ഞാൻ ഇതുപോലെ തന്നെയാണ് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത്. പയർ മെഴുക്കുപുരട്ടി ഇതുപോലുണ്ടാക്കിയാൽ ഒത്തിരി നല്ലതായിരിക്കും നീളമുള്ള പച്ചപ്പയർ താങ്ക്സ് ചേട്ടാ
ഞങ്ങൾ ഇത് ട്രൈ ചെയ്തു. പെരുംജീരകവും, വറ്റൽമുളക് ചതച്ചതും, കുരുമുളകും ഹൈലൈറ്റ്സ് ആയിരുന്നു. ഞങ്ങൾ ചോറിന്റെയും ചപ്പാത്തിയുടെയും കൂടി നല്ല രുചികരമായി കഴിച്ചു. 😋👌
ഇക്കയുടെ പാചകം ഞങ്ങൾക്ക് വളരെ ഇഷ്ടം ആണ്. എല്ലാ എപ്പിസോഡിലും ഞങൾ like, subscribe ചെയ്യാറുണ്ട്. അസുഖം എല്ലാം മാറിയോ. ഓണത്തിന് ഇക്കയുടെ കൂട്ടുകറി ചെയ്തു നോക്കി. സൂപ്പർ ആയിരുന്നു. ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ..🥰🙏❤🌹
ഒരു പാട് ദൂരെ നിന്നും സഹോദരന്റെ വീഡിയോ കണ്ടു. ലാളിത്യത്തോടെയുളള അവതരണം മറ്റുള്ളവരിൽ നിന്ന് താങ്കളെ വേറിട്ട് നിർത്തുന്നു. ഇങ്ങനെത്തന്നെ തുടരട്ടെ, എല്ലാ ഭാവുകങ്ങളും. റസിയ ടീച്ചർ. ലക്ഷദ്വീപ്.
I live in the USA. Today when I went to the store, I saw they had green plantain and I wanted to buy some but did not know how to cook it. When I came home, UA-cam showed me your video! So tomorrow I will buy the plantain and cook it like you have shown. It looks very tasty, thank you very much.
ഇന്നും കഴിച്ചു ഏത്തക്ക പുഴുങ്ങിയത്.കുരുമുളക് പൊടിയും ഉപ്പും വെളിച്ചെണ്ണ ചാലിച്ച്.സൂപ്പർ കായ മെഴുക്കു പുരട്ടിയും ചോറും, തൈരും, തേങ്ങാചമ്മന്തിയും. ആഹാ പൊളിച്ചു.
എനിക്ക് ഒത്തിരി ഇഷ്ടാണ് അങ്കിളേ കാ മെഴുക്കുപുരട്ടി ഞാൻ ആക്കിയാൽ ഇരു ടേസ്റ്റും ഉണ്ടാവില്ല അമ്മ സൂപ്പറായിട്ട് ആക്കിത്തരും ചൂടോടെ ചോറിന്റെ കൂടെ എനിക്ക് ഇത് കഴിക്കാൻ ഇഷ്ടാണ് 🤤🤤🤤
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
Supper
@@bindhugopi2621 ol
@@bindhugopi2621 soopper🥲
L
നമ്പർ ഒന്ന് അയക്കുമോ
ഞാൻ കായ് മെഴുപുരട്ടി ഉണ്ടാക്കും പെരുംജീരകവും തേങ്ങാ കൊത്തും ചേർക്കില്ല ഇനിയും ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട്👍👍👍👌👌👌😋😋😋 കാണാൻ നല്ല ഭംഗി
ഞാൻ ഇതുപോലെ തന്നെയാണ് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത്. പയർ മെഴുക്കുപുരട്ടി ഇതുപോലുണ്ടാക്കിയാൽ ഒത്തിരി നല്ലതായിരിക്കും നീളമുള്ള പച്ചപ്പയർ താങ്ക്സ് ചേട്ടാ
ഇക്കയുടെ സാമ്പാർ ഞാൻ ഇന്നലെ ട്രൈ ചെയ്തു സൂപ്പർ എല്ലാ എപ്പിസോടും കാണാറുണ്ട് ലൈകും സബ്സ്ക്രൈബ്യും ചെയ്യാറുണ്ട് ഇനിയും ന്യൂ ഐറ്റംസ് പ്രതീക്ഷിക്കുന്നു.
ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് ഞാൻ ഷെർ ചെയ്തിട്ടുണ്ട് ലൈക്ക് ആദ്യം അടിച്ചു എന്തായാലും ഇന്നത്തെ ഉച്ചക്ക് അതാണ് കറി അതു മാത്രമാണ് കറി
സഹോദര ചാനൽ സ്ഥിരം കാണുന്ന ആളാണ് ഞാൻ. എന്തു നല്ല പാചകം, സന്തോഷത്തോടുള്ള അവതരണം. തനി നാടൻ. അഭിനന്ദനങ്ങൾ.
😊
ചേട്ടൻ സൂപ്പർ ആണ് കേട്ടോ മെഴുക്കുപെരുട്ടി കൊള്ളാം
ഞങ്ങൾ ഇത് ട്രൈ ചെയ്തു. പെരുംജീരകവും, വറ്റൽമുളക് ചതച്ചതും, കുരുമുളകും ഹൈലൈറ്റ്സ് ആയിരുന്നു. ഞങ്ങൾ ചോറിന്റെയും ചപ്പാത്തിയുടെയും കൂടി നല്ല രുചികരമായി കഴിച്ചു. 😋👌
ചേട്ടാ വളരെ നന്നായിട്ടുണ്ട് ഏത്തക്ക മെഴുക്കുപുരട്ടി സൂപ്പർ ഗോഡ് ബ്ലെസ് യു
നല്ല അവതരണം
കാമെഴുക്കു വരട്ടി കഴിച്ച പോലെ ഉണ്ടാക്കി നോക്കിയിട്ട് ബാക്കി പറയാം
ഞാൻ ഉണ്ടാക്കിനോക്കി, നന്നായിട്ടുണ്ട്, ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു, താങ്ക്സ്
ഇതു ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ ചേട്ടൻ ഉണ്ടാക്കുന്നത് കാണാനും ടേസ്റ്റ് നോക്കുന്ന കാണാനും ഒരു പ്രേത്യേക രസം ആണ് ❤️🌹❤️🌹
ഈ കായ നല്ല മൂത്തത് തന്നെ വേണോ കണ്ടിട്ട് കൊതിയാവുന്നു എനിക്കും ഉണ്ടാക്കി നോക്കണം
സൂപ്പർ സൂപ്പർ അടിപൊളി വീണ്ടും കാത്തിരിക്കുന്നു.. ❤❤❤
ഏത്തക്ക ധാരാളം ഐറ്റം ഉണ്ടാക്കാവുന്ന അടിപൊളി വാഴക്കയാണ്
ചേട്ടാ ഈ കായ മെഴുക്ക് പെരട്ടി കഴിച്ചിട്ടു ഉണ്ട് 👍എങ്കിലും ചേട്ടന്റെ ചിരി കലർന്ന കുക്കിങ് കാണാൻ ബഹുരസം 😊 പൊളിച്ചു 😋 ഇനിയും കാത്തിരിക്കുന്നു. 👏👏
Ppppppp
00000000000
L P
jn
Right answer
Shamlaa undakkiya thoran kollametto🌺🌺🌺
സൂപ്പർ എക്സ്പ്ലനേഷൻ.
സൂപ്പർ റെസിപ്പി
Super mezhukkupurati cheatta
നല്ല അവതരണം. ഒരുപാട് ഇഷ്ട്ടപ്പെട്ടു
ചേട്ടാ കേറ്ററിങ് കോഴ്സ്സ് പഠിക്കാൻ പോയി വന്നത് പോലെ ആയി പോയി ഞാൻ. Thankyou, Sir.
Valarey ushar
Hai adipoli mizhikkupertti thankyou
നല്ല സ്നേഹം തുളുമ്പുന്ന എളിമയായ അവതരണം ടupper.
👌
ഇക്കയുടെ സൗമ്യമായ അവതരണം ഏറെ ഇഷ്ടപ്പെട്ടു സൂപ്പർ
ഇക്കയുടെ പാചകം ഞങ്ങൾക്ക് വളരെ ഇഷ്ടം ആണ്. എല്ലാ എപ്പിസോഡിലും ഞങൾ like, subscribe ചെയ്യാറുണ്ട്. അസുഖം എല്ലാം മാറിയോ. ഓണത്തിന് ഇക്കയുടെ കൂട്ടുകറി ചെയ്തു നോക്കി. സൂപ്പർ ആയിരുന്നു. ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ..🥰🙏❤🌹
WoW Supper
ഇക്കാ ഞാൻ ഉണ്ടാക്കുന്ന കറികളെല്ലാം ഇക്ക പറയുന്നതുപോലെയാ വെക്കുന്നത് എല്ലാം സൂപ്പർ. 🌹🙏🏼
Njan mulaku podi cherkkarilla ..
Ithu njan try chaidu nokkum...👌👌
Super vedio
നല്ല കാര്യം. അറിയാവുന്ന എന്നാൽ മറന്നു പോയ കറികൾ ഉണ്ടാക്കുന്നത് നല്ല കാര്യം.
കണ്ടിട്ട് കൊതിയാകുന്നു ഇതു പോലെ ഒന്നു ഉണ്ടാക്കണം
സൂപ്പറായിട്ടുണ്ട് കറി
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടെസ്റ്റുണ്ട്
So easy village style recepi.
tasty recipe😋👍🌹
എല്ലാ ഐറ്റംസ് സൂപ്പർ 🥰🥰🥰
🎉He is preparing simple and. Safest for our health y life❤
Super mezhukupurati sir.. Will try this..
Thank you.. God bless you🙏🙏
Theerchayayum ini ithupole cheyyum. Nice.
Nannayitund 👌👌👌👌
Chetta....... Avatharanam kollam.... Nalla manasilakunna tharathil aanu
Aadhyamayanu ingineezhukku peratti kanunnathu try cheyyam thank u
Super video👌🏼👌🏼👌🏼👌🏼
ചേച്ചിയെ കൂടി ഉൾപ്പെടുത്തിയത് നന്നായി
ചേട്ടന്റെ ചിരിയും അവതരണവും സൂപ്പർ
പച്ച ക്കായ ഞങ്ങൾ പുഴുങ്ങി
കഴിച്ചിട്ടുണ്ട് സൂപ്പർ 👌
Super super super thanku❤
കാണാൻ നല്ല രസം കഴിക്കാനും നല്ല resamanllae
ഒരു പാട് ദൂരെ നിന്നും സഹോദരന്റെ വീഡിയോ കണ്ടു. ലാളിത്യത്തോടെയുളള അവതരണം മറ്റുള്ളവരിൽ നിന്ന് താങ്കളെ വേറിട്ട് നിർത്തുന്നു. ഇങ്ങനെത്തന്നെ തുടരട്ടെ, എല്ലാ ഭാവുകങ്ങളും. റസിയ ടീച്ചർ. ലക്ഷദ്വീപ്.
കായ മെഴുക്കുപുരട്ടി 👌🏾👍🏼ettanum കുടുംബത്തിനും നല്ലത് വരട്ടെ എന്ന് 🙏🙏🌹🌹♥
സൂപ്പർ
Very good.
Chettante.bhakshanam.nalladhanu.sadharanakarante. chettan.supar
Spr❤
Very good kaya mezhuku puratty
ഞാൻ ഉണ്ടാക്കി super taste. 🥰😍
Kandal thanne ariyam super taste anu ennu thank you
കോവയ്ക പരീക്ഷിച്ചു 👌👍🏻നന്നായിട്ടുണ്ട് 😍
അടിപൊളി പച്ചക്ക മെഴുക്കു പുരട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘
😊😊😊😊
ചേട്ടന്റെ കുക്കിങ്ങ് പരിപാടി ഞങ്ങൾക്ക് വളരെ ഇഷ്ടപെട്ടു👍👍👍🤙
Ellaittlavimsuu
Ikka vegitariankarkupattiyatha thank you so much ikka ikka epoyum njangalude koodevenam ennum Puthiya ruchikalumayi varanam
Kollam keto
Chetta super orupadu uyarangalil ethatte
Fine.
അടിപൊളി super
I live in the USA. Today when I went to the store, I saw they had green plantain and I wanted to buy some but did not know how to cook it. When I came home, UA-cam showed me your video! So tomorrow I will buy the plantain and cook it like you have shown. It looks very tasty, thank you very much.
Nishkalagan god bless u
Good cooking thanks 😊 and good sounds in the background dog barking, parrot and birds
Soopper
അറിയാം ഇത് നല്ല രുചി ഉണ്ടാവും കാണുമ്പോഴേ അറിയാം
അടിപൊളി ഞാൻ മുഴുവൻ വിഡിയോസും കാണാറുണ്ട് 👍👍
Cheta try cheythu adipoli ahnta❤️
ഇക്കാ.. സൂപ്പർ 👍🌹ഞാൻ ട്രൈ ചെയ്യും..
മെഴുക്ക് പെരുട്ടിയും ഒപ്പം സംസാരം അതാണ് അടിപൊളി
വളരെ നല്ല മെഴുക്കു പുരട്ടി നല്ല അവതരണം
സൂപ്പർ സൂപ്പർ 👌👌👌👌
Superb
എനിക്ക് വെളുത്തുള്ളി ഇഷ്ടം അല്ല, ഞാൻ ബാക്കി ചേർത്ത് എല്ലാം try. ചെയ്യും... അടിപൊളി ❤❤❤
Thani nadan recipe 👍
super
Good
ഇന്നും കഴിച്ചു ഏത്തക്ക പുഴുങ്ങിയത്.കുരുമുളക് പൊടിയും ഉപ്പും വെളിച്ചെണ്ണ ചാലിച്ച്.സൂപ്പർ കായ മെഴുക്കു പുരട്ടിയും ചോറും, തൈരും, തേങ്ങാചമ്മന്തിയും. ആഹാ പൊളിച്ചു.
ചേട്ടന്റെ പാചകം അടിപൊളി 😀.പച്ചക്ക മെഴുക്കുപുരട്ടി സൂപ്പർ.ചേച്ചി പറഞ്ഞപോലെ തന്നെ ഞാനും ഇന്ന് പച്ചക്കമെഴുക്കുപുരട്ടി ഇതുപോലെ ഉണ്ടാകും 👍😍
സുപ്പർ ഇക്കാ
Superayittundu
Kaya Mezhukkuvarratty super
Adipoli 👌
Ellam nallathanu njan try cheyyarundu.
ചേട്ടായി... നിങ്ങടെ ചിരിയാണ് നിങ്ങടെ വിജയം 👌👌
ദൈവം അനുഗ്രഹിക്കട്ടെ..... 🙏 🙏 🙏
Spr
ചിരിച്ച് അവതരണം സൂപ്പർ
Super മെഴുക്കുപുരട്ടി.👍ഞാൻ കായ പുഴുങ്ങി കഴിക്കാറുണ്ട്.
ചേട്ടാ.....
ഇനിയും നാടൻ കറികൾ മതി
അത് ചേട്ടൻ ധയ്ര്യമയിട്ട് ഉണ്ടാക്കിക്കോ
ഞങ്ങൾ കാണാൻ ready
chettanu ella bavukangalum nerunnu.god bless you are
Super മോഴുകുപുരട്ടി
സൂപ്പർ 🙋🏿♂️🙋🏿♂️🙋🏿♂️
Suuuuuper mezhukkupuratty 😋
എനിക്ക് ഒത്തിരി ഇഷ്ടാണ് അങ്കിളേ കാ മെഴുക്കുപുരട്ടി ഞാൻ ആക്കിയാൽ ഇരു ടേസ്റ്റും ഉണ്ടാവില്ല അമ്മ സൂപ്പറായിട്ട് ആക്കിത്തരും ചൂടോടെ ചോറിന്റെ കൂടെ എനിക്ക് ഇത് കഴിക്കാൻ ഇഷ്ടാണ് 🤤🤤🤤
super..mezhukkupuratti Nalla Avatharanam ....Chettanum chechiyum nalla cooking, nice video... super
Super chetta
Very good ambience too and very good explanation