Hi doctor. I tried a lot to book an appointment with you. I am suffering from gastrointestinal disorder. Recently I have lost a lot of weight and I am unable to eat properly as well.. please help me doctor. Please revert.
Thank you 🙏ഇത് എന്റെ problem ആണ്. Sir please ഒരു വശത്തേക്കോ താഴെക്കോ പെട്ടെന്ന് തിരിയുമ്പോൾ തല കറങ്ങുന്നു ear balance നെ കുറിച്ച് ഒരു information തരുമോ please
BMD can detect osteoporosis Seven seas cod liver oil not the ideal option There are better options available for which a comprehensive blood test is needed and diet needs to be changed .
Doctor; thanks a lot for this useful information. Please take a note that this vedio had some issue with the sound. Hope you will rectify this in your next vedio. Keep going, Thumps up ..
Wheezing ne kurich oru video cheyyamo.Ente achanu kidakkumbol wheezing varum Valvinte entho prashnamanenn doctor parayunnu.76 years aanu.kidakkan pattathond operation cheyyan pattillannu parayunnu.ithinekurich oru video idamo.kalpadhathil neerum und.please doctor
എനിക്ക് joints pain വരാറുണ്ട്. എന്റെ menopause കഴിഞ്ഞതാണ്. Dr.ന്റെ ബ്ലോഗ് സ്ഥിരമായി ഞാന്‍ കാണാറുണ്ട്. വളരെ helpful presentation ആണ്. എന്റെ കാലിലും heel ന്റെ മുകളില്‍ ഒരു bulging ഉണ്ട്. എനിക്ക് k2+vitamin d tablet പറഞ്ഞ് തരുമോ? ദയവായി whatsapp no. Share cheyyumo.
Dr mention parathyroid edonima. Excessive parathyroid hormone from parathyroid gland. Parathyroid hormone controls calcium in blood when ever calcium is low in blood, the parathyroid hormone will release on to the blood and reabsorb calcium from bone. Vitamin Ddeffiency also related to low calcium level. Vitamin D helps indestinal calcium absorption. Low vitamin d may due to fatty liver, dietry deffiency etc. In my opinion A healthy digestive system works like this If we eat food the glucose and proteins minerals fats gets absorbed from small intestine and snt to portal vein and in to blood stream. Then what happen insulin helps glucose and protein and nutrients to get through in to the cell. A healthy digestive system relase perfect amount from T4 A healthy liver convert 60% of T4 to T3 And healthy indestine convert 20 % of T4to T3.If these process are correct and good insulin sensitive receptors then blood sugar will fall normal by 70 to 80 in 6 hours and then glycogen starts to relase for balancing blood glucose to normal. Then fat burning starts liver convert storage fat to glucose. So after 8 hours we have normal blood sugar but mecanism is gluconeogenesis . If the body work likes this the pearson always lean and good physic with out doing any exercise in conclusion 1)Fasting insulin
സർ എന്റെ കാൽപാദത്തിൽ എല്ലു വളരുന്നുണ്ട് നല്ല വേദനയുണ്ട് കുറച്ചു നേരം നിൽക്കുമ്പോൾ പിന്നെ നടക്കു മ്പോൾ നല്ല വേദനയും നടക്കാനും ബുദ്ധിമുട്ടുണ്ട് എന്താണു പരിഹാരം സർ
@@wellnessdr5572 then what should be the healthy level ? How frequently one should get tested?Don't you think it will be better to expose our skin to sunlight and get it the natural way, ofcourse our skin pigments matters !
എന്റെ സ്ഥലം pvm, ekm dist..... TG 550 മുകളിൽ, LDL 220,HDL 120, യൂറിക് ആസിഡ് 10 മുകളിൽ,8 വർഷം മുൻപ് തൈറോയ്ഡ് low ആയിരുന്നു ഇപ്പോൾ നോക്കാറില്ല,18 വർഷം മുൻപ് ഇസ്‌നോഫിലിയ ഒരുപാട് കൂടുതലായിരുന്നു,,,, വയസ്സ് 41 ജോലി ഡ്രൈവിങ്.... നല്ല ഗ്യാസ് പ്രോബ്ലമുണ്ട്, ചിലപ്പോൾ വയറ്റിൽ നിന്നും ബ്ലേഡ് വരും.... വല്ലാത്ത തളർച്ചയാണ് മിക്കപ്പോഴും,,, നെഞ്ചിൽ എരിചിലുണ്ട്.... ശരീരം ചൊറിച്ചിളുണ്ട് മിക്കപ്പോഴും, ക്രിയയാറ്റിൻ 1.3യാണ്...മുഖത്തു വല്ലാത്ത കറുപ്പുണ്ട്
സാറിനെ ഒന്ന് contact ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? വിളിച്ചിട്ട് കിട്ടുന്നില്ല.. വാട്സാപ്പിലും reply കിട്ടുന്നില്ല... കണ്ണൂർ ജില്ലയിലോ വയനാട് ജില്ലയിലോ ഏതെങ്കിലും ആശുപത്രിയിൽ വിസിറ്റിംഗ് ഡോക്ടർ ആയിട്ടെങ്കിലും വരാറുണ്ടോ.... Please reply sir......
Hello sir.. I am from dubai... എനിക്ക് 12 വയസുള്ളപ്പോൾ തൊട്ടു hypothyroidism ഉണ്ട്.. But after delivery thyroid normal ആണ്.. ഇവിടെ കുറെ ഹോസ്പിറ്റലിൽ പോയിട്ടും തൈറോയ്ഡ് നോർമൽ ആണെന്നാണ് പറയുന്നേത്.. തൈറോഡിന്റെ antibody test cheyan പോയിട്ട് അതിന്റെ ആവശ്യം ഇല്ലെന്നാണ് അവർ പറയുന്നേത്.. But എനിക്ക് ഫുഡ് കഴിച്ചില്ലെങ്കിലും over weight hair fall ഉറക്കം ഇല്ല.. Tired feeling ഒക്കെ ഉണ്ട്.. ഞാൻ 25 mg thyronorm ആണ് കഴിച്ചോണ്ടിരുന്നെത്.. ഇനിയും അത് വാങ്ങി കഴിച്ചാൽ ok ആകുമോ.. Pls pls reply me doctor........ 🙏🏻🙏🏻🙏🏻🙏🏻
ഡോക്ടർ ഞാൻ കേൾക്കാൻ ആഗ്രഹിച്ച വീഡിയോ ആണിത്. താങ്ക്സ് ഡോക്ടർ. എന്തായാലും 28 th nu ഡോക്ടറെ കാണാൻ വരികയാണ്. അതിന്റെ ഒരു സന്തോഷത്തിലാണ്. എല്ലാം വിശദമായി ഡോക്ടറെ കണ്ട് നേരിട്ട് പറയാം 🌹🌹
@@shyna3004 നിങ്ങൾക് ഉണ്ടെന്ന് സംശയം ഉള്ള അസുഖത്തിന് നേരത്തെ എടുത്ത ലാബ് റിപ്പോർട്ട് ഒക്കെ കയ്യിൽ സൂക്ഷിക്കുക. അല്ലെങ്കിൽ പുള്ളി വെറുതെ കുറെ മരുന്ന് suggest ചെയ്യും. ടെസ്റ്റ് ചെയ്തു ആ അസുഖം ഇല്ലെങ്കിൽ പിന്നെ വെറുതെ ആവും.. പിന്നീട് റിപ്പോർട്ട് ഒക്കെ നമ്മൾ അയച്ചാലും നേരെ കാണുന്ന എഫക്ട് ഉണ്ടാവില്ല
ഹായ് നമ്മുടെ കുടുംബടോക്ടർ.... Thank you
Doctor called to your number several times to get an online appointment.I am from alleppey. But can't connect. It's always busy or switched off.
Dr. Thank you. Would you mind doing a video on Rheumatoid Arthritis, the do's and don'ts ,the diet to be followed please.
.
MOST AWAITED TOPIC.....THANK YOU DOCTOR
😅😅
very informative, thanks Dr,
Doctor, how far Inj. Denu help in Osteoporosis?
Highly informative 👌 👍 👏
Hi Doctor, epazhelum Ernakulathu varumo for consultation ?
എനിക്കും
Dr please explain about osteomalacia
Hai doctor.... will you please do a video about estrogen balance and related problems...
Very well explained and practical approach dr 👍
Hi doctor. I tried a lot to book an appointment with you. I am suffering from gastrointestinal disorder. Recently I have lost a lot of weight and I am unable to eat properly as well.. please help me doctor. Please revert.
Informative video 👌🙏thank you doctor 🙏🙏🙏
Very good information
Thanks God bless you Dr
Dr, valuable information 🌹
❤ thank u very much ❤💐
Doctor microphone quality onnu improve cheyamo
Thank you Doctor for your valuable information ❤️
Sir ladies nte middle age le hormonal imbalance ne kurich video cheyo
Sir Very informative. Adutha thavana healthy diet nu ethra allavil carb,fat,protein kazhikkanam ennathine kurichu oru video idamo?...God bless you
Very❤informative
Very very Nice Advice ❤️
Good information Doctor 👍👌👌
Ellu podiyunna avasthaye kurich oru video cheyyo
Good explanation. 👌
🤝 s Dr. God bless u Dr.
Thank you 🙏ഇത് എന്റെ problem ആണ്. Sir please ഒരു വശത്തേക്കോ താഴെക്കോ പെട്ടെന്ന് തിരിയുമ്പോൾ തല കറങ്ങുന്നു ear balance നെ കുറിച്ച് ഒരു information തരുമോ please
Good information Dr sir, thanks
Hello sir plz explain feeding mother diet plan
Neurobeyon tablet kazhikamoo
Thank you for your valuable information.
Sir online consultation undo engane
Hai doctor
Good vedeo
Thanks❤🌹
Sir engne kanaum
Thankyou doctor 🙏👍👌
Please do a video about back pain.
Tnq sir😊🙏👍👍👍👍
Please do a video regarding diapharamatic hernia
gall stones vedio cheythittundo
Good morning Doctor
Is intake of Seven Seas cod liver oil capsules daily good ? Will bone mineral deficiency test ( BMD) be helpful to know abt Osteroposis?
BMD can detect osteoporosis
Seven seas cod liver oil not the ideal option
There are better options available for which a comprehensive blood test is needed and diet needs to be changed .
Good morning sir 🙏
Thank u doctor god bless u
Dr ന്റെ വീഡിയോസ് എല്ലാം വളരെ informative ആണ്... മനോഹരമായി പറഞ്ഞു തരുന്നു dr... Thankuu dr😍🌹
Thanks ❤️👍❤️
I'm happy to give welcome
Good morning doctor
Thanks Dr..
Doctor; thanks a lot for this useful information. Please take a note that this vedio had some issue with the sound. Hope you will rectify this in your next vedio. Keep going, Thumps up ..
Thakyou sir
Sir very helpful video ouru padu arivukittunnu
Thank you
Wheezing ne kurich oru video cheyyamo.Ente achanu kidakkumbol wheezing varum
Valvinte entho prashnamanenn doctor parayunnu.76 years aanu.kidakkan pattathond operation cheyyan pattillannu parayunnu.ithinekurich oru video idamo.kalpadhathil neerum und.please doctor
എനിക്ക് joints pain വരാറുണ്ട്. എന്റെ menopause കഴിഞ്ഞതാണ്. Dr.ന്റെ ബ്ലോഗ് സ്ഥിരമായി ഞാന്‍ കാണാറുണ്ട്. വളരെ helpful presentation ആണ്. എന്റെ കാലിലും heel ന്റെ മുകളില്‍ ഒരു bulging ഉണ്ട്. എനിക്ക് k2+vitamin d tablet പറഞ്ഞ് തരുമോ? ദയവായി whatsapp no. Share cheyyumo.
whatsappnum kttiyo
Thank you Dr sir
Thanks doctor
സാർ, ഫ്ളാക്സ് സീഡിനെക്കുറിച്ച് വിശദീകരിക്കാമോ
സൗണ്ടിൽ എന്തോ..... 🤔
Doctor'ne onu kaanan saadhikkumo ? Phone'l vilichit switch off aanu.....
Sir. Insulin eduthittum medicine kazhichittu sugar fasting 300 unde hotel food kazhichittu ano gulf anu foodinte kariam onnuparanju tharamo
SIBO യെ പറ്റി വീഡിയോ ചെയ്യാമോ..??
കുട്ടികളിലെ seizure നെ കുറിച്ച് ഒരു video ചെയ്യുമോ? ഇതുവരെയുള്ള എല്ലാം വളരെ ഉപകാരപ്രദമായവയാണ്.🙏🙏
Dr mention parathyroid edonima. Excessive parathyroid hormone from parathyroid gland. Parathyroid hormone controls calcium in blood when ever calcium is low in blood, the parathyroid hormone will release on to the blood and reabsorb calcium from bone. Vitamin Ddeffiency also related to low calcium level. Vitamin D helps indestinal calcium absorption. Low vitamin d may due to fatty liver, dietry deffiency etc.
In my opinion
A healthy digestive system works like this
If we eat food the glucose and proteins minerals fats gets absorbed from small intestine and snt to portal vein and in to blood stream. Then what happen insulin helps glucose and protein and nutrients to get through in to the cell.
A healthy digestive system relase perfect amount from T4
A healthy liver convert 60% of T4 to T3
And healthy indestine convert 20 % of T4to T3.If these process are correct and good insulin sensitive receptors then blood sugar will fall normal by 70 to 80 in 6 hours and then glycogen starts to relase for balancing blood glucose to normal.
Then fat burning starts liver convert storage fat to glucose.
So after 8 hours we have normal blood sugar but mecanism is gluconeogenesis
. If the body work likes this the pearson always lean and good physic with out doing any exercise in conclusion
1)Fasting insulin
താങ്ക്സ് 👍
Musclecheruthakunnureasonrplies
Sir sarikum ulla nuber tharu please
Manoj sir great
സർ
എന്റെ കാൽപാദത്തിൽ എല്ലു വളരുന്നുണ്ട് നല്ല വേദനയുണ്ട് കുറച്ചു നേരം നിൽക്കുമ്പോൾ പിന്നെ നടക്കു മ്പോൾ നല്ല വേദനയും നടക്കാനും ബുദ്ധിമുട്ടുണ്ട് എന്താണു പരിഹാരം സർ
അടിപൊളി
Athetto.Enikku 38 vayassil uterus & ovaries remove cheythappol muthal ee prayasangal ellam thanneyunde.sugar ,bp also.13 varshamaayittu urakkavum poyi.Endaacheyyuka nte doctor-kuttiye 🙄🙄🙄
Hiiii doctor.. Ente ammakku 72 old aai. Same problem anu.
Hi aftr noon dr
ഇതിനെല്ലാം കൂടി എങ്ങനെ സമയം കണ്ടെത്തുന്നു എന്ന് കൂടി പറയണം
Time management 😃
English please..can't understand
Dr enik severe hairfall... ndarnu vitamin d3deficiency ndayirunu after supplementation.. ipo 51ane vitamin d3level... d3 iniyum edukano?
Vit D3 level of 30 is sufficient.
@@Sneha-vk7nb
No it is not sufficient
Lab reference range is wrong and outdated
@@wellnessdr5572 what about ferritin level 22?
@@wellnessdr5572 then what should be the healthy level ? How frequently one should get tested?Don't you think it will be better to expose our skin to sunlight and get it the natural way, ofcourse our skin pigments matters !
എന്റെ സ്ഥലം pvm, ekm dist..... TG 550 മുകളിൽ, LDL 220,HDL 120, യൂറിക് ആസിഡ് 10 മുകളിൽ,8 വർഷം മുൻപ് തൈറോയ്ഡ് low ആയിരുന്നു ഇപ്പോൾ നോക്കാറില്ല,18 വർഷം മുൻപ് ഇസ്‌നോഫിലിയ ഒരുപാട് കൂടുതലായിരുന്നു,,,, വയസ്സ് 41 ജോലി ഡ്രൈവിങ്.... നല്ല ഗ്യാസ് പ്രോബ്ലമുണ്ട്, ചിലപ്പോൾ വയറ്റിൽ നിന്നും ബ്ലേഡ് വരും.... വല്ലാത്ത തളർച്ചയാണ് മിക്കപ്പോഴും,,, നെഞ്ചിൽ എരിചിലുണ്ട്.... ശരീരം ചൊറിച്ചിളുണ്ട് മിക്കപ്പോഴും, ക്രിയയാറ്റിൻ 1.3യാണ്...മുഖത്തു വല്ലാത്ത കറുപ്പുണ്ട്
👌👌🙏🙏🌹🙏🏻🌹
Sir I wanted to know a thing ,after getting exposed to hep c ,what blood test should we do ,is the card test reliable what abt elisa /elfa test
🙏🙏🙏🙏🙏
Dr whatsapp no onne idamo
Dr.Aerobics കളിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ? 3 പ്രാവിശ്യം practice und
❤️❤️❤️❤️
👍😍
സാറിനെ ഒന്ന് contact ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
വിളിച്ചിട്ട് കിട്ടുന്നില്ല.. വാട്സാപ്പിലും reply കിട്ടുന്നില്ല...
കണ്ണൂർ ജില്ലയിലോ വയനാട് ജില്ലയിലോ ഏതെങ്കിലും ആശുപത്രിയിൽ വിസിറ്റിംഗ് ഡോക്ടർ ആയിട്ടെങ്കിലും വരാറുണ്ടോ.... Please reply sir......
🙏
👍🙏
👍🏼👍🏼👍🏼
🌹
ഗുഡ് മോർണിംഗ് dr 🌹
ഡോക്ടർ കോവിഡ് വന്നതിന് ശേഷം എന്ത് കൊണ്ടാണ് മുടി കൊഴിയുന്നത്. നല്ലത് പോലെ കൊഴിയുണ്ട്
Covidne shesham
Vitamin D kurayunnathayi
Kettitunde
Athinte capsule
Covid patients kazhikunnathayum
Ariyam
Manoj drnte reply kitiyillengil
Oru drne consult cheyyu💗
@@geethageethakrishnan9093 ok
@@chinjuoomman8353 💗
Sir
ഈ രോഗം ചെറുപ്പക്കാരായ പുരുഷന്മാരിലും വരാനുള്ള സാധ്യതയുണ്ടോ ?
Cheruthai muttu vedana undu
@@drmanojjohnson7875 i took now iam ok Dr.I followed your suggestions,i took Cholecalciferol (D3),Nutrinol 4G
@@drmanojjohnson7875 now I can do my Aerobics class,my family Dr.also prescribe that one...Really i thankful to you Dr,,,,,,
Hello sir.. I am from dubai... എനിക്ക് 12 വയസുള്ളപ്പോൾ തൊട്ടു hypothyroidism ഉണ്ട്.. But after delivery thyroid normal ആണ്.. ഇവിടെ കുറെ ഹോസ്പിറ്റലിൽ പോയിട്ടും തൈറോയ്ഡ് നോർമൽ ആണെന്നാണ് പറയുന്നേത്.. തൈറോഡിന്റെ antibody test cheyan പോയിട്ട് അതിന്റെ ആവശ്യം ഇല്ലെന്നാണ് അവർ പറയുന്നേത്.. But എനിക്ക് ഫുഡ് കഴിച്ചില്ലെങ്കിലും over weight hair fall ഉറക്കം ഇല്ല.. Tired feeling ഒക്കെ ഉണ്ട്.. ഞാൻ 25 mg thyronorm ആണ് കഴിച്ചോണ്ടിരുന്നെത്.. ഇനിയും അത് വാങ്ങി കഴിച്ചാൽ ok ആകുമോ.. Pls pls reply me doctor........ 🙏🏻🙏🏻🙏🏻🙏🏻
Thank you so much for ur valuable reply sir🙏🏻🙏🏻🙏🏻
ഈ രോഗം വന്നവർ കഴിക്കേണ്ട ഭക്ഷണം എന്താണ് നന്നായി വെയിൽ കൊള്ളുകയും എല്ലാ ജോലികളും സ്വയം ചെയ്യുന്ന ആളായിരുന്നു.
ഡോക്ടർ ഞാൻ കേൾക്കാൻ ആഗ്രഹിച്ച വീഡിയോ ആണിത്. താങ്ക്സ് ഡോക്ടർ. എന്തായാലും 28 th nu ഡോക്ടറെ കാണാൻ വരികയാണ്. അതിന്റെ ഒരു സന്തോഷത്തിലാണ്. എല്ലാം വിശദമായി ഡോക്ടറെ കണ്ട് നേരിട്ട് പറയാം 🌹🌹
Evideyann consulting? Hsptl??
അത്ര വിശദമായി കാണാൻ ഒന്നും പുള്ളിക്ക് സമയം ഇല്ല
@@prakritimaheshwar4464 അപ്പോൾ പിന്നെ നമ്മുടെ അസുഖം എങ്ങനെയാ ഡോക്ടറോട് പറയുക
@@shyna3004 നിങ്ങൾക് ഉണ്ടെന്ന് സംശയം ഉള്ള അസുഖത്തിന് നേരത്തെ എടുത്ത ലാബ് റിപ്പോർട്ട് ഒക്കെ കയ്യിൽ സൂക്ഷിക്കുക. അല്ലെങ്കിൽ പുള്ളി വെറുതെ കുറെ മരുന്ന് suggest ചെയ്യും. ടെസ്റ്റ് ചെയ്തു ആ അസുഖം ഇല്ലെങ്കിൽ പിന്നെ വെറുതെ ആവും.. പിന്നീട് റിപ്പോർട്ട് ഒക്കെ നമ്മൾ അയച്ചാലും നേരെ കാണുന്ന എഫക്ട് ഉണ്ടാവില്ല
Good information sir. Thank you.
Thanks ❤️❤️❤️
Thank u for good information
Thank u Dr
Thanku Drl
❤️❤️