ഹിന്ദിയിൽ എണ്ണൽ സംഖ്യകൾ Counting Numbers in Hindi

Поділитися
Вставка
  • Опубліковано 12 вер 2024
  • ഹിന്ദിയിൽ എണ്ണൽസംഖ്യകൾ എളുപ്പം പഠിക്കാനും മറക്കാതിരിക്കാനും എളുപ്പവഴി

КОМЕНТАРІ • 237

  • @ajayankrishnan8368
    @ajayankrishnan8368 Рік тому +37

    സ്കൂൾ കഴിഞ്ഞപ്പോഴെ ഹിന്ദി നന്നായി എഴുതാനും വായിക്കാനും അറിയാമായിരുന്നു.സൗദിയിൽ പ്രവാസജീവിതം തുടങ്ങിയതോടെ അത്യാവശ്യം സംസാരിക്കാനും പഠിച്ചു..എണ്ണാൻ സാറു പറഞ്ഞത് പോലെ 20വരേയും ,,പിന്നെ 5ന്റെയും 10ന്റെയും ഗുണിതങ്ങളും പെട്ടെന്ന് പറയാൻ കഴിയുമായിരുന്നു ,,ഈ formula വളരെ ഉപകാരപ്രദമാണ് ..ഒരുപാട് നന്ദി 🙏

  • @UpasanaBobby
    @UpasanaBobby Рік тому +22

    കൊള്ളാം.. ഞാൻ വലിയ തരക്കേടില്ലാതെ ഹിന്ദി സംസാരിക്കുന്ന ആളാണെങ്കിലും,- 7 കൊല്ലം ഡൽഹിയിൽ ജീവിച്ചു - സംഖ്യകൾ പ്രശ്നം തന്നെ ആയിരുന്നു. ദൈനദിന ജീവിതത്തിൽ വലിയ ആവശ്യം വന്നില്ല. ഇംഗ്ലീഷ് കൊണ്ട് കാര്യം നടത്തിപ്പൊന്നു. ഈ ക്ലാസ് വെച്ച് ഞാനൊരു പിടി പിടിക്കും. ഇപ്പോൾ വലിയ ആവശ്യം ഒന്നും ഇല്ല എന്നാലും നമുക്കൊരു ബാലികേറാമല ഉണ്ടായിരുന്നതിനെ മറികടക്കാൻ ഒരു വഴി തെളിഞ്ഞു വരുമ്പോൾ നമ്മളൊരു ശ്രമം നടത്തണമല്ലോ...? 🎉🎉

  • @kkkumar7459
    @kkkumar7459 Рік тому +28

    ഒട്ടും വലിച്ചിഴയ്ക്കാതെ പഠിപ്പിച്ചു!ഒരുപാട് നന്ദി.
    നമസ്കാരം ആചാര്യ!

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому +8

    ഞാൻ ഹിന്ദി നന്നായി സംസാരിക്കോം എണ്ണം മുപ്പത് ഒപ്പിക്കും .പിന്നെ ഇംഗ്ലീഷിലോ അറബിലോ പറയും .പക്ഷേ സാറിന്റെ ഐഡയ വളരെയധികം നല്ലത് ഇത് നമുക്ക് നികുതി പണം അടിച്ചു വയർ നിറക്കുന്ന മേഷൻ മാർ മനസ്സിലാക്കിയെങ്കിൽ നന്നായി

  • @fais83
    @fais83 Рік тому +6

    ഇന്ന് ഡ്യൂട്ടി ക് ഇടയിൽ കൂടി ഓർത്തിരുന്നു ഹിന്ദിയിൽ എങ്ങനെ എണ്ണി പഠിക്കാം എന്ന് വീഡിയോ കണ്ടതിൽ സന്തോഷം ❤

  • @baburajanv794
    @baburajanv794 Рік тому +6

    നമസ്കാരം ജീ...🙏🙏നല്ല ക്ലാസ്സ്..വളരെ ഉപകാരപ്രദം..ഒരുപാട് നന്ദി🙏

  • @vishnuprasad725
    @vishnuprasad725 Рік тому +22

    25 കഴിഞ്ഞാൽ ഭയങ്കര കൺഫ്യൂഷൻ ആണ്

    • @darkweb7148
      @darkweb7148 Рік тому +2

      ഹിന്ദി പറയാനും അറിയാം കേട്ടാലും മനസിലാവും.പക്ഷേ ഇപ്പോഴും 25ഉം 50തമ്മില്‍ തെറ്റും.

  • @MANHASPEAKS313
    @MANHASPEAKS313 Рік тому +3

    ഗംഭീരം..
    സാറിന്റെ ശ്രമത്തിനു അഭിനന്ദനങ്ങൾ

  • @ubaidullamanjeri8489
    @ubaidullamanjeri8489 Рік тому +3

    ഒരുപാട് ആഗ്രഹിച്ച വീഡിയോ താങ്ക്സ് ചേട്ടാ😍

  • @rasheedchappan2515
    @rasheedchappan2515 10 місяців тому +1

    ഹിന്ദി നന്നായി സ൦സാരിക്കാനു൦ അത്യാവിശ൦ വായിക്കാനു൦ എഴുതാനു൦ അറിയാ൦ പക്ഷെ ഈ എണ്ണ൦ വല്ലാത്ത ഒരു പ്രശ്നം തന്നെയാണ് അങ്ങനെ വരുമ്പൊ ഞാൻ സാധാരണ പറയാറ് ബീസ് ആട്ട് 28, ചാലീസ് ചാ൪ 44 അങ്ങനെയൊക്കെ പറഞ്ഞ് ഒപ്പിക്കു൦. 😁 സാ൪ പറഞ്ഞത് വളരെ ഉപകാര൦ ഉള്ളതാണ് പക്ഷെ എന്‍റെ മനസ്സില്‍ തങ്ങിനില്‍ക്കില്ല അതാണ് പ്രശ്നം ഹിന്ദിയില് മാത്രമേ ഉള്ളൂ എണ്ണങ്ങള്‍ ഇത്ര കുഴപ്പ൦പിടിച്ചതുള്ളൂ മറ്റേത് ഭാഷ 10 വരെ പ൦ിച്ചാമതി പിന്നെ എളുപ്പമാണ്

  • @user-ly5uy5xt2e
    @user-ly5uy5xt2e Рік тому +4

    Thank you very much for uploading such an excellent video.

  • @sawadbadakkan
    @sawadbadakkan Рік тому +2

    ഹിന്ദിയിൽ സംഖ്യകൾ ബുദ്ധിമുട്ട് തന്നെയാണ്. ഇത് സാധാരണ രീതിയിൽ ലോജിക് ഉപയോഗിച്ച് മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല എന്ന് മനസ്സിലായി.
    കാരണം മലയാളവും, Englishum ഒക്കെ ഒരു സ്ഥിര ഫോർമുല ഫോളോ ചെയ്യുന്നുണ്ട്.
    16- പതിനാർ
    25 - ഇരുപത്തി അഞ്ച്.
    ഇതൊക്കെ 100 വരെ ആയാലും. ആദ്യത്തെ പത്തിൽ നിന്നും കൂട്ടി വായിച്ചാൽ മതിയാവുന്നത് കൊണ്ട് മനസ്സിലാകും.
    ഹിന്ദി എന്ന ഭാഷയുടെ മൂല്യം ഞാൻ മനസ്സിലാകുന്നു. ഈ ഭാഷ അറിയാത്ത ഒരൊറ്റ കാരണം കൊണ്ട് പല ജോലിക്കും അവസരം ലഭിക്കുന്നില്ല. എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന ഭാഷ ആണെന്ന് തോന്നുന്നു. ഏതൊരു അന്യരാജ്യകാരനും കുറഞ്ഞ സമയം കൊണ്ട് ഹിന്ദി സംസാരിക്കാൻ പറ്റുന്നുണ്ട്

  • @qalavi
    @qalavi 2 роки тому +5

    Good idea, well explained, brilliant.. Shokriya!!!

  • @kpopstangirl2217
    @kpopstangirl2217 10 місяців тому +2

    Thanks and congrats for your good work❤....sir

  • @shajirkeetandi6647
    @shajirkeetandi6647 Рік тому +3

    അറബിയും ഇതേ മെത്തേർഡാണ്. 42 ന് ഇത്നൈൻ അർബയിൻ. 38 ന് ഥമാനിയ സലാസീൻ.
    ഇനി ഡെക്കിനി ഹിന്ദിയിൽ 21 ന് ബീസ് പർ ഏക്, 34 ന് തീൻ പർ ചാർ, 45 ന് ചാലീസ് പർ പാഞ്ച് എന്ന രീതിയാണ് ഹൈദരാബാദ്, ബാംഗ്ലൂർ തുടങ്ങിയ ഡെക്കിനി ഹിന്ദിക്കാർ ഉപയോഗിക്കുന്നത്.

    • @Kannurvala
      @Kannurvala Місяць тому

      ശരിക്കും അതാണ് എളുപ്പം ബീസ് പർ നൗ. പച്ചാസ് പർ സാത് ഇങ്ങനെ

  • @akhilstalin6521
    @akhilstalin6521 Рік тому +1

    നിങ്ങളെപ്പോലുള്ളവർ സ്കൂളിൽ പഠിപ്പിച്ചതെങ്കിൽ ഇത് എന്നെ പഠിച്ചേനെ ഒന്നും പറയാനില്ല അതിമനോഹരം

  • @khbre5643
    @khbre5643 Рік тому +2

    Thank you. Didn't know that there is a method like this. No one taught this in school days ...😢

  • @user-ep7qb2cy2b
    @user-ep7qb2cy2b 10 місяців тому

    I loved the sound… it sounded like old radio program… very informative video … thanks

  • @joshil_stories
    @joshil_stories 7 місяців тому +1

    Great tutorial
    Me and my daughter learned together 😊

  • @believer222
    @believer222 Рік тому +4

    Great work 💯

  • @vinusv6109
    @vinusv6109 Рік тому +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @s.balasubramanianbalu3330
    @s.balasubramanianbalu3330 Рік тому +2

    Excellent.
    Very good and easy method to memorize numbers in Hindi.
    Thanks for this vedio.
    Keep going.
    Waiting to learn more.

  • @Jaleelsafvana
    @Jaleelsafvana 11 місяців тому

    Sir eth vare ariyan pattiylla ingane padikkan eluppa vazhi und enn sir ithinte full video kittiyal valare nannairunnu

  • @doctorstalks6529
    @doctorstalks6529 Рік тому

    Very nicr
    There was confusion in this
    Thank you for effort

  • @sunijad4429
    @sunijad4429 4 роки тому +5

    Sir, 1000തോട്ടള്ള numbers പറഞ്ഞു തരാമോ

  • @pottan144
    @pottan144 10 місяців тому

    keralathil ullorkku hindiyum ,englishum padikkennam ,athukonde north india ullaverakkal students south indiayil kurech kuduthal kashttapedendi varunnu .but oru langauge aannu india muzhuvenegil job adekkam ulla aavashyangalkku aallukalku aathu mukkilum mulayilum pokayirunnu ,athe vikasanam adekkam pala karyangallil mattulla rajyangalle pole chila valiya mattengal(us,china,france) undakkiyene,sathyathil madhangal konde manushyre verthirippichu ,jathe kondu manushyre verthirichu,bashakal kondum aallukalle verthirichu,rashtreya parttikal kondum manushyre verthirippichu,enthinu?aarkku vendi?verthirivukal evideyanno kurevu avide othorumayum ,vikasanavum,manasamdhanavum unde,ennal engane ullodethe chila kutteril mathram aaye palathum othungunnu.

  • @ershadsalami
    @ershadsalami Рік тому +1

    very good technique and informative

  • @pmnowshad
    @pmnowshad Рік тому +2

    यह पहली बार, बहुत उपयोगी, धन्यवाद

  • @naser7511
    @naser7511 Рік тому

    Thank you very much sir. Its too help full.

  • @sraj2230
    @sraj2230 11 місяців тому

    Nice way to learn hindi numbers👍

  • @asifparambath955
    @asifparambath955 Рік тому +2

    സ്കൂളുകളിലെ ഭാഷാ പഠനം സൈദ്ധാന്തിക രീതിയിലാക്കി വിദ്യാര്‍ത്ഥികളെ ഭാഷയുടെ ശത്രുക്കളാക്കുന്ന മൂരാച്ചി സമീപനമാണ്. കാര്യങ്ങള്‍ എളുപ്പമായ രീതിയില്‍ പറഞ്ഞുകൊടുക്കുന്നത് ഒരു മഹാ പാതകമായിട്ടാണ് സിലബസ്സ് സെറ്റ് ചെയ്യുന്ന രീതി കാണുമ്പോള്‍ മനസ്സിലായിരുന്നത്. താങ്കളുടെ ശൈലി അഭിനന്ദനാര്‍ഹമാണ്. ഇതു പോലെ സ്ത്രീലിംഗവും പുല്ലിംഗവും എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനുള്ല കോഡ് ഉണ്ടോ?

    • @easyhindi7532
      @easyhindi7532  Рік тому

      അതിന്റ ഒരു വീഡിയോ undu

  • @pirappan
    @pirappan 4 роки тому +5

    Nice

  • @Thattukada543
    @Thattukada543 Рік тому

    ഇത് കൊള്ളാലോ. ഒരു പാട് കാലത്തെ സംശയം

  • @anilpodiyanpodiyan7066
    @anilpodiyanpodiyan7066 4 роки тому +3

    good 👍 hi I am Anil .....

  • @rajeevrajan1875
    @rajeevrajan1875 7 днів тому

    👍

  • @AbdulAzeezKazzy
    @AbdulAzeezKazzy Рік тому

    നന്ദി സർ, ഉഷാറായി നല്ല വീഡിയൊ

  • @User_68-2a
    @User_68-2a Рік тому +1

    Very good. പ്രയോജനപ്രദം, നന്ദി.🙏

  • @aboonasithp
    @aboonasithp 3 дні тому

    Nice👍👍

  • @abinlal
    @abinlal Рік тому

    20 വരെ എണ്ണവും, പിന്നെ പൈസ കൊടുക്കുമ്പോൾ മെയിൻ ആയിട്ട് വരുന്ന സംഖ്യകളും ഉണ്ടേൽ ഒരു വിധം ബംഗാളികളുടെ അടുത്ത് ഒക്കെ പിടിച്ചു നിൽക്കാം.

  • @prayagpallippuram8129
    @prayagpallippuram8129 Рік тому

    കൊള്ളാം... നല്ല വീഡിയോ

  • @amba9960
    @amba9960 10 місяців тому

    വളരെ മനോഹരം ഹിന്ദിയിൽ 10 വരെ മാത്രം എണ്ണാൻ അറിയുന്ന ഞാൻ വരെ പഠിച്ചു

  • @asmitaapardesi405
    @asmitaapardesi405 Рік тому +7

    പരിപാടി പൊതുവേ കൊള്ളാം, കാര്യമായ ചില പ്രശ്നങ്ങളുണ്ടെങ്കിലും.
    उन എന്നതിന് 'മുമ്പ്' എന്നല്ല അർത്ഥം പറയേണ്ടത്. 'കുറവ്‌', 'കുറഞ്ഞ' എന്നൊക്കെയാണ് അർത്ഥം. उन्नीस = ഒന്നു കുറഞ്ഞ (കുറെ) ഇരുപത് (=19) എന്നർത്ഥം. ഉന്-തീസ്= ഒന്നു കുറെ 30 എന്നിങ്ങനെ.
    (പ്രാകൃത-സംസ്‌കൃതങ്ങളിലെ 'കുറവ്‌, 'കുറഞ്ഞ' എന്ന അർത്ഥമുള്ള 'ഊന' എന്ന വാക്കിൽനിന്ന് ഉണ്ടായതാവാം 'ഉന്' എന്ന പദം. സംസ്‌കൃതത്തിൽ 20 ന് 'വിംശതി' എന്നും 19ന് 'ഊനവിംശതി' അഥവാ 'ഏകോനവിംശതി' എന്നു പറയും. 30= ത്രിംശത്. 29= 'ഊനത്രിംശത്'/'ഏകോനത്രിംശത് എന്നും.

  • @babubhaskaranbabub3490
    @babubhaskaranbabub3490 Рік тому

    വളരെ ഉപകാരപ്രദം

  • @ayoobsana581
    @ayoobsana581 Рік тому +2

    Super മനസ്സിലാകുന്നുണ്ട് 👍👍👍

  • @awesomesphere7929
    @awesomesphere7929 Місяць тому

    ഏതെല്ലാം
    എത്രാമത്തെ
    ഇത് രണ്ടും എങ്ങനെയാ ഹിന്ദിയിൽ പറയുക?

  • @bobinbenny9254
    @bobinbenny9254 Рік тому +1

    കുറച്ചു ഹിന്ദി അറിയാമായിരുന്നു ഇപ്പോൾ എളുപ്പമായ്

  • @muhammadfayiskn6725
    @muhammadfayiskn6725 Рік тому +101

    ഇങ്ങനാണെ south india ക്കാർ ഹിന്ദി പഠിക്കുന്നതിനേക്കാളും നല്ലത് india ക്കാർ മൊത്തം english പഠിക്കുന്നതാണ് .

    • @shanishihab9818
      @shanishihab9818 Рік тому +3

      Absolutely 👍

    • @sunilkumars8859
      @sunilkumars8859 Рік тому +12

      ലോകത്തിലെ എല്ലാ ഭാഷയും നിരോധിച്ച് ഇംഗ്ലീഷ് മത്രം മതി എന്ന് പറയു

    • @mckck338
      @mckck338 Рік тому +10

      സത്യമാണു ...സ്കൂളുകളിൽ പരമാവധി ഇംഗിളീഷിനു പ്രാമുഖ്യം നൽകുക ..ജീവിതം രക്ഷപ്പെടും .

    • @renjinirjn
      @renjinirjn Рік тому +7

      Colonial mentality

    • @mckck338
      @mckck338 Рік тому

      @@renjinirjn അപ്പൊ ഹിന്ദി പഠിക്കുന്നതൊ 😀😀എല്ലാ ഭാഷയും പഠിക്കുന്നത്‌ നല്ലതാണു ..പക്ഷെ ഇന്ന് കൂടുതൽ സക്സസ്‌ ഫുൾ ലൈഫിനു ഇംഗ്ലീഷാണു ബെസ്റ്റ്‌ ..പിന്നെ ഉത്തരേൻഡ്യക്കാരായ എഡ്യുക്കേറ്റഡ്‌ ആയവർ ഇംഗ്ലീഷിലും പുലിയാണു ..അവർ മലയാളികളേ പോലെ ബബ്ബ ബ്ബ അടിക്കില്ല ..വിദേശത്തൊക്കെ ജോലി ചെയുന്നവർക്ക്‌ അക്കാര്യം മനസിലാകും

  • @anandapadmanabhanva4606
    @anandapadmanabhanva4606 10 місяців тому

    very good, thanks👍

  • @ramshidek121
    @ramshidek121 Рік тому

    Thankyou very much 👌👍

  • @noufelhassan
    @noufelhassan Рік тому +1

    very helpful sir

  • @sakkeerhussain5353
    @sakkeerhussain5353 Рік тому

    Good presentation
    Good idea thanks 👍

  • @rachun.r1170
    @rachun.r1170 5 місяців тому

    Very super 👍👍👍👌👌👌

  • @mohammedrafi2381
    @mohammedrafi2381 Рік тому +4

    Good video Sit❤
    Please give a class to learn 100 onwards also

  • @ammasgurupra6254
    @ammasgurupra6254 Рік тому

    നന്ദി, നല്ല വീഡിയോ

  • @sonychacko-wm6kn
    @sonychacko-wm6kn Рік тому

    Thanks brother gud video

  • @ratheeshmp7572
    @ratheeshmp7572 7 місяців тому

    Thanks sir 🎉🎉

  • @brittoantony3172
    @brittoantony3172 Рік тому

    धन्यवाद 🙏

  • @t.p.prince.oommannoorthoma9358
    @t.p.prince.oommannoorthoma9358 4 роки тому +3

    Good

  • @babusathyanath5265
    @babusathyanath5265 8 місяців тому

    Excellent work

  • @sujithnair1984
    @sujithnair1984 Рік тому

    Thank you sir

  • @dgghytkl3709
    @dgghytkl3709 Рік тому

    സാറേ.
    Unasi
    Navasi
    79..89,ഇതൻ്റെ.വിവരണം.ഒന്ന്.തരാമോ

  • @vmgafoor679
    @vmgafoor679 Рік тому

    സൂപ്പർ ക്ലാസ്സ്‌ 👌👍

  • @MadhuPS-bs4ly
    @MadhuPS-bs4ly 10 місяців тому

  • @mohdbasheerak
    @mohdbasheerak Рік тому

    ഇതിൽ 26,24,34,36,44,46 ഇതിൻ്റെ ഹിന്ദി ഉച്ചാരണം വ്യക്തമാക്കാമോ

    • @mahmoodabdurahman8559
      @mahmoodabdurahman8559 Рік тому +2

      24-ചൗബീസ്
      26- ചബ്ബീസ്
      34-ചൗതീസ്
      36-ചത്തീസ്
      44-ചൗവാലീസ്
      46- ചിയാലീസ്

  • @prakashkochu2174
    @prakashkochu2174 Рік тому

    Simple style teaching

  • @thesalim100
    @thesalim100 11 місяців тому

    Thanks sir

  • @sdjlal
    @sdjlal Рік тому

    ഓൺലൈൻ SPOKEN ഹിന്ദി ക്ലാസ് തുടങ്ങാമോ

  • @SatheeshSoman-pf1gu
    @SatheeshSoman-pf1gu 10 місяців тому

    Very good

  • @amk874
    @amk874 Рік тому

    നന്ദി ❤

  • @bennetjoseph1956
    @bennetjoseph1956 Рік тому

    Good method 👍👍

  • @vijeeshrkulanji3370
    @vijeeshrkulanji3370 Рік тому

    Thett padippikkalle sir surinte vidio oruoad paru kaanum .....

  • @transair2163
    @transair2163 Рік тому

    Excellent 👍💯🇮🇳

  • @justzoz
    @justzoz Рік тому

    Superb... Thanks

  • @PSCAudioclasses
    @PSCAudioclasses Рік тому +1

    Useful video 🙏

  • @suraj8055
    @suraj8055 Рік тому

    Pillechan polichutta❤

  • @alithayyil1219
    @alithayyil1219 Рік тому

    Good information bro

  • @josephcherian7187
    @josephcherian7187 Рік тому +1

    Excellent sir

  • @arahman8008
    @arahman8008 Рік тому

    😍😍Superb

  • @anandhuchenangat359
    @anandhuchenangat359 3 роки тому +1

    ❣️❣️❣️

  • @futureco4713
    @futureco4713 10 місяців тому

    Very useful 🙌

  • @Indianciti253
    @Indianciti253 Рік тому +1

    വേണ്ടേ.... യ്. ഹിന്ദി എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോ വെറുപ്പാ... Up യും ഗുജറാത്തുമാ ഓർമ്മ വരിക... ഇംഗ്ളീഷ് ആണ് നല്ലത് 🤗🤗🤗

  • @user-cm1wm2sy7z
    @user-cm1wm2sy7z Рік тому

    Good teaching sir

  • @subineshp
    @subineshp Рік тому

    Nice Class👍🏻👍🏻

  • @siamalap.v6226
    @siamalap.v6226 10 місяців тому

    2.5,2.75,2.25 mutalaya fractions engane parayum

  • @nisarkarthiyatt5793
    @nisarkarthiyatt5793 Рік тому

    സർ 2000തിൽ ഞാൻ ഗൾഫിൽ ഒരുപാട് കഷ്ടപ്പെട്ട്ആണ് ഞാൻ എണ്ണാൻ പഠിച്ചത്. സർ 46പറഞ്ഞില്ല ചിയാലിസ് 46

  • @ahammadshafeeque5759
    @ahammadshafeeque5759 11 місяців тому

    എണ്ണൽ സംഖ്യ ഇത്രയും ബുദ്ദിമുട്ടേണ്ട ഒരു ഭാഷയും ഉണ്ടാവില്ല. ബാക്കിയുള്ളത് 20 വരെ പഠിച്ചാൽ ബാക്കി ഓട്ടാമാറ്റി കായി മനസ്സിലാകും.

  • @khilarspandikkadkhilarspan1553
    @khilarspandikkadkhilarspan1553 10 місяців тому

    Good sir

  • @rajanm6203
    @rajanm6203 Рік тому

    A good video. You have taken pains to make the video simpler. Good one

  • @SunilKumar-nl1yz
    @SunilKumar-nl1yz Рік тому

    Thanks ❤

  • @sureshm1808
    @sureshm1808 11 місяців тому

    Thank u ❤ sir

  • @ncmphotography
    @ncmphotography Рік тому

    Thanks sir ❤❤

  • @afnan7379
    @afnan7379 3 роки тому +1

    ❣️

  • @houses748
    @houses748 Рік тому +1

    GOOD🇵🇰🇵🇰

  • @ammusvlogg1247
    @ammusvlogg1247 Рік тому

    V. Good 🙏❤

  • @madhusoodananr8925
    @madhusoodananr8925 Рік тому

    അടിപൊളി ❤

  • @kpkolad
    @kpkolad Рік тому

    Super

  • @ivanjohnedayathara9387
    @ivanjohnedayathara9387 Рік тому

    Super idea

  • @jayaprakasank.g.1817
    @jayaprakasank.g.1817 Рік тому

    Well explained

  • @sonathakur563
    @sonathakur563 3 роки тому

    Subscribed😘

  • @shamsudeen5736
    @shamsudeen5736 16 днів тому +1

    Malayalam hidden hidden😊