15000 വർഷം പഴക്കമുള്ള പ്രവചനം സഫലമായതെങ്ങനെ ? | Legend of Dhyanalinga

Поділитися
Вставка
  • Опубліковано 12 лют 2020
  • ധ്യാനലിംഗത്തിൻ്റെ പവിത്രീകരണത്തിൻ്റെ പശ്ചാത്തലം സദ്‌ഗുരു നൽകുന്നു, ധ്യാനലിംഗം സൃഷ്ടിക്കാൻ എത്ര യോഗികൾ ശ്രമിച്ചുവെന്നും ഈ അതിബൃഹത്തായ “പദ്ധതി”യിലേക്ക് സംഭാവന നൽകിയതായും, 15,000 വർഷത്തെ ചരിത്രവും പറയുന്നു. #Dhyanalinga
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.org/in/ml/wisdo...
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadhguru_app

КОМЕНТАРІ • 168

  • @anithakumari4329
    @anithakumari4329 3 роки тому +16

    ഇതു വഴിയെങ്കിലൂം ഇത്രയും അറിയാൻ പറ്റിയല്ലോ യക്ഷികഥയല്ല രോമാഞ്ചം ഉള്ളിൽ സ്വയം അനുഭവിച്ചതു പോലെ 🙏🙏.......

  • @sarathgs8502
    @sarathgs8502 4 роки тому +44

    ഓം ...
    ഞാൻ അവിടെയെത്തും ഗുരു അങ്ങയുടെ അനുഗ്രഹാശീസുകളോടെ🙏

    • @vimalv4120
      @vimalv4120 4 роки тому +2

      സഹോ ഈ സ്ഥലത്തു ഞാനും പോകുന്നുണ്ട്

    • @mahananda993
      @mahananda993 4 роки тому +4

      @@vimalv4120 Hello bro..Where is this place.. send me the address

  • @opraveenmarathakkara2706
    @opraveenmarathakkara2706 4 роки тому +41

    ശിവം ശിവകരം ശാന്തം
    ശിവാത്മാനം ശിവോത്തമം
    ശിവമാർഗ്ഗപ്രണേതാരം
    പ്രണതോസ്മി സദാശിവം....🙏🙏🙏

  • @unnikrishnan3251
    @unnikrishnan3251 4 роки тому +28

    ധ്യാന ലിംഗത്തിന്റെ മഹിമ ഇതിൽ കൂടുതൽ എങ്ങനെ മനസ്സിലാക്കാൻ ? ഗുരു കൃപയുള്ളവർ ഭാഗ്യവാൻമാർ ! ശിവോഹം! ശിവോഹം! ശിവോഹം!

    • @vigneshsd7590
      @vigneshsd7590 4 роки тому

      Ithu evdeya

    • @unnikrishnan3251
      @unnikrishnan3251 4 роки тому

      കോയമ്പത്തൂരിൽ നിന്ന് ഏകദേശം 30 കി മി പടിഞാറ് . വെള്ളിയാം ഗിരി മലയുടെ താഴ്വാരത്ത് .കോയ മ്പത്തൂരിൽ നിന്ന് തമിഴ് നാട് സർക്കാരിന്റെ ബസ്സ് സർവീസ് ഉണ്ട്. വഴി അറിയാൻ ഗൂഗിൾ മാപ്പ് നോക്കുക🙏

    • @amal5580
      @amal5580 4 роки тому

      kk Krishnan ശിവരാത്രിക്ക് ഞാൻ പോയിരുന്നു എന്റെ ചോദിയം എനിക്ക് ഇതിന്റെ ഉള്ളിൽ പ്രേവശികൻ പറ്റുമോ i mean tozhan

  • @user-pe9ij1pr2g
    @user-pe9ij1pr2g 4 роки тому +2

    ഗുരുനാഥാ, അവിടത്തെ മൊഴിമുത്തകൾ കേട്ടിട്ട് കാലം കുറച്ചായി.

  • @janakkumar9248
    @janakkumar9248 4 роки тому

    Om.......... Om............. Om............
    Sadguru your explanation so much impressive, now I am interested in this speech.

  • @vimalkumar4417
    @vimalkumar4417 4 роки тому +46

    ജീവനോട് കൂടിയുള്ള ,തിരിച്ചറിവ് ഉള്ള, ജീവിതാനുഭവം ഉള്ള ഒരാൾക്ക് അല്ലാതെ എങ്ങനെയാണ് സാധാരണ മനുഷ്യർക് ഗൈഡൻസ് നൽകാൻ കഴിയുന്നത്.🙏🏿

  • @ANIGREENLAND
    @ANIGREENLAND 4 роки тому +11

    ജയ് ശിവശങ്കരാ🙏🙏🙏

  • @rajank2754
    @rajank2754 4 роки тому +4

    യോഗ യോഗ യോഗേശ്യരായ ഭൂതഭൂതഭ ഭൂതേശ്വരായ കാല കാല കാലേശ്വരായ ശിവ ശിവ ശർവേശ്വരായ ശംഭോ ശംഭോ മഹാ-- --ദേവായ ഈ പ്രാർത്ഥന എല്ലാവരും ദിവസവും എപ്പോഴും ഉരുവിടട്ടെ കോടി കോടി പ്രണാമം ഗുരുദേവ്

  • @gillwaskmadhu4901
    @gillwaskmadhu4901 4 роки тому +16

    സർവ്വം ശിവമയം 🙏

  • @sivakami5chandran
    @sivakami5chandran 4 роки тому +14

    Om namashivaya👍👍👌👌🙏🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 роки тому +9

    🕉🕉🕉🌹🌺💐Nama Shivaya 💐🌺🌹🌷🥀🙏🙏🙏

  • @babeeshcv2484
    @babeeshcv2484 4 роки тому +8

    Pranamam Guruji
    🙏🙏🙏

  • @SumaPt-tr3dn
    @SumaPt-tr3dn 2 місяці тому +1

    Pranamam master❤❤❤❤❤

  • @sumavijay3045
    @sumavijay3045 4 роки тому +7

    Pranamam sadguru🙏🙏🙏😍

  • @arjunraj3685
    @arjunraj3685 4 роки тому +5

    Very good translation from english 😊

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 роки тому +2

    Deivame iddaehathe kazhinjadivasam Shaaji enthokkyaanu paranjathu....nammute poorva punyamaavaam sadguruvine labhichathu. Hrudya pranaamam sadguruji.

  • @jajasreepb3629
    @jajasreepb3629 Рік тому +1

    Namaskaram Guruji.Hare Krishna.

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +64

    കോടാനു കോടി പ്രണാമം സദ്ഗുരു 🙏🙏🙏

  • @saheenanoushad6457
    @saheenanoushad6457 4 роки тому +22

    അടിപൊളി വിവരണം.orupaadishtam ആയി.subscribe cheythu.😊

    • @vyomveda6771
      @vyomveda6771 4 роки тому

      Saheena Noushad മനസിലാസില്ല!!!

    • @minninopolitics7983
      @minninopolitics7983 4 роки тому +5

      Vyom veda മതം മാറ്റി വെച്ച് ചിന്തിച്ചാൽ manassilakkanullathe ള്ളൂ

  • @ramachandranm6798
    @ramachandranm6798 Рік тому +1

    Thank you so much

  • @arjun4394
    @arjun4394 Рік тому

    Kodi kodi 🙏Pranam🙏 Sad Guruji🙏🙏🙏

  • @dennyjohnalappat7732
    @dennyjohnalappat7732 2 роки тому

    Tottaly Surprised Guruji

  • @bijuthirur3534
    @bijuthirur3534 4 роки тому +48

    ഓം നമശിവായ 🙏🙏🙏

  • @Voicexvlog
    @Voicexvlog 4 роки тому +1

    Srishti alla...mannilum vinnilum poovilum irumbilum thurumbilu...thamburuvilum..power...on..💥💥💥

  • @sindhuudayakumar4856
    @sindhuudayakumar4856 2 роки тому +2

    Thank u guru..🙏❤️hank u universe🙏❤️

  • @AnuRadha-sy8lv
    @AnuRadha-sy8lv 4 роки тому +2

    ഹര ഹര മഹാദേവ

  • @sheebakp1271
    @sheebakp1271 Рік тому +1

    Thank you

  • @radhadevijanaki5610
    @radhadevijanaki5610 Рік тому +1

    Pranamam sath Guro:

  • @HaHa-mp2jn
    @HaHa-mp2jn 4 роки тому +3

    Jai sanadhana dharmam lokam muyuven

  • @shybum9910
    @shybum9910 4 роки тому +4

    Good
    you are Sraight way through jhnna that means
    Aham brama Smi
    That thwa Assi
    Prajanaന brahma
    Ayaa thma bram ha

  • @user-co1zv7td1n
    @user-co1zv7td1n Рік тому +2

    ഓം നമഃ ശിവായ... 🙏🙏🙏🙏🙏

  • @jajasreepb3629
    @jajasreepb3629 Рік тому +1

    Thankyou Gurudev

  • @ajeeshtqsiranachilly7620
    @ajeeshtqsiranachilly7620 4 роки тому +1

    Pranam Sadhguru

  • @sarasammapillai7176
    @sarasammapillai7176 4 роки тому +1

    Pranamam

  • @denniaj5913
    @denniaj5913 11 місяців тому

    Excellent sadguru

  • @abhinavck3470
    @abhinavck3470 Рік тому +1

    Namaskaram.sadguru

  • @WanderersGlobal
    @WanderersGlobal 4 роки тому

    Shambho. Om Namah Shivaya 🙏📿🕉️

  • @minisoman982
    @minisoman982 4 роки тому +2

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @anilkumari2714
    @anilkumari2714 2 роки тому

    ഓം നമശിവായ പ്രണാമം സദ്ഗുര

  • @vishwagurudharma8783
    @vishwagurudharma8783 4 роки тому +5

    🐉🐮🎄 aham brahmasmi♨️💌
    Ekam sat vipraha bahudha vadhanti😘

  • @jayanthikasaragod3823
    @jayanthikasaragod3823 5 днів тому

    Om Namah Shivaya

  • @sukumarankv5327
    @sukumarankv5327 4 роки тому +1

    വന്ദനം

  • @anithasarath9015
    @anithasarath9015 Рік тому +1

    Pranamam guro

  • @manivh8625
    @manivh8625 6 місяців тому

    ഓം നമോ നമശിവായ ജയജയ മഹാദേവഹരഹര ശങ്കര ഗംഗാധര ഉമാമ ഹശ്വരനമ:🙏🙏🙏

  • @divyakv5308
    @divyakv5308 4 роки тому +5

    🙏🙏🙏🙏അതിശയം തോനുന്നു.

  • @pknandhana713
    @pknandhana713 3 роки тому

    Guru rakshikkane enneyum ente kudumbatheyum

  • @vasishtarishijothishalayam8891
    @vasishtarishijothishalayam8891 4 роки тому +4

    very nice translation.
    very attractive voice.
    pranaaam

  • @mahadevan8359
    @mahadevan8359 4 роки тому +3

    Wow

  • @adarsh.p141
    @adarsh.p141 4 роки тому +6

    🙏❤❤❤🙏

  • @harislulu0094
    @harislulu0094 4 роки тому +5

    🙏🙏🙏

  • @sathit.k1933
    @sathit.k1933 6 місяців тому +1

    Oom nama sivaya

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 роки тому

    🕉🕉🕉OM Nama Shivaya 🌹💐🌺🙏🙏🙏

  • @madhucreations4895
    @madhucreations4895 4 роки тому +1

    ഓം നമഃ ശിവായ

  • @madhukodayam7817
    @madhukodayam7817 4 роки тому

    പ്രണാമം ഗുരുജി

  • @vishnutp4582
    @vishnutp4582 4 роки тому +3

  • @gangadharanvv4259
    @gangadharanvv4259 6 місяців тому

    Pranamamguru

  • @G.sureshkumar69
    @G.sureshkumar69 4 роки тому

    ഹരീ ഓം🙏🙏🙏

  • @sanilk6396
    @sanilk6396 4 роки тому

    Om namah shivaya...om namah shivaye

  • @salinirk6254
    @salinirk6254 Рік тому

    ,🙏🙏🙏great🌹🌹🌹

  • @Binuvasukayamkulam
    @Binuvasukayamkulam 10 місяців тому +1

    😊❤

  • @AshrafAv-zl5zg
    @AshrafAv-zl5zg 6 місяців тому

    👏👏👏👏👏👏👏👏👏👏👏👏

    • @AshrafAv-zl5zg
      @AshrafAv-zl5zg 6 місяців тому

      , 👏👏👏👏👏👏👏👏👏👏👏👏👏

  • @user-fx2en7zb5p
    @user-fx2en7zb5p 3 роки тому +1

    OHM❤

  • @krishnakumarkv3003
    @krishnakumarkv3003 4 роки тому +2

    ശംഭോ മഹാദേവ

  • @BorewellAnit
    @BorewellAnit 4 роки тому +1

    🙏🙏😍

  • @kavithaleeladharan4943
    @kavithaleeladharan4943 4 роки тому +7

    സത്ഗുരു പ്രണാമം

  • @lalimajayadev2193
    @lalimajayadev2193 4 роки тому +1

    🙏

  • @user-rx9uz7pd3r
    @user-rx9uz7pd3r 4 роки тому +10

    എനിക്ക് മനസ്സിലായില്ല. ഇദ്ദേഹം ആരാണ്? എനിക്ക് ചിന്തിക്കാൻ സാധിക്കുന്നില്ല. Simple ആയി പറഞ്ഞ് തരാമോ ഇതിൻ്റെ ഈ പ്രഭാഷണത്തിൻ്റെ ഉള്ളടക്കം ?

  • @G.sureshkumar69
    @G.sureshkumar69 4 роки тому

    👍👍👍

  • @velayodiramesh68
    @velayodiramesh68 4 роки тому

    Namaskarikkunnu..namikkunu.njan...

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Рік тому +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @vinodkumaruk3464
    @vinodkumaruk3464 4 роки тому

    Aum Nama Shivaya Aum

  • @amalkumarms1151
    @amalkumarms1151 Рік тому +1

    10 Master 💞

  • @baburjand9379
    @baburjand9379 3 роки тому

    OM NAMA SIVAYA

  • @AshokKumar-fy1pc
    @AshokKumar-fy1pc 4 роки тому +2

    പ്രണാമം ഗുരു
    എനിക്ക് അങ്ങയെ വേദവ്യാസ്സനായ്
    തോന്നുന്നു. ഓം നമ:ശിവായ

  • @baburjand9379
    @baburjand9379 3 роки тому

    DHARMAMEVA JAYATE

  • @balakrishnancp5844
    @balakrishnancp5844 4 роки тому

    Mythreyan saying history s yes I read it mythreya puran

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binojkanady3256
    @binojkanady3256 3 роки тому

    മഹാദേവായ നമഹ

  • @sreedhanya_divine6403
    @sreedhanya_divine6403 3 роки тому

    Sadhguru ❤️

  • @Voicexvlog
    @Voicexvlog 4 роки тому +2

    Guruvit secret of...dhyan lingam..ath..aanu bless....avideyund..air..

  • @sukeshsukesh9864
    @sukeshsukesh9864 3 роки тому

    🙏🏼

  • @ushadevinarayanan9116
    @ushadevinarayanan9116 4 роки тому +10

    ഗുരോ, അത് അങ്ങു തന്നെ.....അങ്ങല്ലാതെ മറ്റാരുമല്ല... ശിവോഹം.... ശിവോഹം....ശിവോഹം...

  • @ayanaanilkumar858
    @ayanaanilkumar858 Рік тому

    Can you give me more information.

  • @pknandhana713
    @pknandhana713 3 роки тому

    Neril kannanamenkil evide angaye Kannan sadikkum where i can see you sadguru

  • @anilkumarrajanmanthrayil120
    @anilkumarrajanmanthrayil120 3 роки тому

    ഓം ന:മശിവായ... ഓം ന:മശിവായ... ഓം നമശിവായ....

  • @subrazai3339
    @subrazai3339 2 роки тому

    🙏🙏🙏🙏🙏

  • @jayeshkumar712
    @jayeshkumar712 4 роки тому

    Om.namasivaya

  • @princemathewputhooparampil4879
    @princemathewputhooparampil4879 4 роки тому

    What is life in the time of God? A fraction of second or a micro fraction of a second.

  • @haripriyat.d9176
    @haripriyat.d9176 4 роки тому +1

    Please, describe simply

  • @retheeshretheesh2886
    @retheeshretheesh2886 4 роки тому +1

    ഒം ഗം ഗനെഷായ:

  • @baburjand9379
    @baburjand9379 3 роки тому

    SATYAMEVA JAYATE

  • @gopangopalan8825
    @gopangopalan8825 3 роки тому

    Sochabharth JAI हिन्द great Big salot 20.Jawan कोड़ी पर नाम छोर चीन जय श्री राम om. Nam शिवा

  • @Voicexvlog
    @Voicexvlog 4 роки тому

    Head of the header shiva..tholkunnilla shiva..kailasathil Keri pidikkunnuvoo...

  • @dideshl9942
    @dideshl9942 4 роки тому +4

    Bolo hara hara

  • @baburjand9379
    @baburjand9379 3 роки тому

    EASWARANU
    ASADHYAMAYI
    ONNUM ELLA
    MANUSHYANU EASWARANTE BHAVATHILEK UYARANAKUM

  • @subithlal5778
    @subithlal5778 4 роки тому +1

    Shambo

  • @bik639
    @bik639 4 роки тому

    In which language..Hindi or English ...????

  • @aneeshanil5075
    @aneeshanil5075 4 роки тому +2

    I think he is saying about MAHAVATAR BABAJI and about his own past life .

    • @jithinraj2585
      @jithinraj2585 4 роки тому

      Athe

    • @replyreply2836
      @replyreply2836 4 роки тому

      its heard Sri.MAHAVATAR BABAJI hAve been living TWO THOUSAND YEARS IN THE HIMALAYAS

    • @kevinm2054
      @kevinm2054 4 роки тому

      Suneera and babaji are two different persons

  • @sudhakaranp7121
    @sudhakaranp7121 4 роки тому +2

    Om om