LOW COST BEDROOM INTERIOR DESIGN | ഇതിലും ചിലവ് കുറച്ച ബെഡ്‌റൂം ഇന്റീരിയർ ചെയ്യുന്നത് സാധ്യമല്ല

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 430

  • @ഹോമോസപിയാൻസ്സപിയാൻസ്

    നിങ്ങൾ ഒരു മനുഷ്യത്വം ഉള്ള ഒരു ആർക്കിടെക്ട് ആണ്..സാദരണക്കാർക്കും ഉപയോഗമുള്ള കാര്യങ്ങൾ പറഞ്ഞു... മറ്റുള്ള ആർക്കിടെക്റ്റുകള് അന്താരാഷ്ട്ര കാര്യങ്ങൾ പറഞ്ഞു പോകും....എന്തായാലും ഒരു വീട് വെക്കുമ്പോൾ നിങ്ങളുടെ അറിവുകൾക്കു വേണ്ടി തീർച്ചയായും വന്നു കാണും...

    • @AtticLab
      @AtticLab  3 роки тому +3

      🙏🙏🙏❤❤❤

  • @raginkannur
    @raginkannur 3 роки тому +224

    സാർ... ആണ് ""സാധാരണകാരന്റെ.. ആർക്കിടെക്ട ""🙏👍👍💪👌

    • @bennytintu5534
      @bennytintu5534 3 роки тому +1

      വേറെയും ഉണ്ട് ഒരുപാട്..

    • @pradeepab7869
      @pradeepab7869 3 роки тому +2

      Masonry cot Not for ordinary people. Ordinary people need enhancement. Only Rich can live simple

    • @shafeeqkommeri
      @shafeeqkommeri 3 роки тому +1

      yes

    • @sanjayankanhirangadan6749
      @sanjayankanhirangadan6749 3 роки тому +1

      Mattress kedayipovum
      Thanup pidikumbol
      Platform koode plywood kodukanam

    • @keralatec7101
      @keralatec7101 3 роки тому

      നിലം കോൺഗ്രീറ്റ് ചെയ്തു. ഇനി ചെയ്യാമോ

  • @faizy7199
    @faizy7199 3 роки тому +39

    ഇങ്ങനെ ആണ് 3 കൊല്ലം മുന്നേ ഞാൻ എന്റെ വീട് ഡിസൈൻ ചെയ്തത് ...😾😾 ഇത് vare പണി തുടങ്ങിയിട്ടില്ല 🤩🤩

  • @harikrishnanm6713
    @harikrishnanm6713 3 роки тому +17

    കൊള്ളാം... വലിയ വീടുകളിൽ ഉള്ളത് പോലെ ചെറിയ വീടുകൾക്കും നല്ല ക്ലാസ്സിക്‌ ലുക്ക്‌ ഇൽ.. സൂപ്പർ.. വീഡിയോ

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 роки тому +9

    ഏതൊരു സാധാരണക്കാരനും വളരെ വ്യക്തമായി മനസിലാക്കാൻ പറ്റും. അങ്ങനെ റൂമിൽ ഏതു രീതിയിൽ പണിയാം എന്നതിന് ഒരു പൂർണത ആയി. 👍👍👍👍👍

  • @anumudavaugal1846
    @anumudavaugal1846 3 роки тому +2

    തേക്ക് പെയിന്റ് അടിച്ചു തേക്ക് ഗ്രീൻസ് വരച്ചാൽ മതി സൂപ്പർ ആകും
    സൂപ്പർ വീഡിയോ

  • @najmudheen4290
    @najmudheen4290 3 роки тому +5

    ഒരു ഏകദേശ രൂപം വീട് പണിയെടുപ്പിക്കുന്ന സാധാരണക്കാർക് ഈ വീഡിയോ യിൽനിന്നും തീർച്ചയായും കിട്ടും 👍

  • @TrekAngle
    @TrekAngle 3 роки тому +14

    ബെഡ്‌റൂമിൽ കട്ടിലിനെ കുറിച്ച് വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വീഡിയോ വന്നു

  • @jalumscreation9212
    @jalumscreation9212 3 роки тому +5

    നിങ്ങൾ ചെയ്യുന്ന എല്ലാ... വിഡിയോസും അടിപൊളിയാണ്...... വേറെ ലെവൽ.....

  • @binojkb3919
    @binojkb3919 3 роки тому +1

    Head rest ന് wooden strip ആണെങ്കിൽ look ആകില്ലേ...താങ്കൾ സൂപ്പർ idea ആണ് നൽകിയത്...🙏

  • @Ajeesh.c
    @Ajeesh.c 3 роки тому +3

    പടവിന്റെ കട്ട ഉപയോഗിച്ചുള്ള കട്ടിൽ..... ഉഫ്... എജ്ജാതി ഐഡിയ.... 🥰
    Cost effective. അത്രയും ഭാഗത്തെ ടൈൽസ് ഇടാനുള്ള ചിലവും ഒഴിവാക്കാം.

    • @AtticLab
      @AtticLab  3 роки тому +1

      Kaliaakkiyathallayirikkum alle... 😀😀😀❤❤❤❤

    • @Ajeesh.c
      @Ajeesh.c 3 роки тому +2

      @@AtticLab എന്റെ സാറേ കളിയാക്കിയതല്ല.
      വീട് പണി തുടങ്ങാൻ ഇരിക്കുന്ന ഞാൻ കോസ്റ്റ് കട്ടിങ്ങിന്റെ ഒരുപാട് വീഡിയോസ് കണ്ടു. കൂട്ടത്തിൽ ഉപകാരപ്രദമായ ഒരു വീഡിയോ നിങ്ങളുടേത് മാത്രമാണ്.

  • @krishnaprasad-nv5uk
    @krishnaprasad-nv5uk 3 роки тому +16

    Really you made a revolutionary change that even a budget home can get a beautiful interior. Great 👍

    • @AtticLab
      @AtticLab  3 роки тому +2

      ❤❤❤❤🙏

  • @arunz9241
    @arunz9241 2 роки тому +5

    Really smart idea. Brilliance with humilty is Atticlab trademark. Thanks Shinoop for the excellent presentation and idea.

    • @AtticLab
      @AtticLab  2 роки тому

      Hi thankypu sir... 😇😇😇😇🙏🙏🙏

  • @athirat3539
    @athirat3539 3 роки тому +8

    ജിപ്സം പ്ലാസ്റ്ററിങ്ങിനെ കുറിച്ച് ഒരു video ചെയ്യാമോ???

  • @suhailtmv
    @suhailtmv 3 роки тому +13

    എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഇതുപോലെ ആണ് ചെയ്തത്. അത് കുറച്ച് hight കൂട്ടി തായെ സ്റ്റോറേജ് ഉണ്ടാക്കി.10years ആയി. നല്ല use full aanu

  • @dishtech5002
    @dishtech5002 3 роки тому +9

    വുഡൻ ഫിനിഷ് സിമന്റ് ബെഡിലും കൊണ്ട് വരാൻ സാധിക്കും. ബഡ് സൈസിന്റെ അത്രയും അളവിലുള്ള ടൈലിന് പകരം wood ഡിസൈൻ ഉള്ള ടൈൽ ബെഡിന് ചുറ്റും ഹെഡ് ബോർഡിലും ഒട്ടിച്ചാൽ മതി

    • @AtticLab
      @AtticLab  3 роки тому +2

      👍👍👍 wood enn woodayum tiline tilaauum kanoo... Mulapole kanbikond cheyyunnath poleaakum...

  • @MiXTechTraveller
    @MiXTechTraveller 3 роки тому +2

    ഞാൻ ഒരു ഇലക്ട്രിക്കൽ പ്ലംബിംഗ് വർക്ക് ചെയ്യുന്ന ആൾ ആണ് . എന്റെ വീടിന് ഞാൻ ഈ ഒരു പ്ലാൻ മനസിൽ കണ്ടിരുന്നു . നമ്മുടെ വീട് നിർമാണത്തിലെ വേസ്റ്റും പ്രകൃതി ദോശം ചെയ്യില്ല. നോർമൽ കട്ടിൽ ആണേൽ Acന്റെ കൂളിംഗ് കട്ടിലിന്റെ അടിയിൽ പോകും ഇതാവുമ്പോൾ അതും ഇല്ല . സിമന്റിൽ കിടക്കുന്നതിന് ബുസിമുട്ട് ഉണ്ടേൽ 8 mm Playwod വാങ്ങി ടോപ്പിൽ അടിച്ചാൽ മതി അപ്പോഴും ലാഭം ആണ്

    • @AtticLab
      @AtticLab  3 роки тому

      Yes👍🏻👍🏻👍🏻

  • @atsidhu
    @atsidhu 3 роки тому +2

    👍👍👍 വളരെ നല്ല ഐഡിയ ... ഇന്നലെ 🏡 കൂടിയിരുന്ന ഞാൻ ടെൻഷനായി 😊

  • @chap_thilak
    @chap_thilak 3 роки тому +9

    16:47 wooden feel കിട്ടണേൽ kurach thekk adich polish cheythamathi, കുറച്ച് കൂടെ ഫിനിഷ് വേണമെങ്കിൽ ഒരു കോട്ട് പുട്ടി വലിച്ചാലും 5000 ന്റെ ഉള്ളിൽ നിക്കും

  • @my3q8media
    @my3q8media 3 роки тому +3

    ഗുഡ്👌👌👌
    വീഡിയോ ബാക്ക്ഗ്രൗണ്ട് blur ചെയ്യാതെ ആ പ്രകൃതിയുടെ പച്ചപ്പും കാണട്ടെ....
    പ്രവാസലോകത്തു നിന്നും നമ്മുടെൻഡും നി ങ്ങളോടൊപ്പം ലോകം കാണട്ടെ

    • @AtticLab
      @AtticLab  3 роки тому

      ❤❤❤❤😀😀

  • @aneeshdesigner2013
    @aneeshdesigner2013 3 роки тому +2

    സ്റ്റീൽ ഫ്രെയിം ചെയ്തു സൈഡ് മാത്രം കവർ ചെയ്താലും പ്രീമിയം ലുക്ക്‌ കിട്ടും കോസ്റ്റും കുറക്കാം. 2000 രൂപയുടെ വാൾപേപ്പർ കൊണ്ട് 4 ബെഡ്‌റൂമിലെയും ഹെഡ്ബോർഡ് ഏരിയ കൂടി കവർ ചെയ്യാം. വഴികൾ പലതുണ്ട്.. പക്ഷെ സാർ പറഞ്ഞപോലെ അപ്പുറത്തെ വീട്ടുകാരൻ ചെയ്തത് മാത്രമേ നമ്മൾ ചെയ്യൂ. എന്റെ 2000 sqft വീട് 25ലക്ഷം രൂപയ്ക്കു ഇന്റീരിയർ അടക്കം എനിക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചു. നിങ്ങളുടെ ഒക്കെ വീഡിയോസ് ഒരുപാടു സഹായമാണ്.

    • @AtticLab
      @AtticLab  3 роки тому

      ❤❤thankyou ❤❤❤

  • @sijinalex8088
    @sijinalex8088 3 роки тому +2

    Poli vidio😍, nys ideas♥️ ee vidio mathrem skip chyeyathe njn kandathe🙌

  • @62liju
    @62liju 3 роки тому +2

    ഞാൻ ഇതു പോലൊരു വീഡിയോ ചെയ്യാൻ ആഗ്രഹിച്ചു മുന്നേ ചോദിച്ചിരുന്നു ... ഞാനും ഇതു പോലെ തന്നെ ആണ് പ്ലാൻ ചെയ്തിരിക്കുന്നത് .

  • @kakashi8728
    @kakashi8728 3 роки тому +1

    വീഡിയോ വളരെ നന്നായിട്ടുണ്ട്. സാധാരണക്കാർക്ക് വളരെ പ്രയോജനപ്രദമാണ്.

  • @nksunilkumar3243
    @nksunilkumar3243 3 роки тому +7

    കട്ടിൽ എന്ന് ഉദ്ദേശിച്ച platform ന്റെ വലിപ്പം കുറച്ചു കൂടുതലും mattress അതിനുള്ളിൽ നിൽക്കുന്ന style, അല്ലെങ്കിൽ രീതി പല Western രാജ്യങ്ങളിലും, ഇവിടെ പോണ്ടിച്ചേരി, ഗോവ പോലുള്ള സ്ഥലങ്ങളിലും പോപ്പുലർ ആണ്. അവിടങ്ങളിൽ എല്ലാം കട്ടിൽ ഇതുപ്രകാരം കോൺക്രീറ്റ് structure ഉം...
    നന്നായിരിക്കുന്നു architecture നെ ആവശ്യക്കാരനിലേക്ക് എത്തിക്കുന്ന ഉദ്യമത്തിന് ആശംസകളും

  • @sarathkumar-rl9zh
    @sarathkumar-rl9zh 3 роки тому +2

    Sambhavam powlichhhhh...
    Ithil storage add cheyyunnath koodi cheythal nannayirunnu. 🙏😍

  • @ajojohn235
    @ajojohn235 3 роки тому +4

    Sir, ningal ningalude professionodu 100% commitment aayittulla alaanu. You are a 100% architect.

  • @rajeshtamarllur
    @rajeshtamarllur 3 роки тому +2

    നല്ല നല്ല ആശയങ്ങൾ അഭിനന്ദനാർഹം

  • @bijuvasu3103
    @bijuvasu3103 3 роки тому +9

    Can u share thoughts on LGSF technology for house and cost effectiveness compared with traditional methods.

  • @babz7621
    @babz7621 3 роки тому +5

    You have got superb ideas sir. 👍 Please do inbuilt furniture for living room too. Hats off👌

  • @saanjoarughas303
    @saanjoarughas303 3 роки тому +4

    Right sidil ulla head board areayil wooden wallpaper allenkil wooden paint cheyyam

  • @kellysilks2721
    @kellysilks2721 3 роки тому +1

    Good but this type of construction will spoil the room ,you have explained nicely ,this can be done in hostels .

  • @smithamanoj4081
    @smithamanoj4081 3 роки тому +1

    ..ithu nalla option analloo.pinne athinullil storage space koode undel polikum Ferocement shelves ,uses, advantages, disadvantages,ayit oru video cheyyamoo

    • @AtticLab
      @AtticLab  3 роки тому

      👍🏻👍🏻👍🏻

  • @vimalkumarv
    @vimalkumarv 2 роки тому +1

    ബെഡിന് താഴെ സ്ഥലത്ത് storage കൂടി ചെയ്താൽ അടിപൊളിയാ

    • @AtticLab
      @AtticLab  2 роки тому

      👍🏻👍🏻👍🏻

  • @muhammdhurafi8808
    @muhammdhurafi8808 3 роки тому +7

    സാർ ഇനിയും ഇതേപോലെതെ വീഡിയോ ചെയ്യണം... 👏👏

    • @dmrvlog4442
      @dmrvlog4442 3 роки тому +1

      ആ ശരിയാ.... എന്നിട്ടുവേണം എല്ലാവരുടെയും ചിന്തകൾ തരംതാഴാതാണ്

  • @62liju
    @62liju 3 роки тому +18

    Headrest സപ്പറേറ്റ് ആയി അപ്പോൾസറി ഷോപ്പിൽ ഉണ്ടാക്കാൻ സാധിക്കും അതു ചുമരിൽ ക്ലാമ്പ് ചെയ്തു വെച്ചാൽ കിടു ലുക്ക് ആവും

    • @siriljoy4682
      @siriljoy4682 3 роки тому

      Appolsery shop ennal entha bro

    • @62liju
      @62liju 3 роки тому +1

      @@siriljoy4682 leather വർക് ചെയ്യുന്നത് . സീറ്റ് കവർ എല്ലാം ചെയ്യുന്ന ഷോപ് ഇല്ലേ അത്‌

    • @siriljoy4682
      @siriljoy4682 3 роки тому

      @@62liju. Thanks bro 👍👍

    • @dasdas4762
      @dasdas4762 3 роки тому +2

      എൻ്റെ വീട്ടിൽ എല്ലാ റൂമിലും leather headboard ചെയ്തിട്ടുണ്ട്.. class look ആണ് ഇത് ചെയ്താൽ.

    • @noushadcs8198
      @noushadcs8198 3 роки тому

      @@dasdas4762 ഒരു ഫോട്ടോ ഇടാമോ

  • @ic3475
    @ic3475 3 роки тому +2

    Poli poli.. ❤❤
    Ella bagathum ithpole ulla idea 💡kale paty kuduthal videos venamm😍😍

  • @Hassan-lh9bi
    @Hassan-lh9bi 3 роки тому +6

    നമുക്ക് ഒന്ന് location change cheyyanamennu vijaarichal pattillallo

  • @pudupullybose7240
    @pudupullybose7240 3 роки тому +2

    Sir super. Inbuilt furniture കൂടി ചെയ്യുന്ന വീഡിയോ ഇടാമോ

  • @faizy7199
    @faizy7199 3 роки тому +7

    ഇത് പോലെ മാക്സിമം പിടിച്ചു ഒരു കൊട്ടാരം ഉണ്ടാക്കണം ..🤩🤩🤩 ആ പണി സാറ് ഒന്ന് മാനേജ് ചെയ്യുമോ ?? 😁😁

    • @dmrvlog4442
      @dmrvlog4442 3 роки тому

      😆

    • @faizy7199
      @faizy7199 3 роки тому

      @@dmrvlog4442 ഞാൻ കാര്യത്തിൽ ചോയ്ച്ചതാ .... ee kaaryathinu njaan 2,3 thavana poyi nokiyathaa ...ennittum kittiyilla ..athondaanu ivide choychath 🥱🥱

  • @vijayakumart6908
    @vijayakumart6908 3 роки тому +1

    Bro...I am watching your Max. number of videos from 1st video of Alltic lab... nice
    But
    Your are putting body weight..
    Please take care of your health....
    I love you.
    With regards
    Vijayakumar T
    Visakhapatnam
    ❤️❤️❤️❤️❤️

  • @sabeenan1902
    @sabeenan1902 10 місяців тому +1

    Trivandrum Near Mannanthala work cheyyumo

  • @jijubj4363
    @jijubj4363 3 роки тому +3

    Bed mathram pora ,sofayum koodi cheyyanam please. Plastering start cheythathe ullu...

    • @adarshvinodan6397
      @adarshvinodan6397 3 роки тому +1

      You can fill waste laterite stone and outer edge fill with concrete before that you should use antitermite or terminator

  • @shahidkamblakkad3016
    @shahidkamblakkad3016 3 роки тому +1

    Brilliant idea .I thought metal cot is profitable because of I am a industrial worker,,,but your thoughts changes all my thoughts .This is wow wow woo

    • @AtticLab
      @AtticLab  3 роки тому

      ❤❤❤❤🙏🙏🙏🙏

  • @syamraveendran3694
    @syamraveendran3694 3 роки тому +8

    Nice concept. Will be helpful for those who have budget constraints and can't afford the huge pricing of interior design works. Keep going with your efforts. Also you can convert your old wooden cots to modern looking beds by this method. Well I have sumthing to ask. Is it possible to make an old wooden door to a modern flush door. Is it possible to directly press Laminate or veneer to an old wooden door?

    • @AtticLab
      @AtticLab  3 роки тому +1

      🙏🙏🙏❤❤❤

  • @maheendrannair9557
    @maheendrannair9557 3 роки тому +1

    Good idea, to lower the cost and maximum utility

  • @pistnboy1356
    @pistnboy1356 3 роки тому +1

    Bro c3m3nt vach ചെയ്യുമ്പോൾ ഇടിമിന്നൽ വന്ന നമ്മൾക്കു erth ullond vegam ഇടി മിന്നൽ കിട്ടും nyt ഉറങ്ങുമ്പോൾ. പേടി ആവും ഒറക്കഎം വരൂല 😂.. Anyway nyc idea

    • @AtticLab
      @AtticLab  3 роки тому

      Njce undestanding... Keep goong bro... 🙏🏻🙏🏻🙏🏻❤

  • @MrOpenMind
    @MrOpenMind 3 роки тому +5

    Ar. Shanoop, ഒരു bed നിലത്തു വിരിച്ച് കടിക്കാം. ഉയരുള്ള കിടക്ക ലഭിക്കും. നിങ്ങൾ പറഞ്ഞ പോലെ സിമൻറ് കിടക്ക വിരിക്കുമ്പോൾ തണുപ്പ് വരാനും ശരീരത്തിന് അസ്വസ്ഥത വരാനും സാധ്യതയുണ്ട്.

    • @livinvarghese6207
      @livinvarghese6207 3 роки тому

      So remedy nthaa... Inorder to avoid cement dampness

  • @ClintFranciZz
    @ClintFranciZz 3 роки тому +2

    Sir 15 lakh ullil Oru contemporary style veed video cheyyamo

  • @harikrishnav9011
    @harikrishnav9011 2 роки тому +1

    Sir, ee series correct orderil oru playlist aakkiyal nannayirunnu

    • @AtticLab
      @AtticLab  2 роки тому

      👍🏻👍🏻👍🏻

  • @shajeeraboobacker6521
    @shajeeraboobacker6521 3 роки тому +2

    Eee oru otta video kandappo thanne njan Chanel subscribe cheythu ❤️❤️❤️

  • @rafitech433
    @rafitech433 3 роки тому +1

    Ningale video adyamayitta kanunadu
    Valare adikam ishttapettu

  • @goldmedal421
    @goldmedal421 3 роки тому +1

    Wood nte paint koode adichal sambavam kalakki

  • @karthikakichu8137
    @karthikakichu8137 3 роки тому +2

    Chettante video kanan super aanu 😍

  • @saysomething8061
    @saysomething8061 3 роки тому +2

    Nilathu bedu virichu kidakkunna pole thanuppu adikkumo backpain varumo enna pedi ozhichal baakki okyanu

  • @abduljamal3973
    @abduljamal3973 3 роки тому +1

    ഒരു വീട് സ്വപ്നം കണ്ടുനടക്കുന്ന സാധാരണക്കാരൻ Articന്റെ വീഡിയോ കണ്ടതിൽ ഏറ്റവും സന്തോഷം തരുന്ന വീഡിയോ നന്ദി v board കൊണ്ട് നിർമ്മിക്കുന്ന വീടിന്റെ ഒരു വീഡിയോ , അല്ലെങ്കിൽ വിശദമായി ഓഡിയോ ആയാലും മതി ചെയ്തു തരുമോ

  • @godwinkbinoj3790
    @godwinkbinoj3790 3 роки тому +1

    Sir tv unitine kurich oru video cheyamo

  • @joyaljose9067
    @joyaljose9067 3 роки тому +3

    അടുത്ത സീരീസ് കിച്ചനെ കുറിച്ച് ചെയ്യാമോ

  • @devipriyas303
    @devipriyas303 2 роки тому +1

    Sir metal and plywood il cheyunna interior design cost onnu paranjutharuo?

  • @ayoobpallipath8244
    @ayoobpallipath8244 3 роки тому +1

    ബ്രിക്ക് കൊണ്ടുള്ള ബെഡിൽ ഫില്ലിംഗ് ഒഴിവാക്കി റിമൂവബ്ൾ ഗ്രില്ല് സ്ക്വയർ പൈപ്പ് വെച്ച് ചെയ്താൽ ഒരുപാട് സ്റ്റോറേജ് കിട്ടില്ലേ ?

  • @sugineshkv4663
    @sugineshkv4663 3 роки тому +2

    This was informative. Could u pls do another on Gypsum Plaster?

  • @vibinvibin9344
    @vibinvibin9344 3 роки тому +1

    ചേട്ടാ ആ ചുമരിൽ ജനൽ വരുമ്പോൾ ഈ വർക്കിനെ ബാധിക്കുമോ 👍😍

  • @binojkb3919
    @binojkb3919 3 роки тому +1

    ഇതുപോലെയുള്ള വേറെയും വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...കട്ടിൽ അല്ലാതെ വേറെ എന്തൊക്കെ ഇത്പോലെ ചിലവ് കുറച്ച് സിമന്റിൽ ചെയ്യാം... ടൈൽ ന് പകരം wooden strip നല്ലതാണോ

  • @amrutharajiv2808
    @amrutharajiv2808 3 роки тому +1

    Sadarana oru carpenter ee wrk chaythu tharumo?

  • @archanagkurup6637
    @archanagkurup6637 Рік тому +1

    Cimant ബ്ലോക്ക്‌ വെച്ച് ചെയ്ത ബെഡിന്റെ നടുവിലുള്ള ഭാഗം ഫിൽ ചെയ്തില്ലെങ്കിൽ ബലക്കുറവുണ്ടാകുമോ, മുകളിൽ തടി വെച്ചാൽ നന്നാല്ലേ,, move ചെയ്യാൻ പറ്റുന്ന തടി

  • @unnikk75
    @unnikk75 3 роки тому +2

    Also the additional cost can be saved for laying tiles, or vinyl or marble for the floor space covered by the bed.

    • @AtticLab
      @AtticLab  3 роки тому

      👍🏻👍🏻👍🏻

  • @kannanpa4920
    @kannanpa4920 2 роки тому +1

    Bro u r really superb 👍🏻..
    Eniki oru budget home chaiyanam

  • @vi4dofficial
    @vi4dofficial 2 роки тому +1

    Price vach explain cheythath good💯

  • @1982viku
    @1982viku 3 роки тому +3

    Nice, looking for a video about built-in bed for long time

  • @sn-je6iu
    @sn-je6iu Рік тому +1

    Marine ply upayogich ithupole cot cheyyan ethra cost varum?

    • @AtticLab
      @AtticLab  Рік тому

      Depends on design and cost per plywood sir… Diff range plywood cost different…

  • @thomaskuttystephen1701
    @thomaskuttystephen1701 3 роки тому +3

    Low cost റൂമിൽ ഹെഡിലും ബെഡിന്റെ താഴെയും ഒരു wooden ലുക്ക്‌ വരുന്ന എന്തെങ്കിലും ചെയതില്ലേ.....?
    അതിന് ഏകദേശ എത്രത്തോളം രൂപ വരും..?

  • @lifanmp1358
    @lifanmp1358 Рік тому +1

    Acc blockll chyyumbol (eppo veed flooring kayinjittilla..) etra height venam20 cm mathiyoo

  • @frpmedia9959
    @frpmedia9959 3 роки тому +1

    വീടിന്‍റെ ബാക്കി ഇന്‍റീരിയർ വർക്കുകള്‍ കൂടെ അങ്ങനെ ചെയ്താല്‍ ഒന്നൂടെ ബെറ്റർ ആവും എന്നാണ് എന്‍റെ ഒരു അഭിപ്രായം. for example, Table, Chair, Sofa.....👍

  • @Motivatezz
    @Motivatezz 3 роки тому

    വിദേശത്ത് ചെയ്യുന്ന Cement concrete flooring നെ പറ്റി ഒരു വീഡിയോ ചെയ്യാമോ, അത് ഇവിടെ ചെയ്യാൻ കഴിയുമോ?

  • @raskoyisseri
    @raskoyisseri Рік тому +1

    എന്റെ 650 sq ft വീടിന്റെ interior cheythu tharamo.... Kuranja budgetil

    • @AtticLab
      @AtticLab  Рік тому +1

      Hi sir... Pls call 9645145151 9:30-5:30

  • @junuboss
    @junuboss 2 роки тому +1

    ബെഡ്ഡ് ന് വല്ല damage ഉം ഉണ്ടാവുമോ, കൂടുതൽ കാലം സിമന്റ്‌ floor ൽ വെച്ചാൽ

    • @AtticLab
      @AtticLab  2 роки тому +1

      Please use a mat on bed...

    • @junuboss
      @junuboss 2 роки тому

      Thank uuhhh for your reply

  • @unnikannan304
    @unnikannan304 3 роки тому +1

    Can u explain poojaspce partition

  • @pistnboy1356
    @pistnboy1356 3 роки тому +1

    Chetta enth typ plywood an 🙄nn parayamo ithin

  • @naseefck
    @naseefck 2 роки тому +1

    Low buget and good quality um ulla idea aano ith

  • @sreelakshmivs1389
    @sreelakshmivs1389 3 роки тому +1

    Sir, concept was really nice . But sir if we use soil to fill the gap,is there any chance of termite problem?

    • @AtticLab
      @AtticLab  3 роки тому

      Usage of woodcan affect it...

  • @nishanthiqc
    @nishanthiqc 3 роки тому +2

    It's really good idea bro... I would like to work with you in future bro.. can you do projects in kanyakumari next to trivandrum...

  • @nasarudinevs468
    @nasarudinevs468 3 роки тому +3

    ഷിനു ഉള്ളത് പറഞ്ഞു. ചെയ്യേണ്ടവർ ചെയ്യട്ടെ. വളരെ ലാഭമാണ്

  • @hassankm2200
    @hassankm2200 3 роки тому +1

    sir..ഇത് 1st flooril cheyyaan pattuo??

  • @shajiravindran7951
    @shajiravindran7951 3 роки тому +1

    ഞാനും...

  • @niya5168
    @niya5168 3 роки тому +1

    സ്ലാബ് ആക്കി വർത്താൽ എത്ര ചിലവ് വരും?
    അപ്പോൾ താഴേ സ്റ്റോറേജ് സ്പേസ് കൂടി കിട്ടില്ലേ?
    നടുവിൽ ഒരു വരി കല്ല് കൊണ്ട് പടുത്ത് സ്ലാബ് 2 സൈടിലോട്ട്‌ 90+90=180
    ചാടിച് നിർത്തിക്കൂടെ?
    ചിലവ് കൂടുമോ?
    അതോ വേറെ വല്ല പ്രശ്നവും?

    • @AtticLab
      @AtticLab  3 роки тому +1

      Chilav and wt koodum... But cheyyam

  • @shamnanoushad101
    @shamnanoushad101 3 роки тому +1

    Nammude swanthammmmm architect

  • @vishnupriyakuzhikkattil3315
    @vishnupriyakuzhikkattil3315 5 місяців тому +1

    Second method ഇൽ അത്രയും area flooring koodi ലാഭം

  • @sateeshkumarshruthiandshiv237
    @sateeshkumarshruthiandshiv237 Рік тому +1

    whar about moisture problem?

    • @AtticLab
      @AtticLab  Рік тому

      Hi sir... Can use a mat... (Paaya)

  • @bino1336
    @bino1336 3 роки тому +1

    Chetaaa.
    Katil/bed 🛏 puppose Antha?

  • @drraguramiahkulandaivel5841
    @drraguramiahkulandaivel5841 2 роки тому +1

    Good information sir. Thank you sir

  • @allangeorge6965
    @allangeorge6965 3 роки тому +1

    Sir bricks use cheythal normal ayitolathilekalum over expence verumo?

  • @noufalmelakkam1
    @noufalmelakkam1 3 роки тому +1

    Well said really appreciate 👏

  • @meer_og
    @meer_og 6 місяців тому

    Super🎉
    But ഇങ്ങനെ ഡിസൈൻ ചെയ്യുമ്പോ സൈഡ് എഡ്‌ജസ് തട്ടി കാലിന്ന് പരിക്ക് പറ്റാൻ ചാൻസ് കൂടുതലാലേ
    Comment me pls

    • @AtticLab
      @AtticLab  6 місяців тому

      Hi sir… don’t use laminate at corners… it will be sharp… we used to used curved wood…

  • @thaju008
    @thaju008 3 роки тому +3

    ചേട്ടാ വാൾ പ്ലാസ്റ്റർ ചെയ്യാതെ പിവിസി പാനലിങ് ചെയ്തു കോസ്റ്റ് കുറയ്ക്കാൻ പറ്റുമോ

  • @rajkumart7873
    @rajkumart7873 3 роки тому +2

    Hi bro... Please update videos for budget room wardobe and loft.

  • @princeantony7073
    @princeantony7073 3 роки тому +1

    Nigalu poliyanu sir.. God Bless You

  • @artificialtech4379
    @artificialtech4379 3 роки тому +1

    Ith first flooril cheyyan pattuo wait problem avuo ... wait koodumbo slabin enthelum problem undavuo

    • @AtticLab
      @AtticLab  3 роки тому

      AAC block use cheyth oru projectil cheythitund...

  • @preethaaav.r3837
    @preethaaav.r3837 3 роки тому +1

    Do you have , ready to occupy house?

  • @anurakc669
    @anurakc669 3 роки тому +1

    This is very helpful video sir. 😊🙌🏻

  • @lincyfernandez2944
    @lincyfernandez2944 3 роки тому +1

    Njn kathiruna video thanks sir