കേരളത്തിലെ ഏറ്റവും അപകടം പിടിച്ച ഫോറസ്റ്റ് റൂട്ട്സ് | Forest Roads in Kerala

Поділитися
Вставка
  • Опубліковано 10 вер 2024
  • In this video am covering few forest roads in Kerala where you can enjoy forest and wildlife by driving your own vehicle through the forest. These forest drive video includes the best forest drive option Athirappilly Valparai forest road and the most dangerous forest road - Konni Achankovil road as well, along with few other options.
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    Watch more videos from DotGreen
    1) Edappalayam Watch Tower Part1 : • Deep Forest Stay | Per...
    2) Edappalayam Watch Tower Part2 : • Thekkady Stay Day-2 | ...
    3) Periyar Tiger Trail Part1 : • ഉൾക്കാട്ടിൽ പുറം ലോകവു...
    4) Periyar Tiger Trail Part2 : • 38 കിലോമീറ്റർ ഉൾക്കാട്...
    5) Periyar Tiger Trail Part3 : • കേരളത്തിൽ മറ്റെങ്ങുമില...
    6) Thondiyar Border Hiking : • Periyar Tiger Reserve ...
    7) Nature Walk : • Thekkady Trekking | Th...
    8) KTDC Lake Palace Part1 : • Lake Palace - Be Part ...
    9) KTDC Lake palace Part2 : • Luxury Palace Deep Ins...
    10) Bamboo Rafting Thekkady : • Deep Forest Trekking P...
    11) Kabini Safari : • Nagarhole Close Encoun...
    12) Veettikunnu Island stay : • Veettikunnu Island | D...
    13) Parambikulam Trekking : • Parambikulam Trekking ...
    14. Agasthyarkoodam trekking : • അഗസ്‌ത്യാർകൂടം | Agast...
    15. Bamboo Grove and Jungle Scout Thekkady : • Night Trekking in Thek...
    16. Green walk Periyar Tiger Reserve : • Periyar Tiger Reserve ...
    17. Jungle camping Vallakkadavu - • Jungle Camp - വനം വകുപ...
    18. Schendurney wildlife sanctuary Pallivasal camp : • ഒരു രാത്രി ശെന്തുരുണി ...
    19. Parambikulam nature camp ENF - • Parambikulam Tiger Res...
    20. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    21. Nelliyampathy Ayur Valley Herbal Garden : • നെല്ലിയാമ്പതിക്കും പറമ... s
    22. Pattiyar Bungalow : • Pattiyar Bungalow | കൊ...
    23. Travelodge hostel & cafe : • വെറും 650 രൂപക്ക്‌ മൂന...
    24. Thirunelli Forest camp and Brahmagiri trekking : • Thirunelli Forest Stay...
    25. Woody Lockwood, Schendurney wildlife Sanctuary : • Shendurney കാടിനുള്ളിൽ...
    26. Talanar AGB Shivnivas Valparai - • Valparai Talanar Estat...
    27. Brandipara Border hiking Periyar Tiger Reserve : • Brandipara Border Hiki...
    28. Kanthalloor - Ministers Mansion & Mannavanchola Trekking : • Kanthalloor | കാന്തല്ല...
    29. Chimmony Wildlife Sanctuary Trekking : • Chimmony Wildlife Sanc...
    30. Achankovil Forest Road : • Konni Achankovil Fores...
    31. Parambikulam Pug mark trail Trekking : • Pug Mark Trekking Trai...
    32. Churulipetti Log House, Chinnar : • Churulipetty Log House...
    33. Nature Walk Periyar Tiger Reserve : • 400 രൂപക്ക് കിടിലൻ ട്ര...
    34. Kombai, Neyyar : • Neyyar Forest Stay | K...
    35. Bear path Trail - Parambikulam : • Bear Path Trekking Tra...
    36. Jungle camp Vallakkadavu : • Jungle Camp - Best Wil...
    37. Vattavada Castillo De Woods : • Vattavada | 4K UHD | C... '
    38. Half Day Bamboo Rafting Thekkady : • കാടിനുള്ളിലേക്ക് ചങ്ങാ...
    39. Masinagudi Road trip : • Masinagudi | ഒരു മസിനഗ...
    #forestdrive #forestroads #dotgreen #kerala

КОМЕНТАРІ • 333

  • @gokul4438
    @gokul4438 Рік тому +21

    Bro pin cheyyamo😍

    • @DotGreen
      @DotGreen  Рік тому +1

      😄

    • @SanoopV-tl9rm
      @SanoopV-tl9rm Рік тому +1

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jithinhridayaragam
    @jithinhridayaragam Рік тому +56

    ഏതൊക്കെ റൂട്ടുകൾ ആണ് ഈ വിഡിയോയിൽ ഉൾക്കൊള്ളിക്കുന്നത് എന്നറിയാൻ ആകാംക്ഷ ഉണ്ടായിരുന്നു. മേല്പറഞ്ഞ എല്ലാ വഴികളിലൂടെയും യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്

    • @DotGreen
      @DotGreen  Рік тому +9

      ❤😊 ചിന്നാറും, നെല്ലിയമ്പതിയും, പുൽപ്പള്ളിയും, മുത്തങ്ങയും, തിരുനെല്ലിയും നിലമ്പൂരും, അട്ടപ്പാടിയും, മാക്കൂട്ടം ഒക്കെ നല്ല ഫോറെസ്റ്റ് റൂട്ട്കളാണ്- എല്ലാം ഉൾപെടുത്താൻ സാധിച്ചില്ല 😊
      Thanks Jithin 😊😍

    • @Sudhirahanavlog
      @Sudhirahanavlog Рік тому +3

      നിങ്ങൾ പുലി അല്ലെ 😂💞

    • @minnalmurali6998
      @minnalmurali6998 Рік тому

      ​@@DotGreenmakootta സീൻ ഇല്ല ആന ഒകെ ഉണ്ട് ബട്ട്‌ റോഡിൽ കാണാറില്ല..

    • @user-kf5ox8dh2t
      @user-kf5ox8dh2t Рік тому +2

      Chetai...❤

    • @DotGreen
      @DotGreen  Рік тому +2

      @@minnalmurali6998 yes മാക്കൂട്ടം ഞാൻ 8 വർഷത്തോളം 2-3 months ഗ്യാപ്പിൽ പോയി വന്നിരുന്ന റൂട്ടാണ്..
      Kannur - Bangalore

  • @MMMTraveller
    @MMMTraveller Рік тому +3

    ഈ പറഞ്ഞ റൂട്ടിലെല്ലാം പല തവണ പോകാൻ സാധിച്ചിട്ടുണ്ട്..എന്നാലും കാണുമ്പോൾ വീണ്ടും വീണ്ടും പോകാൻ തോന്നും😍😍🙏

  • @maheshm-ic9it
    @maheshm-ic9it Рік тому +13

    മാമലക്കണ്ടം ഒഴികെ എല്ലാ റൂട്ടിലും പോയിട്ടുണ്ട്...
    എനിക്കും പോയിട്ടുള്ളത്തിൽ ഏറ്റവും ഇഷ്ട റൂട്ട് ആതിരപ്പള്ളി- മലക്കപ്പാറ-വാൽപ്പാറ റൂട്ട് തന്നെയാണ്...❤

    • @DotGreen
      @DotGreen  Рік тому

      ❤❤😊👌🏻👌🏻 മാമലക്കണ്ടം എപ്പോ വേണേലും പോകാലോ..

    • @muhammedajlas9712
      @muhammedajlas9712 Рік тому +1

      ബൈക്കിൽ പോകാൻ പറ്റുമോ

    • @DotGreen
      @DotGreen  Рік тому

      @@muhammedajlas9712 bikil pokan patunna routes undu kadathi vidatha routesm undu ellam videoyil parayunnundu.. Athirappalli vazhi bikil pokam

    • @JafarvaAsharaf
      @JafarvaAsharaf Місяць тому

      എന്റെ വില്ലേജ് വെള്ളികുളങ്ങര ആണ്. വെള്ളികുളങ്ങരയിൽ നിന്ന് 30 km അകലെ ആണ് അതിരപ്പിള്ളി. എനിക്കും ഒരു പാട് ഇഷ്ടമുള്ള, നല്ല ഫീലിംഗ്സ് കിട്ടുന്ന ഒരു റൂട്ട് ആണ് അതിരപ്പിള്ളി - വാഴച്ചാൽ - മലക്കപ്പാറ 😍😍😍❤️

  • @beenav.j.7016
    @beenav.j.7016 Рік тому +8

    Informative ആയ വീഡിയോ. സംസാരത്തിൻ്റെ സ്പീഡ് അല്പം കുറച്ചാൽ നന്നായിരുന്നു.

    • @DotGreen
      @DotGreen  Рік тому +5

      ഓക്കെ അടുത്ത തവണ ശ്രദ്ധിക്കാം 😊 സ്ക്രിപ്റ്റ് ഒന്നുമില്ലാതെ പറയുന്നത് കൊണ്ട് പെട്ടെന്ന് പറഞ്ഞില്ലേൽ ആ ഫ്ലോ പോകും അതാ 😄👍🏻

  • @jomonjomon9994
    @jomonjomon9994 Рік тому +7

    മച്ചാന്റെ വീഡിയോ കണ്ടാൽത്താനെ അവിടെ പോയപോലയാണ് 🥰👌👌

  • @ssrnair1761
    @ssrnair1761 Рік тому +4

    കൊള്ളാം.. ഒരു ഫോറെസ്റ്റ് യാത്ര ചെയ്ത അനുഭവം.

  • @A1438-2
    @A1438-2 Рік тому +2

    ബാലരമയിൽ ഒക്കെ ഉള്ള വനം❤ dotgreen വഴി, കരടി , പോത്ത് എല്ലാം

    • @DotGreen
      @DotGreen  Рік тому

      😄
      ബാലരമയിൽ ഉള്ള വനം ഏതാണ്? 🤔

  • @abhijithpadmanabhan5341
    @abhijithpadmanabhan5341 Рік тому +8

    Happy to see our village(Mamalakandam).Always be careful while driving and don’t wait in the forest.Anytime elephants can come because of less area

  • @friendofforest8189
    @friendofforest8189 Рік тому +4

    Bro. Just now ,I subscribed to your channel. So amazing forest & wildlife videos. Congratulations from FRIEND OF FOREST FROM OOTY.

  • @amalchandra2198
    @amalchandra2198 Рік тому +2

    Thanks broo. Moi fav route athirappally -malakkappara-valaparai❤. 3times poitnd. Nxt achankovil ponam

    • @DotGreen
      @DotGreen  Рік тому +1

      ❤😊😍
      Achankovil 👌🏻👌🏻

    • @sivaprasadmt8715
      @sivaprasadmt8715 Рік тому

      ​@@DotGreen അച്ചൻകോവിൽ very dangerous root annu. Road valare mosham annu. Elephant 🐘 attack ethu samayathum pradheeshichonam. Oru thavana ottayante mumbil pettatha kashticha rakshapette.

  • @saneeshsivan8707
    @saneeshsivan8707 Рік тому +2

    വീഡിയോ ക്ലാരിറ്റി... ഒരു രക്ഷയുമില്ല.... പൊളി 👍👍👍

  • @danivarghese8776
    @danivarghese8776 11 місяців тому +2

    Ekm റൂട്ട് വരുന്നവർ ആയാലും മുക്കന്നൂർ വഴി പോകുന്നത് റോഡ് അത്രക് good അല്ല. കൂടാതെ കാഴ്ചകളും കുറവാണ്. ചാലക്കുടി വഴി വരുന്നതാണ് better. Good road + smooth drive.പിന്നെ വേറെ ഒരു റൂട്ട് ഉണ്ട്. "Kalady പ്ലാന്റേഷൻ root." ഈ പ്ലാന്റേഷൻ റൂട്ട് വഴി അതിരപ്പള്ളി എത്താൻ പറ്റും.. ഒരുപാട് കാണാൻ ഉണ്ട്.. ഫുൾ വനം ആണ്. Better experience ആയിരിക്കും.(അങ്കമാലിയിൽ നിന്ന് നേരെ മലയാറ്റൂർ റൂട്ട് എത്തുക then അവിടെ അതിരപ്പള്ളി ബോർഡ്‌ കാണാം). (Love from angamaly ♥️😊)

    • @DotGreen
      @DotGreen  11 місяців тому +1

      Thank you for the information 😊❤

  • @chandrashekharannairkcsnai1082

    സൂപ്പർ.നല്ല വീഡിയോ കാഴ്ചകൾ.എവിടെ നോക്കിയാലും പച്ച.
    നേരിൽ കണ്ടതു പോലുണ്ട്.
    ആശംസകൾ .

    • @DotGreen
      @DotGreen  Рік тому

      Thank you 😍❤🙏🏻

  • @parvathikannan1964
    @parvathikannan1964 Рік тому +1

    ട്രാവൽ ചെയ്യുന്നവർക്ക് വളരെ ഉപകാര പ്രദമായ വീഡിയോ 👌👌

  • @nijithomas1179
    @nijithomas1179 Рік тому +2

    Dear Bibin, excellent video, very informative, this will help many of the travel enthusiasts to be prepared before their trip, Kudos to you,,,😍

    • @DotGreen
      @DotGreen  Рік тому

      Thank you boss ❤😍

  • @najeebnachuz5101
    @najeebnachuz5101 Рік тому +1

    ബൈക്ക് റൈഡ് ഒരേ പൊളി 😊ഞാൻ പോയ അനുഭവം

    • @DotGreen
      @DotGreen  Рік тому

      😍❤ kurachu koode enjoy cheyyan bike nalalthanu but risk koodathala

  • @CMNfooty
    @CMNfooty 11 місяців тому +2

    Njan valparai 5 times poyittund 5 times sightings kitti🔥. 4 times elephant kandu athil oru pravishyam kabaliyum🔥🔥🔥🔥 pakshe road moushamanu bro plantation manjappra vazhiyule video cheyo vaikitt 5:00 pm thott aa vazhi vannal elephantine kannam njan kure pravishyam poyittund kure pravishyam elephantsine kandittund night driving nallathala checkpost undu 25 rs koddukanam

    • @DotGreen
      @DotGreen  11 місяців тому

      Aha nice 😊👌🏻👌🏻

  • @athuhillswalker8408
    @athuhillswalker8408 Рік тому +1

    ഇതുപോലെ niraye വീഡിയോ ചെയുമാറാകട്ടെ... And take care always 🥰

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 Рік тому +1

    Very useful vedio. thank you

  • @ramachandrannair6748
    @ramachandrannair6748 Рік тому +1

    vedio നന്നായിട്ടുണ്ട്...!! വാഴച്ചാൽ മലക്കപ്പാറ THAAR ൽആണോ പോയത് റോഡ് നല്ലതാണെന്നു പറഞ്ഞു അതുകൊണ്ട്‌ ചോദിച്ചതാ

    • @DotGreen
      @DotGreen  Рік тому

      റോഡ് അവസാനം ഒരു 8-10 കിലോമീറ്റർ പൊളിഞ്ഞു കിടക്കുവാരുന്നു ബാക്കി നല്ലതാണെന്നു അല്ലേ പറഞ്ഞത്? 🤔 അങ്ങനെ അല്ലെങ്കിൽ തെറ്റ് പറ്റിയതാ 😄
      ഇത് ഒരു 5-6 മാസം മുൻപ് പോയതാ, Ecosport ആരുന്നു..

  • @remeshnarayan2732
    @remeshnarayan2732 Рік тому +1

    നല്ല,സ്വഭാവികമായ അവതരണം

  • @salavudeenkamal7602
    @salavudeenkamal7602 Рік тому +1

    Thanks Bibin its Good information for All vlogers ,Fan From KUWAIT

  • @vishnuk5330
    @vishnuk5330 Рік тому +4

    Wayanad il....
    1.sulthan bathery - pulppally route ..ippo nyt il nalla site seen und🦣🦌🦬🐖🐑
    2.sulthan bathery - vadakkanad -valluvady-bathery
    3.sulthan bathery - gundelpett
    4.mananthavady - thirunelly,kutta

    • @DotGreen
      @DotGreen  Рік тому +2

      Yes😍😍

    • @shimiljohn7644
      @shimiljohn7644 Рік тому +2

      Wayanad muthange to gundlupet via gudalur 3 States

    • @DotGreen
      @DotGreen  Рік тому

      Oh this 2nd route am not aware - adhava njan poyittundel thanne, ee place names ormayilla..

    • @shijupaul2930
      @shijupaul2930 Рік тому +2

      This ബെസ്റ്റ് ഇൻ കേരള

    • @vishnuk5330
      @vishnuk5330 Рік тому

      @@DotGreen ഗ്രാമ predhesham ആണ്..

  • @Titan-sinan
    @Titan-sinan Рік тому +1

    താങ്ക്സ് ഒരുപാട് ഉബകാരം ആയി 😊❤

  • @remadevinb4165
    @remadevinb4165 Рік тому

    വളരെ നല്ല അവതരണം. കാഴ്ച്ചകൾ അതി മനോഹരം ❤🎉

  • @najmudheen4290
    @najmudheen4290 Рік тому +1

    നല്ല ഇൻഫോർമേറ്റീവ് വീഡിയോ 👍👍

  • @JourneysofSanu
    @JourneysofSanu Рік тому +2

    Very Informative video for Forest route lovers ❤️

    • @DotGreen
      @DotGreen  Рік тому

      Thanks da 😊

    • @shijupaul2930
      @shijupaul2930 Рік тому

      സുൽത്താൻ ബത്തേരി to ഗുണ്ടൽപെട്ടു to ബന്ധിപുർ, മുതുമല,,മസിനാഗുടി,ഗുഡാലൂർ pattavayal bathery നല്ല റോഡ്, 3 സ്റ്റേറ്റ്, 150 k m forest റൂട്ട്, super climate, നല്ല കൃഷി, മദ്യം, എല്ലാം ഉണ്ട് വരുവിൻ കണ്ടു

    • @DotGreen
      @DotGreen  Рік тому

      @@shijupaul2930 👍🏻👍🏻

  • @RaviPuthooraan
    @RaviPuthooraan Рік тому

    Good informative video..... Awaiting Part 2 ✌️♥️

    • @DotGreen
      @DotGreen  Рік тому +3

      😊👍🏻 thanks
      oru wayanad trip kazhinju kurachu kazhiyumbo part2 idam 😊👍🏻

  • @ThomasAlan-kd8uo
    @ThomasAlan-kd8uo Рік тому +1

    Achankovil forest road ❤❤ short forest but intense experience.

    • @DotGreen
      @DotGreen  Рік тому

      Yes it is heavy ❤

    • @ThomasAlan-kd8uo
      @ThomasAlan-kd8uo Рік тому

      ​@@DotGreenchetanu ethu roadil anu korachu adhigam pedi indayrnethu??

  • @jagadheeshharidas123
    @jagadheeshharidas123 6 місяців тому

    Achankovil route njn pouitund. Vere level. I got leapord and elephant sighting

    • @DotGreen
      @DotGreen  6 місяців тому +1

      Aha 👌👌😍

  • @abhijithsudhakaran6260
    @abhijithsudhakaran6260 Рік тому +1

    Bro...കല്ലേലി അച്ചൻകോവിൽ റൂട്ടിൽ കൂടി ബൈക്ക് കയറ്റി വിടുമോ ഇപ്പോൾ.... ഇടക്ക് ഒരു ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചത് കാരണം two wheeler ഇപ്പോ അനുവദനീയം അല്ലല്ലോ.... ഈ സംഭവം നടക്കുന്നതിന് മുന്നേ two wheeler ൽ പോയിട്ടുണ്ട്... കഴിഞ്ഞ ഇടക്ക് പോയപ്പോ സമ്മതിച്ചില്ല.... അത്കൊണ്ട് ചോദിച്ചതാണ്

    • @DotGreen
      @DotGreen  Рік тому

      ബൈക്ക് വിടുന്നുണ്ടായിരുന്നു ഞങ്ങൾ പോയ സമയത്ത്... പിന്നെ എന്റെ ഫ്രണ്ട് ഒരു 2-3 months മുൻപ് ബൈക്കിൽ പോയിരുന്നു... ഇനി ഇപ്പോൾ പുതിയതായി വല്ല നിയന്ത്രണം ഉണ്ടോന്നറിയില്ല

  • @sumeshvengara
    @sumeshvengara Рік тому +1

    Bandipur -> mysur. Masanagudi -> ooty

    • @DotGreen
      @DotGreen  Рік тому +1

      Keralathil ullathu mathramanu include cheythekkunnathu

    • @sumeshvengara
      @sumeshvengara Рік тому

      @@DotGreen OK bro. Nalla 2 route koodi paranjenne ollu. Nice videos aanu ellam. 👍 Waiting for more videos 🙂

    • @DotGreen
      @DotGreen  Рік тому

      @@sumeshvengara 😊👍🏻 thanks
      Yed ee route njan oru 2 months munpu video cheythirunnu
      Heavy anu 😍

  • @m.shefeermkd7351
    @m.shefeermkd7351 5 місяців тому +1

    Attappadi oru video cheyy bro

    • @DotGreen
      @DotGreen  5 місяців тому

      attappadi videos cheythittundallo

  • @praveenv2708
    @praveenv2708 Рік тому +2

    Thanks for the informative video. Can you post the video link for the Gavi trip with the open top jeep?

    • @DotGreen
      @DotGreen  Рік тому

      ua-cam.com/video/B8UWCVTkmlE/v-deo.html

  • @manikandanvp6973
    @manikandanvp6973 Рік тому +1

    Beautiful video❤❤❤😍😍

  • @sabukaithapuzha8796
    @sabukaithapuzha8796 Рік тому +1

    ഇവിടെ എല്ലാം ഞാൻ പോയി ...പറമ്പികുളത്തും ഗവിയിയിലും ബൈക് ചെക്പോസ്റ്റിൽ വച്ചും ബാക്കിയുള്ള വ ബൈക്കിലും ചുറ്റി ...വേറെ ഏതെങ്കിലും സ്ഥലം ബൈക്കിൽ പോകാൻ പറ്റുമോ....?

    • @DotGreen
      @DotGreen  Рік тому

      Wayanad mikka roadum bikil pokam.. Thirunelli, nilamboor okke bikil pokam..

  • @Jasir12345
    @Jasir12345 Рік тому +2

    ജീവിതം കടം കാരണം ബുദ്ധിമുട്ടുമ്പോൾ ഈ റോഡിലൂടെ ഒന്നു നടക്കാൻ ആഗ്രഹിക്കുന്നു

  • @subhadratp157
    @subhadratp157 11 місяців тому

    Super video nalla vivaranam 👌👌👍👍😍😍

    • @DotGreen
      @DotGreen  11 місяців тому

      Thank you ❤

  • @Niz311
    @Niz311 Рік тому

    I can feel a good personality in u....❤

  • @Francis.Thomas
    @Francis.Thomas Рік тому

    Very informative. Great job..

  • @Yuvexz
    @Yuvexz Рік тому +1

    Idk if there's any time restriction but i usually goes to achankovil route during night time...the forest officials are so gentle but if they get elephant on road report they'll never allow any single vehicle inside.

    • @DotGreen
      @DotGreen  Рік тому +2

      They allow regular passengers and locals there, if you are a tourist they never allow during night

    • @Yuvexz
      @Yuvexz Рік тому +1

      @@DotGreen People don't get how dangerous achankovil forest are because it doesn't feels like a dense forest but it is, If you're travelling on night time then you should be very careful, the turns in there are like blind spots, elephants are most likely to stand near after the turns and the chances of hitting wild animals especially elephants are high even if you're going at the speed of 40kmph.

  • @linjoseph2602
    @linjoseph2602 5 місяців тому

    വാൽപറയിൽ നിന്ന് ആതിരപ്പിള്ളിക്ക് ചെക്ക്പോസ്റ്റിൽ വൈകുന്നേരം എത്ര മണിവരെ കാർ കയറ്റി വീടും

    • @DotGreen
      @DotGreen  5 місяців тому

      Four wheelers 6pm

  • @sujilthompson8404
    @sujilthompson8404 Рік тому +2

    Bro goodevening
    May 2013 i tried to enter from valparai to adirapally. But in the checkpost they told the route closed bcos of maintenance. Can you confirm whether the route is still closed or open?

    • @DotGreen
      @DotGreen  Рік тому

      I have gone through that route multiple times even in the last year as well.. But I don't know the situation now.. It should be open most probably

    • @sujilthompson8404
      @sujilthompson8404 Рік тому

      Plz confirm bro

    • @AnzysViews
      @AnzysViews Рік тому

      It's open now, last month poyi vennathaa

    • @faisalnavas7695
      @faisalnavas7695 11 місяців тому

      Route is open .

  • @yasirashi
    @yasirashi Рік тому

    Good information thanks bipin bro.👍

  • @krishnamanivannan7246
    @krishnamanivannan7246 Рік тому

    Hai bro your vdos are simply superb...

  • @manafmannu6
    @manafmannu6 Рік тому

    Nice 👍🏼

  • @rameshs800
    @rameshs800 Рік тому

    U r photos and videos are superb 👏 👌 sir

  • @jayakrishnanv6160
    @jayakrishnanv6160 Рік тому

    Bro.. once i tried to go to valparai. But annu thanne thirichu poran pattilla ennulla reethiyil check postil paranju. Angne oru restriction undo?

    • @DotGreen
      @DotGreen  Рік тому

      Ningal late ayittayirikkum poyathu, return varumbo Malakkapparayil check post 6pm close cheyyum, athinu munpu kayaranam (bikes anel 4pm vareye ulloo ennu thonnunu) Annu thanne return varanamenkil athi ravile pokanam..

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 Рік тому

    thanks.. good video 👍👍👍🙏🏼

  • @elliasms9730
    @elliasms9730 Рік тому +1

    Konni achankoil elephants famous aaanu...nalla lekshanam otha vaashikaaraya aanakalaaa avide olleee

    • @DotGreen
      @DotGreen  Рік тому

      😊👍🏻 ayyo njan kandatha bhayankara valippamulla anakal..

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +1

    Good information 🎉

  • @roufels6175
    @roufels6175 Рік тому

    Informative ❤

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Рік тому

    Poli kidu🎉🎉🎉🎉❤

  • @RaviPuthooraan
    @RaviPuthooraan Рік тому

    2:41 ഇൽ കാണുന്ന exact place ഏതാണ് Bro ? ഏത് previous video യിൽ ആണ് അത് ഉള്ളത് ?

    • @DotGreen
      @DotGreen  Рік тому

      കറക്റ്റ് എവിടെയാണെന്ന് ഓർമയില്ല, അതിരപ്പള്ളി മലക്കപ്പാറക്കിടയിൽ കാട്ടിൽ എവിടെയേലും ആവും... Jungel resort Valaparai, Sirukundra Bungalow, Talnar estate - ഈ മൂന്ന് വീഡിയോയിൽ ഒന്നിൽ നിന്നെടുത്ത ക്ലിപ്പ് ആണ്..

  • @ranjithkandamkulangara7048
    @ranjithkandamkulangara7048 Рік тому

    പാലക്കാട്‌, ഒലവക്കോട് നിന്ന് അപ്പ്‌ &ഡൌൺ 500 km ന് ഉള്ളിൽ പോയി വരാൻ പറ്റുന്ന റൂട്ട് ഒക്കെ ഒന്ന് പറഞ്ഞു തരാമോ? വാൽപ്പാറ, അട്ടപ്പാടി, നെല്ലിയാമ്പതി, കവ, ബന്ധിപ്പൂർ പോയി

    • @DotGreen
      @DotGreen  Рік тому

      Masinagudi, Ooty, wayanad, Idukki (munnar, vagamon, thekkady, chinnar, marayoor, kanthalloor, Vattabada, Mankulam etc), parambikulam angane orupadu options undu, ee channelil thanne onnu kayari scroll cheythu nokkoo 👍🏻

  • @krishnamanivannan7246
    @krishnamanivannan7246 Рік тому +1

    Bro actually how to contact you... need to know about trekking on parambikulam

    • @DotGreen
      @DotGreen  Рік тому

      All details there in separate parambikulam trekking videos.. Link there in the description.. Still if anything my WhatsApp 9844715170

  • @sun-rn3vz
    @sun-rn3vz 9 місяців тому

    Ur videos hep us tq

    • @DotGreen
      @DotGreen  9 місяців тому

      ❤️❤️

  • @welder2004
    @welder2004 Рік тому

    Superb vedios ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @najeebmuhammed2145
    @najeebmuhammed2145 Рік тому

    അടിപൊളി. സൂപ്പർ ❤❤❤❤🌹❤🌹🌹🌹

  • @georgemathewizme
    @georgemathewizme Рік тому +1

    kothamangalam mamalakandam munnar road is a good one

    • @DotGreen
      @DotGreen  Рік тому

      അത് ഇതിലും കാണിച്ചിട്ടുണ്ടല്ലോ 😊👍🏻

    • @abhijithpadmanabhan5341
      @abhijithpadmanabhan5341 Рік тому

      Better in monsoon time

  • @trawild_
    @trawild_ Рік тому

    Helpful video 👍🏻

  • @Srk0970
    @Srk0970 6 місяців тому

    👏👏superr👌❤️

    • @DotGreen
      @DotGreen  6 місяців тому

      Thank you 😊

  • @sreejith.edavattathu
    @sreejith.edavattathu Рік тому +1

    കോന്നി അച്ചൻകോവിൽ റൂട്ടിൽ പണ്ട് പാലങ്ങൾ ഇല്ലായിരുന്നു ,മൂന്നാല് അരുവികൾ വെള്ളത്തിലൂടെ കയറി ഇറങ്ങി മൺ റോഡിലൂടെ വേണമായിരുന്നു യാത്ര ചെയ്യാൻ.ശബരിമല സീസൺ ആയാൽ മാത്രമെ അതിലെ യാത്ര തന്നെ പറ്റു.എല്ലാവർഷവും ഓട്ടം കിട്ടുമായിരുന്നു അതിലെ.

    • @DotGreen
      @DotGreen  Рік тому

      😍👌🏻👌🏻
      Annokke ishtampole animals undayirunno?

    • @sreejith.edavattathu
      @sreejith.edavattathu Рік тому

      @@DotGreen കാട്ടി,ആന,വള്ളിപുള്ളി പലതരം പക്ഷികൾ പലപ്പോഴായി കാണാൻ കഴിഞ്ഞിട്ടുണ്ട്.ആനയാണ് മോസ്റ്റ് ഡെയ്ഞ്ചർ.

    • @DotGreen
      @DotGreen  Рік тому

      @@sreejith.edavattathu ❤😍

  • @arabiantraveldairees8613
    @arabiantraveldairees8613 Рік тому +1

    bro ningal edh cameraya upayokkikkunne

    • @DotGreen
      @DotGreen  Рік тому

      Gopro11 and sony fdr ax700

  • @dildarbatha5680
    @dildarbatha5680 Рік тому

    Bro upload more vedeos waiting...

    • @DotGreen
      @DotGreen  Рік тому +1

      😊👍🏻 every Thursday there will be a video, missed it on last week due to some Personal inconvenience

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH 11 місяців тому

    സൂപ്പർ ❤

  • @shahulhameedmundot4992
    @shahulhameedmundot4992 Рік тому

    യാത്ര എവിടെ നിന്നാണ് തുടങ്ങുന്നത്

    • @DotGreen
      @DotGreen  Рік тому

      ഏത് യാത്ര?

  • @kingsman045
    @kingsman045 Рік тому

    അടിപൊളി

  • @john-uu4qr
    @john-uu4qr Рік тому

    കാട്ടുപോത്തിന്റെ വാല് രോമം പറിക്കാൻ പറ്റുമോ അതിനു കുഴപ്പം ഉണ്ടോ

    • @DotGreen
      @DotGreen  Рік тому +1

      പുറം കാലുകൊണ്ട് നല്ല ചളുക്ക് കിട്ടും, വേറെ കുഴപ്പമൊന്നുമില്ല

  • @HabeebRahmanGTR
    @HabeebRahmanGTR 11 місяців тому

    Nice video 😊

  • @justin-George
    @justin-George 11 місяців тому

    Malakkapara road favourite ❤

  • @sanalkumar_s6322
    @sanalkumar_s6322 11 місяців тому

    Njangal bikel poyathu achakovilil sean onnularunnu

    • @DotGreen
      @DotGreen  11 місяців тому

      Pokunna ellavreyum ana chavitti kollum ennalla udhesichathu, pakshe risk anennanu...

  • @sreeranjinib6176
    @sreeranjinib6176 Рік тому

    good Information

  • @user-wb8jr2ev2i
    @user-wb8jr2ev2i Рік тому

    Good video...

  • @nishadnoushad3274
    @nishadnoushad3274 Рік тому

    Super video's ❤

  • @abhirami9864
    @abhirami9864 Рік тому

    Super ❤😍

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Рік тому +1

    ❤️😍❤️😍💥🤞🏻

  • @ashiquevlogger9080
    @ashiquevlogger9080 Рік тому

    Adipoli 👌

  • @zainulabidm2403
    @zainulabidm2403 Рік тому

    ❤❤❤

  • @mohamedbagrudeen5941
    @mohamedbagrudeen5941 Рік тому

    Nice❤

  • @user-ko6uh6vf9g
    @user-ko6uh6vf9g Рік тому

    സൂപ്പർ 😄

  • @ajir7490
    @ajir7490 Рік тому +1

    👏👏

  • @seethetravel3291
    @seethetravel3291 Рік тому

    Bibin annooo kollalooo 👏🏽👏🏽👍🏿🥰🥰

    • @DotGreen
      @DotGreen  Рік тому +1

      ഇതിന്റെ ഇടക്ക് ഇത്രെയേ പറ്റിയുള്ളു 😄

    • @seethetravel3291
      @seethetravel3291 Рік тому

      @@DotGreen 😀😀👍🏿🥰🤭

  • @althu-i2v
    @althu-i2v Рік тому

    Bro etiloode biken povan patiile?

    • @DotGreen
      @DotGreen  Рік тому

      Ethiloode? Ee paranja ella routiloodeyum pokam, ella detailsm videoyil parayunnundu 👍🏻

  • @YoosufThottathinKadave.Kozhiko

    ഏല്ലായിടത്തും പോവണം 😊😊

    • @DotGreen
      @DotGreen  Рік тому

      Yes ellam nalla sthalangalanu 😊

  • @plingela276
    @plingela276 Рік тому +1

    Очень интересно правда)) Классный ролик!))

    • @DotGreen
      @DotGreen  Рік тому

      🤔

    • @aslahahammed2906
      @aslahahammed2906 Рік тому +1

      Приятно познакомиться.

    • @DotGreen
      @DotGreen  Рік тому

      @@aslahahammed2906 i cant read anything

    • @aslahahammed2906
      @aslahahammed2906 Рік тому +2

      @@DotGreen അദ്ദേഹം റഷ്യൻ ആണ് ഇതാണ് പരിഭാഷ -( ശരിക്കും രസകരം ആണ് കൂൾ )

    • @DotGreen
      @DotGreen  Рік тому +1

      @@aslahahammed2906 thank you ❤

  • @ummernkmanjeri9198
    @ummernkmanjeri9198 Рік тому

    Adipoli

  • @ferozkp-tg4lo
    @ferozkp-tg4lo 6 місяців тому

    👌🏼👍🏼👍🏼👍🏼

  • @davischittissery1696
    @davischittissery1696 Рік тому

    Super

  • @althaftn3442
    @althaftn3442 Рік тому

    Bro nagarholede sitel keriyitt email verify aakunnillallo

    • @DotGreen
      @DotGreen  Рік тому

      chilapo enthelum site issue arikkum, vere laptop or systethil try cheythu nokkoo 👍🏻

    • @althaftn3442
      @althaftn3442 Рік тому

      @@DotGreen ok try cheyyam

  • @usmleacer2
    @usmleacer2 Рік тому

    Your videos are relaxing.
    But,If you can do videos in english,or subs, it will reach all.

    • @DotGreen
      @DotGreen  Рік тому

      Yes am trying to do subtitles soon 😊❤ thanks

  • @aslahahammed2906
    @aslahahammed2906 Рік тому +1

    . green ഫുൾ പച്ചപ്പ് 😍

  • @althaftn3442
    @althaftn3442 Рік тому

    Bandipur safarikk stay cheyyan best option etha family aan 10members

    • @DotGreen
      @DotGreen  Рік тому

      JLR anu best, 2 jeep safari included anu, ithiri rate koodathalanu but worth anu.. Full detailed video ee channelil thanneyundu just onnu scroll down cheytha mathi..

    • @althaftn3442
      @althaftn3442 Рік тому

      @@DotGreen already 10 ticket bus safarikk eduthu apol stay cheyyan Ethan option

    • @DotGreen
      @DotGreen  Рік тому +1

      @@althaftn3442 avde Bandipur tiger reserve il thanne stay option undu websitil check cheytha mathi, (kapila, kokila, ennokle paranju - ekadesam 2000 roopa oru roominu) athallathe vere options enikkariyilla aa area il

  • @aparnam854
    @aparnam854 Рік тому +1

    What about Nilambur forest?

    • @DotGreen
      @DotGreen  Рік тому

      Yes that is missed.. Njan ee aduthide Bandipur poyappo aa routil poyathe ulloo.. But animal sightings kuravalle?

  • @jomonjomon9994
    @jomonjomon9994 Рік тому

    ഞാൻ 8വർഷം മുബ് പോയ സ്ഥലം 🥰 പോളിയാണ്

    • @DotGreen
      @DotGreen  Рік тому

      ഇതിലേതാ?

    • @jomonjomon9994
      @jomonjomon9994 Рік тому

      @@DotGreen മച്ചാന്റെ വീഡിയോ കാണുബോൾ ആണ് അതൊക്കെ ഓർമ്മകൾ വരുന്നത് മച്ചാൻ പൊളിയാലേ 🥰🥰👌

    • @jomonjomon9994
      @jomonjomon9994 Рік тому

      @@DotGreen പത്തനംതിട്ടെന്ന് ഗവിലോട്ട് എത്തുന്നത് വരെ സ്ഥലം പോളിയാണ് ലേ 😊

  • @sreejishkuttan3637
    @sreejishkuttan3637 Рік тому +1

    തിരുനെല്ലി night ഡ്രൈവ് 😂😂
    Danger

  • @akhilmathew9090
    @akhilmathew9090 Рік тому

    ബാക്കി ലിസ്റ്റ് കൂടി ചെയ്യു

    • @DotGreen
      @DotGreen  Рік тому +1

      Pathiye cheyyam 😊👍🏻

  • @user-xq2sn7fr2f
    @user-xq2sn7fr2f 11 місяців тому

    RudrA RockZ ©®👍

  • @drishyaratheeshdrishya3625
    @drishyaratheeshdrishya3625 11 місяців тому

    Ente chetta oru 450 thavana poyitto.