'2018' സിനിമക്കായി 26 Acre ഭൂമിയിൽ വെള്ളപ്പൊക്കവും ഡാമും ഉണ്ടാക്കി നമ്മളെ ഞെട്ടിച്ച Art Director

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 313

  • @reevapt860
    @reevapt860 Рік тому +669

    ഈ effort അതിനുള്ള റിസൾട്ട്‌ 100% ഈ ഫിലിം കണ്ടവർ കൊടുത്തിട്ടുണ്ട്, വേറെ level പടം, കണ്ണ് നിറഞ്ഞു ഒപ്പം രോമാഞ്ചവും 🔥🔥

    • @jijinp9881
      @jijinp9881 Рік тому +1

      😮😊

    • @abhicreatz
      @abhicreatz Рік тому +3

      Atre onnum enik thoniyilla....panna padam...making matram kollam

    • @abhijithks9967
      @abhijithks9967 Рік тому +1

      ​@@abhicreatz who cares

    • @renjithks5875
      @renjithks5875 Рік тому

      @@abhicreatz ne anubavichittundoda oolee.pralayam...ath kandavarkum anubhavichavarkum ariyam ee padam enthumaathram swaadhinichenn..

    • @jore7876
      @jore7876 Рік тому

      @@abhicreatz nobody gives a damn

  • @sj4794
    @sj4794 Рік тому +161

    വർഷങ്ങൾക്കു ശേഷം തീയേറ്ററിൽ കണ്ട movie. കുട്ടനാട്ടിൽ ഞങ്ങൾ അനുഭവിച്ചത് ഓർമ വന്നു. അതേ feel movie കണ്ടപ്പോഴും തോന്നി. കണ്ണ് നിറഞ്ഞു.

    • @renjithks5875
      @renjithks5875 Рік тому +2

      Aanaliya...aa scene ithuvare nammude kuttanattukarde manasilninn maarilla

  • @mpaul8794
    @mpaul8794 Рік тому +112

    സത്യത്തിൽ ഇദ്ദേഹം ആണ് ഈ സിനിമയുടെ HERO😘😘😘😘

  • @Adhismaalu
    @Adhismaalu Рік тому +173

    Yesterday i saw this movie.. Great work 🙏🏼 മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മനുഷ്യത്വത്തിന്റ വിലയുടെ ഓർമ പെടുത്തൽ കൂടിയായിരുന്നു.. STORY of HUMANITY 🙏🏼🙏🏼🙏🏼

  • @siliyaak
    @siliyaak Рік тому +17

    വെള്ളപൊക്കത്തിന്റെ സീൻ , ഡാം, കവല, വീടുകൾ എല്ലാം ക്രിയേറ്റ് ചെയ്തതാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല അത്രക്കും ഒറിജാനിലിറ്റി ആയിരുന്നു നല്ലൊരു സിനിമ എല്ലാരും കണ്ടിരിക്കേണ്ട ഒരു സിനിമ❤❤

    • @joelrobert4539
      @joelrobert4539 11 місяців тому

      Thanks, the dam was cgi, the waves and storm was cgi

  • @Rainbowfam777
    @Rainbowfam777 Рік тому +48

    ഇന്ന് കണ്ടൂ 2018 മൂവി... കണ്ടിറങ്ങിയപ്പോൾ മനസ്സില് ഉണ്ടായിരുന്ന വികാരം അത് എന്താണെന്നു പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്... അവസാന സീൻ വളരെ വേദനിപ്പിച്ചു.. ഇപ്പോഴും ഹൃദയത്തിന് 100 കിലോ ഭാരം..
    ഒന്നും പറയാനില്ല...hats off to the team 2018❤

  • @teastoryvlogg
    @teastoryvlogg Рік тому +32

    എല്ലാവരും ഇവരുടെ effortine തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് support ചെയ്യണം. അത്രേം നല്ലൊരു സിനിമ ആണ്

  • @SKMiniatures
    @SKMiniatures Рік тому +422

    2018 മൂവിയിൽ ഒരു ഭാഗം ആകാൻ എനിക്ക് ഭാഗ്യം ലഭിച്ചു ഇതിൽ miniature ചെയ്യാൻ ഞാനും ഉണ്ടായിരുന്നു ❤

  • @arvishnu
    @arvishnu Рік тому +245

    ഈ മൂവിയുടെ Art Direction മാത്രം ഒരു ഡോക്യൂമെറ്ററി പോലെ ആക്കി ഓൺലൈനിൽ ഇടണം. എങ്കിലേ പലർക്കും ഇതിന്റെ ക്രീറ്റിവിറ്റി ലെവൽ മനസ്സിലാകൂ.

  • @manojthomas5367
    @manojthomas5367 Рік тому +61

    മികച്ച കലാസംവിധാനം നിങ്ങൾക്കായിരിക്കും ഇക്കൊല്ലത്തെ അവാർഡ്.

  • @ironman6848
    @ironman6848 Рік тому +34

    അടുക്ക കാലത്ത് ഇറക്കിയതിൽ ഇത്രയും മനോഹരമായ ആർട്ട് വർക്കുള്ള ഒരു സിനിമ വേറെയില്ല ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഓരോ മേഖലയിലേയും ഡയറക്ടേഴ്സിനും - പ്രിയപ്പെട്ട ജൂഡ് ആന്റണിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ -🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @FEBIN2417
    @FEBIN2417 Рік тому +74

    താങ്കളെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല. Done a great job

  • @mefrompalakkad
    @mefrompalakkad Рік тому +21

    ഇന്നലെ കണ്ടു,,,,, ഭഗവാനെ എന്തൊരു തിയേറ്റർ ഫീൽ ആണ്,,,സിനിമയിൽ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മുഴുവനും,സ്വയം ഞാൻ അനുഭവിച്ച ഫീൽ ആണ്,,, ശ്വാസം മുട്ടിപോവും,,,,മൂവി കഴിഞ്ഞു ഇറങ്ങുമ്പോൾ ആ വെള്ളം എന്റെ കണ്ണിൽ ആർന്നു,,, വിങ്ങി പൊട്ടിപ്പോയി 🙏,, അണിയറ പ്ര വർത്തകർക്കു,,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @thasni1331
      @thasni1331 Рік тому +1

      ഞാനും നാത്തൂനും കരഞ്ഞു മെഴുകി.ആരും കാണാതിരിക്കാൻ കണ്ണൊക്കെ തുടച്ചു തിരഞ്ഞു നോക്കുമ്പോൾ എല്ലാര്ടേം അവസ്ഥ ഇതുതന്നെ. തൊട്ടടുത്ത് ഇരുന്നത് ഇരുപതോ ഇരുപത്തി രണ്ടോഒക്കെ പ്രായം ഉള്ള പ്രായള്ള ചെക്കൻ മാരായിരുന്നു അവരൊക്കെ മൂക്ക് പിഴിഞ്ഞ് എക്കിട്ടെട്ത്ത് കരയുന്ന കണ്ടപ്പോൾ ഞാൻ കരഞ്ഞതൊന്നും ഒന്നുഅല്ലാന്ന് തോന്നി

    • @mefrompalakkad
      @mefrompalakkad Рік тому

      @@thasni1331 ഒരു മനുഷ്യൻ്റെ ജീവിത അവസ്ഥയാണ് അത്,,, ആ നിസ്സഹായത കാണുമ്പോൾ,,അതിൽ നമ്മളും ലെയിച്ച് പോവുകയാണ്,,,,,പിന്നെ എങ്ങനെ കണ്ണ് നിറയാ തിരിക്കും

  • @santhoshkrishna4905
    @santhoshkrishna4905 Рік тому +67

    കേറി വരട്ടെ ഇതുപോലുള്ള പെട ഐറ്റം.... കിടു movei.. 🔥🤙❤️

  • @hadiakbar8883
    @hadiakbar8883 Рік тому +27

    😢😢😢
    സാറെ സാറാണ് സാറേ director
    Hats of you...... And all crew... Ameazing actors......... ഹൃദയം നിറഞ്ഞു
    തീയേറ്ററിലിരുന്ന് അനുഭവിക്കുകയായിരുന്നു ആ situations....
    നല്ല സിനിമകൾ ഇനിയും വിജയിക്കും 💔

    • @SanthoshSanthosh-jd2lc
      @SanthoshSanthosh-jd2lc Рік тому

      കുറെ നാളുകൾക്ക് ശേഷം തീയറ്റിൽ പോയി വീട്ടുകാരുമായ് ഒര് സിനിമകണ്ടു. 2018.. 👍👍👍

  • @NVibeNiranjanNeerav
    @NVibeNiranjanNeerav Рік тому +54

    മനസ്സ് നിറഞ്ഞ് പറയുന്നു.. ഈ സിനിമയിൽ EVERYONE IS A HERO👏👏👏👏👏

  • @MrShayilkumar
    @MrShayilkumar Рік тому +7

    വല്ലാത്ത മനുഷ്യൻ❤🙏 great team work ശരിക്കും രോമാഞ്ചം തോന്നിയ നിമിഷങ്ങൾ ഉണ്ടാക്കിയ സിനിമ

  • @anjusuresh7442
    @anjusuresh7442 Рік тому +14

    സിനിമ കഴിഞ്ഞു എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യ്അടിക്കുമ്പോൾ കിട്ടുന്ന ഒരു ഇത് . അതാണ് ആണ് സിനിമയുടെ വിജയം ❤️.. ❤‍🔥

  • @amruthap6834
    @amruthap6834 Рік тому +7

    മനസ് നിറഞ്ഞു,,,,, ഒരു പാട് ഇഷ്ടായി,,,
    ഈ filim ന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഹീറോസ് ആണ്,,,, 😊

  • @Globetrotter924
    @Globetrotter924 Рік тому +83

    It is an art director's movie too..great effort. Congratulations 🎉

  • @dilipkumar1905
    @dilipkumar1905 Рік тому +28

    എല്ലാവരും രെക്ഷ പെട്ടു സന്തോഷിച്ചു ഇന്ദ്രൻസ് ചേട്ടനെയും രക്ഷിച്ചു പക്ഷെ
    ടോവിനോ സാർ ന്റെ അവസ്ഥ ഇപ്പോളും ഒരു നീറുന്ന ഓർമ തന്നെ 😔😔😔😔

    • @josephpendleton4927
      @josephpendleton4927 Рік тому +2

      If you think about logically, then you will see that the tragedy of Anoop (Tovino) at the end doesn't make any sense. So I imagine my own happy ending where Anoop (Tovino) and Manju (Tanvi Ram) are married and they look for a bright future despite having gone through the horrors of 2018 flood.

    • @ajiunnikrishnan225
      @ajiunnikrishnan225 Рік тому +3

      Correct 👍👍👍

    • @josephpendleton4927
      @josephpendleton4927 Рік тому +3

      @@ajiunnikrishnan225 I myself don't agree with the last part of the film since it totally contradicts with what happened before in the film.
      The ending didn't make correct sense.
      Kunchacko's character is relieved that his family is safe and they are happy together in the end.
      Polish tourists are happy and they have a happy ending with Aju Varghese's character and then the tragedy is revealed at the very end. If Tovino's character is dead, then all of these characters would have been shattered by the end and the polish tourists would have left Kerala in a shattered state.
      The tragedies do happen. But here, the tragedy at the end of the film feels forced and doesn't make correct sense to me.
      So the ending for the characters (played by Tovino and Tanvi Ram) should have ended happily.
      Another thing I want to point out is no one in the right mind would let Tovino’s character go all alone in the boat especially during night time to get people.
      On the top of that, they all know that he is going to get married soon. His soon to be wife (played by Tanvi Ram) would never let him go alone. After all, it is too dangerous. So there will be at least one or two people (capable of swimming) accompanying him just for the sake of safety.
      The screenwriter sent Tovino’s character all alone just so that the tragedy can happen.
      So I imagine my own happy ending where Anoop (Tovino) and Manju (Tanvi Ram) are married and they look for a bright future despite having gone through the horrors of 2018 flood.

    • @anjanaratheesh3233
      @anjanaratheesh3233 Рік тому

      ടോവിനോ 😍😍😍

    • @amiammu713
      @amiammu713 Рік тому +4

      സത്യം ടോവിനോ മരിക്കുമെന്ന് വിചാരിച്ചില്ല കരഞ്ഞുപോയി ലാസ്റ്റ് ഭാഗം. പിന്നെ സുധീഷ്ഫാമിലിയും വീടിനു മുകളിൽ പിടിച്ചു കിടക്കുന്നെ ഒക്കെ ഒന്നും പറയാൻ ഇല്ലാ

  • @justinjames8715
    @justinjames8715 Рік тому +51

    Kidilam Art direction ❤️🤗

  • @noufalnoufal8815
    @noufalnoufal8815 Рік тому +9

    മികച്ച aart ഡയറക്ടർ ഇക്കൊല്ലത്തെ താങ്കളായിരിക്കും 👍👍👍👍

  • @devikaacharya9548
    @devikaacharya9548 Рік тому +38

    Kidilam🔥❤.... ഒന്നും പറയാനില്ല 🔥🔥🙌... Hats off❤

  • @manojmopri1675
    @manojmopri1675 Рік тому +3

    ഇതിന്റെ പ്രൊഡ്യൂസർനാണ് സല്യൂട്ട് ചെയ്യേണ്ടത്. കണ്ണും ചിമ്മി ഒരു അട്ജെസ്റ്റ്മെന്റ് ഇല്ലാതെ ക്യാഷ് ഇറക്കിയില്ലേ good👍👏അതൊക്കെയാണ് പ്രൊഡ്യൂസർ നല്ലൊരു സിനിമ സമ്മാനിച്ചു മലയാള സിനിമക്ക്

  • @paradisecreation1927
    @paradisecreation1927 Рік тому +23

    Nalla interview. Konji kuzhayal, cuteness overload ellatha nalla interview

    • @anjalis3096
      @anjalis3096 Рік тому

      Veenayepolullvar cheyumpol alle😂

  • @diljo77
    @diljo77 Рік тому +20

    Art state/ national awrad 2023 ഉറപ്പിച്ചു 💝🙏

  • @bibinshorts1607
    @bibinshorts1607 Рік тому +82

    കഞ്ചാവടിച്ച ടീമെക്കെ ഈ സിനിമയിൽ ഇല്ലാത്തതാണ് ഇതിന്റെ വിജയം 🎉🎉

  • @Renjith-ks
    @Renjith-ks Рік тому

    ഓർമ വെച്ച നാൾ മുതൽ വെള്ളപ്പൊക്കത്തിനോട് സ്നേഹിച്ചും പൊരുതിയും ആണ് ജീവിച്ചു വരുന്നത്.. സിനിമ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..

  • @lonelyrider3503
    @lonelyrider3503 Рік тому +8

    Best anchoring😍.. നോ ചളി.. നോ വൃത്തികേട്....

  • @unnisebaan1160
    @unnisebaan1160 Рік тому +38

    Best art work അവാർഡ് ഇനി പരിഗണിക്കണം ഈ മനുഷ്യന് ആവട്ടെ ആദ്യമായി കിട്ടുന്നത് ഇതൊരു ചരിത്രം ആവണം ❤️👌👌👌👍👍👍100%100 മാർക്ക്‌ ✌️

  • @abishekcalicut1776
    @abishekcalicut1776 Рік тому +31

    ഇന്ന് കണ്ടു നല്ല മൂവി സംഭവം theatre experience ചെയ്യണ്ടേ പടം ആണ് 🥰🥰

  • @varunchandu830
    @varunchandu830 Рік тому +16

    ഞങ്ങളുടെ നാട്ടിൽ വൈക്കം മറവൻതുരത് പഞ്ചായത്ത് 🔥🔥🔥

  • @sajithakp8271
    @sajithakp8271 Рік тому +16

    Art ❤dedication, hardwork... Amazing 100%adipolii moviee!! ❤

  • @bipin899
    @bipin899 Рік тому +1

    തങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് ഇത്രയും റിയൽ ആയിട്ട് art വർക്ക്‌ ചെയ്തത് ഒരിക്കലും വിശ്വസിക്കാൻ പറ്റിയില്ല ഇതൊരു മലയാള സിനിമ ആണെന്ന്. ഈ സിനിമയ്ക്ക് അവാർഡിന് നിങ്ങൾ 100% ശതമാനം അർഹത ഉള്ള ആൾ ആണ്

  • @Nazminkott
    @Nazminkott Рік тому

    മലയാളത്തിൽ ആദ്യമായി ഏറ്റവും മികച്ച art വർക്ക്.
    ഒറിജിനൽ പ്രളയം ഷൂട്ട് ചെയ്ത പോലെ തോന്നി സിനിമ.

  • @roshinroby9191
    @roshinroby9191 Рік тому +22

    The whole credits goes to the Art director nd their team❤️🔥 Ee cinema kandapo thonia pala doubts clear ayii... Engane oru explanation vdo kaath erikuairn... Excellent creativity 🔥

  • @aswanyps7568
    @aswanyps7568 Рік тому +87

    Innu രണ്ടാമതും പോയി കണ്ടു ഫീൽ ഇപ്പോഴും മാറിയിട്ടില്ല... 🥰🥰🥰👌🏻👌🏻👏🏻

    • @abhicreatz
      @abhicreatz Рік тому +1

      Enik oru feel um thonilla padam kandit...😂😂😂

    • @karthic1701
      @karthic1701 Рік тому +11

      @@abhicreatz feel thonnanum oru kazhiv venam ath ninak illa😌

    • @abhicreatz
      @abhicreatz Рік тому +1

      @@karthic1701 podai ee padam athra pwoli onnum alla....making matram adipoli...thrilling onnum illa

    • @abhijithks9967
      @abhijithks9967 Рік тому +1

      ​@@abhicreatz enn nee parayunnu majority aalkarkkum ishtappettu ninakkishtappettillann vachu padam nallathallathe avillallo mwonu 100 cr now and still going

    • @eldhosegeorge2786
      @eldhosegeorge2786 Рік тому +3

      @@abhicreatz ബ്രോ വിഷമിക്കാതെ വീണ്ടും ത്രില്ല് അടിപ്പിക്കാൻ അണ്ണന്റെ സ്വപ്ന നായിക ഷക്കീല 😋 തിരിച്ചു വരും 😎😎

  • @athulyamohan9946
    @athulyamohan9946 Рік тому +39

    Everyone is a hero including the whole crew members.....Thanks to the entire crew💓

  • @Eeeukmallu
    @Eeeukmallu Рік тому +1

    സൂപ്പർ ആരുന്നു.. Annathe ഓർമകളും കണ്ണീരും.. നല്ല work

  • @prathibhasanal2014
    @prathibhasanal2014 Рік тому +8

    ഇപ്പോഴും മനസ്സിൽ നിന്ന് പോവില്ല ഓരോ സീനും നന്നായി

  • @butterfly-wl2qe
    @butterfly-wl2qe Рік тому

    സിനിമ കാണുമ്പോൾ തന്നെ കരഞ്ഞു പോവുന്നു . അപ്പോൾ അത് നേരിട്ട് അനുഭവിച്ചവരുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല😢 perfect movie. സിനിമ കണ്ട് ഇറങ്ങുമ്പോൾ ഉള്ള ഒരു Feel ,no words to describe that feeling 😢👏

  • @SanandSachidanandan
    @SanandSachidanandan Рік тому +4

    അർഹിക്കുന്ന അംഗീകാരം...എല്ലാ സിനിമ പ്രേമികളും നൽകി

  • @Butterfly-gb6iv
    @Butterfly-gb6iv Рік тому +21

    Each and everyone in this movie giving credits to others...that mutual respect they keep..their passion..that is behind the huge success of 2018 movie..Big salute❤❤

  • @supriyasrr9448
    @supriyasrr9448 Рік тому +39

    Nice to see an interview of a Movie from the POV of an art director. Interviews are always about actors, directors and producers. But this was great. Thank you for this interview.

  • @ddshorts646
    @ddshorts646 Рік тому +11

    കൂടെയുള്ളവരെക്കുറിച്ച് അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഒരു ആർട്ട്‌ ഡയറക്ടർമാരും അനുഭവത്തിൽ പറഞ്ഞു കേട്ടിട്ടില്ല... ഇത് നല്ലകാര്യം

  • @darklife1988
    @darklife1988 Рік тому +11

    Frist സീന്‍ തന്നെ കടൽ ഒന്നൊന്നര പൊളി ആയിരുന്നു

  • @aamisworld.5257
    @aamisworld.5257 Рік тому +14

    സൂപ്പർ സിനിമ❤️🔥🔥🔥

  • @rahulmanchurunda
    @rahulmanchurunda Рік тому +19

    Thanks to maniyettan ❤❤❤
    Ee cinemayude bagamavan kazhinnjathil santhosham❤❤❤❤❤

  • @hashimpr4619
    @hashimpr4619 Рік тому +4

    അനൂപ് ഒര്കുമ്പോ ഒരു വിങ്ങൽ ആണ് 😢എല്ലാരേം രക്ഷപ്പെടുത്തി ഒടുവിൽ 🥹

  • @darklife1988
    @darklife1988 Рік тому

    നിങ്ങൾ ഇതൊക്കെ എന്തൊക്കെയാ ചെയതു vechekkunnathu എന്റമ്മോ powli work തന്നെ 👌👌👌👌👌
    ഒന്നും സെറ്റ് ആണെന് വരെ തോന്നുന്നില്ല 🔥🔥🔥

  • @padmasanal1108
    @padmasanal1108 Рік тому

    2018പ്രളയം ഞാൻ ഫേസ് ചെയ്തതാണെങ്കിലും തിയേറ്ററിൽ കണ്ടപ്പോൾ ശ്വാസം മുട്ടിയിരുന്നാണ് കാണാൻ പറ്റിയത്.... പലതും കേട്ടു കേൾവി ഉണ്ടായിരുന്നതാണെങ്കിലും നേരിട്ട് കണ്ടപ്പോൾ പേടി തോന്നി...

  • @Jo-qp6mw
    @Jo-qp6mw Рік тому +5

    Salute chetta.... Technicians nte interview agrahichirunnu...... Super ❤️❤️

  • @ancydennies27
    @ancydennies27 Рік тому +22

    Great Great work. ഒന്നും പറയാനില്ല 😍😍

  • @kirshna_kirsh
    @kirshna_kirsh Рік тому

    Great work 👌👌👌👏👏👏
    പിന്നണി പ്രവർത്തകർക്കും
    അഭിനയിവർക്കും 👏👏👌👌
    എല്ലാം കൊണ്ടും സൂപ്പർ❤❤movie

  • @ammuss_6071
    @ammuss_6071 Рік тому +12

    Njngade nattil vellappokkam അധികം affect ചെയ്യാതെ area aanu anokke avadhi kittanemenn prathichirunnun ഇപ്പോഴാ ഈ movie കണ്ടപ്പോഴേ ആണ് aa avastha anubhavichavrude vishmam മനസ്സിലാവുന്നത്💔

    • @hadin1390
      @hadin1390 Рік тому +1

      Mm enikum pralayam enn newsil mathram kanditollu but ee moviekandapo mansilayi enthanu athenn😢

  • @anjalis3096
    @anjalis3096 Рік тому +1

    Sudheesh family vellathilakunnathum avare rakshikn tovino vanpo muthal indransne rakshikunna scene vare kannuniranjupoi.
    Oru rakshayillatha movie arunu.🔥🔥🔥🔥.athil tovinoye othiri ishtapettu enik.❤.innle night irinnni kndi movie

  • @noufalnoufal8815
    @noufalnoufal8815 Рік тому

    എല്ലാ ക്രൂവിനെയും പ്രേത്യേകം എടുത്തു പറഞ്ഞ ചേട്ടൻ വലിയ മനസ്സിനുടമയാണ്... 🙏🙏🙏🙏

  • @fly4world114
    @fly4world114 Рік тому +5

    Manushya nigalude wrk uff.... Hats off❤

  • @sajayakumar7912
    @sajayakumar7912 Рік тому

    ന്റെ പൊന്നണ്ണാ... ഒരു രക്ഷയുമില്ല..... 😘😘😘😘😘😘😘😘💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰

  • @BTECHBaZi
    @BTECHBaZi Рік тому +30

    Hats off to you mahn 💯❣️

  • @vishnuviswanath4321
    @vishnuviswanath4321 Рік тому +21

    Great work ❤❤

  • @ESCAPPeRio
    @ESCAPPeRio Рік тому +1

    എന്റ പൊന്നോ ഒരു രക്ഷയും ഇല്ല.... ഇന്റർവെൽ to ending.. കരഞ്ഞു പോയി

  • @maxinproytb
    @maxinproytb Рік тому +1

    Waiting for BTS of 2018 to release

  • @johnjoseph6697
    @johnjoseph6697 Рік тому +2

    വൈക്കത്ത് എവിടെ ആണ് സെറ്റ് ഇട്ടത് എന്ന് ആർക്കെങ്കിലും പറയാമോ

  • @SebinKs
    @SebinKs Рік тому +13

    THEATER EXPERIANCE 💥💥💥💥💥💥💥

  • @rashidm8568
    @rashidm8568 Рік тому +5

    Ee anchor chettanan aan behind the woods le best anchor

  • @sahnaj8219
    @sahnaj8219 Рік тому +4

    Thank u team 2018 for a wonderful movie,hats off for the real heroes.

  • @rahnarasheed4979
    @rahnarasheed4979 Рік тому +3

    Wat a creativity man....❤parayan vakukalilla..

  • @bettyannaphilip3074
    @bettyannaphilip3074 Рік тому +17

    My first theatre movie experience in theatre awesome 👍

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Рік тому +2

    കിടിലൻ മൂവി കണ്ണ് നിറഞ്ഞു.. 👏

  • @anishdev4164
    @anishdev4164 Рік тому

    പറയാൻ വാക്കുകളില്ല 🙏🙏 കിടിലൻ സിനിമ 😘😘 പൊളിച്ചു 👍👍👍

  • @rajeshsankar007
    @rajeshsankar007 Рік тому +1

    മണിച്ചേട്ടാ ......🙏🙏🙏🙏💪👍👍👍❤️

  • @Mhmd-3d
    @Mhmd-3d Рік тому +1

    മത്സ്യ തൊഴിലാളി ബോട്ട് പങ്കായം ഉപയോഗിച്ച് തുഴയുന്നതിന് പകരം കടത്തു വള്ളം തുഴയുന്ന പോലെ കഴ ഉപയോഗിച്ച് റോഡിലൂടെ തുഴയുന്നത് കാണിക്കുന്നത് സിനിമയിലെ പാളിച്ചയാണ്.
    എന്നാൽ ടൊവിനോ ഉപയോഗിക്കുന്ന പൈപ്പ് കെട്ടി ഉണ്ടാക്കിയ വള്ളത്തിന് നല്ല അടിപൊളി പങ്കായം ഉപയോഗിച്ചിരിക്കുന്നു.

  • @parumalakkari11
    @parumalakkari11 Рік тому +3

    നമ്മൾ അനുഭവിച്ചത് ഒന്നുകൂടി കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 😢😢

  • @AnnGo-cu8jm
    @AnnGo-cu8jm Рік тому +7

    Othiri agrihichurunnu movie kandu kazhinju ethelam chetha person kanaan.Thank you for interview
    Super hats off .We are proud to have such talented persons.😊

  • @elesa1654
    @elesa1654 Рік тому +3

    Great effort hardworking dedicated 👏 👌 👍

  • @shiblurahman4975
    @shiblurahman4975 Рік тому +5

    16:26 ട്രിക്ക് എനിക്ക് തോനുന്നു. വീടുകളുടെ ഹൈറ്റ് കുറച്ചു ആവും ഷൂട്ട്‌ ചെയ്തത്. വെള്ളം അധികം ഉയർത്തിയിട്ടില്ലായിരുക്കും

  • @user-me1988
    @user-me1988 Рік тому +1

    ഇന്നലെ കണ്ടു 👌👌👌👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🙏

  • @DarkBrown-kk7if
    @DarkBrown-kk7if Рік тому +1

    13:25 empuraan❤

  • @smurf2842
    @smurf2842 Рік тому +7

    Kidilam work chetaa❤

  • @ayeshameraj4720
    @ayeshameraj4720 Рік тому +1

    Nangal Hyderabad IL aanu Ivide movie finish aayapol Ellavarum Kayyadichu Thakartu Hattsoff to you All the Team 2018 😊❤

  • @arunff3269
    @arunff3269 Рік тому +1

    പ്രളയം നേരിട്ട് അനുഭവിച്ചതാണ് സിനിമ കണ്ടപ്പോൾ ഒരു പാട് വിഷമം ആയി പിന്നെ ടോവിനോ സഹിക്കാൻ പറ്റുന്നില്ല

  • @elesa1654
    @elesa1654 Рік тому +4

    Tanks for giving us a worthwatching 🎬 after a long gap

  • @najiyak4568
    @najiyak4568 4 місяці тому

    Now he won Kerala State film award 2024 👏🏼 Well deserved achievement 🎉

  • @102-o5u
    @102-o5u 4 місяці тому

    Super work!!
    Congrats Mani...

  • @JBNfun
    @JBNfun Рік тому +4

    100 % reality aayirunnu 👍🏻 njangalk pralayam valiya reethiyil bhadichittilla enkilum ente shop ulla area vellathil mungi
    Kozhikode kakkodi

  • @joelrobert4539
    @joelrobert4539 Рік тому +2

    ee editil kaanikkana shots kooduthalum cg aan

  • @secondcomingj
    @secondcomingj Рік тому +2

    ഒരു കാര്യം പറയാം മലയാള ചരിത്രത്തിൽ ഇത്രയും കളക്ഷൻ ബ്രേക്ക് ചെയ്ത സിനിമ ഇനി വരുന്നെങ്കിലേ ഉള്ളു..
    ആളുകളുടെ വാമൊഴി ശക്തി പോലെ ഒരു പരസ്യം വേറെ ഇല്ല..

  • @ayanthej4827
    @ayanthej4827 Рік тому

    Super padam...kannu niranjupoyi...ellardem effort...❤

  • @secondcomingj
    @secondcomingj Рік тому +1

    ഇന്ന് കുടുംബമായി കണ്ടു.
    അപാരം...
    ഞങൾ കുടുംബമായി സിനിമ കാണുന്നവരല്ല.

  • @radhikamolpl6159
    @radhikamolpl6159 Рік тому +3

    കിടിലോൽകിടിലം 🥰🥰🥰🥰🥰

  • @RaisonEV-nm2wu
    @RaisonEV-nm2wu Рік тому +3

    Wonderful movie.❤❤❤

  • @rahulr.raj03
    @rahulr.raj03 Рік тому +4

    ഒന്നും പറയാനില്ല perfect

  • @hadin1390
    @hadin1390 Рік тому +1

    Hard workinu arhamaayath Kitty ❤❤❤❤❤❤❤

  • @josekv2544
    @josekv2544 Рік тому +4

    അനൂപിനേ... യും ടി ച്ചറേയും ഒന്നിപ്പിക്കാമായിരുന്നു വളരെ വിഷമം തന്ന സിനിമ ടോവിനോ മുത്താണ്

    • @josephpendleton4927
      @josephpendleton4927 Рік тому +4

      If you take a close look into the picture, then you will see that the tragedy of Anoop (Tovino) doesn't make any sense.
      Kunchacko's character is relieved that his family is safe and they are happy together in the end. Polish tourists are happy and they have a happy ending with Aju Varghese's character and then the tragedy is revealed at the very end. If Tovino's character is dead, then all of these characters would have been shattered by the end and the polish tourists would have left Kerala in a shattered state. The tragedies do happen. But here, the tragedy at the end of the film feels forced and doesn't make correct sense to me.
      So the ending for the characters (played by Tovino and Tanvi Ram) should have ended happily.
      Another thing I want to point out is no one in the right mind would let Tovino’s character go all alone in the boat especially during night time to get people.
      On the top of that, they all know that he is going to get married soon. His soon to be wife (played by Tanvi Ram) would never let him go alone. After all, it is too dangerous. So there will be at least one or two people (capable of swimming) accompanying him just for the sake of safety.
      The screenwriter sent Tovino’s character all alone just so that the tragedy can happen.
      So I imagine my own happy ending where Anoop (Tovino) and Manju (Tanvi Ram) are married and they look for a bright future despite having gone through the horrors of 2018 flood.

    • @snehakrsneha20
      @snehakrsneha20 Рік тому +1

      അത്രയും നാൾ പരിഹസിച്ചിരുന്ന ഒരു പട്ടാളക്കാരനെ മരണം സംഭവിച്ച ശേഷം മാത്രം ധീരജവാൻ എന്ന് വിശേഷിപ്പിക്കുന്ന ഒരു പരിതസ്‌ഥിതി കൂടി ആവാം ഇതിലൂടെ കാണിക്കാൻ ഉദ്ദേശിക്കുന്നത്.

  • @aswathic9681
    @aswathic9681 Рік тому

    അടിപൊളി movie ആണ് oru രക്ഷയും ella👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @JM-hn8mf
    @JM-hn8mf Рік тому +7

    Great Job

  • @FOODANDYOU
    @FOODANDYOU Рік тому +12

    വീടിന്റെ കട്ട് ചെയ്ത മുകൾഭാഗം മാത്രം വെള്ളത്തിൽ ഇറക്കി വച്ച് വീട് ഏകദേശം മുഴുവനും മുങ്ങിയതായി കാണിച്ചു, മതിലും ഗേററു൦ ഉയരം കുറച്ചു നി൪മിച്ചു, വെള്ളത്തിന്റെ മുകളിലൂടെ ലൈ൯കമ്പി വലിച്ചു, വെള്ളം ഒരുപാടു പൊങ്ങിയതായി തോന്നിപ്പിച്ചു.😅😅😅

  • @Footballshorts567
    @Footballshorts567 Рік тому +1

    Ethra budget koodiyaalum athellaam thirichu kittunnund