What a movie!! This is actual kerala story! People should watch this! Being non keralite my heart was crushed completely after watching this movie! Encourage true story based events! Direction, screenplay, background music, acting, beautiful people of kerala, wonderful place everything was potrayed so well! Must watch I must say! Actually loved the cast! Special mention to those fishermen who actually won everyones heart! Thy were truly inspiring and did commendable job! Thanks to each and everyone who helped in the flood! I believe in humanity! N it still exist! What a masterpiece! Kudos to the team! Everyone is HERO!! Love from America 🇺🇸🇺🇸🇺🇸❤️❤️
10 ദിവസം കൊണ്ട് fastest 100 cr . അപ്പൊ പിന്നെ ഉറപ്പായിട്ടും പുലി മുരുകന്റെ റെക്കോർഡ് പോവും ...ഇനി എത്ര ദിവസങ്ങൾ പടം ഓടാൻ കിടക്കുന്നു . പടം top rated ആയതോണ്ട് , OTT yum ചോദിക്കണ പൈസ തരുമായിരിക്കും .
2018 movie 135 കോടി നേടും. പക്ഷേ ഇതിന്റെ നാലിലൊന്നു ആൾ കേറാത്ത മാമാങ്കം 135 കോടി തള്ളിയ താൻ ഇപ്പൊ എന്ത് മാന്യമായി സംസാരിക്കുന്നു. അന്നും ട്രാക്കിങ് ഉണ്ടായിരുന്നു.
അതാണ് മലയാളി🤣🤣🤣 ആരെങ്കിലും മുകളിലേയ്ക്ക് കയറുന്നുണ്ടോ എന്ന് നോക്കിയിരിക്കും, അനുമോദിക്കാനല്ല, കാലേപിടിച്ചു വലിച്ചു താഴെയിടാന്‍😛😃 അതൊരു വല്ലാത്ത മനസുഖമാ മലയാളിക്ക് പണ്ടേ , എന്തായാലും എല്ലാം കൊണ്ടും നല്ലൊരു സിനിമ എടുത്ത നിര്‍മാതാവിനു അഭിനന്ദനങ്ങള്‍😍😍😍 ഇനിയും മലയാളത്തിന് നല്ല നല്ല സിനിമകള്‍ ഉണ്ടാവട്ടെ....
സംഗതി ഒക്കെ ശരിയാ, പക്ഷെ മാമാങ്കത്തിന്റെ സ്ക്രിപ്റ്റ് 50 പ്രാവശ്യം വായിച്ചുട്ടുണ്ട് എന്നാണ് ചേട്ടൻ തട്ടിവിട്ടിട്ടുള്ളത്. ചൊവ്വേ നേരെ ഒരു പ്രാവശ്യം വായിച്ചിരുന്നേൽ ആ സ്ക്രിപ്റ്റ് സിനിമ ആക്കില്ലായിരുന്നു എന്നാണ് എന്റെ ഒരു ഇത് 😊
@@binoybruno2418 അത് ബോക്സ്ഓഫീസ് മാത്രം ആണ് ott satellite അങ്ങനെ പോകുമ്പോ വേറെ കിട്ടും പിന്നെ net profit ആണ് 35 cr പറയുന്നേ gross ഒക്കെ അതിനും എത്രെയോ മുകളിൽ വരും
എവിടെയെങ്കിലും ഒരു വീഴ്ച്ച കണ്ടാൽ അതിനെ വിമർശിക്കുന്ന മലയാളികളുടെ ബൗദ്ധികത കൊണ്ട് തന്നെയാണ്, producer ആയാലും ഡയറക്ടർ ആയാലും മലയാള സിനിമയിൽ ഏതെങ്കിലും കൂതറ സൃഷ്ടികൾ കൊണ്ടുവന്നു cash ഉണ്ടാക്കാൻ പേടിക്കുന്നത്.
കാശു മുടക്കി ലാഭം എടുക്കുക theatre സ്റ്റഫ് പടങ്ങൾ ആയാൽ ജനം കേറും 30 കോടി budget today 100 crore collection, ചിലപ്പോ tamil, telugu, hindhi പതിപ്പ് വരുമ്പോൾ മലയാളത്തിലെ ആദ്യ 200 crore movie ആകാൻ ചാൻസ് ഉണ്ട് അങ്ങനെ ആണേൽ the pan india reach malayalm ശ്രദ്ദിക്കപ്പെടും
PS 2 നെക്കാൾ ആൾക്കാർ ചോദിച്ചറിഞ്ഞ് കാണാനെത്തുന്നു... മലയാളിക്ക് ജലം കൊണ്ട് മുറിവേറ്റ ചരിത്രം... പിണറായി സർക്കാർ കോവിഡിനേക്കാൾ വലിയ പേമാരിയെ പൊരുതി തോല്പിച്ച കഥ കാണാനെത്തുന്ന പ്രേക്ഷകന് നാലു കുടുംബത്തിന്റെ കഥന കഥയായ 2018 വളരെ ഹൃദ്യമായി അവതരിപ്പിച്ചത് ഇഷ്ടപ്പെടുന്നു.... ഹിന്ദി അടിമകളുടെ "കേരളം തെമ്മാടി സ്റ്റേറ്റ് എന്ന പേരിൽ വന്ന കേരള സ്റ്റോറി എന്ന ഊള സിനിമയെ ; 2018 എന്ന ചിത്രം തിയേറ്ററിൽ പോയി കണ്ട് കേരള ജനത ആസ്വാദനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. നിർമ്മാതാവിന്റെ കടുംപിടുത്തമാണ് കേരള സർക്കാരിന്റെ നേട്ടങ്ങളെ പറ്റി ഒന്നും ചിത്രത്തിൽ പറയാതെ പോയത് എന്ന സത്യം എത്ര ഒളിച്ചാലും മറനീക്കി പുറത്തു വരിക തന്നെ ചെയ്യും...
Budget ulppede anu…. Allathe budget kazhinjittulla profit alla…. Athupole world wide collection 100 cr kittiyal Athu orikkalum producer kku alla profit full… ithellam rights kodukkunnathanu…. Athathu place il rights vangunna company kku anu athinte profit… producer nu rights vittathu vazhiyulla amount …. Keralathil run cheythu 100 cr gross kittiyal athinte 35 producer nte kayyil varum… pinne all kinds of rights nu kittiya cash um …. 30 cr budget ulla oru film 100 cr keralathil run cheythal 5 cr profit from theater run pinne mattu rights amount um
@@amaljaimes1131 Athu extra anu… athil other state distribution rights, gcc rights and other countries okke varum…. Keralathile mathrame producer kku Ee parayunna 35% kittu… 50 cr budget ulla oru film 100 cr keralathil gross kittiyalum theater run il profit avilla ennu churukkam… mattu rights vittu kittunnathum koodi kootti profit akum …. 2018 nu maximum around 20cr e budget undavoo…. So this film will be a blockbuster
Mammoty 2022 il unni മുകുന്ദൻ,സൗബിൻ nte ഒക്കെ ഒപ്പം 2022 50 കോടി നേടി... ആറ്റു നോറ്റ് കിട്ടിയ ഈ 50 കോടി ഒന്ന് ആസ്വദിച്ച് വന്നപ്പോൾ ഇപ്പൊ ടോവിനോ വരെ 100 അടിച്ചു 😂..അവസ്ഥ
ARM adichal tovino kku credit kodukkam But idhu multi star padam 2018 le flood base cheytha padam 100cr kittiyadhill tovino ku mathram credit kodukkanno?
@@amal.369 130 എവിടെ കിട്ടി . പുലിമുരുഗൻ ഞാൻ സമ്മതിച്ചു . കാരണം gcc യിൽ തിയേറ്റർ റഷ് ഒക്കെ നമ്മ കണ്ടതാണ് . ലൂസിഫർ നു ഒരു തേങ്ങയും ഇല്ലായിരുന്ന . പിന്നങ്ങനെ 130koli
@@mahi_talk Enth arinjitt aanu ee parayunne 😂 Overseas il ninnu mathram 50cr kittiya padam aanu Lucifer... Also aa year ile motham Indian film vech nokkiyalum highest grosser aaya padam.🙏
*വലിയ കോടി ക്ലബിൽ ഒന്നും കേറിയില്ലെങ്കിലും മലയാളത്തിന് നല്ലൊരു ചിത്രം സമ്മാനിച്ചതിൽ പ്രൊഡ്യൂസർക്ക് അഭിമാനിക്കാം* 🤗
Kayari
കുരു
Kayaranam ennal industry nalla kettu
Kayari
150കോടി clubilaa കയറിയത് 😍
എന്തായാലും ഈ ഫിലിം industry ഹിറ്റ് അടിക്കും അത് ഉറപ്പാണ് 🔥🔥
What a movie!! This is actual kerala story! People should watch this! Being non keralite my heart was crushed completely after watching this movie! Encourage true story based events! Direction, screenplay, background music, acting, beautiful people of kerala, wonderful place everything was potrayed so well! Must watch I must say!
Actually loved the cast!
Special mention to those fishermen who actually won everyones heart! Thy were truly inspiring and did commendable job! Thanks to each and everyone who helped in the flood!
I believe in humanity! N it still exist! What a masterpiece!
Kudos to the team!
Everyone is HERO!!
Love from America 🇺🇸🇺🇸🇺🇸❤️❤️
Questions by the anchor....👏🏻💯
വേണു കുന്നപ്പള്ളി ഒരു പച്ചയായ മനുഷ്യനാണ് ❤️
കോപ്പാണ് മാമാങ്കം 100 കോടി 🤭🤣🤣🤣
ബാക്കിയുള്ള ആളുകൾ ഏത് മനുഷ്യൻ ആണാവോ ❓️
@@alone1637 സത്യസന്ധത, ആത്മാർത്ഥത, മനുഷ്യത്വം ഇതെല്ലാം ഉള്ളൊരു മനുഷ്യസ്നേഹിയാണ് വേണു sir
Pacha alla theettam manja
@@akhila.l7160 athokke promotion vendiyanu
10 ദിവസം കൊണ്ട് fastest 100 cr . അപ്പൊ പിന്നെ ഉറപ്പായിട്ടും പുലി മുരുകന്റെ റെക്കോർഡ് പോവും ...ഇനി എത്ര ദിവസങ്ങൾ പടം ഓടാൻ കിടക്കുന്നു . പടം top rated ആയതോണ്ട് , OTT yum ചോദിക്കണ പൈസ തരുമായിരിക്കും .
Sony live aanu partner
Ott okke release munne kodukkum... Athalle athinte oru seri
Ayyitilaa 10 days kondu 94 cr ayyitulu 11 days konde 100 cr kaddakum🔥
@@ansonmathews ella chilapol release munne hype ellenkill chila ott rights sold out avathillan . Release shesham ayyirikum .
പുലി മുരുഗൻ kerala gross 86cr 😮
5:36 thumbnail
❤
Thank you😹
Thanks 🥰
മാമാങ്കം വേണു അങ്കിൾ 😊
Venu sir ❤
Producer venu about #Mamangam's 100cr box office collection 06:17
2018 movie 135 കോടി നേടും. പക്ഷേ ഇതിന്റെ നാലിലൊന്നു ആൾ കേറാത്ത മാമാങ്കം 135 കോടി തള്ളിയ താൻ ഇപ്പൊ എന്ത് മാന്യമായി സംസാരിക്കുന്നു. അന്നും ട്രാക്കിങ് ഉണ്ടായിരുന്നു.
അതോടു കൂടി പുള്ളിക്ക് മതിയായി 😊👍
Ayal adhyamayit industryil varanu appol.athukond paisa thirich kitan enthenkilum paranjathavum. Athrayaum paisa mudakkiyathalle athum adhyamayit arayatha oru industriyil
കള്ളപ്പണം വെളുപ്പിക്കണ്ടേ
@@thisisjeeva ennittaano malikappuram 100cr thalliye 🤣
Adhukond madhiyayi ennu parayunnund.. 😂😂
Ee interview alla hyderali interviewil..
So please don't judge him without knowing full story..
അതാണ് മലയാളി🤣🤣🤣
ആരെങ്കിലും മുകളിലേയ്ക്ക് കയറുന്നുണ്ടോ എന്ന് നോക്കിയിരിക്കും,
അനുമോദിക്കാനല്ല, കാലേപിടിച്ചു വലിച്ചു താഴെയിടാന്‍😛😃
അതൊരു വല്ലാത്ത മനസുഖമാ മലയാളിക്ക് പണ്ടേ ,
എന്തായാലും എല്ലാം കൊണ്ടും നല്ലൊരു സിനിമ എടുത്ത നിര്‍മാതാവിനു അഭിനന്ദനങ്ങള്‍😍😍😍
ഇനിയും മലയാളത്തിന് നല്ല നല്ല സിനിമകള്‍ ഉണ്ടാവട്ടെ....
സംഗതി ഒക്കെ ശരിയാ, പക്ഷെ മാമാങ്കത്തിന്റെ സ്ക്രിപ്റ്റ് 50 പ്രാവശ്യം വായിച്ചുട്ടുണ്ട് എന്നാണ് ചേട്ടൻ തട്ടിവിട്ടിട്ടുള്ളത്. ചൊവ്വേ നേരെ ഒരു പ്രാവശ്യം വായിച്ചിരുന്നേൽ ആ സ്ക്രിപ്റ്റ് സിനിമ ആക്കില്ലായിരുന്നു എന്നാണ് എന്റെ ഒരു ഇത് 😊
👍
Script nallathan pakshe eth exicutive cheyanel bahubali pole nalla maker budget okke venam Pani ariyavunnavar venam
ഡയറക്ടർ ഒരു ഫ്ലോപ്പ് ആയിരുന്നു... മാമാങ്കം
Script was good. Screenplay and execution were terrible.
ഡയറക്ടർ മൂഞ്ചിച്ചതാ ബ്രോ
സിനിമ കാണണമെന്നുണ്ട് പക്ഷെ വിറ്റ നെല്ലിന്റ് വില ഇതുവരെ കിട്ടിയില്ല, ഒരു കർഷകൻ. 😂😂😂
നല്ല അവതാരകൻ
Swiggy venu😍
Proud of indian cinema❤
2018 vere level movie
Shazam 2, was downgraded by a lot of people from the western countries, but it was a nice movie.
100 കോടി കിട്ടിയാൽ 35 കോടി ആണ് പ്രൊഡ്യൂസർ ക്ക് 👌
Good producer ❤
Budget ethraya ariyo.....
15 cr aanu wikipedia il
30 cr enn jude paranju enn kettu..
Enthlaylum mollywood returns💫
Swiggy venu ffc good old times
Njn oru ffc vanam
15കോടി budget ഇൽ 115 കോടി നേടി poweresh
Vettukili സംസ്കാരം ഒരു സമൂഹത്തിന്റെ adhapathanam ആണ്. പ്രബുദ്ധര്‍ എന്ന് വിചാരിക്കുന്ന ആളുകള്‍ക്ക് അത് മനസിലാവുന്നില്ല 🤦
നീ ആണ് അത്
Great questions
24 cr alle budget 😊
15 kodi
30 cr jude said in an interview
@@dudetrolls6974 athokke iniyum koodum... tax ethra varoonna vicharam ....athondu valare high budget aayennokke parayum...
Ys
24cr production
6cr p&a
30cr total budget
6:20 for 100 cr details
North American collection enth kondaan ith vare varaathe ??
South vanno
100 cr kittiyal producerin 35 cr aano kittunne ?
Net profit
Ithibte budget 30 cr aanennokke kelkunnu.. Appol verum 5cr mathrame oru producerinu kittunnullu🥲
@@binoybruno2418 അത് ബോക്സ്ഓഫീസ് മാത്രം ആണ് ott satellite അങ്ങനെ പോകുമ്പോ വേറെ കിട്ടും പിന്നെ net profit ആണ് 35 cr പറയുന്നേ gross ഒക്കെ അതിനും എത്രെയോ മുകളിൽ വരും
2018 release avvunnath 2023nio annu
6:12
Genuine guy
mamankam 300 kody enne paranja udayippe aane iyal
135 Cr
@@navaneethkrishna9852 നിന്നോട് പറഞ്ഞോ 😂
@@vishnus104 135 Cr aanu pulli thalliyath, 300 onnum thalliyittilla
Why 50 percent for theatre
they need it
ടിക്കറ്റ് ഒന്നും കിട്ടാൻ ഇല്ല വേണു ചേട്ടാ...
എവിടെയെങ്കിലും ഒരു വീഴ്ച്ച കണ്ടാൽ അതിനെ വിമർശിക്കുന്ന മലയാളികളുടെ ബൗദ്ധികത കൊണ്ട് തന്നെയാണ്, producer ആയാലും ഡയറക്ടർ ആയാലും മലയാള സിനിമയിൽ ഏതെങ്കിലും കൂതറ സൃഷ്ടികൾ കൊണ്ടുവന്നു cash ഉണ്ടാക്കാൻ പേടിക്കുന്നത്.
അതൊക്കെ നമ്മുടെ ലാലേട്ടൻ 50 കോടി കിട്ടുമ്പോൾ 100 കോടി തള്ളും....100 കോടി കിട്ടുമ്പോൾ 200 കോടി തള്ളും.... പുള്ളിക്ക് മാത്രം ഉള്ള ഒരു കഴിവാണ് ഇത് 👏👏
Mammadin aanel 100 um illa 50 um illa 😂
Lalettan athinte avishyam ela theateril crowd kandal alkarku manasilakum
Alathe oru ndim kittathe cake murichu memgem 100 cake murikanda avishyam eladei fundr
5 kodi kittiyathinu 50 kodi thalliya mammaatyanu power💥
അതൊക്കെ ഇക്ക 5 കോടി കിട്ടില്ല എങ്കിലും 135 കോടിയുടെ കേക്ക് മുറിക്കും 😂😂
മമ്മുക്കയുടെ 100 കോടി മധുര രാജ 🤪🤪🤪🤪
കാശു മുടക്കി ലാഭം എടുക്കുക theatre സ്റ്റഫ് പടങ്ങൾ ആയാൽ ജനം കേറും 30 കോടി budget today 100 crore collection, ചിലപ്പോ tamil, telugu, hindhi പതിപ്പ് വരുമ്പോൾ മലയാളത്തിലെ ആദ്യ 200 crore movie ആകാൻ ചാൻസ് ഉണ്ട് അങ്ങനെ ആണേൽ the pan india reach malayalm ശ്രദ്ദിക്കപ്പെടും
ഇതിപ്പോ റിയൽ ആയി 100 ഉറപ്പായോണ്ടല്ലേ തള്ളാത്തെ?? തൊട്ടു മുമ്പ് ഇറങ്ങിയ മാളികപ്പുറം 100 കോടി പോസ്റ്റർ ഇറക്കിയല്ലോ
മാളികപ്പുറം ഉണ്ണിമുകുന്ദൻ മാത്രം പറഞ്ഞിട്ടുള്ളൂ എല്ലാ ട്രാക്കേഴ്സും ഇട്ടിട്ടുണ്ട്
Mamangathinu 100 kodi thalliyapooleyalla eppo kittikkaanum.
USA market is not good
Limited shows and screens aan... May 19 muthel wide release in North America...poster kandaayirunnille??
ഓസ്ട്രേലിയയിൽ കണ്ട ഞാൻ 😂
Ayinu?
@@BENZENE6K ayinu andi
എത്ര കോടി കിട്ടിയാലും ഈ സിനിമകാരൊക്കെ അവസാനം ദാരിദ്രനായിട്ടാണല്ലോ കാണുന്നത് പൊട്ടിപൊളിഞ് പാപറായി പട്ടിണി കിടന്ന് എന്നൊക്കെയാണ് കേൾക്കാർ അതെന്താ അങ്ങനെ
PS 2 നെക്കാൾ ആൾക്കാർ ചോദിച്ചറിഞ്ഞ് കാണാനെത്തുന്നു...
മലയാളിക്ക് ജലം കൊണ്ട് മുറിവേറ്റ ചരിത്രം...
പിണറായി സർക്കാർ കോവിഡിനേക്കാൾ വലിയ പേമാരിയെ പൊരുതി തോല്പിച്ച കഥ കാണാനെത്തുന്ന പ്രേക്ഷകന് നാലു കുടുംബത്തിന്റെ കഥന കഥയായ 2018 വളരെ ഹൃദ്യമായി അവതരിപ്പിച്ചത് ഇഷ്ടപ്പെടുന്നു....
ഹിന്ദി അടിമകളുടെ "കേരളം തെമ്മാടി സ്റ്റേറ്റ് എന്ന പേരിൽ വന്ന കേരള സ്റ്റോറി എന്ന ഊള സിനിമയെ ;
2018 എന്ന ചിത്രം തിയേറ്ററിൽ പോയി കണ്ട് കേരള ജനത ആസ്വാദനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്.
നിർമ്മാതാവിന്റെ കടുംപിടുത്തമാണ് കേരള സർക്കാരിന്റെ നേട്ടങ്ങളെ പറ്റി ഒന്നും ചിത്രത്തിൽ പറയാതെ പോയത് എന്ന സത്യം
എത്ര ഒളിച്ചാലും മറനീക്കി പുറത്തു വരിക തന്നെ ചെയ്യും...
Njammalu themmadi state kand valare മോശം
Pari varum. Poda kammi theetame.
Anchor ❤
❤❤❤
20 crore budget??
No 23cr was planned budget. But actual budget is more than that
Anto Joseph ale serikum producer
One of the producer
Co producer ane anto joseph
Mattancherry mafia involved
100 cr strategy . 19 correct . not 90
Oru pramugha nadante fansaan ningale degrade cheyynath.... Ningal swiggy thodangi ennokke paranjitt..... Aa nadante viralukal vare abinayikkum ippo
100cr kittiyal producerk 35cr kittum. Chilav kazhinj.
Budget ulppede anu…. Allathe budget kazhinjittulla profit alla…. Athupole world wide collection 100 cr kittiyal Athu orikkalum producer kku alla profit full… ithellam rights kodukkunnathanu…. Athathu place il rights vangunna company kku anu athinte profit… producer nu rights vittathu vazhiyulla amount …. Keralathil run cheythu 100 cr gross kittiyal athinte 35 producer nte kayyil varum… pinne all kinds of rights nu kittiya cash um …. 30 cr budget ulla oru film 100 cr keralathil run cheythal 5 cr profit from theater run pinne mattu rights amount um
Bro it's based on the Agreement...heavy hype and budget ulla movie onnumallayiranallo
100cr kittiyal
30cr tax
35cr Theatre
15cr distributor
20cr producer
Producer distributor same aal aanenkil 20+15=35cr kittum.. 👍
@@thameemsthoughts4504 ott satellite renake rights full on producer so athil ninnum 20 cr expect cheyy
@@amaljaimes1131 Athu extra anu… athil other state distribution rights, gcc rights and other countries okke varum…. Keralathile mathrame producer kku Ee parayunna 35% kittu… 50 cr budget ulla oru film 100 cr keralathil gross kittiyalum theater run il profit avilla ennu churukkam… mattu rights vittu kittunnathum koodi kootti profit akum …. 2018 nu maximum around 20cr e budget undavoo…. So this film will be a blockbuster
Malikappuram superhit
Eth konda malayalam cinema gunam pidikathe
rajamouliye pole ula kolakaran ollath kondu.
കേരളമല്ലേ ...ആദ്യ "സാക്ഷര" സംസ്ഥാനം 🤔 അതിന്റെയൊരു ഏനക്കെടാ ..
Padam is an average movie. It attracted people due to reasons we know.
Swiggy venu
Mammoty 2022 il unni മുകുന്ദൻ,സൗബിൻ nte ഒക്കെ ഒപ്പം 2022 50 കോടി നേടി...
ആറ്റു നോറ്റ് കിട്ടിയ ഈ 50 കോടി ഒന്ന് ആസ്വദിച്ച് വന്നപ്പോൾ ഇപ്പൊ ടോവിനോ വരെ 100 അടിച്ചു 😂..അവസ്ഥ
Ithenth andi tovino ano producer mamootyum bheeshma producer alla🙄
Ath pote tovino ano 2018il hero😂😂
Tagline tanne nokiya mathi 'everyone is hero' just direction and story karanam aanu alukalk ishtapetath allathe tolvino ollath kondla😂
Pinne mandhapante alone collection ethra laksham ayirunu😂😂
@@SpartaNs_007 onn podey..2018 kandavark ariyam athil main role tovino aanenn.....angane aanel ninte logic vach beeshmayil saubinum ,sreenath bhasi yum ellam hero aano..
ARM adichal tovino kku credit kodukkam
But idhu multi star padam
2018 le flood base cheytha padam
100cr kittiyadhill tovino ku mathram credit kodukkanno?
Tamilanmar odu vikram nte avvasanam odiya padam edhenu chodhichal Annyan annena parayaru
Ponniyan selven ih ayyekilum adhu multi star padam annu
😂😂
31'997 രൂപ 🤣🤣
Empuraan 😂😂😂
Mepadaiyan daily cake cutting anu
Enik aa padam ishtayi... Telegramil kity
മോഹൻലാൽ ഫാൻസ് 2018 ബഹിഷ്കരിച്ചു എന്ന് കേൾക്കുന്നു
മമ്മൂട്ടി ഫാൻസ് 2018 ഭീഷമ തൂകിയത് അറിഞ്ഞോ 😂
Athinu mohanlal athinte avishyam ela pullik anu epozhum ih ulathu pne 2 100 cr undu alathe cake proff ala 😂
Enthinu... Mohanlal nu already 2 100cr padam und... Ini 2018 thakarthalum ath veendum angerkk thirich pidikkan pattum nnum urapp und... Ith 2 um illaatha vargam aaya Ikka fans enthina ithinte idayil 😂😂
Ikkachikalk vattayi😂😂😂😂😂
😂😂
mamangam 135 cr
40 cr kittum
മലയാളികൾ പ്രബുദ്ധർ ആയതുകൊണ്ടാണ് പ്രൊഡ്യൂസർ ചീത്തവിളി കേൾക്കുന്നത് 😂😀😀😀
Aara ott
Mamankam , malikapuram 100 illa
Mememkem 😂
This news is fully waste public not interested in how many crores??
ലൂസിഫർ 200കോലി തള്ളിയപ്പോൾ മാമാങ്കം 135കോലി തളളി . ലൂസിഫർ 100cr 200cr എന്നുള്ളത് പൃത്വിരാജ് മാത്രം തള്ളിയില്ല .
Podei funde prithviraj anu adyam instayil 200 cr enu post cheythathu 😂
@@dinkan2109 no. Doubt undel nokam
130 cr kittiya Lucifer including business 200 paranjathum 35 kodi kittiya mamangam 135 thallunnathum same alla 😌
@@amal.369 130 എവിടെ കിട്ടി . പുലിമുരുഗൻ ഞാൻ സമ്മതിച്ചു . കാരണം gcc യിൽ തിയേറ്റർ റഷ് ഒക്കെ നമ്മ കണ്ടതാണ് . ലൂസിഫർ നു ഒരു തേങ്ങയും ഇല്ലായിരുന്ന . പിന്നങ്ങനെ 130koli
@@mahi_talk Enth arinjitt aanu ee parayunne 😂 Overseas il ninnu mathram 50cr kittiya padam aanu Lucifer... Also aa year ile motham Indian film vech nokkiyalum highest grosser aaya padam.🙏
Budget 23 കോടിയാണെന്ന് jude ഒരു ഇൻ്റർ്യൂവിൽ പറഞ്ഞല്ലോ...
Athum kooti paranju ennu thonnunnu,bacose he did maxm low budget for evrything .
Podo
venuchettan ❤