Very informative, detailed presentation അതും എല്ലാവർക്കും മനസിലാകുന്ന രീതിയിൽ. ലുങ്കിയും ഉടുത്തു ഒരു Architect.. ഗംഭീര വർക്ക്. ഇത് പോലെ ഉള്ള വ്യത്യസ്‌തകൾ ഇനിയും കൊണ്ടുവരൂ. Best Regards
ഒരു കൊച്ചു കുടുംബത്തിന് അടിപൊളിയായി ജീവിക്കാൻ ഇത്രയും സൗകര്യങ്ങൾ ധാരാളം... എന്നിട്ടും എല്ലാവരും ബഹുനില കെട്ടിടങ്ങൾക്ക് പിന്നെ പോകുന്നു... സൂപ്പർ ബ്രോ 👍👍👍👍👍👍👍👍
Wow♥️ നിങ്ങടെ ideas ഇത്രേം ഡീറ്റൈൽ ആയി present ചെയ്ത ആ മനസ്സിന്റെ നന്മയുണ്ടല്ലോ അതിനു hatsoff..!!♥️ എനിക്കിത്തരം sustainable construction വലിയ ഇഷ്ടമാണ് ; അങ്ങനെ ചെയ്യുന്നവരോട് പെരുത്തിഷ്ടവും ബഹുമാനവും തോന്നുന്നു ♥️✌🏼☮️
ഒന്നാംതരം പ്ലാനിങ്,കസ്റ്റമറുമായി ബഡ്ജറ്റ് friendly ആയി,അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുന്ന architect,താങ്കളെപ്പോലെ,വിരലിൽ എണ്ണാവുന്നവർ പോലുമില്ല.thank you sir 🙏
കാണാൻ നല്ല രസമുണ്ട്.. Tiny house എന്ന നിലയിലും അടിപൊളി.. ശക്തമായ മഴയുള്ള മൺസൂൺ കാലത്തു ഏകദേശം മഴചാറ്റൽ നല്ലപോലെ വീഴാൻ സാധിക്കുന്ന വിധം ഓപ്പൺ ആണ് മുൻവശം... Sitout എന്നത് a frame ൽ പ്രവർത്തികം ആക്കാൻ ബുദ്ധിമുട്ടല്ലേ..
എന്റെ പൊന്നേ... നമ്മടെ കേരളത്തിലും ഇത്പോലുള്ള ആർക്കിറ്റെക്ചർസ് ഉള്ളതിൽ വളരെ സന്തോഷം. ഇത്പോലെ ഒന്ന് ഉണ്ടെങ്കിൽ ഞാൻ പിന്നെ എന്റെ വീട്ടിൽ കയറില്ല. എന്റെ ഡ്രീം ആണ് ഇതുപോലൊന്ന്.. എന്തായാലും വർക്ക് ഒരു രക്ഷേം ഇല്ല. U gys are amazing, good work.. love u guys❤❤❤
Sir I am not an architect and my studies are not related to an architecture. But I always search for the new ideas of architecture. It is my favorite topic and iam very interested in it. I like ur office very well. That is a creative one. I appreciate u sir. Thankyou for the new way of presenting a living and office space. Thank you so much... Keep going all the best.
Well bro orupad അന്ന്യോഷിച്ച് ഒരു നല്ല അധ്വാനിക്കുന്ന architect നെ കിട്ടി 👌 നല്ല വിവരണം 👍 പിന്നെ ഈ കൺസ്ട്രക്ഷൻ ൽ തട്ടുമ്പുറത്തോട്ടുള്ള ladder കുറച്ചുകൂടി വ്യത്യസ്തമായ രീതിയിൽ ചെയ്യാമായിരുന്നു എന്ന് തോന്നി like movable(slope)
"Living big in tiny house" enna youtube channel kaanumbol vicharikkarund Keralthil ith pole onn kaanan kittumo enn.... Patumm enn ippo manasilaayi... Good job 👌👌
Pakka design.. Creative.. Resembles pod houses.. One suggestion was, instead of that plain ladder, a ladder with foldable steps were there, it would have been lot easier to access.. But again, lots of love for this attic house.. Its a dream..
Reminded me of concrete-pipe micro living spaces & tiny A-frames seen in some tiny-house focussed channels. Truly international quality job, athum nammade naatil!! Lunki udutha oru malayaliye inganathe oru tiny spacil kandathil valya santhosham
ഇ ബിൽഡിങ് പണിയാൻ എടുത്ത സൈം എഫെറ്റ് അത് പ്രേക്ഷകർക്ക് വേണ്ടി വിശതീകരിക്കാനും എടുത്തു നോൺ സ്റ്റോപ്പ് സംസാരം ആയിരുന്നു നിങ്ങൾ വെറും ആർക്കിട്ടെക്ക് അല്ല മ്യൂസിക് കുടി ആണ് അല്ലേ പുലി wish you all the best 🌹🌹🌹👌
വളരെ നന്നായിട്ടുണ്ട്. ആഹ് മുകളിലേക്കുള്ള ലാഡർ ഫോൾഡിങ് ആയിരുന്നേൽ കുറച്ചൂടെ സേഫ് ആയേനെ അതുപോലതന്നെ മുകളിലെ തബല വെച്ച ഏരിയയിൽ വിന്ഡോ വെറും ഗ്ലാസ് മാത്രമായിരുന്നേൽ കുറച്ചൂടെ ഓപ്പൺ ആയി ഫീൽ ചെയ്യുമായിരുന്നു. ഇത് ജസ്റ്റ് എന്റെ ഒരു അഭിപ്രായമാണ്
As a born claustrophobic i was feeling suffocated while you were in that attic. An over-the-top attic space is most persons' dream for their "me-time". Can you make a design which is more claustrophobic friendly?
Instagramil sthiram ithe construction reethiyilulla homes inte photos kaanam. But keralathil aarum cheythittundennu ariyillaayirunnu...video kanduthudanyippozhe ishtapettu subscribe cheythu...ini muzhuvan kaanatte😉
Pcc യിൽ, epoxy യിൽ ചെയ്ത ആ ഫിനിഷ് പൊളിച്ചു. Terrazzo Tile ഫിനിഷ് പോലെ ആയി.. 😊😊👌👌.. Mezzanine Floor ലേ ചൂട് കുറക്കാൻ sandwich panel use ചെയ്തൂടായിരുന്നോ..? ഉഷാറായിട്ടുണ്ട് 😊😊😊👌👌👌👌
Shinoop and Revathy, congratulations on on this construction..I liked the use of celling tiles, the glass floor in mez.floor, and the windows. You could have increased few more windows to open up the narrow cluttered look of the attic perhaps. When eyes travel the element of space expands with it. Cheers and again it's a nice effort.
Wow I have watched in youtube similar A frame house made up of wood, I am impressed with your decision to make it in Kerala, India. Great presentation, keep it up. I will be contacting you soon. Regards Rafi.
Nice Tiny House Project.. It can be a huge save for new-age families to build a sustainable house without spending a huge fortune. One concerned about the glass door. The security that it offers, anyone can break in with much trouble. I was looking for an actual project like this in a long time. For a family of 4 this is enough but security is the only concern.
ഇൗ ഐഡിയ എന്റെ മൈൻഡിൽ ഉണ്ടായിരുന്നു... But ath present cheyyan olla situation illathond vitt kalanjekrn... Good work chetta ente manassil indrna oru structure real ayi krchoode bangiyil kanapatiyathin thanks... NB: I am not an architect
🤩🤩🤩🥰🥰Me too interested in these type of tiny homes like A-frame homes, dome homes, arch shaped homes.. I usually search and learn about these tiny living concepts.. And iam very much interested in it.. Congratulations to you ... You did it in a very good manner.. .And it needs a huge round of applause for you did it in our Kerala...💚💚💚 🎁🎁🎁🎊🎉🥇🥇👏👏👏👏👌👌👌
Hii sir... Thanq for the reply.. And one thing I would like to say that, *portable spiral staircase* may be the better option than this type vertical stair..
Bro nice work space.. It would have been lot better if u would have not included the seperation between the two rooms.. It would have seem more spacious..and the whole space could have been cooled with that single a/c even the top floor.. Or if it was really necesary, The partion could have been done with glass.. Anyway love the project..
Hi Revathy and Shinoob.. I have been a fan of tiny houses for sometime. Was wondering to what extend it would be possible in Kerala. I have a basic query. Have u purposefully avoided a toilet? It should have been a factor keeping the cost low. Anyway would love to come and meet you and your Attic House one day.. Keep Inspiring..
Home is very beautiful ! പക്ഷെ windows ഉണ്ടെങ്കിൽ natural feel ലഭിക്കും. നല്ല peacefullness കിട്ടും. ഈ വീടിന്റെ അകത്തു പോയാൽ ഒരു ജയിലിൽ പോയ ഒരു feel. എല്ലാം അടച്ചുപൂട്ടിയ പോലെ. ജനലുകൾ ഉണ്ടെങ്കിൽ this home is really beautiful. This is my opinion. 🙂
Njnm ent course kazhinjappo ithupoloru out house plan chythirunnu unfortunately athu saathichillaa.. super ecofriendly aayittulla constructionsint kalamaanini angott good wrk sir
Professor, designer, anchor, reading, music...❤️🔥🔥ശെരിക്കും നിങ്ങളാരാ !! 1800 sq. ഫീറ്റുള്ള എന്റെ വീട്ടിൽ ഉള്ളതിനേക്കാളും സ്റ്റോറേജും ഉണ്ട് attic lab ന് 🥇
Oru rakshaum illa.... Masha Allah... Creativity nu paranja idhaleee... Late ai poi sir ne kanan.... Bt planning video kandapo manasilai idh vare ulla njnglde root correct aaa... Thank u sir....
I was just so happy seeing that space along with a bit of jealous feeling.I have been also following and designing a concept for a tiny home and an interesting factor that always motivated me was there wasn't any home found in south India in a proper structure of a tiny home.Even that term was strange here.But here it is.Only thing I noticed was there was a real absence of an intimate small kitchen .I have saved your name in Google Keep and hopefully some years later we should meet for building another one.I don't have not a single rupee as of now but I am sure we will meet for this..
Seems very impressive ...but I think instead of this 3 side structure why u didnt go for box shape with same floor area or slightly more...mezzanine floor will be more comfortable for box shape?? Please advise
Maybe such kind of structure reduces cost as less material is required(also no separate roof would be required, wall itself acts as roof).Also for such place with rainfall throughout the year, sloping roof is more preferable. Triangle is infact more stable structure than a box type(thus lighter or smaller GI section can even be used). It is full of advantages, if planned well like this studio has been planned.
Out-of-the-box design and speedy construction methods.. Given due importance to utilizing the multi-purpose function, especially the storage medium.. Skilful explanation of your design and its purpose.. Was worth listening to your presentation, Ar.Shinoop Sir..😃👏🏾👏🏾👍🏾.. An inspiration for young practicing architects like us..
Triangular Design is really nice, but there is lack of planning.. No proper Air ventilation & light to enter.. inside seem bit suffocated ..& upper space design is not a user friendly and dangerous , no offense :) but take this as a feed back Also you have made a great effort to bring this design in kerala.. I would suggest you to watch youtube channel "Living big in a tiny house".. would be helpful for you in somewhere in future
It's so nice and different, dear Attic Lab. Your approach seems so hands on and ground to earth. This so much different from the common commercial outlook, these days. I loved the importance, you given to the landscape elements, inside out. All the best and go ahead, dear Team Attic Lab.😇❤️
orupadu eshttamayi sir yenikkum ethupole onnu undakkanam njan oru food items nte business thudangan plan undu athinte production unit center , thanks sir
Great work guys 👍 Congrats for all those awards 👏 I sincerely liked ❤ this construction... Both of you are really creative 😍 All the best for your future 🤗
Very unique, cute & inexpensive. 'Tiny/container home' like model. Pakshe Space & safety aspects especially 'child friendliness' factors nokkumbol, oru veerpumuttal undaayi. A,c undengilum..
Hi sir... താങ്കളുടെ വിവരണം നന്നായിട്ടുണ്ട്. വളരെ നല്ല അറിവുകൾ ലളിതമായി മനസിലാക്കുവാൻ കഴിയുന്നുമുണ്ട്. കോൺക്രീറ്റ് പോളിഷ് ചെയ്ത രീതി ഒന്ന് വിവരിക്കാമോ? സാധാരണ വീടുകളിൽ പോളിഷ് കോൺക്രീറ്റ് ഫിനിഷ് കൊടുക്കുകയാണെങ്കിൽ എത്ര കനത്തിൽ കോൺക്രീറ്റ് ചെയ്യണം, പോളിഷ് ചെയ്യുമ്പോൾ നഷ്ടമാകുന്ന കനം, അതുപോലെ തന്നെ അതിന്റെ ചിലവ് സാധാരണ ടൈൽസ് അല്ലെങ്കിൽ മറ്റു സാധനങ്ങൾ ഉപയോഗിച്ച് ഫ്ലോർ ചെയ്യുന്നതിനേക്കാൾ ചിലവ് കുറവ് വരുമോ കൂടുതൽ ആകുമോ എന്നത്, പോളിഷ് ചെയ്തു അതിനു മുകളിൽ അപ്ലൈ ചെയ്യുന്ന എപ്പോക്സിയെ പറ്റി ഒന്ന് വിവരിച്ചാൽ കൊള്ളാമായിരുന്നു. അതുപോലെ തന്നെ ഇപ്പോ പഴയതു പോലെ സിമന്റ് ഫ്ലോർ ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. ചുവരിലും തറയിലും. അതിനെ പറ്റി കൂടെ ഒന്ന് വിവരിക്കാമോ സർ.
ആർക്കിടെക്റ്റുകളായ നിങ്ങള്പോലും ഈ ചെറിയൊരു ഔട്ട് ഹൗസിനുവേണ്ടി ആ കുളം നികത്തിയ മാതൃകയോട് ഉള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. വെള്ളത്തിനു മുകളിൽ കാലുനാട്ടി പണിയുന്ന ഒരു രീതി അവലമ്പിച്ചിരുന്നെങ്കിൽ ആ കുളവും നിലനിർത്തി പ്രക്രതിയോട് ഇണങ്ങി നിൽക്കുന്ന ഒരു നിർമിതി ആയി മാറിയേനെ. ഒരു അഭിപ്രായം രേഖപ്പെടുത്തി എന്നു മാത്രം. ക്ഷേമിക്കുക.
തന്റെ അധ്വാനം ഒരു മടിയും കൂടാതെ പരസ്യമായി പങ്കുവെച്ച ആർക്കിറ്റെക്റ്റ്ന് ഒരായിരം അഭിനന്ദനങ്ങൾ ,ഈ നല്ല മനസ്സിന് എല്ലാ ആശംസകളും നേരുന്നു
Chetta can u give me your cntct no.. plz..
@@AtticLab cntct no.. plz
Hi.. what is the total cost to build this .. pls let me know. . Tnx
Bro, we have slope land at Vagamon and we wish to construct two cottages in that land. Can I contact you. Our land is near DC College..
Hi sir sure… 9645145151 Mon to Sat 9:30- 5:30
This architect looks very down to earth
God bless you brother
Very informative, detailed presentation അതും എല്ലാവർക്കും മനസിലാകുന്ന രീതിയിൽ. ലുങ്കിയും ഉടുത്തു ഒരു Architect.. ഗംഭീര വർക്ക്. ഇത് പോലെ ഉള്ള വ്യത്യസ്‌തകൾ ഇനിയും കൊണ്ടുവരൂ.
Best Regards
ഒരു കൊച്ചു കുടുംബത്തിന് അടിപൊളിയായി ജീവിക്കാൻ ഇത്രയും സൗകര്യങ്ങൾ ധാരാളം... എന്നിട്ടും എല്ലാവരും ബഹുനില കെട്ടിടങ്ങൾക്ക് പിന്നെ പോകുന്നു... സൂപ്പർ ബ്രോ 👍👍👍👍👍👍👍👍
❤❤❤❤
വളരെയധികം ഇഷ്ട്ടപെട്ടു, താങ്കൾക്കും ഭാര്യക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ഉയർച്ചയുടെ പടവുകൾ താണ്ടുമ്പോൾ സാധാരണക്കാരെ കൈവിടാതിരിക്കുക... മനസിലുള്ള പ്രൊജക്റ്റ് ചെയ്യാൻ സമയമാവുമ്പോൾ താങ്കളെ ബന്ധപ്പെടാം, i.a...
Wow♥️
നിങ്ങടെ ideas ഇത്രേം ഡീറ്റൈൽ ആയി present ചെയ്ത ആ മനസ്സിന്റെ നന്മയുണ്ടല്ലോ അതിനു hatsoff..!!♥️
എനിക്കിത്തരം sustainable construction വലിയ ഇഷ്ടമാണ് ; അങ്ങനെ ചെയ്യുന്നവരോട് പെരുത്തിഷ്ടവും ബഹുമാനവും തോന്നുന്നു ♥️✌🏼☮️
എനിക്കും. 👌
ഒന്നാംതരം പ്ലാനിങ്,കസ്റ്റമറുമായി ബഡ്ജറ്റ് friendly ആയി,അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുന്ന architect,താങ്കളെപ്പോലെ,വിരലിൽ എണ്ണാവുന്നവർ പോലുമില്ല.thank you sir 🙏
Extremely thankyou for your comment🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
എത്ര ഭംഗിയായിരിക്കുന്നു... അഭിനന്ദനങ്ങൾ സർ.... രണ്ടാൾക്കും ഒരുപാട് നന്മ്മകൾ നേരുന്നു.....
തികച്ചും deffrent ആയി, വളരെ ഭംഗിയായി plan & construction ചെയ്തു.
അതിലേറെ നന്നായി പ്രേക്ഷകരുമായി പങ്ക് വെച്ച്.
Thank you so much.
കിടു making.... എൻ്റെ സ്വപ്ന വീടിന്റെ concept തന്നെ ഏതാണ്ട് ഇതുപോലെയാണ്....great work👌👌
Wow അടിപൊളി
ശെരിക്കും വെസ്റ്റേൺ tiny home ഡിസൈൻ പോലെ തന്നെ
കാണാൻ നല്ല രസമുണ്ട്.. Tiny house എന്ന നിലയിലും അടിപൊളി.. ശക്തമായ മഴയുള്ള മൺസൂൺ കാലത്തു ഏകദേശം മഴചാറ്റൽ നല്ലപോലെ വീഴാൻ സാധിക്കുന്ന വിധം ഓപ്പൺ ആണ് മുൻവശം... Sitout എന്നത് a frame ൽ പ്രവർത്തികം ആക്കാൻ ബുദ്ധിമുട്ടല്ലേ..
Thankyou foe your mesaage... Kazhinja 4 yearsaayi thettillathe pokunnu....
@@AtticLab ok.... ❤❤❤😍👍
Nalla design, nalla presentation. Good luck.
എന്റെ പൊന്നേ... നമ്മടെ കേരളത്തിലും ഇത്പോലുള്ള ആർക്കിറ്റെക്ചർസ് ഉള്ളതിൽ വളരെ സന്തോഷം. ഇത്പോലെ ഒന്ന് ഉണ്ടെങ്കിൽ ഞാൻ പിന്നെ എന്റെ വീട്ടിൽ കയറില്ല. എന്റെ ഡ്രീം ആണ് ഇതുപോലൊന്ന്.. എന്തായാലും വർക്ക് ഒരു രക്ഷേം ഇല്ല. U gys are amazing, good work.. love u guys❤❤❤
Sir I am not an architect and my studies are not related to an architecture. But I always search for the new ideas of architecture. It is my favorite topic and iam very interested in it. I like ur office very well. That is a creative one. I appreciate u sir. Thankyou for the new way of presenting a living and office space. Thank you so much... Keep going all the best.
♥️♥️♥️
ua-cam.com/video/9md3fIfMWiQ/v-deo.html
Well bro orupad അന്ന്യോഷിച്ച് ഒരു നല്ല അധ്വാനിക്കുന്ന architect നെ കിട്ടി 👌 നല്ല വിവരണം 👍 പിന്നെ ഈ കൺസ്ട്രക്ഷൻ ൽ തട്ടുമ്പുറത്തോട്ടുള്ള ladder കുറച്ചുകൂടി വ്യത്യസ്തമായ രീതിയിൽ ചെയ്യാമായിരുന്നു എന്ന് തോന്നി like movable(slope)
Storage -ന്റെ ഒരു അയ്യര് കളിയാണല്ലോ. 🤗
Good worke👌👌👌
അഭിനന്ദനങ്ങൾ, നല്ല കഠിനാധ്വാനം ചെയ്തിട്ടുണ്ട്.
"Living big in tiny house" enna youtube channel kaanumbol vicharikkarund Keralthil ith pole onn kaanan kittumo enn.... Patumm enn ippo manasilaayi...
Good job 👌👌
Simplicity is the end result of extreme thought! താങ്കളുടെ ചിന്തയും അഭിരുചിയും തന്നെ ആണ് ഈ വീടിൽ കാണുന്നത്.
❤️❤️❤️
Pakka design.. Creative.. Resembles pod houses.. One suggestion was, instead of that plain ladder, a ladder with foldable steps were there, it would have been lot easier to access.. But again, lots of love for this attic house.. Its a dream..
എന്റെ ആഗ്രഹത്തിൽ ഉള്ള അതേ പ്ലാൻ.... അടിപൊളി.....
4ലക്ഷം രൂപയ്ക്കു അൺലിമിറ്റഡ് luxury 🥰
ബഹുമാനം തോനുന്നു പാവങ്ങൾക് വളരെ അതികം ഉപകാരപ്പെട്ട വീഡിയോ.
Reminded me of concrete-pipe micro living spaces & tiny A-frames seen in some tiny-house focussed channels. Truly international quality job, athum nammade naatil!! Lunki udutha oru malayaliye inganathe oru tiny spacil kandathil valya santhosham
Attic Lab വളരെ ഇഷ്ടമായി. വീഡിയോ മുഴുവനും ഇരുന്ന് കണ്ടു. കൊള്ളാം👌. കൊറേ ideas കിട്ടി. Thanks for the information bro and sis😊👏.
Living Big In A Tiny House - Kerala Version 🔥💪
ഇ ബിൽഡിങ് പണിയാൻ എടുത്ത സൈം എഫെറ്റ് അത് പ്രേക്ഷകർക്ക് വേണ്ടി വിശതീകരിക്കാനും എടുത്തു നോൺ സ്റ്റോപ്പ് സംസാരം ആയിരുന്നു നിങ്ങൾ വെറും ആർക്കിട്ടെക്ക് അല്ല മ്യൂസിക് കുടി ആണ് അല്ലേ പുലി wish you all the best 🌹🌹🌹👌
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. കോൺക്രീറ്റ് പോളിഷ് ഫിനിഷ് ഫ്ലോർ ഒന്ന് വിവരിക്കാമോ.....
വളരെ നന്നായിട്ടുണ്ട്.
ആഹ് മുകളിലേക്കുള്ള ലാഡർ ഫോൾഡിങ് ആയിരുന്നേൽ കുറച്ചൂടെ സേഫ് ആയേനെ അതുപോലതന്നെ മുകളിലെ തബല വെച്ച ഏരിയയിൽ വിന്ഡോ വെറും ഗ്ലാസ് മാത്രമായിരുന്നേൽ കുറച്ചൂടെ ഓപ്പൺ ആയി ഫീൽ ചെയ്യുമായിരുന്നു.
ഇത് ജസ്റ്റ് എന്റെ ഒരു അഭിപ്രായമാണ്
Would have been better if the problem of heat, access and safety on the loft space is addressed, still an excellant piece of art.
ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് മനസു നിറഞ്ഞ ഒരു അവസ്ഥ എന്തായാലും ഞാനും ഒന്നു ട്ര ചെയ്യ്തു നോക്കും ഒരു പാട് നന്ദി
❤️❤️❤️👍👍🙂
As a born claustrophobic i was feeling suffocated while you were in that attic. An over-the-top attic space is most persons' dream for their "me-time". Can you make a design which is more claustrophobic friendly?
Instagramil sthiram ithe construction reethiyilulla homes inte photos kaanam. But keralathil aarum cheythittundennu ariyillaayirunnu...video kanduthudanyippozhe ishtapettu subscribe cheythu...ini muzhuvan kaanatte😉
അടിപൊളി ആയിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളൂരിലെ storagespace ഉണ്ടല്ലോ...
oh ഒരുരക്ഷയുമില്ല. 😜🤩. തൊടുന്നതെല്ലാം storagespase ആണല്ലോ ചേട്ടാ.... .
എന്തായാലും പൊളിച്ചു😜
Oru caravan edukkanamenn plan undarnn ....but ee vedio kandath muthal ithinood aayi mooham!!thank you!
Ningalude Kazhive enthaa ennu ningal ee Oru otta work lude theleechu thannu..🤩🤩💓💓👍👍
Oru kitchenum oru toiletum Koode undayirunnenkil ente ponnooo ithoru mass veedayene..... Pwolichu... Enikku Othiri ishttapettu... Keralathilum Ithu pattumennu kandappol Athilum santhosham...👍👍👍👍👍👏👏👏👏👏👏
Alot of hard work behind the beauty👌
Hats off👏
Pcc യിൽ, epoxy യിൽ ചെയ്ത ആ ഫിനിഷ് പൊളിച്ചു. Terrazzo Tile ഫിനിഷ് പോലെ ആയി.. 😊😊👌👌..
Mezzanine Floor ലേ ചൂട് കുറക്കാൻ sandwich panel use ചെയ്തൂടായിരുന്നോ..?
ഉഷാറായിട്ടുണ്ട് 😊😊😊👌👌👌👌
Now i can see from where the logo came :) Grate work
Manassarinju cheytha workk
Good😘😍 athinodappam traingle look adipwoliyayittund..musician..kalakaaran😘😘😅😊😊
Shinoop and Revathy, congratulations on on this construction..I liked the use of celling tiles, the glass floor in mez.floor, and the windows. You could have increased few more windows to open up the narrow cluttered look of the attic perhaps. When eyes travel the element of space expands with it. Cheers and again it's a nice effort.
Kidu...iniyum 100 aayiram design's undavatte...aashamsakal nerunu
Wow I have watched in youtube similar A frame house made up of wood, I am impressed with your decision to make it in Kerala, India.
Great presentation, keep it up.
I will be contacting you soon.
Regards
Rafi.
ഏതൊരു സാധാരണക്കാർക്കും... സ്വപ്നം കാണാൻ പറ്റിയ പ്ലാനും ബഡ്‌ജറ്റ്ഉം 👌👌👌👌👌👌💕💞❣️
തൊട്ടടുത്തായിട്ടും അറിയാതെ പോയി. Channel തുടങ്ങിയത് നന്നായി. നേരിട്ടല്ലെങ്കിലും പരിചയപ്പെടാനായി... എല്ലാ ഭാവുകങ്ങളും....
Bro place evida
Wayanad ithupole oru resortil kandapol thottu e design ഇഷ്ടപെട്ടതായിരുന്നു,
വീഡിയോil kuduthal detailayi ariyan pattitaythil santhosham♥️♥️♥️♥️♥️
വയനാട്ടിൽ എവിടെയാണ് ആ റിസോർട്
Nice Tiny House Project..
It can be a huge save for new-age families to build a sustainable house without spending a huge fortune.
One concerned about the glass door. The security that it offers, anyone can break in with much trouble.
I was looking for an actual project like this in a long time. For a family of 4 this is enough but security is the only concern.
@@AtticLab haha.. Right. I want to talk to you am from Cochin. Number is 8907880300.
ഇൗ ഐഡിയ എന്റെ മൈൻഡിൽ ഉണ്ടായിരുന്നു... But ath present cheyyan olla situation illathond vitt kalanjekrn... Good work chetta ente manassil indrna oru structure real ayi krchoode bangiyil kanapatiyathin thanks...
NB: I am not an architect
Well planned space, and beautiful presentation with even minute details.
Really an inspiration for young architects like us
Your a true architect.....and attic lab is a wonderful structure....I was waiting for a video about attic lab ......
🤩🤩🤩🥰🥰Me too interested in these type of tiny homes like A-frame homes, dome homes, arch shaped homes.. I usually search and learn about these tiny living concepts.. And iam very much interested in it.. Congratulations to you ... You did it in a very good manner.. .And it needs a huge round of applause for you did it in our Kerala...💚💚💚 🎁🎁🎁🎊🎉🥇🥇👏👏👏👏👌👌👌
Hii sir... Thanq for the reply.. And one thing I would like to say that, *portable spiral staircase* may be the better option than this type vertical stair..
Bro nice work space.. It would have been lot better if u would have not included the seperation between the two rooms.. It would have seem more spacious..and the whole space could have been cooled with that single a/c even the top floor.. Or if it was really necesary, The partion could have been done with glass.. Anyway love the project..
@@ajai2188 thank you for ur suggestion. We couldn't include spiral stair in this project as it consumes space.
Oru arctect nte nilayil ninnallathe oru sadaranakkarante nilayil ninnu karyangal A-Z paranja sir nu irikatte👏👏. Ningalude effort parayathe thanne paranju thannu 😅💪:^)
Hi Revathy and Shinoob.. I have been a fan of tiny houses for sometime. Was wondering to what extend it would be possible in Kerala. I have a basic query. Have u purposefully avoided a toilet? It should have been a factor keeping the cost low.
Anyway would love to come and meet you and your Attic House one day..
Keep Inspiring..
Nammude nadinum kalavasthakkum cherunna oru design alla ethu, but i really appreciate the effort.
Sir , pls add the fixture and fixing detail...
Attic lab construction super. Nalla planning. കുറഞ്ഞ ബഡ്ജ്റിൽ വീട് വക്കുന്നവർക്ക് ഒരു വഴികാട്ടിയായി താങ്കൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
Brother all are good but that first floor step some difficult to use.
Home is very beautiful ! പക്ഷെ windows ഉണ്ടെങ്കിൽ natural feel ലഭിക്കും. നല്ല peacefullness കിട്ടും.
ഈ വീടിന്റെ അകത്തു പോയാൽ ഒരു ജയിലിൽ പോയ ഒരു feel. എല്ലാം അടച്ചുപൂട്ടിയ പോലെ. ജനലുകൾ ഉണ്ടെങ്കിൽ this home is really beautiful.
This is my opinion. 🙂
Can we make this kind of a structure above ground floor of our house ...."
You can make it on the ground or on your terrace
Njnm ent course kazhinjappo ithupoloru out house plan chythirunnu unfortunately athu saathichillaa.. super ecofriendly aayittulla constructionsint kalamaanini angott good wrk sir
Professor, designer, anchor, reading, music...❤️🔥🔥ശെരിക്കും നിങ്ങളാരാ !!
1800 sq. ഫീറ്റുള്ള എന്റെ വീട്ടിൽ ഉള്ളതിനേക്കാളും സ്റ്റോറേജും ഉണ്ട് attic lab ന് 🥇
Oru rakshaum illa.... Masha Allah... Creativity nu paranja idhaleee... Late ai poi sir ne kanan.... Bt planning video kandapo manasilai idh vare ulla njnglde root correct aaa... Thank u sir....
Loved the space and it's functionality.. am really interested in tiny homes.. keep doing wonderful projects like this..👌✌️👍
Nalla work space.... creative avan pattiya atmosphere..... With music and more... Congratulations for ur creative talnet and effort....
I was just so happy seeing that space along with a bit of jealous feeling.I have been also following and designing a concept for a tiny home and an interesting factor that always motivated me was there wasn't any home found in south India in a proper structure of a tiny home.Even that term was strange here.But here it is.Only thing I noticed was there was a real absence of an intimate small kitchen .I have saved your name in Google Keep and hopefully some years later we should meet for building another one.I don't have not a single rupee as of now but I am sure we will meet for this..
Brother njanaanu two days back ningale night vilich congratulate cheythath after seeing this video. Myself Alwin from Thrissur..
Beautifull.. Enikk ingane oru kutty house vekanam.. 😍😍😍 u explained it very well..
Seems very impressive ...but I think instead of this 3 side structure why u didnt go for box shape with same floor area or slightly more...mezzanine floor will be more comfortable for box shape?? Please advise
Maybe such kind of structure reduces cost as less material is required(also no separate roof would be required, wall itself acts as roof).Also for such place with rainfall throughout the year, sloping roof is more preferable. Triangle is infact more stable structure than a box type(thus lighter or smaller GI section can even be used). It is full of advantages, if planned well like this studio has been planned.
Great idea and work...u r the real architect Interested to do in tamilnadu bro
Thank you sir. You are an inspiration for engineers who wants to do something new.
❤❤❤❤🌹
Highly technical yet simple. Kudos
Out-of-the-box design and speedy construction methods.. Given due importance to utilizing the multi-purpose function, especially the storage medium.. Skilful explanation of your design and its purpose.. Was worth listening to your presentation, Ar.Shinoop Sir..😃👏🏾👏🏾👍🏾.. An inspiration for young practicing architects like us..
🙏🙏🙏❤️❤️❤️
ഫ്രണ്ട് സ്പേസിൽ തന്നെ ഇത്രയും അധികം സ്റ്റോറേജ്, ടീ ടേബിൾ മുകളിൽ ബെഡ് സ്പേസ് പൊളിച്ചു
♥️♥️♥️
arclif.com/post/437
pls sign up, for more house designs
arclif.com/post/437
I have stayed in your house with Jayan chettan. Hope you remember me 😝
Vere Level, enikkum venam ith pole oru Attic Lab ♥️
ഒരു ബാത്റൂം കൂടി ഉണ്ടായാൽ നന്നായിരുന്നു😊
Triangular Design is really nice, but there is lack of planning.. No proper Air ventilation & light to enter.. inside seem bit suffocated ..& upper space design is not a user friendly and dangerous , no offense :) but take this as a feed back Also you have made a great effort to bring this design in kerala.. I would suggest you to watch youtube channel "Living big in a tiny house".. would be helpful for you in somewhere in future
It's so nice and different, dear Attic Lab. Your approach seems so hands on and ground to earth. This so much different from the common commercial outlook, these days. I loved the importance, you given to the landscape elements, inside out. All the best and go ahead, dear Team Attic Lab.😇❤️
Sir amazing work..... Veedu ennulla concept manasil undaarunnath change aayipoiii.... Neril kaanan oru avasaram tharaamo?
hi, I am interested in your works. Will you design plan for our home.
മനോഹരം ......നൂതനം ....ലളിതം .....
Wow.. So much interested in these designs. May you two create much more revolutionizing designs in the future.
Best wishes 🌟
arclif.com/post/437
pls sign up, for more house designs
arclif.com/post/437
ua-cam.com/video/KgAY2Iyg9bs/v-deo.html
Support us please
orupadu eshttamayi sir yenikkum ethupole onnu undakkanam njan oru food items nte business thudangan plan undu athinte production unit center , thanks sir
Living bih in a tiny house 😍
My future type of home ...💓
You guys are doing a really good job. I would describe this initiative as a rejuvenation architecture
Polished concrete നെ കുറിച്ച് പറഞ്ഞു തരാമോ?
Great work guys 👍
Congrats for all those awards 👏
I sincerely liked ❤ this construction...
Both of you are really creative 😍
All the best for your future 🤗
♥️♥️♥️♥️👍👍👍
ua-cam.com/video/9md3fIfMWiQ/v-deo.html
Adhyam ayittan eee channel kanunath onnum nookiyilaaa subscribe um cheythu ethra rasakaram ayittt karyangal parayunathannu eee chanalinta pratyakathaaa
❤❤❤❤🙏🏻 thankyou for your comment and support...
Superb ❤👌👏👏 congrats 👍 thank you
Very unique, cute & inexpensive. 'Tiny/container home' like model. Pakshe Space & safety aspects especially 'child friendliness' factors nokkumbol, oru veerpumuttal undaayi. A,c undengilum..
It's really beautiful 😍,
Actually you came to our college and talked about this attic lab ,it's consctruction and all,it's really awesome🖤
Hi sir... താങ്കളുടെ വിവരണം നന്നായിട്ടുണ്ട്. വളരെ നല്ല അറിവുകൾ ലളിതമായി മനസിലാക്കുവാൻ കഴിയുന്നുമുണ്ട്.
കോൺക്രീറ്റ് പോളിഷ് ചെയ്ത രീതി ഒന്ന് വിവരിക്കാമോ?
സാധാരണ വീടുകളിൽ പോളിഷ് കോൺക്രീറ്റ് ഫിനിഷ് കൊടുക്കുകയാണെങ്കിൽ
എത്ര കനത്തിൽ കോൺക്രീറ്റ് ചെയ്യണം,
പോളിഷ് ചെയ്യുമ്പോൾ നഷ്ടമാകുന്ന കനം,
അതുപോലെ തന്നെ അതിന്റെ ചിലവ്
സാധാരണ ടൈൽസ് അല്ലെങ്കിൽ മറ്റു സാധനങ്ങൾ ഉപയോഗിച്ച് ഫ്ലോർ ചെയ്യുന്നതിനേക്കാൾ ചിലവ് കുറവ് വരുമോ കൂടുതൽ ആകുമോ എന്നത്,
പോളിഷ് ചെയ്തു അതിനു മുകളിൽ അപ്ലൈ ചെയ്യുന്ന എപ്പോക്സിയെ പറ്റി ഒന്ന് വിവരിച്ചാൽ കൊള്ളാമായിരുന്നു.
അതുപോലെ തന്നെ ഇപ്പോ പഴയതു പോലെ സിമന്റ് ഫ്ലോർ ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. ചുവരിലും തറയിലും.
അതിനെ പറ്റി കൂടെ ഒന്ന് വിവരിക്കാമോ സർ.
Heartfull fill design bro, my way of Intrest is being like the same to built.
No word sir superbly designed and constructed❤️❤️❤️👏🏻great❤️
ആർക്കിടെക്റ്റുകളായ നിങ്ങള്പോലും ഈ ചെറിയൊരു ഔട്ട് ഹൗസിനുവേണ്ടി ആ കുളം നികത്തിയ മാതൃകയോട് ഉള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു.
വെള്ളത്തിനു മുകളിൽ കാലുനാട്ടി പണിയുന്ന ഒരു രീതി അവലമ്പിച്ചിരുന്നെങ്കിൽ ആ കുളവും നിലനിർത്തി പ്രക്രതിയോട് ഇണങ്ങി നിൽക്കുന്ന ഒരു നിർമിതി ആയി മാറിയേനെ.
ഒരു അഭിപ്രായം രേഖപ്പെടുത്തി എന്നു മാത്രം.
ക്ഷേമിക്കുക.
Sathym
@@AtticLab 😁😁😁😁😁
True.. even i agree with u
Ponioudnn
😂😂😂😂😂
great,🌱🌿🌿🌿 പുറത്ത് 35 ഡിഗ്രി ഉണ്ടാകുമ്പോൾ അകത്ത് ഏത്ര temprecher undu
A frame structures are common in European countries.
Excellent design , and daring attempt .Wish you many more achievements
❤️❤️❤️❤️🙏🙏🙏🙏
പഴയ നാലുകെട്ട് തറവാട് അതിന്റെ തനിമ നിലനിർത്തി പുതുക്കി പണിയാൻ പറ്റോ ? എത്രത്തോളം ചിലവ് വരും ?
I have the same thought