Skoda രണ്ടും കൽപ്പിച്ചാണ് | Malayalam Review | rechuscarcast

Поділитися
Вставка
  • Опубліковано 11 лип 2024
  • SKODA | Sharing the Experience of Ride , Comfort and Service | Rechuscarcast
    EVM SKODA
    Ph: 9746264628
    #skoda #skodakushaq #kushaqexperiance
    #suvlife
    #drivewithpassion #kushaqreview
    #malayalamreview #škodaindia #carlover #suvlovers #drivewithstyle #skodafan #automotiveenthusiasts
  • Авто та транспорт

КОМЕНТАРІ • 54

  • @George-cq6bs
    @George-cq6bs 25 днів тому +35

    വണ്ടിയുടെ സേഫ്റ്റി ഫീച്ചേഴ്സ് കാര്യങ്ങളൊക്കെ വളരെ മികച്ചത്... പക്ഷേ... അതിനുശേഷം ഉള്ള കാര്യങ്ങളിലേക്ക് വരുമ്പോൾ.. സർവീസ് സെൻറർ കളുടെ അഭാവം... സ്പെയർപാർട്സ് കിട്ടുന്നതിനുള്ള കാലതാമസം ഉയർന്ന പരിപാലന ചെലവ്.. അതുപോലെതന്നെ വണ്ടിക്ക് ഉണ്ടാകുന്ന problems... സ്പെയർപാർട്സ് ലഭ്യത കുറവുമൂലം പത്തു പതിനഞ്ച് ദിവസം ഷോറൂമിൽ ഇടേണ്ടി വരുന്ന അവസ്ഥ സ്പെയർപാർട്സ് കളുടെ അമിതമായ കൊള്ളവില... ബ്ലോഗ് ചെയ്യുമ്പോൾ ഇതും കൂടി പറയുക

    • @rechuscarcast
      @rechuscarcast  25 днів тому +5

      Sure Next time anghana oru video cheyiaam.. oru series pole.. 🥰Najn ee comment screenshot iduth vekkum.👍👍

    • @musicmedia1237
      @musicmedia1237 25 днів тому +1

      Spare and service😢😢😢🤭🤭🤭🤭

    • @antonyafrancis3881
      @antonyafrancis3881 24 дні тому +4

      Very good car in terms of stability and driving comforts. I am using kushaq last two years and I spend may be 3000 rupees for service.

  • @philipcyriac007
    @philipcyriac007 19 днів тому +1

    I own a 2018 diesel rapid AT.. I’m getting a mileage of 15+ in city and 18+ in highways.. I’m a satisfied customer.. only problem of khushaq is that it doesn’t have enough mileage.. maximum you will get 10-12 .. apart from the mileage it’s a good vehicle.

  • @rahimkanya8654
    @rahimkanya8654 19 днів тому +2

    2016 മുതൽ skoda Rapid Automatic ഉപയോഗിക്കുന്നു. 40000 ക്വിലോ മീറ്റർ കഴിഞ്ഞപ്പോൾ മുതൽ പണി തുടങ്ങി . Spare ൻ്റെ വില നോക്കുമ്പോൾ നമുക്ക് താങ്ങാൻ പറ്റില്ല. വർഷാ വർഷം ഓടിയാലും ഇല്ലെങ്കിലും സർവീസ് നടത്തണം. 12 മുതൽ 15000 രൂപാ വേണം അതൊക്കെ നോക്കുമ്പോൾ മറ്റു വല്ല കാറും വാങ്ങുന്നതാണ് നല്ലത്

  • @HARMONYDSS
    @HARMONYDSS 21 день тому +6

    അമ്മയുടെ പെൻഷൻ തുക ഉപയോഗിച്ച് എന്തായാലും ഈ കാറ് വാങ്ങാൻ പറ്റില്ല....😒

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 18 днів тому +1

    Sckoda build quality and canton German audio legend insaid ❤❤❤🎉🎉🎉

  • @shajim.s819
    @shajim.s819 25 днів тому +1

    ❤❤

  • @beenashaji8310
    @beenashaji8310 25 днів тому +1

    ❤❤❤

  • @asokkumar7768
    @asokkumar7768 24 дні тому +1

    ഞാൻ Skoda Rapid ഡീസൽ automatic ഉപയോഗിക്കുന്നു 90 thousand kilometers done so far,no issues. Superb milage in town driving 16 to 17 kilometers is giving. But the my friend is using Slavia its pathetic due to milage he sold out. Skoda bring back the Diesel engine atlest for 5 more years. Otherwise they will lost the market soon.

    • @rechuscarcast
      @rechuscarcast  24 дні тому

      Sharikum miss cheyiunnd Skoda Rapid 1.6TDI Diesel engine…😔

  • @casureshshenoy4782
    @casureshshenoy4782 17 днів тому

    No engine displacement details in detail

  • @comet14145
    @comet14145 25 днів тому +5

    ഗ്യാരണ്ടി പീരീഡ് കഴിയുന്ന സമയം അതായത് രണ്ടോ മൂന്നോ വർഷങ്ങൾക്കുശേഷം ജർമൻ കാറുകൾക്ക് വിലകൂടിയ സ്പെയറുകൾ യാതൊരു കാരണവുമില്ലാതെ താനേ മരിക്കുന്നു ഓഡിയ വണ്ടിയാണെങ്കിലും ഓടിയ വണ്ടി അല്ലെങ്കിലും ടൈം സെറ്റ് ചെയ്തു വച്ച പോലെയാണ് കേടുവരുന്നത്

    • @manoharancp2433
      @manoharancp2433 24 дні тому +2

      Correct...

    • @rechuscarcast
      @rechuscarcast  24 дні тому +2

      ആ പറഞ്ഞത് ഞാനും യോജിക്കുന്നു..

    • @manoharancp2433
      @manoharancp2433 24 дні тому

      There is a GE turbine some instrument related items i remember correct one year after bladder..temperature cable bleed valve related cable..servo system ..some i/o cards damaging ..

  • @mohammedrifayi2911
    @mohammedrifayi2911 21 день тому +1

    Kushaq ❤

  • @ayush464639
    @ayush464639 11 днів тому +1

    Škoda❤

  • @ananthakrishnan3733
    @ananthakrishnan3733 25 днів тому +1

    nice video keep going

  • @sathyanath-wj8hz
    @sathyanath-wj8hz 14 днів тому +1

    Vw Tiguvan 7 seater Vehicle Eppol available Ano? Undenkil Oru review video cheyyamo?

    • @rechuscarcast
      @rechuscarcast  14 днів тому

      @@sathyanath-wj8hz 7 seater epo eranghunnila Pandu VW Tiguan All space nu parayiunna model ayirunnu undayirunnath..epo 5 seater anu. 2 ltr petrol engine anu

  • @rahultr4048
    @rahultr4048 25 днів тому +2

    Please avoid the highlight portion most of the viewers will skip it

    • @rechuscarcast
      @rechuscarcast  24 дні тому

      Thank you and Appreciate your comment, will definitely consider your suggestion and will do my best next! 🙌 keep watching my videos and support!!

  • @akhilp8139
    @akhilp8139 16 днів тому

    PIRAVOM shop undo

  • @jensonTJ9
    @jensonTJ9 23 дні тому +1

    TATA NEXON 2024 Automatic review ചെയ്യാമോ

  • @sajitsaju1
    @sajitsaju1 25 днів тому +2

    Skoda rapid 1.6TDI diesel 2014 model use ചെയുന്നു 91000km ആയി, ഇതിനേക്കാൾ പുതിയതും ഒട്ടും റൺ ചെയ്യാത്ത എൻ്റെ ഹോണ്ട സിറ്റി ഞാൻ കഴിഞ്ഞ week sale ചെയ്തു..പക്ഷെ rapid ente lifetime friend ആണ്..അതിൻ്റെ ownership experience, mileage ഒന്നും വേറെ ഒരു ബ്രാൻഡ് എനിക്ക് കിട്ടിയിട്ടില്ല...so skoda cars are timeless if you think in sensible manner, and do not go behind gimmicks. I am getting mileage from 13.5 to 17 in city & 20 to 25.5 in Highway..with high power engine. with just the interest of EMI for new car if allocated for maintenance fund ( if at all some happens) i can continue to enjoy this wonderful diesel engine car. I am lucky to get a expert local mechanic who repair with economic rates using original parts.
    Hence I highly recommend any model skoda cars , even you can just see reviews, how skoda has fine tuned suspension for indian roads compared to Vento

    • @rechuscarcast
      @rechuscarcast  24 дні тому

      🔥🥰

    • @mrmanojkumar8737
      @mrmanojkumar8737 5 днів тому

      ഞാൻ ഈ അഭിപ്രായത്തോട് യോജിക്കുന്നു. നല്ല ഡ്രൈവിംഗ് നല്ല കോൺഫിഡൻസ് തരുന്നു

  • @jinujoy376
    @jinujoy376 24 дні тому +2

    Mahindra bolero, bolero neo, scorpio classic review ചെയ്യാമോ 🤔🤔

    • @rechuscarcast
      @rechuscarcast  24 дні тому +1

      Cheyialo enthayalum cheyith erikum 👍👍👍👍👍👍👍🥰

    • @jinujoy376
      @jinujoy376 24 дні тому

      ​@@rechuscarcast👍🏻👍🏻👍🏻

    • @rechuscarcast
      @rechuscarcast  18 днів тому +1

      Hi Cheattaa..bolero neo plus normal bolero review cheyithattund today evng 7pm akumpo upload akum🥰 cheattan parajnnatt cheyithath Anu 🙏🥰

    • @jinujoy376
      @jinujoy376 18 днів тому +1

      ​@@rechuscarcast👍🏻👍🏻

    • @rechuscarcast
      @rechuscarcast  18 днів тому

      @jinujoy376 🥰

  • @sanumadhav
    @sanumadhav 24 дні тому +2

    വെഹിക്കിൾ റിവ്യൂ സ്ത്രീകൾ പറയാതിരിക്കുന്നതാണ് ഏറ്റവും നല്ലത്

    • @rechuscarcast
      @rechuscarcast  24 дні тому +4

      Ath enthaa Cheattaa ladies parajnnaal shari avathath.. Enghana okke ale padichu varanath….elavarkum oro agraham ile…chettan nu ishttapettilinkil kanada… 🥰🙌

    • @sanumadhav
      @sanumadhav 24 дні тому

      @@rechuscarcast കണ്ടിട്ട് ബ്രോ ക്ക് എന്ത് തോന്നുന്നു

    • @rechuscarcast
      @rechuscarcast  24 дні тому +2

      Kandatt enik onnum thonnilaa….Cheattaa enik vandikalod vayankara craze anu apo enik review cheyiaan interest anu…..

  • @Jamalnihal3404
    @Jamalnihal3404 24 дні тому +2

    മൈലേജ് നോക്കണ്ട 10=12ഓട്ടോമാറ്റിക്

  • @stylesofindia5859
    @stylesofindia5859 25 днів тому +2

    ഹായ് മോളെ ഫസ്റ്റ് ലൈക്ക് ഞാൻ ആണ് കേട്ടോ

  • @khanmajeed1
    @khanmajeed1 22 дні тому +1

    സെയിൽസ് എക്സിക്യൂട്ടീവ് നല്ല കൈയിൽ കൊട്ടിക്കളികാരിയാണെന്നുബ് തോനുന്നു

    • @rechuscarcast
      @rechuscarcast  22 дні тому

      @@khanmajeed1 majeed ikka odi nadannu elaa video il comment analo..

  • @milanurgreat9194
    @milanurgreat9194 24 дні тому +2

    എല്ലാം ശരി വേടിച്ചുകഴിഞ്ഞാൽ പിന്നെ മോട്ടിക്കാൻ പോകണം പരിപാലന ചെലവിന്

    • @bijunambiar4995
      @bijunambiar4995 22 дні тому +3

      Bro - 10 ലക്ഷം രൂപയുടെ വാഹനം വാങ്ങുമ്പോൾ 5 ലക്ഷം രൂപ FD കൂടി 10 വർഷത്തേക്ക് ഇടണം .അതിൻ്റെ മാസ പലിശയിൽ നിന്ന് വേണം വാഹനത്തിൻ്റെ മൈൻ്റനൻസ് ചെയ്യാൻ .എൻ്റെ വാഹനം THAR ആണ് ,ഞാൻ 10 ലക്ഷം FD ഇട്ടത് കൊണ്ട് സർവ്വീസ് ചാർജിൽ ടെൻഷൻ ഇല്ലാതെ പോവുന്നു.. ഇതൊന്നും പറ്റില്ലെങ്കിൽ കൊക്കിൽ ഒതുങ്ങുന്നത് മാത്രം കൊത്തുക...😅😅😅

    • @rechuscarcast
      @rechuscarcast  22 дні тому

      @bijunambiar4995 Ath powllichu 😂😂 Adipowlli Comment 🙏😂

    • @bijunambiar4995
      @bijunambiar4995 22 дні тому +1

      @@rechuscarcast ഒന്നാം ശമ്മാനം തരണം ...😁😁

    • @rechuscarcast
      @rechuscarcast  22 дні тому +1

      Gift onnumila bro epo parajnna comment video cheyiaam oru review pole.. 😁👍

    • @kottakkal4408
      @kottakkal4408 20 днів тому

      Maruthi 800എടുക്കൂ

  • @amreshkmp23
    @amreshkmp23 20 днів тому

    എന്തോരം കാര്യങ്ങളാണ് ഇതിൽ ഉള്ളത്. ഈ കാര്യങ്ങളൊക്കെ ഒഴിവാക്കിയാൽ പകുതി വിലക്കിത് കിട്ടുമോ