നാട്ടികക്ക് അടുത്തുള്ള നാട്ടുകാർക്ക് വേണ്ട മൂപ്പരുടെ ജോലി.... അങ്ങ് കാസർകോഡ് നിന്നും തിരുവനന്ത പുരത്തു നിന്നും വരുന്ന പോങ്ങൻ മാർക്കാണ് തിരക്ക് കൂടുതൽ... സൂഹ്രത്തുക്കളെ ഇത്ര കഷ്ടപ്പെട്ട് എന്തിനാണ് മണലാരണ്യത്തിൽ അടിമജോലിക്കായി പോകുന്നെ... ലുലുവിൽ ജോലി ചെയ്ത ഒരു 80 ശതമാനം പേരൊടെങ്കിലും ചോദിച്ച് നോക്കു വലിയ മെച്ചമൊന്നുമില്ല.... സാലറി ഇൻ ക്രിമെന്റിലൊക്കെ... കൂടുതൽ പേരും 3 ഓർ 4 വർഷം കഴിയുമ്പോൾ നിറുത്തി പോന്ന് വെറെ ജോലിക്ക് ശ്രമിക്കുകയാണ്, കാരണം ഇന്നത്തെ ജോബ് മാർക്കറ്റ് അത്ര തന്നെ വലുതും തൊഴിലന്നേണഷകർക്കു ഉതകുന്ന വ്യാപ്തിയിലും ഉള്ളതാണ്.. പണ്ടത്തെ പോലെ അല്ല.... അതു കൊണ്ട് keep Think.. അടിമ പണി മതിയോ ജീവിതം റിലാക്സ് ചെയ്തു ആഗോഷത്തോടെയുള്ള പണി മതിയോ.. ( പിന്നെ ആക്കെ ഒരു മനുഷ്യ ജിവിതത്തിൽ 25 വയസ് മുതൽ 50 വയസ് വരെ ഇന്നത്തെ കാലത്ത് ഒരാൾക്ക് നല്ല ആരോഗ്യത്തോടെ പണി എടുക്കാൻ കഴിയു അതു കൊണ്ട് നന്നായി ചിന്തിച്ച് സ്വയം തിരുമാനിച്ചാൽ അവരവർക്ക് അത്രയും കാലം നന്നായി ജീവിതം നഷ്ടപെടാതെ കിട്ടും... ഓർക്കുക മുതലാളിയുടെ പണപ്പെട്ടിയിൽ വരുമാനം കൂട്ടാന കരുത് നമ്മൾ ജീവിതം ഹോമിക്കുന്നത്...)
ഇത്രയൊക്കെ നീ എഴുതി പിടിപ്പിച്ചിട്ടുണ്ടല്ലോ? അങ്ങ് കാസർഗോഡ് കാരനും തിരുവനന്തപുരം കാരനും പോങ്ങൻമാരാണെന്ന് നിന്നോട് ആരാ പറഞ്ഞെ? അന്യ ജില്ലക്കാരെ ആക്ഷേപിച്ചും, അപമാനിച്ചും സംസാരിച്ചിരിക്കുന്ന നിന്റെ നിലവാരം ഭീകരം! നിന്റെ ഈ നിലവാരത്തെക്കാൾ വിലയുണ്ട് ജോലിക്കു വേണ്ടി കഷ്ടപ്പെട്ട് അവിടെ ചെന്ന് ഇന്റർവ്യൂ അറ്റന്റ് ചെയ്യുന്ന തിരുവനന്തപുരംകാരനും കാസർഗോഡ് കാരനും . നിന്റെ നാടിനെയും നിന്നെയും പോങ്ങന്മാരെന്ന് പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെടുമോ? ആദ്യം നീ ആളുകളെത്തമ്മിൽ തല്ലിക്കുന്ന സ്പർദ്ദ വളർത്തുന്ന കമന്റുകൾ ഇടാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്ക്.
ലുലുവിൽ ജോലിചെയ്യുന്നവരിൽ കൂടുതലും മലയാളികളാണ്....ഇതിന്റെ ചെയർമാൻ അല്ലെങ്കിൽ മുതലാളീ യൂസഫലി ഒരു ദിവസം ആകാശത്തു നിന്നും പൊട്ടി വീണതല്ല,അദ്ദേഹത്തിന്റെ ജീവചരിത്രം അറിയുന്നവരോട് ഒന്നന്വേഷിക്കുക....പ്രിയ സഹോദരന്മാരെ നല്ലവണ്ണം കഷ്ട്ടപെടാതെ നമുക്ക് ഒന്നും നേടാൻ കഴിയില്ല....ലുലുവിൽ വന്ന് പരിചയസമ്പന്നരായ പലരും ഇപ്പഴും ഇവിടെയുണ്ട്.....പ്രത്യകിച്ചു യുഎയിൽ , വളരെ സന്തോഷത്തോടെ അവർ ജീവിക്കുന്നുണ്ട്.....🙋♂️
എന്റെ ഇക്ക രണ്ടു വർഷം നിന്നു A/C ntu ആയിരുന്നു ഇപ്പോൾ നിർത്തി പോന്നു ഒരു ഒഴുവു ഇണ്ടാവില്ല ഫുൾ ടൈം ജോലി ജീവിതം എന്തിനാ നമ്മൾ അവിടെ പോയി അടച്ചു പൂട്ടുന്നെ
Network Marketing... നമ്മുടെ നാട്ടിൽ നിന്നു തന്നെ പൈസ സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് ഏറ്റവും നല്ലൊരു ബിസിനസ് അവസരമാണ്. സ്വന്തം വീട്ടിൽ കുടുംബത്തോടൊപ്പം തന്നെ നിന്ന് നല്ലത് വരുമാനം ഉണ്ടാക്കാൻ സാധിക്കും. മറ്റുള്ളവരുടെ കീഴിൽ മടുത്തു പണിയെടുക്കണ്ട ആവശ്യമില്ല സ്വന്തം ഇഷ്ടത്തിന് ആഗ്രഹിക്കുന്ന സമയത്ത് കുറച്ചു നല്ല കോൺടാക്ട്സ് ഉണ്ടേൽ ചെയ്യാവുന്ന ഒരു ബിസിനസ്. ഒരു മാസം പണിയെടുത്തു കഴിഞ്ഞിട്ട് വരുമാനത്തിനായി കാത്തിരിക്കേണ്ട. നിങ്ങൾ ആത്മാർത്ഥമായി ഈ ബിസിനസ് ഏറ്റെടുത്താൽ ആഴ്ചയിൽ 2 തവണ വരുമാനം ലഭിക്കും For more details contact Watsapp No: 7012945981
Mech love life for mechanical എത്രയാ ഒഴിവു ഉള്ളത് എന്ന് നേരെത്തെ അറിയിച്ചാൽ ഇത്രയും തിരക്ക് ഒന്നും ഉണ്ടാവില്ല ... 100 ഒഴിവു ആണെങ്കിൽ ഒരിക്കലും 10000 ആൾക്കാർ q നിൽക്കില്ല
Gents ! *Education matters* 1200 SAR/AED is a normal & healthy basic for any candidate having secondary edu as qualification. My brother got placed as IT ENGINEER in Jeddah lulu with 2k + as basic.
പിന്നെ പോയിട്ടും വല്യ കാര്യമൊന്നും ഇല്ല.. എനിക്ക് കിട്ടിയത് അബുദാബിലാ.. എന്റെ കൂടെ ഉള്ള ചേട്ടന് ഖത്തറിലും കിട്ടി.. എനിക്ക് വേറെ ജോലി ഇവിടെ തന്നെ സെറ്റ് ആയോണ്ട് ഞാൻ പോയില്ല.. but പോയ ആ ചേട്ടൻ വിളിച്ചിട്ട്.. അത്ര നല്ല കാര്യങ്ങളൊന്നും അല്ല പറഞ്ഞത്.. മാക്സിമം നല്ല ജോലി കേരളത്തിൽ തന്നെ കണ്ടെത്താൻ ശ്രമിക്കുക.. പിന്നെ അവിടെ ചെന്നപ്പോ നമ്മുടെ കേരളത്തിലെ തൊഴിൽ മാന്ദ്യത്തിന്റെ അളവ് എത്ര പരിതാപകരം ആണെന്ന് മനസ്സിലാക്കാൻ പറ്റി.. ജോലി വേണം എന്നുള്ളവർ ഡിഗ്രി പഠിക്കുകയാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് മാത്രം പറഞ്ഞാൽ മതി.. ഡിഗ്രി ചെയ്യുന്നവരെ അവിടെ എടുക്കില്ല.. mr yousaf ali is okay with all other professional qulifications like butcher, electrician etc.. there are two more levels of interview. After all the interviews were passed, a travel agecy will call us and tell us to give some money to them for some technical procedures.. if we have money, we will definitely reach the country we were selected and get the job they given us.. i think it is in contract basis.. the thing is, we can see our land only after two years.. എന്ന് വെച്ചാ രണ്ട് വർഷത്തേക്കുള്ള എഗ്രിമെന്റ് ആണ്.. പണി എടുത്തേ പറ്റുള്ളു.. ഇടക്ക് നിർത്തിയിട്ടു വരാൻ തോന്നിയാലും നമ്മൾ പൈസ മുടക്കി വരണം എന്ന് സാരം.. i think, mr yousaf ali is giving us a great opportunity.. but the staffs are very selfish and cruel to the new comers.. പച്ച മലയാളത്തിൽ പറഞ്ഞാൽ റാഗിങ്ങും ഉണ്ടെന്ന് പറയപ്പെടുന്നു..
ഞാനും ലുലുവിൽ ജോലിക്ക് പോയതാണ് ഒരു കാരണവശാലും ഹൈപ്പർമാർക്കറ്റുകളിൽ ജോലിക്ക് പോകരുത് അവർ പണിയെടുപ്പിച്ചു കൊല്ലും മാറിയത്തിക്കു ഉറക്കംപോലും ഇണ്ടാവില്ല സാലറി കുറവ് ഇവരുടെ ഓരോ സ്ഥാപനങ്ങളുടെയും മേനെജുമന്റെ ശത്രുക്കളോടുള്ള മനോഭാവമാണ് തൊഴിലാളികളോട് കാണിക്കുന്നത്
You should work in lulu. And then tell this again. 😂 almost of the staffs were left already cancelled their visa. Majority of the staffs Will never agree to your words.
@@kl03kudumbam13 unemployement is the main reason....allaathe brand power onnualla....mass recruitment undenkil eth company interview vechaalum ishtampole piller varum
സഹോദര ഇതൊന്നും ഒരു പുത്തരി ആല്ല....നമുക്കു ഒരു പത്തു ശതമാനം മുതലാളിമാരെ ഒഴുവാകാം (നല്ലവർ അവർ )???????? ബാക്കി എതുരു മുതലാളിക്കും ഒരു 99 കാര്യം ലാഭം ചെയ്തു കൊടുത്തിട്ടു ഒരു കാര്യം മുതലാളിക്ക് നഷ്ടം വരുത്തിയാൽ ആ 99ന്റെ ഗുണവും പോയി അമ്മാതിരി വർത്തമാനം ആണ് വീട്ടിൽ പട്ടിണിയും പാരാദൂരവും ദുഃഖവും ആണെങ്കിൽ മുതലാളി മാരുടെ വായിൽ ഇരിക്കുന്നത് കേട്ടാൽ അതെല്ലാം അപ്പഴേ മറക്കും അനുഭവം ഗുരു 26 വർഷത്തെ പഴക്കം വഴക്കം എനിക്ക് 😊😘
Usafali sr nalla manushyananu,nalla vinayabum elimaum,snahabum,ellavareum sahaikkan ulla manasund.ennal njan oru thavana Thrissur nattikail poii oru entrew nu vendi ravile thottu avide ninnu night aii one day training ennu parajju nirthi oduvil niggale poikokkollu vilikkam ennu m parajju.eppol 5month aiiii.oru karyam njan parayam avide erikkunna staff onnum atrakku pora kurach ahamkarm ulla pole perumarunnu nammalod.
Bro ee paranja interviewinu njan inn poyathe ollu . Crct 3:30 ayappo trissur erangi avdunn autoyil Keri spottil ethiyappo 4:30 .gate thorannittilla avda gatinta frndil q ondarnnu athil Keri ninn . Q yil oru 65,70 anu njn ethiyath gate thorannappo anganee poi agath ninn appozhanu ariyunna pasportinta colour photo copy venam enn . Anneram aalugale agath kettikkond irunn njan veliyil ninn enta kooda cousin vannarnnu avanum pinna avda olla Vera arokkeyo ayitt passportinta copy edukkn poi anneram oru shopum open ayittillarnn evdayokkeyo poi avar copyum oppich Vann njangal keriyappo kittiya token 400 anu pett poi bro (guys ee bro parayunnath full crct anu 😂njan ninn ,ninn kozhanj ippo kayyilum kaalilum kozhamb itt kedakkuva so ponavar must ayitt biodata + passportinta colour photo copy venam,pasport size photo kayyil karuthuka pinna ningala Ella certificatintem oro copy veedham venam ) by the by ithrem kashttappettittanenkilum job confirm anu ketto😂🎉
Bro, ഞാൻ 2010 ഇൽ ലുലു ഇന്റർവ്യൂ നു പോയിരുന്നു,, സെലക്ട് ആയി, 4 വർഷം സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു, ആ കമ്പനിയിൽ അനുഭവിച്ച സ്വാതന്ത്ര്യം എനിക്ക് പിന്നെ മറ്റൊരു കമ്പനിയിലും കിട്ടിയിട്ടില്ല, കിട്ടുന്ന കാശിനു ബർകതും,,,,,
5.50 Am മുതൽ ഗൈറ്റ് ഓപ്പൻ ആക്കിയത് മുതൽ ഇന്റർവ്യൂ തന്നെയാണ് അത് നിങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടാ അവസാനത്തെ ഇന്റർവ്യൂവിൽ ആണ് നിങ്ങൾ പറഞ്ഞ ആ 10 പോങ്ങൻമാർ വരുന്നത് ....
ഞാൻ മാവേലിക്കരയിൽ നിന്നു പോയി 2 ദിവസം താമസിച്ചു.2 ദിവസം ക്യൂ നിന്ന്.എന്റെ ദൈവമേ...ഇതു പോലൊരു തിരക്ക് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.ആഢ്യത്തെ ദിവസം 7500 പേര് ഉണ്ടായിരുന്നു.2ആമത്തെ ദിവസം 6000ത്തിൽ അധികം പേര്..ആകെ vcancy 600.വെറുതെ പോയി..കരഞ്ഞു പോയി ഞാൻ.2011 ഇൽ ആണ് പോയത്........അതോടെ മതിയായി..
Ente hus sharjah yil aarnu.aal luluvil aarnu ithpole q ninnitanu ath kitiyath.aalk nalla mechamnudayirunnu.ellavark um ore anubavam thanne alla ullath.aalk vayyathe aayapol aanu nirthiyath
He donates a millions of rupees for some organisations run by giants in public with the presence of media. But common people suffer a lot even his employees too
Anybody go for lulu interview It is not good Very less salary Not allowing emergency vacation No good behave to staff from higher authority Better to find job in india
രാജ പദവി പട്ടിപണി പിച്ചക്കാശ് ഇത്ണ് ലുലു മാൾ പുറത്ത് പറയാൻ മാത്രം കൊള്ളാം ഞാൻ ലുലുല് work cheyunnu enn അന്ത്സ് Salery 13 800 Cutting Uniform 3000 One year Tax 1200 To times 6 month 600 പിന്നെ എന്താണ് നമ്മക് കിട്ടുന്നത് അവിടെ ഒരു ബക്ഷണം കിട്ടും ബാത്ത്റൂമിൽ പോവനെ ടൈം കാണൂ അവിടെ ചെന്ന് പരാതി പറഞാൽ നിനക്ക് പറ്റിലേ നീ പോകോ എന്നാണ് ഉത്തരം കാരണം 100 പേർ പോയാൽ 500 പെർ വരും എന്ന് അവർക്ക് അറിയാം അതൻ്റെ അഹകരം ആണ് ഇതൊന്നു Yusuf Ali sir അറിയുന്നില്ല എന്നതാണ് മറ്റൊരു സത്തിയം ഇത് എല്ലാവരും അതേഹത്തെ അറിയിക്കാൻ സഹായിക്കുക എന്ന് ലുലുവിൽ work ചെയ്യുന്ന ഒരു സ്റ്റാഫ്
കേരളത്തിലെ ജോലി ആർക്കും മനസിലാകുന്നില്ല, ഇവിടെ ഒരുപാട് ചാൻസ് ഉണ്ട്, പക്ഷെ മോൻ എവിടാ എന്ന് ചോദിക്കുമ്പോൾ, ഗൾഫിൽ എന്ന് പറയാൻ പറ്റില്ല, എങ്കിലെന്ത് കപ്പയും മീനും, കൂട്ടി ചോറ് കഴിച്ചു കിടക്കാം
ഗൾഫിൽ കുറെ വർഷം വർക്ക് ചെയ്ത എക്സ്പീരിയൻസ് കൊണ്ടും ലുലുവിനെ കുറിച്ച് ശരിക്കും അറിയുന്നത് കൊണ്ടും പറയുകയാണ്. നാട്ടിൽ 12ഉം 15ഉം 18ഉം ഒക്കെ ഹോട്ടൽ ജോലി ചെയ്യുന്നവർക്കു സാലറി അയി കിട്ടുമ്പോ കഷ്ടിച്ച് ചിലവും കഴിച്ചു 15ആയിരം രൂപ വരെ ഒഴിഞ്ഞു കിട്ടാത്ത ഈ ജോബിനി ഇത്രയും കഷ്ടപ്പാട് സഹിച്ചു പോകേണ്ട ആവശ്യം ഉണ്ടോ... ✍️
February 8 nu shulam kuth aayathkond kurach kuttikalk ee Interview attend Canaan pattilla. Karanam must ayit shave chayanam yannu parajathkondanu njan eth parajath. Ee request sirenta sradhayil yathikkuka. February kazhiju our Interview kudi vachal kuttikalk upakaram aakumayirunnu. Please help them
പൊന്നു കുഞ്ഞുങ്ങളെ തല വെച്ചു കൊടുകണ്ട അതിലിം നല്ലത് നാട്ടിൽ പെയിന്റ് വാർക്ക പ്ലംബിംഗ് ഇതൊകയ നല്ലത്..ഈ വിസയിൽ വന്നാൽ 12 മണിക്കൂർ ഡ്യൂട്ടി കൂടുതൽ ഒന്നും പറയുന്നില്ല അറിയുന്ന സുഹൃത്തുക്കൾ ജോലി ചെയ്‌നുണ്ടേൽ അവരോട് ചോദിക്കുക ..പിന്നെ നിങ്ങളെ ഇഷ്ടം..
ബ്രോ നിങ്ങൾ പറഞ്ഞു പോലെ അല്ല ഞാനും പോയതാണ് രാത്രി തന്നെ ഗേറ്റ് തുറക്കും ആളുകൾ ഉണ്ടാകും പിന്നെ നിങ്ങൾ പറഞ്ഞ ഡീസന്റ് ആയിട്ട് പോകാൻ പറ്റും അവിടെ ക്യു നിന്നാൽ അറിയാം പറ്റും 2017ൽ അനുഭവം ഉണ്ട് തിരക്കിൽ നിന്ന് രക്ഷപെട്ടു അവിടെ എത്തണമെങ്കിൽ കുറച്ചു കഷ്ടപ്പാടാണ് അവരുടെ അടുത്ത് എത്തിയാൽ അവർക്ക് ഇഷ്ടപെട്ടവരെ മാത്രം അകത്തേക്കു കയറ്റും അതിനു ശേഷം മാത്രം ഇന്റർവ്യൂ ഉണ്ടാകുകയൊള്ളു.......... അനുഭവം 😁😁😁 ഒരു ദിവസത്തെ ഉറക്കം പോയി കാഷ് വേറെയും
ഈ കൊടുംവെയിലത്ത് നിർത്തി പ്രാകൃതമായ ഇന്റർവ്യൂ കഴിഞ്ഞ് ഗൾഫിൽ കിട്ടുന്ന ജോലിയുടെ ശമ്പളം കേട്ടാൽ ഞെട്ടും. ആയിരത്തി ഇരുനൂറു ഉലുവ, ആട്ടും തുപ്പും വേറെയും.ഇൻസർട്ട് ചെയ്ത് ടൈയും കെട്ടിയാൽ എല്ലാം ആയി മലയാളിക്ക്.
എന്നിട്ട് എന്തിന് ഒരു കാര്യവും ഇല്ല. ലുലു എന്ന പേര് തന്നെ ഉള്ളൂ... നാട്ടിൽ നിന്നും ഇന്റർവ്യൂ വഴി വരുന്നവരുടെ സാലറി കേട്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല.. ആ സാലറിറിയിൽ അതിന്റെ നാലിരട്ടി പണി എടുത്ത് കൂമ്പ് വാട്ടിക്കും അഞ്ചു പത്തു സൂപ്പർ വൈസർമാർ.. ഞാൻ ജോലി ചെയ്യുന്ന കമ്പനി ഒരു ചെറിയ കമ്പനി ആയിട്ടു പോലും നാട്ടിൽ നിന്നും വിസ കൊടുത്തു കൊണ്ട് വരുന്നവർക്ക് ഇവിടെ മിനിമം സ്റ്റാർട്ടിങ് 200 kwd കൊടുക്കുന്നുണ്ട്.. ഒരു വർഷത്തിൽ ചുരുങ്ങിയത് 25 kwd എങ്കിലും കൂട്ടുകയും ചെയ്യും..
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള യൂസഫ്അലി ജി ക്ക് ഇത്രയൊക്കെ ചെയ്യാമെങ്കിൽ അതിനേക്കാൾ വിദ്യാഭ്യാസമുള്ളവർ അയാളുടെ കീഴിൽ പണിയെടുക്കാൻ പാടുപെടുന്നു..എല്ലാരും തൊഴിലാളി ആകാനേ നോക്കുന്നുള്ളു മൊതലാളിയാകാൻ ശ്രമിക്കുന്നില്ല.പിന്നെ വിദ്യാഭ്യാസമുണ്ടായിട്ട് കാര്യമില്ലല്ലോ വിവരവും വേണമല്ലോ
മുതലാളി തന്ന ആകൂ. അതും കേരളത്തിൽ തന്ന പൈസ ഇറക്കണം . ദേ അഞ്ച് ഫ്ലാറ്റാണ് പൊളിക്കാൻ പോണത്.പണമുള്ള കുറെയാളുകൾ ദുബായിലും സിംഗപൂരിലും ഫ്ലാറ്റുകൾ വാങ്ങിയപ്പോൾ അവരെ പരിഹസിച്ചു . ശരിക്കും അവരാ ണ് ബുദ്ധിമാൻമാർ. പണമുള്ളവരോ ഇല്ലാത്തവരോ ആകട്ടെ സർക്കാരാപ്പീസുകളിൽ തന്നെ രജിസ്റ്റർ ചെയ്ത ഭവനം പൊളി ക്കുന്നത് കാണാൻ ചിലർക്ക് വലിയ സന്തോഷം .... കണ്ണൂരും കല്യാണ ഹാൾ പണി ത ആളും കൊല്ലത്ത് ചെറിയ വർക്ക് ഷോപ്പ് തുടങ്ങാനുദ്ദേശിച്ച ആളും ആത്മഹത്യ ചെയ്തത് അവസാനത്തേത് ആണെന്ന് കരുതരുത്. നമ്മുടെ നാട് ഇനിയും പാകപ്പെട്ടിട്ടില്ല.
Ith Pwolochi. Valare correct. Ithrayum ayal cheythit aarum onum purath parayilla enit ayal cheyunath ellam kannu adach super anenu parayum. He is the Rothschild of kerala-The storm is coming soon.
അതിനടുത്ത് തട്ടുകടയിട്ട് ചായയും നാരങ്ങാ വെള്ളവും കൊടുക്കാമെന്ന് നോക്കട്ടെ ...എന്നിട്ട് കോടീശ്വരനാവണം 😜😜
Haha. 👍
അതും ലുലു ഗ്രൂപ്പ് ആണ് ചെയ്യുന്നത് ബ്രോ
എന്റെ റൂമിൽ ഒരു തൃശ്ശൂർക്കാരൻ ഇത് ചെയ്തിരുന്നു. ലുലുവിൽ പണി കിട്ടിയില്ല ഇപ്പോൾ govenment. ജോബിൽ കേറി
Pinnealla🤣🤣💪💪
ഇത്രഭംഗിയായി കാര്യങ്ങൾഅവതരിപ്പിച്ച നിങ്ങളെ ലുലുവിൽജോലിക്ക് എടുത്തതായി സ്നേഹപൂർവം അറിയിച്ചുകൊള്ളുന്നു.
😅👍👍👍. Kk bro haha
Aaa
ua-cam.com/video/A6xVjQaybCk/v-deo.html
നാല് കിലോമീറ്റർ അപ്പുറത്ത് താമസിച്ചിട്ടും ഇതുവരെ അവിടെ പോയി നിൽക്കാത്ത ഞാൻ ...
ഇപ്പൊ ഖത്തറിൽ ഡ്രൈവർ ജോലി ചെയ്യുന്നു ...✌️
👍
Best
@@ashkarep5423 😅👍
Same to bro✌️
Bro number thero oru job veditta help me
പ്രവാസം പഠിപ്പിച്ച പ്രയാസങ്ങൾ, അമ്മ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ വില എത്രത്തോളം ആണെന്ന് അറിയുന്ന ദിനങ്ങൾ.
True bro
സത്യം
ഇത്ര കഷ്ട്ടപെട്ട് അവിടെ തന്നെ ജോലിക്ക് പോവണം എന്ന് നിർബന്ധം ഉണ്ടോ. വേറെ എത്ര കമ്പനി ഉണ്ട്
Haha. Oru nirbandom illa. 😅👍
ഭാവി ഭാസുരം ആവാൻ നല്ലത്
@@ashkarmc1 👍👍👍
നിങ്ങ പോണ്ട, പോണോര് പൊയ്ക്കോട്ടെ.
@@naaluveettilabdulrahman478 👍😁
നമ്മളില്ലേ. കേട്ടപ്പോൾ തന്നെ വേണ്ടെന്നു വെച്ചു. ഈ അറിവ് തന്നതിന് വളരെ നന്ദിയുണ്ട്. അതുകൊണ്ട് നേരത്തെ തീരുമാനം എടുക്കാൻ പറ്റി
😅👍👍👍👍 Kk bro
ചുരുക്കിപ്പറഞ്ഞാൽ ഒരു വ്യക്തിക്ക് എത്രത്തോളം ക്ഷമാശീലം ഉണ്ട് എന്ന പരിശോധനയാണ് നടക്കുന്നത് എന്നതാണ് ഞാൻ മനസിലാക്കിയത്. എന്റെ ഈ നിരീക്ഷണം ശരിയാണോ.?
Haha. 👍
Crct aan
Yes
ഞാൻ പോയി വെയിൽ കൊണ്ട് ഓംബി. ലാസ്റ്റ് ജോലി വേണ്ട എന്നു പറഞ്ഞു തിരിച്ചു പോയി
Haha. 😅😅👍👍👍
Good bro
Njanum veil kondadhaan bro. Pinne kshama venam. Yenikum yente 4 frndsinum kity
Give up cheyan eluppema but oru pakshe oru 10 mins kooduthel ninnirunne joli kittiyirunnelo
@@KRISH-wl2fz ഒലക്ക കിട്ടും എത്രയോ സ്മാർട്ട് ആയ പയ്യന്മാർ ജോലികിട്ടതെ കരഞ്ഞ് ഇറങ്ങി പോകുന്നു.
ആർമി റിക്രൂട്ട്മെന്റ് ഒക്കെ എന്താല്ലേ??🤔🤔
😅👍👍
വെറുതെ ലുലുവിൽ ജോലിക്ക് pokanda അന്നും ഇന്നും 1200 salary
👍
Uaeyil 1200 akiyathe muparane malayali companikalil
@@karnankarnan4241 👍
Extra വല്ലതും kittuo
Veruppichu kollum poyal
നമ്മുടെ നാട് ആണ് സ്വർഗം എന്ന് മനസിലാക്കാൻ എനിക്ക് പ്രവാസി ആവേണ്ടി വന്നു.
😊👍
Riyas karappotta
നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മയും. ചെറുപ്പക്കാരുടെ പെട്ടെന്ന് പണക്കാരനാകാനുള്ള സ്വപ്നത്തെ യും ചൂഷണം ചെയ്ത് ജീവിക്കുന്നവരെ തിരിച്ചറിയുക
👍
Ath thirichariyedath evidthe sarkar anee pinne nammude..tax shambalam vagunna labour office r ane..
നാട്ടികക്ക് അടുത്തുള്ള നാട്ടുകാർക്ക് വേണ്ട മൂപ്പരുടെ ജോലി.... അങ്ങ് കാസർകോഡ് നിന്നും തിരുവനന്ത പുരത്തു നിന്നും വരുന്ന പോങ്ങൻ മാർക്കാണ് തിരക്ക് കൂടുതൽ... സൂഹ്രത്തുക്കളെ ഇത്ര കഷ്ടപ്പെട്ട് എന്തിനാണ് മണലാരണ്യത്തിൽ അടിമജോലിക്കായി പോകുന്നെ... ലുലുവിൽ ജോലി ചെയ്ത ഒരു 80 ശതമാനം പേരൊടെങ്കിലും ചോദിച്ച് നോക്കു വലിയ മെച്ചമൊന്നുമില്ല.... സാലറി ഇൻ ക്രിമെന്റിലൊക്കെ... കൂടുതൽ പേരും 3 ഓർ 4 വർഷം കഴിയുമ്പോൾ നിറുത്തി പോന്ന് വെറെ ജോലിക്ക് ശ്രമിക്കുകയാണ്, കാരണം ഇന്നത്തെ ജോബ് മാർക്കറ്റ് അത്ര തന്നെ വലുതും തൊഴിലന്നേണഷകർക്കു ഉതകുന്ന വ്യാപ്തിയിലും ഉള്ളതാണ്.. പണ്ടത്തെ പോലെ അല്ല.... അതു കൊണ്ട് keep Think.. അടിമ പണി മതിയോ ജീവിതം റിലാക്സ് ചെയ്തു ആഗോഷത്തോടെയുള്ള പണി മതിയോ.. ( പിന്നെ ആക്കെ ഒരു മനുഷ്യ ജിവിതത്തിൽ 25 വയസ് മുതൽ 50 വയസ് വരെ ഇന്നത്തെ കാലത്ത് ഒരാൾക്ക് നല്ല ആരോഗ്യത്തോടെ പണി എടുക്കാൻ കഴിയു അതു കൊണ്ട് നന്നായി ചിന്തിച്ച് സ്വയം തിരുമാനിച്ചാൽ അവരവർക്ക് അത്രയും കാലം നന്നായി ജീവിതം നഷ്ടപെടാതെ കിട്ടും... ഓർക്കുക മുതലാളിയുടെ പണപ്പെട്ടിയിൽ വരുമാനം കൂട്ടാന കരുത് നമ്മൾ ജീവിതം ഹോമിക്കുന്നത്...)
😊👍😘
ഇത്രയൊക്കെ നീ എഴുതി പിടിപ്പിച്ചിട്ടുണ്ടല്ലോ? അങ്ങ് കാസർഗോഡ് കാരനും തിരുവനന്തപുരം കാരനും പോങ്ങൻമാരാണെന്ന് നിന്നോട് ആരാ പറഞ്ഞെ? അന്യ ജില്ലക്കാരെ ആക്ഷേപിച്ചും, അപമാനിച്ചും സംസാരിച്ചിരിക്കുന്ന നിന്റെ നിലവാരം ഭീകരം! നിന്റെ ഈ നിലവാരത്തെക്കാൾ വിലയുണ്ട് ജോലിക്കു വേണ്ടി കഷ്ടപ്പെട്ട് അവിടെ ചെന്ന് ഇന്റർവ്യൂ അറ്റന്റ് ചെയ്യുന്ന തിരുവനന്തപുരംകാരനും കാസർഗോഡ് കാരനും . നിന്റെ നാടിനെയും നിന്നെയും പോങ്ങന്മാരെന്ന് പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെടുമോ? ആദ്യം നീ ആളുകളെത്തമ്മിൽ തല്ലിക്കുന്ന സ്പർദ്ദ വളർത്തുന്ന കമന്റുകൾ ഇടാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്ക്.
❤️ കറകറക്റ്റ് 👍
Correct 💯 %
ലുലുവിൽ ജോലിചെയ്യുന്നവരിൽ കൂടുതലും മലയാളികളാണ്....ഇതിന്റെ ചെയർമാൻ അല്ലെങ്കിൽ മുതലാളീ യൂസഫലി ഒരു ദിവസം ആകാശത്തു നിന്നും പൊട്ടി വീണതല്ല,അദ്ദേഹത്തിന്റെ ജീവചരിത്രം അറിയുന്നവരോട് ഒന്നന്വേഷിക്കുക....പ്രിയ സഹോദരന്മാരെ നല്ലവണ്ണം കഷ്ട്ടപെടാതെ നമുക്ക് ഒന്നും നേടാൻ കഴിയില്ല....ലുലുവിൽ വന്ന് പരിചയസമ്പന്നരായ പലരും ഇപ്പഴും ഇവിടെയുണ്ട്.....പ്രത്യകിച്ചു യുഎയിൽ , വളരെ സന്തോഷത്തോടെ അവർ ജീവിക്കുന്നുണ്ട്.....🙋♂️
👍
Ninekku.. Ellam... Undavum.
ഇത്രയും ത്യാഗം സഹിച് പോകുന്നതിലും നല്ലത് ഒള്ള പണിയും ചെയ്തു നമ്മുടെ നാട്ടിൽ നില്കുനതാണ്
👍👍👍
Yes
Ulla pani chaidu natil nilakn pattatha avastha varumpozhanu edoke sahichu engotu varunnadu
@@ss__ahid8743 കൂട്ടുകാരാ എവിടെ പോയാലും ഇല്ലെഗിലും നമുക്ക് ഉള്ളതു നമുക്ക് കിട്ടും
Thank u so much bro
ഏതെങ്കിലും ഇനിയും ബ്രാഞ്ചിൽ ഇന്റർവ്യു ഉണ്ടോ
@@HaleelTS ariyilla bro ipo. Kurea aii aa field vittitt. Bankil okke opportunity ond orupad.
army recrutmentine poyitundoo... ethok enth😇😇😇😇😇😇
Haha. 👍👍👍👍
പൊളി
@@muhammedanas7756 😅
Sathaym
@@mjtalks0707 👍👍
4 തവണ ആർമി റിക്യുട്മെന്റ് , 3 തവണ ലുലു റിക്യൂട്മെന്റ് പോയി സെലക്ഷൻ കിട്ടാതെ അതൊക്കെ നിർത്തിയ ഞാൻ 😐
👍👍👍👍 Nee mass da.
Suhail u from
Sed aakella bro😔
എന്റെ ഇക്ക രണ്ടു വർഷം നിന്നു A/C ntu ആയിരുന്നു ഇപ്പോൾ നിർത്തി പോന്നു ഒരു ഒഴുവു ഇണ്ടാവില്ല ഫുൾ ടൈം ജോലി ജീവിതം എന്തിനാ നമ്മൾ അവിടെ പോയി അടച്ചു പൂട്ടുന്നെ
ആഴ്ചയിൽ ഒരു ദിവസം ഓഫ് ഇല്ലേ..
True 👍
@@realwayfreethinker4583 👍
Nhan Lulu vilaanu. Weekly off undallo mole
Network Marketing... നമ്മുടെ നാട്ടിൽ നിന്നു തന്നെ പൈസ സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് ഏറ്റവും നല്ലൊരു ബിസിനസ് അവസരമാണ്. സ്വന്തം വീട്ടിൽ കുടുംബത്തോടൊപ്പം തന്നെ നിന്ന് നല്ലത് വരുമാനം ഉണ്ടാക്കാൻ സാധിക്കും. മറ്റുള്ളവരുടെ കീഴിൽ മടുത്തു പണിയെടുക്കണ്ട ആവശ്യമില്ല സ്വന്തം ഇഷ്ടത്തിന് ആഗ്രഹിക്കുന്ന സമയത്ത് കുറച്ചു നല്ല കോൺടാക്ട്സ് ഉണ്ടേൽ ചെയ്യാവുന്ന ഒരു ബിസിനസ്. ഒരു മാസം പണിയെടുത്തു കഴിഞ്ഞിട്ട് വരുമാനത്തിനായി കാത്തിരിക്കേണ്ട. നിങ്ങൾ ആത്മാർത്ഥമായി ഈ ബിസിനസ് ഏറ്റെടുത്താൽ ആഴ്ചയിൽ 2 തവണ വരുമാനം ലഭിക്കും
For more details contact
Watsapp No: 7012945981
ഇങ്ങനെ എന്തിനാ കഷ്ടപെടുത്തുന്നത് ..?
ഓൺലൈനിൽ ചെയ്താൽ പോരെ
പഴയ ജന്മിത്തം പോലെ തോന്നുന്നു
Intvw timil വന്നു നോക്ക് തിരക്ക് കാണം... ഒരു രക്ഷാ ഇല്ല
Mech love life for mechanical എത്രയാ ഒഴിവു ഉള്ളത് എന്ന് നേരെത്തെ അറിയിച്ചാൽ ഇത്രയും തിരക്ക് ഒന്നും ഉണ്ടാവില്ല ... 100 ഒഴിവു ആണെങ്കിൽ ഒരിക്കലും 10000 ആൾക്കാർ q നിൽക്കില്ല
Mech love life for mechanical ഇതൊക്കെ ഒരു പുബ്ലിസിറ്റിക്ക് വേണ്ടിയാണ് ..,
😅👍
@@shanishbabu1134 👍
Army rectmnt ന് പോയവർ ഇതിലുണ്ടോ.. 😂😂😂
😅👍
Yes tell me
S
Gents !
*Education matters*
1200 SAR/AED is a normal & healthy basic for any candidate having secondary edu as qualification. My brother got placed as IT ENGINEER in Jeddah lulu with 2k + as basic.
Which domain in I T
Bro last time avum 1200 AED ee pravashym parayunnath 1400AED anu😅
Bro I T eth vibhagam ahn enn onn choiko
ഞാൻ പോയതാണ് നിങ്ങൾ പറഞ്ഞത് പോലെ യല്ല രാത്രി തന്നെ ഗേറ്റ് തുറക്കും അപ്പോൾ തന്നെ ആളുകൾ തള്ളി കയറും
Jhan poyapo ravleya bro thuranne
sidheeque basheer എന്താവാൻ നിരാശയായിരുന്നു ഫലം
Kittiyilla 4 pravashyam poyi njan
ഓ ഒന്ന് പോടേ തള്ളാതെ.. ഞാനും പോയതാ.. ഈ പുള്ളി പറയുംപോലെ 5- 5 അര മണിയൊക്കെ ആവുമ്പഴേ ഗേറ്റ് തുറക്കത്തൊള്ളൂ.. താൻ വേറെ വല്ലടുത്തും ആയിരിക്കും പോയത് 😝
പിന്നെ പോയിട്ടും വല്യ കാര്യമൊന്നും ഇല്ല.. എനിക്ക് കിട്ടിയത് അബുദാബിലാ.. എന്റെ കൂടെ ഉള്ള ചേട്ടന് ഖത്തറിലും കിട്ടി.. എനിക്ക് വേറെ ജോലി ഇവിടെ തന്നെ സെറ്റ് ആയോണ്ട് ഞാൻ പോയില്ല.. but പോയ ആ ചേട്ടൻ വിളിച്ചിട്ട്.. അത്ര നല്ല കാര്യങ്ങളൊന്നും അല്ല പറഞ്ഞത്.. മാക്സിമം നല്ല ജോലി കേരളത്തിൽ തന്നെ കണ്ടെത്താൻ ശ്രമിക്കുക.. പിന്നെ അവിടെ ചെന്നപ്പോ നമ്മുടെ കേരളത്തിലെ തൊഴിൽ മാന്ദ്യത്തിന്റെ അളവ് എത്ര പരിതാപകരം ആണെന്ന് മനസ്സിലാക്കാൻ പറ്റി.. ജോലി വേണം എന്നുള്ളവർ ഡിഗ്രി പഠിക്കുകയാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് മാത്രം പറഞ്ഞാൽ മതി.. ഡിഗ്രി ചെയ്യുന്നവരെ അവിടെ എടുക്കില്ല.. mr yousaf ali is okay with all other professional qulifications like butcher, electrician etc.. there are two more levels of interview. After all the interviews were passed, a travel agecy will call us and tell us to give some money to them for some technical procedures.. if we have money, we will definitely reach the country we were selected and get the job they given us.. i think it is in contract basis.. the thing is, we can see our land only after two years.. എന്ന് വെച്ചാ രണ്ട് വർഷത്തേക്കുള്ള എഗ്രിമെന്റ് ആണ്.. പണി എടുത്തേ പറ്റുള്ളു.. ഇടക്ക് നിർത്തിയിട്ടു വരാൻ തോന്നിയാലും നമ്മൾ പൈസ മുടക്കി വരണം എന്ന് സാരം.. i think, mr yousaf ali is giving us a great opportunity.. but the staffs are very selfish and cruel to the new comers.. പച്ച മലയാളത്തിൽ പറഞ്ഞാൽ റാഗിങ്ങും ഉണ്ടെന്ന് പറയപ്പെടുന്നു..
ഞാനും ലുലുവിൽ ജോലിക്ക് പോയതാണ് ഒരു കാരണവശാലും ഹൈപ്പർമാർക്കറ്റുകളിൽ ജോലിക്ക് പോകരുത് അവർ പണിയെടുപ്പിച്ചു കൊല്ലും മാറിയത്തിക്കു ഉറക്കംപോലും ഇണ്ടാവില്ല സാലറി കുറവ് ഇവരുടെ ഓരോ സ്ഥാപനങ്ങളുടെയും മേനെജുമന്റെ ശത്രുക്കളോടുള്ള മനോഭാവമാണ് തൊഴിലാളികളോട് കാണിക്കുന്നത്
@@ArunKk-b4l thanks for the info bro
Bro luluvinte supermarketil supervisor post vannittundu,nallathaano, salary ethra undaavum,please reply
@@prpicturesproductions.1747interview evideyaanu
Experience proof chothikkuvo bro??
ഇത്രക്ക് കഷ്ടപ്പെടുന്നത് ജീവിതകാലം മൊത്തം കഷ്ടപ്പെടാൻ ആവരുത്. പോകുന്നവരിൽ അധികവും ചെറുപ്പക്കാരാണ് നിങ്ങളുടെ ഭാവി നിങ്ങൾ തന്നെ തകർക്കരുത്.
👍👍👍
🙂
Ninakkuu tharaan pattooo job
Bro athinte ഇടയിൽ പഠിക്കാൻ പറ്റുമോ
2020/26 ഞായറാഴ്ച interview attend ചെയ്തായിരുന്നു..... ആരെങ്കിലും വിളിച്ചായിരുന്നോ...
Anyway Yusufka is a good man who pays a decent salary for the work he does I'm never been a Lulu employee but I know him.
He has no controll over any outlets now. Current managers are very rude and filled with greed.
You should work in lulu. And then tell this again. 😂 almost of the staffs were left already cancelled their visa. Majority of the staffs Will never agree to your words.
1.Passport colour copy illel purath pogan parayum .
2.Thaadi undel purath pogan parayum clean shave ayirikkanm
3. 25age poorthi ayavar purath pogan parayum .
4.Passport nu apply cheythavar purath pogan parayum passport ullavare mathi avarkk
😊👍👍👍👍👍👍
ലുലുന്റെ ഇന്റർവ്യൂ ഇത്ര ആള് വരാൻ എന്താ കാരണം?
Brand power
തൊഴിലില്ലായ്മ
@@kl03kudumbam13 unemployement is the main reason....allaathe brand power onnualla....mass recruitment undenkil eth company interview vechaalum ishtampole piller varum
@@chiragmohan3481 ahh. Athum true aanu 👍👍👍
Pattikkilla
ഞാൻ പോയിട്ട് ഒണ്ട് 4വർഷം മുൻപ് പക്ഷേ കിട്ടിയില്ല, ഇപ്പൊ ഖത്തർ ജോലി ചെയുന്നു cctv യിൽ കോൺടാക്ട് നമ്പർ തരാമോ മൊബൈൽ നബർ
സഹോദര ഇതൊന്നും ഒരു പുത്തരി ആല്ല....നമുക്കു ഒരു പത്തു ശതമാനം മുതലാളിമാരെ ഒഴുവാകാം (നല്ലവർ അവർ )???????? ബാക്കി എതുരു മുതലാളിക്കും ഒരു 99 കാര്യം ലാഭം ചെയ്തു കൊടുത്തിട്ടു ഒരു കാര്യം മുതലാളിക്ക് നഷ്ടം വരുത്തിയാൽ
ആ 99ന്റെ ഗുണവും പോയി അമ്മാതിരി വർത്തമാനം ആണ്
വീട്ടിൽ പട്ടിണിയും പാരാദൂരവും ദുഃഖവും ആണെങ്കിൽ മുതലാളി മാരുടെ വായിൽ ഇരിക്കുന്നത് കേട്ടാൽ അതെല്ലാം അപ്പഴേ മറക്കും
അനുഭവം ഗുരു 26 വർഷത്തെ പഴക്കം വഴക്കം എനിക്ക് 😊😘
😅👍
March il interview attend cheytha arenkilum undo
Yes unde 😊* vilicho
സത്യം... എന്റെ ഒരു ഫ്രണ്ട് പോയിട്ടു വന്നു ഇതേ കാര്യം ആണ് പറഞ്ഞത്..
👍
Usafali sr nalla manushyananu,nalla vinayabum elimaum,snahabum,ellavareum sahaikkan ulla manasund.ennal njan oru thavana Thrissur nattikail poii oru entrew nu vendi ravile thottu avide ninnu night aii one day training ennu parajju nirthi oduvil niggale poikokkollu vilikkam ennu m parajju.eppol 5month aiiii.oru karyam njan parayam avide erikkunna staff onnum atrakku pora kurach ahamkarm ulla pole perumarunnu nammalod.
ഒാട്ട മൽസരത്തിനാണേൽ ഇൻസൈടും കോപ്പും ഒന്നും വേണ്ട😂😂വല്ല ലുങ്കിയോ കളളി മുണ്ടോ ആവും നല്ലത്
Haha. 😅👍
🤣🤣🤣
😂😂👍
Ithilum nallathu natil kooli pani eduthu jeevikunnatha
Athe poleechoo Comments😆😆😆😆😆😅😀
Bro ee paranja interviewinu njan inn poyathe ollu . Crct 3:30 ayappo trissur erangi avdunn autoyil Keri spottil ethiyappo 4:30 .gate thorannittilla avda gatinta frndil q ondarnnu athil Keri ninn . Q yil oru 65,70 anu njn ethiyath gate thorannappo anganee poi agath ninn appozhanu ariyunna pasportinta colour photo copy venam enn . Anneram aalugale agath kettikkond irunn njan veliyil ninn enta kooda cousin vannarnnu avanum pinna avda olla Vera arokkeyo ayitt passportinta copy edukkn poi anneram oru shopum open ayittillarnn evdayokkeyo poi avar copyum oppich Vann njangal keriyappo kittiya token 400 anu pett poi bro (guys ee bro parayunnath full crct anu 😂njan ninn ,ninn kozhanj ippo kayyilum kaalilum kozhamb itt kedakkuva so ponavar must ayitt biodata + passportinta colour photo copy venam,pasport size photo kayyil karuthuka pinna ningala Ella certificatintem oro copy veedham venam ) by the by ithrem kashttappettittanenkilum job confirm anu ketto😂🎉
Bro, ഞാൻ 2010 ഇൽ ലുലു ഇന്റർവ്യൂ നു പോയിരുന്നു,, സെലക്ട് ആയി, 4 വർഷം സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു, ആ കമ്പനിയിൽ അനുഭവിച്ച സ്വാതന്ത്ര്യം എനിക്ക് പിന്നെ മറ്റൊരു കമ്പനിയിലും കിട്ടിയിട്ടില്ല, കിട്ടുന്ന കാശിനു ബർകതും,,,,,
Bro starting salary Ethra undernnu
ഏതൊക്കെ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട് ബ്രോ....?
👍
ok good.chikilsa chilavinde karyathinu ayit enik anghot pokendathund .athinu vendi enthenkilum paranj tharan patumo
Thanks for your valuable information and advice
Kk bro
5.50 Am മുതൽ ഗൈറ്റ് ഓപ്പൻ ആക്കിയത് മുതൽ ഇന്റർവ്യൂ തന്നെയാണ് അത് നിങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടാ അവസാനത്തെ ഇന്റർവ്യൂവിൽ ആണ് നിങ്ങൾ പറഞ്ഞ ആ 10 പോങ്ങൻമാർ വരുന്നത് ....
👍Kk bro
interview nu njan agott pogarilla.... igott vannu interview chaiyatte
Pinnalla. Athalle heroism. 😉👍
ഞാൻ മാവേലിക്കരയിൽ നിന്നു പോയി 2 ദിവസം താമസിച്ചു.2 ദിവസം ക്യൂ നിന്ന്.എന്റെ ദൈവമേ...ഇതു പോലൊരു തിരക്ക് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.ആഢ്യത്തെ ദിവസം 7500 പേര് ഉണ്ടായിരുന്നു.2ആമത്തെ ദിവസം 6000ത്തിൽ അധികം പേര്..ആകെ vcancy 600.വെറുതെ പോയി..കരഞ്ഞു പോയി ഞാൻ.2011 ഇൽ ആണ് പോയത്........അതോടെ മതിയായി..
😅👍
comments വായിപ്പോൾ എല്ലാം മനസിലായി.
👍👍
വളരെ നല്ല അറിവ് ആണ് നിങ്ങൾ പറഞ്ഞു തന്നത്, thank you bro.... ചോദ്യങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കുമോ,,
Malayalam
😘😊👍
Well dressed aayi AC yil nikkam👈👉 Salary theere kuravu , over time ellenna thonane...pandu annodum luluvinte interview inu povan palarum paranju but njan vere jobil ipo omanil work cheyunnu so luluvil poyi neril kandapozhanu manassilayathu povanjathu nannayi, well dressed aayi Ac yil erikkam but valiya freedom onnum kaanilla avide oru employee yum ithuvare mobile eduthu nokunnathu polum njan kanditilla but enirunnalum luluvil poyaal safe aanu,pinne naatil povumbo advance aayi ethrayo money kittum anginokeyunde but aviduthe salaryil panakkaran aavamenonnum karuthy aarum povaruth pinne eviduthe cleaning companikalil verum 10'000 - 15'000 rs idayil 12 hrs duty cheyunna orupaadu malayali ,Tamil aalukale kandu athokke vechu compare cheyumbo lulu ethrayo better.....enthayalum othiry perkku annam tarunna luluvine thalliparayaan patilla, just vannu gulf experience enkilum undaakanulla oru chance aanu athum free aayi so............
👍
Ithokke ippo.kure munp ithonnum allaayirunnu sthithi. Youfali sarinte veedinu munpil aayirunnu queue. . Night dutyum kazinju athi raavile vannu veedinte munpil ulla parampil kidakkum. Aaa parampinte owner aaya oru ammoomaye marakkilla orikkalum.. ellaavarkum oru abhaya kendram aayirunnu avidam. Kidakkaan paaya vare tharumaayirunnu ammoma. Avark vendi prarthikkunnu 🙏
👍
bro sales il okke kanan glamour ullavare edukkathullo? interview inu poyittu valla karyavumundo?
Haha. Angane onnum illa. Personality mathy bro. Glamouri kk enna karyam erikkunnu.
Ithoke maari bro this year Thrissur hayat arnu interview.. ac hall ,including food arnu vanna ellavarkum
4years munp ulla avasthaya. 🤷♂️😅
ഇതിനുമാത്രം ഒന്നും ലുലുവിൽ ഇല്ലാ ട്ടോ.....
വല്ല സർക്കാർ ജോലി നോക്കുന്നതാ നല്ലത്
Athin kittandee
👍
@@bisharmhd3836 😅
Nokkumbolekkum kittimo? Chetai psc ithuvare ezhuthiyittilla ennu thonnunnu..
@@babu00987 haha😅. Ponno ormippikalle
Thanks bro
Army recruitment oru kadha sollattuma🤓
Haha. 😅. Iyyo venda. King da
Sollu sollu..
@@inspire2ignite848 ath vannth periya katha..
😊☺
Ente hus sharjah yil aarnu.aal luluvil aarnu ithpole q ninnitanu ath kitiyath.aalk nalla mechamnudayirunnu.ellavark um ore anubavam thanne alla ullath.aalk vayyathe aayapol aanu nirthiyath
Ok🤗🙏
He donates a millions of rupees for some organisations run by giants in public with the presence of media. But common people suffer a lot even his employees too
👍👍
100%
Mone....aapachattiyil arivarukkaruth.5 kollam luluvil work cheytha enik manasilayi..lulu maximum nammale use cheyyanu.management valare moshamanu.leev kittan prayasamanu.salary 1400 kondu nadakkoola.head office ullavar..nammale valippikkum.so..luluvinekkal nallath carrifour or nesto...
U meann nesto another malayalee kunnasss
Machaane storekeeper interview English language must aano
Anybody go for lulu interview
It is not good
Very less salary
Not allowing emergency vacation
No good behave to staff from higher authority
Better to find job in india
👍
അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ കിട്ടുന്ന പൈസ ഞാൻ തൻറെ അക്കൗണ്ടിൽ ഇട്ടു തരാമായിരുന്നു...! അതായിരുന്നു ഇതിലും ഭേദം.
😅👍
Ithellam kazhinj poyal kittuka almost 25000 indian ruppe aayirikum ... 12 hours joli yum
👍👍👍👍
Shanoop Muhammed അതിൽ 8 ആയിരം മോഡി കൂട്ടിയത് , രൂപ 12 നിന്ന് 20 ആക്കി തന്നു , ലുലു ശമ്പളം കൂടാൻ രൂപ ഇടിയണം
@@songslagumovietrailers6433 😅👍
1200 ശമ്പളം വാങ്ങാൻ ഇത്രയും കഷ്ട്ടപെടണോ...
👍
കറക്റ്റ്
Daily ano?
@@exposedsociety6232 1200 rial one month enna bro
₹22,655/-
4 സെലക്ഷൻ കഴിഞ്ഞ ഞാൻ ഇeപ്പാൾ സൗദിയിൽ വേറെ കമ്പനിയിൽ ജോലി ചെയ്യുന്നു 1 വർഷം ആയി ഇതുവരെ വിളി വന്നട്ടില്ല
Aano. Avde aaream contact cheithille
ഞാൻ പോയത് ആണ് രാത്രി ഒരു 12 മണി കഴിയുമ്പോൾ ഗേറ്റ് തുറക്കും
👍
Paniyanaano
@@shajikuttan2937 jhan poyappo olla karyama bro.
Hello bro
Aa gate ethada 🤪
Open interview ayathinal oru day sahikendi varum. Ennalum job kittan vendiyalley pavangal q nikkunndu.. Athinu kuttam paryan pattilla... Recruitment IL kurchu modifications konduvaranam.. Alladey candidates veruthey kashtapeduthano.. Resume screen cheyyan endokkey options undu..athinu shesham selected candidates interview vilichal pore..
👍
രാജ പദവി പട്ടിപണി പിച്ചക്കാശ് ഇത്ണ് ലുലു മാൾ പുറത്ത് പറയാൻ മാത്രം കൊള്ളാം ഞാൻ ലുലുല് work cheyunnu enn അന്ത്സ്
Salery 13 800
Cutting
Uniform 3000
One year Tax 1200
To times 6 month 600
പിന്നെ എന്താണ് നമ്മക് കിട്ടുന്നത്
അവിടെ ഒരു ബക്ഷണം കിട്ടും ബാത്ത്റൂമിൽ പോവനെ ടൈം കാണൂ അവിടെ ചെന്ന് പരാതി പറഞാൽ നിനക്ക് പറ്റിലേ നീ പോകോ എന്നാണ് ഉത്തരം കാരണം 100 പേർ പോയാൽ 500 പെർ വരും എന്ന് അവർക്ക് അറിയാം അതൻ്റെ അഹകരം ആണ്
ഇതൊന്നു Yusuf Ali sir അറിയുന്നില്ല എന്നതാണ് മറ്റൊരു സത്തിയം ഇത് എല്ലാവരും അതേഹത്തെ അറിയിക്കാൻ സഹായിക്കുക എന്ന് ലുലുവിൽ work ചെയ്യുന്ന ഒരു സ്റ്റാഫ്
ബ്രോ ഞൻ tvm mallilake ഇന്റർവ്യൂ അറ്റന്റ് ചെയ്തു എത്ര ദിവസം കഴിഞ്ഞേ റിപ്ലൈ അറിയാൻ പറ്റും
@@pro_riders6883 ഞൻ tvmill anne കോട്ടയത് പോയാ ഇന്റർവ്യൂ attent ചെയ്ത
Salesman Interview nte questions enthokke aayirikkum 10 th pass aayal pore grade nokkuo
Ooo. Illa. Grade onnum nokkilla bro. 😊
Mathi
@@muhammadhafis7559 👍
Ente abiprayathil ponnu koottukare.. super market hotel Field gulfil vararudh lifee avde theerum nighade ..
👍
Ohhh maynn am in that field jeevithamm pattiii nakiiii hypermarkett enii nakann onnumm bakii illaaaa jeevithamm thanaee veruthee poyiii myreee ooombii...
കേരളത്തിലെ ജോലി ആർക്കും മനസിലാകുന്നില്ല, ഇവിടെ ഒരുപാട് ചാൻസ് ഉണ്ട്, പക്ഷെ മോൻ എവിടാ എന്ന് ചോദിക്കുമ്പോൾ, ഗൾഫിൽ എന്ന് പറയാൻ പറ്റില്ല, എങ്കിലെന്ത് കപ്പയും മീനും, കൂട്ടി ചോറ് കഴിച്ചു കിടക്കാം
😅👍
ഗൾഫിൽ കുറെ വർഷം വർക്ക് ചെയ്ത എക്സ്പീരിയൻസ് കൊണ്ടും ലുലുവിനെ കുറിച്ച് ശരിക്കും അറിയുന്നത് കൊണ്ടും പറയുകയാണ്. നാട്ടിൽ 12ഉം 15ഉം 18ഉം ഒക്കെ ഹോട്ടൽ ജോലി ചെയ്യുന്നവർക്കു സാലറി അയി കിട്ടുമ്പോ കഷ്ടിച്ച് ചിലവും കഴിച്ചു 15ആയിരം രൂപ വരെ ഒഴിഞ്ഞു കിട്ടാത്ത ഈ ജോബിനി ഇത്രയും കഷ്ടപ്പാട് സഹിച്ചു പോകേണ്ട ആവശ്യം ഉണ്ടോ... ✍️
👍👍👍
Bro, njan digree 3years completed aann. But kurach paper Supply und. Digree yude marklist vech avide digree leval jobinu pookan pattumo?
No
നോ eninda degree പ്ലസ് ടു mathi
February 8 nu shulam kuth aayathkond kurach kuttikalk ee Interview attend Canaan pattilla. Karanam must ayit shave chayanam yannu parajathkondanu njan eth parajath. Ee request sirenta sradhayil yathikkuka. February kazhiju our Interview kudi vachal kuttikalk upakaram aakumayirunnu. Please help them
ലുലുവിൽ താല്പര്യം ഇല്ല .. നാട്ടിൽ കൂലി പണി എടുത്തോളാം...... മച്ചാന്റെ information valuable ആണ്.....
😊👍👍
Nalla vyakthamaayi paranju thannu nalla manassullavarkke oranubhavam inghane share cheyyan pattukayulloo. Good information for all job searcher's
Lulu interview is not professional
Vidyabasam undel alegil aduvanikan readyanel ee 1500 dhm salaryku verude avide poyi queue nilkade aregilum thapipidichu uae ku visit eduthu poyamadi anubavam
👍👍👍
Sakthan stand. Municipal stand. Vadakestand
പൊന്നു കുഞ്ഞുങ്ങളെ തല വെച്ചു കൊടുകണ്ട അതിലിം നല്ലത് നാട്ടിൽ പെയിന്റ് വാർക്ക പ്ലംബിംഗ് ഇതൊകയ നല്ലത്..ഈ വിസയിൽ വന്നാൽ 12 മണിക്കൂർ ഡ്യൂട്ടി കൂടുതൽ ഒന്നും പറയുന്നില്ല അറിയുന്ന സുഹൃത്തുക്കൾ ജോലി ചെയ്‌നുണ്ടേൽ അവരോട് ചോദിക്കുക ..പിന്നെ നിങ്ങളെ ഇഷ്ടം..
👍
ബ്രോ നിങ്ങൾ പറഞ്ഞു പോലെ അല്ല ഞാനും പോയതാണ് രാത്രി തന്നെ ഗേറ്റ് തുറക്കും ആളുകൾ ഉണ്ടാകും പിന്നെ നിങ്ങൾ പറഞ്ഞ ഡീസന്റ് ആയിട്ട് പോകാൻ പറ്റും അവിടെ ക്യു നിന്നാൽ അറിയാം പറ്റും 2017ൽ അനുഭവം ഉണ്ട് തിരക്കിൽ നിന്ന് രക്ഷപെട്ടു അവിടെ എത്തണമെങ്കിൽ കുറച്ചു കഷ്ടപ്പാടാണ് അവരുടെ അടുത്ത് എത്തിയാൽ അവർക്ക് ഇഷ്ടപെട്ടവരെ മാത്രം അകത്തേക്കു കയറ്റും അതിനു ശേഷം മാത്രം ഇന്റർവ്യൂ ഉണ്ടാകുകയൊള്ളു..........
അനുഭവം 😁😁😁 ഒരു ദിവസത്തെ ഉറക്കം പോയി കാഷ് വേറെയും
അന്ന് ഞാനും ഉണ്ടായിരുന്നു bro 😀😀😀
ലുലുവിൽ ട്രോളി ഉന്തുന്ന job സാലറി 1200.... but tips 👍1 month 2000
👍
പൊളിച്ചു. 😂😂റെഡി, one, two, three.....😂😂
Haha. Avastha aanu bro. 😅
Njan luluvil aanu work cheyyunath ksa tabuk
👍
Ntha avastha
@@janbaszubair2654 good
Machanne aduthaa video irakkk vallere uppakaram 🙏🙏🙏🙏
Ok. Machane.
Njan poyittund compound le kadalirambam croud kandu next bus nu nadu pidichu
😂👍
ഗള്ഫിലേക് പോവുന്നില്ല😂🤣
😅👍
@@kl03kudumbam13 😂😂
Bosse first interview kayinn yusuf bai nadathunna direct interviewne patti onn parayamo....
Nthanu brokku ariyande
@@kl03kudumbam13 enik selection kitty...ininadutha process para...eth locationilka nammale select cheyya enn avar vilich parayumnn parannu..athin shesham medical namal evidunma edukkendath..medical paper evideya kondoyi kodukkendath...bronte whats app number onn tharo..vishadamai onn ariyan vendiyan
ഇവൻ ഓട്ടോ ഡ്രൈവർ ആണ്,, മിടുക്കൻ
😅😅👍👍👍
Electrical Engineering padikku, joli nedu - minimum 48,000/- rupees.
(3k Saudi Riyal)
Location - Dammam, Saudi Arabia
👍
Onn podooo padichu ജീവിതം ഓംബി 😂
ഈ കൊടുംവെയിലത്ത് നിർത്തി പ്രാകൃതമായ ഇന്റർവ്യൂ കഴിഞ്ഞ് ഗൾഫിൽ കിട്ടുന്ന ജോലിയുടെ ശമ്പളം കേട്ടാൽ ഞെട്ടും. ആയിരത്തി ഇരുനൂറു ഉലുവ, ആട്ടും തുപ്പും വേറെയും.ഇൻസർട്ട് ചെയ്ത് ടൈയും കെട്ടിയാൽ എല്ലാം ആയി മലയാളിക്ക്.
😊👍👍👍👍👍😅
Ee 1200 njangalk വലുത് ആണ്... അല്ലെങ്കിൽ നിങ്ങൾ ഒരു ജോലി താ എന്നിട്ട് നല്ല ശമ്പളം താ പറ്റോ
@@billycox2096 1200dhs ennu paranjal naattile 21000rs varum.. naattil thanne helper aayi ninnaal monthly minimum 24000rs undaakkaam.. Helper joli venamenkil thirichu comment cheyyu.. Set aakkaam..
@@pikachu98765 enikk venam
👍
Bro ningalude abiprayam ntha lulu vine kurich njan Saturday pokum qatar
First time aaan
Ella company kkum meritum demeritum ond. Nalla brand name ulla company aa lulu. Pinne bro tazhott comments onn nok alkarde athil ond ellam
@@kl03kudumbam13 brand mathram ollu lulu nu😂😂
എന്നിട്ട് എന്തിന് ഒരു കാര്യവും ഇല്ല.
ലുലു എന്ന പേര് തന്നെ ഉള്ളൂ...
നാട്ടിൽ നിന്നും ഇന്റർവ്യൂ വഴി വരുന്നവരുടെ സാലറി കേട്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല.. ആ സാലറിറിയിൽ അതിന്റെ നാലിരട്ടി പണി എടുത്ത് കൂമ്പ് വാട്ടിക്കും അഞ്ചു പത്തു സൂപ്പർ വൈസർമാർ..
ഞാൻ ജോലി ചെയ്യുന്ന കമ്പനി ഒരു ചെറിയ കമ്പനി ആയിട്ടു പോലും നാട്ടിൽ നിന്നും വിസ കൊടുത്തു കൊണ്ട് വരുന്നവർക്ക് ഇവിടെ മിനിമം സ്റ്റാർട്ടിങ് 200 kwd കൊടുക്കുന്നുണ്ട്.. ഒരു വർഷത്തിൽ ചുരുങ്ങിയത് 25 kwd എങ്കിലും കൂട്ടുകയും ചെയ്യും..
which company
@@Keshgandi
@falcon wll com..
sir can we apply.
and what about the company profile
Electrical vacancy undo ?
ഫ്ളൈറ്റിനു പോകുന്നവർ എവിടെ ഇറങ്ങണം, നാട്ടിക കടപ്പുറത്തു ആണോ ഇറങ്ങുക
Hahaha. 😅👍
വേണ്ട . Agaashathu നിന്ന് തയേക് ചാടി ചതോ😂
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള യൂസഫ്അലി ജി ക്ക് ഇത്രയൊക്കെ ചെയ്യാമെങ്കിൽ അതിനേക്കാൾ വിദ്യാഭ്യാസമുള്ളവർ അയാളുടെ കീഴിൽ പണിയെടുക്കാൻ പാടുപെടുന്നു..എല്ലാരും തൊഴിലാളി ആകാനേ നോക്കുന്നുള്ളു മൊതലാളിയാകാൻ ശ്രമിക്കുന്നില്ല.പിന്നെ വിദ്യാഭ്യാസമുണ്ടായിട്ട് കാര്യമില്ലല്ലോ വിവരവും വേണമല്ലോ
Haha. 😅. True
നീ മുതലാളി ആണോ വിദ്യാഭ്യാസം മാത്രം അല്ല... തലയ്ക്കു അകത്തു വല്ലതും വേണം...
@@jackdaniel9965 തന്റെ തലക്കകത്തു ഒന്നുമില്ലേ.. ഇതുതന്നെയല്ലേ njn പറഞ്ഞത്
മുതലാളി തന്ന ആകൂ. അതും കേരളത്തിൽ തന്ന പൈസ ഇറക്കണം . ദേ അഞ്ച് ഫ്ലാറ്റാണ് പൊളിക്കാൻ പോണത്.പണമുള്ള കുറെയാളുകൾ ദുബായിലും സിംഗപൂരിലും ഫ്ലാറ്റുകൾ വാങ്ങിയപ്പോൾ അവരെ പരിഹസിച്ചു . ശരിക്കും അവരാ ണ് ബുദ്ധിമാൻമാർ. പണമുള്ളവരോ ഇല്ലാത്തവരോ ആകട്ടെ സർക്കാരാപ്പീസുകളിൽ തന്നെ രജിസ്റ്റർ ചെയ്ത ഭവനം പൊളി ക്കുന്നത് കാണാൻ ചിലർക്ക് വലിയ സന്തോഷം .... കണ്ണൂരും കല്യാണ ഹാൾ പണി ത ആളും കൊല്ലത്ത് ചെറിയ വർക്ക് ഷോപ്പ് തുടങ്ങാനുദ്ദേശിച്ച ആളും ആത്മഹത്യ ചെയ്തത് അവസാനത്തേത് ആണെന്ന് കരുതരുത്. നമ്മുടെ നാട് ഇനിയും പാകപ്പെട്ടിട്ടില്ല.
Ith Pwolochi. Valare correct. Ithrayum ayal cheythit aarum onum purath parayilla enit ayal cheyunath ellam kannu adach super anenu parayum. He is the Rothschild of kerala-The storm is coming soon.
Bro colour cv veno
Black & white pattile
Colour anu nallath. Jhan 4 yr oo matto munne poyatha ith.
Experience proof chothikkuvo bro??
നാച്ചുറൽ പ്രസന്റേഷൻ. ചേട്ടാ superb. ചേട്ടന്റെ നാട് എവിടാ
Thanku. 😊
Pathanamthitta
Njaan naatiloru thattukada iduvaan theermaanichu! Nanni inde bro ee video upload cheydhadhin 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😅Kk bro.
Interview malayalathil aano english aanoo
Malayalam
Bro female s pokumbho marriage kazhiyanm ennu nirbhantham undo
ലുലുവിൽ ജോലി ചെയ്യുന്ന ആളുകൾക്കു like അടിക്കാം.. ഞാൻ lulu റിയാദിൽ
👍
സെയിൽസ്മാൻ അവർക്കൊക്കെ എങ്ങനെയാണ് സുഖമാണോ എനിക്ക് ഇൻറർവ്യൂ കിട്ടിയിട്ടുണ്ട്
@@adeebtp9866 bro njan ippo Muscat Lulu il aanu. Pani edukkan aane Vanna mathi
@@adeebtp9866 get me your number bro
@@stanleyktr bro lulu sales keriyal 2varshathil salary incriment kitumo?
Bhai interview കഴിഞ്ഞ് വിളിച്ചു . മെഡിക്കൽ ഒണ്ട് എന്ന് പറഞ്ഞു ഇനി വിളിക്കുമോ
Pinned medical vilichirnhoo job keyriyo bro
Ithrayum kashtapett enthina pone..sales manayi poyitt oru karyavumilla....1300 riyal kituum athil food mattullavayoke ningal edukkanam athinum nallath natil thanne valla koolipanikkum pokunnathan...🙁🙁
ചേട്ടാ....നാളെ ലുലുന്റെ ഇന്റർയൂ ഉണ്ടെന്നു കേട്ടു
സത്യാണോ ?
Yep