A Real Native Spoken Hindi ഇതാണ് യഥാർത്ഥ നാടൻ ഹിന്ദി സംഭാഷണ കല यह है असली बोलचाल की हिंदी पढ़ ले

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 729

  • @Luckyalice74
    @Luckyalice74 Рік тому +73

    20 ആയ്യ് ഞാൻ ഗൾഫിൽ ജോലി ചെയുന്നു 19 വർഷവും ഞാൻ ഹിന്ദി പഠിക്കാൻ ശ്രെമിച്ചിട്ടു നടന്നിട്ടില്ല എന്നാൽ one ഇയർ അയ്യുള്ളു സാറിന്റെ ക്ലാസ്സ്‌ യൂട്യൂബിൽ ഞാൻ കേൾക്കുന്നു ഇന്ന് എനിക്ക് ഹിന്ദി അത്ര ഫ്ലൂവന്റ അല്ലെങ്കിലും സംസാരിക്കാനും മനസിലാക്കാനും കഴിയുന്നു ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ ഗുരു വിനു 🙏🙏🙏🙏🌹🌹🌹

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +7

      How sweet it is to be hear your words, a loving puple from a long away I love you and bless you with an abundant blessings from above from God and also blessings of a master's authority you will be blessed forever because your words pleased my heart ❤️ and thanks a lot

    • @lathagopalan5771
      @lathagopalan5771 27 днів тому +2

      I want to join your class through WhatsApp sir .

  • @rahanh7
    @rahanh7 2 місяці тому +11

    ഹിന്ദി സംസാരിക്കുന്നത് കേട്ടാൽ മനസിലാവും പക്ഷെ മിക്കാവാറും വാക്കുകൾ പറയാൻ കിട്ടില്ല. സാറിൻ്റെ ക്ലാസ് കേൾക്കാൻ തുടങ്ങിയപ്പോൾഹിന്ദി നന്നായി പറയാൻ പറ്റുന്നുണ്ട് അതുകൊണ്ട് കൂടെയുള്ള ഹിന്ദിക്കാരോട് നന്നായി സംസാരിക്കാൻ Thankyou sir ❤❤🎉🎉

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  2 місяці тому

      थैंक यू सो मच फॉर योर खुल्लम खुल्ला बात के लिए मैं आपसे आभारी हूं क्योंकि तुम एक खुल्लम-खुल्ला आदमी हो

  • @RameshKumar-nq4ui
    @RameshKumar-nq4ui Місяць тому +1

    ലളിതം, സുന്ദരം, ഇഷ്ടപെടുന്ന, മനസ്സിൽ ആകുന്ന നല്ല ഒന്നാതരം ഹിന്ദിക്ലാസ് , നന്ദി സർ !

  • @prasannathomasthomas5920
    @prasannathomasthomas5920 Рік тому +23

    ക്ലാസ്സ്‌ എടുക്കുന്നത് പണം പറ്റിക്കൊണ്ടാണ്. ഈ സാർ പഠിപ്പിക്കാനായി ഇറങ്ങിയിരിക്കുന്നു. സാറിന്റെ നല്ല മനസിന്‌ നന്ദി. 20വരെ പഠിച്ച ഹിന്ദി. അത് കഴിഞ്ഞു പുറത്തു പോയപ്പോൾ, പാകിസ്ഥാനി യും, ബാങ്കാളിയും ഹിന്ദി പറയുമ്പോൾ അല്പം വാക്കുകളറിയാം 👍👍

  • @tobyjose692
    @tobyjose692 Рік тому +109

    Sir : ഞാൻ ഒരു പ്രവാസിയാണ് എങ്കിലും ഞാൻ (യുഎഇ )ഇവിടെ വന്നതിനു ശേഷമാണ് ഹിന്ദി പഠിക്കണമെന്ന് ആഗ്രഹിച്ചത് . ഞാൻ യൂട്യൂബിൽ ഒരുപാട് തിരഞ്ഞു ഒരു നല്ല ഹിന്ദി ക്ലാസിനു വേണ്ടി . അപ്പോഴാണ് ഞാൻ സാറിൻ്റെ വീഡിയോസ് ആദ്യമായ് കാണുന്നത്. എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു ഞാൻ പിന്നീട് ചില വീഡിയോസ് download ചെത് ജോലിക്കു പോകുന്ന സമയം കേൾക്കുവാൻ തുടങ്ങി. അത് ഇപ്പോളും തുടരുന്നു . അതിനു ശേഷമാണ് ഞാൻ ഹിന്ദി അത്യവിശം പറയുവാൻ ആരംഭിച്ചത്
    സാറിൻ്റെ എല്ലാ ക്ലാസുകളും എൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു . ഇനിയും നല്ല നല്ല ക്ലാസ്സുകൾ തുടരുവാൻ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 😊🙏

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +19

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നല്ല മനസ്സിന് ഒരുപാട് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് ധാരാളം ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഒരുപാട് അഭിവൃദ്ധി ഉണ്ടാകട്ടെ ധാരാളം ഭാഷ പഠിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @VinuNichoos
      @VinuNichoos Рік тому +2

      Thanks sir ❤

    • @harithap.h8275
      @harithap.h8275 Рік тому +1

      UAE Oru job kittan enthelum vazhi undo

    • @prasanthkumarkvprasanthkum6124
      @prasanthkumarkvprasanthkum6124 Рік тому +1

      ​@@harithap.h8275yes

    • @prasanthkumarkvprasanthkum6124
      @prasanthkumarkvprasanthkum6124 Рік тому

      ദുബൈയിൽ ആണോ. ഞാൻ ദുബൈയിൽ ഉണ്ട്

  • @SusyPaul-h3b
    @SusyPaul-h3b 8 місяців тому +4

    എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി

  • @ramyavm8746
    @ramyavm8746 Рік тому +6

    Sir.
    ഞാനൊരു വീട്ടമ്മയാണ്. മകൾ വളർന്നു വരുന്നു. അവളെ പഠിപ്പിക്കാൻ കൂടെ വേണ്ടി ആന്ന് ഞാൻ ഹിന്ദി പഠിക്കുവാൻ തീരുമാനിച്ചത്. അന്ന് മുതൽ എനിക്ക് യോചിച്ച ഒരു വീഡിയോ തപ്പിക്കൊണ്ടിരിക്കുകയായിരുന്ന്. ഇന്നാണ് sir ൻ്റെ വീഡിയോസ് കാണുന്നത്. പണ്ട് പഠിച്ച കാര്യങ്ങൽ ഒന്ന് പൊടി തട്ടിയെടുക്കാൻ പറ്റി. എന്നെപ്പോലെയുള്ള ഒരുപാട് അമ്മമാർക്ക് sir ൻ്റെ ക്ലാസ്സ് ഉപകാരപ്രദം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
    Thank you Sir.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +1

      ശ്രീമതി രമ്യ ജി ഹൃദയത്തിൻറെ ഉള്ളറകളിൽ നിന്ന് വരുന്ന ഇത്തരം ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ എനിക്ക് ഒരുപാട് ശക്തിദായകമാണ് താങ്കളുടെ മക്കളുടെ വിദ്യാഭ്യാസം മുന്നേറട്ടെ, ദൈവാനുഗ്രഹം ഉണ്ടാകട്ടെ താങ്കൾക്കും ഹിന്ദി ഭാഷയിൽ നൈപുണ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @ramyavm8746
      @ramyavm8746 Рік тому +1

      Thank you so much sir.

    • @anshamolpa3517
      @anshamolpa3517 8 місяців тому +1

      ❤❤❤🎉🎉🎉

  • @geetha4920
    @geetha4920 Рік тому +6

    കൊള്ളാം മാഷേ സൂപ്പർ-ത നിസം സാരഭാഷ,

  • @RajusatlajM
    @RajusatlajM Рік тому +33

    പഠിക്കാൻ നല്ല ആത്മവിശ്വാസം തരുന്ന രീതി: നന്ദി സർ❤❤

  • @afsal.vpvazhayoor4849
    @afsal.vpvazhayoor4849 11 місяців тому +3

    അടിപൊളി ക്ലാസ്സ് . ഇഷ്ഠപ്പെട്ടു.. thanks

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  11 місяців тому

      നന്ദി ഒരായിരം ഹാപ്പി ന്യൂ ഇയർ ഇൻ അഡുവാൻസ്

  • @muthubeebi564
    @muthubeebi564 Рік тому +2

    നല്ല ക്ലാസ് നല്ലപോലെ മനസ്സിൽ കയറുന്നരീതിയിൽ തന്നെ പറഞ്ഞിട്ടുണ്ട്

  • @jose-ik4uv
    @jose-ik4uv Рік тому +4

    ക്ലാസ് വളരെ നന്നായിട്ടുണ്ട് എനിക്ക് ഹിന്ദി പഠിക്കുവാൻ വലിയ ആഗ്രഹമാണ്

  • @ramanbalakrishnanthrippuna9079

    Congrat ,bahuth acha.usefull to all
    Adv Balakrishnan t Raman.

  • @jesbman
    @jesbman 7 місяців тому +2

    Positive vibe while watching this session !! Great indeed. The teacher is very positive, optimistic, and radiating energy !!

  • @meharbankurikkal7897
    @meharbankurikkal7897 11 місяців тому +2

    ലളിതമായ വാചകങ്ങളിലൂടെ സാർ പറഞ്ഞു തരുന്നത് കൊണ്ട് വേഗം മനസ്സിലാക്കം 🎉

  • @zohazubi1458
    @zohazubi1458 4 місяці тому +1

    बहुत अछासा क्लास है आपका,धन्यवाद

  • @kavithapillai4222
    @kavithapillai4222 10 місяців тому +4

    Good class ..but has haskar pareshan hogaya ji ..kabhi kabhi mere dil mein bhi ye yaad aata hei😂

  • @kavithaprabhakaran7582
    @kavithaprabhakaran7582 Рік тому +2

    Waah adipoli enikku kurach samsarikkan kazhiyunnu suuuper

  • @kamaladalam6919
    @kamaladalam6919 Рік тому +2

    ഹിന്ദി സംസാരിക്കാൻ വേണ്ട അടിത്തറ ധാരാളമുള്ള ക്ലാസ് Thank you Sir

  • @ramankutty6375
    @ramankutty6375 Рік тому +2

    Guruji , bahut manorenjen class hai aapka .

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому

      ഒരുപാട് നന്ദി മിസ്റ്റർ രാമൻകുട്ടി സർ

  • @antonyfredrick8206
    @antonyfredrick8206 Рік тому +3

    Aap ka Hindi glass achaha ha aur sikkadana subko Hindi glass dhanyabad

  • @amnasudheer69
    @amnasudheer69 Рік тому +2

    Examinu enth ezhuthim hindi onnum aariyilla ennu paranj irikarnnu inippo classil enthilokka ezhuthanollath aayi thanks sir

  • @AladarbkCompany
    @AladarbkCompany 2 місяці тому +2

    ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു എന്ന് പറഞ്ഞത് പോലെ, ഹിന്ദി പഠിക്കാൻ ആവശ്യമുള്ളതൊക്കെ ഇതിൽ ഉണ്ട്..! 👍

  • @indiranair5037
    @indiranair5037 Рік тому +2

    Bahuth acha sir mazhake barsath ennane sir pani baras rehi hai

  • @navaskollam4473
    @navaskollam4473 Рік тому +2

    Sir thankalude videoyil ninnum orupad karyangal manassilakkan kazhinju

  • @KelvinAntony-yk2nm
    @KelvinAntony-yk2nm 10 місяців тому +2

    അവതരണ ശൈലി അടിപൊളി ❤️👌🏻

  • @sreekalak4953
    @sreekalak4953 Рік тому +3

    നല്ല രസകരമായ അവതരണം

  • @rajeevpk7840
    @rajeevpk7840 6 місяців тому +2

    Very nice class,especially good rendering

  • @kpopstangirl2217
    @kpopstangirl2217 8 місяців тому +3

    കിസ് തരഹ് -ഏതു പോലെ.
    കിസ് തരഫ് -ഏതു ഭാഗത്ത്.❤

  • @rineeshkumarkv5220
    @rineeshkumarkv5220 Рік тому +2

    നല്ല ക്ലാസ് എനിക്കിഷ്ടമായി

  • @sreedevir6768
    @sreedevir6768 3 місяці тому +2

    നമസ്തേ jiii, ആപ് കാ ക്ലാസ് ബെഹൂത് സുന്ദർ ഹെ..

  • @latheeshkunju1808
    @latheeshkunju1808 25 днів тому +1

    വളരെ നല്ല വീഡിയോ supper

  • @sreekalak4953
    @sreekalak4953 Рік тому +48

    ഇന്ന് ആദ്യം ആയിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്. ഒത്തിരി ഉപകാരം ആകും എന്ന് മനസ്സിലായി. Subscribe ചെയ്തു

  • @umma-gz7px
    @umma-gz7px Рік тому +20

    താങ്കളുടെ ഹിന്ദി ക്ലാസ് ഹിന്ദി അറിയാത്ത എന്നെപ്പോലുള്ള ആളുകൾക്ക് വളരെ ഉപകാരപ്രദമാണ്❤

  • @rijot919
    @rijot919 Рік тому +5

    Sir അടിപൊളി സൂപ്പർ വീഡിയോ ഇനിയും ഇതു പോലെ ഇടനെ സർ പ്ലീസ്, 🙏🙏🙏

  • @dream-zh2ov
    @dream-zh2ov 8 місяців тому +2

    Sir streelingathilum pullingathilum athepole ekavachanam bahuvachanam varumbol sentenceil varunna maatangalude video cheyyaamo?

  • @reenajose5528
    @reenajose5528 Рік тому +2

    Valarea nallla arivu

  • @iamanindian....
    @iamanindian.... 7 місяців тому +1

    First time watching. Great coaching. Too much effort being taken. Proud of your performance.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  7 місяців тому

      ഒരുപാട് നന്ദി നല്ല വാക്കുകൾക്ക് കൃത്യമായ റിവ്യൂ ചെയ്തതിന് താങ്ക്യൂ സോ മച്ച് മിസ്റ്റർ ഇന്ത്യ ൻ

  • @s-k-e-l-e-t-o-ng-a-m-e-r-683
    @s-k-e-l-e-t-o-ng-a-m-e-r-683 10 місяців тому +3

    Super class ayirunnu
    സാറിനെ കണ്ടാൽ ഡോക്ടർ ബി ആർ അംബേദ്കർ ലുക്ക് ഉണ്ട് 💥💥

  • @abdulsamadkv4844
    @abdulsamadkv4844 8 місяців тому +2

    Adipoli class🎉

  • @noufiyanavas59
    @noufiyanavas59 Рік тому +23

    Absolutely great coaching .thank you so much for this wonderful class sir.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому

      Hi to thank you so much for your heartful words and best wishes thank you once again and I congratulate you for you reached the proper place to learn Hindi

    • @bhaskarankarimbichalil9954
      @bhaskarankarimbichalil9954 Рік тому

      കിത്ത്നാ എന്നാ ണ്

  • @muraleedharanpillaimurali683
    @muraleedharanpillaimurali683 Рік тому +1

    നന്നായിട്ടുണ്ട് എനിക്ക് ഹിന്ദി പഠിക്കണമെന്നാഗ്രഹമുണ്ട്

  • @SindhuJames-ec1pd
    @SindhuJames-ec1pd Рік тому +6

    👍👍👍ഞാൻ ഹിന്ദി പറയാൻ അറിയാതെ വിഷമിച്ച സമയം 🙏🙏🙏

  • @josephkurian3710
    @josephkurian3710 Рік тому +1

    You are a great guru. Numerous teachers getting UGC pay scales are not competent as you. You are like Socrates.

  • @muhammedshakkeer2277
    @muhammedshakkeer2277 Рік тому +1

    Super super Adipoli

  • @QwQw-o4g
    @QwQw-o4g Рік тому +3

    Very useful and interested class, thank you so much 🙏

  • @HafsaCh-wm3ps
    @HafsaCh-wm3ps 3 місяці тому +2

    വെരി nice

  • @Tingtong-f1t
    @Tingtong-f1t Рік тому +1

    very good. thank you.expecting more vedios

  • @sandhiyapv623
    @sandhiyapv623 Рік тому

    കുറേകാലമായി ഹിന്ദി സംസാരിക്കാൻ പഠിക്കണമെന്ന് ആഗ്രഹിക്കുന്നു നന്ദി

  • @sheenashini9757
    @sheenashini9757 Рік тому +21

    ,, വളരെ മനസിലാകുന്ന രീതിയിൽ ആണ് sir,,,പഠിപ്പിക്കുന്നത് ഇനിയും ഇങ്ങനെ അറിവ് പകരുന്ന വീഡിയോ കൾ പ്രതീക്ഷിക്കുന്നു,, ❤️

  • @sukumaranck4685
    @sukumaranck4685 Рік тому +1

    Ji Pranam aap kaise ho Bhagwan aapko Bhala kare Shubhkamna dhanyvad Nair ji Fauji ❤

  • @sominilebin8818
    @sominilebin8818 Рік тому +1

    Ennanu aadyayit kaanunnat..kettukazhijappo subscribe cheyyathirikkan kazhinjillA 🎉

  • @princerspopy704
    @princerspopy704 Рік тому +4

    kurenal kondulla aghraham aanu oru divasam enkilum swanthamayi hindhi padikkanam samsarikkanam ennu so innu aa aghraham sadhichu athyavisham karyangal manassilayi.
    Poli Class iniyum class venam keep going sir❤

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +1

      മിസ്റ്റർ പ്രിൻസ് പോപ്പി , താങ്കളുടെ ജീവിതാഭിലാഷം സാധിച്ചു തരാൻ എനിക്ക് കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇനിയും ആയിരമായിരം ആളുകൾക്ക് കുട്ടികൾക്ക് വലിയവർക്ക് വിദ്യാർത്ഥികൾക്ക് അധ്യാപകർക്ക് ജോലിക്കാർക്ക് ഭാഷാപരമായ ഈ ആഗ്രഹങ്ങളും ഒരു നല്ല ഗൈഡ് ആകാനും എനിക്ക് സാധിക്കണം എന്നാണ് എൻറെ പ്രാർത്ഥന നിങ്ങളും അങ്ങനെ ആഗ്രഹിച്ച പ്രാർത്ഥിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു എൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു അതോടൊപ്പം തന്നെ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നല്ല മനസ്സുള്ള നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഇനിയും ഒരുപാട് ഭാഷകൾ പഠിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ

  • @sreekanthkp6078
    @sreekanthkp6078 Рік тому +2

    Superbb Class🎉

  • @valsarajp8778
    @valsarajp8778 Рік тому +1

    തകർത്തു

  • @sivavloig682
    @sivavloig682 Рік тому +1

    ❤ നല്ലൊ രു പാഠം തന്നെയാണ്

  • @sureshPs-li6sv
    @sureshPs-li6sv 3 місяці тому +2

    സത്യത്തിൽ എനിക്ക് ഹിന്ദി
    ഒന്നും അറിയില്ലായിരുന്നു
    ഈ ഒരു വിഡിയോ കണ്ടു എന്തൊരു അത്ഭുതം ഇപ്പോൾ ഞാൻ വീട്ടിലും നാട്ടിലും സ്വപ്നത്തിൽ പോലും ഹിന്ദിയാ സംസാരിക്കുന്നത്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 місяці тому

      ഹൃദയം തുറന്നുള്ള നിങ്ങളുടെ നല്ല അഭിപ്രായത്തിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. നിങ്ങളുടെയും നല്ല അഭിപ്രായം വായിക്കുന്നവർക്ക് ഈ വീഡിയോ കാണാൻ താല്പര്യം ഉണ്ടാവുക അവരും ഹിന്ദിയിൽ, ഹിന്ദി പഠിച്ച് രക്ഷപ്പെടുകയും ചെയ്യും

  • @killerkukka
    @killerkukka Рік тому +2

    Class chala bagundhi 😄
    Very use full 😄
    Hindi , Marathi video cheyyane

  • @bennetjoseph1956
    @bennetjoseph1956 Рік тому +1

    Very good method 👍👍👍👍👍
    BennetJosephDubai

  • @sujashibu4796
    @sujashibu4796 Рік тому +1

    Verry verry good

  • @mohanacheroor4029
    @mohanacheroor4029 4 місяці тому +1

    Kindly note words in screen. The class is very interesting.Thanks

  • @baburajchandrasekharan4160
    @baburajchandrasekharan4160 Рік тому +6

    Useful presentation dear Ji 👍

  • @Silviyashalabha
    @Silviyashalabha Рік тому +8

    ഇപ്പോൾ കബ് വരെയേ കാണുന്നുള്ളൂ ഞാൻ. എന്തായാലും ചിരിച്ചു മടുത്തു. താങ്കൾ പഠിപ്പിക്കുന്ന രീതി ❤

  • @nikhilpradeep7211
    @nikhilpradeep7211 Рік тому +2

    ഇതാണ് ക്ലാസ് ❣️🙏🏻

  • @usmantpkp
    @usmantpkp 11 місяців тому +2

    ഉസ്മാൻ ഇതെരീ ഹേ

  • @vijayalakshmiep4825
    @vijayalakshmiep4825 Рік тому +1

    സർ എന്നും പഠിപ്പിക്കാൻ വരണം നല്ല ക്ലാസ് എളുപ്പം പഠിയുന്നു

  • @SusyPaul-h3b
    @SusyPaul-h3b 8 місяців тому +1

    Tank. you.sar,🙏

  • @Sthvygas
    @Sthvygas Рік тому +2

    അച്ചായോ അടിപൊളി ക്ലാസ്സ്‌ ആണ് ട്ടോ 👍👍

  • @abdulkader-go2eq
    @abdulkader-go2eq Рік тому +3

    Best teaching thank u sir

  • @beenajayaram7387
    @beenajayaram7387 Рік тому +2

    കൊള്ളാലോ...

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 Рік тому +1

    Thanniyavath jee

  • @abduljaleel4725
    @abduljaleel4725 Рік тому +1

    അടിപൊളി

  • @arunarya5970
    @arunarya5970 Рік тому +1

    Kithar and Kahan,..
    .cheriya vyathyasam und....Kahan means evide,..
    Kither means engottu.....it's showing which direction

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Рік тому +1

    AAP KITHER REHUTHE HUM KETALA LEKKIN HINDI MALUM FIRBHI AAP KA CLASS SUNTHE BEHUTHU ACHHE NAMASKAR 😍😍😃😃😃😃

  • @sathyanar7326
    @sathyanar7326 Рік тому +1

    ഉഗ്രൻ

  • @manjupresad4523
    @manjupresad4523 Рік тому +8

    Amazing great 🙏🏻 you are the real guru 👍🏻

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +1

      Dear Miss Manju Prasad It's your greatness that you seems someone great Thanks a lot with whole heartedly

  • @ammuzq8268
    @ammuzq8268 Рік тому +2

    Enik hindi fluent ayi samsarikkan ariyam🥰

  • @shamlamoideen8647
    @shamlamoideen8647 Рік тому +2

    Very informative

  • @sinim974
    @sinim974 Рік тому +2

    👍👍👍👍അടിപൊളി

  • @pradeepmr554
    @pradeepmr554 Рік тому +2

    No other easy way to study Hindi than this tutor's mode.

  • @footballshortsinworld
    @footballshortsinworld 2 місяці тому

    Sooper cladd

  • @shamseervu9242
    @shamseervu9242 22 дні тому +1

    Sir. എന്തോ ഒരു sound class distrb ആകുന്നു

  • @VinuShivan
    @VinuShivan Місяць тому +1

    Sir, super class

  • @mohdashique786
    @mohdashique786 Рік тому

    അപ്കാ ക്ലാസ് ബഹുത് അച്ഛാ ഹേ, അപ്ക മഹീനത് ചോട്ടാ നഹീ ഹേ😍

  • @lakshmisworld8711
    @lakshmisworld8711 Рік тому +2

    Interesting class👍

  • @Anas-xk1ht
    @Anas-xk1ht Рік тому +1

    Very good class

  • @VinuShivan
    @VinuShivan Місяць тому +1

    ഇതുപോലെ ഇംഗ്ലീഷ് ക്ലാസ്സ്‌ കൂടി തുടങ്ങുമോ

  • @jessysaji-th1nn
    @jessysaji-th1nn Рік тому +1

    Super
    Thank you

  • @sivarajsivaraj7916
    @sivarajsivaraj7916 Рік тому +1

    സാർ' പൊളിയാ

  • @filimfamily
    @filimfamily Рік тому +1

    Sir chodhichal porallo ingondu parayumpol angondu marupadi parayan patande

  • @umeswarirk7346
    @umeswarirk7346 Рік тому +2

    Poliyod poli

  • @abdulrasheedtpp310
    @abdulrasheedtpp310 Рік тому +2

    Great class big salute sir❤❤❤

  • @lohik4446
    @lohik4446 Рік тому +3

    Best

  • @kamarudheenvadakkumpurath6927
    @kamarudheenvadakkumpurath6927 Рік тому +16

    तुम कैसे हो Ok तुम ന് പകരം आप ഉപയോഗിക്കുമ്പോൾ आप कैसे हैं എന്നതാണ് ശരിയായ പ്രയോഗം എന്നാണ് ഞാൻ മനസ്സിലാക്കിയത്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому

      തൻറെ വിശ്വാസം തന്നെ പൂരിപ്പിക്കട്ടെ

    • @manjukm8928
      @manjukm8928 Рік тому +5

      ​@@spokenhindisimplenadanhindi അതെന്താ അങ്ങനെ പറഞ്ഞത്..? ഞാനും ഇങ്ങനെയാ (ആപ്പ് കൈസേ ഹെ )പഠിച്ചിട്ടുള്ളത്.

    • @_kannur_kaaran4572
      @_kannur_kaaran4572 Рік тому +1

      @@spokenhindisimplenadanhindi അതെന്താ sir അങ്ങനൊരു Talk

    • @seebyedathadan278
      @seebyedathadan278 Рік тому +2

      ആപ്പ് കൈസേ ഹോ എന്നാണ് കേട്ടിട്ടുള്ളത്. ഹിന്ദി സിനിമ കാണുമ്പോൾ ശ്രദ്ധിക്കൂ

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Рік тому +3

      ​@@spokenhindisimplenadanhindi 😊😊 തെറ്റ് തിരുത്തണം ,അതാണ് അന്ത
      സ്സ് ...???

  • @SekaranSekaran-g9z
    @SekaranSekaran-g9z 4 місяці тому +1

    Thanks ❤

  • @JaiHind-tl7zt
    @JaiHind-tl7zt Рік тому +5

    बहुत अच्छा महोदय। देश की एकता के लिए हिंदी सीखना बहुत जरूरी है ताकि हर एक व्यक्ति देश में हो रहे पल को जान सके और समझ सके। यह सिर्फ हिंदी से ही होगा। आप का क्या राय है ?

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +2

      मैं आपसे सहमत करता हूं यही बातों पर आपने बिल्कुल सही कहदिया बधाइयां

    • @babuitdo
      @babuitdo Рік тому

      അത് ഇംഗ്ലീഷ് ആയാലെന്താ? ഇംഗ്ലീഷ് പഠിച്ചാലെന്താ ആർക്കും മനസ്സിലാകില്ലേ? ഇഷ്ടമുള്ളവർ ഇഷ്ടമുള്ള ലാംഗ്വേജ് പഠിക്കട്ടെ .

    • @വംശീയതതുലയട്ടെ-ന3ഛ
      @വംശീയതതുലയട്ടെ-ന3ഛ Рік тому

      ​@@babuitdoഹിന്ദി ആണ് നമ്മുടെ ദേശീയ ഭാഷ, ഇംഗ്ലീഷ് നേക്കാൾ അതിന് പ്രാധാന്യം നൽകുക

  • @chackottchackochacko5242
    @chackottchackochacko5242 9 місяців тому +7

    കുറച്ചു സ്പീഡ് കുറച്ചു പറഞ്ഞാൽ കുറച്ചു കുടി വ്യക്തമായേനെ

  • @sureshappuunipanamthodika9611
    @sureshappuunipanamthodika9611 Рік тому +1

    അടിപൊളി 👌👌👌👌

  • @JalwaJadeerTechy
    @JalwaJadeerTechy Рік тому +2

    അച്ചായ നിങ്ങൾ ഒരു സംഭവം ആണ്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому

      Thanks 🙏 for your Encouraging words

    • @indirap4136
      @indirap4136 15 годин тому

      വളരെ സ്പീഡ് കുറച്ചു പറയുക വാക്ക് മനസിലാക്കാൻ പ്രയാസം

  • @AyyubMltr
    @AyyubMltr Рік тому +1

    ബഹുതചാ.. 👍