കേടാവാത്ത മീൻ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം || Keralastyle Fish Pickle | Fish Pickle | മീൻ അച്ചാർ

Поділитися
Вставка
  • Опубліковано 7 вер 2024
  • #fishpickle
    #meenachar
    #nadanfishpickle
    #keralastylefishpickle
    #nadanmeenachar
    #keralastylemeenachar
    #drshani'skitchenfishpickle
    #easyfishpickle
    വളരെ എളുപ്പത്തിൽ ടേസ്റ്റി ആയി തയ്യാറാക്കാൻ പറ്റുന്ന അടിപൊളി മീൻ അച്ചാർ ആണ് ഇത്.
    ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയാൻ മറക്കണ്ട 💕💕💕

КОМЕНТАРІ • 109

  • @user-go7dj3vu1g
    @user-go7dj3vu1g Місяць тому +13

    ഞാൻ ഇന്ന് ഉണ്ടാകാൻപോവ അതിനു ഒരു റെസിപ്പി നോക്കിയതാ മേഡത്തിന്റെയാ എനിക്ക് ഇഷ്ടപെട്ടത്, thank you medam 🥰

  • @ayshasm3427
    @ayshasm3427 3 місяці тому +44

    കാത്തിരുന്ന റെസിപ്പി 🥰🥰അടിപൊളി ആയിട്ടുണ്ടേ 👌👌

  • @ApusaKoroth
    @ApusaKoroth 29 днів тому +6

    ഞാനൊരു ഷെഫാണ്? താങ്കളുടെ അവതരണവും ശൈലിയും നന്നായിരുന്നു ഏതൊരാൾക്കും പെട്ടന്ന് മനസ്സിലാക്കാനും തയ്യാറാക്കാനും വിധം ഇനിയും നല്ല നല്ല റസിപ്പികൾ വരട്ടെ🙌🤝

  • @nsabeena8581
    @nsabeena8581 23 дні тому +3

    Njan ee achar ondaki noki..it's very yummy and excellent taste..and my friends also tasted and appreciated it ❤

  • @krishnapreethibalakrishnan7903
    @krishnapreethibalakrishnan7903 3 місяці тому +11

    കൊതിയാവുന്നു 'നന്നായിട്ടുണ്ട്❤

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj Місяць тому +3

    കൊതിയാവുന്ന് മാഡം നല്ല റെസിപ്പി❤

  • @sushamanair3461
    @sushamanair3461 3 місяці тому +5

    സൂപ്പർ pickle.. thank u

  • @monizachariah5361
    @monizachariah5361 19 днів тому +3

    സൂപ്പർ

  • @user-xv9th8so4l
    @user-xv9th8so4l 10 днів тому +2

    വളരെ ഇഷ്ടമായി നല്ലതായിരുന്നു ആവശ്യത്തിന് മാത്രം സംസാരം👍👍👍♥️

  • @josepayyappilly3046
    @josepayyappilly3046 Місяць тому +26

    tasty ആണ് ഒരു രക്ഷയുമില്ല എന്നൊക്കെ എല്ലാ വരും പറയുന്നതാണ്.ഒരു മുൻകൂർ ജാമ്യം കടിയെടുക്കും എന്താ ണെന്നൊ ഞാൻ തന്നെ ഉണ്ടാക്കീട്ട് ഞാൻ തന്നെ പറയുന്നത് ശരിയല്ലെന്ന് 😅😅😅😅

  • @geetha5356
    @geetha5356 2 дні тому

    super ❤

  • @ambikapushparajan1340
    @ambikapushparajan1340 24 дні тому +7

    ഞാൻ ഇങ്ങനെ ആണ് അച്ചാർ ഇടുന്നത് പക്ഷേ പഞ്ചസാര ഞാൻ ചേർത്തിട്ടില്ല.

  • @Gardeningtricks_32
    @Gardeningtricks_32 26 днів тому +1

    വീഡിയോ കണ്ടപ്പോൾ കൊള്ളാം ഇനി ഉണ്ടാക്കി നോക്കണം 👍🏻

  • @ashasam9602
    @ashasam9602 3 місяці тому +3

    Ishttamayi👍🏻👌🏻👌🏻👌🏻♥️

  • @sijumathew6377
    @sijumathew6377 3 місяці тому +5

    Àdipoliy recippiy

  • @jithaajikumar6187
    @jithaajikumar6187 6 днів тому

    Super

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 23 дні тому +1

    Super👌👍 Njan indakki nokkum👍♥️🥰♥️

  • @shaibusankaran9059
    @shaibusankaran9059 24 дні тому +2

    അവതരണം പറയാതിരിക്കാൻ വയ്യ സൂപ്പർ 👍

  • @josephthomas1386
    @josephthomas1386 3 місяці тому +2

    Super achar... Kandittu kothiyavunnu 😅😅

  • @sarojinimk4430
    @sarojinimk4430 Місяць тому +3

    🎉🎉🎉🎉❤👌👌👌👌അടിപൊളി 🥰

  • @user-pm9jb8fj9q
    @user-pm9jb8fj9q День тому

    താങ്ക്സ് മാഡം

  • @gazzadazza8341
    @gazzadazza8341 2 місяці тому +2

    Thank you Dr Shani for sharing this fascinating recipe. Regards from Australia. Gary.

  • @sallyjoseph4378
    @sallyjoseph4378 3 місяці тому +2

    സൂപ്പർ👍🏻🙏🏻

  • @BhagyaS-k4u
    @BhagyaS-k4u 2 дні тому

  • @deeyes9369
    @deeyes9369 17 днів тому +1

    👌👌👌

  • @harikumar9400
    @harikumar9400 28 днів тому +2

    Very nice

  • @manueltj4186
    @manueltj4186 Місяць тому +1

    നന്നായിരിക്കുന്നു

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu Місяць тому +1

    സൂപ്പർ😮

  • @heaven9651
    @heaven9651 Місяць тому +2

    Good❤

  • @nirmalaalex4583
    @nirmalaalex4583 28 днів тому +4

    Varakumpol മഞ്ഞളും ഉപ്പും മാത്രം മതി. മുളകുപൊടി ചേർത്താൽ കരിഞ്ഞു പോകും

    • @SuniPhilips
      @SuniPhilips 12 днів тому

      That's not true , the chilly needs to seep into the fish when fried ... you don't need to fry it crispy

  • @Myv77
    @Myv77 13 днів тому +2

    നല്ല അവതരണം 😍👍

  • @dasthger.mdasthger.m9324
    @dasthger.mdasthger.m9324 8 днів тому

    Supper pickil tanks

  • @anniemanoj6635
    @anniemanoj6635 2 місяці тому +2

    👍👍👌

  • @miniabraham6768
    @miniabraham6768 Місяць тому +1

    Super.❤

  • @lathababu1585
    @lathababu1585 2 місяці тому +3

    സൂപ്പർ 👍കിടുക്കാച്ചി മീനച്ചാർ 👌

  • @vijayammav1811
    @vijayammav1811 3 місяці тому +1

    താങ്ക്സ് മേഡം 👍👍👍

  • @user-kp3lp1hn3c
    @user-kp3lp1hn3c 3 місяці тому +2

    Super duper ❤❤

  • @user-gx1yt5nm7s
    @user-gx1yt5nm7s 2 місяці тому +1

    സൂപ്പർ അച്ചാർ

  • @philominatomy5387
    @philominatomy5387 Місяць тому +1

    Super adipli

  • @appuzmalu7225
    @appuzmalu7225 3 місяці тому +4

    വിനാഗിരിക്ക് പകരം കുടംപുളി ചേർത്താൽപോരെ. ഇത്തരം പാത്രങ്ങളിൽ വിനാഗിരി ഒഴിച്ച് ചൂടാക്കാമോ?

    • @user-ps6gp8jm5f
      @user-ps6gp8jm5f 3 місяці тому

      വളൻപുളിമതി

    • @DrShanisKitchen
      @DrShanisKitchen  3 місяці тому +2

      കൂടുതൽ നാൾ കേടുവരാതിരിക്കാൻ ആണ് വിനാഗിരി ചേർത്തത്.... ഈ പാത്രത്തിൽ വിനാഗിരി ചേർത്തു ചൂടാക്കിയാൽ കുഴപ്പമില്ല...

    • @josemm4774
      @josemm4774 2 місяці тому +1

      ഇതിൽ നടക്കുന്ന രാസ പ്രവർത്തനം എന്താണ് നോക്കി ഒന്നും അല്ല വിനാഗരി ചേർക്കുന്നത്. വിനാഗിരിയിൽ ഉള്ളത് അസിറ്റിക് ആസിഡ് ആണ്.അച്ചാറുകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ആരോഗ്യ ത്തിന് നല്ലത്.

    • @sahadevan2594
      @sahadevan2594 Місяць тому +1

      ഒന്നും തിന്നാതെ ഇരിക്കുന്നതാണ് അതിലും നല്ലത് 😍അച്ചാറോക്കെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ആയിരകണക്കിന് വർഷങ്ങൾ ആയി ബ്രോ. അച്ചാറിൽ പല വിധ ഘടകങ്ങൾ ​കൃത്യമായ അളവിൽ ഉണ്ട്. കുറച്ച് ഉപയോഗിക്കാം. ദഹനത്തിന് നല്ലത് ആണ് @@josemm4774

  • @shalisaju2980
    @shalisaju2980 29 днів тому +1

    ❤❤❤❤

  • @kuriakosek6014
    @kuriakosek6014 3 місяці тому +1

    Super 👍

  • @jessymathew3541
    @jessymathew3541 3 місяці тому +1

    Super❤❤❤

  • @user-uq7ys2dx7g
    @user-uq7ys2dx7g Місяць тому +4

    ഞാനും ഇങ്ങനെയാണ് മീനച്ചാറുണ്ടാക്കുന്നത് പക്ഷെ പഞ്ചസാര ചേർക്കാറില്ല

  • @SheetuKrish
    @SheetuKrish Місяць тому +1

    Spr

  • @ThomasKO-mz6cd
    @ThomasKO-mz6cd Місяць тому +1

    Suppar

  • @nisharaj3289
    @nisharaj3289 27 днів тому +1

    Hi sister i am from Bangalore i watched your video and i cooked pickle it came well and was 😋 tq

  • @shylathomas1457
    @shylathomas1457 Місяць тому +4

    മീൻ അച്ചാർ ഇടുന്നത്തെ എങ്ങനെ എന്നഅറിയാതെ ഇരിക്കുവായിരുന്നു

  • @beenamuralidhar8020
    @beenamuralidhar8020 3 місяці тому

    Sooper sooperb ❤

  • @SusammaThomas-xg9qo
    @SusammaThomas-xg9qo Місяць тому +1

    SUPER

  • @MiniGoutham
    @MiniGoutham 3 місяці тому +1

    super Thank u mole😅

  • @sunnymathew8151
    @sunnymathew8151 27 днів тому +1

    Very nice 😅

  • @RoselyJohn
    @RoselyJohn 17 днів тому +1

    Atha Fishman achar eddam netholi axilla koizichalla etc

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 3 місяці тому +2

    Masha allah super

  • @premasasimenon3243
    @premasasimenon3243 3 місяці тому +2

    Sooper achar try cheyanam

  • @katherinesunny6071
    @katherinesunny6071 3 місяці тому

    👍

  • @nishaaji7619
    @nishaaji7619 4 дні тому

    ഞാൻ ഇത് കണ്ട ഉടൻ ഉണ്ടാക്കുക ആണ് സത്യം

  • @shinythomas5217
    @shinythomas5217 23 дні тому +1

    ഞാൻപഞ്ചസാര ചേർക്കാറില്ല👌

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 місяці тому

    🙏👍👍

  • @user-go7dj3vu1g
    @user-go7dj3vu1g Місяць тому +1

    Sprrrr medam 😍😍👍thank u

  • @roshinisatheesan562
    @roshinisatheesan562 3 місяці тому

    Super🤝👍👏👏👏👌👌👌👍❤❤😊

  • @unaisnaju
    @unaisnaju 20 днів тому +2

    ഇത്‌ 2 month oke നികുഓ എനിക്ക് uae കൊണ്ട് povan ആണ്

    • @DrShanisKitchen
      @DrShanisKitchen  20 днів тому

      It will.... Air tight container ൽ സൂക്ഷിച്ചു വെക്കുക അല്ലെങ്കിൽ refrigeratoril വെക്കുക

  • @sheelasrecipee
    @sheelasrecipee 3 місяці тому

    Super recipe👍🏻💕

  • @yusufmuhammad2656
    @yusufmuhammad2656 Місяць тому +1

    സൂപ്പർ റിസിപ്പി മാഡം.
    യൂസുഫ്

  • @santhoshs3568
    @santhoshs3568 12 днів тому +1

    Apol ഇതിന് മല്ലിപൊടി ആവിശ്യം ഇല്ലെ???

  • @bettyraju8833
    @bettyraju8833 18 днів тому +2

    പഞ്ചസാര മീൻ അച്ചാറിൽ ചേർക്കൂല്ല. മറ്റുള്ള അച്ചാറുകളിൽ ചേർക്കാം

    • @DrShanisKitchen
      @DrShanisKitchen  16 днів тому +1

      ഈ അളവിൽ ചേർത്താൽ ഒട്ടും മധുരം ഉണ്ടാവില്ല... വിനാഗിരിയുടെ കുത്തൽ മാറിക്കിട്ടും... വേണ്ട എങ്കിൽ ഒഴിവാക്കാം..

  • @BhagyaS-k4u
    @BhagyaS-k4u 2 дні тому

    06/09/2024 6pm

  • @user-hc3uz3jb8v
    @user-hc3uz3jb8v 3 місяці тому +2

    Kadukku idilla tcr style

    • @DrShanisKitchen
      @DrShanisKitchen  3 місяці тому

      എനിക്ക് എല്ലാത്തിനും കടുക് പൊട്ടിക്കുന്നത് ഇഷ്ട്ടമാണ്... നിങ്ങൾക്ക് വേണ്ടെങ്കിൽ ഒഴിവാക്കാം 😍

  • @maheswaryg6063
    @maheswaryg6063 3 місяці тому +7

    കറക്റ്റ് കാര്യവും മനസിലാകും മുഷിപ്പും ഇല്ല

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 3 місяці тому +2

    Kothivarunu hhhhhhhaaaaa

  • @thomasmathew2614
    @thomasmathew2614 3 місяці тому

    🆂︎🆄︎🅿︎🅴︎🆁︎ 🅿︎🅸︎🅲︎🅺︎🅻︎🅴︎🥰🥰👌👌🥰🥰

  • @kalakumar2834
    @kalakumar2834 6 днів тому

    Supper

  • @anitharajan6753
    @anitharajan6753 3 дні тому

  • @rajithamilan6250
    @rajithamilan6250 2 місяці тому +1

    Super❤

  • @user-co2lw7qi4p
    @user-co2lw7qi4p 3 місяці тому

    Super ❤❤❤❤

  • @sherinameerputhuvayil
    @sherinameerputhuvayil 3 місяці тому

    ❤❤❤❤

  • @aniyammavarghese3707
    @aniyammavarghese3707 Місяць тому +3

    Super

  • @sunandajayaram1329
    @sunandajayaram1329 3 місяці тому +3

    Super

  • @ThangamJavarlas-qs8zc
    @ThangamJavarlas-qs8zc Місяць тому +2

  • @jaimolsunny1968
    @jaimolsunny1968 Місяць тому +1

    Super

  • @presanakumari1765
    @presanakumari1765 Місяць тому +1

    Super

  • @user-wv2ii1vc1d
    @user-wv2ii1vc1d Місяць тому +1

    Super❤

  • @sreekalasanal57
    @sreekalasanal57 Місяць тому +1