"2018 Hit ആയാൽ അത് സംഭവിക്കുമെന്ന് ഉറപ്പായിരുന്നു" | Risk എടുത്ത് 100 കോടി Club-ൽ കേറിയ Producer

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 74

  • @BehindwoodsIce
    @BehindwoodsIce  Рік тому +8

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @sreelathamohanshivanimohan1446

    തീയേറ്ററിൽ കയറുന്നത് 7വർഷത്തിന് ശേഷം... അത് വെറുതെയായില്ല.. അടിപൊളി... ആർട്ട് ഡയറക്ടറേ ഒരായിരം നന്ദി

  • @Bullish-bull
    @Bullish-bull Рік тому +43

    ഞാൻ പടം രണ്ട് തവണ കണ്ട്... ഇത് സെറ്റ് ഇട്ടതാണ് എന്ന് തോന്നിയില്ല. എനിക്ക് പ്രളയത്തിൽ ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.. വെള്ളം കയറാത്ത area ആയിരുന്നു.. പക്ഷേ ഒരുപാട് പേര് തങ്ങൾക്ക് നേരിട്ട് ഉണ്ടായ അനുഭവങ്ങളുമായി താരതമ്യം ചെയുന്നതയി കണ്ട്.. average script. മികച്ച making.

    • @rajendrannair6804
      @rajendrannair6804 Рік тому

      ആവറേജ് സ്ക്രിപ്റ്റോ നായേ? നീ എപ്പോഴും നുണ പറയും അല്ലേ?

    • @theogmayavi
      @theogmayavi Рік тому +1

      Ente veed ente കണ്മുന്നിൽ വെച്ച് ആണ് ഇടിഞ്ചുപൊളിഞ്ഞു വീണത് ഏകദേശം അതുപോലെതന്നെ ഉള്ള സീൻ കണ്ടപ്പോൾ നെഞ്ച് എന്തോ ഒരു വിങ്ങൽ ആയിരുന്നു 🫢😔

  • @akhilpvm
    @akhilpvm Рік тому +2

    *വീണ്ടും തീയേറ്ററിൽ കാണാൻ തോന്നിപ്പിക്കുന്ന ചിത്രം.!!* 💥😍👌

  • @vinuvinod5122
    @vinuvinod5122 Рік тому +4

    മമ്മൂക്ക അന്നുപറഞ്ഞത് സത്യമാണ്. ജൂഡിന്റെ തലയിൽ മുടിയില്ലെങ്കിലും നിറയെ ബുദ്ധിയാണ് എന്ന് 👍👍👍👍

  • @bashirtaj
    @bashirtaj Рік тому +1

    ആഘോഷിക്കാൻ നമുക്കും സിനിമകൾ വേണ്ടേ? 2018 ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ
    അഭിനന്ദനങ്ങൾ

  • @darklife1988
    @darklife1988 Рік тому +4

    എന്റെ നാട്ടില്‍ വലിയ രീതിയില്‍ ഒന്നും pralayam ബാധിച്ചിട്ടില്ല 5or 6 days ഒക്കെ വൈദ്യുതി ഇല്ല എന്നൊക്കെ ഉള്ള പ്രോബ്ലം ആയിരുന്നു പിന്നെ കുറച്ച് വെള്ളം
    എന്നിട്ടും ഈ പടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അതാണ് ഈ പടത്തിന്റെ വിജയം

  • @alexanderca6061
    @alexanderca6061 Рік тому +5

    ക്ലൈമാക്സ് കണ്ട് മോൾക്ക് വിഷമമായി . സൂപ്പർ പടം തന്നെ

  • @maxinproytb
    @maxinproytb Рік тому +19

    2018 was really an emotion ❤

  • @arunvijayan4u
    @arunvijayan4u Рік тому +6

    മാമാങ്കത്തിൻ്റെ ക്ഷീണം മാറി കിട്ടി പാവത്തിന്❤

    • @sheffinabimon8486
      @sheffinabimon8486 Рік тому

      പാവമോ കോടികളുടെ ആസ്തിയല്ലേ

    • @arunvijayan4u
      @arunvijayan4u Рік тому +1

      @@sheffinabimon8486 മാമാങ്കം ചെയ്തതോടെ ആ കോടീശ്വരൻ ലക്ഷപ്രഭു ആയി എന്നതാണ് പറഞ്ഞത്😀

    • @BENZENE6K
      @BENZENE6K Рік тому

      Mamangam budget is peanuts for him.

  • @pickpocket7695
    @pickpocket7695 Рік тому +7

    കോടി വേണു 🥰

  • @kabeere.p1657
    @kabeere.p1657 Рік тому +10

    ...................... 2018 .........................
    IT'S NOT A MOVIE IT'S AN EMOTION 🥺 🙏
    TOVINO THOMAS 🌟 ASIF ALI 💕 LAL 💗 CHACKOCHAN ❣ NARAIN 💓 VINEETH SREENIVASAN 💕 SUDHEEESH 💓 APARNA BALAMURALI 💖 TANVI 💞
    🎬 JUDE ANTHANY JOSEPH SIR 💝
    ✒ AKHIL P DHARMAJHAN 💖

  • @nandukrishna8106
    @nandukrishna8106 Рік тому +55

    Making video onnum ipo purath vidale... Kore perude freshness poyi kittum

    • @Cheppupathu
      @Cheppupathu Рік тому

      സത്യം

    • @darkdevil4681
      @darkdevil4681 Рік тому

      Yes

    • @lijolouis
      @lijolouis Рік тому +2

      Yes, മലയന്‍കുഞ്ഞ് & viduthale movie intro scene - Train Accident, making കണ്ടിട്ട് movie കണ്ടപ്പോ freshness പോയ feel 😕😔

  • @bibinmathew5811
    @bibinmathew5811 Рік тому +12

    The movie 2018 is an excellent film. In the basis of direction, Art work, Editing, cinemotagraphy, bgm,and Budget. Thanks for giving an extraordinary cinematic experience. Jude you are the real hero❤👏👍🙏

  • @sadik5357
    @sadik5357 Рік тому +8

    Teateril ninnum poya shehsam maathram making video post cheidhaal madhi

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi Рік тому +3

    Watched just today 🔥 epic 🔥

  • @baijuthomas8981
    @baijuthomas8981 Рік тому

    Please release next film during Onam.otherwise it may flop due to monsoon

  • @Ajmalazar8111
    @Ajmalazar8111 Рік тому

    Climaxnod aduthapol padam over emotional lag feel cheythth.tovinode seen as usual goosebumps kitti..njn nte oru perspective any paruune

  • @shelvikonathfrancis4440
    @shelvikonathfrancis4440 Рік тому +1

    Make a making film and release in theatre 😊it will be tribute and money making

  • @junaisebabu7388
    @junaisebabu7388 Рік тому

    Iee budget lu casting nu like tovino ashif avarkk kodukkunnath add cheyyuoo🤔

    • @gibinjose7422
      @gibinjose7422 Рік тому

      Yes...remuneration ulpade anne budget ...

  • @nithinkannan007
    @nithinkannan007 Рік тому +2

    Angana anel 2nd njan edthu😂

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk Рік тому

    Super movie all the best for the Team😍

  • @Eeeukmallu
    @Eeeukmallu Рік тому

    It should go upto 1000 cr

  • @deepufrancis5775
    @deepufrancis5775 Рік тому +1

    2018 hit ayi,100cr okke ayi,ini ,iniyum mazhakkalam varanirikkunu
    iniyum ,did you have any solution?

  • @storiesofakhilbalaji7025
    @storiesofakhilbalaji7025 Рік тому

    Akhil p dharmajan ❤❤

  • @TK7-cr7
    @TK7-cr7 Рік тому

    Cinema kaanathavr ee movie aayit bhedhappetta videosile comment box vaikathirikuka

  • @thachuramshiramshi1142
    @thachuramshiramshi1142 Рік тому +1

    ❤❤❤❤

  • @user-sh7po5gw5l
    @user-sh7po5gw5l Рік тому +2

    Third njnum edth😅

  • @vishnusworldhealthandwealt9620

    Sammadikkilla, first enikk bennam 🤣🤣🤣🤣🤣

  • @sarathkptkr5694
    @sarathkptkr5694 Рік тому +4

    First comment 👍🏻

  • @VarshaKishor-y1v
    @VarshaKishor-y1v Рік тому +1

    CJ alaa CG

  • @licyjerome6352
    @licyjerome6352 Рік тому

    I saw this film. It is an average film by story. Techniquely very good movie. I felt some issues, that is overcasting of actors. Specially vineeth srinivasans and family issues, some serial actors interference, kunchackko bobans character, that should have been avoided. If we count the number of familiar actors, it might reach to 50. Instead of these unwanted actors, could have been ordinary people. Some originality could have been feel in that. Art director and CG excellent. Over all good film. Not amazing, or excellant. It is an emotional attachment connecting with our experience. If the flood not happened in 2018, this picture could have been a flop.

  • @mpaul8794
    @mpaul8794 Рік тому

    Anto അല്ലേ producer?? 🤔

  • @shayezmathew7446
    @shayezmathew7446 Рік тому

    ബിഗ്ഗ്ബോസ്സ് താരം അഞ്ചൂസ് റോഷന്റെ ഇന്റർവ്യൂ എടുക്കണേ, എന്നിട്ട് ബുധനാഴ്ച്ച തന്നെ അപ്‌ലോഡുചെയ്യുക.

  • @Rahul-wi6rt
    @Rahul-wi6rt Рік тому +2

    Nan fourth

  • @harshapottayil1760
    @harshapottayil1760 Рік тому

    മാളികപ്പുറം 100കോടി കിട്ടിയില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസർ ഈ സിനിമ 100കോടി കിട്ടിയില്ല എന്ന് എന്താ പറയാത്തെ 😂മാളികപ്പുറം വീട്ടിൽ ഇരിക്കുന്ന അമ്മുമ്മമാരെയും അപ്പുപ്പൻമാരെയും വർഷങ്ങൾക്കു ശേഷം തീയറ്ററിൽ എത്തിച്ച പടമാണ്... മാത്രമല്ല ഒന്നിൽ കൂടുതൽ തവണ എല്ലാവരും കണ്ട സിനിമ ആണ്...എന്നിട്ടും താങ്കൾ അത് സമ്മതിച്ചില്ല... സിനിമയുടെ പ്രൊഡ്യൂസർ തന്നെ അങ്ങനെ പറഞ്ഞത് ശരിയായില്ല... ഈ സിനിമ താങ്കൾ പൊക്കി പിടിച്ചു പറയുന്നു... മാളികപ്പുറം 40 ദിവസം കൊണ്ട് ആണ് 100കോടി നേടിയെന്നു പറഞ്ഞത്.. 2018ഒരാഴ്ച കൊണ്ട് 100കോടി നേടിയോ 😀😀..മാളികപ്പുറം OTT യിൽ നിന്ന് തന്നെ നല്ല തുക നേടി എന്ന് ഞങ്ങൾക്കു അറിയാം... ടാക്സ് കൊടുക്കണം എന്നത് കൊണ്ടാവും താങ്കൾ അങ്ങനെ പറഞ്ഞത്.. പക്ഷെ അത് അതിനു വേണ്ടി കഷ്ട്ടപെട്ടവരെ അപമാനിക്കുന്നത് പോലെ ആയി 😅😅2018 മികച്ച പടംതന്നെ ആണ്..കഴിഞ്ഞ ദിവസം ഒരു പ്രൊഡ്യൂസർ മഹാൻ പറഞ്ഞു പുലിമുരുകൻ പോലും 100കൊടിയൊന്നും കിട്ടിയിട്ടില്ല എന്ന് 😂😂സിനിമ പ്രൊമോഷൻ ചെയുമ്പോൾ അതിലെ നടന്മാരെയും. മറ്റുള്ളവരെയും അപമാനിക്കരുത് എന്നത് പ്രൊഡ്യൂസർ സർ ശ്രദ്ധിക്കണം... പക്ഷ ഭേദം കാണിക്കരുത്..

    • @ajaymichael333
      @ajaymichael333 Рік тому +1

      hindutva vikaaram unarthi hindu aikyavedhiyileyum balagokulathileyum korach per onn rand thavana poyi kandenn karuthi cinema 100 crore adikkumo😂. Ann 100 kodi thalliyathil ee producerk thannod thanne pucham thonnunn kaanum. Maalikappuram oke theatre il poyi kandavare njn neritt kanditt polum illa. 50 kodi polum theatreil oodi nediyittilla aa cinema.
      2018 athpole aano. We all are witnessing what's happening around!

    • @harshapottayil1760
      @harshapottayil1760 Рік тому

      നീ ആന്നോ കളക്ഷൻ എണ്ണിയെ... സോറി...2018ന്റെ കളക്ഷൻനും നീ ആണോ എണ്ണിയെ... നീ ഒരു സംഭവം തന്നെ 😂😂😂😂😅😅😅മലയാളം സിനിമയുടെ മുതൽ കൂട്ടേ നമോവാകം... വിവരം ഇല്ലെങ്കിൽ അഭിപ്രായം പറയാതെ പോയ്‌ കൂടെ... 😀😀

    • @ajaymichael333
      @ajaymichael333 Рік тому +1

      @@harshapottayil1760 whatsappil forward cheyth kittunna karyangal motham sathyam alla chechi... Ee collection oke track cheyunna aalukal ond. avarude kanakk prakaram maalikappuram 100 poyitt 50 polum theatrical collection nediyittilla. Churukkam paranjal ningal bhakthajanangale Unni Mukundan and teams pattichu😂😂😂

    • @darklife1988
      @darklife1988 Рік тому

      മോനെ നീ പോയി നാളെ മൂന്നാമത്തെ weekend ആണ് നീ പോയി കേരളത്തിൽ എവിടെ theattaril ആണേലും ടിക്കറ്റ് ബുക്ക് ചെയ്യാതെ frist റോ സീറ്റ്‌ കിട്ടുമോ എന്ന് നോക്കു അപ്പോൾ നിനക്ക് മനസിലാവും മാളികപ്പുറം എവിടെ കിടക്കുന്നു ഇത് എവിടെ കിടക്കുന്നു എന്ന്

  • @jamesjose848
    @jamesjose848 Рік тому +1

    7 th

  • @maranathetholpichasulthan2327

    Jude oru karyam padam okke powliyane ennum paraje ninte patti show venda ketto,

  • @bsartandvlogs427
    @bsartandvlogs427 Рік тому

    ജൂഡ് plzzz തള്ള് മതിയാക്കു മൊബൈലിന്റെ സ്ക്രീൻ തള്ളി varunnu plzzz plzz

  • @bsartandvlogs427
    @bsartandvlogs427 Рік тому

    എന്നതാടാ chumma 100 കോടി ക്ലബ് കോപ്പ് ഓരോന്ന് ചുമ്മാ ചമ്മച്ചോണ്ട് വന്നോളും movie ok സെറ്റാnu but തള്ള് മതിയാക്ക്

  • @noufal2126
    @noufal2126 Рік тому +6

    ടോവിനോ മരിക്കണ്ടായിരുന്നു....

    • @vaishakk594
      @vaishakk594 Рік тому

      aaha.. climax parayan kaanicha nigalude oombiya manas..

    • @Allwelfare
      @Allwelfare Рік тому +11

      Delete comment. Please don't be a suspense spoiler.

    • @noufal2126
      @noufal2126 Рік тому +1

      @@Allwelfare എന്ത് സസ്പെൻസ് spoiler bro 😄.. ഇന്ദ്രൻസ് മരിച്ചിരുന്നേൽ prblm ഇല്ലായിരുന്നു

    • @vaishakk594
      @vaishakk594 Рік тому +2

      @@Allwelfare
      pottan aan thonnunu.. athan avan egane okke parayunath..

    • @nish4083
      @nish4083 Рік тому +3

      @@noufal2126 oru maryada vendedo!?🙄😏ith kaananirikkunna ethrayo perundu!? Thanikku ee comment ittathkondu aarkum oru santhoshamilla marich veruthe kore negative comments kittum😏valla kaaryamundo!?🤷‍♀️