഷം.നാട്ടിൻ പുറത്തുള്ള ഇ ചെറിയ വീട്ടിൽ വരാനും ഇവിടെ നിൽക്കാനും ഉള്ള പേളിയുടെ മനസ് 👌🏼👌🏼👍🏼. എത്ര കോടികൾ കൈയിലുള്ള ഏതൊരാൾക്കും ഇതുപോലെ ഒരു മനസ് ഉണ്ടായിരിക്കണം അതാണ് യഥാർത്ഥ മനുഷ്യൻ. പേളി എന്ന കുട്ടിയെ ലക്ഷക്കണക്കിന് ആളുകൾ സ്നേഹിക്കാനും ഇ പെരുമാറ്റം തന്നെയാണ് കാരണവും 👍🏼. പിന്നെ അമ്മമ്മയുടെ വീട് എല്ലാം ഭംഗിയാക്കാൻ സഹായിക്കണം ട്ടോ മോളെ. God bless you 🙏🏼🙏🏼🙏🏼ഇനിയും ഉയരങ്ങളിൽ മാത്രം എത്തിനിൽക്കട്ടെ. ഇന്ന് dr റോബിൻ രാധാകൃഷ്ണൻ ഞങ്ങളുടെ മനസ്സിലെ വിന്നർ ആണ് അതുപോലെ മോളുണ്ടായിരുന്ന സീസണിലെ ഞങ്ങളുടെ മനസ്സിലെ വിന്നർ പേളിക്കുട്ടി തന്നെയാണ്. സാബുവിന് ഒരു അർഹതയുമില്ല വിന്നർ ആവാൻ. റിയൽ സ്വഭാവത്തിൽ അവിടെ നിന്നത് മോൾ തന്നെയായിരുന്നു 👍🏼. അന്ന് കുശുമ്പ് കാണിച്ചവർ ഒക്കെ ഇന്ന് പേളിയുടെ life കണ്ട് കൊതിക്കട്ടെ🥰🥰🥰

    • @sanjusuji9084
      @sanjusuji9084 Рік тому +1

      ❤️

    • @stevenkbabu
      @stevenkbabu Рік тому +3

      Really ,,,superb aan final part👍

    • @arszz7080
      @arszz7080 Рік тому

      👍👍😍njanum ivarude video vannal appo orkkum 😁

  • @sumiyax.
    @sumiyax. Рік тому +295

    സെലിബ്രിറ്റി ആയി കഴിഞ്ഞ പിന്നെ സ്വന്തം നാടും വീടും ഒക്കെ ഉപേക്ഷിച്ചു പോകുന്നവരാ കൂടുതലും അതിനിടയിലും സ്വന്തങ്ങൾക് വില കൊടുക്കുന്ന മനസ് ശെരിക്കും സന്തോഷം ആണ് ഇതൊക്കെ കാണുമ്പോൾ.

  • @sheejaranjith3139
    @sheejaranjith3139 Рік тому +451

    നാടും നഗരവും ഒരു പോലെ ആസ്വദിക്കുന്നവർ ...രണ്ട് families നേയും ഒരു പോലെ സ്നേഹിക്കുന്നവർ...ഒരു ജാടയുമില്ലാത്തവർ...❤️❤️
    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ...♥️♥️

  • @sreekala4942
    @sreekala4942 Рік тому +663

    പേർളി മാണി ശരിക്കും ഗ്രേറ്റ്‌ ആണുട്ടോ..... നല്ല മനസ്സാ.... എല്ലാ നന്മ കളും ഉണ്ടാവട്ടെ.... 🙏🙏

  • @z_j8054
    @z_j8054 Рік тому +240

    പേളീടെ കൂടെ എല്ലാത്തിനു൦ കട്ട സപ്പോർട്ടായ , പേളീടെ ബാക്ബോണായ ശ്രീനിക്ക് ഒരു "BIG SALUTE" Love you pearly sree nee ❤️❤️❤️❤️❤️

  • @mylifemydreams2266
    @mylifemydreams2266 Рік тому +20

    ചേച്ചിയെ എന്തുകൊണ്ടാണ് എനിക് ഇഷ്ടം കാരണം (ഭർത്താവിന്റെ വീട്ടുകാരെയും സ്വന്തം വീട്ടുകാരെയും ഒരു പോലെ സന്തോഷിപ്പിക്കാൻ ചേച്ചിക്ക് അറിയാം 👌👌👌)

  • @sandhyabiju295
    @sandhyabiju295 Рік тому +54

    പേളി എന്ത് പറഞ്ഞാലും ശ്രീനി ഇരുന്ന് ചിരിയാ അതാണ് സ്നേഹം അമ്മമ്മയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു

  • @sujathas2419
    @sujathas2419 Рік тому +14

    ഭർത്താവിന്റെ ഇഷ്ടം നോക്കി എല്ലാവരും കൂടെ വേണം എന്ന് ആഗ്രഹിക്കുന്ന താൻ ഒരുപാട് പേർക്ക് മാതൃക ആണ്

  • @thanzaniya
    @thanzaniya Рік тому +12

    മലയാളത്തിൽ ഇതുവരെ ബിഗ് ബോസ് നടത്തിയതിൽ ആകെ ഉണ്ടായ ഗുണം ഇത് മാത്രം. Pearlish. Nothing to say abt ur love .stay blessed ❤️

  • @shareefzayan3590
    @shareefzayan3590 Рік тому +563

    ജീവിതകാലം മുഴുവനും ഈ സ്നേഹം നിലനിൽക്കട്ടെ ചേച്ചിയെ കണ്ടപ്പോൾ മുത്തശ്ശിയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ❤️❤️❤️

    • @anjalivijayan2064
      @anjalivijayan2064 Рік тому +2

      Ente ammommaye oorma vannu .....miss u ammumma...

    • @binthali123binth6
      @binthali123binth6 Рік тому

      അവരുടെ ജീവിതം ഇത്ര പച്ച പിടിച്ചതിൽ താങ്കൾക്കും പങ്കുണ്ട്...താങ്കളുടെ ജീവിതം അതോടൊപ്പം കുറച്ചു കരിഞ്ഞിട്ടുണ്ടാവും വേറെ contents ഒന്നും ഇല്ലാത്ത വീഡിയോ കണ്ടു സമയം കളയാതെ ആ പറഞ്ഞ ഏതിലെങ്കിലും പെർഫെക്ട് അവാൻ ശ്രമിക്കൂ..ആരെങ്കിലും അവരുടെ മക്കളെ നോക്കുന്നത് കണ്ട് സ്വന്തം മക്കൾ കരയുന്നത് ശ്രദ്ധിക്കാത്ത മാതാവാവാതിരിക്കു, മകളോ ഭാര്യയോ ആവാതിരിക്ക്.
      Avar jeevithathile Happy part mathram kanikukayanenu marakaruth...ithu nammudeyellam jeevithathil undu

  • @athuvolgs2688
    @athuvolgs2688 Рік тому +51

    അമ്മേടെ കോമഡി നിലുന്ന്
    അത്ര ഇഷ്ട്ടം ആയില്ല 😆😆 കൊക്കിന്ന് 4 കാല്.
    കുറി ഇട്ടപ്പോൾ നിലും അമ്മക്കും അമ്മയോട് ഉള്ള സ്‌നേഹം 🥰😘😘😘😘♥️♥️

  • @hashidhashitanur
    @hashidhashitanur Рік тому +77

    മുത്തശ്ശിയുടെ വീട് മുന്നേ വീഡിയോ കണ്ടത് ഞങ്ങൾ പ്രേക്ഷകരും മറന്നിട്ടില്ല....അവിടെ ഒരു പ്രത്തേക ഐഷാര്യമാണ് ✨️
    നല്ല ഭംഗിയുള്ള ഗ്രാമീണ സ്ഥലമാണ് എന്ന് തോനുന്നു..അതൊക്കെ കാണു..അവിടെ അമ്മൂമ്മ പോകുന്ന ക്ഷേത്രം ഉണ്ടെങ്കിൽ അതൊക്കെ നിളയെ കാണിക്കു..ഞങ്ങളെയും കാണിക്കു 🌷

  • @shabanafarhad1106
    @shabanafarhad1106 Рік тому +230

    മുത്തശ്ശിയുടെ സന്തോഷം കണ്ടപ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞു പോയി 😍❤️

    • @binthali123binth6
      @binthali123binth6 Рік тому

      അവരുടെ ജീവിതം ഇത്ര പച്ച പിടിച്ചതിൽ താങ്കൾക്കും പങ്കുണ്ട്...താങ്കളുടെ ജീവിതം അതോടൊപ്പം കുറച്ചു കരിഞ്ഞിട്ടുണ്ടാവും വേറെ contents ഒന്നും ഇല്ലാത്ത വീഡിയോ കണ്ടു സമയം കളയാതെ ആ പറഞ്ഞ ഏതിലെങ്കിലും പെർഫെക്ട് അവാൻ ശ്രമിക്കൂ..ആരെങ്കിലും അവരുടെ മക്കളെ നോക്കുന്നത് കണ്ട് സ്വന്തം മക്കൾ കരയുന്നത് ശ്രദ്ധിക്കാത്ത മാതാവാവാതിരിക്കു, മകളോ ഭാര്യയോ ആവാതിരിക്ക്

  • @bijirpillai1229
    @bijirpillai1229 Рік тому +118

    ഒത്തിരി സന്തോഷം തോന്നി പേർളി ബന്ധങ്ങൾക്ക് ഇത്രയും വില കൊടുക്കുന്നുണ്ടല്ലോ 🥰🥰🥰

  • @adhirichusworld4122
    @adhirichusworld4122 Рік тому +22

    നിങ്ങൾ നല്ല ഒരു മാതൃക ദമ്പതിമാരാണ്.....❤️❤️❤️ എല്ലാവരും ഇഷ്ടപെടുന്ന നിങ്ങൾക്ക് ഒരായിരം നന്മകൾ നേരുന്നു 🙏🙏🥰🥰🥰🥰 നിലു കുട്ടി 🥰🥰🥰

  • @susmithaammu347
    @susmithaammu347 Рік тому +236

    എനിക് അമ്മമ്മെടെ വീട്ടിൽ വരുമ്പോൾ ഉള്ള vlogs എല്ലാം ഒത്തിരി ഇഷ്ട്ടമാണ്

  • @shailajanarayan886
    @shailajanarayan886 Рік тому +76

    ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 😄😄😄
    അമ്മമ്മയെ കാണാൻ പ്രേഗ്നെൻസി ടൈമിൽ പോയ നിങ്ങളുടെ വീഡിയോ ഇപ്പോഴും ഓർമയുണ്ട് 🥰🥰

  • @divyadhaneesh8907
    @divyadhaneesh8907 Рік тому +216

    എന്ത് സന്തോഷം ആണ് മുത്തശ്ശിയുടെ മുഖത്ത്.🥰 ഇവിടെ നിന്ന് ചെയ്യുന്ന video പൊളിയാണ്. നില..🥰

  • @mariammageorge3339
    @mariammageorge3339 Рік тому +1

    എല്ലാവർക്കും പേർളിയോടുള്ള ഇഷ്ടം എത്ര വലിയ പൊസിഷനിൽ പോയാലും ബന്ധങ്ങൾക് വില കൊടുക്കുന്നു എന്നുള്ള വലിയ സ്വഭാവം അത് എല്ലാവരും ചെയ്യുന്നില്ല. പേർളി എല്ലാവരോടും സ്നേഹം ആയി പെരുമാറുന്നു. അമ്മുമ്മയോടുള്ള ആ സ്നേഹം ആ വീട്ടുകാരോടുള്ള സ്നേഹം ഇതൊക്കെ കണ്ട് ഇപ്പോഴത്തെ കുട്ടികൾ പഠിക്കണം. പേർളി ഐ ലവ് യു സൊ മച്ച്. ആ കൊച്ചു കുഞ്ഞിനെ എന്റെ ഒരു ചക്കര മുത്തം കൊടുക്കണം. ബൈ. മോളെ. 🥰😘❤

  • @anjanaumesh237
    @anjanaumesh237 Рік тому +159

    എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും കുടുംബത്തിനും ബന്ധങ്ങൾക്കും കൊടുക്കുന്ന പരിഗണന പേർളി ചേച്ചിയെ എപ്പോളും സ്പെഷ്യൽ ആക്കുന്നു love you Guy's 😍😍😍😍😍😍you're very very സ്പെഷ്യൽ 😍😍😍😍💕💕💕

  • @Ganga90359
    @Ganga90359 Рік тому +6

    ശ്രീനിച്ചേട്ടന് ചന്ദനം തൊട്ടപ്പോൾ നില ബേബി അമ്മയ്ക്ക് എന്ന് പറഞ്ഞത് കേട്ടോ 🥺🥺😍😍 13:30

  • @FousiyaAbdullaNN
    @FousiyaAbdullaNN Рік тому +133

    ഇതൊക്കെ കാണുമ്പോൾ പേളിയോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു 😍love u മുത്തേ 😘😘😘😘😘

    • @binthali123binth6
      @binthali123binth6 Рік тому

      അവരുടെ ജീവിതം ഇത്ര പച്ച പിടിച്ചതിൽ താങ്കൾക്കും പങ്കുണ്ട്...താങ്കളുടെ ജീവിതം അതോടൊപ്പം കുറച്ചു കരിഞ്ഞിട്ടുണ്ടാവും വേറെ contents ഒന്നും ഇല്ലാത്ത വീഡിയോ കണ്ടു സമയം കളയാതെ ആ പറഞ്ഞ ഏതിലെങ്കിലും പെർഫെക്ട് അവാൻ ശ്രമിക്കൂ..ആരെങ്കിലും അവരുടെ മക്കളെ നോക്കുന്നത് കണ്ട് സ്വന്തം മക്കൾ കരയുന്നത് ശ്രദ്ധിക്കാത്ത മാതാവാവാതിരിക്കു, മകളോ ഭാര്യയോ ആവാതിരിക്കു

  • @muralimanju410
    @muralimanju410 Рік тому +57

    അമ്മമ്മയെ കാണാൻ പോകുന്നത് എന്നും ഒരു രസം ആണ് ഇ സ്നേഹവും സന്തോഷവും എന്നും ഉണ്ടായിരിക്കട്ടെ nilun
    Ummaaaaa 🥰🥰🥰🥰

  • @sumayyayasin7569
    @sumayyayasin7569 Рік тому +45

    ചന്ദനം തോട്ടു കൊടുത്തപ്പോ അമ്മയ്ക്കും എന്ന് പറഞ്ഞ കേട്ടോ... 😘ക്യൂട്ട് ആയിട്ടുണ്ട് vave😘😘😘

  • @vahidasalam9028
    @vahidasalam9028 Рік тому +47

    നാട്യങ്ങളില്ലാത്ത നാട്ടിൻപുറം .ഇതൊക്കെയാണ് surprise .aa അമ്മമ്മയുടെ സന്തോഷം❤️

  • @anishakm9449
    @anishakm9449 Рік тому +224

    Uff that Nila's "ok bye "was so cute 🥰🥰

  • @pkjingles2844
    @pkjingles2844 Рік тому +48

    Srini, you're Soo lucky to have this Magic women 🥰🥰🥰

  • @jaseerajaseera4169
    @jaseerajaseera4169 Рік тому +218

    മുത്തശ്ശിയുടെ സന്തോഷം നോക്ക് 😍😍😍

  • @anzalanfal3404
    @anzalanfal3404 Рік тому +3

    ചേച്ചി അമ്മമ്മയുടെ വീട് എന്നൊക്കെ പറഞ്ഞപ്പോ ഞാൻ ഓർത്തു വല്യ വീടും ഒക്കെ ആവുമെന്ന്. അവരുടെ സ്നേഹവും എല്ലാരേം ചേച്ചിയോടും ബഹുമാനവും കൂടിപ്പോയി ഇത് കണ്ടപ്പോൾ ❤️❤️❤️🥰🥰

  • @angel-ru9sm
    @angel-ru9sm Рік тому +32

    ശ്രീനി യുടെ വീട്ടുകാർ ഒക്കെ എത്ര നല്ലവരാ. നല്ല ആൾക്കാർ. God bless them

    • @jeevanthampi767
      @jeevanthampi767 Рік тому

      Pearly raised by great family and parents. Valaruthu gunam . Kudumbathil peranna pennu . They lucky to have her also

  • @ayishaaishu2825
    @ayishaaishu2825 Рік тому +4

    Perly ശ്രീനീഷ് നിങ്ങളെ പോലെ നിങ്ങളെ കാണുള്ളൂ അമ്മമ്മയുടെ സന്ദോഷം കണ്ടോ... നിങ്ങള് പോയപ്പോൾ... എല്ലാവരെയും oru പോലെ സ്നേഹിക്കാൻ മനസ്സുള്ള പേർളി ശ്രീനിഷ് 👍🏻💚

  • @thefamilyfrolics
    @thefamilyfrolics Рік тому +11

    Pearly pregnant aayirunnapol ഇവിടെ വന്ന video കണ്ടതായി ഓർക്കുന്നു....

  • @meenathomas8651
    @meenathomas8651 Рік тому +4

    വിവാഹം എന്നത് രണ്ട് വ്യക്തികൾ മാത്രമല്ല രണ്ട് കുടുംബങ്ങൾ തമ്മിലാണ് പേളി അത് മനോഹരമായി കൊണ്ടുപോകുന്നു👍

  • @rbvlogs248
    @rbvlogs248 Рік тому +17

    How sweet you are Pearly chechi❤️❤️
    നിങ്ങളെ പോലെ നിങ്ങൾ മാത്രം🙌❤️🥺 എന്നും ഇത് പോലെ ജീവിക്കാൻ പറ്റട്ടെ love you lotz pearlish and nilumma❤️😘

  • @NabzvisioNnabz
    @NabzvisioNnabz Рік тому

    Loveyou Darlng❤

  • @pravithak.v8981
    @pravithak.v8981 Рік тому +31

    ചിലരുണ്ട് നാല് cash കയ്യിൽ വരുമ്പോളേക്കും മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും മറക്കുന്നവർ...
    ഇവിടെ പേർളി കുടുംബബന്ധങ്ങളെ നല്ലപോലെ നോക്കുന്നു.. അമ്മമ്മയെ കാണാൻ അങ്ങോട്ട് പോകുന്നു.. അമ്മമ്മയുടെ ചിരി കണ്ടോ 🥰 love you pearly 😍

  • @yesudasp9744
    @yesudasp9744 Рік тому +34

    This is the most beautiful family I have ever seen in my life.

  • @lakshmikarthika7480
    @lakshmikarthika7480 Рік тому +160

    Nila looking like an angel

  • @lifeofkerala777
    @lifeofkerala777 Рік тому +11

    മുത്തശ്ശിയുടെ ആ നിറഞ്ഞ ചിരി...... ♥️♥️♥️♥️ ചക്കര ഉമ്മ മുത്തശ്ശിക്ക്. മുത്തശ്ശിയെ ഞങ്ങൾക്കും പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം ♥️♥️♥️

  • @divyakg8330
    @divyakg8330 Рік тому +91

    കൂടെയുള്ളവർക്കും വീഡിയോ കാണുന്നവർക്കും ഊർജം പകരുന്ന പേർളി ചേച്ചിക് ബിഗ് സല്യൂട്ട്

  • @TalesOf_life
    @TalesOf_life Рік тому +17

    Ammamede happiness …pure love ❤️

  • @sudhasundaram2543
    @sudhasundaram2543 Рік тому +8

    ശ്രീനിയുടെ വീട്ടിലേക്കുള്ള യാത്രകളെല്ലാം നല്ല രസമുണ്ട് കാണാൻ♥️♥️♥️🌹👍

  • @kidszone1031
    @kidszone1031 Рік тому +19

    കഴിഞ്ഞദിവസത്തെ Instagram story യിൽ പാലക്കാട് എന്ന് കണ്ടപ്പോൾ അമ്മാമ്മയെ ഓർത്തായിരുന്നു..🥰🥰വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം☺😊

  • @sherinsha
    @sherinsha Рік тому +27

    എല്ലാ സെലിബ്രിറ്റിസും പോളി ചേച്ചിയെ കണ്ടുപിടിക്കണം. കാരണം ഒരു സിറ്റി ലൈഫിൽ നിന്ന് വന്നിട്ടും ഒരു ഗ്രാമത്തിൽ അതും ഒരു സാധാരണ വീട്ടിൽ അവരെ കഴിയുന്നത് എത്ര ഹാപ്പിയായിട്ടാ😍 കുടുംബ ബന്ധത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ഒരാളാണ് ചേച്ചി😘.... Luv u chechi😘😘😍😘😍😘😍

  • @salymadathil9247
    @salymadathil9247 Рік тому +2

    Nila molk Kodukkavunna ഏറ്റവും നല്ല gift ആണ് ഈ നാട്ടിൻപുറവും അമ്മമ്മയുടെ സാമീപ്യവുമെല്ലാം. Great.. Pearly , Sreeni😍

  • @shortvibes98
    @shortvibes98 Рік тому +6

    Le pearly chechi: Sreeni കൊക്കിന് എത്ര കാലുണ്ട്
    Sreeni chettan: 4 കാലുണ്ട്.......
    Pearly chechikke പറ്റിയ കെട്ടിയോൻ ..... ഇത് ആണ് made for each other ❤️💜love you Nila babyyyy ♥️

  • @ananthuk3718
    @ananthuk3718 Рік тому +1

    3:35 The stars are blinks....hayyy ബ്യൂട്ടിഫുൾ people.
    ....

  • @sumayyairfana5612
    @sumayyairfana5612 Рік тому +38

    ഈ vlog കണ്ടപ്പോൾ throughout face ൽ smile ഉണ്ടായി ❤️❤️❤️love u pearly chechi nd family 😘

  • @gamingwithyk4336
    @gamingwithyk4336 Рік тому +4

    Sreenish gramathinte ella nishkalankathaum ulla oralanu aa manasinu pattiya oru partner kiti perli🥰💝

  • @Sign_Of_Letters
    @Sign_Of_Letters Рік тому +138

    അമ്മാമ്മ യുടെ സന്തോഷം കണ്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി..♥️🥹😊

  • @abhiramta7474
    @abhiramta7474 Рік тому +3

    7:39. കടമ്പഴിപ്പുറം ❤

  • @varxhhaachar__
    @varxhhaachar__ Рік тому +244

    Forever fan of Pearle&sreeni and the little baby nilumma♥️✨🥺

  • @vahabvahu2078
    @vahabvahu2078 Рік тому +1

    വളരെ സിമ്പിൾ ആയിട്ടുള്ള ആളുകളാണ് പേർളി മാണി എനിക്കൊരുപാട് വാച്ചിങ്ങിൽ നിന്നും മനസ്സിലായിട്ടുണ്ട് അതുപോലെതന്നെ ലക്ഷ്മി നക്ഷത്ര 💯🤜❤️🤛

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +9

    *the youtuber with zero haters🔥*

  • @indubipinvattoli8325
    @indubipinvattoli8325 Рік тому +19

    കണ്ണുനിറഞ്ഞുപോയി അമ്മമ്മയുടെ സന്തോഷം കണ്ടപ്പോൾ love u pearli chechi and ശ്രീനി bro 😍😍 നില baby 😘😘😘😘

  • @puguwash
    @puguwash Рік тому +81

    The last bye from Nila was a highlight and the jokes of Pearle can have a book of its own. Loved the vlog. Lots of love to Nila

  • @poojaprakash2671
    @poojaprakash2671 Рік тому +1

    Aa padukka kettu njan ariyaathe chirichu poyi🤣🤣 sherikkum parayuvaanel bhayankara positive vibe aahnu chechide samsaaram pinne perumaattamokke kaanumbo🥰

  • @samuelalex8304
    @samuelalex8304 Рік тому +225

    Pearly is really lucky to get a family lik this who love her unconditionally 💖💖

    • @nazeemjabbar5926
      @nazeemjabbar5926 Рік тому +5

      They are also lucky to have Pearly.

    • @sreeharip7718
      @sreeharip7718 Рік тому

      ❤️❤️❤️

    • @jeevanthampi767
      @jeevanthampi767 Рік тому

      They are lucky to have Pearly. Raised by great parents. Kudumbathil peranna pennu

  • @parvathyg0410
    @parvathyg0410 Рік тому +24

    Aww.. Niluma saying that" Oke Bie"...
    Soo cuteii♥️😘.,

  • @shijithasanthosh3269
    @shijithasanthosh3269 Рік тому +40

    ഈ വീഡിയോ എത്ര തവണ repeat അടിച്ചു കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല 🤣🤣 അടിപൊളി

  • @neenumol1239
    @neenumol1239 Рік тому +2

    Alooo pearlie chechiii....ammamma first oodi vannapo ulla santhosham 🤩 it's really nice ♥️

  • @nijumonniju3638
    @nijumonniju3638 Рік тому +24

    എന്നും ഇങ്ങനെ happy ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
    ഒരുപാട് ഇഷ്ടമാണ് ഞങ്ങളെ സ്വന്തം pearlish & nilumma 🥰🥰🥰🥰🥰🥰

  • @seethalsuresh7442
    @seethalsuresh7442 Рік тому +1

    Hi.... പേർളി chechi കടമ്പഴിപ്പുറം എന്റെ nadanu tto..... Athu കേട്ടതും happy ആയി 💞💞

  • @JE-rv3qv
    @JE-rv3qv Рік тому +18

    Nilu's mindvoice: "ഞാൻ എന്തോ മുജ്ജന്മ പാപം ചെയ്തിട്ടുണ്ട് guy's " .....(but actually it's മുജ്ജന്മ പുണ്യം)

  • @awesome5196
    @awesome5196 Рік тому +5

    Omg the girl Sanjana grew so fast already. In Nila’s first Onam video, Sanjana looked so small now she is taller

  • @roufinaroufi7271
    @roufinaroufi7271 Рік тому +25

    ശ്രീനിഷ് നല്ലൊരു വെക്തി ആണ് 🥰

  • @alantasunny4285
    @alantasunny4285 Рік тому +2

    Ellam kollam pakshe purakil ottakirunnu uramgukaum kudikkugaum cheunna nila mole kandapool entho vishamam thonni🥰

  • @gopikasinu5854
    @gopikasinu5854 Рік тому +8

    അമ്മാക് 🥰🥰 so cute. എന്റെ മോനും എന്താണേലും അമ്മക്കും കൂടി ഉണ്ടോന്നു ഉറപ്പ് വരുത്തും ഇല്ലേൽ ചോദിച്ചു വാങ്ങും 🤗🥰

  • @aswathyprasanth3571
    @aswathyprasanth3571 Рік тому +1

    പണം കൊടുത്തു വാങ്ങാൻ പറ്റാത്ത പലതും ഉണ്ടെന്ന് പേർളി ചേച്ചിയുടെ ഈ വീഡിയോ കണ്ടാൽ മനസിലാകും 🥰, priceless moments🥰love u

  • @johngamert.a.m.7552
    @johngamert.a.m.7552 Рік тому +19

    പാലക്കാട്‌ ഉദ്ഘാടനത്തിനു വന്നപ്പോൾ അമ്മമ്മയുടെ അടുത്ത് പോകുന്ന കാര്യം പറഞ്ഞപ്പോൾ തൊട്ട് wait ചെയ്യുവരുന്നു 🥰🥰❤️

  • @AnaghaAnil2023
    @AnaghaAnil2023 Рік тому +5

    ഒരുപാട് സന്തോഷം ചേച്ചി... ❤️... ഞങ്ങളും ഈ യാത്രയിൽ ഒപ്പം വന്ന പോലെ.... 😍🥰

  • @arshi__naz
    @arshi__naz Рік тому +19

    പേർളി ചേച്ചിടെ ഏത് വിഡിയോ എടുത്ത് കണ്ടാലും ഏത് sad mood ആണേലും ഫുൾ enjoy enjami🥰😘😍💋

  • @seethalsuresh7442
    @seethalsuresh7442 Рік тому +4

    കടമ്പാഴിപ്പുറം എന്റെ നാട്... 💞💞
    പരിയാനം പറ്റ ക്ഷേത്രത്തിൽ പോകുന്നിലെ 🥰💞

  • @luffyd9161
    @luffyd9161 Рік тому +13

    ഒരുപാട് ഇഷ്ടം ഇവരെ മൂന്നുപേരെയും ❤❤

  • @mayarajesh3552
    @mayarajesh3552 Рік тому

    എൻ്റെ അനിയത്തി ശില്പ അവിടെ വന്നിരുന്നു..പരിചയപ്പെട്ടു.....ഫോട്ടോ അയച്ച് തന്നിരുന്നു... സിമ്പിൾ ആണ് വീഡിയോയിൽ കാണുന്ന പോലെ തന്നെയാണ് എന്നൊക്കെ പറഞ്ഞു.......❣️❣️😍😍

  • @suruma143
    @suruma143 Рік тому +8

    Mole natural aayi valarthunna perle chechi.mole vellathilum chaliyilum okke avalde ishtathin kalikkan vidunnu.restrict cheyyaathe.u r a super mom😍also sreeni bro nte love n support fr them

  • @rinzandme9532
    @rinzandme9532 Рік тому +2

    കുട്ടിമാമ ഞാനും ഞെട്ടി മാമ ,,,🤗🤗🤗നിലുമ്മ 🥰🥰🥰🥰🥰🥰

  • @universe266
    @universe266 Рік тому +76

    Pearly.. I just don't have words to express... You are overloaded with cuteness, kindness, and.................. So down to earth.... Love you.... So natural this vlog is...

  • @anud183
    @anud183 Рік тому +10

    അമ്മമ്മ യുടെ cooking video യ്ക്ക് കട്ട waiting.. 😍 ബന്ധങ്ങൾക്ക് നിങ്ങൾ കൊടുക്കുന്ന പ്രാധാന്യം എല്ലാവർക്കും മാതൃക ആണ് പേർളി... ആ കുഞ്ഞും അങ്ങനെ വളരട്ടെ 🥰❤Keep it up dear... God bless you ❤🥰

  • @gangster6941
    @gangster6941 Рік тому +12

    Starting തന്നെ ഗംഭീരം 😂😂😻😻

  • @athuldevmenon2825
    @athuldevmenon2825 Рік тому +1

    നില മോൾക്ക് അമ്മ എന്ന് വിളിക്കുന്നതാണ് ഇഷ്ടം എന്നു തോന്നുന്നു. അതുതന്നെയാണല്ലോ ഏറ്റവും നല്ല അർത്ഥമുള്ള വാക്കു മമ്മി യെക്കാളും

  • @fellafelin1513
    @fellafelin1513 Рік тому +71

    Cancer treatment nte buddhimutukalkidayil pearly and family tharunna oru positive energy♥️

    • @PearleMaaneyShow
      @PearleMaaneyShow  Рік тому +65

      U will get well soon dear you are strong and you are a strong person

    • @naslaisworld5757
      @naslaisworld5757 Рік тому +3

      Prarthikaamto tansanadikanda

    • @bindu8203
      @bindu8203 Рік тому +4

      Janum oru 4th stage cancer patient Anu God enne happy ayee nadathinnu prayer cheyanam pearle

    • @lachu5468
      @lachu5468 Рік тому +2

      You will get well soon☺️all prayers..be strong and stay hpy nd positive...love❤️

    • @fellafelin1513
      @fellafelin1513 Рік тому

      @@naslaisworld5757 thank you

  • @manjusaji7996
    @manjusaji7996 Рік тому +11

    അമ്മുമ്മ സന്തോഷം ❤ സ്നേഹബന്ധഗ്കൾക് ഒരുപാട് വേലകൽപ്പിക്കുന്ന ആൾ 😍😍😍❤u dr❤❤

  • @jimnabineesh5253
    @jimnabineesh5253 Рік тому +8

    Le nilu :ഇവരിതെന്തോന്ന് കാണിക്കുന്നേ 🙆🏻‍♀️

  • @shaharbanvlogs
    @shaharbanvlogs Рік тому +1

    ❤️❤️❤️❤️❤️❤️

  • @fathimafarhapathu2811
    @fathimafarhapathu2811 Рік тому +16

    ഹായ് പേർളിച്ചേച്ചി അമ്മുമ്മയോയുടെ സന്തോഷം കണ്ടപ്പോ so happy nilumaaaa❤️😍😘❤️❤️😍😘😘❤️😘😘

  • @sajikumarmylakkara232
    @sajikumarmylakkara232 Рік тому +2

    എന്തു ഇഷ്ടം ആണെന്നോ പേർളിയും കുടുംബവും എന്നും എപ്പോഴും അനുഗ്രഹം ഉണ്ടാകട്ടെ ❤

  • @FousiyaAbdullaNN
    @FousiyaAbdullaNN Рік тому +8

    സൗരവ് ഫാൻസ്‌ ഇവിടെ കമ്മോൺ 😍✌️🔥

  • @inamahadtk2530
    @inamahadtk2530 Рік тому +1

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്, നിങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @revathys4894
    @revathys4894 Рік тому +11

    Love you നിലുമ്മ.നിലുവിന് എപ്പോഴും ചെന്നെത്താൻ ഒരു നാട്ടിൻപുറവും സ്നേഹിക്കാൻ അവിടെ കുറെ ആൾക്കാരും ഉണ്ടല്ലോ.How lucky you are Nilu. 🥰🥰🥰

  • @devilstar2625
    @devilstar2625 Рік тому +1

    7:39 kadambazhipuramkar ivide comeon😌😌😌😌😌😌😌

  • @chaandni1839
    @chaandni1839 Рік тому +40

    Achoda 💗 nilu's "Okay bye" was so cute

  • @abhishavelayudhan35
    @abhishavelayudhan35 Рік тому +1

    നമ്മുടെ പേർളി ചേച്ചി പൊളിയല്ലേ... Love u chechi ♥️Niluma😍 എല്ലാത്തിനും supportive ആയ ശ്രീനി ബ്രോയും പൊളി ആണ്‌. 🥰love u🥰all❤️

  • @anjaly2805
    @anjaly2805 Рік тому +6

    Chechi pregnant ayapo poyatha orma varune ipol😍😍😍😍nilubabee😘😘😘😘karayalle muthe❤️❤️❤️❤️

  • @aswanthc1608
    @aswanthc1608 Рік тому

    പേർളി യെ യും ശ്രീനിയേയും ഇതുകൊണ്ടൊക്കെയാ ഒരുപാട് ഇഷ്ടപെടുന്നേ നിലൂനും ഇത്തരം കാര്യങ്ങൾ പഠിച്ചു വളർത്തുന്ന നിങ്ങൾക്ക് എല്ലാവർക്കും ഈശ്വര അനുഗ്രഹം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു love you family