എന്റെ ദൈവമേ എന്ത് ധൈര്യത്തിൽ ആണ് ഈ രാത്രി വിജനമായ സ്ഥലത്ത് അപരിചിതരുടെ കൂടെ... സമ്മതിക്കണം.... ഞാൻ ആയിരുന്നേൽ 3 ഹാർട്ട് അറ്റാക്ക് ഒരുമിച്ച് വന്നു അപ്പോൾ ചത്തു veenene
സത്യം പറയാലോ ഞാൻ ഇപ്പോൾ daily ഇതിന്റെ വീഡിയോസ് കണ്ടിട്ടാ ആണ് കിടന്നു ഉറങ്ങുന്നത്തെ one week ആയിട്ട് skip ചെയ്തെ കാണുന്നേ ഒരേ ഒരു yutb channal അതു ഇതാണ് ❤️😁
രാത്രിആവഴി വരുമ്പോൾ സിംഹം അതിനെ കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി 👍പൊളി ഇജ്ജ് ഞങ്ങളെ മുത്താണ് ഞാൻ ഒരുപാട് എൻജോയ് ചെയ്തു. ശെരിക്കും ഞാനും കൂടെ ഉള്ളപോലത്തെ ഒരു വൈബ് 👍
Adventurous journey.That both drivers are very courageous and true lovers.Hats off to them also offered free food and lodging to you too. My love to both of them❤❤
അരിമണി കുട്ടീടെ പോലെ എനിക്കൊരു ഫ്രണ്ട് ഉണ്ടാരുന്നു...സംസാരിക്കുമ്പോ മിച് മിച് എന്ന് ഇടയിൽ കൂടി സൗണ്ട് ഉണ്ടാക്കുന്നെ.. അവൾ എന്തേലും പറയാൻ നിന്നാൽ കാത്തു നിന്ന് വട്ടാവും 😁😁😁😁😁അരിമണി കുട്ടീ ലവ് യൂ ❤️❤️❤️❤️
സിംഹത്തെ പേടിക്കണ്ട ...അത് വന്നാൽ മ്മള് ഒന്നും ചെയ്യണ്ട എല്ലാം അത് ചെയ്തോളും ... ന്തയാലും ഓരോ റോഡിലും പോകുമ്പോ റൂട്ട് നെ കുറിച്ചു നന്നായി ഒരു പഠിത്തം നടത്തണം ... hyna കൾ ഉണ്ടേൽ പേടിക്കണം അരുണിമ ...❤
Hi sis, ee channel kurach naal munne aanu kandath. Kore videos kandu. Villages mathram kanikkathe avidathe developed cities kanikkamo?? Kanan oru agraham. Athond choichatha🙂💗
Arunima thank you for the reply and please always be careful in unknown places and great to see ur strong mindset wonderful keep growing I'm one of ur follower from UAE from Karnataka Take care.
എന്തുതന്നെ ആയാലും ഇത്രയേറെ റിസ്ക് എടുത്ത് വീഡിയോ തയ്യാറാക്കുന്ന ഒരു പെൺകുട്ടി..... ഈ ധൈര്യശാലിയെ അഭിനന്ദിക്കുന്നു....🫡All the best…👍🥰
Malayali alla bro thangalude ചിന്ത thanne minimum malayalikalude ulbodaman malayalikale kandariyuvunha nammalk thonhum
😍
സത്യസന്ധമായ അവതരണം... കാണുന്ന ഞങ്ങൾക്ക് അവിടെ എത്തിയ ഫീൽ... അഭിനന്ദനങ്ങൾ അരുണിമ.. Your ഫാൻസ്.. 👍👍🌹🎉
തനിച്ചുള്ള ധീരമായ ഈ യാത്രയെ സ്നേഹത്തോടെയും ആദരവോടെയും കാണുന്നു❤
എന്റെ ദൈവമേ എന്ത് ധൈര്യത്തിൽ ആണ് ഈ രാത്രി വിജനമായ സ്ഥലത്ത് അപരിചിതരുടെ കൂടെ... സമ്മതിക്കണം.... ഞാൻ ആയിരുന്നേൽ 3 ഹാർട്ട് അറ്റാക്ക് ഒരുമിച്ച് വന്നു അപ്പോൾ ചത്തു veenene
ഞാനും .
ഞാനും
Best of luck❤️❤️❤️
Njaaanum
നല്ല അടി. കൊടുത്തു വളർത്ഥത്തത്തിൻ്റെ prodactanu തൻ്റയെയും തള്ളയെയുമാൻ പദ്രയേണ്ടത്
സത്യം പറയാലോ ഞാൻ ഇപ്പോൾ daily ഇതിന്റെ വീഡിയോസ് കണ്ടിട്ടാ ആണ് കിടന്നു ഉറങ്ങുന്നത്തെ one week ആയിട്ട് skip ചെയ്തെ കാണുന്നേ ഒരേ ഒരു yutb channal അതു ഇതാണ് ❤️😁
🥰🥰
Correct
ഞാനും
Ayyoo.. Sathyam.. Njnum athe.. One week aayit ith thanneyaa kidakumbo kaanunnath..
സിംഹത്തിനെ കണ്ടു പേടിക്കണ്ട അത് പാവം ജീവിയാണ്, മനുഷ്യരെ പോലെ വന്യമ്യഗമല്ല 👍🏿
ഇവരൊക്കെ എത്ര നല്ല മനുഷ്യർ നമ്മടെ നാട്ടിൽ വിജനമായ സ്ഥലത്ത് ഒരു പെണ്ണിനെ ഒറ്റക്ക് കിട്ടിയാൽ പിച്ചിക്കീറാത്ത ഒരുത്തനും കാണില്ല.
Shariyaa
മൃഗങ്ങളെ കണ്ടു ഇങ്ങനെ പേടിക്കണ്ട അതിനെക്കാളും അപകടകാരി മനുഷ്യരാണ്
സൂപ്പർ മോളൂ.. 👍
ആവശ്യത്തിന് റെസ്റ്റ് എടുത്ത് യാത്രചെയ്യൂ.. ഭാവുകങ്ങൾ 🌹🌹💞💞
വിടപറയുന്ന വിരഹം, അത് വല്ലാത്ത അവസ്ഥയാണ്, വർഷങ്ങൾക്ക് മുമ്പ് തമിഴ് നാട് തൂത്ത്ക്കൂടി പോയി നിന്നതും വിട പറഞ്ഞതും ഓർത്തുപോയി 😢
രാത്രിആവഴി വരുമ്പോൾ സിംഹം അതിനെ കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി 👍പൊളി ഇജ്ജ് ഞങ്ങളെ മുത്താണ് ഞാൻ ഒരുപാട് എൻജോയ് ചെയ്തു. ശെരിക്കും ഞാനും കൂടെ ഉള്ളപോലത്തെ ഒരു വൈബ് 👍
ഞാൻ എന്നും കാണും ഒരു വീഡിയോ തന്നെ പലതവണ കാണും അത്രക്കു ഫാൻ ആയി ധീര വനിത സിനിമ നടിമാരെല്ലാം ഈ കുട്ടിയുടെ പിന്നിൽ നിൽക്കണം
100% professional traveler ✅
സമ്മതിക്കണം സഹോദരി. അപാര ധൈര്യം❤
❤️❤️
Really appreciate your courage,take care... Waiting for next vedios
Thank you so much 😀
..... ഞാൻ എത്തി😁😁 അരുണ മി ☺️☺️സ്വാഗതം
I just saw one of your travelling videos and became addicted. Rather than watching fancy travelling videos I enjoy your videos.
🥰
Adventurous journey.That both drivers are very courageous and true lovers.Hats off to them also offered free food and lodging to you too. My love to both of them❤❤
😍
kanditt edh pole yathra chennanum thonna but pedichitt oru kalu munnott vekkanum thonnilla 😢😂.. aruniiii you are strong girls😊❤
സൂപ്പർ അടിപൊളി ❤❤❤
അപാരധൈര്യം തന്നെ.🙏🙏
😂pwl വീഡിയോ.. അവസാനം പറഞ്ഞത് എന്താ
Ende 6 vayass ull Mon arunimayude vlog njan kanumbo aduth vannu full kaanum
🥰🥰
Beautiful video ❤ thank you
അരിമണി കുട്ടീടെ പോലെ എനിക്കൊരു ഫ്രണ്ട് ഉണ്ടാരുന്നു...സംസാരിക്കുമ്പോ മിച് മിച് എന്ന് ഇടയിൽ കൂടി സൗണ്ട് ഉണ്ടാക്കുന്നെ.. അവൾ എന്തേലും പറയാൻ നിന്നാൽ കാത്തു നിന്ന് വട്ടാവും 😁😁😁😁😁അരിമണി കുട്ടീ ലവ് യൂ ❤️❤️❤️❤️
ഫോൺ കിട്ടിയോ
Sister zambiya pogunndo paryne ente frnd und lusaakayil
സിംഹത്തെ പേടിക്കണ്ട ...അത് വന്നാൽ മ്മള് ഒന്നും ചെയ്യണ്ട എല്ലാം അത് ചെയ്തോളും ... ന്തയാലും ഓരോ റോഡിലും പോകുമ്പോ റൂട്ട് നെ കുറിച്ചു നന്നായി ഒരു പഠിത്തം നടത്തണം ... hyna കൾ ഉണ്ടേൽ പേടിക്കണം അരുണിമ ...❤
അടിപൊളി 👍👍
ഹൊ നീ ഒരു സംഭവം തന്നെ പൊളി യാണ് 🔥🔥🔥🔥🔥
Arunima 😍❤videos
Allam adipoli 🤗❤❤
🥰
നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും നന്നായി ഇരിക്കട്ടെ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവും 🙏🏼
അരുണി ഇഷ്ട്ടം 🥰
ആ വണ്ടിക്കാരെ ഒക്കെ വിശ്വസിക്കാമോ. എന്തെങ്കിലും പറ്റിയ ഒരാൾ പോലും അറിയില്ല. സേഫ്റ്റി നോക്കൂ ട്ടോ
ആ മഹീന്റെ അടുത്തുനിന്നു മാറിയപ്പോൾ തന്നെ
എന്താ മാറ്റം
മാഹിന്റെ അടുത്തു നിന്നു o മ>റിയത് കൊണ്ട് എന്ത് നേട്ടമാണ.ആരുണിമ ക്ക് ഉണ്ടായതു v
അപാര ധൈര്യം തന്നെ "പുലി ആന സിംഹം " ധൈര്യം കൂടിയപ്പോൾ മുന്നിൽ കാണുന്നത് എന്താണെന്ന് പെട്ടെന്ന് തിരിച്ചറിയുന്നില്ല 😂😂😂😂😂
Super👍👍👍🙏
Hi sis, ee channel kurach naal munne aanu kandath. Kore videos kandu. Villages mathram kanikkathe avidathe developed cities kanikkamo?? Kanan oru agraham. Athond choichatha🙂💗
Cities povarund videos edkarila
@@backpackerarunima2466 Pls ini muthal athumkoodi edukku🙂... Take care. Videos ellam pwoliyanu... 😁
മിടുക്കി കൊച്ചേ 😊
അരുണിമ സൂപ്പർ 👍👍, മാലാവിയിൽ സുമി, അരുൺ ഇവരെ കാണുമോ.
സൈക്കിൾ എങ്ങനെ കൊണ്ട് പോകുന്നു ഞാൻ ആത്യമായിത കാണുന്നെ നിങ്ങടെ വിഡിയോ
എന്റെ കുട്ടികാലത്തു സൈക്കിൾലിൽ dynamo lights ആയിരുന്നു
Videosinu number kodukamo
🦁 😂സിങ്കം പേടിച്ചുപോയി കാണും 😅 🦁
Hair colour bore black mathii 😊
Anta mamanta name Agustine annanu aniku sadosham aye E name keatapol❤
Hats off to you Arunima.Superb 😊
ആദ്യ്മ ഇങനെ ഒരു color combination മുടി
ചിരി വന്നിട്ടു വയ 😂😂😂😂
Endhuva mole pedithonun endhir dhyryam 😮😮
Happy journey 🎉
അയ്യോ അരുണിമാ 🥰👍
Are you visiting Arun Sumi (Malawi diary)
രാത്രിയുടെ മറവിൽ സിംഹങ്ങളുടെ വേട്ടയാടലും മീൻ വണ്ടിയിലെ യാത്രയും എല്ലാം അടിപൊളിയായിട്ട് ഉണ്ട്.
പിന്നെ അരിമണിയുടെ ഹെയർ സ്റ്റൈൽ സൂപ്പർ👍
😀😀
😎Nee oru simhialle, simhathe veruthe vidu😅😂
Arunima😱vere level🎉
അടിപൊളി 👍👍👍സൂപ്പർ 👍👍👍
Animal is no problem but humanbeing is dangerous in any time
ഗ്ലാമർ അൽപ്പം കൂടിയോ😂❤
"ഡൈനാമോ വച്ച സൈക്കിൾ" പുതിയ അറിവാണല്ലോ😊
Hai aru❤
ഇന്ത്യയിൽ ഇങ്ങനെ ഒരു വണ്ടിയിൽ യാത്ര ചെയ്താൽ എന്തായിരിക്കും അവസ്ഥ
ഇന്ത്യയിൽ കുഴപ്പം ഇല്ല
കേരളത്തിൽ അറിയില്ല
ഗംഭീരം 💞💞💞
Are u go arun sumi .malawi
എന്ടെ. മൂളൂസേ. നോക്കി പോണാട്ടോ ❤❤❤❤
Mone mangusthi ninna orupad ishttamai
Happy jenny 💓
സിംഹം പെടിചു പൊയി കാണും
ജഗതി പറെഞപൊലെ 😂😂😂
Malawi ഡയറി അരുൺ സുമി കാണുമോ
Dear ROUGH AND TOUGH, HOW ARE YOU , Dynamo will show extra load
🙏🏻🙏🏻🙏🏻 മോളെ
Wow Adipoli ❤
🎉🎉🎉malavi malayalees undu...Arun sumi..
Yea
Spr❤❤❤
Malavi dairies 🎉❤
Good night
മനസ് അത്,,,,,
അരുണിമോളെ ❤ഡാഡി ഹായ്
ട്രക് യാത്ര സൂപ്പർ
😅
Cricket ഇഷ്ടാണോ
Y😅
Veruthe veruthe veruppinte avasanam, anike istam ayi(azhakiya ravanan❤movie) ,take care, god bless you,
LOVE ❤️ BABY ARUNIMA MUTHE
Adventures✅ 🙃⚡👍
Ninghal jobn poyathano or travel
Travel
Njan karanam aanatto lion kandathu allengil mpanda stay. Cheythengil kanillayirunnu
Nalla റോഡ്
ഡൈനമോ വെച്ചാൽ ചവിട്ടിയാൽ നീങ്ങില്ല
Simham nighle kandit odee
അരുണിമ ഒരു സാഹസികയാത്ര അല്ലേ
12 വയസ്സിൽ നിങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ അച്ഛനും അമ്മയും ഉള്ളതുകൊണ്ടല്ലേ 😔😔😔
ആൺ സിംഹമാണെങ്കിൽ..
കുഴപ്പമില്ല...
പെൺസിംഹത്തെ..
ഇഷ്ടപ്പെടും...
തീർച്ച
Hii❤❤❤❤
Malawi poyaal Arun and Sumi ne kandatt oru video itto Malawi Dairy channel avarde aan
Ok
Arunima thank you for the reply and please always be careful in unknown places and great to see ur strong mindset wonderful keep growing I'm one of ur follower from UAE from Karnataka Take care.
Hi❤
Arunima orupadishttam 💕 LOVE YU, 🍏🌴🌴👍💛💕💕🫖🐧🐧
Agastin ennanu pengale😂
മൂത്രം ഒഴിച്ച് കഴിഞ്ഞിട്ട് ' മുള്ളുന്ന സാധനം എടുക്കാൻ മറക്കണ്ട പ്രത്യാകം സൂക്ഷിക്കണം സാധനം
💜
Augustine
🥰good
എനിക്കും ഫുട്ബോളർ ഇഷ്ടമില്ലാത്ത കാര്യമാണ്
🙏