EP🇺🇬:13 എൻറെ ബാഗ് വരെ കറമോജയിലെ ആളുകൾ എടുത്തു കൊണ്ട് പോയി 🥹/കാടിനുള്ളിൽ ജീവിക്കുന്ന മനുഷ്യർ
Вставка
- Опубліковано 5 жов 2024
- EP🇺🇬:13 എൻറെ ബാഗ് വരെ കറമോജയിലെ ആളുകൾ എടുത്തു കൊണ്ട് പോയി 🥹/കാടിനുള്ളിൽ ജീവിക്കുന്ന മനുഷ്യർ
#travel #africa #uganda #solo #hitchhiking
തൻ്റെ യാത്ര കാണുമ്പോൾ ഭയമാണ് തോന്നുന്നത്. ഒറ്റ മനുഷ്യനും ഇല്ലാത്ത സ്ഥലത്തു കൂടെ, അതും ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രദേശത്തുകൂടെയുള്ള യാത്ര.ധൈര്യത്തെ, യാതയോടുള്ള അടങ്ങാത്ത പ്രണയത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഭാവിയാൽ ഒരു വലിയ അവാർഡ് തനിക്കായി കാത്തിരിക്കുന്നുണ്ടാവും. തീർച്ച.
🩷😊
@@backpackerarunima2466
Want to invite to Namibia
അരുണിമയുടെ കൂടെ യാത്ര ചെയ്യാൻ കഴിഞ്ഞിലെങ്കിലും.യാത്ര ചെയ്യുന്ന ഫീൽ ഉണ്ട്. സൂപ്പർ
അരുണിമയിക്ക് എല്ലാവിധ അനുമോദനങ്ങളും നേരുന്നു. ഇത്രയിക്കും റിസ്ക് എടുത്തു ആഫ്രിക്കന്‍ ജീവിതത്തെ കാണിച്ചു തരുന്നതിന് നന്ദി🥰🥰🥰
🤗❤️❤️
കാണുബോൾ വല്ലാത്തൊരു ഫീലാ കണ്ണിന് വിശോസിക്കാൻ പറ്റാത്താ കാഴ്ചകൾ സൂക്ഷിച്ചു മുന്നോട്ട് പോകുക കുട്ടിക്ക് ഒരാപത്തും വരാതിരിക്കട്ടെ 🤲👍👍👍💫💫
പത്ത് പൈസയുടെ ചിലവ് ഇല്ലാതെ ആഫ്രിക്കൻ ജനതയേയും അവരുടെ ജീവിത രീതിയും കാണിച്ചു തന്നതിന് വളരേ നന്ദി.❤❤❤❤❤❤
😂❤️
@@backpackerarunima2466 👍
@@backpackerarunima2466
Any way to invite her to Namibia
Any way to conduct her it's to invite her to Namibia
സമ്മതിച്ചു നിന്നെ ......ഇതാണ് അരുണിമ .....🙏❤️🙏.....ഒന്നും പറയാനില്ല ....super .....🙏❤️🙏....
ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട് മോളെ❤
മനുഷ്യവംശം പിറവി കൊണ്ട ആഫ്രിക്കയുടെ ഇത്രയും ഡീപായ വീഡിയോ മറ്റൊരു ചാനലിലും ഞാൻ കണ്ടിട്ടില്ല താങ്ക്യൂ അരുണിമ
❤️❤️🤗
ഇന്ത്യയിൽ ആരും ചെയ്യാത്ത ആഫ്രിക്കൻ കാഴ്ച്ചകൾ,,, സമ്മതിച്ചിരിക്കുന്നു...Take care health👍
സത്യത്തിൽ അരിമണി തനിച്ചാണോ അതോ അവിടെ നിങ്ങളുടെ ആരെങ്കിലും ഉണ്ടോ ഫ്രണ്ട്സ് /അർവുള്ള ആരെങ്കിലും. ഇല്ല എങ്കിൽ നിങ്ങൾ ഒരു സംഭവം തന്നെ... സൂക്ഷിക്കുക... എല്ലാ യാത്ര ഭാവുകങ്ങളും
Alone
കൂടെ... കൂടെ... Safe അല്ല എന്ന് പറയുമ്പോള്‍ ഒരു ആശങ്ക... ഒരു ആകുലത( concern). Thank you അരുണി for your exploration... Always try to be safe... ♥
This episode really curios...
ഏകാന്തമാകുന്നതിലല്ല ചില സ്ഥലങ്ങളുടെ വിജനത അത് കാണുമ്പോൾ തന്നെ ഭയം .
Super video arunima
African വനങ്ങളെ. കുറിച്ചാണ് അധികവും കേട്ടിരിക്കുന്നത്.
ഇത്രയും വിസ്തൃതമായ മരുഭൂമികളും അനേകം മൈൽ പരന്നു കിടക്കുന്ന ഭൂപ്രദേശം ലോക ജനതക്ക് കാട്ടിത്തന്ന Arunima. A ബിഗ് SALUTE FOR U.
എങ്കിലും റിസ്ക് ഇത്തിരി കൂടുതലാണ്.
ഒറ്റക് ,വാഹനങ്ങളോ veedukalo ഇല്ലാത്ത സ്ഥലത്തൂടെ.
Pls take care more ...,,❤
adipoli enjoy arunima...
As I said earlier, Arunima's smile reflects on those faces around her.I think this is the greatest virtue one can get in one's life to reach heights.
" A smile is a curve that sets everything straight"
How many agree me 🤔
Sagadayit irinnualun ithoke kanumbo athoke marakkum positive vibes ithile ellarem smiles anu ❤
Exceptional and enthusiastic !! Your vibe of exploring so wonderful 👌💙 👍
Safe ayi irikkaneda,❤
വളരെ നന്ദി അരുണിമ താൻ കാരണം ആഫ്രിക്കൻ നാടുകളിലെ ജനങ്ങൾ, അവരുടെ ഭക്ഷണം, വീട്, കൃഷി, സംസ്കാരം, ജീവിതം, എന്നിങ്ങനെ ഒരിക്കലും കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിന് ഒരായിരം നന്ദി ❤🙏🌹👍
Orupad Santhosham❤️🤗❤️🤗❤️
Appreciate your courage. All the best
Beautiful sky view 🎉
Very tough journey ,All the best 👍
Dear Arunima,how are you..??...Great vedios..Congrats....🎉🎉.....
👏👏👏Good video
ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻ....
സുന്ദരി ❤️👌
ഇത് കണ്ടപ്പോ യോദ്ധയിൽ ജഗതിയെ ഉണക്ക മീൻ മണുപ്പിക്കുന്ന സീൻ ആണ് ഓർമ്മ വന്നത് [ 10:24 ] 😂
Take care.. Stay safe..
... 😂 ഞാൻ എത്തി അരുണ മി
സ്വാഗതം❤❤❤🎉🎉
മുത്തേ ❤️
Safe journey💕
Beautiful and xcellent Arunima 🌹🌹🌹🌹🌹🌹🌹 try to be safe always.. God bless you 🌷🌷🌷
ഹായ് അരുണി.....❤take care
Good arunima, good
👍
😀
Arunimuthe, Super 💞💕🌹🌹💞💕
good post
അരുണിമ അടിപൊളി സൂക്ഷിച്ചു പോണേ❤❤
യോദ്ധയിൽ ജഗതി ശ്രീകുമാർ നെ ഓർമ വന്നു
അവസാനം മഴ 😊
I am from Trivandrum I fully appreciate your boldness and courage to visit the isolated regions of Africa and explaining in malayalam Kudos to you young lady You are the pride of Kerala
കട്ട വൈറ്റിംഗ് (nest)എപ്പിസോഡ്
👍👍👍
MY BIG RED SALUTES ALL OF YOU. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.
✨
✨
അരിമണി ഇഷ്ടം ഒരുപാട് ❤️
Nalla dhyrayam ulla kutty
Arimani super video ❤
Super girl 👍
സ്നേഹം ഉള്ള ആളുകൾ ❤️
Good evening dear beloved
Nice vedeio 🥰🥰
Dress നല്ല ഭങ്ങി ഉണ്ട് ❤🎉🤩❣
❤👍
Nice ❤️👍
Suuuuuuuper take care ❤
Hi ഭയങ്കര ക്ഷീണം ആണലോ
❤️
ബേറ്ററി ചൂടായതാണ് പൊട്ടിത്തെറിക്കും care fully
Hi Arunima😊
Evide ekke thanne nadakkan pedi akullo😢
Hi arimaniiiii🔥🔥🔥
Mole be careful . Take care
Hai Arimani❤❤❤
Hai supper video
Hi ariumoo
👌🏻👌🏻👌🏻👌🏻👌🏻👌🏻
Togo yil varunnundo
Not now pinned varum
Swagathammmm ❤❤.
അരുണിമ ✌️
Mrng aa 4 sweet potato madhiyavuvo... enik ayirunnengil adh onnum avatilla
Anurima pettene City pokoo
Thanks
Super
കാപ്ഷൻ കണ്ടപ്പോ പേടിച്ചു
👌👏eppisode arunima ❤🙏
🚚
👌👌🤗😍😍
So nice
Greattttt❤🙏🙏🙏👌👍👍
From Kerala
Wanted to invite to Namibia
🔥🔥🔥🔥
Curios video...
🤯 eppayum shrethichall mathi
സ്വാഗതം ❤❤❤❤
🇮🇳👍🏻👍🏻👍🏻🌹🌹
👍👍❤️❤️
Anghne alam kudikkale
Visit Malaysia next
🖐️👌🙏👍♥️👏
Hi , Arunima !
ഹോ, ഗ്രാമീണ ഉഗാണ്ടൻ ജനതയുടെ ജീവിതം ദുസഹം തന്നെ,....
ഹായ്...
Sathyathil pedi akunnund
Be careful
Videos ende illa enn ennum oru post idanam ok. Illengil full bejaravunnu
How are you now? How is your health?
❤👍🥰
Tkkk
Taste noke alle