Rajesh Madhavan /Manila C Mohan | കാസര്‍ഗോഡ്ന്ന് ലോകസിനിമയിലേക്കുള്ള പാലത്തില്‍ കയറിയ രാജേഷ് മാധവന്‍

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 182

  • @azisworld8766
    @azisworld8766 Рік тому +5

    കൊളത്തൂർ സ്കൂളിൽ രാജേഷിൻ്റെ junior ആയിരുന്നു.. പഠിച്ചിറങ്ങിയ ശേഷം ഇദ്ദേഹം അതേ സ്കൂളിൽ akkuthe akuthe എന്ന സോങ്ങിൽ ഡാൻസ് കളിച്ചത് 19 വർഷങ്ങൾക്കിപ്പുറം ഓർക്കുന്നു.. നല്ലൊരു ഡാൻസർ കൂടിയായിരുന്നു.. അന്നും ഇന്നും ഞങ്ങളുടെ വിദ്യാലയത്തിന് അഭിമാനമാണ് ഇദ്ദേഹം

  • @DhaneshThimiri.
    @DhaneshThimiri. 2 роки тому +3

    കാസറഗോഡ് സുന്ദരി ആണ്... പുഴകളും കടൽ കരയുമൊക്കെ ആയി വളരെ സുന്ദരി...

  • @sundernational
    @sundernational 4 місяці тому +1

    കാസ്രോഡിൻ്റെ ശ്രീനിവാസൻ❤❤❤

  • @nisha77779
    @nisha77779 2 роки тому +15

    ഇത്തരം "സംസാരങ്ങൾ" കലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്.. വിഷയങ്ങളിൽ ഉള്ള രണ്ടുപേരുടെയും ആഴത്തിലുള്ള വിശകലങ്ങനങ്ങൾ അതീവ ഹൃദ്യം....

  • @rajanpg780
    @rajanpg780 2 роки тому +5

    രാജേഷ് പകർന്നാടിയ ...
    ശിവൻ ശൂലവുമായി നിരത്തിലൂടെ ഇറങ്ങി വരുന്ന ആ സീൻ മാത്രം മതി... ഇദ്ദേഹത്തെ എക്കാലവും ഓർമ്മിക്കാൻ 💞💞🙏🙏

  • @DeepakKumar-ju7pe
    @DeepakKumar-ju7pe 2 роки тому +79

    നല്ല സംഭാഷണം ❤️... ഇങ്ങനെ ബോധമുള്ള മനുഷ്യന്മാർ മലയാള സിനിമയിൽ കൂടുതൽ വരുമെങ്കിലേ ഈ ഇൻഡസ്ട്രി രക്ഷപെട്ടുകയുള്ളു 😌

  • @syamsyam1810
    @syamsyam1810 2 роки тому +5

    ഒരു നാട്ടിൻ പുറത്ത് കാരൻ ൻ്റെ സത്യ'സന്ധ്യമായ മറുപടി

  • @moideenkutty3744
    @moideenkutty3744 Рік тому +1

    ഈ സംസാരം കേട്ടില്ലെങ്കിൽ ഇദ്ദേഹത്തെ കുറിച്ചു വേറൊരു ലെവലിൽ ചിന്തിച്ചേനെ

  • @farookcpfarookceepee6823
    @farookcpfarookceepee6823 2 роки тому +44

    👍 നല്ല സുന്ദരമായ ഒരു ഗ്രാമം കണ്ട ഫീൽ!!

  • @chinthap6874
    @chinthap6874 2 роки тому +27

    ഇദ്ദേഹം ഒരു അസാധ്യ നടൻ ആണ്😍

  • @usnvpm4788
    @usnvpm4788 2 роки тому +27

    ബുദ്ധിയും ചിന്തയുമുള്ള കലാകാരൻ

  • @leenathomasMEDTalks
    @leenathomasMEDTalks 2 роки тому +26

    ചോദിക്കുമ്പോൾ മുഖത്തുണ്ടാകുന്ന ഭാവവും ആശയവിനിമയവും നല്ല ഒരു ഫീലാണ്. അതിനൊപ്പം ഇഴചേർന്നു നിൽക്കുന്ന മനോഹരമായ ഉത്തരങ്ങളും. ഉടനീളം ഒരുപാട് നല്ല ഫീൽ ആണ് . നന്ദി ഈ കാഴ്ചയും കേൾവിയും സമ്മാനിച്ചതിന്. ഇനിയും നന്നായി തുടരാൻ സാധിക്കട്ടെ

  • @ne.poliyanu.man7
    @ne.poliyanu.man7 2 роки тому +18

    😹Yente ponnoo ഇങ്ങേരെ കൊണ്ട് ചിരിച്ചു ചത്തു 😹he is good actor ❤️

  • @rekhak3385
    @rekhak3385 2 роки тому +28

    മനിലയുടെ ഇൻ്റർവ്യു വളരെ ഇഷ്ടമാണ്. അതൊരു കാസർഗോഡു കാരനെയാവുമ്പൊ അവിടത്തുകാരിയെന്ന നിലയിൽ ഇഷ്ടം കൂടുന്നു.

  • @lintotubeyou
    @lintotubeyou 2 роки тому +57

    What an amazing interview. So proud of u Manila, and Rajesh Madhavan he is a gem, what eloquence, how deep, respects 🙏

  • @vadakkans8015
    @vadakkans8015 2 роки тому +33

    ഒരു മണിക്കൂർ പോയതറിഞ്ഞില്ല.. Wonderful interview.. Nice conversation വടക്കിന്റെ തെയ്യം അവിടുത്തെ ഓരോ കലാകാരന്റെയും കലാ സൃഷ്ടിയെയും അപാരമായി സ്വാധീനിക്കും എന്നത് എത്ര സത്യമാണ് ❤️❤️

  • @Drgym-y6b
    @Drgym-y6b 2 роки тому +3

    നല്ല ചിന്തകളുള്ള. ഒരു മനുഷ്യൻ.

  • @amruthoo
    @amruthoo 2 роки тому +24

    This guys needs to be given credit for auditioning some of the best talents in Malayalam cinema Industry ... 👍👍 He himself is an extraordinary actor ..

  • @TheVibu123
    @TheVibu123 2 роки тому +36

    He is really talented, and his casting is extraordinary!

  • @sruthiu6900
    @sruthiu6900 2 роки тому +19

    കാസർഗോഡ് വരണ്ടതാണെന്നോ 😳. പരപ്പയിലേക്ക് വരൂ 😇

    • @musaffarulislam
      @musaffarulislam 2 роки тому

      Kasargodinte purathullavarkk kasargodine kurichulla chinthayann parannath. Nammuk alapuzha enn kelkumbo vellam mathramanallo. But alapuzhayil vellam mathramalallo🤪

    • @marutisupercarrylovers927
      @marutisupercarrylovers927 2 роки тому

      Avide ano sthalam

  • @Suji-muthu069
    @Suji-muthu069 2 роки тому +9

    എന്റെ നാട്ടുകാരൻ.... അഭിനന്ദനങ്ങൾ ❤️

  • @sreelathas1131
    @sreelathas1131 2 роки тому +1

    ഉയർന്നു വരട്ടെ👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sreekanthstalin4595
    @sreekanthstalin4595 2 роки тому +10

    ലളിതം സുന്ദരം, ഓരോ വാക്കുകളും വളരെ ആയതിൽ സ്പർശിച്ചു, കാസറഗോഡ് മാത്രം അല്ല, നമ്മുക്ക് അറിയാത്ത ഓരോ സ്ഥലത്തിനും വ്യത്യസ്‌തമായ ഓരോ കഥകൾ പറയുവാൻ ഉണ്ടാക്കും, അനുഭവങ്ങൾ ഇനിയും തുടരു.......

  • @rajeshknarayannarayan5407
    @rajeshknarayannarayan5407 2 роки тому

    രാജേഷേ രാജേഷ് നാരുകര ഹോൾഡിബേസ്ഡ് നാണ്ടിയിട്ക്കേകട്ടെ nammaste

  • @akhilv3226
    @akhilv3226 2 роки тому +1

    Rajesh Etta nigale ഒരുപാട് ഇഷ്ടവയി നല്ല ഇൻ്റർവ്യൂ ❤️

  • @Maryutti--Athu
    @Maryutti--Athu 2 роки тому +3

    Interview യിൽ അങ്ങ് അലിഞ്ഞുന്ന് പറയാം. Great one 🥰🥰🥰rajesh 🥰🥰🥰🥰

  • @manuaramanganam6941
    @manuaramanganam6941 2 роки тому +11

    മനോഹരമായ അഭിമുഖം, അഭിനന്ദനങ്ങൾ അവതാരികയ്ക്കും,രാജേഷിനും.
    എന്റെ കാസർഗോഡ് എന്റെ അഭിമാനം.തെയ്യം, പൂരം,പൂരക്കളി,തെയ്യംകെട്ടുകൾ,കാവുകൾ,,,,,,,അങ്ങനെ....

    • @dosthistudio4620
      @dosthistudio4620 2 роки тому +1

      നല്ലഅഭിമുഖആയിരിക്കുന്നു👍🏻

  • @HaksarRK
    @HaksarRK 2 роки тому +10

    ഹൃദയം കൊണ്ട് സംസാരിച്ച അഭിമുഖം.... ❤️❤️❤️

  • @vipinsagarvp6961
    @vipinsagarvp6961 2 роки тому +8

    ❤കാസറഗോഡ് ❤ഭാഷ ❤നടൻ

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 роки тому +6

    നല്ലൊരു ഇൻ്റർവ്യൂ
    രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @JRMedia102
    @JRMedia102 2 роки тому +11

    proud of Kasaragod Rajesh Madhavan

  • @anishchandran520
    @anishchandran520 2 роки тому +19

    Awesome.
    Didn't feel like an interview.
    A conversation between professionals.
    Completed the watch with a smile and happiness

  • @themoreofless
    @themoreofless 2 роки тому

    സിനിമക്ക് വേണ്ട ക്ഷമ നല്ലോണം ഉണ്ട് രാജേഷ് മാധവ് ന്.... Good artist

  • @jyothi7157
    @jyothi7157 2 роки тому +6

    Nice intetview.. Rajesh madhavan.. long way to go. All the best.Such a simple man..

  • @nitheeshmuthukad5922
    @nitheeshmuthukad5922 2 роки тому +4

    എന്ത്‌ രസ്സാണ് ♥️

  • @_stultus
    @_stultus 2 роки тому +11

    രാജേഷേട്ടൻ ❤❤

  • @architect230
    @architect230 2 роки тому +8

    Nammude kuttikol... Sunday theatre 🔥

  • @rahulkalaivasan9885
    @rahulkalaivasan9885 2 роки тому +11

    പക്വതയില്ലാത്ത പ്രായത്തിലെ കുസൃതി എന്ന് കേട്ടപ്പോ തന്നെ രാഷ്ട്രീയം ആണോ ന്ന് ചോദിച്ച മനിലയുടെ ഒക്കെ മനോനില മനോഹരം തന്നെ

  • @vijayanpv7410
    @vijayanpv7410 2 роки тому +4

    ഞാനൊരു കാസർഗോട്ട് കാരൻ ആണ് നിങ്ങളെ നന്നായി ഇഷ്ടപെട്ടു നിങ്ങൾ ജിവിക്കുകയായിരുന്നു നന്നായി

  • @subhapremnath9476
    @subhapremnath9476 2 роки тому +1

    നല്ല സംഭാഷണം.❤️❤️

  • @geethakrishnan9857
    @geethakrishnan9857 2 роки тому +1

    നല്ല അഭിനയം ആണ് സൂപ്പർ ❤

  • @subinsugunan2782
    @subinsugunan2782 2 роки тому +5

    ഒരുപാട് സന്തോഷം ...🥰

  • @marygirly1164
    @marygirly1164 2 роки тому +4

    നല്ല ഇന്റർവ്യൂ ,,,, രസകരമായ അനുഭവം❤️❤️

  • @nidheesh3852
    @nidheesh3852 2 роки тому +1

    Nice interview 😍

  • @bijurambijuram544
    @bijurambijuram544 2 роки тому +4

    നന്നായിട്ടുണ്ട് 👍🏻👍🏻👍🏻

  • @nks7657
    @nks7657 Рік тому

    മനില correct മാധവികുട്ടിയുടെ മുഖം.

  • @mayacpmayu6769
    @mayacpmayu6769 2 роки тому +3

    Nice conversation... really enjoyed...randu alkarde valare simple aya Sora parayl 🔥🔥🔥

  • @NeetReel
    @NeetReel 2 роки тому +17

    Absolutely a pleasure to have watched this. It felt like being in the room with you guys. Thank you for this interview. I hope to see him do other kids of role as well.

  • @rafinesi840
    @rafinesi840 2 роки тому +1

    രാജേഷ് ബായ് 🥰🥰😍

  • @prasannababuashokan8497
    @prasannababuashokan8497 2 роки тому +1

    Deep ...both questions and answers...
    This man's contribution could be a milestone in malayalam film industry ..
    Good luck...
    Thanks true copy think team....

  • @radsijk
    @radsijk 2 роки тому +7

    One of the nice interview I have seen..... great regards to both of you.... the thing is that its very naturalistic..... Thanks to both of you...

  • @nooriknj
    @nooriknj 2 роки тому +9

    Such a great conversation... Was waitig for this ❤️

  • @sudheesht9636
    @sudheesht9636 2 роки тому +1

    Your great man rajesh Madhavan 😍😍

  • @vyshakv737
    @vyshakv737 2 роки тому +8

    He is a very promising actor and behind the camera also

  • @mushtakmossa2232
    @mushtakmossa2232 2 роки тому +3

    Superb...how simply nd elegantly he communicates...both Manila nd Rajesh Madhavan flowing like a soft river...even big actors like mammooty nd mohanlal had to learn a lot frm him how to communicate in an interview

  • @RationalThinker.Kerala
    @RationalThinker.Kerala 2 роки тому +13

    Pachayaya manushyan....
    Rajesh bai you will get more positions in the future....
    All the very best 👍👍👍

  • @sudheeshktp6884
    @sudheeshktp6884 2 роки тому +2

    Wt an interview
    Wt a questions
    Pala pramuka interviewers should watch this

  • @babupillamuscat
    @babupillamuscat 2 роки тому +4

    What a wounderful intrurvew....

  • @EveryThingFishy23
    @EveryThingFishy23 2 роки тому +7

    Good Interview ..both of u are gems👌👌👌

  • @rejithrrejith6576
    @rejithrrejith6576 2 роки тому +2

    നല്ലൊരു കലാകാരൻ.....

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 роки тому +4

    Really talented 😊👍👍👍nice interview

  • @NM-vs5lg
    @NM-vs5lg 2 роки тому +6

    He's so precious 😍😘

  • @directoreducasitvpm5312
    @directoreducasitvpm5312 2 роки тому +2

    awesome presentation and royal and unique touch.

  • @anvarpa
    @anvarpa 2 роки тому +4

    Very good speech realistic..really enjoyed

  • @msnair9200
    @msnair9200 2 роки тому +2

    Wonderful interview Enjoyed a lot

  • @ajayank7768
    @ajayank7768 2 роки тому +6

    Great interview.. with love and regards ❤️

  • @rjrajmon4101
    @rjrajmon4101 Рік тому

    ❤❤❤

  • @sreerams334
    @sreerams334 2 роки тому +3

    Awesome conversation...
    That's all...

  • @rejureju8671
    @rejureju8671 2 роки тому +1

    Super presentation

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 2 роки тому +3

    Super interview

  • @suluworld6918
    @suluworld6918 2 роки тому

    Ende Nadu ksaragod anu njan abhimanikunna ende Nadu theyyangalude nadu❤❤❤❤❤❤

  • @preejithm5153
    @preejithm5153 2 роки тому +5

    അഭിമാനം💝💝💝

  • @mylifeismyjourney2699
    @mylifeismyjourney2699 2 роки тому +1

    When I saw this interview I remember my friend from panayal.... KTS panayal....

  • @Ranj_
    @Ranj_ 2 роки тому +4

    Rajeshettan ❤️

  • @rashiatroad8658
    @rashiatroad8658 2 роки тому +4

    relationship roll that u played in the movie is just awesome
    and it's completely political

  • @97255981
    @97255981 2 роки тому

    നല്ല ഇന്റർവ്യൂ.. 👌

  • @bennymemana1866
    @bennymemana1866 2 роки тому

    Good interview

  • @profvarma1
    @profvarma1 2 роки тому +1

    Good interview. Congrats.

  • @shamsim9072
    @shamsim9072 2 роки тому +2

    Best timing actor rejesh

  • @alexandershaju5800
    @alexandershaju5800 2 роки тому

    Great talk ❤️

  • @9746969336
    @9746969336 2 роки тому

    ഹൃദയാഭിമുഖം....❤️

  • @lakshmananravichandran1357
    @lakshmananravichandran1357 2 роки тому +3

    What a feel .. 🌸♥️

  • @tharunvasudev1928
    @tharunvasudev1928 2 роки тому +3

    Wonderful section. Do one intersting section with Shyam Pushkaran.

  • @gopakumarvr7883
    @gopakumarvr7883 2 роки тому +4

    Very good and engaging interview 👏👍

  • @anshadem5781
    @anshadem5781 2 роки тому +1

    കേരളത്തിലെ ചാർലി ചാപ്ലിൻ ആയി അഭിനയിച്ചാൽ സൂപ്പർ ആകും

  • @thulasinathanks8337
    @thulasinathanks8337 2 роки тому

    Great 👍

  • @_Greens_
    @_Greens_ 2 роки тому +3

    Balyathe kurichu ethra rasakaramaaya vivaranam.., ithoke ethenkilum movies loode kanichal nammude kuttikalku kanamayirunu, enganem graamangal undennu….

  • @seemabiju3914
    @seemabiju3914 2 роки тому

    Aayiram kannumai...

  • @sreenasanthosh296
    @sreenasanthosh296 2 роки тому

    Nice talk 👌🏻💕

  • @baijunairm3883
    @baijunairm3883 2 роки тому +2

    സിപിഎം കാരന് കർണാടക ok ഹ്ഹ്ഹ്ഹ്ഹ് no1കേരളം ഇരട്ട ചങ്കൻ മലപ്പുറം കത്തി അമ്പും വില്ലും ഷൈലജക്ക്‌ അവാർഡ് കോടിയേരി ചികിത്സക്ക് അമേരിക്ക ചെന്നൈ തെണ്ടിനടക്കുന്നു കഷ്ട്ടം 🙏

  • @ninanzachariah6886
    @ninanzachariah6886 2 роки тому +2

    Great actor 👌👌

  • @arunraveendran1088
    @arunraveendran1088 2 роки тому

    😍😍😍

  • @vaisakhanvaishu9094
    @vaisakhanvaishu9094 2 роки тому +1

    മഹേഷിന്റെ പ്രേതിക്കാരം സിനിമയിൽ ഉണ്ട് ലെ

  • @elizabethjoseph5851
    @elizabethjoseph5851 2 роки тому

    Much awaited interview after watching his performance as Manaf Khan. Just realized he is a man with above par talents and content, and this interview was so good to watch. If he keep on doing this I see award winning actor in him. Kanakam kaamini kalaham definitely was a movie for Rajesh Madhavan. I was watching his performance in the whole movie as all others were already established as versatile actors.

  • @prasantheb
    @prasantheb 2 роки тому

    Very Authentic!

  • @sreekumarmammavil5236
    @sreekumarmammavil5236 2 роки тому +3

    A very talented actor..

  • @art-port8379
    @art-port8379 2 роки тому

    Clear,sincere and beautiful conversation between two people ❤❤❤❤

  • @gsenu7
    @gsenu7 2 роки тому

    Rajesh, may you get very good roles so that we will get to see you on screen. Liked all the roles you played in movies.

  • @rcmpayyoli3428
    @rcmpayyoli3428 2 роки тому +3

    He's a gr8 🎭 artist
    ..

  • @ishu442
    @ishu442 2 роки тому

    ♥️