അന്വേഷിക്കുക എന്നാണു ശരി. ആ നൗഷിക്കുക എന്നല്ല. നിങ്ങൾ എഴുതിയതു കൊണ്ടു കാര്യം മനസ്സിലാവുമെങ്കിലും സോഷ്യൽ മീഡിയയെ അന്ധമായി അനുകരിക്കുന്നവർ ഇതാണു ശരിയെന്നു കരുതും. അങ്ങനെ കണ്ടിട്ടുണ്ട്.
കൂടുതൽ കഴിച്ചാൽ കിഡ്നി അടിച്ചു പോകും ക്യാൻസർ കോശങ്ങളെ തടയും എന്നത് തെറ്റായ വിവരം നടൻ ജിഷ്ണു മരിക്കുന്നതിന് മുൻപ് തന്നെ ആരും ഇത് ക്യാൻസർ പ്രിവൻ്റ് ചെയ്യാൻ വേണ്ടി കഴിക്കരുത് എന്ന് പറഞ്ഞതാണ് ആരോഗ്യം കൂടുതൽ വഷളാകും
സീതപ്പഴം വാങ്ങി കഴിക്കല്ലെ..ഞാൻ വാങ്ങിയ ഒന്നര കിലോ സീതപ്പഴത്തിലും പുഴു ആയിരുന്നു. അറിയാതെ ആദ്യം ഒരു സീതപ്പഴം കഴിച്ചു. മുക്കാലായപ്പോൾ ആണ് പുഴുവിനെ കണ്ടത്. അടുത്ത ദിവസം മുതൽ വയറിളക്കം പിടിച്ചു. NSS medical mission hosplital -ൽ അഡ്മിറ്റായി. Blood test ചെയ്തപ്പോൾ Poison ഉണ്ടെന്ന് Doctor പറഞ്ഞു. ഇപ്പോൾ Antibiotic കഴിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും വയറു വേദന മാറിയിട്ടില്ലാ. ബഹുമാനപ്പെട്ട Doctor പറയുന്നത് ശരിയായിരിക്കും. പക്ഷെ ഇപ്പോൾ കിട്ടുന്ന സീതപ്പഴം danger ആണ്. Be care full.
0:00 സീതപ്പഴം
1:00 സീതപ്പഴം ഗുണങ്ങള്‍
3:00 ആര്‍ക്കൊക്കെ കഴിക്കാം?
4:00 എത്ര എണ്ണം കഴിക്കം?
5:00 ആരൊക്കെ കഴിക്കരുത്?
എനിക്ക് ഇഷ്ടപെട്ട പഴങ്ങളിൽ ഒന്നാണ് സീതപഴം അടിപൊളി ടേസ്റ്റ് ആണ് 👍
Thanku sir ഇതിന്റെ ഗുണങ്ങൾ ആനൗഷിച്ചോണ്ടിരിക്കുവായിരുന്നു ❤❤thanku
അന്വേഷിക്കുക എന്നാണു ശരി. ആ നൗഷിക്കുക എന്നല്ല. നിങ്ങൾ എഴുതിയതു കൊണ്ടു കാര്യം മനസ്സിലാവുമെങ്കിലും സോഷ്യൽ മീഡിയയെ അന്ധമായി അനുകരിക്കുന്നവർ ഇതാണു ശരിയെന്നു കരുതും. അങ്ങനെ കണ്ടിട്ടുണ്ട്.
Thanks Dr എൻ്റെ വീട്ടിൽ ഉണ്ട്
Kuwaitil kittum 1kg 1400 Rupees thank you Doctor ❤❤
Thanks Dr🙏 s fruit thanneyano aathakka athakka enik orupad ishta
കടയിൽ നിന്ന് വാങ്ങി കഴിക്കുമ്പോൾ സൂക്ഷിക്കുക ഞാൻ വാങ്ങിയ സീതപ്പഴത്തിൽ വെളുത്ത പുഴുവിനെകിട്ടി..... 🤯🤯🤭🤭🤭
സത്യമാണ്.
@@vishnuhamsadhwanimix4870 season കഴിയാറാവുമ്പോൾ ആണോ എന്നറിയില്ല.. എനിക്കും കിട്ടി.. 1kg waist ആയി 😥
ഷുഗർ patient ന് കഴിക്കാമോ sir.
സത്യമാണ്
ആദ്യമൊന്നും പുഴുവില്ല. ഇപ്പോൾ എല്ലാത്തിലും ഉണ്ടാകുന്നു. എല്ലാരും നോക്കി കഴിക്കുക. വെള്ളപ്പുഴു ആയതുകൊണ്ട് ചിലപ്പോൾ കണ്ടെന്നു വരില്ല
Do's and don'ts during exercise...vedio cheyyamo
Dr. Kuttikal rathri midnight il pallukadikkunnathinte reason parayaamo..also athu engane solve cheyyam ?
Pakalile deahyam rathri kanikunatha
Thank U Dr. 4 Ur informations about Seethappazham
Custard apple
സാർ നല്ല അറിവ്
Hiii dr paisine kurichu oru Vedio edumoo plzzz
നമസ്തെ....... ഡോക്ടർ സർ🙏🌹.
വീട്ടിലുണ്ട് ചക്കപ്പായം😍 (കാസ്രോട്)
Brain fog പറ്റി ഒരു വീഡിയോ ചെയ്യാമോ
സീതപ്പഴം തിന്നുകൊണ്ട് വീഡിയോ കാണുന്ന ഞാന്‍....😮❤
🥰
Haiiiiiii, Dr, athi, pazham veodio, pls
വിരലിട്ട്തോണ്ടികഴിക്കണം.👍🏻
നമ്മുടെ നാട്ടിൽ വളരെ വർഷങ്ങൾക്കു മുൻപ്‌തന്നെ നിർലോഭം ലഭിച്ചുകൊണ്ടിരുന്ന ഫലം ആണ്.
ഷുഗർ കൂടുമെന്നു പേടിച്ച് കുറേക്കാലമായി കഴിക്കാറില്ല. ഇപ്പോൾ ധൈര്യമായി .
കൂടുതൽ കഴിച്ചാൽ കിഡ്നി അടിച്ചു പോകും
ക്യാൻസർ കോശങ്ങളെ തടയും എന്നത് തെറ്റായ വിവരം നടൻ ജിഷ്ണു മരിക്കുന്നതിന് മുൻപ് തന്നെ ആരും ഇത് ക്യാൻസർ പ്രിവൻ്റ് ചെയ്യാൻ വേണ്ടി കഴിക്കരുത് എന്ന് പറഞ്ഞതാണ് ആരോഗ്യം കൂടുതൽ വഷളാകും
Athachakka ethanu
Docter പുതിയ cancer vaccssinekurichu video വന്നില്ല
Golden custard apple ഇൽ പുഴുക്കളെ കാണാൻ സാധ്യത കൂടുതലാണ്. എന്നാൽ ഗ്രീൻ ഇനത്തിൽ പൊതുവെ പുഴുക്കൾ കാണാറില്ല
Dr. ഇതിന്റെ റെഡ് ആത്ത ചക്ക ഇതേ ഗുണം ആണോ രണ്ടും ഒരേ വർഗം ആണോ
നമ്മുടെ വീട്ടിൽ കുറേ പിടിച്ചിട്ടുണ്ട് 👍
ഷുഗർ രോഗം കാരണം മെലിഞ്ഞാൽ വണ്ണം വയ്ക്കാൻ എന്തുചെയ്യണമെന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു....
Naatil wild seethafal valarthum..
സീതപ്പഴം വാങ്ങി കഴിക്കല്ലെ..ഞാൻ വാങ്ങിയ ഒന്നര കിലോ സീതപ്പഴത്തിലും പുഴു ആയിരുന്നു. അറിയാതെ ആദ്യം ഒരു സീതപ്പഴം കഴിച്ചു. മുക്കാലായപ്പോൾ ആണ് പുഴുവിനെ കണ്ടത്. അടുത്ത ദിവസം മുതൽ വയറിളക്കം പിടിച്ചു. NSS medical mission hosplital -ൽ അഡ്മിറ്റായി. Blood test ചെയ്തപ്പോൾ Poison ഉണ്ടെന്ന് Doctor പറഞ്ഞു. ഇപ്പോൾ Antibiotic കഴിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും വയറു വേദന മാറിയിട്ടില്ലാ. ബഹുമാനപ്പെട്ട Doctor പറയുന്നത് ശരിയായിരിക്കും. പക്ഷെ ഇപ്പോൾ കിട്ടുന്ന സീതപ്പഴം danger ആണ്. Be care full.
പുഴു ഉള്ളതിൽ വിഷം ഉണ്ടാവില്ലല്ലോ
ഞാൻ കഴിച്ചതിലും ഉണ്ടായിരുന്നു... പക്ഷെ പ്രോബ്ലം ഒന്നും ഇല്ലായിരുന്നു
സത്യമാണ്. ഒരിക്കലേ vagichullu നിറയെ പുഴു ആരുന്നു. പിന്നെ കഴിച്ചില്ല.
Correct
Hai dr, sukamaano.
Nammude weight loss challenge nte adutha video varaarayo? Waiting il aanu 😊.
Athupole ragi dosha kazhichaal kafakkettu koodumo?
തന്നെ ഉണ്ടായതാണ് കുറെ ഉണ്ടായി
Mullu aatha neurotoxin undenu doctor pandu paranitille athu ithilum badakam aano
ഇന്നലെ സീതപ്പഴം മേടിച്ചു പൊളിച്ച് നോക്കിയപ്പോൾ അതിനകത്ത് നിറയെ പുഴുക്കളായിരുന്നു,
എന്റെ കണ്ണിന്റെ ക്ലാരിറ്റി നഷ്ടപ്പെട്ടിരുന്നു ഇത് തിന്ന് കഴിഞ്ഞപ്പോൾ 😊😊
Thanks Dr
ആത്ത ചക്ക ഇതേ പോലെ ഉണ്ടായിരുന്നു ഇപ്പോൾ കാണാറില്ല
very good information...👍
Vtl ithinte maram indarnnu nalla reethik kayichirunnatha pinne ath odinj🙂
Good 🙏
ഞാൻ 3 തൈ വച്ചു കായ്ച്ചു
Good👍🏻👍🏻
Same
Aatha pazham
തവിടെണ്ണയെ കുറിച് വീഡിയോ cheyyo
ഒക്കെ തട്ടിപ്പാണ് വെട്ടിപ്പാണ്
ആത്തക്ക ആത്തചക്ക എന്നൊക്കെ പറയുന്ന ഇതേ രുചിയുള്ള ഒരു സാധനം അതും ഈ സീതാപ്പഴത്തിന്റെ ഗുണങ്ങൾ ഉണ്ടോ
Evide(palakkad )sidharanga ennanu parayunnadh
ചീരാങ്കണ്ണി എന്നാണ് ഇവിടെ Locals പറയുന്നത്😂
ഇത് കഫക്കെട്ട് ഉണ്ടാക്കുമെന്ന് പറയുന്നു, ശരിയാണോ ?
വീട്ടിൽ ഉണ്ടായത് ഇന്നലെ ഇന്നു കഴിച്ചു
എനിക്ക് ഇഷ്ടം ആണ്
Innale koodi vaangiyathe ullu 50roopa orennam.
Ayyo. Njaan haryanayi aanne thamasikkunnathu. Ivide 80 rs kilo.
@bindusasi8933 pattichavum njangale orennam 50 roopa eduthu..
ചൂടുവെള്ളം കൊണ്ട് മുഖം കഴുകിയാൽ മുഖത്തിനു ചുളുക്ക് വരോ ഡോക്ടറെ? പ്ലീസ് റിപ്ലൈ
🙌🙌😍😍
വായിന്ന് കുരു(വിത്ത്)കളയാൻനല്ലരസം.😀
❤❤
👍
ചക്ക പയം
കമൻ്റ് വായിപ്പോൾ സീതപ്പഴത്തോട് ഉണ്ടായിരുന്ന ഇഷ്ടം പോയി
Hai
👍❤️❤️👍👍👍👍
കഴിക്കുമ്പോൾ ശ്രദ്ധിക്കുക പുഴു ഉണ്ടാവും
മഞ്ഞപ്പിത്തം ഉള്ളവർ കഴിക്കാമോ
ഇത് കിട്ടിയാൽ വിടാറില്ല
സീതപ്പഴം കഴിക്കുമ്പോൾ ചുമ അധികമാകുമോ 🙁
First view😍
Seethapazham kazhichitt kanunna le njn
Nalla visadeekaram
ഇനി, വില, കൂടും
ഷുകർ കൂടും എന്ന് വിചാരിച്ചു കഴിക്കാറില്ല
ന്നീനം പഴം അല്ലെ ഇത്
*ഇടിവെട്ട് പഴം വളഞ്ഞത് thanne 🤒🤒🤒🤒🤒🤒🔥🔥🔥🔥*
കുറ്റിചക്ക യാണോ സീതപ്പഴം എന്നു പറഴുന്നത് 😢
*ഈ സീത സിംഗിൾ ആണോ 😌*
Mingle 😂😂😉
@iamdeepthisrose 🥺
അതറിഞ്ഞാലേ വാങ്ങുള്ളോ 🤔.. കഷ്ട്ടം..
Aathappazham alle
സീത സിംഗിൾ അല്ല രാമനും കൂടെ ഉണ്ട്..... 🤩🤩🤩
ഗൂഗിൾ അരിച്ച് പെറുക്കിമെഴുകുകയാണല്ലോടെ രാജേഷെ… നീ എന്നാടെ ഒരു ഹോമിയോ വീഡിയോ ഇടുന്നത് 😂
👍👍
❤🙏
❤
❤
👍🏻
👍💕💕
👍👍👍👍
❤❤❤❤